കല്ലുത്തിഷാപ്പിലെ കള്ള് | കലാഭവൻ മണിയുടെ നാടൻപാട്ട് | AUDIO SONG

Sdílet
Vložit
  • čas přidán 24. 08. 2019
  • കല്ലുത്തിഷാപ്പിലെ കള്ള് | കലാഭവൻ മണിയുടെ നാടൻപാട്ട് | AUDIO SONG
    Visit Our Website
    www.millenniumaudios.com
    Like us on Facebook
    / millenniumau. .
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc
  • Hudba

Komentáře • 119

  • @sujinasareesh8558
    @sujinasareesh8558 Před 3 lety +59

    മണിച്ചേനെ ഇഷ്ടം ഉള്ളവർ ലൈക്ക് അടിച്ചേ നമ്മുടേ മുത്ത് പൊന്ന് ചക്കര അല്ലേ ലൈക്ക് അടിച്ചോ മക്കളേ ,

  • @blacklover6852
    @blacklover6852 Před 4 lety +82

    മണിച്ചേട്ടൻ മലയാളം മാണിക്യ നിലയ്ക്കാത്ത മണിനാദം ഒരിക്കലും ഒരിക്കലും നിലക്കില്ല മണി നാടൻ മലയാളികൾ ഉള്ളടത്തോളം കാലം

    • @mukeshmukeshachu3550
      @mukeshmukeshachu3550 Před 4 lety +3

      ടേസ്റ്റ് എവർഗ്രീൻ ഓൺലൈൻ amman

  • @vyshnavappus188
    @vyshnavappus188 Před 4 lety +54

    മണിച്ചേട്ടൻ നമ്മുടെ മുത്താണ് 💖💖

  • @kkpstatus10
    @kkpstatus10 Před 3 lety +26

    ♥️MUTHANU MANICHETTAN♥️
    കല്ലുത്തി ഷാപ്പിലെ കള്ള് ....
    പണ്ടുമോന്തി കുടിച്ചൊരു നേരൊം..
    കല്ലായി പുഴയുടെ തീരം ഞാൻ സ്വപ്നം കണ്ടൊരു കാലം...
    മേലുര് തെങ്ങിൻ്റെ കള്ളും പണ്ട് മുഞ്ചികുടിച്ചൊരു കാലം ....
    മേലാകെ കള്ളും കുടംവീണു ഞാനന്ന് താഴെ കിടന്ന് പിടഞ്ഞേ ...
    ❣️❣️
    മാടുകൾ തുങ്ങുന്ന നേരം പിന്നെ ആളുകൾ കൂടിയനേരം ചാലക്കുടിപ്പുഴ മേലെ
    ഞാനൊന്ന് നീന്തി കുളിച്ചു.. തുടിച്ചൂ
    നേരം പുലർക്കാലെ ഞാനും മുങ്ങിനിവരുമ്പോൾ ... കണ്ടേ ...
    ഈറനുടുത്തൊരു പെണ്ണ് ... നമ്മുടെ കൊച്ചു മണി പെണ്ണ് .... തെയ്യം താരാ ..
    കൈയ്യെത്തും ദൂരത്തെ പെണ്ണേ എൻ്റെ കണ്ണിമാങ്ങ കള്ളി പെണ്ണേ ..
    നിന്റെ കയ്യും മെയ്യും മറന്നുള്ളംകുളിക്കണ്ടാൽ ...
    കണ്ണും കരളും വിറക്കും (2)
    കല്ലുത്തി ഷാപ്പിലെ കള്ള് ....
    പണ്ടുമോന്തി കുടിച്ചൊരു നേരൊം..
    കല്ലായി പുഴയുടെ തീരം ഞാൻ സ്വപ്നം കണ്ടൊരു കാലം...
    (ട്യൂൺ ❣️) (kannan kottarakkara pnr)
    മുത്തുപോലുള്ളൊരു പെണ്ണ് ...
    ചിരിക്കുമ്പോൾ മുത്തു ചിതറും ...
    മുത്തം കൊടുക്കുവാനവില്ല പൊന്നെ ഞാൻ മത്തു പിടിച്ചുവലഞ്ഞേ ...
    പാടി പതിഞ്ഞൊരു പാട്ട് ഞാൻ കെട്ടഴിച്ചുവിട്ടനേരം ...
    പാതി തുറന്നൊരു ..കണ്ണാലെ നോക്കിട്ട് ...വട്ടംകറക്കിയ നേരം ...
    കരയില് കേറാനും വയ്യാ ...
    ഒന്ന് പിൻതിരിഞ്ഞൊടാനും വയ്യാ ..
    ❣️❣️
    അരയിലുടുത്തൊരു മുണ്ടെന്നെ നോക്കിട്ട് റ്റാറ്റ ...പറഞ്ഞുതിരിഞ്ഞേ ...
    ആടിയുലയുന്ന തോണി പിന്നെ ആടിക്കുഴയുന്ന ... ഞാനും ...
    ആളിക്കത്തുന്ന മനസ്സോടെ ഞാനൊന്ന് തോണിമറയിലും ...
    നിന്നെ .....
    കൈയ്യെത്തും ദൂരത്തെ പെണ്ണേ എൻ്റെ കണ്ണിമാങ്ങ കള്ളി പെണ്ണേ ..
    നിന്റെ കയ്യും മെയ്യും മറന്നുള്ളംകുളിക്കണ്ടാൽ ...
    കണ്ണും കരളും വിറക്കും ...
    നാടാകെ കാര്യം പരന്നു ...
    പിന്നെ ആളുകള് ഓടിയടുത്തു ...
    കാലുമേല് നിന്നു തുടങ്ങിയൊരിവിറ
    മേലും തലവേരെയായി ...
    ❣️
    ഊളിടൊന്നു ഞാൻ നീന്തി ...
    പിന്നെ പൊങ്ങി തിരിഞ്ഞൊന്നു ..
    നോക്കി ... കഴുക്കോലും ആർപ്പുവിളികളുമായിട്ട് തോണികൾ പിന്നാലെ വേറെ ...
    മാനത്ത് നോക്കി വിളിച്ചു എന്റെ മാനം കളെഞ്ഞല്ലോ ..ദൈവേ .....
    നാളെ വെളുക്കുമ്പോൾ നാട്ടാരെ നോക്കിട്ടു എങ്ങനെ ഞാൻ നടക്കും
    വെട്ടിവിയർത്തു ഞാനോടി തട്ടിതടഞ്ഞങ്ങു ....വീണു....
    ഞെട്ടിയുണർന്നപ്പോൾ മുമ്പിലു കണ്ടത് കല്ലുത്തി ഷാപ്പുതന്നെ ...
    തെയ്യം താരാ...
    കൈയ്യെത്തും ദൂരത്തെ പെണ്ണേ എൻ്റെ കണ്ണിമാങ്ങ കള്ളി പെണ്ണേ ..
    കയ്യും മെയ്യും പിന്നെ കല്ലും തുണിയു മായി എന്നിനി നിന്നെ ഞാൻ കാണും (2)
    ( ഈ വരികളിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏♥️)

