#Markazknowledgecity

Sdílet
Vložit
  • čas přidán 10. 09. 2024
  • കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിൽ സ്ഥാപിക്കാൻ പോകുന്ന ടൗൺഷിപ്പ് ആണ് മർകസ് നോളജ് സിറ്റി.
    markaz Knowledge City
    markaz town ship
    talentmark group

Komentáře • 68

  • @Pokririder166
    @Pokririder166 Před 3 lety +9

    Mashah Allah Beautiful 💚👌👌
    *1Million view urappayum kittum* inshahAllah
    Still watching .............

  • @nanmakalnedaam
    @nanmakalnedaam Před 3 lety +1

    മാഷാ അല്ലാഹ് ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന നഗരം. ഞങ്ങളുടെ ഉസ്താദിന്റെ അഭിലാഷം. പെട്ടെന്ന് പൂർത്തീകരിച്ചു കാണാൻ ഞങ്ങൾക്ക് തൗഫീഖ് ചെയ്യണേ അല്ലാഹ്. ആമീൻ

  • @alimancherym1376
    @alimancherym1376 Před 3 lety +9

    മാഷാ അല്ലാഹ് . അല്ലാഹു അക്ബർ ശൈഖുനാ ഈ ഉമ്മത്തിന്റെ തണൽ മരം

  • @bishrulhafi9554
    @bishrulhafi9554 Před 3 lety +5

    എന്റെ നാട്. എന്റെ വീട്.300 മീറ്റർ അകലെ.
    ലോകം കീഴടക്കാൻ കൈതപ്പൊയിൽ.

  • @asbeerbatheri6182
    @asbeerbatheri6182 Před 3 lety +4

    അൽഹംദുലില്ലാഹ് ഇത് പണി കഴിയുന്നതിന് മുമ്പ് തന്നെ എത്ര ആളുകൾ യൂട്യൂബ് ചാനലിലൂടെ കാശുണ്ടാക്കി . ഉത്ഘാടനം കഴിഞ്ഞാൽ പിന്നെ ആളുകൾക്ക് കിട്ടാവുന്ന നേട്ടം പിന്നെ പറയാനില്ല .ഉസ്താദിന് അല്ലാഹു ആഫീയത്തുള്ള ദീർഘായുസ്സ് നൽകട്ടെ അസൂയാലുക്കൾ കുരച്ചുകെണ്ടേയിരിക്കും നമ്മളാരും അതു മുഖവിലക്കെടുക്കാറേ ഇല്ല.

  • @ismailsoorpil1673
    @ismailsoorpil1673 Před 3 lety +3

    മാഷാഅല്ലാഹ്‌ അള്ളാഹു ത ആല ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ

  • @rafeeqkedakkarkasrod4153
    @rafeeqkedakkarkasrod4153 Před 3 lety +11

    i വിഘടിത ചേളാരി കുഞ്ഞാടുകൾ മനസ്സുരുകി പ്രാർത്ഥിച്ചത് പള്ളി വരരുതേ എന്ന് 😃😃
    അതിനുവേണ്ടുന്ന എല്ലാ അടവുകളും പാവങ്ങൾ പയറ്റി നോക്കി
    തലേക്കെട്ട് കെട്ടിയ പണ്ഡിത വേഷധാരികൾ തന്നെ
    ചെന്നൈയിലേക്ക് വണ്ടികയറി കോടതിയിൽ പോയി
    മുടക്കാൻ വേണ്ടി കേസ് കൊടുത്തു
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവീഎന്റെ നുഗ്രഹം കൊണ്ട്
    സച്ചരിതരായ മുൻഗാമികളായ പണ്ഡിതന്മാരുടെ ബർക്കത്ത് കൊണ്ട്
    ആ പള്ളിയിൽ അതെ ശഅ്റെ മുബാറക് മസ്ജിദിൽ ബാങ്കൊലി മുഴങ്ങി കഴിഞ്ഞു
    വഹാബി പ്രസ്ഥാനത്തിന് ഓശാന പാടുന്ന ചേളാരി വിഘടിത സുന്നികളുടെ സ്ഥാനം ചവറ്റുകുട്ടയിൽ ആയിരിക്കും💪

    • @100bismillah
      @100bismillah Před 3 lety +8

      അവരെ വിട്ടേക്ക് സുഹൃത്തേ.
      എതിർത്തവർ ഒക്കെ ഇന്ന് പത്തി മടക്കി.ഇനി അവരോട് ശത്രുത വേണ്ട.അത് നമ്മുടെ നേത്രത്വം പഠിപ്പിച്ചി ട്ടും ഇല്ലല്ലോ.

