Komentáře •

  • @AliPanakkad
    @AliPanakkad Před 3 lety +17

    നമ്മുടെ ഈ ഒരു വീഡിയോയുടെ സെക്കൻഡ് പാർട്ട് വന്നിട്ടുണ്ട്. ഈ ഒരു വീഡിയോയിൽ നമ്മൾ ഉൾപ്പെടുത്താൻ വിട്ടുപോയതും . ഈ ഒരു വീഡിയോയിൽ നിങ്ങൾ കമൻറ് ആയി ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയും നമ്മൾ ആ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . വീഡിയോ കാണാൻ മറക്കരുതേ......
    വീഡിയോ കാണുവാൻ വേണ്ടി താഴെക്കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക🥰🥰🥰
    👇👇👇👇👇👇👇
    czcams.com/video/Oam3B4jyJ00/video.html

  • @beeranbeeran7011
    @beeranbeeran7011 Před 3 lety +5

    ചെടി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ
    പൊളി അവതരണം

  • @farsanasherin4516
    @farsanasherin4516 Před 3 lety +10

    വളരെ വ്യക്തമായ നല്ല അവതരണം.. Supper bro👍👍

  • @saidalavihafsath3923
    @saidalavihafsath3923 Před 3 lety +1

    Avatharanam kidu👌👌👌👌

  • @misajasvlogs2841
    @misajasvlogs2841 Před 3 lety +6

    Nadan shaili... Nalla avatharanam...kettirikkan nalla rasund 👍😍

  • @sualimana4903
    @sualimana4903 Před 3 lety +1

    super poli avatharanam

  • @anoopkanoopk8764
    @anoopkanoopk8764 Před 3 lety +1

    Kidu avatharanam

  • @nisarkottapadi4941
    @nisarkottapadi4941 Před 3 lety +2

    Poli avatharanam

  • @homebeautymanbeauty4566
    @homebeautymanbeauty4566 Před 3 lety +3

    നാടൻ ശൈലി നന്നായിട്ടുണ്ട് അവതരണം

  • @bindhun2880
    @bindhun2880 Před rokem +1

    Super ayittundu

  • @rabiyaabdulnasser576
    @rabiyaabdulnasser576 Před 3 lety +1

    Kandaamathy baakki namukkariyaam

  • @abhinayvlogs7863
    @abhinayvlogs7863 Před 3 lety +1

    സൂപ്പർ 👍👍

  • @rahoofck3649
    @rahoofck3649 Před 3 lety +2

    👌👌👌👌സൂപ്പർ 👍👍

  • @rlmmpm6648
    @rlmmpm6648 Před 2 lety +1

    Nigalude videos ellam super Ann

  • @rahnaazmi2222
    @rahnaazmi2222 Před 3 lety +1

    എന്ത് ഭംഗി 👍👍

  • @sheebap9991
    @sheebap9991 Před 3 lety +3

    നല്ല വിവരണം 👍👍👍

  • @TeenaIju
    @TeenaIju Před 3 lety +3

    വളരെ നല്ല അവതരണം👍

  • @rabiyaabdulnasser576
    @rabiyaabdulnasser576 Před 3 lety +4

    Arivillaann vivaranam kettppo manassilaayi

  • @faizthoombath5271
    @faizthoombath5271 Před 3 lety +2

    Wooow❤

  • @mohanmahindra4885
    @mohanmahindra4885 Před 3 lety +1

    Big stock of garden plants, try trees and fruit plants, bring prayer plants, it is attractive, we cannot find it any Nurseries, another attractive plant is jade plant it also known as money plant

  • @moosakutty4298
    @moosakutty4298 Před 2 lety +1

    Usefully 👍👍👍👍

  • @manumohan4183
    @manumohan4183 Před 3 lety +2

    Nice..........supar...sir......👍🏼👍🏼👍🏼👍🏼👍🏼👍🏼

    • @AliPanakkad
      @AliPanakkad Před 3 lety

      നിങ്ങളെപ്പോലെ ഉള്ളവരുടെ സപ്പോർട്ട് ആണ് നമ്മുടെ ഈ ചാനലിന്റ വിജയം . മറ്റു കൂട്ടുകാര്ക്കും വീഡിയോ ഷെയർ ചെയ്യാൻ മറക്കരുതെ ...
      Thank you ☺️☺️😍😍🥰👍
      🌹😘😘

