How can earn a huge income from gold ornaments?/സ്വർണാഭരണങ്ങൾ ഉപയോഗിച്ച് എങ്ങനെ വരുമാനം ഉണ്ടാക്കാം?

Sdílet
Vložit
  • čas přidán 12. 09. 2024
  • Video content
    How can earn a huge income from gold ornaments?/സ്വർണാഭരണങ്ങൾ ഉപയോഗിച്ച് എങ്ങനെ വരുമാനം ഉണ്ടാക്കാം?
    #gold
    #investmentmalayalam
    #stockmarketmalayalam
    #swingtradingmalayalam
    ......Contact us........
    Whatsapp 8301808509
    Email us
    daisentj@gmail.com
    Acuman capital touch ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കുക play.google.co...
    Disclaimer
    This video is only for educational purpose.
    We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video

Komentáře • 159

  • @sunodkumarvv
    @sunodkumarvv Před 4 měsíci +47

    കർഷകരെ സഹായിക്കാൻ സർക്കാർ ചെയ്യുന്ന ഈ പദ്ധതി ദുരുപയോഗം ചെയ്യുകയും മറ്റുള്ളവരെ തെറ്റായ വഴി കാണിച്ചു കൊടുക്കുന്ന തന്നെ ജയിലിൽ അടക്കണം

    • @nkgopalakrishnan7309
      @nkgopalakrishnan7309 Před 4 měsíci +3

      അദ്ദേഹം 30 or 40 ശതമാനം വരുമാനം ലക്ഷ്യം വെക്കുന്നില്ലല്ലോ. വെറും 5 ശതമാനം മാത്രമാണ് മാസംതോറും ലാഭം പ്രതീക്ഷിക്കുന്നത്. അതിൽ കൂടുതൽ ശരാശരിയായി കിട്ടുകയും ചെയ്യും.
      വലിയ ലാഭം പ്രതീക്ഷിക്കുന്നവർക്ക് മാഞ്ചിയം, ആട് , കരുവന്നൂർ ബാങ്ക് നിക്ഷേപം എന്നിവ ഉണ്ടല്ലോ., അവിടെ നിക്ഷേപിക്കൂ നിങൾ. പണം ഇരട്ടിപ്പിക്കൂ... 😂

    • @rashtrayodha
      @rashtrayodha Před 4 měsíci +4

      ആരും നന്നാവുന്നത് ഇഷ്ടപ്പെടുന്നില്ല അല്ലേ.. സർക്കാർ പോലും fund കൾ വക മാറ്റി ചിലവാക്കാറില്ലേ... അതിന് നമ്മൾ ആരോട് പരാതി പെടും... ❓

    • @renjithkoshy6924
      @renjithkoshy6924 Před 3 měsíci +1

      Thanikku venda engil kananda..........Poyi pani nokku

    • @gireeshnair6994
      @gireeshnair6994 Před 15 dny

      Sathyavan saavithri

  • @joshuakurien5826
    @joshuakurien5826 Před 4 měsíci +69

    ലോൺ എടുത്ത് കരുവന്നൂർ ബാങ്കിൽ FD ഇടുക. ബാക്കി പൈസ ഉണ്ടെങ്കിൽ 4 മീറ്റർ കയർ വാങ്ങണം. ബാങ്കിൻ്റെ മുൻപിൽ ഉള്ള ഒരു മരം കണ്ട് വെക്കണം. FD യൂടെ maturity ഡേറ്റിൻ്റെ അടുത്ത ദിവസം കയർ ഉപയോഗിക്കേണ്ട അവസരം വരും.
    All the best.😂

    • @AjeshSébastien
      @AjeshSébastien Před 4 měsíci

      സത്യം ഏതെങ്കിലും കോ- ഓപ്പറേറ്റീവ് ബാങ്കിൽ ഇട്ടാൽ മതി

    • @hashimoman745
      @hashimoman745 Před 4 měsíci +1

      😜😜😜😜😜😜😜😜കൊള്ളാലോ

  • @ABUFATHIMA1
    @ABUFATHIMA1 Před 4 měsíci +68

    അടുത്ത പ്രാവശ്യം താങ്കൾക്ക് ഈ ലോൺ കിട്ടാൻ സാധ്യത ഇല്ല. ഇത് കാർഷിക ലോൺ ദുരുപയോഗം ചെയ്യലാണ്

