7 WAYS TO HANDLE AN ALCOHOLIC HUSBAND! കുടി നമുക്ക് നിറുത്തിക്കാം! │Mind Waves!! Unni

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 295

  • @feba2021
    @feba2021 Před 3 lety +251

    Best.. മദ്യപിച്ചു വന്നാൽ മിണ്ടാൻ പോയിലേലും കാരണം ഉണ്ടാക്കി തല്ലും.. ഒരു രക്ഷയുമില്ല മദ്യപാനിയുടെ കൂടെ ഉള്ള ജീവിതം.. മോളെ കെട്ടിക്കുമ്പോൾ മദ്യം കഴിക്കാത്ത ഒരാളെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നാണ് വലിയ ആഗ്രഹം

    • @aryaachu6130
      @aryaachu6130 Před 3 lety +9

      സത്യമാണ്

    • @joyanmathew6724
      @joyanmathew6724 Před 3 lety +2

      മദ്യപാനി ആണോന്നു എങ്ങനെ അറിയും

    • @colormagicautomotivepainti5466
      @colormagicautomotivepainti5466 Před 3 lety +5

      Chechinoke samathikanam. Njan oru boy ann nik father kudicha. Athu nik pattunila chechinem nte ammenoke samathikanam. Mwolea kettikumbol ishttapettu married cheyipikukka

    • @sarithamadhu243
      @sarithamadhu243 Před 2 lety

      M kk

    • @ajumalu9484
      @ajumalu9484 Před 2 lety +2

      Enteyum 😭

  • @user-zq6fq9my5c
    @user-zq6fq9my5c Před 3 lety +331

    Kudiyanmare paranju manasilakane pattilla. mattullavarude sangadangalum manasilavilla.🙂🙂🙂🙂

  • @reejap1297
    @reejap1297 Před 2 lety +94

    കൊറോണ വന്നു ബീവറേജ് പൂട്ടിയപ്പോൾ വീട്ടിൽ സമാധാനം ഉണ്ടായിരുന്നു ഒരാൾ മദ്യപിക്കുമ്പോൾ അതിന്റെ അനന്തര ഫലം അനുഭവിക്കുന്നുന്നത് കൂടെയുള്ളവരാണ്.. ഒരുപാട് സ്ത്രീകൾ ക്ക്‌ തീരാ വേദന sammannichu സർക്കാർ കോടികൾ ഉണ്ടാക്കുന്നു.. Sir oru കാര്യം ചോദിച്ചോട്ടെ അവരുടെ കൂട്ടുകാരും ഇതുപോലെ ഉള്ളവരായിരിക്കും അവരോട് അതേ പറ്റി ചോദിച്ചിട്ട് കാര്യമുണ്ടാകുമോ any way സർ പറഞ്ഞ കാര്യങ്ങൾ try ചെയ്തു nokkam🙏🙏

    • @MindWavesUnni
      @MindWavesUnni  Před 2 lety

      No use

    • @Sharon-xu1xb
      @Sharon-xu1xb Před 2 lety +2

      Janangalude jeevitham nashipichitanu sarkar kodigal undakunnath madhyam nirodhikanam.ente Oru dream Anu ath

    • @shamilizaan24
      @shamilizaan24 Před 2 lety +1

      Satyam kudi allel hans murukk kootukettanel motham ivanmarumaa.. Joli aamrnkil loading aanu

  • @saranyasuresh7472
    @saranyasuresh7472 Před 3 lety +74

    5 years ആയി ഇതൊക്കെ സഹിക്കുന്നു, ഇതിനിടയിൽ എന്തൊക്കെ അപകടം എന്നിട്ടും നേരെയായില്ല, കുറ്റം മുഴുവൻ നമുക്ക്, എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ല, കൂട്ട് കൂടിയും അല്ലാതെയും, ഇതില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്. ഒരുപാട് നല്ല കാര്യമാ സർ പറഞ്ഞത്.

    • @sreedevu7042
      @sreedevu7042 Před 3 lety +11

      ഞാൻ 7 വർഷമായി സഹിക്കുന്നു

    • @abcd-wu8od
      @abcd-wu8od Před 3 lety +4

      Engne ullavr nthok vannalum padikkilla

    • @manutk864
      @manutk864 Před 2 lety +10

      ഞാൻ 22വര്ഷമായി

    • @greeshmavinu5668
      @greeshmavinu5668 Před 2 lety +3

      Me too 10years 🙄

    • @rinha5587
      @rinha5587 Před 2 lety +5

      Njaan 16varshamaayi anubhavikkunnu

  • @btechmlxmediatips1669
    @btechmlxmediatips1669 Před 3 lety +92

    പറഞ്ഞത് ഒരു പരിധി വരെ ശരിയാണ് ........ പക്ഷെ കൂടെയുള്ളവർ കുടിക്കാത്ത വ്യക്തികൾ അല്ലെ ....... ചില സമയം നിയന്ത്രണം വിടും: ... എന്തായാലും എളുപ്പം അല്ല ഇത്തരകാരുടെ കൂടെ യുള്ള ജീവിതം......

