വിജയിക്കാൻ ഒരു പന്തിൽ 12 റൺസ് !! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ മത്സരം !!

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 160

  • @ratheeshbhaskarkayamkulam2721

    നല്ല അവതരണം ...... ഒരു വിഡിയോ കണ്ട് യുറ്റും ബിൽ അപ്പോൾ തന്നെ ഫാൻസ് ആയി

  • @Sherinbolgatey
    @Sherinbolgatey Před 3 lety +8

    Voice oru rakshayilla presention superb no words

  • @sinuhassi148
    @sinuhassi148 Před 3 lety +7

    Presentation is so beautiful 💞💞💞 എന്തായാലും ഈ സ്ത്രീ ഒരു സംഭവം തന്നെയാ..love u👌👌👌👌

  • @laisonsimethy1134
    @laisonsimethy1134 Před 4 lety +11

    Nz domestic cricket 2runs for no bll
    And next bll 6
    6+6=12(6+no bll +boundary=4+2)+6(smashed six)

  • @rcsnair3829
    @rcsnair3829 Před 3 lety +7

    വിവരണം കൊള്ളാം

  • @krishnakumars266
    @krishnakumars266 Před 4 lety +9

    wow i cant belive this thank you more sports for such a wonderful information

  • @anilkumarunni7611
    @anilkumarunni7611 Před 3 lety +3

    Manohara...
    Swaram. ..
    Uchaaranam..
    Avatharanam....

  • @vvk3451
    @vvk3451 Před 4 lety +110

    ഒരു പന്തിൽ 12 റൺസ് വേണ്ടപ്പോൾ ഇത്രയ്ക്ക് effort എടുത്ത് എറിയുന്നത് എന്തിനാണ്. ബൌളിംഗ് ക്രീസിൽ നിന്ന് അങ്ങ് ഇട്ടുകൊടുത്താൽ മതിയായിരുന്നു 😌

    • @moresports
      @moresports  Před 4 lety +12

      Chappell cheythath poleyo Mcgrath cheythath poleyo ? 😃😆

    • @vvk3451
      @vvk3451 Před 4 lety +3

      @@moresports No. Over Arm thanne😇

    • @raisrichuksd3423
      @raisrichuksd3423 Před 4 lety +9

      അതിന്റെ പേരിൽ ഇന്നും ആ പാവം ആവുഭവിക്കുണ്ടാവും 😪

    • @abdhulkadar544
      @abdhulkadar544 Před 3 lety +1

      എന്നാലും നോബോളാകും

    • @vvk3451
      @vvk3451 Před 3 lety

      @@abdhulkadar544 ഈ അറിവ് എവിടുന്ന് കിട്ടി ?

  • @niyasniyas2051
    @niyasniyas2051 Před 4 lety +1

    Ningaludey Cricket Aradhana,,. , It's really Appreciate

  • @rachelvarughese1551
    @rachelvarughese1551 Před 4 lety +8

    Watson and bravo life story please
    Different types of bowling kurichu video cheyumo please
    Ithu eppool cheyum. എത്രയും പെട്ടെന്ന് ഇടണം. Please.

  • @manukr4913
    @manukr4913 Před 4 lety +7

    ഹോ ഭയങ്കരം തന്നെ !

  • @a.s.prakasan2580
    @a.s.prakasan2580 Před 3 lety +1

    Everlasting memory. Shalln't be broken record!

  • @unnikrishnan3494
    @unnikrishnan3494 Před 3 lety +2

    Wow well wow owsm wonderful amazing wonderful ❤️❤️👍👍

  • @praveenpiravom
    @praveenpiravom Před 4 lety +4

    ഇതൊക്കെയാണ് വിജയം

  • @sharifcheru7348
    @sharifcheru7348 Před 3 lety

    Malsaratthekaalum yenikkissttaayedh chechiyude kidu avatharanam. Policchu penghale

