നിങ്ങളുടെ തീരുമാനം ഇതാണോ? എന്നാൽ നിങ്ങളുടെ തീരുമാനമോ?

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 183

  • @shibinanahas242
    @shibinanahas242 Před měsícem +4

    വേദന ഷെയർ ചെയ്തിട്ട് കാര്യമില്ല.... സെൽഫ് ലൗ ചെയ്യുക 🥰❤️ വിലയില്ലാതെ അങ്ങോട്ട് പോകുന്നതിനേക്കാൾ നല്ലത് വിലകൽപ്പിച്ച് ഇങ്ങോട്ട് വരുന്നതാണ്. ഇത്രയും നാൾ നല്ലൊരു പ്രയോറിറ്റി അയാൾക്ക് കൊടുത്തില്ലേ.... പടച്ചവൻ നല്ല സ്വഭാവത്തിൽ ആക്കട്ടെ...., ഇങ്ങോട്ട് വരുമ്പോഴാണ് എന്നും വില... അങ്ങോട്ട് ഒരുപാട് പോയി തളർന്നവർ.. എല്ലാരോടും എല്ലാം പറയരുത് ചെവി കടിക്കുന്നവരും കൂടെയുണ്ടെന്ന് മനസ്സിലാക്കുക....പാര പുറകെ വരും... ഒറ്റയ്ക്കിരുന്ന് കരഞ്ഞു പടച്ചവനോട് പ്രാർത്ഥിക്കുക., അയാളുടെ നല്ല കാര്യങ്ങളെ ഓർത്ത് സന്തോഷിക്കുക.. നല്ലത് മാത്രം അയാൾക്ക് വരുത്തണമെന്ന് പ്രാർത്ഥിക്കുക ❤️❤️താങ്ക്യൂ മദർ യൂണിവേഴ്സ്. താങ്ക്യൂ യൂണിവേഴ്സ് ഗോഡ് ബ്ലെസ് യു എല്ലാവർക്കും നല്ലത് വരുത്തട്ടെ

    • @Motheruniverseangel
      @Motheruniverseangel  Před měsícem

      God bless you ❤️❤️❤️❤️

    • @shibinanahas242
      @shibinanahas242 Před měsícem

      @@Motheruniverseangel എനിക്കൊന്ന് സംസാരിക്കാനുള്ള വഴി എങ്ങനെയെങ്കിലും പറഞ്ഞു തരുമോ. എനിക്ക് ഫേസ്ബുക്കിൽ ഇല്ല ഒരാൾ താഴ്ന്ന കാട്ടി കൂടുതൽ താഴ്ന്നു... ആദ്യം ഒരാൾക്ക് മനസ്സിലാവേണ്ടത് മറ്റൊരാളുടെ ഹൃദയമാണ് അത് പഠിക്കുക ok👍🏻🌹 താരോ കാർഡ് ചെയ്യുന്ന.. പഠിക്കുന്നവരുടെ മനസ്സ്... അത്ര നല്ലതായിരിക്കും mm