    • @sabithsha5819
      @sabithsha5819 Před 3 lety

      Myran ningal

  • @jovial_vlogs
    @jovial_vlogs Před 3 lety +6

    ഇതിന് ഉള്ളിൽ മറ്റോരു ലോകം തന്നാണ് അല്ലെ 🥰

  • @kaadansancharivlogz
    @kaadansancharivlogz Před 3 lety +20

    ഇത്‌ പണികഴിഞ്ഞാൽ ഒരു സംഭവം ആകുമല്ലോ ...

    • @travelwithafsalbrooo2905
      @travelwithafsalbrooo2905  Před 3 lety

      Theerchayayum Oru sambhavam aayi maarum

    • @waytojannah9274
      @waytojannah9274 Před 3 lety

      ഇപ്പോഴേ കുറെ ആളുകൾക്ക് നിക്കപ്പൊറുതി ഇല്ല 😍💪

  • @usmanmohammad2122
    @usmanmohammad2122 Před 3 lety +1

    Allahuve Ente shaikuna Ap Usthad Aviduthek Aafiyathulla Deergayusne Nalki Anugrahikanae Aameen Abu suhail pallippadi

  • @muhammedshareef7924
    @muhammedshareef7924 Před 3 lety +2

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുംനല്ല വീഡിയോ. നല്ല സംഗീത പശ്ചാതലം. മറ്റുപല വീഡിയോകളും ബോറൻ പാട്ടുകൾകൊണ്ട് നാണാനും കേൾക്കാനും വയ്യ. പാട്ടെന്താണെന്നറിയാത്ത പാട്ടുകാരും രചയിതാക്കളും നോളജ് സിറ്റിയെ നാണം കെടുത്തുന്നു. മാന്യമായി കാണാൻ പറ്റിയ ഒരുവീഡിയോ തയ്യാറാക്കിയതിന് വളരെ നന്ദി.

  • @Littileburo
    @Littileburo Před 3 lety

    വേണ്ട പെട്ടവർക്ക് വേണ്ടി മാത്രം സമുദായ നേതാക്കൾ പ്രവർത്തിക്കുമ്പോൾ അവരുടെ ഉപചാപകർ മാത്രമേ വളരുകയുള്ളു അതിൽ നിന്ന് മാറി സമുദായവും നാടിനും വളർച്ച ഉണ്ടാക്കുന്ന ഇത് പോലെത്തെ ധീർഘവീക്ഷണം ഉള്ള നേതാക്കൾ വേണം നാടിന് കരുത്തു നൽകാൻ അല്ലാഹു ഇവർക്കു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ

  • @thevintagevan4380
    @thevintagevan4380 Před 3 lety +4

    Great job 👏👏

  • @nanmakalnedaam
    @nanmakalnedaam Před 3 lety +1

    വന്നോളിൻ കൂട്ടരേ ഇത് വല്ലാത്തൊരു സംഭവം തന്നാ

  • @reshmaaneeshvlogs9286
    @reshmaaneeshvlogs9286 Před 3 lety +4

    👏👏👍👍👍👍

  • @Kasaragod_newschannel
    @Kasaragod_newschannel Před 3 lety +5

    Halhamdulilla
    Masha allah
    A P Usthad nde nischaya dardyam ade aparamanu
    Allahu addehathinu ethrayum vegam masjid poorthi aakkanulla ella tadassangalum neekki nalgatte

