അവസാന കാലം; ത്വരീഖത് അനിവാര്യം | തിജാനി ജൽസ കണ്ണൂർ | Rahmathulla qasimi | 24.04.2024

Sdílet
Vložit
  • čas přidán 26. 04. 2024
  • join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.com/KwlFdibOWMT...
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi
  • Hudba

Komentáře • 97

  • @Berlin-cj5ly
    @Berlin-cj5ly Před 28 dny +19

    😢എളമ്പാറ ഉസ്താദ് ഖാസിമി ഉസ്താദ് അല്ലാഹ് ഞങ്ങൾ ടെ ശൈഖ് മാർക്ക്‌ അല്ലാഹ് ആഫിയത്തും അയൂസും വർധിപ്പിച്ചു കൊടുക്കണേ ആമീൻ

  • @mpark4057
    @mpark4057 Před 21 hodinou +3

    ഖാസിമിയെ എത്രപുകഴ്ത്തിയാലും അദ്ധേഹം ജനങ്ങളെ തെറ്റ് ധെരിപ്പിക്കപ്പെടുന്ന ഒരുപാട് നടത്തിയിട്ടുണ്ട്. 2 സദസ്സിനെ പലപ്പോഴും തെറിവിളിക്കുന്നു. 3 തെറ്റ്ധെരിപ്പിക്കപ്പെടുന്ന പ്രഭാഷണം നടത്തുന്നത് പ്രസംഗവും പുസ്തകവും വൈറലാവാനും വിറ്റയിക്കപ്പെടാനുമുള്ള ഒരു ട്രിക്കാണ്.

  • @hamsatk9757
    @hamsatk9757 Před 16 hodinami +3

    തരീഖ്യത്ത് പറഞ്ഞ് എത്രയോ പണ്ഡിതന്മാർ പണക്കാരായി.. പിരിവ് തന്നെ

  • @madeenafab1587
    @madeenafab1587 Před měsícem +8

    Mashallah ഉസ്താദ്ന്റെ എല്ലാ. ക്ലാസും കേൾക്കുന്നുണ്ട് ദുവ ചെയണം. ഉസ്താദ് ഞാനും ദുവ ചെയ്യും ഇന്ശാല്ലാഹ് 🤲

    • @hi-techservice7839
      @hi-techservice7839 Před 7 dny

      റബ്ബേ മഹ്ശറിൽ വിചാരണ കാത്ത് നിൽക്കുന്ന സന്ദർഭത്തിൽ ഈ "തീച്ചാടി " മതക്കാരുടെ സമീപത്താകാതെ കാത്ത് രക്ഷിക്കേണമേ. ആമീൻ

  • @jasijas9617
    @jasijas9617 Před měsícem +13

    അൽഹംദുലില്ലാഹ്.
    ലൈവ് ഉണ്ടെന്ന് കരുതിയ ക്ലാസ്സ്‌ 💚💚💚💚

  • @ayishasiraj1739
    @ayishasiraj1739 Před 29 dny +7

    അൽഹംദുലില്ലാഹ്
    മാ ഷാ അല്ലാഹ്
    ദുആ യിൽ ഉൾപ്പെടുത്തണം ഉസ്തദെ 🤲🏻

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Před měsícem +11

    ഉസ്താദിനെ നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട് അടുത്ത പരിപാടി എപ്പോയാണ് എവിടെ വെച്ചാണ് എന്ന് അറിയിച്ചാൽ ഉപകാരമായിരുന്നു മജ്ലിസിൽ പങ്കെടുക്കണം എന്ന് വല്ലാത്ത ആഗ്രഹമുണ്ട് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @asjedanu3568
      @asjedanu3568 Před měsícem +4