    • @anasanu7896
      @anasanu7896 Před měsícem

      🎉​@@shibinanahas242

    • @SanthaKumari-e5f
      @SanthaKumari-e5f Před 10 dny +1

      👌❤️👌

    • @elsammavakkachan
      @elsammavakkachan Před 9 dny +1

      Pp00pppplplllppplllppl LPPPLLPLLLLLLP PLPPPPPPPPPPPPPPPPLLLPPLLL

  • @user-ps2qh2kf2k
    @user-ps2qh2kf2k Před měsícem +13

    മോൾക് നന്ദി. അയാൾ വരും വരാതിരിക്കാൻ അയാൾക്ക് കഴിയില്ല പിന്നെ കുറച്ച് ഈ ഗോ ഉണ്ട് അതൊക്കെ ഇപ്പോൾ കുറഞ്ഞിട്ടുണ്ട് അയാളുടെ ഫാമിലിയിലും മൊത്തം പ്രശ്നമാണ്. എന്താ ലും ഞാനിപ്പോൾ കരഞ്ഞ് ഇരിക്കാറില്ല. ഞാൻ മറ്റുള്ളവരോട് കഴിഞ്ഞതൊന്നും പറയാറില്ല. അദ്ദേഹം ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ പറയും പിന്നെ ഇങ്ങനെ സംഭവിച്ചതിൽ വിഷമം ഉണ്ട് അങ്ങനെ വരുമ്പോൾ ഞാൻ ഓം നമ: ശിവായ ചൊല്ലും മഹാദേവന് നന്ദി ഇത്രത്തോളം എന്നെ കൈവിടാതെ കാത്തതിന് നന്ദി നന്ദി നന്ദി ഓം നമ: ശിവായ. തീരുമാനം യൂണിവേഴ്സിന് വിട്ട് കൊടുത്തു❤❤❤

    • @Motheruniverseangel
      @Motheruniverseangel  Před měsícem

      @@user-ps2qh2kf2k god bless you dear ❤️❤️❤️❤️❤️❤️❤️❤️

    • @midhularajesh51
      @midhularajesh51 Před měsícem

      എൻ്റെ സാറ് എന്നെ വേദന പ്പിച്ചില്ല അവരുടെ അനുജതി മരിച്ചിട്ട് പോയത

  • @black.berry.__
    @black.berry.__ Před měsícem +4

    നന്ദി യൂണിവേഴ്സ്..... ഞാൻ ഒത്തിരി സന്തോഷിക്കുന്നുണ്ട് എന്റെ ആൾ വരും ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല വീട്ടുകാരുടെ സമ്മതത്തിന് ആണ് വെയ്റ്റിംഗ് അമ്മ സമ്മതിക്കണം. എന്റെ മുറച്ചെറുക്കൻ ആണ് age ഡിഫറെൻസ് ഉണ്ട് ഒരേ ഫാമിലി ആയകൊണ്ട് എല്ലാവർക്കും അറിയാം അതാണ് പ്രശ്നം.... ദൈവം എല്ലാം അനുകൂലമാക്കും എനിക്കുറപ്പുണ്ട്.... Thankyou യൂണിവേഴ്സ്. ഈ പോസിറ്റീവ് റീഡിങ് തന്ന സിസ്റ്റർക്കും താങ്ക്സ് 🙏

  • @npnairotp1077
    @npnairotp1077 Před měsícem +10

    എന്റെ പേഴ്സൺ വന്നു...യൂണിവേഴ്സിന് നന്ദി 🙏

  • @dhanyaajitha7207
    @dhanyaajitha7207 Před měsícem +1

    മാം പറഞ്ഞത് 💯 ശെരിയാണ്. എന്റെ ലൈഫ് il ഈ വീഡിയോ കാണുന്നത് വരെയും ഫുൾ crt ആണ്... എനിക്ക് അവൻ തിരിച്ചു വരണം. ഉറക്കം പോലും കിട്ടുന്നില്ല. ഒന്ന് വിളിക്കുകയോ msg അയക്കുകയോ ചെയ്താൽ മതി എനിക്ക്.... വേറെ ഒന്നും എനിക്ക് വേണ്ട...... Tnku univers 🥰🥰❤❤❤

  • @ramadas6501
    @ramadas6501 Před měsícem +1

    മേം പറഞത് ഓകെയാണ് ഈ പറഞത് സത്ത്യം തന്നെയാണ് എന്റെ ജീവിതത്തിൽ നന്ദി👍🙏

  • @RJP-mu2ld
    @RJP-mu2ld Před měsícem +8

    ❤Thank you my universe❤Thank you my mother universe❤❤❤❤❤❤❤😘😍🥰❤🙏🏾

  • @user-jh7tf5ju7n
    @user-jh7tf5ju7n Před měsícem +1

    Thank you universe Thank you universe Thank you universe ❤ 💯%💯%സത്യം ആണ്

  • @user-el1mr3ul1w
    @user-el1mr3ul1w Před měsícem +2

    Mm👍🏽👍🏽👍🏽... ബ്യൂട്ടിഫുൾ വീഡിയോ മേടം... 🥰... യൂണിവേഴ്സിന് ഒരായിരം ഒരായിരം നന്മകൾ അർപ്പിക്കുന്നു.... 🥰🥰🥰... താങ്ക്യൂ... പ്രപഞ്ച നാഥാ

