WHY BURN ENGINE OIL explained in malayalam എൻജിനിൽ ഓയിൽ കത്തുന്നതിനുള്ള കാരണങ്ങൾ

Sdílet
Vložit
  • čas přidán 14. 02. 2022
  • WHY BURN ENGINE OIL?
    How do you fix an engine that burns oil?
    Is it bad to drive a car that burns oil?
  • Auta a dopravní prostředky

Komentáře • 103

  • @deskversion158
    @deskversion158 Před rokem +8

    ലളിതമായ അവതരണം... Super❤

  • @ABOOBACKERPonnani-he3hn
    @ABOOBACKERPonnani-he3hn Před 10 měsíci

    Super vidio nnalla avadharanam my baik oil kthunnund tankyu yosful your vidio tankyu bro

  • @Jx_beatz
    @Jx_beatz Před rokem +1

    Bro puthiya vandikk oil kurach mathrame undavukayullu? 750 km aavumbol service kodukkanam appo change akkan vendi aano companykkaru kurach mathram oil vekkunnath. Nte ntorq aanu innale eduthe ullu. Oil leak undayitt avar enn seriyakki thannu. Oil level nokkiyappol kurach mathrame ullu

  • @kashyapkkunnathkashyapkkun1432
    @kashyapkkunnathkashyapkkun1432 Před 7 měsíci +1

    Good information. Thank you

  • @rithikraj4178
    @rithikraj4178 Před rokem +1

    Bro njn 2 thavanna cilnder matti enk bro parnje pole athyam vandii start chymbo blue smoke pokum pinne kurcha time avumbo smoke pokum apo ith aayirikum ale problem cilnder crak ayitt indkumo bro vandik missing problem onum thanne illa. Oil mathram vandyil nikunnila njn top up chyth kond irikunne ann weekly plss rply... 🥺

  • @sameerck9319
    @sameerck9319 Před 6 měsíci +1

    Bro സൈലന്സറിൽ നിന്നും കത്തിയ മണം വരുന്നു എന്തായിരുക്കും കാരണം. Access 125 bs4

  • @rashimrt9981
    @rashimrt9981 Před rokem

    രണ്ടാമത് പറഞ്ഞ പ്രശ്നത്തിന് എന്താണ് പരിഹാരം, എത്ര ചിലവ് വരും? വണ്ടി Zen, mpfi 🤔

  • @themotohacker
    @themotohacker Před 8 měsíci

    എന്റെ chevorlet beat ൽ ഓയിൽ ലീക് ഉണ്ടായിരുന്നു പിന്നീട് സിലിണ്ടർ കവർ പാക്കിങ് change ചെയ്തു അതിന് ശേഷം പുക വരുന്നു, മുൻപ് ഉണ്ടായിരുന്നില്ല.എന്താണ് കാരണം??

  • @sparkff3162
    @sparkff3162 Před rokem

    Cilender kit new aan annitum puga vrunnu entha

  • @sareeshck2629
    @sareeshck2629 Před rokem

    Oil breather strainer block ayalum

  • @abhijithappus3401
    @abhijithappus3401 Před měsícem

    ചേട്ടാ ഒരു മാരുതി 800 ഞാൻ വാങ്ങാൻ നോക്കി. അതിന്റെ ഓണർ പറഞ്ഞത് രാവിലെ സ്റ്റാർട്ട്‌ ചെയുമ്പോൾ നല്ല വെള്ള പുക ഉണ്ടാന്നും എഞ്ചിൻ ചൂടായാൽ പുക ഇല്ലന്നും പറഞ്ഞു പിന്നെ സ്പാക്ക് പ്ലഗിൽ ഓയിൽ കാണിക്കുന്നുണ്ടന്നും. ഇതൊന്ന് പണിയാൻ എത്ര രൂപ വേണ്ടിവരും?.