    • @fashiontrendzshemeer398
      @fashiontrendzshemeer398 Před 4 měsíci

      ബാങ്കിന് അങ്ങനെയൊന്നും ഇല്ല രേഖ കൊടുത്താൽ സ്വർണം കൊടുത്താൽ ലോൺ തരും

    • @UrCr7-cristiano-fans
      @UrCr7-cristiano-fans Před 4 měsíci +7

      സത്യം ഇതുപോലുള്ളവർ കാരണം ഈ ലോണും കിട്ടാതെ ആയി 😡😡😡

  • @cisftraveller1433
    @cisftraveller1433 Před 4 měsíci +10

    ഞാൻ ഇത് പോലേ 3 lakh എടുത്ത് 8.25 intrest കിട്ടുന്ന corperative ബാങ്കിൽ ഇട്ട് , ഒരു വർഷം 24750 intrest കിട്ടും അപ്പോൾ ലാഭം 12750

  • @bissykv7120
    @bissykv7120 Před 4 měsíci +5

    Agri loan ആ purpose നു വേണ്ടി ഉള്ളതാണ്. അതിനെ വഴിതിരിച്ചു വിട്ട താങ്കളെ പോലുള്ളവരെ പോലീസിൽ ഏല്പിക്കാൻ ഇവിടെ ആരും ഇല്ലേ?

  • @arununni09
    @arununni09 Před 4 měsíci +5

    കാർഷിക ലോൺ 90% ആളുകളും മാറ്റ് ആവശ്യങ്ങൾ ക്കാണ് ഉപയോഗിക്കുന്നത്, അത് ബാങ്ക്കുകൾക്കും പരസ്യമായ ഒരു രഹസ്യം തന്നെ ആണ്. പക്ഷെ ഇത് ഓപ്പൺ ആയി വിളിച്ചു പറയാൻ ഉള്ള ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല.....

  • @narayananp4487
    @narayananp4487 Před 4 měsíci +36

    ഇങ്ങിനെ വീഡിയോ ഇടാൻ താങ്കൾക്ക് അധികാരമില്ല. കർഷകർക്ക് ഗോൾഡ്‌ലോൺ കൊടുക്കുന്നത്കൃഷി ചെയ്യാൻ വേണ്ടിയാണ് ' മുമ്പ് 4 ശതമാനമായിരുന്നു പലിശ 'ലോൺ ദുരൂപയോഗം ചെയ്യുന്നതിനാൽ പലിശ വർദ്ധിപ്പിച്ചു.

    • @PrabhuBhaskaranreliance
      @PrabhuBhaskaranreliance Před 3 měsíci +2

      ഇതും ഒരുതരം കൃഷി തന്നെ അല്ലെ??

    • @narayananp4487
      @narayananp4487 Před 3 měsíci

      @@PrabhuBhaskaranreliance yes

    • @predishkumar.a.r.5907
      @predishkumar.a.r.5907 Před 3 měsíci +3

      ഇത് തെറ്റായ സന്ദേശമാണ്. ഈ ദുരുപയോഗം മൂലം അർഹത പെട്ടവർക്കുകൂടി ഈ ആനുകൂല്യം നഷ്ടപ്പെടും. ദയവായി ഈ വീഡിയോ പ്രചരിപ്പിക്കരുത്.

    • @luxury-bossman
      @luxury-bossman Před 2 měsíci

      Gold koduthittelle allathe andi koduthallallo

    • @predishkumar.a.r.5907
      @predishkumar.a.r.5907 Před měsícem

      @@luxury-bossman gold കൊടുത്തിട്ടാണെങ്കിൽ 12% പലിശക്ക് ഗോൾഡ് കൊടുത്ത് സാമ്പത്തിക്കു. അല്ലെങ്കിൽ നിന്റെയും നിന്റെ വീട്ടുകാരുടെയും കുലത്തൊഴിലായ "andikoduppu "നടത്തി സമ്പാദിക്കു....