  • @sahidaanoop4571
    @sahidaanoop4571 Před 3 lety +1

    നല്ല വിവരണം 😍

  • @shuhaibvp9329
    @shuhaibvp9329 Před 3 lety +1

    Super 💞😊💞

  • @ayaantalks6624
    @ayaantalks6624 Před 3 lety +1

    👍🏻👍🏻

  • @rabeeh
    @rabeeh Před 3 lety +11

    അടിപൊളി വീഡിയോ... ചെടികളെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടും👌
    പിന്നെ ഇടയിലുള്ള അന്റെ കൗണ്ടർ കമന്റ് 😂 അത്‌ കിടുവാണ് ട്ടോ 😁🔥👍👍
    ചേച്ചിമാരുടെ യാത്ര അയപ്പ് പൊളിച്ചു 😁😁

  • @mohammedabdurahman664
    @mohammedabdurahman664 Před 3 lety +1

    👍👍

  • @rahoofpkd6334
    @rahoofpkd6334 Před 3 lety +1

    Wooooow

  • @HassanHassan-gu7qp
    @HassanHassan-gu7qp Před 3 lety +2

    Super

  • @ashnasherin4823
    @ashnasherin4823 Před 3 lety +1

    Halo Bai Nalla rasandallo

  • @mathi7543
    @mathi7543 Před rokem +1

    Super video

  • @neenunsanuzzcastle1904
    @neenunsanuzzcastle1904 Před 3 lety +2

    Super broooo boradikatheee comedy okke aytt pwoli ..illelum nammal Malappuramkar pwoli allle😐😐😐😎😇

    • @AliPanakkad
      @AliPanakkad Před 3 lety

      മച്ചാനെ അത് പോര അളിയാ... 😝😝🤩😝😍😍😍🤜🤛
      Tnx 😍😍

  • @shubhababushubhababu886
    @shubhababushubhababu886 Před 10 měsíci +1

    Supper

  • @sadikalip2367
    @sadikalip2367 Před 3 lety +1

    👌👌👌👍💯

  • @nasruap776
    @nasruap776 Před 3 lety +2

    Adi poli

  • @shebivlogs9050
    @shebivlogs9050 Před 3 lety +3

    Super 👍🏻

  • @adilmohammedhuadilmohemmed5030

    💝💝

  • @salmanc96
    @salmanc96 Před 3 lety +1

    Wooow super 👌👍 good

  • @dhanyapaul7870
    @dhanyapaul7870 Před 3 lety +3

    Kurachude chedikale patti manasilakkiyitt video cheythal nannayirikkum

    • @AliPanakkad
      @AliPanakkad Před 3 lety

      തീർച്ചയായും. ഈ ലോക്ഡോൺ ഒന്ന് കഴിയട്ടെ ചെടികളെക്കുറിച്ച് വളരെ വിശദമായി നമുക്ക് അടുത്ത ഒരു വീഡിയോ ചെയ്യാം . വീഡിയോ കാണുവാൻ വേണ്ടി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ബട്ടൻ പ്രസ് ചെയ്യാനും മറക്കരുത് കൂടാതെ മറ്റു കൂട്ടുകാർക്കും വീഡിയോ ഷെയർ ചെയ്യണേ ...

  • @ponnujose780
    @ponnujose780 Před 2 měsíci +1

    കോറോണയ്ക്കു ശേഷമാണു വീടുകളിൽ ചെടികൾ കൂടിയത് എന്നത് ശെരിയല്ല. ചെടികൾ ഇഷ്ടമുള്ളവർ സ്വന്തം വീട്ടിൽ ചെടികൾ നട്ട് പിടിയിപ്യ്ക്കും. പുതിയ ഇനം കുറവാകും.

  • @sheikhaskitchen888
    @sheikhaskitchen888 Před 3 lety +1

    നല്ല രസമുണ്ട്

  • @mohammedthorikulislam7482

    Good,luck,bai

  • @ashrafnalukandathil5574
    @ashrafnalukandathil5574 Před 3 lety +2

    Sansaveria yude peru aa chechi paranjathu kelkkan nalla rasamundarunnu🤣🤣🤣

  • @muhsinmpm8181
    @muhsinmpm8181 Před 3 lety +1

    🎉🎉🎉

  • @raziasameer3757
    @raziasameer3757 Před 3 lety +1

    Sansaveria, miniature palm, jadu alla jade, valya leaf ulla plant fiddle leaf fig

    • @AliPanakkad
      @AliPanakkad Před 3 lety

      തെറ്റുകൾ തിരുത്തി പറഞ്ഞു തരാൻ കാണിക്കുന്ന നിങ്ങളെപ്പോലെയുള്ള വലിയ മനസ്സുള്ള ആളുകളാണ് നമ്മുടെ ഈ ചാനലിന്റെ വിജയം 🙏🙏🙏
      ഒരുപാട് നന്ദിയുണ്ട് 👍❤️🙏🙏🙏🙏🙏😍😍😍🤜🤛