  • @kunjaavasu19
    @kunjaavasu19 Před 4 lety +113

    ഇതു പോലുള്ള ഒരു നടൻ ഇനി ജനിക്കില്ല ലക്ഷങ്ങളിൽ ഒന്നേ ഉണ്ടാവുള്ളു അതു നമ്മുടെ മണി ചേട്ടൻ

  • @manojr6940
    @manojr6940 Před 3 lety +42

    മണി ചേട്ടൻ ഉണ്ടയിരുനെകിൽ ഇപ്പോഴും ഇതു പോലത്തെ നല്ല പാട്ടുകാണുമായിരുന്ന

  • @jinuarthunkal5529
    @jinuarthunkal5529 Před 3 lety +30

    ഞങ്ങളുടെ ചക്കര മുത്താണ്. എന്നും മനസ്സിൽ ഉണ്ട് മറക്കില്ലൊരിക്കലും 😪😪

  • @muralikrishnas5405
    @muralikrishnas5405 Před 3 lety +13

    മണിച്ചേട്ടന്റെ ഓർമ്മകൾ

  • @anshadanshu1760
    @anshadanshu1760 Před 4 lety +14

    മണി ചേട്ടൻ മാസ്സ്

  • @trishaltomy2007
    @trishaltomy2007 Před 4 lety +95

    ജനമനസ്സിൽ ജീവിച്ചിരിക്കുന്ന മണി ചേട്ടന് പ്രണാമം 🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋

  • @nithinchandran5704
    @nithinchandran5704 Před 4 lety +24

    Onnum parayan illa miss u mani mutheeeeeee😘😔

  • @rijorajuputhoor7539
    @rijorajuputhoor7539 Před 4 lety +39

    2020 like

  • @delhiderdevils1987
    @delhiderdevils1987 Před 4 lety +8

    Manichettan nammude muthanu

  • @manuattoor7518
    @manuattoor7518 Před 4 lety +28

    Adipoli song 💕Manichettan estam 💝

  • @arulvel7055
    @arulvel7055 Před 3 lety +9

    കഴിഞ്ഞദിവസം മണിച്ചേട്ടൻ ഈറനോടെ സ്വപ്നത്തിൽ വന്നു

    • @rajeshtk8440
      @rajeshtk8440 Před 3 lety

      🌹🌹എന്തു പറഞ്ഞു ❤❤ ചങ്ക് ബ്രോ 🌹🌹🌹

  • @SureshBabu-zt6br
    @SureshBabu-zt6br Před 2 lety +4

    ഒരിക്കലും മറക്കാത്ത. കലാകാരൻ 👍👍👍👍👍🌹🌹🌹🌹👌👌👌മണിച്ചേട്ടൻ 👍👍👍

  • @shivaniachu8951
    @shivaniachu8951 Před 4 lety +20

    Super

  • @StalinStephen
    @StalinStephen Před 4 lety +11

    Kallunthi Shaaapile kallu ♥️

  • @rineeshkumarvayalil4349
    @rineeshkumarvayalil4349 Před 2 lety +7

    Comedy. serious. Villain. Any role His hands safe. What an actor also a fabulous singer.

  • @muhammedbilal6458
    @muhammedbilal6458 Před rokem +4

    The Alrounder Legend 🥰😘

  • @krishnankuttyms7494
    @krishnankuttyms7494 Před 4 lety +7

    sakalakalavallabhan

  • @manojchinnappan3847
    @manojchinnappan3847 Před 4 lety +17

    പറ്റാണ്ടാല്ലെ സരസു

  • @rijuriju359
    @rijuriju359 Před 2 lety +3

    Love you മണിയേട്ട

  • @kutty7284
    @kutty7284 Před 3 lety +7

    I love this song ❤❤

  • @prap8701
    @prap8701 Před 2 lety +1

    മണിച്ചേട്ടനെ ഒരിക്കലും മറക്കില്ല 🙏🥰

  • @priyaajith2811
    @priyaajith2811 Před 4 lety +7

    We miss you

  • @shijipoyileri9037
    @shijipoyileri9037 Před 3 lety +3

    Mani. Chattan 😍😍😍😍😘😘😍

  • @sindhusindhu7957
    @sindhusindhu7957 Před 3 měsíci

    നിങ്ങളെ ഒരുപാട് miss ചെയ്യുന്നു മണിച്ചേട്ടാ

  • @raviamal5871
    @raviamal5871 Před 3 lety +3

    മണിച്ചേട്ടന്റെ പാട്ടു കൾ മതി ഇപ്പോഴും ജീ വനോടെ ഉണ്ട്

  • @swethareghu7479
    @swethareghu7479 Před 3 lety +5

    Aaa chiri thanne mathiyalloo😍😍

  • @anilkrajananilkrajan6307
    @anilkrajananilkrajan6307 Před 2 lety +2

    1+1ഇനി കൊതിക്കും മണിച്ചേട്ടൻ ഉണ്ടായിരുവെന്ക്കിൽ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭minnaminuge 💞💞💞💞💞💞💞💞

  • @pramodrajkumar175
    @pramodrajkumar175 Před 4 lety +18

    Supprrrrr

  • @sreerangmv534
    @sreerangmv534 Před 3 lety +2

    Adipoli

  • @lekhalechu2861
    @lekhalechu2861 Před 3 lety +3

    ♥️♥️♥️

  • @krishnapriyap8012
    @krishnapriyap8012 Před 3 lety +3

    നല്ല പാട്ട് ചേട്ടാ

  • @sulabhatb345
    @sulabhatb345 Před 2 lety +1

    Mani undayirunneghil ethrayo puthiya pattukal...vallathoru avastha.😭

  • @rosemarysanthosh1437
    @rosemarysanthosh1437 Před 3 lety +3

    Supper song

  • @sumalaison2088
    @sumalaison2088 Před 2 lety +3

    Super 😘😘😘

  • @reshuuuvaavashanmughan6875

    Manichettan chank aa

  • @prasannavishwanathan6772
    @prasannavishwanathan6772 Před 4 lety +5

    Good song 😘😘😘😘

  • @athulvtk9130
    @athulvtk9130 Před rokem

    miss you a lot manichettaa..malayalathile super stars marichal polum njangal ithra vishamikilla😢

  • @bijitvv3025
    @bijitvv3025 Před 3 lety +2

    അയ്യപ്പാ സാമി gàn

  • @soumyaa9921
    @soumyaa9921 Před 3 lety +3

    Supper

  • @akhilbiju8730
    @akhilbiju8730 Před 3 lety +3

    Super 😘💓💓💓💓💓💓💓💗💗💗💗

  • @rosemarysanthosh1437
    @rosemarysanthosh1437 Před 3 lety +4

    Kettirikkan nalla sugam manichettante toune ,athe onnonnara toune Mani chettane snehikkunna arkkum manichettane marakkan kaziyilla

  • @midhunmonu1518
    @midhunmonu1518 Před 4 lety +3

    Supar

  • @harshaandsreyavolok1432
    @harshaandsreyavolok1432 Před 2 lety +1

    Love you 😔😔😔😔😔

  • @ratheeshraghu5237
    @ratheeshraghu5237 Před rokem +1

    ഒരിക്കലും കിട്ടില്ല മണിയെ പോലൊരു..........