  • @arulcwilson
    @arulcwilson Před 4 měsíci +9

    Sir, Is it ethically right to take Agricultural Loan and use it for other purposes? Is not this advice against the Agricultural Loans T & C ?

  • @nima_00
    @nima_00 Před 4 měsíci +5

    Nalla karym paranjalum kure nalla manushyr negative ittu mezhukunnu...kashtam....Sir,ds is very helpful....thank u so much🙏❤

    • @pramods3933
      @pramods3933 Před 3 měsíci

      ഭയങ്കര ethics നോക്കുന്ന ടീംസ് ആണ് അത് . ഇവിടെ സകലതും നേരായ വഴിക്കല്ലേ നടക്കുന്നത് അപ്പോൾ ഇതുമാത്രം ഇങ്ങനെ ചെയ്താൽ വലിയ തെറ്റല്ലേ 😏എല്ലാത്തിനും കൊള്ള നികുതിയും കൈക്കൂലിയും കൊടുത്താണ് ജീവിക്കുന്നത്. അതൊന്നും നന്മമരങ്ങൾ കാണില്ല.

  • @robinpulickal8790
    @robinpulickal8790 Před 4 měsíci +2

    വളരെ കൃത്യമായി പറഞ്ഞ സാധാരണക്കാരന് പറഞ്ഞ് മനസ്സിലാക്കി തരുന്നു 🙏

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Před 2 měsíci +1

    നിങ്ങൾ ചെയ്തത് ശിക്ഷാർഹമാണ്.
    പിന്നെ ഈ ലോൺ ഇപ്പോഴില്ല

  • @ashkarnandi9830
    @ashkarnandi9830 Před 4 měsíci +1

    To clarify more, Please share the swing trade p&l account video.

  • @sunilnr6184
    @sunilnr6184 Před 4 měsíci +2

    Very useful video sir.Pls upload the video about zinc trading.

  • @vinuvinod007
    @vinuvinod007 Před 3 měsíci +1

    ആരെങ്കിലും കമ്പ്ലൈന്റ് ചെയ്താൽ ചാനൽ പൂട്ടി കേസ് നേരിടേണ്ടി വരും. അതുകൊണ്ട് വീഡിയോ ഡിലീറ്റ് ചെയ്യുന്നതായിരിക്കും നല്ലത്. ഇത്തരത്തിൽ ആളുകൾ മിസ്സ് യൂസ് ചെയ്യുമ്പോൾ ആണ് അർഹതപ്പെട്ടവർക്ക് പോലും അത് ലഭിക്കാതെ പോകുന്നത്

  • @mohammedck1724
    @mohammedck1724 Před 4 měsíci +1

    I am a small scale swing trader, I would like to get more information about it ,please.

  • @rashidahmed685
    @rashidahmed685 Před 4 měsíci +2

    Sir,
    Thanks for the new information.. Expecting more videos on different financial products... Thanks

  • @dhaneshmuralidharan6317
    @dhaneshmuralidharan6317 Před 4 měsíci +4

    Please upload swing trading video

  • @mcjim7630
    @mcjim7630 Před 4 měsíci +16

    കാർഷിക ആവശ്യത്തിന് ലോൺ എടുത്തിട്ട് ചൂതു കളിക്കുന്ന സേട്ടന് ഒരു കുതിര"പവൻ '

  • @MOHAMMEDHAZEER
    @MOHAMMEDHAZEER Před 4 měsíci +5

    Swing trading Strategy പറയാമോ sir?

  • @harilal745
    @harilal745 Před 4 měsíci +1

    Super 🎉🎉, Please upload swing trading ideas

  • @Das-by4ko
    @Das-by4ko Před 3 měsíci

    5% per month means 60% per yer is not possible. Even Warren Buffett earns max 30 % per year.

  • @justerasker7895
    @justerasker7895 Před 4 měsíci

    Please explain about swing trading strategy.Thanks.