    • @metanoiadesignz8571
      @metanoiadesignz8571 Před 3 lety +9

      നമ്മളെ provoke ചെയ്യാൻ വരും, അപ്പോ നമ്മൾ പ്രതികരിക്കും അങ്ങനെ പ്രശ്നങ്ങൾ തുടങ്ങുകയാണ്, കാര്യുങ്ങൾ പറഞ്ഞാൽ പിന്നെ നമ്മളെ ഉപദേശിക്കൽ ആയി നമ്മൾ എന്തോ കുടിച്ചിട്ട് വരുന്നപോലെ, ഏത് പരിപാടിക്ക് പോയാലും കരഞ്ഞു നാണംകെട്ട് പോരാൻ അല്ലാതെ ഇത് വരെ സാധിച്ചിട്ട് ഇല്ല

    • @revurevurevu5161
      @revurevurevu5161 Před 3 lety +1

      അങ്ങനെയാ എന്റെ ഹസും പെട്ടത് അത് എൻടെ ജീവിതം തന്നെ മട്ടിമറിച്ചു 😔😔😔

    • @seenuvishnu8894
      @seenuvishnu8894 Před 2 lety

      Ente fst jeevithavum madyiamkaranam poi second lifum madyiamkaranampoi njaan ente 18 vayassil sahikanthudangiyatha yinnum mochanamilla daivavum manusyianumkoodikalikkunu etra strrkalde jeevithampokkunnu

    • @priyadinakaran3035
      @priyadinakaran3035 Před rokem

      @@metanoiadesignz8571 sathyam

  • @layaaneesh6380
    @layaaneesh6380 Před 2 lety +43

    ഇണങ്ങി പറഞ്ഞിട്ടും പിണങ്ങി പറഞ്ഞിട്ടും കാര്യം ഇല്ലെങ്കിലോ? പിന്നെ ഞാൻ സ്വയം മെന്റലി ഒരു ധൈര്യം ഉണ്ടാക്കി എടുക്കും. എന്തേലും ആവട്ടെ എന്ന് പക്ഷെ അവര് അങ്ങനെ വീണ്ടും ആവുമ്പോ ധൈര്യം എല്ലാം പിന്നേം പോവും കാരണം പ്രേണയിച്ചു വിവാഹം കഴിച്ചതാ.

    • @suchithraomanakuttan1733
      @suchithraomanakuttan1733 Před rokem +11

      മധുരിച്ചിട്ടു തുപ്പാനുവയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ വല്ലാത്ത ഒരു അവസ്ഥതന്നെ

    • @kunjuvava342
      @kunjuvava342 Před rokem

      @@suchithraomanakuttan1733 Angane aanoo jeevitham 😍😍❤❤

    • @kunjuvava342
      @kunjuvava342 Před rokem +1

      Laya mrd aayittu ethra aayi 😍😍❤❤

    • @suchithraomanakuttan1733
      @suchithraomanakuttan1733 Před rokem +1

      @@kunjuvava342 മാറ്റം നമ്മളിൽ നിന്ന് തുടങ്ങിയാൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും സന്തോഷം ഉണ്ടാകും ഇന്നത്തെ ദുഃഖത്തിൽ തളരാതെ നാളെ വരാനുള്ള സന്തോഷത്തെക്കുറിച്ചുള്ള പ്രേതിക്ഷ യാണ് വേണ്ടത് എല്ലാം ശെരിയാകും ഒരു നാൾ 🙏😊💞😇

    • @kunjuvava342
      @kunjuvava342 Před rokem +1

      @@suchithraomanakuttan1733 ipool engane pokunnu jeevitham madhurikunnoo kayikkunnoo

  • @abhishekrocks2312
    @abhishekrocks2312 Před 2 lety +17

    ഇതെല്ലാം ശ്രമിച്ചു നോക്കിയതാ. ഒരു രക്ഷയുമില്ല..

    • @mohammeddubai768
      @mohammeddubai768 Před 2 lety +1

      അയാൾ,സ്വയം,തീരുമാനിക്കണം

  • @MISH_.4L
    @MISH_.4L Před 5 měsíci +6

    ഞാൻ 18 വർഷമായി സഹിക്കാൻ തുടങ്ങിയിട്ട് മടുത്തു ഞാൻ രോഗിയായി

  • @priyaprasanth5199
    @priyaprasanth5199 Před 2 lety +48

    Ente achan nalla oru madhyapani aarunnu bt njan oru 8th std oke aayapo achan swayam ath nirthi.. pinne njan santhosham mathram aanu anubhavichath . Kalyana prayam aayapo njan veetu karodu paranja ore oru karyam ente life partner oru madhyapani aakale ennu aarunnu bt eshwaran karuthi vechath nalla onnamtharam kudiyanudiyane 😢😢😢 ente molde oru birthday polum akoshikkan sadhichilla ente life aarkum iganathe life kittathe irikkatte🙏🙏

    • @ridhwa4470
      @ridhwa4470 Před 2 lety

      Aameen

    • @reshna225
      @reshna225 Před 2 lety +4

      Athinu swayam pazhi chari irunit karyamulla.swantham molod sneham undenkil oru hospitalil kond poyi admit aakoo.avar shariyakiyedutholum.ella santhoshavum thirichu kitum.ente anubhavamanu

    • @LindaJose1
      @LindaJose1 Před 2 lety +2

      Same enteyum pala vattam sheramichu parachayam mathram

    • @abcd-wu8od
      @abcd-wu8od Před 2 lety

      @@reshna225 nth treatment? Counselling kodutho?