  • @shihabchippuchippu3807
    @shihabchippuchippu3807 Před 2 měsíci

    Enthinte prashnamaan oil kathunnath

  • @rahulsolorider9440
    @rahulsolorider9440 Před rokem +1

    Bro pulsar 180 I'll motul 10w 40 1liter ann adeyam ozhechath athu Nan nalla speedil annu vandi odequnath kurachu nallku shasham e edaqu Nan oil level nokkeyapoll vallare kurav kanequnnu ethu antha karannam onnu parangu tharumo epoll Nan athu konda motul15w50 1lite ozhequvan agrahequnnu ethu kond valleya prshnamundo pakshe silencer smell onnumella oil katunna

    • @vishnus1014
      @vishnus1014 Před rokem

      Bro pulsar oil grede 20w50 aanu ith matharm ozhikku athau enginu nallath

  • @sukhilsuku6357
    @sukhilsuku6357 Před 5 měsíci

    വണ്ടി സ്റ്റാർട്ടിങ്ങിലൊന്നും കുഴപ്പമില്ല പക്ഷെ കുറച്ചു ദൂരം ഓടിക്കഴിഞ്ഞാൽ സൈലന്സറിലൂടെ വെള്ളപ്പുക വരുന്നു. എന്താണ് കാരണം plz റിപ്ലൈ

  • @poloyt647
    @poloyt647 Před rokem

    Ith bikeinte video ano

  • @SurajS-mh8fk
    @SurajS-mh8fk Před rokem

    Bro ente vandi fzv2 aahn..ravile vndi accilarator kodukumbo. White smoke varunund...korch kazhinj marum. Oil nokipo levl alpm kurayunum ind.

    • @kl37armyridersvandiperiyar29
      @kl37armyridersvandiperiyar29 Před rokem

      എന്നിട്ട് എന്തായി എന്തായിരുന്നു കംപ്ലയിന്റ്???

  • @shafrasshafras3136
    @shafrasshafras3136 Před rokem

    10 30 oil use cheyyumbol oil kattnna prshnm indenu ..laithil kodut ellmm sheriyakki...eppolum smell varunnund kattunna oilintre...20 40.oil ozichu use cheytl oil kattnnat kurakkn kaziyuo.....unicorn 150 2013 modrl bike anu ...pls reply bro...clutch disc oke maati ....n

  • @abhinav6529
    @abhinav6529 Před 6 měsíci +1

    Bro njan vandi full piston pani kazhinj 3 day aayitollu irakeett. Inn pollution check Cheythoo 5.56 aanu kaanikunne. Burning incomplete aanu, pinne theere mileage kitunilla. Reason ithanne aano

    • @sabari5579
      @sabari5579 Před 4 měsíci

      ഏതാ വണ്ടി

  • @akhilsajan9636
    @akhilsajan9636 Před 5 měsíci

    Ravile vandi start akkumbbol vella poga varunnu

  • @shihabchippuchippu3807
    @shihabchippuchippu3807 Před 2 měsíci

    Ithinenthaan solution

  • @akhilmathew9090
    @akhilmathew9090 Před 3 měsíci

    എന്റെ Fiat linea കാർ 2009 മോഡൽ 1.4 പെട്രോൾ എഞ്ചിൻ 1ലക്ഷത്തി അരായിരം km ആയ വണ്ടി ആണ് വെള്ള പുകയില്ല കറുത്ത പുക ഇല്ല ഒന്നും ഇല്ല പക്ഷെ ഓയിൽ തീരുന്നുണ്ട് ഒരു 1000km ഓടുമ്പോളേക്കും 1 ലിറ്റർ ഓയിൽ തീരുമാനം ആവും ലീക്ക് ഇല്ല ഒന്നും ഇല്ല പക്കാ ഷോറൂം സർവീസ് ആണ് ഷോറൂം മെക്കാനിക് വരെ വട്ടായി നിക്കുവാ എന്താ എന്ന് അറിയാതെ

  • @maheshkumarkumar4154
    @maheshkumarkumar4154 Před 2 měsíci

    White pukayum oil kathiyal varille

  • @SreeKanth-zh7jt
    @SreeKanth-zh7jt Před rokem

    Thanks

  • @vishnus1014
    @vishnus1014 Před rokem +2

    Bro എന്റെ pulsar150 ആന്ന് Rpm 8000 ൽ ആക്കുമ്പോൾ തൊട്ട് നീലകലർന്ന വെള്ള പുക വരുന്നുണ്ട് ഓയിൽ കുറവില്ല. എന്താണ് കാരണം ?