  • @sony8181
    @sony8181 Před 4 měsíci

    കുഴികുത്തൻ പ്രേരണ നൽകുക എന്നതാണ് സേട്ടന് നമസ്ക്കാരം

  • @user-pz8mj9hv1e
    @user-pz8mj9hv1e Před 3 měsíci +1

    4% interest loan nirthiyille..ippazum undo

  • @Lucifer123k
    @Lucifer123k Před 4 měsíci +3

    വിജ്ഞാനപ്രദമായ വീഡിയോ നന്ദി ❤

  • @shibukumar4523
    @shibukumar4523 Před 4 měsíci +1

    സുനിൽകുമാർ കൃഷി മന്ത്രി ആയിരുന്നപ്പോൾ കേന്ദ്ര ത്തിന് കത്ത് എഴുതി ഈ പരുപാടി നിർത്തിച്ചിരുന്നു. അറിഞ്ഞില്ലെ ഈ കാര്യം

  • @chopensaji208
    @chopensaji208 Před 4 měsíci +2

    Fake claim. 5% profit per month means 60% per year. Ambani is making 32% profit per year only.

  • @tuttoosworld145
    @tuttoosworld145 Před 4 měsíci +2

    അതിനു 85 മേൽ സെന്റ് സ്ഥലം വേണം

  • @HariKrishnan-xy9ib
    @HariKrishnan-xy9ib Před 4 měsíci

    Sir eniku oru 20000 monthly kittyal mathi enthinu oru solution parayuvo 2.5 pavan eniku ullu

  • @ambatmohammedaliambatmoham9538
    @ambatmohammedaliambatmoham9538 Před 4 měsíci +1

    Swing ട്രേഡ് strategy pls

  • @ExperienceWithPratheeksha
    @ExperienceWithPratheeksha Před 4 měsíci +1

    Stalam vende agriculture loan

  • @SAMRITHASAM
    @SAMRITHASAM Před 4 měsíci +9

    ലോൺ എടുത്ത ബാങ്കിനെ ഇത് അറിയിക്കാൻ മറക്കരുത്

  • @rubymathew4488
    @rubymathew4488 Před 4 měsíci +3

    നല്ലതാണ്..but oru സാധാരണ ക്കാരന് ഈ ട്രഡിങ് ഒകെ ചെയ്യാൻ അറിയുമോ..റിട്ടയർ ലൈഫ് ആയ ഒരാൾക്ക് അല്ലങ്കിൽ സുഖമില്ലാത്ത ഒരാൾക്ക് എങ്ങനെ ഈ ട്രേഡിംഗ് ചെയ്യാൻ സാധിക്കും..അത് ചെയ്യുത് കൊടുക്കുമോ ..

  • @syam.sankar
    @syam.sankar Před 4 měsíci +1

    Very good video

  • @adwaith141
    @adwaith141 Před 4 měsíci +1

    Indian Bank savings account minimum balance ethra

  • @Maramyes
    @Maramyes Před měsícem

    Swing trade parayo vedio

  • @dancer1041
    @dancer1041 Před 4 měsíci

    Sir Verte tallaruthu ketto?

  • @AbdulKareem-rl7pb
    @AbdulKareem-rl7pb Před 4 měsíci +3

    പലിശയിൽ മറ്റുള്ളവരുടെ കണ്ണീരുണ്ട്

    • @rashtrayodha
      @rashtrayodha Před 4 měsíci

      ഇത് പലിശയല്ല

  • @pv.unmesh3203
    @pv.unmesh3203 Před 4 měsíci

    Thanks 🙏🏻

  • @anurups4504
    @anurups4504 Před 2 měsíci

    8.75% ആയി പലിശ ഓരോ മാസവും കുടുന്നുണ്ട്

  • @Kadaleevanapriyam
    @Kadaleevanapriyam Před 3 měsíci

    Mariyadakku nalla joli chedal masam 18000 undakkam tenshan free agum

  • @boxy-iq2sx
    @boxy-iq2sx Před 4 měsíci

    Interest is 7... not 4...u have to pay 7%...they will say 3 will be subsidy..it will credit your bank later...but never...