    • @maheshm3200
      @maheshm3200 Před 2 lety

      Ente athe avastha

  • @arunaaruna9916
    @arunaaruna9916 Před 2 lety +10

    ഇതൊക്കെ ചയ്തു നോക്കിയതാ, but ഒരു രക്ഷയില്ല

  • @sijilisijimanu5011
    @sijilisijimanu5011 Před 2 lety +22

    12years ആയി ഞാൻ സഹിക്കാൻ തുടങ്ങീട്ട് 😭😭

  • @sooryasubramanyan9153
    @sooryasubramanyan9153 Před 2 lety +9

    Endenkilum pariharam kittumonnariyana CZcams search cheythath... Comment box kandapo manasilayi ennepole orupaad sthreekal ith anubhavikunnu ennum ith orikalum matan pattatha asukham anennum🙏

  • @santhijayeshsanthijayesh2557

    Kudikaranmaare paranju manasilakan saadhikkilla.ente anubavathina parayunne

  • @rejisanthosh2600
    @rejisanthosh2600 Před 3 lety +14

    Sir ithonnum paranjal manasilavathavarod nthu parayum? Oru rakshayum illa sir ithonnum madhym kanumbol avark manasilavula....... madhym kandal pnne nthu bharya?

  • @revurevurevu5161
    @revurevurevu5161 Před 3 lety +14

    ഒരിക്കലും മനസിലാകില്ല sir ഒരുപാട് ട്രൈ cheythathanu

    • @revurevurevu5161
      @revurevurevu5161 Před 3 lety

      Sir കുടി നിർത്താൻ വേറെ നല്ല ഒറ്റമൂലിയുണ്ടോ pls റിപ്ലൈ 😔

    • @purushugaming5340
      @purushugaming5340 Před 2 lety

      @@revurevurevu5161 OK SHERI AVM CHECHI 🥰

    • @seenuvishnu8894
      @seenuvishnu8894 Před 2 lety

      @@revurevurevu5161 kudichukidakkumbol bedsheet thalavaziyittu vadiyeduthu kodukkuka yithinoruvaziyeyullu maduthittatyo ennodonnumthonaruthey plz sorry

  • @lakshmisaneesh6555
    @lakshmisaneesh6555 Před 2 lety +12

    Ithinte supply nirthanam....alland kudiyanmark paranj manasilakan patilla.Athin nammude Governmentin patilallo ithinte supply nirthan.....

  • @sandhyaskumar6878
    @sandhyaskumar6878 Před 3 lety +57

    Madyapani kale nasippikkunne avarude mosam koottukettukalaa

    • @dhanyadhanya.k.b5675
      @dhanyadhanya.k.b5675 Před 3 lety +6

      Orikkalumm alla oru madhyapaaniyaey kudippikkunnadhuu kuttukaar alla aayaal swayamm aanuu aarumm aayaludaeyy vaayill ozichuu kodukkunnilla...anikk venda aggillll vendaaa aggganaeyyy allaeyy

    • @parupreethu
      @parupreethu Před 3 lety +4

      Sathyam avar vendaenbu vachalum kannum kayyum kanichu kondupokum avako jeevitham illa mattullavara jeevikkanum vidilla

    • @revurevurevu5161
      @revurevurevu5161 Před 3 lety

      സത്യഉം അവരെ ഉപദേശികൻ ചെന്നതിന് ഒരുപാട് പരിഹാസ്യ ആയിനിന്നിട്ടുണ്ട് സ്വന്തം ഭർത്താവിനുമുന്നിൽ കൂട്ടുകാർ അത് ശെരിക്കും ആസ്വദിച്ചു 😔😔

    • @viralcutz1835
      @viralcutz1835 Před 2 lety

      Correct

    • @revurevurevu5161
      @revurevurevu5161 Před 2 lety

      @@viralcutz1835 അതാണ് സത്യം എൻടെ ഹസ്സിനെ നശിപ്പിച്ചത് ആ ഒരു കൂട്ടുകെട്ട് ആണ്..... 😔😔😔😔

  • @shynirajendranparakkal7
    @shynirajendranparakkal7 Před 3 lety +56

    എനിക്ക് വേണ്ടി ചെയ്ത വീഡിയോ thank you sir

  • @amruthagangan8762
    @amruthagangan8762 Před 3 lety +7

    Thank you sir for your valuable information.

  • @sheenabaiju
    @sheenabaiju Před 4 měsíci +2

    മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാൻഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട് അപ്പോൾ, ആരുടെയും certificate എനിക്ക് വേണ്ട എന്ന് പറയും. പിന്നെ ചോദിക്കുന്നത് ആരോടാണ്?അവരോട് കൂടി ഇരുന്ന് മദ്യപിക്കുന്നവരോട് തന്നെ. അപ്പോൾ അവർ പറയുന്നത് എടാ ഒരു കുഴപ്പവും ഇല്ല നീ ok ആണ്, perfect ആണ്,കുടിച്ചാൽ ആണ് നീ മിടുക്കൻ എന്ന് പറയും 😂😂😂

  • @shyamavichuz7966
    @shyamavichuz7966 Před 3 lety +23

    Elam njannum ammaum aniyanum sahikund paksha ,😓pinid purath eragubol bhayagra nanakeda😔, onu freekavanpolum njgalk yogithailannu thonnuva , karanm kudiyenta pilarannu elarkkum areyam ,😔

    • @metanoiadesignz8571
      @metanoiadesignz8571 Před 3 lety +3

      നമ്മളെ provoke ചെയ്യാൻ വരും, അപ്പോ നമ്മൾ പ്രതികരിക്കും അങ്ങനെ പ്രശ്നങ്ങൾ തുടങ്ങുകയാണ്, കാര്യുങ്ങൾ പറഞ്ഞാൽ പിന്നെ നമ്മളെ ഉപദേശിക്കൽ ആയി നമ്മൾ എന്തോ കുടിച്ചിട്ട് വരുന്നപോലെ, ഏത് പരിപാടിക്ക് പോയാലും കരഞ്ഞു നാണംകെട്ട് പോരാൻ അല്ലാതെ ഇത് വരെ സാധിച്ചിട്ട് ഇല്ല

    • @prajeesh4550
      @prajeesh4550 Před 2 lety +1

      Bro enikkum same avstha anu

    • @Eubkknbggcvk
      @Eubkknbggcvk Před měsícem

      @@prajeesh4550engane ipo maariyoo😢

    • @Eubkknbggcvk
      @Eubkknbggcvk Před měsícem

      Da maariyoo?