  • @vinuvinu8732
    @vinuvinu8732 Před 2 lety +1

    My bike 220 old two weeks oil change but vendum black oil varunnu

  • @thulthoms8213
    @thulthoms8213 Před rokem

    Bro ente activa 125 annu adhinn oil kaathune smell ond pakzhe smoke onm illa adh enthinte problem annu agne veruneth please reply..?

    • @amalthampuran3386
      @amalthampuran3386 Před rokem

      Sileneceril kai ittu thottu nokk oil nanavu undonu navan undankil oil kathun und starting time ayi varune ullu

  • @sadhiquemuhammed6706
    @sadhiquemuhammed6706 Před rokem +2

    Pulsar 150 engin oil 1 ltr അല്ലെ എന്നാൽ 1ltr oil ഒഴിച്ചാലും oil നോക്കുമ്പോൾ maximum limt ന്റെ കുറവ് ആണു കാണിക്കുന്നത് അപ്പോൾ 1ലിറ്റർ ന്റെ ഓയിൽ ന്റെ ഒപ്പം കുറച്ചു കൂടി ഒഴിക്കണോ

    • @trelisman1673
      @trelisman1673 Před rokem

      Bro maximum minmum ഇതിന്റെ നടുക്ക് oil level നിൽക്കുന്നതാണ് നല്ലത്

    • @rashimrt9981
      @rashimrt9981 Před rokem

      Pulsar 1 ലിറ്ററിന്റെ മുകളിൽ ഉണ്ട്

    • @FAYAZKHAN-qq8oj
      @FAYAZKHAN-qq8oj Před 8 měsíci

      ​@@rashimrt9981illa 220kk 1.2 l an

  • @vaishnavatholi1353
    @vaishnavatholi1353 Před rokem +1

    2015 Model Hero glamour FI Bike
    ഓയിൽ ലീക്ക് ഇല്ലെങ്കിലും ആക്സിലറേറ്റർ നന്നായി കൊടുക്കുമ്പോൾ നല്ല വൈറ്റ് കളർ പുക വരുന്നു

  • @adwaith5119
    @adwaith5119 Před rokem +1

    Ente vandi Honda aviator ahn oil petten kurnj povun und pakshe pukka onum ilaa pickup korav nd nthayirkm problem

  • @aleenakmanoj
    @aleenakmanoj Před 4 měsíci +2

    hai bro എന്റെ ആക്ടിവയിൽ ഓയിൽ 3 മാസം ആകുമ്പോൾ ഓയിൽ തീർന്നു പോകുന്നു എന്നാൽ കൂടുതൽ പുക വരികയോ ഒന്നുമില്ല. കൂടുതൽ ഓടുന്നതും ഇല്ല. 1000 -1500 km ഓടുമ്പോൾ ഓയിൽ തീർന്നു പോകുന്നത് എന്താണ്

  • @shiyascp3317
    @shiyascp3317 Před 3 měsíci +1

    Bro 1 year ayee fz bike nirthiyittitt oil change chayynamo

  • @qvw5698
    @qvw5698 Před rokem +2

    Enta vandi ns200 korach dhooram oodichu vandi nirthumbol kariyunna smell varunnu

    • @adarshprakash6578
      @adarshprakash6578 Před rokem

      Same problem cbr 150r after changing new engine oil ith vare oru kuzhapavum ilarnu

  • @bluebucket5403
    @bluebucket5403 Před rokem

    Bro ente bike ns 200 ane....motuel oil ane use cheyyal.... 2500 km akumbozhekkum oil minimum polum kaanikkunnilla...leak onnum Ella... white pukayum Ella...