    • @karthiksr3348
      @karthiksr3348 Před 4 měsíci

      Try any other bank , in federal and Canara you have to pay only the 4% interest

    • @daisenjoseph
      @daisenjoseph  Před 4 měsíci

      Also sbi

    • @aswanisabu2112
      @aswanisabu2112 Před 3 měsíci

      Canera bank il ippol agriculture loan kittilla nerathe panayam vachavar pettirikkuka yani​@@karthiksr3348

  • @dhaneshkn2280
    @dhaneshkn2280 Před 3 měsíci

    09 perum kissan cardu ullavar anegile sbsidy kitukayullu.

  • @beerankuttyc6739
    @beerankuttyc6739 Před 3 měsíci

    ഈ തുക പലിശയ്ക്ക് കൊടുത്താൽ ഇതിലും കൂടുതൽ ഉണ്ടാക്കാം

  • @cupofjoe3633
    @cupofjoe3633 Před 4 měsíci +1

    We are doing it

  • @narayanankk1002
    @narayanankk1002 Před měsícem

    കാർഷിക ലോൺആനുകൂല്യം ദുരേപയേഗം

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 3 měsíci

    K c c gold linked loan il ippol palisha 8.5% aanu..

  • @Maramyes
    @Maramyes Před měsícem

    4 percentage alla,7 percentage

  • @riyaziptirur1772
    @riyaziptirur1772 Před 4 měsíci +2

    ജുവല്ലറിയിലല്ലാതെ സ്വർണ്ണം ഒരു സുഹൃത്തിന് നമുക്ക് വിൽക്കാൻ പറ്റുമോ?

  • @JenuMathew-uu6iv
    @JenuMathew-uu6iv Před 4 měsíci

    Good message

  • @ABUFATHIMA1
    @ABUFATHIMA1 Před 4 měsíci +2

    ഏതായാലും. ആ സ്ട്രറ്റജി വിഡിയോ ചെയ്യൂ

  • @Palut-rs5ek
    @Palut-rs5ek Před 4 měsíci +3

    Agriculture loan eppol kittilla ..kisannkard venam
    Mathramalla athu krishikarku vendiyanu... trading cheyyanalla...it is an offence 😢

    • @daisenjoseph
      @daisenjoseph  Před 4 měsíci +3

      Kisan card ഉപയോഗിച്ചുള്ള ലോണിന്റെ കാര്യമല്ല ഇവിടെ പറഞ്ഞത്. ഇത് പ്രത്യേക സ്കീം ആണ് സ്വർണ്ണം ഈടായി കൊടുത്തുകൊണ്ടുള്ള ലോൺ. ഈ സ്കീം ഇപ്പോഴും ഉണ്ട്

    • @lakshmipriya6080
      @lakshmipriya6080 Před 4 měsíci

      എവിടെ കിട്ടും?

    • @BadushBalakrishan
      @BadushBalakrishan Před 4 měsíci

      Eth bank loan kittum parayumo?

    • @daisenjoseph
      @daisenjoseph  Před 4 měsíci

      SBI

    • @Saramathai85
      @Saramathai85 Před 4 měsíci

      ​@@daisenjoseph4 percentage gold loan labhikkumnathu karshakarkkanu sir.

  • @SaleemSaleem-ne9ou
    @SaleemSaleem-ne9ou Před 4 měsíci

    Pàranju tharumo swing trading

  • @gurumukesh7194
    @gurumukesh7194 Před 4 měsíci +2

    Ipool agriculture loan scheme Stop cheydallo

  • @nishalkb3091
    @nishalkb3091 Před 4 měsíci +1

    Chetta

  • @SaleemSaleem-ne9ou
    @SaleemSaleem-ne9ou Před 4 měsíci

    Trading pàranju tharumo

  • @madhukorangodu620
    @madhukorangodu620 Před 3 měsíci

    നികുതി ചീട്ടു ഭൂമി 3 ഏക്കർ

  • @ambikaravimohan3269
    @ambikaravimohan3269 Před 4 měsíci +1

    ഒ ഒന്നാമത് ഇപ്പോൾ കാഷിക ലോൺ 4 % പലിശ നിരക്കിൽ ഇല്ല രണ്ടാമത് കർഷകരുടെ ഈ ആനുകൂല്യം ദുരുപയോഗം ചെയ്യരുത്.