  • @lekshmi.shaiju2547
    @lekshmi.shaiju2547 Před 3 lety +10

    Madhyapanam mathramalla presnam panparagum siggereatum ellam upayogikkum

  • @salnasajeesh8813
    @salnasajeesh8813 Před 3 lety +6

    Njan avashyapetta vedio... thankyou sir

  • @rifanaadam
    @rifanaadam Před 2 lety +2

    Oru madhyapaniyude Bharya chindhikunna karyangaloke correctayi an ee vedieol parayunnath..

  • @kilukkam.2691
    @kilukkam.2691 Před 3 lety +25

    ആദ്യ മായി സാറിന് എന്റെ നമസ്കാരം. വളരെ അധികം നന്ദി ഉണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്.

  • @preethimanohar8573
    @preethimanohar8573 Před 3 lety +10

    ഞാൻ എൻ്റെ ഹസ്ബൻ്റിനെ 3 പ്രാവശ്യം ആൽക്കഹോൾ ട്രീറ്റ്മെൻറ എടുത്തു സ്വന്തം ഇഷ്ടപ്രകാരം 2 മാസം കൂടിയക്കില്ല പിന്നെയും പഴയതിലും അപ്പുറത്താവും

    • @mohammedrameeskm7179
      @mohammedrameeskm7179 Před 3 lety

      ipozhum kudikunundo

    • @shanavasshanu750
      @shanavasshanu750 Před 2 lety +1

      Ente fatherum inganeyanu treatment eduthu 2 Month kazhichilla athukazhinju veendum pazhayathu pole kudi thudangi...

    • @OkOk-jl1pb
      @OkOk-jl1pb Před rokem

      Enteyum avastha...ippol moonnamathe thavanayanu de addicion centreil aakkiyirikkunnath.... ippol ethandu manasika Nila thettiya pole anu.... veetil athilere problems...enikkum kuttikalkkum struss....bold avanam ennokke karuthum pakshe kazhiyunnilla

    • @AryaUm
      @AryaUm Před měsícem

      Same sitution 😢

  • @haripriyaharidas7419
    @haripriyaharidas7419 Před měsícem

    ഇതെല്ലാം try ചെയ്തു Sir.,.. ഒരു മാറ്റവും ഇല്ല. പറയുന്ന രണ്ട് ദിവസത്തേക്ക് കുറയും വീണ്ടും ഇതുതന്നെ അവസ്ഥ 🙏🏻

  • @vijithapramodvijithapramod279

    Sir parayunna poleyoke paranju noki.nirantharam paranjapo njan radio aanenna paraje

  • @sunandavinesh2995
    @sunandavinesh2995 Před 2 lety +8

    ചേട്ടാ..... എത്ര പറഞ്ഞുകൊടുത്തിട്ടും മനസിലാവുന്നില്ല. അതിന്റെ പേരിൽ 2 വട്ടം കേസ് ആയി... കുടിച്ചിട്ട് വന്നിട്ട് അടിക്കും 8 മാസം പ്രായം ഉള്ള കുട്ടിയെ അടിച്ചു ഞാനും എന്റെ കുട്ടിയും ഹോസ്പിറ്റലിൽ ആയിരുന്നു 1week ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ ആണ് എത്ര നെഗറ്റീവ് അനുഭവം ഉണ്ടായിട്ടും നന്നായില്ല. നന്നായി എന്ന് പറഞ്ഞു പക്ഷെ കുടിക്കും പിന്നെ യും 😞ഇനി എന്താ ചെയ്യുക

    • @greeshmavinu5668
      @greeshmavinu5668 Před 2 lety +3

      കുട്ടിക്ക് ഇത്രേം അല്ലെ ആയിട്ടുള്ളു. വീട്ടിൽ പോയി നിൽക്കു. ഇനിയും കഴിക്കും അവരെ മനസിലാക്കാൻ കഴിയില്ല. 10 വർഷം ആയി സഹിക്കുന്നു. രണ്ടു മക്കളുണ്ട്. എങ്ങോട്ടും പോകാൻ ഇല്ല. അതോണ്ട് അങ്ങനെ പോകുന്നു 😓😓😓😓

    • @aneeshmk2721
      @aneeshmk2721 Před 2 lety +1

      Ithrem cheriya kunjine adicha chettaye jeevithathil ninnu ozhivakkoo

    • @seenuvishnu8894
      @seenuvishnu8894 Před 2 lety

      @Pikachu nannayi kudiyanmar ottakujeevikatte

    • @Eubkknbggcvk
      @Eubkknbggcvk Před měsícem

      Engane indada ipo

  • @risa9686
    @risa9686 Před 8 měsíci +1

    Sir ente vtl ingane aan daily kudich Vann deshyapedum achan aan kudikunnath avar ariyathe kudi nirthaan pattumo? Kudich kainja nannay njangalk ath presayam aavunnund maanasikamaay njangal thalarunnd kudikunne aalod paranjitt karyam illa avar nirthunnilla pls enganelum avar ariyathe nirthaan pattunna method indo

  • @sweettyayrin9315
    @sweettyayrin9315 Před 3 lety +11

    ഇങ്ങനെ ഒരു വീഡിയോ ആദ്യമേ ഞാൻ കാണണമായിരുന്നു... ബോധം കെട്ട് അവിടെ കിടക്കെട്ടെ എന്നു വിചാരിച്ചാമായിരുന്നു..

