പോലീസ് യൂണിഫോം തയാറാക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. | Police Uniform | Police Uniform Tailor shop

Sdílet
Vložit
  • čas přidán 5. 09. 2024
  • പാലക്കാട് മുട്ടിക്കുളങ്ങരയിൽ 30 വർഷം പഴക്കമുള്ള ഒരു തയ്യൽ കടയുണ്ട്‌, പോലീസ് യൂണിഫോം മാത്രം തുന്നുന്ന തയ്യൽ കട കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ .
    Suresh : +91 90209 04968
    Big Ben Police Dress Makers
    Muttikulangara
    #police #policeconstable #policeofficer #policebharti #policeuniform #keralapolice #keralafireforce
    #mvdkerala #womenpolice
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatsapp No : 9995589697

Komentáře • 65

  • @user-xm6es7pd9r
    @user-xm6es7pd9r Před měsícem +1

    സാധാരണക്കാരുടെ വിയർപ്പിൻ്റെ അധ്വാന മൂല്യത്തിൽ നിന്ന് നാം തുന്നി ചേർക്കുന്ന നീതിയുടെ തുല്യതയുടെ അച്ചടക്കത്തിൻ്റെ മഹത്തായ കുപ്പായം

  • @manikuttanaim6769
    @manikuttanaim6769 Před měsícem +5

    കൊള്ളാം കസിൻ ബ്രോസ്...😊
    പാലക്കാടിൻ്റെ ഒരു മഴക്കാല വീഡിയോയ്ക്ക് കാത്തിരിയ്ക്കുന്നു ❤😊

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 15 dny +1

    ഒത്തിരി നന്ദി

  • @kiranrs6831
    @kiranrs6831 Před měsícem +9

    എന്റെ അളിയൻ പോലീസാണ്

  • @magicring8863
    @magicring8863 Před 24 dny +2

    My ambition police

  • @babloo2640
    @babloo2640 Před měsícem +1

    Ente Ettan Police Aanu ❤

  • @Sreehari-u6k
    @Sreehari-u6k Před měsícem +11

    കാണാൻ പറ്റിയത് സന്തോഷം❤,പക്ഷേ ഈ wcpo,woman si തുടങ്ങിയ വകുപ്പ് പൂർണ്ണമായും ഇല്ലാതാക്കി ,ആരോഗ്യ മേഖല പോലുള്ള ആവശ്യമുള്ള വകുപ്പുകൾക്ക് ജനങ്ങളുടെ നികുതി പണം എന്താ സർക്കാർ ഉപയോഗിക്കാത്തത് എന്ന് മനസിലാവുന്നില്ല.ജനങ്ങളുടെ നികുതി പണം പാഴായീ പോകുന്ന ഒരു വകുപ്പ് വേറെയില്ല,പ്രത്യേകിച്ച് wcpo,woman Si..അതൊക്കെ എന്നേ നിർത്തേണ്ട കാലം അതിക്രമിച്ചു...എന്തായാലും ഇതൊക്കെ കാണിച്ച കൊണ്ട് പറഞ്ഞതാണ്..നല്ല വീഡിയോ സാർ...🥰👍👍

    • @GreenMangoEntertainments
      @GreenMangoEntertainments  Před měsícem

      🥰🥰🥰

    • @amaljithmr7340
      @amaljithmr7340 Před měsícem

      അതെങ്ങനെയാ സുഹൃത്തേ വനിതാ പോലീസിനെ മാറ്റിനിർത്താൻ ആകുക. അവരും സേനയുടെ ഭാഗമല്ലേ അവരില്ലാതെ വനിതാ സെല്ല് ഉൾപ്പടെയുള്ള പ്രവർത്തനം എങ്ങനെ നടക്കും.

    • @BaluDas
      @BaluDas Před měsícem

      എവിടേം വന്നോ 🥲.