  • @bsnr6581
    @bsnr6581 Před rokem

    എന്റെ pulsor 150 വൈറ്റ് സ്‌മോക്ക് കാരണം സിലിണ്ടർ കിറ്റ് മാറിയിട്ട് ഇപ്പോൾ 2000km ആയി ഇപ്പോൾ സ്‌മോക്ക് ഇല്ല പക്ഷെ 1ലിറ്റർ ഓയിൽ അളവ് കുറേശേ കുറയുന്നു 2000km ഇൽ 200ml കുറവുണ്ട്. എന്താവും കാരണം plz reply

  • @swarajkumar6453
    @swarajkumar6453 Před 4 měsíci +1

    Bro blue smoke വന്നിട്ടും വണ്ടി use ചെയുവാണേൽ എന്ത് സംഭവിക്കും?? Oil change chwyth കൊടുത്തമതിയോ

    • @malayalamautomobile
      @malayalamautomobile  Před 4 měsíci

      No enthan problem ennu check cheyyanam

    • @swarajkumar6453
      @swarajkumar6453 Před 4 měsíci +1

      @@malayalamautomobile bro problem cylinder aahn so ath ini rebore cheyyathe odikan pattuo athava odichal enthavum?

    • @malayalamautomobile
      @malayalamautomobile  Před 4 měsíci

      @@swarajkumar6453 engine oil level eppozhum chek chyyuka

  • @Akashoz
    @Akashoz Před rokem

    Bro vandide silenceril kari undel oil burn avunnund ennano

  • @ABOOBACKERPonnani-he3hn
    @ABOOBACKERPonnani-he3hn Před 10 měsíci

    Oil kathunnu eniyedhanu cheyyuga Splender baik modal 1997

  • @leo_1064
    @leo_1064 Před 2 lety +6

    Bro എന്റെ വണ്ടി pulser 150 ഓയിൽ കാത്തുന്നുണ്ട് ഓയിൽ കത്തുമ്പോൾ വണ്ടി മസ്സിംഗ് വരുമോ ഓടികൊണ്ടിരിക്കുമ്പോൾ വണ്ടി വല്ലാതെ മിസ്സിംഗ്‌ കാണിക്കുന്നുണ്ട്

  • @rithikraj4178
    @rithikraj4178 Před rokem

    Sorry blue smoke athyam Oru 10 sec pokum pinnne pokulaa... Vandii puslar 150

  • @abhijith2532
    @abhijith2532 Před rokem +1

    എൻ്റെ വണ്ടി ഹോണ്ട unicorn150 2016 മോഡൽ ആണ്... വണ്ടി oil change cheyth oru 1 month kazhinj നോക്കിയാൽ oil oru 100 ml matrame കാണുന്നുള്ളൂ... Vandikk white smoke or black smoke onnum illa... ചിലപ്പോൾ വണ്ടി on ആകുമ്പോൾ oil nte smell വരുന്നുണ്ട്... എന്താണ് bro karanam??

  • @shamjithkhankc6933
    @shamjithkhankc6933 Před rokem

    Fiat Multijet diesel എൻജിനിൽ രാവിലെ starting ൽ കുറച്ചു സമയം പുകവരുന്നു ..പിന്നെ ഇല്ല ..ഓയിൽ ലെവൽ കുറഞ്ഞു വരുന്നുണ്ട് ...
    stem seal replace ചെയ്യാൻ എന്ത് ചിലവ് വരുന്നുണ്ട് ?

  • @akshayk6691
    @akshayk6691 Před měsícem

    Bro r15 v3 anu oil burn akununndenu thonunu cylinder kit maranam ennanu paranjath😢