  • @hussainvaliyathduvil8823
    @hussainvaliyathduvil8823 Před 2 lety +1

    Super 👌🏻👍

  • @hashifpangadan_
    @hashifpangadan_ Před 3 lety +1

    ✌️

  • @mydreams7457
    @mydreams7457 Před 3 lety +1

    Perlight

  • @sajnazubair6111
    @sajnazubair6111 Před rokem

    Hi,haris

  • @sinanmuthu9136
    @sinanmuthu9136 Před 3 lety +1

    Poliii

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 3 lety +3

    പോയന്സെറ്റ്യ എന്നാണ്, jade പ്ലാന്റ്, ഫിഗ് അല്ലെങ്കിൽ ഫിഡിൽ ലീഫ് പ്ലാന്റ്,

  • @shalha267
    @shalha267 Před 2 lety +1

    😃😃😃😃jeydu 👍👍supper

  • @hariskonnola9519
    @hariskonnola9519 Před 3 lety +7

    നന്ദൻ സ്റ്റാറായി❤️😁😁😁

  • @AbdulKareem-mg4ey
    @AbdulKareem-mg4ey Před 3 lety +1

    ♥️♥️👍👍👌👌👌👌👌

  • @neenasgarden8991
    @neenasgarden8991 Před 3 lety +2

    👌👌👌👌👍👍🌱🌿🥰

  • @rokibayi9105
    @rokibayi9105 Před 3 lety +2

    woooow super 👌👌👌👍

  • @haseenaali3614
    @haseenaali3614 Před 3 lety +2

    അടിപ്പൊളി👍

  • @voltekpowwersystems6453
    @voltekpowwersystems6453 Před 3 lety +3

    ഈ നഴ്സറിയുടെ പേരും ലൊക്കേഷനും അറിയിക്കാമോ.

    • @AliPanakkad
      @AliPanakkad Před 3 lety

      നമ്മുടെ മറ്റൊരു വീഡിയോ ഇറങ്ങിയിട്ടുണ്ട് ഫുൾ ഡീറ്റെയിൽസ് ആ ഒരു വീഡിയോയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ് വീഡിയോ കാണുവാൻ വേണ്ടി താഴെക്കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക 👇👇👇👇👇👇
      czcams.com/video/Oam3B4jyJ00/video.html

  • @sreejagopu4473
    @sreejagopu4473 Před 3 lety +1

    Vela to high annu bro jamanthi 45 rs kittum epo kandathu

  • @farsanasherin4516
    @farsanasherin4516 Před 3 lety +1

    Ith nammale schoolile nandhettan alle😃😃👍 ....

  • @rokibayi9105
    @rokibayi9105 Před 3 lety +1

    great job👍👍👍👍👌

  • @sreevenu6573
    @sreevenu6573 Před 2 lety

    Ippol palarum mannuthiyil poy Nurseryl ninnum chediyude photo yum nameum collect cheythu vedeo upload cheythu kanichu order edukkum nursery il innum vangi supply cheyyum. Nalla business thanne. Ivide mannutthi madakka Thara okke poyal Nalla vilakkuravilvangam. Nurserykal oro veettumuttathu undakumo avide. Prathyekam address um number um onnum venda angottu chennalu mathi.
    Nalla vedeo

  • @nishadnaseema5475
    @nishadnaseema5475 Před 3 lety +2

    Ikka . Gerbara plant indo .entha Rete

    • @AliPanakkad
      @AliPanakkad Před 3 lety +2

      ഉണ്ട്
      നമ്മുടെ ഈ വീഡിയോ 32 മിനിറ്റ് ഉണ്ട് ചെടികളെക്കുറിച്ച് എല്ലാ കാര്യങ്ങളും അതിൽ വ്യക്തമായി പറയുന്നുണ്ട് നിങ്ങൾ ശ്രദ്ധിച്ചു കാണില്ല ബുദ്ധിമുട്ടില്ല എങ്കിൽ ഒന്ന് കാണാമോ ... ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റു കൂട്ടുകാരി ലേക്ക് വീഡിയോ ഷെയർ ചെയ്യാനും മറക്കരുത് . വീഡിയോയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
      നമ്പർ Description ഉണ്ട് 👍

  • @nishanisha5935
    @nishanisha5935 Před 3 lety +1

    👍👍👍

    • @AliPanakkad
      @AliPanakkad Před 3 lety +1

      🤩🤩🤩 മാക്സിമം ഗ്രൂപ്പുകളിലേക്കും ആളുകളിലേക്ക് എത്തിക്കാൻ മറക്കരുത്

  • @hakkimnoohukannu8256
    @hakkimnoohukannu8256 Před 3 lety +2

    Thickness ullathu vanghi kondu vannu shopil vechu split cheyhu vilpanayanu.