    • @rajalekshmis5794
      @rajalekshmis5794 Před měsícem

      Pinna sthreekalude parathirikal allegi pocso case okke cpo ano nokkunnath

    • @akhilbaiju9427
      @akhilbaiju9427 Před měsícem +4

      എല്ലാ video ടെ അടിയിലും ഇയാൾ ഉണ്ടല്ലോ,😂

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Před měsícem +4

    Respect ❤

  • @prabhuldev.p1210
    @prabhuldev.p1210 Před měsícem

    പല യൂണിഫോം പല കളർ കോഡ് ആണ്...
    Single colour code venam എല്ലാവർക്കും...😮

  • @stealth9176
    @stealth9176 Před 3 dny +1

    MR ajith inu ayach kodukanam. Ini idan pattilenghilo

  • @frjosephkalayilkalayil7626

    എന്റെ ഫ്രെണ്ട്സ് എല്ലാം പോലീസ് ആണ്

  • @antlion777
    @antlion777 Před měsícem +3

    3 Star CI ആണ്, ചേട്ടൻ പറഞ്ഞപ്പോൾ മാറിപ്പോയി

    • @GreenMangoEntertainments
      @GreenMangoEntertainments  Před měsícem

      👍👍👍

    • @sarandasa3984
      @sarandasa3984 Před měsícem +3

      DySP യും 3സ്റ്റാർ തന്നെയാണ്

    • @lakLD04ME
      @lakLD04ME Před 29 dny +1

      Dysp 3 star thanneya but..... ⭐⭐⭐ സൈഡിൽ ഒരു റെഡും ബ്ലൂവും ആയിട്ട് ഒരു sadanam und മൂന്ന് സ്റ്റാർ കഴിഞ്ഞിട്ട് അത് ഉണ്ടെങ്കിൽ Ci Aanu... അത് ഇല്ലാത്ത ആൾ ആണെങ്കിൽ dysp um Aanu

  • @midhunaravind2357
    @midhunaravind2357 Před měsícem +2

    Excise undo

  • @Musthafa_490
    @Musthafa_490 Před měsícem +1

    🥰🥰🥰🥰🥰

  • @Musthafa_490
    @Musthafa_490 Před měsícem +1

    😊😊😊😊😊

  • @Musthafa_490
    @Musthafa_490 Před měsícem +1

    ❤❤❤❤❤❤❤

  • @peacelife124
    @peacelife124 Před měsícem +2

    Cid moosa സഹദേവൻ ഓർമ്മ വരുന്നു 😁

  • @VijayKumar-ld3np
    @VijayKumar-ld3np Před měsícem +1

    🎉🎉🎉🎉🎉

  • @thejassurendran4598
    @thejassurendran4598 Před měsícem +1

    3 star CI Ind..

  • @ajmalrider62
    @ajmalrider62 Před měsícem

    നമുക്ക് മേടിക്കാൻ കിട്ടുവോ

  • @thahirthahir7382
    @thahirthahir7382 Před měsícem

    Nammuku uniform kitto

  • @viswakarmasilpakala665
    @viswakarmasilpakala665 Před měsícem +2

    ഷർട്ടുകളുടെ നിറത്തിൽ വ്യത്യാസമുണ്ടല്ലോ . അതെന്താ?

    • @vigneshpalakkad671
      @vigneshpalakkad671 Před měsícem +3

      അതിൽ പ്രത്യേകിച്ച് ഒന്നുമില്ല സഹോദരാ.... ഒരേ തരത്തിലുള്ള തുണികൾ കിട്ടാൻ ബുദ്ധിമുട്ടാണ്... തുണിയുടെ ക്വാളിറ്റി അനുസരിച്ച് നിറവ്യത്യാസം സ്വാഭാവികമാണ്.

  • @akkkk4362
    @akkkk4362 Před měsícem

    കയർ അല്ലെടാ പൊട്ടാ അറിയില്ല എങ്കിൽ ചോദിക്കുക... അല്ലാതെ കയർ എന്നല്ല പറയേണ്ടത് ....

  • @ajithdhanya6986
    @ajithdhanya6986 Před 21 dnem

    Phone number tharumo