    • @abcd-wu8od
      @abcd-wu8od Před 3 lety +3

      But ennum ath oru wife nu kand nikkan aakilla

  • @dream5759
    @dream5759 Před 3 lety +12

    Ithoke cheythittum parajayamanel vere vazhi onnum kanillalle😔enthayalum lifelong anubhavikendi varumalle enne polullla sthreekal. Sathyam paranjal pennayittu pirannal ithoke anubhavikuka ayirikum vidhi athil ninnum enthayalum oru penkuttiku reksha kanilla😔😔

  • @vijithapramodvijithapramod279

    Nanamkettu mathiyayi.njan orupadu swapnam kandatha married life😰😰😰😰 solution???

    • @greeshmavinu5668
      @greeshmavinu5668 Před 3 lety +2

      Me too

    • @ponnoos__world6256
      @ponnoos__world6256 Před 3 lety +1

      Njanum

    • @metanoiadesignz8571
      @metanoiadesignz8571 Před 3 lety +6

      ശെരിയ, നമ്മളെ provoke ചെയ്യാൻ വരും, അപ്പോ നമ്മൾ പ്രതികരിക്കും അങ്ങനെ പ്രശ്നങ്ങൾ തുടങ്ങുകയാണ്, കാര്യുങ്ങൾ പറഞ്ഞാൽ പിന്നെ നമ്മളെ ഉപദേശിക്കൽ ആയി നമ്മൾ എന്തോ കുടിച്ചിട്ട് വരുന്നപോലെ, ഏത് പരിപാടിക്ക് പോയാലും കരഞ്ഞു നാണംകെട്ട് പോരാൻ അല്ലാതെ ഇത് വരെ സാധിച്ചിട്ട് ഇല്ല..

    • @parvathykr3493
      @parvathykr3493 Před 3 lety

      Sathyam

    • @tejimoljoseph8139
      @tejimoljoseph8139 Před 2 lety

      Need psychiatric treatment..Tab Resperidone is good for alcoholic violence.

  • @manjumadhav2844
    @manjumadhav2844 Před 3 lety +4

    Very very useful video for all👍

  • @himasidharthan660
    @himasidharthan660 Před rokem +1

    Very helpful advice

  • @joicethomas6996
    @joicethomas6996 Před 3 lety +5

    Entryo veedu sangadatila kallukudiyanmare kond

  • @diya1690
    @diya1690 Před 2 lety +2

    Nadakunna kaaryam vallathum parayu...madyapaniku ellarhinum oru nyayamundaakum parayaan... ithokke parayaan nalla eluppama

  • @vishnuvichu8700
    @vishnuvichu8700 Před 3 lety +4

    video okke ishtamaayi, but sir eppozhum OK aayittillallo, soundil thanne ariyaanund. Plz take care.

  • @anithaofficialchannel5648

    32 വർഷമായിട്ട് എന്റെ ഭർത്താവ് കൂടി മദ്യപാനിയാണ് നേരത്തെ ഗൾഫിലായിരുന്നു ഭയങ്കര മദ്യപാനം ആറു വർഷം കൊണ്ട് നാട്ടിലെ നാട്ടിലാണ് മദ്യപാനവും മാനസികമായിട്ട് എങ്ങനെ ദ്രോഹിക്കാൻ പറ്റുമോ ചെയ്യുന്നത് ഈ മദ്യപാനം ഇങ്ങനെ നിർത്തും

  • @sriraam3853
    @sriraam3853 Před 3 lety +4

    Thanks for ur good video

  • @rinithajithin5410
    @rinithajithin5410 Před rokem +3

    Sir ente friendinu kudi nirthanamenna aagrhamund try cheyyunumund 3day engneyengilum pidichu nikkum 4th day veendum start cheyyum

  • @vishnureshmakannankungu978

    Namude karyam onnum thanne kelkkan aakrahikatha aalayal entha cheyya

  • @santhoshcr5787
    @santhoshcr5787 Před 3 lety +9

    Well said sir ,thank u

  • @amala874
    @amala874 Před 2 měsíci

    Sir other things use cheyunnavarde behaviour enthane.avarke hide cheyan patumo aa use

  • @anjalipremanadh2414
    @anjalipremanadh2414 Před 3 lety +10

    Kudich preshnm undavubol nannavanum nirthaanum thonnarund bt ath verum 2 days mathram.

  • @remyaved5984
    @remyaved5984 Před 10 měsíci +2

    Dr, care, love okke und. But ella night um nannayi kudikkum. Cholostrol, blood pressure, uric acid, fatty liver... thudangi illatha asugsngal illa. Ethra paranjaalum nale thott illa enne parayum. But night veendum kudikkum. Ingane kudichal, health enthaavum..... I'm fed up Dr!😢

  • @binumkv3990
    @binumkv3990 Před 3 lety +8

    Very useful tips for house wife

  • @leosaviyo23
    @leosaviyo23 Před 3 lety +10

    അങ്ങനെ പറ. അടിപൊളി 👌

  • @achuachu6796
    @achuachu6796 Před rokem +6

    Sir dheshyapedunilla, valare snehathode karyam paranju manasilakkan othiri sremichu. Appol parayum eni kudikkilla kudi nirthy ennokke. Next day veendum kudichu varum. Othiri kashtapedunnu. Suicide cheyyan polum thonunu.Veetukarod paranjalo veedu vittirangiyalo husband suicide cheyum ennu paranju pedippikunnu. Kudich bodhamillathe suicide cheyyan ponu ennu kelkumbol vallom cheyyumo ennu pediyakunnu. Jan enthanu cheyyadath....