  • @learningchess6928
    @learningchess6928 Před 3 měsíci

    This loan only for farmers

  • @jayasreekunjamma4770
    @jayasreekunjamma4770 Před 3 měsíci +1

    Not at all gud ,wrong msg

  • @jayasreekunjamma4770
    @jayasreekunjamma4770 Před 3 měsíci

    Wrong way , ithi crime aanu , thankale punish cheyyan vakuppundu

  • @adhnangafoor7001
    @adhnangafoor7001 Před 3 měsíci

    നികുതി അടച്ചതു വേണമെന്ന് പറയുന്നത് 60സെന്റ് സ്ഥലത്തിന്റെ താണ്. 69സെന്റ് സ്ഥലമുണ്ടങ്കിൽ ഞാൻ ആരാ 😂😂

  • @binukumar8568
    @binukumar8568 Před 4 měsíci +3

    ഇതൊക്കെ മിക്കവരും എല്ലാപേരും ചെയ്യുന്നതാണ്. നമ്മുടെ നാട്ടിലെ agriculture ലോൺ കൊടുക്കുന്ന amount ഉം കാർഷിക ഉൾപാദനവും തമ്മിൽ ഉള്ള വ്യത്യാസം നോക്കിയാൽ മതി. താങ്ങൾക്ക് ഇത് ചിലപ്പോ പണി ആകും. നിയമ വിരുദ്ധമായ കാര്യം ആണ് താങ്കൾ ചെയ്യുന്നത് കൂടാതെ മറ്റുള്ളവരെ ചെയ്യാനും പ്രേരിപ്പിക്കുന്നു

    • @asnarayanaswami5020
      @asnarayanaswami5020 Před 4 měsíci +2

      100% ശരിയാ... ഇത് നിയമം വിരുദ്ധം ആണ്.

    • @kkinsurance1216
      @kkinsurance1216 Před 4 měsíci +1

      One day your bank manager will be dismissed by higher officials because of you.
      Thank you

    • @pramods3933
      @pramods3933 Před 3 měsíci

      ഇവിടെ ഭരിക്കുന്നവർ ഉൾപ്പെടെ ചെയ്യുന്നത് പുണ്യ പ്രവർത്തനം ആണല്ലോ ഇതു മാത്രം ഒരു കുറ്റമായി കണക്കാക്കാൻ.4 ശതമാനം പലിശ കൊടുത്തു കയ്യിലുള്ള സ്വർണ്ണം പണയം വെച്ചിട്ട് കിട്ടുന്നതാണ് അല്ലാതെ ആരുടെയും പിടിച്ചുപറിക്കുന്നതല്ല. കർഷകർക്കെല്ലാം എല്ലാ ആനുകൂല്യങ്ങളും ഈ സർക്കാർ തരുമോ അല്ലേൽ ഈ ബാങ്കുകൾ തരുമോ കൃഷി നശിച്ചാൽ. ജപ്തി ഭയന്ന് എത്രയോ പേര് ആൽമഹത്യ ചെയ്തിരിക്കുന്നു.

  • @gresh7990
    @gresh7990 Před 4 měsíci +7

    ആഭരണം ഉള്ളവർക്കല്ലേ പറ്റൂ 😂😂😂

  • @FunFlix642
    @FunFlix642 Před 3 měsíci

    Report.... Forward video bank authorities

  • @lifeinindiakerala4220
    @lifeinindiakerala4220 Před 3 měsíci

    Swing trade-ഒരു വിഡിയോ ചെയ്യാമോ

  • @nishilsha
    @nishilsha Před 4 měsíci +7

    കാർഷിക ലോൺ 8% ആണ് പലിശ അതൊന്നും താങ്കൾ അറിഞ്ഞിട്ടില്ല

  • @saleemalmas4684
    @saleemalmas4684 Před 4 měsíci +1

    തങ്കളാണോ ആ തരികിട സാധശിവൻ??