  • @samshavlogs2985
    @samshavlogs2985 Před 3 lety +1

    നന്ദൻ പൊളിച്ചു

  • @jayalakshmigopi7730
    @jayalakshmigopi7730 Před 2 lety +1

    Chetta mannuthiyil evida ee place.correct sathalam paranju tharumo

    • @AliPanakkad
      @AliPanakkad Před 2 lety

      First comment ൽ വിശദവിവരം കൊടുത്തിട്ടുണ്ട് 👍👍👍

  • @lucythomas3581
    @lucythomas3581 Před 3 lety +1

    Rate paranjirunnekil nannayirunnu. Mannuthy nursery name and land.mark evayumkoody parayanum

    • @AliPanakkad
      @AliPanakkad Před 3 lety

      നമ്മുടെ ഈ ഒരു വീഡിയോ 32 മിനുട്ട് ഉണ്ട് നിങ്ങൾ മുഴുവൻ കണ്ടു കാണും എന്ന് പ്രതീക്ഷിക്കുന്നു കണ്ടിട്ടില്ല എങ്കിൽ മുഴുവൻ കാണാണെ. ഒരുവിധം കാര്യങ്ങൾ എല്ലാം നമ്മൾ ഈ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട്
      തീർച്ചയായും നമുക്ക് അടുത്ത ആഴ്ച മറ്റൊരു വീഡിയോ വരുന്നുണ്ട് അതിൽനഴ്സറി യെക്കുറിച്ചും വളങ്ങൾ വാങ്ങുന്നതിന് കുറിച്ചും വിശദമായ ഒരു വീഡിയോ തന്നെയാണ് ആ ഒരു വീഡിയോ നിങ്ങൾക്ക് മിസ്സ് ചെയ്യാതിരിക്കാൻ തീർച്ചയായും നിങ്ങൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വളരെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയ താങ്കൾക്ക് നന്ദി 👍👍👍👍👍🥰🥰❤️

  • @thadathilvlog
    @thadathilvlog Před 3 lety +1

    Harisinde chediyude kada evideya panakad thanne aano

    • @AliPanakkad
      @AliPanakkad Před 3 lety

      നമ്മുടെ ഈ വീഡിയോ 32 മിനുട്ട് ഉണ്ട് മുഴുവൻ കണ്ടു കാണും എന്ന് പ്രതീക്ഷിക്കുന്നു കണ്ടിട്ടില്ല എങ്കിൽ മുഴുവൻ വീഡിയോ കാണാൻ ശ്രമിക്കുക ചെടികളെ കുറിച്ചുള്ള വിശദമായി പറയുന്നുണ്ട് പോരായ്മകൾ ഉണ്ടെങ്കിൽ അറിയിച്ചാൽ അടുത്ത വീഡിയോ അത് നമുക്ക് മാറ്റം വരുത്താൻ സാധിക്കും നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് നമ്മുടെ ചാനൽ മുന്നോട്ടു പോകുന്നത് . വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ ...
      ഹാരിസിന് ഷോപ്പ് ആയിട്ട് ഇല്ല വീട്ടിൽ വച്ചാണ് ചെയ്യുന്നത് . അവനെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ description കൊടുത്തിട്ടുണ്ട്

    • @thadathilvlog
      @thadathilvlog Před 3 lety

      @@AliPanakkad veedevideya njan valiyangadiyil ullada ipo thiruurkada ende aduthu orupad plandund illathadu undenkil medikana adukonda chodiche

    • @AliPanakkad
      @AliPanakkad Před 3 lety

      @@thadathilvlog pithini paramb

  • @Nandanamgarden
    @Nandanamgarden Před 3 lety +2

    Wow😍😍😍

  • @MohammedAli-el3gi
    @MohammedAli-el3gi Před 2 lety +1

    ഞാൻ വേങ്ങര വീഡിയോ കണ്ടു സന്തോഷം, എനിക്കും ചെടി വളർത്തൽ പരിപാടി തുടങ്ങാൻ ആഗ്രഹമുണ്ട്. ഹെല്പിങ് ചെയ്യോ...?

