Modified 1972 MODEL Bullet 48 വർഷം പഴക്കം ഉള്ള ബുള്ളറ്റ്😱

Sdílet
Vložit

Komentáře • 92

  • @balurajeev970
    @balurajeev970 Před 3 lety +21

    അതിന്റെ തനിമ കളയാതെ ഉള്ള modification. ഇങ്ങനെ വേണം പഴയ മോഡൽ കൊണ്ടുനടക്കാൻ

  • @clubarmy2991
    @clubarmy2991 Před 3 lety +6

    വണ്ടി മഴയും വെയിലും നന്നായി കൊള്ളുന്നുണ്ട് എല്ലായിടത്തും തുരുമ്പ് ഉണ്ട്

  • @guardianangel65-e7v
    @guardianangel65-e7v Před rokem +1

    The "Real, Royal, Roar"
    Since 1978🔥

  • @ravikumarrajurachakonda5619

    Mind blowing beating

  • @shivank3787
    @shivank3787 Před 3 lety +15

    ആ start ആക്കൽ ആണ് എനിക്ക് ഏറെ ഇഷ്ടം ayath..
    ന്റെ കൈയിൽ ഉള്ള 500Cc അത് സ്റ്റാർട്ട്‌ ആക്കാൻ പെടുന്ന പാട് എനിക്കറിയാമ്

    • @modifiedmachanvlog
      @modifiedmachanvlog  Před 3 lety +1

      ❤️❤️

    • @shivank3787
      @shivank3787 Před 3 lety

      @@modifiedmachanvlog 😂👍

    • @jerin519
      @jerin519 Před 3 lety

      Satyam ente kayyil undu 500 chrome

    • @CIDMOOSA755
      @CIDMOOSA755 Před 3 lety

      @shivan k
      Broi ee self start ulla ipozhatha royal enfield aaya classic 350/500 std 500 tb 350and 500
      Okke kick start cheyan budhimutta
      Ravile otta adik start aakoola..
      Pakshe uce std 350 il aa kuzhapm illa... Ipm 2 week start akatge wechalum otta kick kond start aaya time und
      Allenki max 5 kicks
      Daily use undel otta kickil start aakum.. Kai vechum start aakan patum..
      Pakshe self ulla bullet paad aanu 😐

  • @torqueend1874
    @torqueend1874 Před 3 lety

    Super bro poli look

  • @B.Genuiness
    @B.Genuiness Před 2 lety

    Pakka sound 👍❤

  • @chiragshukla8726
    @chiragshukla8726 Před 3 lety

    You can use chrome plates of deluxe

  • @torqueend1874
    @torqueend1874 Před 3 lety +3

    Mazha nanayathe nokku bro.. Thurumbu kayariyaal valiya paad aanu..

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +4

    Machane super 🔥👏💞💕✌

  • @aswin1561
    @aswin1561 Před 2 lety +2

    Njagade 60 model bullet aaa

  • @artistbishwajittripathy3352

    Nice

  • @harisanker5041
    @harisanker5041 Před 3 lety +1

    Adipoly adipoly adipoly ❤️🖤

  • @NJRJ6
    @NJRJ6 Před 3 lety

    Poli

  • @sajeers3035
    @sajeers3035 Před 3 lety +1

    Poli saanam ♥️♥️♥️

  • @ABHIRAJRJ
    @ABHIRAJRJ Před 3 lety +2

    3:36 ath indicator alla dim and bright switch ane

  • @user-cj2sd8fr1m
    @user-cj2sd8fr1m Před 3 lety

    Ithupolulla bullet avide kittumenathine Patti video cheyumo bro..

  • @Ebicreationsofficial
    @Ebicreationsofficial Před 3 lety

    Poli💖uff🔥

  • @Amal636__
    @Amal636__ Před 3 lety +1

    Sound💓💓

  • @aswin1561
    @aswin1561 Před 2 lety

    Bro side mirror evide kittum

  • @SheljoVlogs
    @SheljoVlogs Před 3 lety

    Pwoli sannam

  • @sreethulip1859
    @sreethulip1859 Před rokem

    Brass material. Iron machine ❤️.