  • @kunhi990
    @kunhi990 Před 4 lety +3

    Waaw... What a voice

  • @mubashirmuchi244
    @mubashirmuchi244 Před 4 lety +4

    Nighal channel kidilum ketto
    Kidilan avatharanam

  • @user-kqxmgd
    @user-kqxmgd Před 3 lety +3

    Vere evideyum oru nobolinu 2 runs illa maadammm.... 😢😢😢😜

  • @user-vx8bp3qf4k
    @user-vx8bp3qf4k Před 4 lety +6

    കൊളളാലോ ...
    അതൊക്കെ വല്ലാത്ത അനുഭവം ആയിരിക്കൂം

    • @moresports
      @moresports  Před 4 lety

      😍

    • @yousafmonmon3202
      @yousafmonmon3202 Před 3 lety

      Etinte avassyamilla Chechi bol randayi pilarnnu ennitt 12ransayinn paranjal matiyayirunnu

  • @yoonusyoonus4701
    @yoonusyoonus4701 Před 4 lety +7

    Good information, Thank you❤🌹

  • @diyathakku3951
    @diyathakku3951 Před 3 lety +1

    ഞാൻ അടിച്ചു ഒരു ഓവറിൽ അഞ്ച് സിക്സ് അടിച്ചു പക്ഷേ ഒരു ഓവറിൽ കണ്ടച്ചിറയിലെ ഉണ്ണി അവന്റ ഓവറിൽ ആറ് വിക്കറ്റ് ഇട്ട് ഞാൻ മാത്രം അവസാനം തല കുനിച്ച് നിന്ന് അവൻ ലീവിന് വരുമ്പോൾ ഞാൻ മുങ്ങും എനിക്ക് മറക്കാൻ പറ്റാത്ത ടൂർണമെന്റ് ഓപ്പൺ ചെയ്യ്ത ഞാൻ അവസാനം വരെ നിന്നു 12ഓവർ കളിയായിരുന്നു 58 റൺസ് എടുത്തു ഞാൻ നിന്നു എന്റ ജീവിതത്തിൽ മറക്കില്ല

  • @sunilrajthomas3977
    @sunilrajthomas3977 Před 2 měsíci

    Super presentation❤❤❤❤❤❤

  • @karthikkrishna8359
    @karthikkrishna8359 Před 4 lety +7

    2 balls 12 runs 🧐🤭👌🏏

  • @shafisali
    @shafisali Před 4 lety +5

    🏏👍👍👍

  • @sweethomebyprasi8173
    @sweethomebyprasi8173 Před 3 lety +1

    Make a video about gayle

  • @user-uu8fl1ei6t
    @user-uu8fl1ei6t Před 4 lety +34

    പൊട്ടൻ ബൗളർ

    • @moresports
      @moresports  Před 4 lety +6

      Pressure situations..it happens bro

  • @Justin__am
    @Justin__am Před 4 lety +11

    Channel full videosum cricket anallo. Football news illegal😭😭😭

  • @aswinraj8436
    @aswinraj8436 Před 4 lety +2

    രോമാഞ്ചം

  • @KADUKUMANIONE
    @KADUKUMANIONE Před 4 lety

    Adipoli...

  • @thelevi.ackerman
    @thelevi.ackerman Před 4 lety +2

    Ningalu poliyaanu.. informative aanu

  • @Shakkumon007
    @Shakkumon007 Před 3 lety +14

    കുട്ടിക്ക് ക്രിക്കറ്റിനെ കുറിച്ച് കൂടുതൽ അറിവില്ലാഞ്ഞിട്ടാണ് അവസാന ബോളിൽ - 12 അല്ല അതിൽ കുടുതൽ എടുക്കാം

  • @lionelmessi2222
    @lionelmessi2222 Před 3 lety +1

    Super match

  • @abhijithkuttappy
    @abhijithkuttappy Před 4 lety +11

    Ith long off alle broi🤗

    • @moresports
      @moresports  Před 4 lety +1

      Yes bro.. paranjappol sambavicha mistake aa.. shradichirunnilla.. sorry

  • @sachusibi4890
    @sachusibi4890 Před 3 lety +5

    🏏Cricket fans like

  • @mansoormattil1264
    @mansoormattil1264 Před 4 lety +2

    Aaikotte 😎

  • @paulpv1988
    @paulpv1988 Před 4 lety +7

    ,,,,, Long offinu mukaliloode alle ,,,, 😁😉

    • @nassermoosanveettil3484
      @nassermoosanveettil3484 Před 4 lety

      🥰🤣

    • @moresports
      @moresports  Před 4 lety

      Yes bro.. sorry

    • @paulpv1988
      @paulpv1988 Před 4 lety

      More Sports - Mobile Reporting It’s human to err,,,, 😊 ,,,, Can you please do a video on India’s disastrous Kiwi tour in 2002-03, Kapil Devs legendary 175 in the decisive game against Zimbabwe after being down for 17/5 in the 1983 World Cup,,,,,