  • @gym1572
    @gym1572 Před 9 měsíci

    Bro please reply, please help...
    Bro എന്റെ വണ്ടി hero honda CD dawn 2004 model ആണ്, 2 കൊല്ലം മുൻപ് customize ചെയ്ത് എടുത്തതാണ്...
    വണ്ടിക്ക് oil leak problem und
    Engine ന്റെ അടിയിൽ നിന്ന് drop drop ആയി leak ആകുന്നു,
    വണ്ടിക്ക് മറ്റൊരു കുഴപ്പവും ഇല്ല
    നല്ല perfomance
    നല്ല mileage ഒക്കെ കിട്ടുന്നുണ്ട്
    പക്ഷ oil leak ആണ് problem
    ഇനി കാണിക്കാൻ workshops ബാക്കി ഇല്ല ഓരോരോ workshop ലും 5,6 ഉം തവണ മാറി മാറി ഈ ഒരൊറ്റ oil leak കാരണം പോയി, workshop ൽ നിന്ന് ready ആയി കിട്ടിയാൽ ആദ്യത്തെ ഒരു 2,3 ദിവസം കുഴപ്പം ഇല്ല, പക്ഷെ അത് കഴിഞ്ഞു വീണ്ടും leak ആകും, സത്യം പറഞ്ഞാൽ മടുത്തു
    Bro ഇപ്പം ഈ വിഡിയോയിൽ കാണിച്ചത് പോലെ nuts മാറ്റി , sealing ചെയ്തു, എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ നോക്കി, പക്ഷെ leak മാത്രം മാറുന്നില്ല
    ഇത് എന്ത് കൊണ്ടാണ് bro
    Please help🙏🏻

    • @malayalamautomobile
      @malayalamautomobile  Před 9 měsíci

      അടിയിൽ എവിടെ നിന്നാണ് ലീക്ക് ആകുന്നത്

    • @gym1572
      @gym1572 Před 9 měsíci

      ​@@malayalamautomobile nuts, ഒരു nut change ചെയ്താൽ മറ്റൊരു nut ൽ നിന്ന് leak ആകും ഇങ്ങനെ മാറി മാറി അടിയിൽ നിന്ന് leak ആകും

    • @gym1572
      @gym1572 Před 9 měsíci

      Bro contact number തരുവാണേൽ photo അയക്കാം

  • @HariKrishnan-yl1bc
    @HariKrishnan-yl1bc Před rokem +1

    Lathe work ഷോപ്പിൽ ശെരി ആകുവോ

  • @abhijithdinesh9885
    @abhijithdinesh9885 Před 2 lety +1

    Bro ente bike Honda CB shine 125 aanu engine oil nannayittu vattunnund......ithu kurakkan enthelum cheyyan pattuvo.

  • @sanjaysn4613
    @sanjaysn4613 Před 2 lety +4

    ബ്രോ ഇത് ശെരി ആക്കാൻ എത്ര രൂപ ആകും

  • @ViVith007
    @ViVith007 Před 2 lety +2

    ബ്രോ.. എന്റെ ബൈക്ക് honda shine sp 125 ആണ്. Recently oil മാറ്റി. But 800ml honda showroom oil ആണ് ഒഴിച്ചത്. 800ml മതി എന്നാണ് ഹോണ്ട സർവീസ് സെന്റർകാർ പറഞ്ഞത്. ഞാൻ മാറ്റിയത് വർക്ഷോപ്പിൽ നിന്നാണ്. അവർ പറഞ്ഞ് mininum 900ml/1ലിറ്റർ ഓയിൽ ഒഴിക്കണമെന്നു. വണ്ടിക് ഇതുകൊണ്ട് engine or piston problm വരുമോ?

    • @malayalamautomobile
      @malayalamautomobile  Před 2 lety

      900ml ഒഴിച്ചാൽ മതി പിന്നീട് ഓയിൽ തീരുന്നതിനനുസരിച്ച് refill ചെയ്താൽ മതി

    • @ViVith007
      @ViVith007 Před 2 lety

      @@malayalamautomobile ഒരു 1000km ഓടിയതിനു ശേഷം complete ആയി മാറ്റിയ മതിയോ?

    • @varunkp9620
      @varunkp9620 Před 2 lety

      @@ViVith007 nalla oil aanel 3k vate lyf kittum

  • @qvw5698
    @qvw5698 Před rokem +3

    Enta vandi ns200 korach dhooram oodichu vandi nirthumbol kariyunna smell varunnu