      Darul quranil vannolu

    • @Quran_Study_Centre_Mukkam
      @Quran_Study_Centre_Mukkam Před měsícem +7

      അസ്സലാമു അലൈകും,
      ബഹു: *റഹ്മത്തുള്ള ഖാസിമി* ഉസ്താദിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ദീനി സ്ഥാപനം ആണ് മുക്കത്തിന് അടുത്തു *പാഴൂരിൽ ഉള്ള ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാഡമി*.വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഉസ്താദിനെ നേരിട്ട് കാണാൻ താല്പര്യം ഉള്ളവർക്ക് *വെള്ളിയാഴ്ചകളിൽ രാവിലെ 8 മണിയോടെ* ഈ സ്ഥാപനത്തിൽ വന്നാൽ ഉസ്താദിനെ കാണാവുന്നതാണ്.
      *ദാറുൽ ഖുർആനിൽ വരേണ്ട റൂട്ട്*
      **********************************
      കോഴിക്കോട് നിന്നും പാഴൂർക്ക് വരാൻ രണ്ട് റൂട്ടുകൾ ഉണ്ട്‌.
      ബസിൽ വരുന്നവർക്ക് കോഴിക്കോട് നിന്നും *കൂളിമാട്* വഴിയുള്ള ഏതെങ്കിലും റൂട്ട് ബസിലോ കോഴിക്കോട് - കുന്നമംഗലം -മുക്കം റൂട്ട് ബസിലോ വരാവുന്നതാണ്.
      1.*കോഴിക്കോട് - കൂളിമാട് റൂട്ട്* //കോഴിക്കോട് - കുറ്റിക്കാട്ടൂർ - മാവൂർ- *കൂളിമാട്*- പാഴൂർ (27 km).
      ഈ ബസ് റൂട്ടിൽ വരുന്നവർക്ക് *കൂളിമാട്* എന്ന സ്ഥലത്തു ബസ് ഇറങ്ങി പാഴൂരിലേക്കുള്ള കുറഞ്ഞ ദൂരത്തേക്ക് ചെറുവാഹനങ്ങളെയോ ഓട്ടോയെയോ ആശ്രയിക്കാം.
      ഈ റൂട്ടിലേക്കുള്ള ബസ് കിട്ടുന്ന ബസ്റ്റാന്റ്: കോഴിക്കോട് പാളയം ബസ്റ്റാന്റ്.
      2. *കോഴിക്കോട് - മുക്കം റൂട്ട്* //കോഴിക്കോട് - കുന്ദമംഗലം- കാട്ടാങ്ങൽ - *മണാശേരി*- പാഴൂർ
      (27 km).
      ഈ ബസ് റൂട്ടിൽ വരുന്നവർക്ക് *മണാശേരി* എന്ന സ്ഥലത്തു ബസ് ഇറങ്ങി പാഴൂരിലേക്കുള്ള കുറഞ്ഞ ദൂരത്തേക്ക് ചെറുവാഹനങ്ങളെയോ ഓട്ടോയെയോ ആശ്രയിക്കാം.
      ഈ റൂട്ടിലേക്കുള്ള ബസ് കിട്ടുന്ന ബസ്റ്റാന്റ്: കോഴിക്കോട് പാളയം ബസ്റ്റാന്റ്.
      *മുക്കം ടൗണിൽ നിന്നും ഉള്ള റൂട്ട്*
      *************************************
      1. മുക്കം ടൗണിൽ നിന്നുള്ള റൂട്ട്//
      മുക്കം - *മണാശ്ശേരി* - പാഴൂർ.
      ബസിൽ വരുന്നവർക്ക് മുക്കം- കോഴിക്കോട് ബസ് റൂട്ടിൽ *മണാശ്ശേരി* ഇറങ്ങി പാഴൂരിലേക്ക് വരാം.
      അല്ലെങ്കിൽ *മുക്കത്ത് നിന്നും പാഴൂർ വഴി* കോഴിക്കോടേക്ക് വരുന്ന ബസ് കിട്ടുകയാണെങ്കിൽ പാഴൂർ വരെ തന്നെ ബസിൽ വരാവുന്നതാണ്.
      ഈ റൂട്ടിലേക്കുള്ള ബസ് കിട്ടുന്ന ബസ്റ്റാന്റ്: മുക്കം ബസ്റ്റാന്റ്
      പാഴൂർ എന്ന ചെറു കവലയിൽ നിന്നും അല്പം ഉള്ളിലേക്ക് 100 മീറ്റർ റോഡ് വഴി സഞ്ചാരിച്ചാൽ ദാറുൽ ഖുർആനിൽ എത്തിച്ചേരാം
      🤝🤝🤝
      *ദാറുൽ ഖുർആൻ ഇസ്ലാമിക്‌ അക്കാഡമി, പാഴൂർ*
      *Google Map Location*
      maps.app.goo.gl/6LaosqkD8MHhNMer9
      നന്ദി 🌹