  • @jazmin1240
    @jazmin1240 Před 3 lety +2

    ഡോണ്ട് സെ ദേശംശം because, ഓവർ calculate for 6 ബാൾസ് not 10 ബോൾ

  • @digiwith
    @digiwith Před 3 lety +1

    Adpoli

  • @oommenphilip9297
    @oommenphilip9297 Před 3 lety

    The " land" in Scotland,Ireland Poland,Holland etc , is pronounced exactly as the "lend" in England.

  • @varghesejoseph6110
    @varghesejoseph6110 Před 3 lety

    Good presenting

  • @arunsatheesan9170
    @arunsatheesan9170 Před 3 lety

    Kidukachi sound aanu , കേട്ടിരിക്കും

  • @shahabasn4614
    @shahabasn4614 Před 3 lety +1

    Voice spr, aalo?!

  • @sajanbasherr7529
    @sajanbasherr7529 Před 4 lety +2

    Improving day by day sis
    But have some strategies to reach the channel for more viewers
    U hav the potential for one million subscribers

  • @shazmavlogs808
    @shazmavlogs808 Před 3 lety

    Good

  • @sharifcheru7348
    @sharifcheru7348 Před 3 lety

    Malsara shesham
    team captainod aaradakar :
    Ee bolwlerude aadhyatthe malsaraano idh?
    Le team captain :
    aadhyatthedhum, avasaanatthedhum

  • @g.k1786
    @g.k1786 Před 4 lety +1

    Please make a video about shane bond

  • @mobgamerleo4553
    @mobgamerleo4553 Před 3 lety +1

    Channel ill reach koodan njn prathikkam

  • @darshank368
    @darshank368 Před 3 lety +2

    Long on alla broi long off aan

  • @fasilfasilsha5781
    @fasilfasilsha5781 Před 4 lety +5

    ☺☺☺☺

  • @naveenshajad4546
    @naveenshajad4546 Před 4 lety +9

    1st view 1st comment and 1st like

  • @akhilms85
    @akhilms85 Před 4 lety +2

    Thettaan ഒന്നുമില്ല noball അല്ലാതെ erinjaal jayikkavunna കളി അതിൽ ശ്രദ്ധിക്കേണ്ടത് വൈഡ് no ball eriyaathirikkuka എന്നത് മാത്രം അതിനു srsmikaathe കിട്ടിയ വിക്കെറ്റ് മികച്ച ബൌളിംഗ് athinte ആത്മവിശ്വാസത്തിൽ വിക്കറ്റ് നു വേണ്ടി എറിഞ്ഞു