    • @Eubkknbggcvk
      @Eubkknbggcvk Před měsícem

      Nirthiyo kudi

    • @achuachu6796
      @achuachu6796 Před měsícem

      @@Eubkknbggcvk ella. Pakaram divorce vangi. Eppo swantham veetil vannu.

  • @paulymundadan4071
    @paulymundadan4071 Před rokem +1

    Very good 👍 GOD BLESS U ALL 🙏

  • @rifanarihan1447
    @rifanarihan1447 Před rokem +4

    ഹലോ sir യീ പറഞ്ഞത് എല്ലാം ചെയ്തത യിനി ആത്മഹത്യ അല്ലെങ്കിൽ വേർപിരിയൽ വീട്ടിൽ വഴിയില്ല 14 വയസുള്ള മോൾ 9 വയസുള്ള മോനും ഉണ്ട് 15 വർഷമായി സഹിക്കൂന്ന് എൻ്റെ എന്തു ചെയ്യണമെന്ന് ഒരു അന്ധവുമില്ല യിരിക്കൻ വീട് പലും യില്ല

  • @babithadeepu
    @babithadeepu Před 3 lety +3

    Hi , can you please help me , my husband is ann alcoholic and we r living separetelsy, he still drinking.i tried everything even

  • @richusili
    @richusili Před 5 měsíci +1

    23 വർഷം ആയി ഹാൻസ് ഉപയോഗിക്കുന്നു

  • @arjunajayan1299
    @arjunajayan1299 Před 3 lety +2

    Thanks sir

  • @RakeshVr-vd3pj
    @RakeshVr-vd3pj Před 3 měsíci

    Adict aya alchol bodyil ninum remov cheyan pattile??

  • @nithinnadesan9283
    @nithinnadesan9283 Před 2 lety +2

    Njan janikkunnathin mumb thudangiye kudi aa kudiyan aaya achene kand aarunn nte jananam🙂 ippo nikk 20+ ithuvare oru maattom illa.....paranj paranj paruvam aayii....adichu , ellam cheythu....oru mattom illa..............

  • @colormagicautomotivepainti5466

    Nte father nalonam mathyabhikum. Nerathe nirthikarnu idichu. Nala 👊 atha medicine

  • @cr7fan22
    @cr7fan22 Před 6 měsíci +1

    Surari silver churna
    Oru video cheyyamo

  • @callmeajin9801
    @callmeajin9801 Před 3 lety +4

    Ente vitil idhanu prashanam😔😔😔😔😔

  • @vinumon234
    @vinumon234 Před 3 lety +3

    Thankyou സർ

  • @sijiram6574
    @sijiram6574 Před 3 lety +4

    Sir paranjathellam correct ane but ithil onnum avar nereyakunnilla. Vere vazhiyillathe deaddiction centeril kondu poyi vittu ente husband ne.

    • @abcd-wu8od
      @abcd-wu8od Před 3 lety

      Aath centr? Ennitt maarriyo madcn kodutho? Ethra naal avde kidannu

    • @abcd-wu8od
      @abcd-wu8od Před 3 lety

      Pls rply

  • @sheelaa2559
    @sheelaa2559 Před 2 lety +1

    Ee paranja karangal Ellam cheythathanu ennittum mattamilla.eni enthanu cheyyendathe

  • @wondersworld8547
    @wondersworld8547 Před 3 lety +2

    Super👍

  • @prathibhababu3893
    @prathibhababu3893 Před rokem

    Thankyou Dr

  • @RakeshVr-vd3pj
    @RakeshVr-vd3pj Před 3 měsíci

    Nan daily adikumayirunu...cash 1000 undakil athu thirkum. .now 1 week ayi stop cheythu..adikn tyme illa. Oru wrk keri...busy ayal adikn thonunila

  • @muthappansoumyamuthappanso44

    Medicine undo

  • @fasiyathmc8762
    @fasiyathmc8762 Před 2 lety

    Tnx

  • @arogyadasd7404
    @arogyadasd7404 Před 2 lety +5

    എന്നെ ആരും ഉപദെശിക്കുന്നത് എനിക്കു ഇഷ്ട്ടമല്ല അപ്പൊ എന്ത് ചെയ്യും വീണ്ടും വീണ്ടും കുടിക്കാൻ തോന്നും

    • @mohammeddubai768
      @mohammeddubai768 Před 2 lety

      ഒരു,മാറ്റം,ആവശ്യമാണെന്ന്,,,തോന്നുന്നില്ലേ

    • @seenuvishnu8894
      @seenuvishnu8894 Před 2 lety

      Very gud verygud

  • @abzzzabzzz476
    @abzzzabzzz476 Před 3 lety +6

    താങ്കൾ പറയുന്നത് correct 👍👍

  • @shyamavichuz7966
    @shyamavichuz7966 Před 3 lety +3

    Supar 👌 vedio

  • @sabira9693
    @sabira9693 Před rokem +2

    എത്ര പറഞ്ഞാലും മനസ്സിലാവില്ല Dr പറഞ്ഞതൊക്കെ ഞാൻ പറഞ്ഞ് കൊടുക്കാറുണ്ട് രാവിലെ പറയും ഇല്ല ഇനി കുടിക്കില്ല എന്ന് രാത്രി ആയാൽ പിന്നെ കുടിച്ചിട്ടാ വരിക 😢