    • @k_irshad.irshae
      @k_irshad.irshae Před měsícem

      @@Quran_Study_Centre_Mukkam
      اسسلام عليكمഇമാം മഹ്ദി അലൈഹിസ്വലാം ജീവിച്ചിരിപ്പുണ്ട് എന്നാണല്ലോ? അദ്ദേഹം (ع) അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം ഒരു സാധാരണ ക്കാരന്റെ ജീവിതം പോലെ ആയിരിക്കുമോ, തെറ്റുകൾ ചെയ്യുകയും പശ്ചാത്തപിക്കുകയും ചെയ്ഡ് കൊണ്ടിരിക്കുന്ന ഒരു ജീവിതം. അള്ളാഹു അദ്ദേഹത്തെ ശുദ്ധീകരിക്കുന്നത് വരെ? അങ്ങനെ ആണോ…എന്ന് ഈ വിനീതൻ ഉസ്താദിനോട് ചോദിക്കാൻ ഉദ്ദേശിക്കുന്

    • @Quran_Study_Centre_Mukkam
      @Quran_Study_Centre_Mukkam Před měsícem

      @@k_irshad.irshae നേരിട്ട് ചോദിക്കാം. ഈ കമന്റ്‌ ഉസ്താദ് ഇടുന്നതല്ല.

    • @Mubees546
      @Mubees546 Před měsícem +2

      എനിക്ക് എന്റെ അനുഭവങ്ങൾ ഷെയർ ചെയ്യാൻ ആരുമില്ല.. സൂഫിസം ഞാൻ വളരെ യധികം ഇഷ്ടപ്പെടുന്നു.. ഒരു shiekine സ്വീകരിക്കാൻ എനിക്ക് അറിയില്ല.. ദുആ ചെയ്യുന്നുണ്ട്.. എനിക്ക് thoreekath വേണം.. 🥹ഞാൻ ലേഡി ആണ്.. എന്ത് ചെയ്യുമെന്ന് അറിയില്ല.. Ahlubaith കൂടെ ആണ്..

  • @shahulkdy2307
    @shahulkdy2307 Před měsícem +8

    മാശാ അള്ളാഹ് അൽഹംദുലില്ലാഹ്

  • @fir456
    @fir456 Před 29 dny

    Alhamdulillah duayil ulpeduthane 🤲🏻

  • @ikbalnedumpally9779
    @ikbalnedumpally9779 Před měsícem +4

    MashaAllah ❤❤❤

  • @hafizsuhail5999
    @hafizsuhail5999 Před měsícem +9

    വഖ്ഫിന്റെ നിയ്യത്തോട് കൂടി വസ്‌ല് ചെയ്ത് ഓതാം എന്ന് റംലി ഇമാമിന്റെ ഫതാവയിൽ ഉണ്ട് അങ്ങനെ ഓതിയാൽ ശരിയാവൂല എന്ന് പറയരുത്
    ആയത്തിന്റെ അവസാനം വഖ്ഫ് ചെയ്ത് ഓതാം വസ്ലും ചെയ്യാം
    വഖ്‌ഫിന്റെ നിയത്തോട് കൂടി വസ്ലും ചെയ്യാം