    • @MohammedAli-el3gi
      @MohammedAli-el3gi Před 2 lety +1

      മാർക്കറ്റിങ്ങാണ് ആവശ്യം

    • @AliPanakkad
      @AliPanakkad Před 2 lety

      തീർച്ചയായും 🤜🤛

  • @ragavprassath3222
    @ragavprassath3222 Před rokem

    What's the name of this nursery

  • @swisssanchari
    @swisssanchari Před 3 lety +1

    Gad bless you super Switzerland -ലെ ഞങ്ങളുടെ കൊച്ചു garden ഒന്ന് കാണണേ

    • @AliPanakkad
      @AliPanakkad Před 3 lety

      തീർച്ചയായും

  • @sheebaramesh1
    @sheebaramesh1 Před 3 lety +2

    Nice 👌 ചട്ടി എടുക്കാൻ പോയ കടയുടെ പേരെന്താ

    • @AliPanakkad
      @AliPanakkad Před 3 lety +1

      ചെടിയുടെ ബിസിനസ് ചെയ്യുന്നത് എൻറെ സുഹൃത്താണ് . ഞാൻ പോയി എന്നല്ലാതെ അവിടുത്തെ കറക്റ്റ് ലൊക്കേഷൻ എനിക്ക് അറിയുകയില്ല . അതുപോലെ ചട്ടിയുടെ കടയുടെ പേരും ഓർമ്മയില്ല തൃശ്ശൂർ മണ്ണുത്തിയിൽ ഇത്തരം ധാരാളം നഴ്സറികൾ കാണാൻ സാധിച്ചു . തീർച്ചയായും ഈ ലോഗോൺ കഴിഞ്ഞാൽ ഒന്നുകൂടെ പർച്ചേസിങ് അവൻറെ കൂടെ പോകുന്നുണ്ട് . അന്ന് ലൊക്കേഷനും അതുപോലെ നഴ്സറിയുടെ പേരും കോൺടാക്ട് നമ്പറും ബാക്കി വിശദവിവരങ്ങളും നമുക്ക് ഒരു വീഡിയോ കുടി ചെയ്യാം അതിനായി താങ്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് . സുഹൃത്തിന് കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ description കൊടുത്തിട്ടുണ്ട് 👍😍

    • @shanibamohamed813
      @shanibamohamed813 Před 3 lety

      @@AliPanakkad ഇങ്ങനെ വീഡിയോസ് ഇടുമ്പോൾ നഴ്‌സ്സരിയുടെയും കടയുടെയും പേരൊക്കെ ഓർത്ത് വെച്ചിട്ടെ ഇടാവു.

    • @nelsonksamuel
      @nelsonksamuel Před 3 lety +1

      ചട്ടി മന്നൂത്തിയിലെ " വിൻസ് പ്ളാസ്റ്റിക്" അവിടെ കിട്ടും

    • @AliPanakkad
      @AliPanakkad Před 3 lety

      @@shanibamohamed813 തീർച്ചയായും അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കാം . മണ്ണുത്തിയിലെ ഫുൾ വിവരണം അടങ്ങിയ ഒരു വീഡിയോ അടുത്ത ആഴ്ച വരുന്നുണ്ട് വീഡിയോ കാണാൻ മറക്കരുത് .
      വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിന് താങ്കൾക്ക് നന്ദി 👍👍❤️❤️❤️

  • @rameeshashibini31
    @rameeshashibini31 Před 3 lety +1

    Intor plants sale ondo haris evdenu place

    • @AliPanakkad
      @AliPanakkad Před 3 lety +1

      ഹാരിസിന്റെ വീട് മലപ്പുറത്താണ്
      നമ്മുടെ ഈ വീഡിയോ 32 മിനിറ്റ് ഉണ്ട് ചെടികളെക്കുറിച്ച് എല്ലാ കാര്യങ്ങളും അതിൽ വ്യക്തമായി പറയുന്നുണ്ട് നിങ്ങൾ ശ്രദ്ധിച്ചു കാണില്ല ബുദ്ധിമുട്ടില്ല എങ്കിൽ ഒന്ന് കാണാമോ ... ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റു കൂട്ടുകാരി ലേക്ക് വീഡിയോ ഷെയർ ചെയ്യാനും മറക്കരുത് . വീഡിയോയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
      നമ്പർ Description ഉണ്ട് 👍

  • @naturelover6462
    @naturelover6462 Před 3 lety +1

    Tat white z perlite

  • @massudabegam4733
    @massudabegam4733 Před 3 lety +1

    You are limiting the video only to Malayalam speaking people. Should give English subtitles.

  • @mk_1958
    @mk_1958 Před 10 měsíci

    jamanti alla crysantham aanu.