  • @umarmukthar7675
    @umarmukthar7675 Před 3 lety +4

    Set

  • @shaanseditzz1431
    @shaanseditzz1431 Před 3 lety

    Inshaa allhaah onn neril kaananam

  • @ayishaazeez2648
    @ayishaazeez2648 Před 3 lety

    Masha allahhh

  • @ubaidullahhassan2252
    @ubaidullahhassan2252 Před 3 lety +2

    Good plaice

  • @suhaibmp6013
    @suhaibmp6013 Před 3 lety +5

    Masha allh😍

  • @taismail9751
    @taismail9751 Před 3 lety +3

    Avatharanam sooper

  • @swadiq8762
    @swadiq8762 Před 2 lety

    മാശാഅള്ളാ 👍🏻

  • @nihlatipsvlogs3986
    @nihlatipsvlogs3986 Před 3 lety

    മാഷാ അള്ളാ

  • @samsheervellodathil4034
    @samsheervellodathil4034 Před 3 lety +5

    ഇതൊക്കെ നമ്മുടെ പ്രധാനമന്ത്രി കണ്ടു പഠിക്കണം അങ്ങേര് ഒരു 3000 കോടി മുടക്കി ഒരു സാധനം ഉണ്ടാക്കി ആർക്കാ ഉപകാരം?
    ഇതൊന്ന് വന്ന് കാണാൻ പറയണം മോദിജിയോട് അപ്പോ മനസ്സിലാവും അയാൾക്ക് കാഷ് മുടക്കുമ്പോ എങ്ങനെ ചില വഴിക്കണം എന്തിന് ചില വഴിക്കണം എന്നും

  • @rafeeqkedakkarkasrod4153
    @rafeeqkedakkarkasrod4153 Před 3 lety +3

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @sanafaisal1268
    @sanafaisal1268 Před 3 lety +2

    👌👌👌

  • @gafoortrippanachi8390
    @gafoortrippanachi8390 Před 3 lety +3

    സൂപ്പർ ആയിട്ടുണ്ട് 👌

  • @VibeLyricalVL
    @VibeLyricalVL Před 3 lety +5

    Video super. Camera etha enn parayo please 🤗😍

  • @muhammednoufalppnoufal4750

    Alpoli

  • @abdulmuthalibkp3968
    @abdulmuthalibkp3968 Před 3 lety

    Great 👍👍👍👍🇮🇳💖

  • @nizarashraf9172
    @nizarashraf9172 Před 3 lety

    Masha allah

  • @abdulgafoorabdulgafoor9930

    അടുത്ത വീഡിയോ എടുക്കുമോ
    ഒരു വർഷമായി വീഡിയോ എടുത്തിട്ട്

  • @zahankv1643
    @zahankv1643 Před 3 lety +4

    I vedio ell nan undh entro ill

  • @muhammedfarzeed1454
    @muhammedfarzeed1454 Před 3 lety +2

    Bro camera etha

  • @smltravelmedia7274
    @smltravelmedia7274 Před 3 lety +2

    ഇൻഷാ അള്ളാ ഞങ്ങളും പോയിരുന്നോ

  • @kpchannel2161
    @kpchannel2161 Před 3 lety

    💚💚💚

  • @kochikkaranH
    @kochikkaranH Před 3 lety

    ✌️

  • @ayurvedatalk3478
    @ayurvedatalk3478 Před 3 lety

    Nice bro

  • @Sfnhadi
    @Sfnhadi Před 3 lety

    പറയാണ്ടോ 👍🌹❣️

  • @muhammedshareef7924
    @muhammedshareef7924 Před 3 lety

    താങ്കൾ ഇനിയും വീഡിയോ തയ്യാറാക്കണം.

  • @travdine
    @travdine Před 3 lety

    സംഭവം കിടു
    പള്ളിയുടെ ഉൾഭാഗം കാണാൻ പറ്റില്ലേ

  • @muhammedshareef7924
    @muhammedshareef7924 Před 3 lety

    നോളജ് സിറ്റി എന്താണിത്ര അത്ഭുദം

  • @siyadaseena294
    @siyadaseena294 Před 3 lety

    മാ ശാ അള്ള

  • @Littileburo
    @Littileburo Před 3 lety

    വേണ്ട പെട്ടവർക്ക് വേണ്ടി മാത്രം സമുദായ നേതാക്കൾ പ്രവർത്തിക്കുമ്പോൾ അവരുടെ ഉപചാപകർ മാത്രമേ വളരുകയുള്ളു അതിൽ നിന്ന് മാറി സമുദായവും നാടിനും വളർച്ച ഉണ്ടാക്കുന്ന ഇത് പോലെത്തെ ധീർഘവീക്ഷണം ഉള്ള നേതാക്കൾ വേണം നാടിന് കരുത്തു നൽകാൻ അല്ലാഹു ഇവർക്കു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ

  • @abduljaleel3140
    @abduljaleel3140 Před 3 lety

    Masha allha 😍

  • @firouzabdulla769
    @firouzabdulla769 Před 3 lety

    Masha allah

  • @farhanmedia9618
    @farhanmedia9618 Před 3 lety +2

    ❤️❤️👍👍