  • @user-ul3qx3kn7s
    @user-ul3qx3kn7s Před měsícem

    അൽഹംദുലില്ലാഹ്
    തജ്‌വീദ് ക്ലാസ് കിട്ടി

  • @muhammedbadusha9452
    @muhammedbadusha9452 Před měsícem +4

    അൽഹംദുലില്ലാഹ്

  • @meeraav2989
    @meeraav2989 Před měsícem

    ദുആ ചെയ്യണമേ

  • @islamicstatus750
    @islamicstatus750 Před měsícem +3

    Masha allah

  • @user-se9zy8rp5v
    @user-se9zy8rp5v Před měsícem +1

    Alhamdulillah Alhamdulillah

  • @muhammedmustafaaameen5818
    @muhammedmustafaaameen5818 Před měsícem +3

    ആമീൻ

  • @shahanamumthas738
    @shahanamumthas738 Před 29 dny +1

    Inshaallah

  • @muhammed__sanink2250
    @muhammed__sanink2250 Před měsícem +1

    Alhamdulillah

  • @user-gw7uc9xs5x
    @user-gw7uc9xs5x Před měsícem

    ആമീൻ യാറബ്ബൽ ആ ലമീൻ 🤲🏼

  • @user-td8et8sp7d
    @user-td8et8sp7d Před 4 dny +1

    Al hamdu Lilah

  • @sajedhassan1493
    @sajedhassan1493 Před měsícem +2

    💚💚💚🤲🤲🤲💐💐💐

  • @sainusainudheen6951
    @sainusainudheen6951 Před měsícem

    Alhamdulillah ❤

  • @sma9416
    @sma9416 Před měsícem +2

    سبحان الله 🌹🌹❤️❤️🤲

  • @Muhammedmunderi
    @Muhammedmunderi Před měsícem +2

    الحمد لله

  • @ramlashafi2745
    @ramlashafi2745 Před měsícem +1

    Aameen

  • @uvaisuvais8552
    @uvaisuvais8552 Před měsícem

    ഉസ്താദ് 🙌🥰

  • @ajoosworldkavanoor8745
    @ajoosworldkavanoor8745 Před měsícem +1

    ❤❤

  • @Hasbunallah2345.
    @Hasbunallah2345. Před měsícem +4

    اللہم صل علی النور واھلہ 💛

  • @nishamnazeer8369
    @nishamnazeer8369 Před měsícem +1

    👍🏼👍🏼

  • @user-gw7uc9xs5x
    @user-gw7uc9xs5x Před měsícem

    ആമീൻ 🤲🏼

  • @shamjidalatheef6875
    @shamjidalatheef6875 Před měsícem

    Ameen

  • @meeraav2989
    @meeraav2989 Před měsícem

    ആമീൻ ആമീൻ ആമീൻ

  • @naimudeenhaneefa9682
    @naimudeenhaneefa9682 Před měsícem

    ദു: ആ വസിയത്തോടെ ......

  • @user-fs7cv3fi9l
    @user-fs7cv3fi9l Před měsícem

    ❤❤❤

  • @muhammadhabi8171
    @muhammadhabi8171 Před 28 dny

    ❤🌹💚🌹❤️

  • @ansarianu9586
    @ansarianu9586 Před měsícem

    ❤❤❤❤

  • @samplecalicut6y755
    @samplecalicut6y755 Před 28 dny

    اللهم صل علي نور واهله❤

  • @NOUSHADPICHU
    @NOUSHADPICHU Před 28 dny

    💚💚💚

  • @abdulsakeer6007
    @abdulsakeer6007 Před měsícem

    Alhamdulilla

  • @unaisnazar580
    @unaisnazar580 Před 23 dny +1

    യുപ്രറ്റിസ്സിലെ സ്വർണമല. എന്നാ ബുക്ക്‌ എവടെ കിട്ടും

    • @Quran_Study_Centre_Mukkam
      @Quran_Study_Centre_Mukkam Před 22 dny

      W*GREETINGS FROM RAISE PUBLICATIONS*
      *റഹ്മത്തുല്ലാഹ് ഖാസിമിയുടെ* ഉടനെ പുറത്തിറങ്ങാൻ പോകുന്ന പുസ്തകങ്ങൾ വാങ്ങാൻ താല്പര്യപെടുന്നവർ താഴെ നൽകിയ *Raise Publications* ന്റെ ഔദ്യോഗിക നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ Whatsapp മുഖേന ബന്ധപ്പെടുക.
      *RP 1* - +916235194788
      *RP 2* - +916235194766
      *RP 3* - +916235194711
      *RP 4* - +916235194755
      *RP 5* - +916235194737
      *RP 6* - +916235194744
      *Regards*
      *Raise Publications*

    • @Quran_Study_Centre_Mukkam
      @Quran_Study_Centre_Mukkam Před 21 dnem

      *പ്രിയമുള്ളവരേ..*
      *റഹ്മത്തുല്ലാഹ് ഖാസിമിയുടെ* ഉടനെ പുറത്തിറങ്ങാൻ പോകുന്ന പുസ്തകങ്ങൾ വാങ്ങാൻ താല്പര്യപെടുന്നവർ കൂടുതൽ അന്വേഷണങ്ങൾക്കും പുസ്തകം വാങ്ങാനും താഴെ നൽകിയ *Raise Publications* ന്റെ ഔദ്യോഗിക നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ Whatsapp മുഖേന ബന്ധപ്പെടുക.
      *RP 1* - +916235194788
      *RP 2* - +916235194766
      *RP 3* - +916235194711
      *RP 4* - +916235194755
      *RP 5* - +916235194737
      *RP 6* - +916235194744
      *Regards*
      *Raise Publications*