  • @user-nd3bi6sg4u
    @user-nd3bi6sg4u Před 3 lety +1

    Poli super

  • @letha.narayanan3974
    @letha.narayanan3974 Před 3 lety +1

    ഇന്നലെ ഇന്ന് നാളെ എന്ന ചെടി കിട്ടുന്ന നഴ്സറിയുടെ പേര് ഒന്നു പറയുമോ? ഞങ്ങൾ മണ്ണുത്തിയിൽ തന്നെയാണ്.ഈ ചെടി കുറെയായി അന്വേഷിക്കുകയാണ്.

    • @AliPanakkad
      @AliPanakkad Před 3 lety +1

      ചെടിയുടെ ബിസിനസ് ചെയ്യുന്നത് എൻറെ സുഹൃത്താണ് . ഞാൻ പോയി എന്നല്ലാതെ അവിടുത്തെ കറക്റ്റ് ലൊക്കേഷൻ എനിക്ക് അറിയുകയില്ല തൃശ്ശൂർ മണ്ണുത്തിയിൽ ഇത്തരം ധാരാളം നഴ്സറികൾ കാണാൻ സാധിച്ചു . തീർച്ചയായും ഈ ലോഗോൺ കഴിഞ്ഞാൽ ഒന്നുകൂടെ പർച്ചേസിങ് അവൻറെ കൂടെ പോകുന്നുണ്ട് . അന്ന് ലൊക്കേഷനും അതുപോലെ നഴ്സറിയുടെ പേരും കോൺടാക്ട് നമ്പറും ബാക്കി വിശദവിവരങ്ങളും നമുക്ക് ഒരു വീഡിയോ കുടി ചെയ്യാം അതിനായി താങ്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് . സുഹൃത്തിന് കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ description കൊടുത്തിട്ടുണ്ട് 👍😍

    • @shaluvarghese670
      @shaluvarghese670 Před 3 lety +1

      Yesterday today tomarrow എന്നാണ് പേര്

  • @jasminesajeev5338
    @jasminesajeev5338 Před 3 lety +1

    Plz mention the proper name and location

    • @AliPanakkad
      @AliPanakkad Před 3 lety

      നമ്മുടെ ഈയൊരു വീഡിയോയുടെ സെക്കൻഡ് പാർട്ട് ഇറങ്ങിയിട്ടുണ്ട് അതിൽ നമ്മൾ എല്ലാകാര്യങ്ങളും വ്യക്തമായി പറയുന്നുണ്ട് നിങ്ങളുടെ ഒഴിവ് പോലെ വീഡിയോ കാണുവാൻ വേണ്ടി ലിങ്ക് താഴെ കൊടുക്കുന്നു 👇👇👇👇👇👇
      czcams.com/video/Oam3B4jyJ00/video.html

  • @nelsonksamuel
    @nelsonksamuel Před 3 lety +1

    Eee nursery de address ariyavunna arelum undo. Njn kazhinja azhicha mannoothy poyirunnu pakshe ee nersary kandilla.

    • @AliPanakkad
      @AliPanakkad Před 3 lety

      നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി
      അടുത്ത ആഴ്ച നഴ്സറിയുടെ ഫുൾ ഡീറ്റെയിൽസ് അടങ്ങിയ നമ്മുടെ പുതിയ വീഡിയോ വരുന്നുണ്ട് . വീഡിയോ മിസ്സ് ചെയ്യാതിരിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ ....
      ഒരാഴ്ച ക്ഷമിക്കു ബ്രോ ...🤜🤛🥰🥰🥰

  • @svhappypetals4274
    @svhappypetals4274 Před 3 lety +1

    👏👏👌👌👍👏

  • @rameshramesh-pk8id
    @rameshramesh-pk8id Před 3 lety

    Ethan.avidunnu.kittum

  • @muhammedshameemudheen5641

    Oru upakaravumilla ..shopinte name nurseryude name ulpeduthiyilla potinte vila onnum kanikkathe end vagananu

    • @AliPanakkad
      @AliPanakkad Před 3 lety

      മുത്തുമണിയെ ഈയൊരു വീഡിയോയുടെ സെക്കൻഡ് പാർട്ട് ഇറങ്ങിയിട്ടുണ്ട് എല്ലാ കാര്യങ്ങളും നമ്മൾ അതിൽ വ്യക്തമായി പറയുന്നുണ്ട് ഒഴിവു പോലെ കണ്ടാൽ മതി . ലിങ്ക് താഴെ കൊടുക്കുന്നു
      👇👇👇👇👇👇👇👇
      czcams.com/video/Oam3B4jyJ00/video.html