  • @soudhamini5778
    @soudhamini5778 Před 4 měsíci

    ഇപ്പോൾ നികുതി ചീട്ട് വച്ച് ലോൺ കൊടുക്കുനില്ല അറിഞ്ഞില്ലേ സ്വർണ്ണ ലോൺ

    • @daisenjoseph
      @daisenjoseph  Před 4 měsíci +1

      ശരിക്കും അന്വേഷിക്കൂ

    • @rijoraju7436
      @rijoraju7436 Před 4 měsíci +1

      April muthal kodukkunnundu.Poyi bankil anweshichu nokku

  • @jijishanil522
    @jijishanil522 Před 4 měsíci

    Good 🎉🎉🎉🎉

  • @jacobsam8028
    @jacobsam8028 Před 3 měsíci

    This is illegal. U can use agriculture loan for same purpose. At least use common sense not to post such contents

  • @tksebastian3474
    @tksebastian3474 Před 4 měsíci +1

    കൊച്ചു കള്ളൻ ബാങ്കിനെ പറ്റിച്ചേയ്

  • @saleemabdul9267
    @saleemabdul9267 Před 4 měsíci

    👍👍👍

  • @subairsubair9613
    @subairsubair9613 Před 3 měsíci +2

    ഓരോ ഉടായിപ്പ് ആയിട്ട് വരും 😂😂😂😂

  • @user-db7ko3rl1e
    @user-db7ko3rl1e Před 4 měsíci

    Eppol agriculture loan illalo...

  • @FRL971
    @FRL971 Před 4 měsíci

    കാർഷിക ലോൺ എടുത്ത് എന്ത് കൃഷി ചെയ്യുന്നു😂

  • @johnjacob7441
    @johnjacob7441 Před 2 měsíci

    It is criminal activity, punishable.

  • @fashiontrendzshemeer398
    @fashiontrendzshemeer398 Před 4 měsíci +5

    സ്വർണം ഒക്കെ വച്ചു swing trading ചെയ്‌താൽ..... സൂക്ഷിച്ചില്ലേൽ..... സ്വർണം ബാങ്കിൽ തന്നെ ഇരിക്കും .......
    Stock market 5 വർഷമായി ചെയ്യുന്ന അനുഭവത്തിൽ പറയുകയാണ്......

    • @shyjuKoyyode
      @shyjuKoyyode Před 4 měsíci

      Yes

    • @Saramathai85
      @Saramathai85 Před 4 měsíci

      Swing trading cheythittu ee market peakil nilkkunna ee timeilum labhathil alla enkil ithu continue cheyyathirikkuka aanu nallathu
      Othiri nalla stockkukla 4 time 5 time vare ethi .tatamotors , tatapower ,m&m,axis Bank ,indusind,sbin,Zomato ,canara bank ,itc ,pfc ,rec ,aster dm ,Kalyan ,wonderla muthoot ,manappurram etcariyavunna share il investment cheythal polum cap double aayene

    • @fashiontrendzshemeer398
      @fashiontrendzshemeer398 Před 4 měsíci

      @@Saramathai85 മാർക്കറ്റ് ന്റെ യഥാർത്ഥ കണക്ക് sebi പറഞ്ഞതു കേട്ടില്ലേ.....95% പേരും loss book ചെയ്യുന്നു....
      ബാക്കി 5% ൽ 4%ഉം fd returns meet ചെയ്യുന്നില്ല എന്ന്....

    • @pramods3933
      @pramods3933 Před 3 měsíci

      ​@@fashiontrendzshemeer398നല്ല ക്യാപിറ്റൽ ഉള്ളവർക്ക് സേഫ് ആയി ഇതിൽനിന്ന് വരുമാനം ഉണ്ടാക്കാം. ചെറിയ ക്യാപിറ്റൽ ഉള്ളവർ പരമാവധി ട്രേഡ് ചെയ്യാതെ നല്ല സ്റ്റോക്കിൽ ഇൻവെസ്റ്റ്‌ മാത്രം ചെയ്തു wait ചെയ്യുക. അതാണ് ഞാൻ മനസിലാക്കിയത്

  • @sajinsajin907
    @sajinsajin907 Před 4 měsíci

    👍👍👍👍😍

  • @sunilkumararickattu1845
    @sunilkumararickattu1845 Před 4 měsíci

    ❤. എനിക്ക് 5 ലക്ഷം രൂപ യിൽ 5% profit മാസം ലഭിക്കാൻ Swing Trade ലൂടെ സഹായിക്കാമോ?