  • @vishnuvichappan5748
    @vishnuvichappan5748 Před 3 lety +1

    Pwolichu❤️

  • @vintagecrazy7853
    @vintagecrazy7853 Před 2 lety +3

    Full duplicate Accessories aaneleym . Look undu

  • @jobitbinoy2862
    @jobitbinoy2862 Před 3 lety

    Kollam

  • @sajithsanthosh3674
    @sajithsanthosh3674 Před 3 lety

    Machaneee

  • @nhhgd
    @nhhgd Před rokem +3

    മച്ചാനെ 56കൊല്ലം പഴക്കമുള്ള bullet ഉണ്ട് കൊടുക്കാൻ. വർക്കിങ് കണ്ടിഷൻ ആണ്.

    • @harisankar614
      @harisankar614 Před rokem

      Number please is it still for sale?

    • @nhhgd
      @nhhgd Před rokem

      @@harisankar614 bro ather state

  • @arshakmohammed7028
    @arshakmohammed7028 Před 3 lety +1

    Bro aa horninde side il ulla black lever indicator nde switch thanne aano?

    • @ABHIRAJRJ
      @ABHIRAJRJ Před 3 lety +1

      No dim and bright anu bro

  • @jobinjose534
    @jobinjose534 Před 3 lety

    Bro old jeep alteration md vedio eduo😊

  • @adarshajith2921
    @adarshajith2921 Před 3 lety

    Chetta inganethe model bullet ine salenindo

  • @nandhu_vyas
    @nandhu_vyas Před 3 lety

    💥💥

  • @alphinanto5004
    @alphinanto5004 Před 3 lety

    😍

  • @mailboxfayis2272
    @mailboxfayis2272 Před 2 měsíci

    I have 1972❤️

  • @aswinn.s3213
    @aswinn.s3213 Před 3 lety

    ❤️

  • @shameemfasal3397
    @shameemfasal3397 Před 2 lety

    Silencer name

  • @muhammadismailk272
    @muhammadismailk272 Před 3 lety

    Onungil detail ayite pari elinngil paat vech dance chey ayidengilum onu aak

  • @shibinasa1258
    @shibinasa1258 Před 3 lety

    സൈലന്സർ ഏത് ഒന്ന് പറയുമോ

  • @kkrrrkp8841
    @kkrrrkp8841 Před 3 lety +1

    Bro vedio theere shot aaan onn detail aayitt cheyy bro

  • @faiselck
    @faiselck Před 3 lety +1

    ചേട്ടന് ഇതിനെ കുറിച്ച് വിവരിക്കാൻ അറിയാതെ പോയല്ലൊ

  • @sarathprasad8764
    @sarathprasad8764 Před 3 lety +3

    vagunnavan bhagyvan thanne💙

  • @m-boy9394
    @m-boy9394 Před 3 lety

    Just demo.,not in orginality

  • @shabasshameem4099
    @shabasshameem4099 Před 3 lety

    Machane aa punjab jeep machante aanno

  • @shawnanish9684
    @shawnanish9684 Před 3 lety

    G2 and b1 series are different

  • @sunilpeter5461
    @sunilpeter5461 Před 3 lety +1

    മിലിറ്ററി ജീപ്പ് ന്റെ ഒരു വീഡിയോ ചെയുമോ ?

  • @user-wg4ns8tv7t
    @user-wg4ns8tv7t Před rokem

    Eppol ethonnum mvd test pasakkilla.

    • @virtuousman794
      @virtuousman794 Před rokem

      ആര് പറഞ്ഞു , എന്റെ വണ്ടി പാസ്സ് ആയല്ലോ..