  • @niranjankr321
    @niranjankr321 Před 3 lety +2

    Super 😍😍poli

  • @riifzzz._
    @riifzzz._ Před 3 lety +2

    Ippol gardens ellam open ano

  • @user-jb9sm6bt2v
    @user-jb9sm6bt2v Před 3 měsíci

    Atleast nursary name parayuka
    Aregelum poye medekte

  • @foodlifestylevlogsbysafvan1690

    Garden name pls

  • @janishajanisha343
    @janishajanisha343 Před 3 lety +2

    ഹാരിസ് നമ്പർ

    • @AliPanakkad
      @AliPanakkad Před 3 lety

      നമ്മുടെ ഈ വീഡിയോ 32 മിനിറ്റ് ഉണ്ട് ചെടികളെക്കുറിച്ച് എല്ലാ കാര്യങ്ങളും അതിൽ വ്യക്തമായി പറയുന്നുണ്ട് നിങ്ങൾ ശ്രദ്ധിച്ചു കാണില്ല ബുദ്ധിമുട്ടില്ല എങ്കിൽ ഒന്ന് കാണാമോ ... ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റു കൂട്ടുകാരി ലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് . വീഡിയോയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
      നമ്പർ Description ഉണ്ട് 👍

    • @rafeeqcherupallikkal3515
      @rafeeqcherupallikkal3515 Před 3 lety +1

      ഹാരിസ് മലപ്പുറത്ത് എവിടയാ

    • @AliPanakkad
      @AliPanakkad Před 3 lety

      @@rafeeqcherupallikkal3515 മലപ്പുറം ടൗണിൽ തന്നെ

  • @meenakshy.n.l.5414
    @meenakshy.n.l.5414 Před 3 lety +2

    മണ്ണുത്തി യിൽ ഹൈവേ റോഡ് സൈഡിൽ ആണോ? നഴ്സറിയുടെ പേര് എന്താണ്?

    • @AliPanakkad
      @AliPanakkad Před 3 lety

      സുഹൃത്താണ് ചെടികളുടെ ബിസിനസ് ചെയ്യുന്നത് ഞാൻ അവൻറെ കൂടെ പോയി എന്നല്ലാതെ കറക്റ്റ് ലൊക്കേഷൻ എനിക്ക് അറിയുകയില്ല. മണ്ണുത്തി എത്തി കഴിഞ്ഞാൽ അവിടെ റോഡിൻറെ ഇരുവശങ്ങളിലായി ഇത്തരത്തിലുള്ള ഒരുപാട് നഴ്സറികൾ കാണാൻ സാധിച്ചു എന്തായാലും അടുത്ത ആഴ്ച മണ്ണുത്തിയിലെ നഴ്സറിയുടെ പൂർണ്ണ വിവരം അടങ്ങിയ മറ്റൊരു വീഡിയോ വരുന്നുണ്ട് .ആ ഒരു വീഡിയോയിൽ എല്ലാം ഉൾപ്പെടുത്തുന്നുണ്ട് വീഡിയോ മിസ്സ് ചെയ്യാതിരിക്കാൻ തീർച്ചയായും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

    • @ALMARJAN-eu2uw
      @ALMARJAN-eu2uw Před 2 lety

      ഒന്നും നിങ്ങൾക് അറിയില്ല പിന്നെ നമ്മൾ ഇത് കണ്ടിട്ട് നിങ്ങൾക് മാത്രമെ ഗുണം ഉള്ളു

  • @vishnuragh143
    @vishnuragh143 Před 3 lety +1

    Chedi chatti shop details plz

    • @AliPanakkad
      @AliPanakkad Před 3 lety

      നമ്മുടെ ഈ വീഡിയോ 32 മിനുട്ട് ഉണ്ട് താങ്കൾ മുഴുവൻ കണ്ടിട്ടില്ല എന്ന് തോന്നുന്നു . ബുദ്ധിമുട്ടില്ലെങ്കിൽ വീഡിയോ മുഴുവൻ കാണുക എല്ലാം അതിൽ വ്യക്തമായി പറയുന്നുണ്ട്.
      ചെടിയുടെ ബിസിനസ് ചെയ്യുന്നത് എൻറെ സുഹൃത്താണ് . ഞാൻ പോയി എന്നല്ലാതെ അവിടുത്തെ കറക്റ്റ് ലൊക്കേഷൻ എനിക്ക് അറിയുകയില്ല തൃശ്ശൂർ മണ്ണുത്തിയിൽ ഇത്തരം ധാരാളം നഴ്സറികൾ കാണാൻ സാധിച്ചു . തീർച്ചയായും ഈ ലോഗോൺ കഴിഞ്ഞാൽ ഒന്നുകൂടെ പർച്ചേസിങ് അവൻറെ കൂടെ പോകുന്നുണ്ട് . അന്ന് ലൊക്കേഷനും അതുപോലെ നഴ്സറിയുടെ പേരും കോൺടാക്ട് നമ്പറും ബാക്കി വിശദവിവരങ്ങളും നമുക്ക് ഒരു വീഡിയോ കുടി ചെയ്യാം അതിനായി താങ്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് . സുഹൃത്തിന് കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ description കൊടുത്തിട്ടുണ്ട് 👍😍