  • @user-fv2oz2qj3y
    @user-fv2oz2qj3y Před 4 lety +2

    💚👍

  • @manikandanputhukodathugovi5613

    Oru kaaryam manasilaayi. Bowlerkku cricket kalikaan ariyillennu

  • @althafrahman6380
    @althafrahman6380 Před 4 lety +2

    👌👌👌

  • @nisanthts4686
    @nisanthts4686 Před 4 lety

    Cricketinte niyamam thonniyapolakiyal ithinappuravum sambavikam

  • @vimalsachi
    @vimalsachi Před 4 lety +1

    🏏🏏🏏🏏🏏🏏🏏💕💕💕💕💕

  • @jencythomas1922
    @jencythomas1922 Před 4 lety +4

    Jadeja video idamo

    • @moresports
      @moresports  Před 4 lety

      czcams.com/video/qrk46rqP7t0/video.html

  • @junucr7737
    @junucr7737 Před 3 lety +1

    😳😳😳😳

  • @antonybabu1059
    @antonybabu1059 Před 3 lety

    Poli😘😘😘

  • @sajimampad1970
    @sajimampad1970 Před 3 lety

    👍👍👍👍👍

  • @shemeerkhan1477
    @shemeerkhan1477 Před 3 lety

    No ball 2 run ..cricketinj രണ്ട് നിയമമോ

  • @Moideenkottakkal
    @Moideenkottakkal Před 4 lety +3

    നോ ബോളിന് 2 റൺസ് കൊടുത്ത് ക്രിക്കറ്റിൽ ഇങ്ങനെയും നിയമം ഉണ്ടോ

    • @moresports
      @moresports  Před 4 lety

      Domestic cricket

    • @arifapha4744
      @arifapha4744 Před 2 měsíci

      ഹ ഹ ബയകരം

    • @varaludhan
      @varaludhan Před 2 měsíci

      Wide 1
      No ball യൽ 4,6 എടുത്താൽ. കിട്ടും അതും ball പോകാതെ

  • @hariv7403
    @hariv7403 Před 3 lety

    ഇ കളി draw ആയിട്ടേ കണക്കാകാൻ മാത്രമേ സാധിക്കുകയുള്ളു. No ball ന് രണ്ടു run കൊടുക്കുന്നത് അങ്ങികരിക്കാൻ സാധിക്കില്ല. ഇനി ഞാൻ പറയുന്ന കാര്യം ദയവായി സർദ്ധിക്കുക മനസിലാക്കുക വെറുതെ തർക്കിക്കാൻ വേണ്ടി മാത്രം reply comments ഇടാതിരിക്കുക please....... ഇത് മനഃപൂർവം planned ആയിട്ട് ചെയ്തത് ആണ് County team കൾ തമ്മിൽ കളിക്കുന്ന Domestic cricket ൽ ഇങ്ങനത്തെ ചില number റുകൾ ജന ശ്രദ്ധ ആകർഷിക്കാനും മറ്റ് ചില ഉദ്ദേശതോട് കൂടിയും മനപൂർവം ചെയ്യുന്നതാണ്. ഇതുപോലെ മുൻപും നടന്നിട്ടുണ്ട്. അതിൽ ചിലത് പിടിക്കപ്പെട്ടിട്ടുണ്ട്. ഞാൻ ഇത് സ്വയം പറയുന്നതല്ല. എന്റെ Australia യിൽ ഉള്ള സുഹൃത് നേരിട്ട് അറിഞ്ഞു മനസിലാക്കി ഒരിക്കൽ കണ്ടപ്പോൾ ഇതുപോലുള്ള സംഭാവങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട് അല്ലെങ്കിൽ തന്നെ ഇത്രയും മികച്ചൊരു bowler അവസാനവരെ control ചെയ്തു എറിഞ്ഞിട്ട് ഒരുവിധത്തിലും തോൽക്കാൻ സാധ്യത ഇല്ലാതിരുന്ന കളി ഇങ്ങനെ ആകുമായിരുന്നോ? Iast 2 balls loose ball എറിഞ്ഞാൽ പോലും വിജയം bowling team ന്റേത് തന്നെ ആകുമായിരുന്നു. അപ്പോൾ ഇത് ഒത്ത്‌ കളി ആകാനാണ് സാധ്യത.

  • @m4mediamalayalamm4mediamal5

    Poli

  • @rathish5329
    @rathish5329 Před 4 lety +1

    Ethu Gayathri chechiyude sundlleee?

  • @akhil61320
    @akhil61320 Před 4 lety +1

    video full arum kananda no ball erinju atha sambavam

  • @ajithpj1052
    @ajithpj1052 Před 3 lety

    ഇത് koza kali thane
    ....

  • @febinaashraf2256
    @febinaashraf2256 Před 3 lety

    👍👍👍👍🇦🇷

  • @gireeshkumarharidasannair3801

    R 0 mkt

  • @vishnuvishnu-qb1wp
    @vishnuvishnu-qb1wp Před 3 lety

    Wide aknam

  • @nihadmuhammed6010
    @nihadmuhammed6010 Před 3 lety

    Itra lag aakarut

  • @RamyaavRamyaAv
    @RamyaavRamyaAv Před 4 lety +2

    Ramya ILv
    Mm
    Ramya,ILv
    Qq

  • @Train24
    @Train24 Před 4 lety +3

    ഒത്തുകളി അല്ലെങ്കില്‍ ബൌളര്‍ ആത്മാര്‍ഥമായി മണ്ടന്‍ ആയിരുന്നു അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ

    • @moresports
      @moresports  Před 4 lety

      It happens bro

    • @bijeshks5917
      @bijeshks5917 Před 4 lety

      Athinu othu kalikkanamennilla
      Ithu sambhavikkam
      Ettavum kooduthalaayi frontfoot NBku aanu sadyatha

  • @kannankrish7593
    @kannankrish7593 Před 4 lety +2

    Anall nigalkk thetty annonum parayanda karanam noball arijal freehit kittum ann evida allarkkum ariyam
    1ballil 12 aduth jayichu ann parayumbo thane ariyam athil noball und ann

  • @7736379725
    @7736379725 Před 3 lety

    പൊട്ടത്തി എന്ന് ഞാൻ പറയുന്നില്ല. കാരണം ആണോ എന്ന് സ്വന്തം ചോദിച്ച് നോക്കൂ. ക്രിക്കറ്റിൽ അപ്രാപ്യമായത് ഒന്നും ഇല്ല എന്ന് പറഞ്ഞ് നോബോളാണെങ്കിലും രണ്ട് പന്ത് കൊണ്ട് തന്നെയല്ലേ സഹോദരി 12 രൺ എടുത്തത് ... ഒറ്റ ബോൾ കൊണ്ടല്ലല്ലാ ഇത് ബാറ്റ്സ്മാൻമാരുടെ കഴിവല്ലല്ലോ... വിചാരിക്കാത്ത ഒരു ഭാഗ്യം കിട്ടി അത്ര ഉള്ളൂ ... ചുരുക്കി പറഞ്ഞാൽ ഒരു പന്തിൽ 6 റൺസ് ആവശ്യമായിരുന്നു അത് സിക്സടിച്ചു എടുത്തു അത്രേ ഉള്ളൂ .. ഹൂ ... ഭയങ്കരം തന്നെ.

  • @athuleldhose7351
    @athuleldhose7351 Před 4 lety

    Oru avisiyamilatha ballingaye poye

    • @moresports
      @moresports  Před 4 lety

      It happens bro.. pressure situations

  • @rejumathew8924
    @rejumathew8924 Před 4 lety

    Allakanatha ano voice??

  • @Prashob2198
    @Prashob2198 Před 4 lety

    Evde James Anderson story

  • @ajmalmon3997
    @ajmalmon3997 Před 3 lety +1

    മരമണ്ടൻ ബോളർ😄 ഇന്നാ അടിച്ചോളൂ എന്ന് പറഞ്ഞു കൊണ്ട് ലാസ്റ്റ് ബോൾ പതുക്കെ എറിഞ്ഞാൽ മതിയായിരുന്നു അടിച്ചാൽ ഒരു സിക്ക്സ് മാത്രം മരമണ്ടൻ 😂😂😂😂

  • @gopakumargopinathan5521

    ഇതായിരുന്നോ ഇത്രയും വലിയ സംഭവം തള്ളുന്ന തള്ള് കേട്ടപ്പോൾ തോന്നി ഏതോ ട്വന്റി ട്വന്റി ലോക കപ്പിൽ ആയിരുന്നു സംഭവം എന്ന്

  • @vishnubrahmajyothisvishnub240

    ithanu fagyam....

  • @habeebpadikkal165
    @habeebpadikkal165 Před 4 lety +1

    ഓഓഓഓ

  • @Jaichandran909
    @Jaichandran909 Před rokem

    Oh pinne njan 100 round odum

  • @Santhosh.kkrishnan-tr8dj
    @Santhosh.kkrishnan-tr8dj Před 2 měsíci

    അവസാനപന്തിൽ 12റൺസ് വേണ്ടപ്പോൾ bowler മസ്സിൽ പിടിച്ചെറിയരുയത്, നോബാൾ ആകാതെ ബോൾ ഇട്ടുകൊടുത്താൽ മതിയായിരുന്നു, മണ്ടൻ

  • @ajmalas9171
    @ajmalas9171 Před 4 lety

    ബോളറിന്റെ ഗതി

  • @manojpm9933
    @manojpm9933 Před 4 lety +1

    Good

  • @kgnair
    @kgnair Před 3 lety

    👍👍👍👍👍