  • @mohammedalipattippara7315

    വ കുല്ല ലോലലേതിൻ ഫിന്നാർ

  • @meeraav2989
    @meeraav2989 Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @M.H.C169
    @M.H.C169 Před 29 dny

    എളമ്പാറ എന്ന് പറയുന്ന സ്ഥലം എവിടെയാണ്.

    • @Mohamadali-rx8uq
      @Mohamadali-rx8uq Před 28 dny

      Kannur jillayil mattannurinaduth

    • @shamsudheenk3311
      @shamsudheenk3311 Před 2 dny +1

      കണ്ണൂർ മട്ടന്നൂർ ഇടയിലുള്ള സ്ഥലമാണ് എളബ്ബാറ

    • @ashrafabdulla.ponnani
      @ashrafabdulla.ponnani Před 2 dny

      ഊളം പാറ ആവും

  • @RizRizbal-fq3bu
    @RizRizbal-fq3bu Před měsícem +1

    ആ കയ്യിന്റ വലുപ്പം എന്താണ് ഉദ്ദേശിച്ചത് എന്ന് ഉസ്താദ് പറഞ്ഞില്ല... 30:00
    Ariyunnavar pls parayuka

    • @jaferaa
      @jaferaa Před měsícem +3

      ദാനശീലം ഉള്ള ആൾ എന്നാണ്

    • @RizRizbal-fq3bu
      @RizRizbal-fq3bu Před měsícem

      @@jaferaa 😊👍

    • @mvpmedia2670
      @mvpmedia2670 Před 28 dny +1

      റസൂലുല്ലാന്റെ ഭാര്യമാരുടെ കൂട്ടത്തിൽ കൂടുതൽ ദാനശീലമുള്ള ഭാര്യ ആണ് പെട്ടെന്ന് മരണപ്പെടുക എന്നതാണ് ഉദ്ദേശ്യം

    • @Berlin-cj5ly
      @Berlin-cj5ly Před 28 dny +1

      ഉസ്താദ് ന്റെ ചില ക്ലാസ്സ്‌ പെട്ടെന്ന് മനസ്സിൽ ആവില്ല കുറച് ദാ ഇ മാവണം

    • @muhammadabidh6862
      @muhammadabidh6862 Před 16 dny +1

      “അത് അധികമായി സ്വദഖ ചെയ്യുന്ന കയ്കളാണ് ഉദ്ദേശിക്കുന്നത്. .....“

  • @asharafmusthafa
    @asharafmusthafa Před 21 dnem

    മൂസ രളിയല്ലാഹു അൻഹു ആരാണ്

  • @user-gw7uc9xs5x
    @user-gw7uc9xs5x Před měsícem

    Aameen യാറബ്ബൽ

  • @dreamfootball7786
    @dreamfootball7786 Před 27 dny +2

    സ്ത്രീകൾക് പങ്കെടുക്കാമോ

    • @asharafmusthafa
      @asharafmusthafa Před 21 dnem

      പങ്കെടുക്കാം, ഓടി വാ

  • @user-if6tj6un5z
    @user-if6tj6un5z Před 18 dny

    الكامل لاىىطفءنور معرفته نورورعه وملاك الورع النبوة

  • @user-if6tj6un5z
    @user-if6tj6un5z Před 18 dny

    الشريعة اقوالى والطريقت افعالى والحقىىقة احوالي والمعرفة اسراري قال رسول اله صلاله علىه وسلم

  • @user-if6tj6un5z
    @user-if6tj6un5z Před 18 dny

    والعلم نور ىقذف فى القلب ونورالعلم لاىقذفه اله تعالى فى القلب الا بواسطة الملاء كة احىاء علوم الدىن