  • @bushraasmallyoutuber
    @bushraasmallyoutuber Před 3 lety +3

    ആ ചെടി വേണം 😌

    • @AliPanakkad
      @AliPanakkad Před 3 lety +1

      Description box ഹാരിസിനെ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിച്ചാൽ മതി

  • @白織
    @白織 Před 3 lety +1

    Miniyechar bamboo☺

  • @arjunraj-vs5qb
    @arjunraj-vs5qb Před 3 lety +1

    Where is this farm?

    • @AliPanakkad
      @AliPanakkad Před 3 lety

      തൃശൂർ മണ്ണുത്തിയിൽ ആണ്
      നമ്മുടെ വീഡിയോ 32 മിനിറ്റ് ഉണ്ട് നിങ്ങൾ മുഴുവനായി കണ്ടുകാണില്ല ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നുകൂടി കാണുകയാണെങ്കിൽ വിശദവിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

    • @ameenabdullah3721
      @ameenabdullah3721 Před 3 lety

      Churuki karyangal paray

  • @k.r.q4615
    @k.r.q4615 Před 2 lety +1

    ഇത് മണ്ണുത്തിയിൽ എവിടെ ഞാൻ ഇപ്പോൾ തൃശൂർ ഉണ്ട്‌

    • @AliPanakkad
      @AliPanakkad Před 2 lety

      czcams.com/video/Oam3B4jyJ00/video.html

  • @tharabs9731
    @tharabs9731 Před 3 lety +1

    Vere aru ivide varathe ivarcare cheyyunnu. Atha place route and name parayathe

    • @AliPanakkad
      @AliPanakkad Před 3 lety

      ചെടിയുടെ ബിസിനസ് ചെയ്യുന്നത് എൻറെ സുഹൃത്താണ് . ഞാൻ പോയി എന്നല്ലാതെ അവിടുത്തെ കറക്റ്റ് ലൊക്കേഷൻ എനിക്ക് അറിയുകയില്ല തൃശ്ശൂർ മണ്ണുത്തിയിൽ ഇത്തരം ധാരാളം നഴ്സറികൾ കാണാൻ സാധിച്ചു . തീർച്ചയായും ഈ ലോഗോൺ കഴിഞ്ഞാൽ ഒന്നുകൂടെ പർച്ചേസിങ് അവൻറെ കൂടെ പോകുന്നുണ്ട് . അന്ന് ലൊക്കേഷനും അതുപോലെ നഴ്സറിയുടെ പേരും കോൺടാക്ട് നമ്പറും ബാക്കി വിശദവിവരങ്ങളും നമുക്ക് ഒരു വീഡിയോ കുടി ചെയ്യാം അതിനായി താങ്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് . സുഹൃത്തിന് കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ description കൊടുത്തിട്ടുണ്ട് 👍😍

    • @NATURE.-_-.ADDICT
      @NATURE.-_-.ADDICT Před 3 lety

      @@AliPanakkad poya nursery de peru polum ariyille 🙄 athinu ini oru video veno

  • @farveenaifrath8573
    @farveenaifrath8573 Před 3 lety +1

    Chedi kittanulla

  • @rajuphilip3160
    @rajuphilip3160 Před 3 lety +2

    ലാങ്കി, ലാങ്കി ചെടി ഉണ്ടോ?

    • @AliPanakkad
      @AliPanakkad Před 3 lety

      ചെടികളുടെ ബിസിനസ് ചെയ്യുന്നത് സുഹൃത്താണ് അവനെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ desorption കൊടുത്തിട്ടുണ്ട് 👍😍

  • @thusharalal9710
    @thusharalal9710 Před 3 lety +1

    Ningal thrissure eee vdo chaitha nursery da name entha avidutha contact no share chayamo

    • @AliPanakkad
      @AliPanakkad Před 3 lety

      സുഹൃത്താണ് ചെടികളുടെ ബിസിനസ് ചെയ്യുന്നത് സുഹൃത്ത് ഹാരിസ് ആണ് അവനെ കോൺടാക്ട് ചെയ്താൽ മതി details അവൻ തരും അവൻറെ നമ്പർ desorption കൊടുത്തിട്ടുണ്ട്