  • @mbtraders7256
    @mbtraders7256 Před 3 lety +1

    45അല്ല 49വയസ്സ് ആയി

  • @mathewsstephen6933
    @mathewsstephen6933 Před 2 lety

    Antina bro ethu kadukunna 😭

  • @neerajm987
    @neerajm987 Před 3 lety

    Bro bgm change

  • @emmanuvelantony602
    @emmanuvelantony602 Před 3 lety +6

    ഇനി 50 വർഷത്തിനു മുകളിൽ പഴക്കമുള്ള വണ്ടികൾ ഒക്കെ ഇനി റോഡിൽ ഇറക്കാൻ പറ്റുവോ??,
    പുതിയ Vintage Law വന്നതു അറിഞ്ഞില്ലേ,
    രാജ്യത്തെ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ഗതാഗത മന്ത്രാലയം. വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഒരുക്കുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ആദ്യത്തെ രജിസ്ട്രേഷൻ തീയതി മുതൽ 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള, വാണിജ്യ ആ‌വശ്യത്തിന് ഉപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളെയാണ് വിന്റേജ് മോട്ടോർ വെഹിക്കിൾസ് ആയി പരിഗണിക്കുക. അന്നത്തെകാലത്ത് ഇറക്കുമതി ചെയ്ത വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്.
    ചേസിസ്/ ബോഡി ഷെൽ/ എഞ്ചിൻ എന്നിവയിൽ മാറ്റം വരുത്തുന്നത് ഉൾപ്പെടെ കാര്യമായ ഓവർഹോൾ ഇല്ലാത്ത വാഹനങ്ങൾ മാത്രമേ വിന്റേജ് ആയി കണക്കാക്കുകയുള്ളൂവെന്നും ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. രജിസ്ട്രേഷനായുള്ള എല്ലാ അപേക്ഷകളും PARIVAHAN എന്ന പോർട്ടലിലൂടെയാണ് സമർപ്പിക്കേണ്ടത്. റജിസ്ട്രേഷൻ നമ്പറിൽ VA എന്ന് കൂടി സംസ്ഥാന കോഡിന് ശേഷം ചേർക്കും. ആദ്യ റജിസ്ട്രേഷന് 20,000 രൂപയും പുനർ റജിസ്ട്രേഷന് 5000 രൂപയുമാണ് ഫീസ്. 10 വർഷമാണ് കാലാവധി.
    മോട്ടോർ വാഹന നിയമപ്രകാരം പ്രദർശനം, സാങ്കേതിക ഗവേഷണം, കാർ റാലി, ഇന്ധനം നിറയ്ക്കൽ, പരിപാലനം, എക്സിബിഷനുകൾ തുടങ്ങിയ നിശ്ചിത ആവശ്യങ്ങൾക്ക് മാത്രമേ ഇത്തരം വിന്റേജ് കാറുകൾ നിരത്തിലിറക്കാൻ പാടുള്ളൂ. വിന്റേജ് വാഹനങ്ങൾക്ക് റജിസ്ട്രേഷൻ നൽകുന്നതിനായി സംസ്ഥാന രജിസ്ട്രേഷൻ അതോറിറ്റി നോഡൽ ഓഫിസറെ നിയമിക്കണം. അവരാണ് വിന്റേജ് മോട്ടോർ വാഹനങ്ങളുടെ രജിസ്ട്രേഷനായി എല്ലാ അപേക്ഷകളും പ്രോസസ്സ് ചെയ്യുക.
    ഇതുകൂടാതെ അതത് സംസ്ഥാന സർക്കാരുകൾ കമ്മിറ്റി രൂപീകരിച്ച് വാഹനം പരിശോധിക്കുകയും വിന്റേജ് മോട്ടോർ വെഹിക്കിൾ പ്രകാരം രജിസ്ട്രേഷന് വാഹനം അനുയോജ്യമാണോ എന്ന് നിർണയിക്കുകയും വേണം. നിലവിൽ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്രക്രിയ നിയന്ത്രിക്കുന്നതിന് നിയമങ്ങളൊന്നുമില്ല. ഈ നിയമങ്ങൾ‌ 1989ലെ സെൻ‌ട്രൽ‌ മോട്ടോർ‌ വെഹിക്കിൾ നിയമങ്ങളിൽ ഉൾപ്പെടുത്താൻ‌ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നിയമത്തിലൂടെ ഇന്ത്യയിലെ പഴയ വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
    "ഈ നിയമം ഇറക്കിയവരോട് ഒന്നേ പറയാനുള്ളൂ ഞങ്ങളുടെ കാശുകൊടുത്ത് വണ്ടി മേടിക്കുന്നത് ഞങ്ങളുടെ സൗകാര്യ ആവശ്യങ്ങൾക്കും കൂടി ഉപയോഗിക്കാനാണ് അല്ലാതെ ഇവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കാൻ അല്ല".
    എന്റെ അപ്പൻ നല്ലൊരു എൻഫീൽഡ് ആരാധകനാണ്. അപ്പന്റെ അഞ്ചാമത്തെ ബൈക്ക് KLQ registration(1959) 2 Kollam മുൻപ് വിറ്റു. കഴിഞ്ഞമാസം ഒരു 57 മോഡൽ എൻഫീൽഡ് എടുക്കാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു അപ്പൻ. പിന്നെയാണ് ഇങ്ങനെ ഒരു നിയമം വന്നത് അപ്പൻ അറിഞ്ഞത്. അദ്ദേഹത്തിനു വളരെ സങ്കടമായി.
    ഈ നിയമത്തിനെതിരെ നമ്മൾ ശക്തമായി പ്രതികരിക്കണം. അല്ലെങ്കിൽ vintage വണ്ടികളെ നമ്മൾ അധികനാൾ കാണില്ല കാരണം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമ്മുടെ വണ്ടി ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു വണ്ടി, അതുമാത്രമല്ല കോവിഡ് ആയതുകൊണ്ട് ഈ വണ്ടികൾ കയ്യിലുള്ള ഒട്ടുമിക്ക ആളുകളും ആള് കൂടുമെന്ന് കരുതി ഈ വണ്ടികൾ പൊതുദർശനത്തിനും റാലിക്കും കൊണ്ടുവരില്ല ഈ വണ്ടി വീട്ടിൽ തന്നെ വെക്കും അങ്ങനെ പ്രോപ്പർ മെയിന്റനൻസ് ഇല്ലാതെ ഈ വണ്ടികൾ നശിച്ചുപോവുകയും ചെയ്യും.
    Vintage Law ക്കെതിരെ നമ്മൾ പ്രതികരിക്കണം.💪💪💪

