നല്ല ഗ്രാനൈറ്റ് എങ്ങനെ മനസിലാക്കാം /Before buy granite/

Sdílet
Vložit
  • čas přidán 12. 09. 2024
  • #granite#granite prices #Models
    This vedio contains different types of marbles and prices from Onix marbles manjeri.
    For enquiries contact -
    Noushad: 92885 00313
    For product vedio making contact
    Saleemalukkal: 9496345634

Komentáře • 55

  • @jamsheerkottappuram9133
    @jamsheerkottappuram9133 Před 2 lety +10

    full info ബ്രോ ഇതുപോലെ തുറന്നു പറയുന്ന ഓണർ മാരെ കിട്ടണം 👍👍👍👍👍👍വിഡിയോ സൂപ്പർ

  • @kbraheemraheem8801
    @kbraheemraheem8801 Před 3 lety +11

    Tankas ഇങ്ങനെ വേണം വീഡിയോസ്.സാധാരണക്കാർക്ക് മനസ്സിലാവണ്ണം..താങ്ക്സ്

    • @alex.vgeorge125
      @alex.vgeorge125 Před 3 lety

      This man is also fraud.In this field all are fraud. Their interest is in your pocket. Every body say next shop is a cheater I am good.

  • @ayishashaniba6172
    @ayishashaniba6172 Před rokem +1

    Kitchen counter top ഉപയോഗിക്കാനുള്ള നല്ല granite ഏതാണ്?light colour ഉണ്ടോ

  • @xxclownff3306
    @xxclownff3306 Před 3 lety +4

    Super clear aayi paranju

  • @mohammedilyas736
    @mohammedilyas736 Před 3 lety +3

    Natural aano

  • @kbraheemraheem8801
    @kbraheemraheem8801 Před 3 lety +1

    നിങ്ങളുടെ എല്ലാവിടെയോസും കാണുന്ന ഒരാളാണ് ഞാൻ തൃശ്ശൂർ നിന്നും കുറച്ചു വീഡിയോസ് വിടുമോ

  • @athuls.a5779
    @athuls.a5779 Před 3 lety +3

    Ee graniteil pores varunnath enthengilum cheyth mattan pattoo 🤔

  • @happylife7242
    @happylife7242 Před rokem +2

    PEARL BLACK NALLETHANEOOOO??

  • @unnimoosamoosa7916
    @unnimoosamoosa7916 Před 3 lety +2

    Leather finish varunna granite grip undakumo ?

  • @abdulmajeedabdulmajeed5787

    നല്ല വീഡിയോ നല്ല വിഷദീകരണം👍👌🌷

  • @umapadmanabhan3465
    @umapadmanabhan3465 Před 3 lety +3

    Brother, പച്ച മാർബിളിൽ ചെറുനാരങ്ങ നീരു വീണാൽ എങ്ങനെ കറ മാറ്റിയെടുക്കാം

  • @prasadnm5523
    @prasadnm5523 Před 2 lety +2

    Natural polished aya granite il scratch veezhumo??

    • @shawnsam890
      @shawnsam890 Před 2 lety +1

      Veezhum bt notifiable alla. Unless endhengilum mukalil ett urachal ( furniture ok kure angottum engottum urachal)

  • @lalumanohar8710
    @lalumanohar8710 Před 3 lety +1

    ഈ ഗ്രാനൈറ്റിൽ water അടിയിൽ നിന്നും പിടിച്ചിട്ട് ഡാർക്ക്‌ spots വരുന്നത് മാറ്റാൻ വല്ലാ വഴിയുണ്ടോ

  • @Toxin-100k
    @Toxin-100k Před rokem +1

    Sir njangal edutha granitil valiya black do h

  • @binudevassy5918
    @binudevassy5918 Před 2 lety +1

    asian top granite nallathano?

  • @SusanSunny-jg4vs
    @SusanSunny-jg4vs Před 6 měsíci +1

    👍👍👍👍

  • @babuvkd6931
    @babuvkd6931 Před rokem +1

    പിൻഹോൾ എങ്ങനെ അറിയുക

  • @vishnudas6585
    @vishnudas6585 Před 3 lety +3

    Very useful info. Thanks

  • @brigitteintterio1513
    @brigitteintterio1513 Před 2 lety +2

    Good😍

  • @shameenasameerali2911
    @shameenasameerali2911 Před 3 lety +3

    Manjeriyil evideyan

  • @Toxin-100k
    @Toxin-100k Před rokem +1

    Njangal vangiya granitil valiya black dot und kanan boran ith enthan chey
    Yuka cut cheythallathe vere enthenkilum c
    Cheyyan pattumo? Please replay help m
    Me

  • @digital6741
    @digital6741 Před 3 lety +2

    ബല്ലാത്ത കാക്ക....

  • @safiyapocker6932
    @safiyapocker6932 Před 3 lety +2

    ബാംഗ്ലൂർ കല്ല് കാണാൻ kodiyavnnu.