  • @user-dt2os5lu7z
    @user-dt2os5lu7z Před 3 měsíci +1

    11 varshamayi njan sahikkunnu maduthu. Ente ee jeevitham

  • @user-dt2os5lu7z
    @user-dt2os5lu7z Před 3 měsíci +1

    Kallana kallyanam kazhichalum kudiyana kettaruth😢😢😢😢

  • @vaishnavinair5413
    @vaishnavinair5413 Před 3 lety +2

    Sir entay achan daily kallu kudichittanu varunnathu Doctor paranjathu kudichal jeevan thanne nashttapeduvennanu njangall enthoke sremichittum achan kudi nirthunilla eniku nalla vishamamund sir

  • @kalliasserygoodluck6325
    @kalliasserygoodluck6325 Před rokem +1

    Also, such people should know the kidney, liver diseases and high PB, which alcohol can trigger. Meditation every morning without fail after which for about five minutes they should think about their children , helpless spouse and huge money loss. Wouldn't recommend to leave a person drunk and fallen alongside street to his destiny. Moreover, that could only provoke him to distance himself from his family. Many ' great' drunkards have quit completely in a single day. Such people can be pointed out as examples. 'Live a day full of quality for a night's good SLEEP , live a life full of quality for a good DEATH' . Enjoy life every moment as life is short and time is flying.

  • @reshmasunildas3919
    @reshmasunildas3919 Před 2 lety +1

    Treatment nte karyam paranjirunnu athonnum elkunila sir

  • @joeljoshy3989
    @joeljoshy3989 Před rokem +1

    paranja mansilakan njanum ammayum oruvade try cheythu ayalke athe manasilakan pattulla yente jevithathil njanum ammayum samathanam anubavechitilla kerelathile yella barum orekal putteyunekel 😢 yethara family yethe sittuation anubavekanu arode parayan 😢

  • @shalmiks9960
    @shalmiks9960 Před 3 lety +4

    Smoking engne stop cheyikkan pattum????sir oru vdo cheyavooo 👍

  • @prasiberdy2515
    @prasiberdy2515 Před 2 měsíci

    Enta husband kudichu marichu.makkalku athu ariyan.makkalum eppo ethu thanna.

  • @rasheedabeevi8332
    @rasheedabeevi8332 Před 2 lety +1

    Nalla pola ulla oral counsiling chaitittu marunnilla pinna ya kudiyanmar

  • @maluamal6833
    @maluamal6833 Před 3 lety +7

    Sir എന്ത് ഒക്കെ ഞാൻ ചെയ്യ്തു നോക്കിയത് ആണ്. എന്നാടും ഒരുത്തരത്തിലും മാറ്റാം ഒന്നുമില്ല.

    • @abcd-wu8od
      @abcd-wu8od Před 3 lety

      Sathyam.. onn samsarikkuka polumilla..

    • @mohammeddubai768
      @mohammeddubai768 Před 2 lety

      Sadikum

    • @reshna225
      @reshna225 Před 2 lety

      @@abcd-wu8od Psychiatrist ine kaanuka.avar maati tharum

    • @abcd-wu8od
      @abcd-wu8od Před 2 lety

      @@reshna225 pokn kude varande.counselling pokm ennu paranjal njn thanne poya matheenn

  • @ShiluRish
    @ShiluRish Před 3 lety +8

    Thanks... sir... ethra kudichalum enikonnumilla avante helthinu poyi.... 😆😆🤭🤭pottan.....becuse paranjitonnum manasilakunnilla eni nammal nammale manasilakuka avar nannavula........

    • @abcd-wu8od
      @abcd-wu8od Před 3 lety +2

      But hus kudichit nthelum samfavichal athum nammal kaanande.anufavikande atha

    • @greeshmavinu5668
      @greeshmavinu5668 Před 2 lety +1

      അങ്ങനെ ഒക്കെ വിചാരിക്കാം പക്ഷെ മക്കൾ 😓😓😓😓

    • @shamilizaan24
      @shamilizaan24 Před 2 lety

      Satyam da

  • @Krishnaprasad-pb5xi
    @Krishnaprasad-pb5xi Před 2 lety

    Correct correct

  • @yadhuya5734
    @yadhuya5734 Před 3 lety +5

    Ithonnum elkkatha allanekilo

  • @reejabiju8921
    @reejabiju8921 Před 10 měsíci

    Ithellam cheyth nokki. Enne kittiyillenkil makkalod

  • @agnijayajaya3740
    @agnijayajaya3740 Před 2 lety

    Sir, apol koodae jeevikunnavarudae avastha. Jeevitham mothavum ithu kandu kandu jeevikunna orupennintae manasiha avastha

  • @ShafleenaShafleena
    @ShafleenaShafleena Před 2 měsíci

    എന്റെ hus beer കുടിക്കാറുണ്ട് അതിന് endeggilum കുഴപ്പം ഉണ്ടോ

  • @noushadhaya2412
    @noushadhaya2412 Před 3 lety +1

    Thangyou sir

  • @seenuvishnu8894
    @seenuvishnu8894 Před 2 lety

    Ente sir yivarodonnum paranjittukaryiamilla thalli kollanam kudikkan yini vaa polikaruthu adichothukanam

  • @my90s19
    @my90s19 Před 8 měsíci

    Bevco weakil oru divasam akkanom

  • @gopikagopika9888
    @gopikagopika9888 Před rokem

    Sir enikku relation ulla alu beer mathram kudikkum daily ithu stop cheyyan orupadu nokki stop cheyyan ennu parayum but cheyyilla endhucheyyum