  • @MmMm-fp4xw
    @MmMm-fp4xw Před 3 dny

    ഈ കാക്കയെ nambiyaal vazik 2:01 edu ഉറപ്പാ

  • @user-op6kp5gb4d
    @user-op6kp5gb4d Před dnem +1

    എടൊ ഖസമി shikh വിട്ടിൽ പോയാൽ wif കാശ് ചോദിക്കും മജ്ലിസിൽ വന്നാൽ കാശ് കിട്ടും

    • @Aji57
      @Aji57 Před 15 hodinami

      അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @AbduRahiman-ky3pl
    @AbduRahiman-ky3pl Před 2 dny

    Allude guttans Pidilite kitty Eath Islamabad ivaude matham

  • @jaferaa
    @jaferaa Před 28 dny +1

    ഏതൊരു ത്വരീഖത്തും സമസ്ത അംഗീകരിച്ചാലും ഇല്ലെങ്കിലും അത് അല്ലാഹുവിൽ നിന്നുള്ള ഹഖ് ആയ മാർഗം ആവണം എന്നതാണ് മാനദണ്ഡം.
    അതിന് അതുമായി ബന്ധപ്പെട്ടവരോട് ചോദിച്ച് മനസ്സിലാക്കാം..
    സമസ്ത ശരീഅത്ത് വിരുദ്ധത പ്രകടമായാൽ അത് ഹഖ് ആണെങ്കിലും ത്വരീഖത്ത് നേ ഒഴിവാക്കാൻ നിർദേശിക്കും.
    അത് അവരുടെ പണി ആണ്.
    അതിന് സമസ്ത നിർദേശിക്കുന്ന ഒരു സഘം അവരെ കുറിച്ച് പഠിച്ച് രേഖ സമർപ്പിക്കും അത് വെച്ച് വിധി പറയും. ഹഖിഖത്ത് അതിൻ്റെ അപ്പുറത്താണ്..
    അതുകൊണ്ട് തന്നെ നമുക്ക് ആകെ ചെയ്യാനുള്ള കാര്യം എന്തെന്നാൽ...
    അതിൽ ഉള്ള ആളുകൾ എത്തരക്കാർ ആണ് എന്നതും അവർ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ബന്ധമുണ്ടോ എന്നും
    പിന്നെ ഇഖ്‌ലസോട് കൂടി അല്ലാഹുവിലേക്ക് ഉള്ള മാർഗത്തിലേക്ക് അന്വേഷിക്കുന്ന ആൾക്ക് ഇസ്തിഖാറത്ത് ഒക്കെ പതിവാക്കി ദുഅ ചെയ്തൽ അയാൽ അതിലേക്ക് എത്തിച്ചേരും.
    പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ നിങ്ങൾക്ക് ഉസ്താദിൻ്റെ പ്രഭാഷണം കൊണ്ട് ഉണ്ടായിട്ടുള്ള മാറ്റങ്ങളെ നിങ്ങൾ തന്നെ ഒന്ന് വിലയിരുത്തുക.
    നിങ്ങളിൽ നല്ല മാറ്റം അത് വരുത്തി എങ്കിൽ അത് ഹഖ് ആണെന്ന് പറയേണ്ടല്ലോ..
    ആ മാറ്റം നിങൾ മാത്രം അനുഭവിച്ച് അറിഞ്ഞത് കൊണ്ട് തന്നെ ആ വിഷയത്തിൽ മറ്റോരാളോട് അഭിപ്രായം ചോദിച്ചാൽ അയാൾക്ക് എങ്ങനെ ആണ് സത്യസന്ധമായ ഒരു നിരീക്ഷണം നടത്തി പറയാൻ കഴിയുക..?

    • @mujeebrahmanmujeebkakkarat2961
      @mujeebrahmanmujeebkakkarat2961 Před 27 dny

      തരീകത്തു ഹക്കാണ് എന്നതിന്റെ മാനദണ്ഡം ശരീഅഃത് ശരിയായ അളവിൽ അനുദാവണം ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് തന്നെയാണ്, മാതൃക എപ്പോഴും റസൂൽ (സ ) തന്നെയാണ്

  • @HeartVibe-tm3vx
    @HeartVibe-tm3vx Před měsícem +1

    അൽഹംദുലില്ലാഹ്

  • @AbdulAzeez-ri5ng
    @AbdulAzeez-ri5ng Před 28 dny +1

    ആമീൻ

  • @user-df4be4uz2r
    @user-df4be4uz2r Před 28 dny +1

    അൽഹംദുലില്ലാഹ്