  • @kunchavavp9825
    @kunchavavp9825 Před 3 lety +3

    Good..explanation👌👌

  • @faisalok5567
    @faisalok5567 Před 3 lety +1

    Hai
    Steel gray granite engana quality

  • @saidalaviareekan4748
    @saidalaviareekan4748 Před 3 lety +2

    സംസാരം സൂപ്പർ

  • @sirajudheensiraj1330
    @sirajudheensiraj1330 Před 3 lety +1

    സൂപ്പർ

  • @minimolethomas225
    @minimolethomas225 Před 3 lety +1

    Super. Message

  • @roopeshpk7871
    @roopeshpk7871 Před rokem

    ഇത് എവിടെ സ്‌ഥലം?

  • @Rishalars
    @Rishalars Před 2 lety

    എവിടെയാ സ്ഥലം

  • @BabuBabu-sr2jr
    @BabuBabu-sr2jr Před 2 lety

    ഡയറക്റ്റ് പോളിഷ് ചെയ്ത് ഗ്രാനൈറ്റ് എവിടെ പോയി എടുക്കണം

  • @pattambikrane
    @pattambikrane Před 2 lety +1

    ഞങ്ങൾ തിരൂർക്കാട് ഗാലക്സി എന്ന കടയിൽനിന്നും ആർ ആർ വൈറ്റ് എന്ന കല്ലൂർ വാങ്ങി ഒരു പ്രശ്നവും ഇല്ലാത്ത കല്ല് ആണെന്നാണ് പറഞ്ഞത് വിരിച്ച ഒരു മാസം ആയിട്ടുള്ളൂ കല്ലിൻറെ മേലെ ഫുൾ വെള്ളം നനഞ്ഞ പോലെ ഇനി എവിടെയാണ് ഇതിന് പരാതി നൽകുക ഒന്ന് പറഞ്ഞുതരുമോ ലോൺ എടുത്തു വാങ്ങിയ ഗ്രാനൈറ്റ് ആണ് ഈ കല്ലിനെ ഒരു കുഴപ്പവുമില്ല എന്നാണ് പറഞ്ഞത്

  • @kbraheemraheem8801
    @kbraheemraheem8801 Před 3 lety

    ഇത് നമുക്ക് കട്ട് ചെയ്തു തരുമോ

  • @asmasalih5188
    @asmasalih5188 Před 3 lety

    Camera sheri alla chilath clear aavunilla

  • @aslam-ck
    @aslam-ck Před 2 lety +2

    കാക്ക എന്താലേ ആഹ് ബല്ലാത്തജാതി കാക്കേ ബ്രസീലിയൻ ബ്രൺ കളർ povuo നോക്കിയിയോ നിങ്ങൾ ഞാനും ഒരു സ്ഥാപനം നടത്തുന്ന വെക്തി ആണ് ഇങ്ങനെ മണ്ടത്തരങ്ങൾ വിളിച്ചു പറയരുത് എന്റെ ഇത്ര യും കാലത്തെ എക്സ്പിരിയൻസിൽ dirct വാട്ടർപോളിഷ് കല്ലുകൾ കേടായ അത്ര മറ്റൊരു കല്ലും ഇല്ല thangal ചൂണ്ടി കാണിച്ച safari blue മോശം പറഞ്ഞ നിങ്ങൾ k അറിയില്ല indian ഗ്രാനൈറ്റിഴ്സിൽ ഏറ്റവും ഹാർടായിട്ടുള്ള കല്ലുകളിൽ പെട്ട ഒരിണമാണ് സഫാരി ബ്ലൂ. ഹണി ബ്ലൂ. Steel grey. Black മറ്കിനോ. Cristul blue. അങ്ങനെ അങ്ങനെ ഒരുപാട് ഉണ്ട്

  • @thameemyousuf8194
    @thameemyousuf8194 Před 3 lety

    Very useful

  • @digital6741
    @digital6741 Před 3 lety

    കെമിസ്ട്രി .........

  • @digital6741
    @digital6741 Před 3 lety

    എല്ലാം മനസിലായി✌️✌️✌️

  • @amal.e.aamalu4947
    @amal.e.aamalu4947 Před rokem +1

    ക്യാമറാമാൻ വെറും കടം. 🤮
    ഓരോ ഫിനിഷും പറയുമ്പോൾ ഒന്ന് സൂം ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
    ഇതിലും ഭേദം ഒരു ഡ്രോൺ എടുത്തു മുകളിൽ നിന്നും വീഡിയോ എടുക്കുന്നതാ യിരുന്നു.

  • @SanthoshKumar-ug8zg
    @SanthoshKumar-ug8zg Před rokem

    നൗഷാദ് ഭായ് എവിടുന്നെക്കൊയോ എന്തൊക്കൊയോ പഠിച്ചിട്ടു കുറച്ചു ശരിയും നിറയെ മണ്ടത്തരങ്ങളും വിളിച്ചു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയാണ്...

  • @shadkutty9091
    @shadkutty9091 Před 3 lety

    സൂപ്പർ