  • @dumak4055
    @dumak4055 Před 4 měsíci +3

    Da mone etoke mikka bankum stop cheytu 😂

    • @daisenjoseph
      @daisenjoseph  Před 4 měsíci

      SBI യിൽ ഇപ്പോളും ഉണ്ട്

  • @neethulakshmyav7196
    @neethulakshmyav7196 Před 3 měsíci

    മോഡി കാണണ്ട... 😢😢

  • @meghaas1561
    @meghaas1561 Před 4 měsíci

    Agricultural loan edkkan kisan card vende

  • @sajidsalim9908
    @sajidsalim9908 Před 4 měsíci

    Eneech pode

  • @Sasikumar-tz4mz
    @Sasikumar-tz4mz Před 3 měsíci

    ഇതിലും വലിയ തള്ള് സ്വപ്നത്തില്‍ മാത്രം!

  • @muhthasin
    @muhthasin Před 3 měsíci

    ട്രേഡിങ്ങിനെക്കുറിച്ച് ഒന്നും അറിയാത്തവരോട് സ്വർണ്ണം പണയം വെച്ച് ട്രേഡുചെയ്യാൻ ഉപദേശിക്കുന്ന താങ്കൾ ചെയ്യുന്നത് ദ്രോഹമാണ്. ട്രേഡിങ്ങ് അറിയുന്നവർ പണം ഏത് വഴിയും കണ്ടെത്തും . അതിൽ ഒരു വഴി മാത്രമാണ് സ്വർണ്ണം പണയം വെക്കൽ. കർഷക ലോൺ കൃഷി ചെയ്യാനുള്ളതാണ് . കഷ്ടം!

  • @RubithM
    @RubithM Před 3 měsíci

    Poda poda

  • @kannannairkk4512
    @kannannairkk4512 Před 4 měsíci

    വട്ടി പലിശ ക്ക് 3 lkh കൊടുത്താൽ മാസം പലിശ 15000 കിട്ടുമല്ലോ...

  • @renjithkoshy6924
    @renjithkoshy6924 Před 3 měsíci

    Private bankil edamallo.........trusted banks undu.........if anybody interested please contact me

  • @seansanwhybaptisingmakesch1930

    കർഷകരെ സഹായിക്കാൻ സർക്കാർ ചെയ്യുന്ന ഈ പദ്ധതി ദുരുപയോഗം ചെയ്യുകയും മറ്റുള്ളവരെ തെറ്റായ വഴി കാണിച്ചു കൊടുക്കുന്ന തന്നെ ജയിലിൽ അടക്കണം

  • @SaleemSaleem-ne9ou
    @SaleemSaleem-ne9ou Před 4 měsíci

    Pàranju tharumo swing trading

  • @seansanwhybaptisingmakesch1930

    കർഷകരെ സഹായിക്കാൻ സർക്കാർ ചെയ്യുന്ന ഈ പദ്ധതി ദുരുപയോഗം ചെയ്യുകയും മറ്റുള്ളവരെ തെറ്റായ വഴി കാണിച്ചു കൊടുക്കുന്ന തന്നെ ജയിലിൽ അടക്കണം

  • @seansanwhybaptisingmakesch1930

    കർഷകരെ സഹായിക്കാൻ സർക്കാർ ചെയ്യുന്ന ഈ പദ്ധതി ദുരുപയോഗം ചെയ്യുകയും മറ്റുള്ളവരെ തെറ്റായ വഴി കാണിച്ചു കൊടുക്കുന്ന തന്നെ ജയിലിൽ അടക്കണം