  • @akshayes8570
    @akshayes8570 Před 3 lety +1

    സാന0 കൊള്ളാം ..... 2 laksh കൊടുത്ത് വാങ്ങി .... വണ്ടിക്ക് പണി വന്നാൽ ... അലമാരയിൽ എടുത്ത് വക്കാം (കൊയ് ബത്തൂർ )

    • @modifiedmachanvlog
      @modifiedmachanvlog  Před 3 lety

      ❤️

    • @amalj137d3
      @amalj137d3 Před rokem

      അണ്ണോ.. വണ്ടിയാണെ പണി ഒക്കെ ഒണ്ടാവും....49 കൊല്ലം ആയതല്ലിയോ.... അത് ഉൾകൊള്ളണമ്... 😁😁

  • @Gulmohar-gh1kx
    @Gulmohar-gh1kx Před 3 lety

    ആശാനെ 69 മോഡൽ G2 എന്റെ കയ്യിലുണ്ട്... ❤️❤️😍

  • @JayaKumar-to5rv
    @JayaKumar-to5rv Před 2 lety

    ഇതു പോലെ ഒരു ബുള്ളറ്റ് പണിതു തരാമോ നമ്പർ തരുമോ

  • @peterbilt1284
    @peterbilt1284 Před 3 lety

    ippozhathe VIKARA jeevikal vanno old is gold

  • @muhammeddhanish3079
    @muhammeddhanish3079 Před 3 lety +1

    number undo

  • @__VIJAYAN__563
    @__VIJAYAN__563 Před 5 měsíci

    48 വർഷം പഴക്കം ആണെങ്കിൽ 1977ആയിരിക്കും 72ആണെങ്കിൽ 53 വർഷം

  • @ravikumarrajurachakonda5619

    Mind blowing beating