  • @NeymarJr-lv1ml
    @NeymarJr-lv1ml Před 2 lety +2

    😔

  • @bijitvv3025
    @bijitvv3025 Před 3 lety +2

    സാമി

  • @manumathew6603
    @manumathew6603 Před 3 lety +2

    I miss you chetta

  • @bikeonstarter3918
    @bikeonstarter3918 Před 3 lety +3

    🥰🥰🥰🥰🥰🥰😘😘😘

  • @sumalaison2088
    @sumalaison2088 Před 2 lety +2

    😘😘😘

  • @krishnanpulikkodan231
    @krishnanpulikkodan231 Před 2 lety +1

    Supersong

  • @user-wl9kh4kg2w
    @user-wl9kh4kg2w Před 15 hodinami

    ❤❤❤🎉🎉🎉Very nice

  • @subashkumarr5073
    @subashkumarr5073 Před 2 lety

    Super....all.time.......

  • @abhijithv.s7887
    @abhijithv.s7887 Před 3 lety +1

    Poli

  • @pavikoliyadukam6468
    @pavikoliyadukam6468 Před 7 měsíci

    Ipozhum maniyettana ormikunavar undo

  • @veenavenu2715
    @veenavenu2715 Před 2 lety +1

    👍🏻👍🏻

  • @VKremixstudio
    @VKremixstudio Před 2 lety

    മണിച്ചേട്ടാ ❤️🥰

  • @sindhuanilkumar2414
    @sindhuanilkumar2414 Před 4 lety +2

    💖💖💖💖💖💖

  • @vishnu5062
    @vishnu5062 Před 3 lety +1

    😍😍 muth

  • @baijunm7452
    @baijunm7452 Před 2 lety

    മണിച്ചേട്ടൻ ❤❤❤🥰🥰🥰

  • @FasmiyaFinan
    @FasmiyaFinan Před 6 měsíci

    ❤️❤️❤️❤️

  • @harilal3598
    @harilal3598 Před 6 měsíci

    2024 കാണുന്നവർ ലൈക് അടിച്ചോ ❤❤❤❤💞💞💞💞💞

  • @PrincePrince-my8rk
    @PrincePrince-my8rk Před měsícem

    😊😊😊😊😊❤❤❤❤❤

  • @fearless_soul4766
    @fearless_soul4766 Před 3 lety +1

    🔥

  • @Anilananth
    @Anilananth Před 2 lety

    i miss mani....😥😢😭😭😭😭

  • @rajeevr4101
    @rajeevr4101 Před 2 lety

    ❤❤❤

  • @prap8701
    @prap8701 Před 2 lety

    🙏🙏🙏

  • @asharajan3957
    @asharajan3957 Před rokem +1

    💛🧡💕💞

  • @vipinviputtan3432
    @vipinviputtan3432 Před 2 lety +1

    👍👏👌😄

  • @SibyParappuram
    @SibyParappuram Před měsícem

    ❤❤❤😢

  • @redrosesajeerrosered7234

    🥰

  • @jayanckjayan2070
    @jayanckjayan2070 Před 3 lety +2

    JANYN

  • @MuhammadNousheed
    @MuhammadNousheed Před 3 měsíci

    😢

  • @vipinviputtan3432
    @vipinviputtan3432 Před 2 lety +1

    😄👌

  • @arun-yx6vj
    @arun-yx6vj Před 2 lety

    🥺😭😭

  • @ratheeshpa5711
    @ratheeshpa5711 Před 4 lety +2

    Reaily

  • @krishnadasdas1073
    @krishnadasdas1073 Před 3 lety +2

    😁😁😁😁😁😁😁

  • @frebingeorge3860
    @frebingeorge3860 Před 2 lety

    Case illa case akkilla ennum paranju thudaghiya kaliya.bhakki nyan parayano cheyyano?

  • @avanthikack9905
    @avanthikack9905 Před 3 lety +1

    Add a ppudlic comment...❤️❤️❤️

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Před rokem

    ഗോ ച ര ഫ ല൦
    13 _ 01 _ 2022
    ക ർ ക ി ട ക൦ ധ ന ൃ

  • @martinvm42
    @martinvm42 Před 3 lety +3

    Super

  • @rajanseema2265
    @rajanseema2265 Před 3 lety +2

    Adipoli

  • @saviragcs5937
    @saviragcs5937 Před 3 lety +2

    😘😘😘

  • @sabarimambi6879
    @sabarimambi6879 Před 4 lety +3

    Super

  • @soumyavava9278
    @soumyavava9278 Před 4 lety +6

    Super