ഒന്നിനുമീതെ ഒന്നായി പ്രശനങ്ങൾ വേട്ടയാടി അരുണിന്റേയും സ്നേഹയുടേയും ജീവിതം| Epi:403| Amrita TV

Sdílet
Vložit
  • čas přidán 27. 08. 2024
  • ഒന്നിനുമീതെ ഒന്നായി പ്രശനങ്ങൾ വേട്ടയാടി അരുണിന്റേയും സ്നേഹയുടേയും ജീവിതം|Mazhayethum Munpe | Epi:403| Amrita TV
    മഴയെത്തും മുൻപെ , ഒരു വേറിട്ട പരമ്പര .തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8 ന് നിങ്ങളുടെ സ്വന്തം അമൃത ടി വി യിൽ.
    #AmritaTV #MazhayethumMunpe #malayalamtelevisionserial #television #serial #malayalamserial #RJAnjali #riniraj #sreedhanya #Bobanalummoodan #soapopera #malayalam
    Subscribe Amrita TV Reality Shows ► bit.do/amritare...
    Subscribe Amrita TV Reality Shows ► bit.do/amritare...
    CZcams ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

Komentáře • 10

  • @shareefamannisseri183
    @shareefamannisseri183 Před měsícem +6

    ഓരോ കാര്യവും ആദ്യം ഒളിപ്പിച്ചു വെക്കും. പിന്നെ പ്രശ്നങ്ങൾ കൂമ്പാരമാവുമ്പോൾ എല്ലാം തുറന്നു പറയും. ഇത് തന്നെ എപ്പഴും.. ആ വല്യവർത്താനക്കാരി ട്രീസയാണെങ്കി എന്തൊരു ബോർ.

    • @user-mi1jb8rb2k
      @user-mi1jb8rb2k Před měsícem +1

      സത്യം തന്നെ sister 😅😅

  • @sreekala7690
    @sreekala7690 Před měsícem +1

    ഇവർ എന്തിനാ ആ സ്നേഹയോട് എല്ലാം മറച്ചു പിടിക്കുന്നത്

  • @user-mi1jb8rb2k
    @user-mi1jb8rb2k Před měsícem +3

    മുട്ടയിൽ നിന്നും വിരിയാത്ത കുട്ടിയെ കൊണ്ടു ബിസിനസ്‌ എന്തായി, cash കിട്ടിയോ എന്നൊക്കെ ചോദിപ്പിക്കുന്നു, കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ 😂😂😂

  • @santhakumarin3126
    @santhakumarin3126 Před měsícem +1

    കുട്ടികൾക്ക് കുട്ടിത്തമാണ് നല്ലത്

  • @remanibalan9149
    @remanibalan9149 Před měsícem +1

    .ഫാദറിന് പരീക്ഷണങ്ങളുടെ കൂടാണല്ലോ കർത്താവേ +🙏🏻

  • @geethaks7310
    @geethaks7310 Před měsícem +4

    ബോർ

  • @renjithrakhi3432
    @renjithrakhi3432 Před měsícem +1

    Jeen sirte voice

  • @martinvm9184
    @martinvm9184 Před měsícem +1

    1:17