    • @Besutyfinds
      @Besutyfinds Před 4 měsíci

      Thanik relationship alle enik pennukana vnna aalu enikstamay enneyum istamsy pullikaran enne vilich kudicht samssrichu full kudi cigarattum undu avarde achnm aniyanum ike enne vikich satym paraju ende veetl ariju aa relationship nirthy vivaham vare aayathanu avan kudich kazhij thonnivazam parayum achneyum oke theri vilikum
      Kudichal avan bhooloka vrethikatta samsaram samshay roghm okeyarnn njn kure sahichu end eveetukarkk vendann paraju njnm marannu tudagyy joli lla gulfil aarnu vanntu cashe llam nashipich kalju
      Cash kityal kudikum atha sobhvam

  • @nithyasreekanth9719
    @nithyasreekanth9719 Před 3 lety +4

    സർ, പറഞ്ഞ രീതികൾ മുൻപ് പരീക്ഷിച്ച് നോക്കിയതാണ്,കടുത്ത ശരീര വേദനയെ മറികടക്കാനും, സുഖമായി കിടന്നുറങ്ങനുമ്മാണ് മദ്യപാനം എന്നാണ് പറയുന്നത്, എന്ത് ചെയ്യണം

    • @MindWavesUnni
      @MindWavesUnni  Před 3 lety +1

      Medical treatment venam

    • @MindWavesUnni
      @MindWavesUnni  Před 3 lety +1

      Medical treatment venam

    • @nithyasreekanth9719
      @nithyasreekanth9719 Před 3 lety +1

      De addiction treatment aano

    • @myidmywish
      @myidmywish Před 3 lety +2

      @@nithyasreekanth9719 its a waste if they don't honestly agree. Just stay away from him fr few months. Allengil divorce chey. Inagnaethe counsellor de aduth kondoyi avanmar paisa adich nammade pocket keerum. Warn ur husband that if he doesn't quit drinking u will file fr divorce

    • @myidmywish
      @myidmywish Před 3 lety +2

      @Mylanchi monj yes ചിലപ്പോൾ ഡിവോഴ്സ് കൊടുത്തേക്കുമോ എന്ന് പേടിച്ച് കുടി നിർത്തും
      അല്ല കൊടുത്തോ എന്ന attitude ആണെങ്കിൽ നിങ്ങൾ എന്നിട്ടും സഹിക്കാൻ ready ആണെങ്കിൽ നിങ്ങെൾ തന്നെ നിങ്ങൾ ടെ ജീവിതം കൂട്ടിച്ചോറാക്കും.

  • @remyabrahma3508
    @remyabrahma3508 Před 3 lety +3

    Thanks sir. Pakshe Sir paranjakaryangal mathram pora ente husbandinte kudi mattan. Sir paranja karyangal ellam njam pareekshichathanu. Deadition Centre ill kondupoyi treatment cheyythu. Oru 3months ente husband madhyapichilla, ippol veendum madhyam kazhikkan thudangi. Ippol husband veendum deadition treatmentilanu hospitalil. Husband parayunnathum pravarthikkunnathumanu sheri ennu viswasikkunna al anu. Pulli oru artist anu art work cheyyunna al anu. Chila kalakaranmarkku madhyam kazhichale ullilulla sangathiyokke purathu varu ennu parayarundallo. Inganeyanu husband parayunnath. Itharakkare engane madhapanathil ninnum pinthirikkam. Angane oru video cheyyamo sir. Vivaham kazhinjitt 3 varshame ayittullu .

    • @myidmywish
      @myidmywish Před 3 lety +4

      My husband is also an artist. He's a addict frm past 10-12yrs. Relapse cases recover avilla remya. Hes been to rehab twice. Atlst ipo mistakes oke realize cheyth sorry paranjhu nilkunnu, but u rember one thing, abuse is inexcusable, no one deserves to be abused. Athkond u either stay away from him with hardly no contact fr few month, pullik bodham varatte or else divorce him.

    • @mohammeddubai768
      @mohammeddubai768 Před 2 lety

      Kittatha,oru,Avastha,vannal,,Rakshapedam

    • @reshna225
      @reshna225 Před 2 lety +2

      Angane parayuna aale adikam sahikunathinrkal nallath itit pokunatha.ningalde jivitham rakshapedum.

  • @vijithapramodvijithapramod279

    Njan srethikathirunnal enne mattulavat kuttapeduthum.

  • @SajiniPoulose
    @SajiniPoulose Před měsícem

    കുടിക്കാൻ വിട്ടില്ല എങ്കിൽ ദേഷ്യം ആണ്

  • @lalybangera5384
    @lalybangera5384 Před 8 měsíci

    Ente ponnu sir engane paranjalum oru rekshayumilla.sharikum ivaneyokke thallikollukayamu cheyyendath

  • @sunithavyshak9972
    @sunithavyshak9972 Před 2 lety +1

    4 വർഷം ആയി സഹിക്കുന്നു

  • @shobajoseph7430
    @shobajoseph7430 Před 3 lety +2

    ❤️

  • @revathythy4107
    @revathythy4107 Před 2 lety

    👍👍👍 video

  • @anjalymohan7122
    @anjalymohan7122 Před 3 lety +3

    Perfect man sir...🙏😜🎇🎇🎇

    • @alif7862
      @alif7862 Před 3 lety

      Sir
      namaste, ആണ്‍, പെണ്‍, നേതാക്കള്‍, സാധാരണക്കാര്‍, എല്ലാരുടെയും മാനം, രക്തം എന്നിവ എല്ലാ അമ്പലങ്ങള്‍, പള്ളികള്‍, പാര്‍ട്ടി ഓഫീസ് എന്നവ കാല്‍ മൂല്യം നല്‍കണം