    • @Motheruniverseangel
      @Motheruniverseangel  Před měsícem

      @@user-el1mr3ul1w താങ്ക്യൂ ഗോഡ് ബ്ലെസ് യു

  • @vishnuvishnuraj6925
    @vishnuvishnuraj6925 Před měsícem +1

    I strongly claim this positive energy ❤❤thank u universe ❤❤❤

  • @UNNIKRISHANANB
    @UNNIKRISHANANB Před měsícem +1

    ഈ പറഞ്ഞതെല്ലാം സത്യമാണ് താങ്ക്യൂ യൂണിവേഴ്സ്

  • @seenasajeevan4978
    @seenasajeevan4978 Před měsícem +1

    Hai mam 🙏🏻🙏🏻🙏🏻
    മാഡത്തിന്റെ tarraet റീഡിങ് ഞാൻ കാണാറുണ്ട്... സത്യം പറഞ്ഞാൽ മാഡത്തിന്റെ അവതരണ ശൈലി അടിപൊളി ആണ്.... കാരണം. റീഡിങ് ഇൽ sitvation മാഡം ഒരു നർമത്തിലൂടെ പറയുമ്പോൾ വിഷമിച്ചു ഇരിക്കുന്നവർ പോലും ചിരിച്ചു പോകും... ഞാൻ തന്നെ പലവട്ടം ചിരിച്ചു പോയിട്ടുണ്ട്....
    എന്തായാലും... യൂണിവേഴ്സ് നോട്‌ നന്ദി പറയുന്നു.... മാഡത്തിനും... ഇത് കാണുകയും കേൾക്കുകയും ചെയുന്ന എല്ലാവർക്കും... എത്രയും വേഗം അവരുടെ എല്ലാം സങ്കടങ്ങൾ എല്ലാം മാറി പോവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... Thanku mam🙏🏻🙏🏻 thanku universe🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @PrasanthRavi-ol6cm
    @PrasanthRavi-ol6cm Před měsícem +2

    അതുതന്നെ ഞാനും വിചാരിച്ചിരിക്കുന്നെ എനിക്ക് എത്രയും പെട്ടെന്ന് അവരുടെ മിണ്ടണം അവരുടെ അടുത്ത് പോണം

  • @DeepaKankalath
    @DeepaKankalath Před měsícem +1

    Thank you mother univers ❤️🙏 Thank you mam ❤️🙏

  • @sreekanthk.s3126
    @sreekanthk.s3126 Před měsícem +1

    ഞാൻ ഇനി ആ വ്യക്തിയുടെ അടുത്തേക്ക് പോകില്ല. കാരണം എന്റെ സ്നേഹം മനസ്സിലാക്കാതെ എന്നെ ഉപേക്ഷിച്ചു പോയ വ്യക്തി ആണ്. എനിക്ക് ഒരുപാട് വേദനയാണ് ഇത്രയും കാലം തന്നത്. അവൾക്കു എന്നോട് സ്നേഹം ഉണ്ടെങ്കിൽ എന്റെ അരികിൽ വരട്ടെ.......🎉🎉🎉

  • @BabuBapa-hm7tu
    @BabuBapa-hm7tu Před měsícem

    100%സത്യംമാണ് യൂണിവേഴ്സിന് ❤️നന്ദി നന്ദി

  • @user-oy3wc8uz5p
    @user-oy3wc8uz5p Před měsícem +1

    Yes mam Thankyou univers

  • @user-oz6to9kk6x
    @user-oz6to9kk6x Před měsícem +1

    എൻ്റെ പേഴ്സൺ എന്നിലേക്ക് തിരികെ വന്നു
    Thank you universe ❤❤🙏🙏

  • @areeram...s3869
    @areeram...s3869 Před měsícem +1

    സത്യം എനിക്ക് മറക്കാൻ കഴിയുന്നില്ല. മരണ വേദന യെക്കാൾ വേദന യാണ് നെഞ്ചിൽ

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Před měsícem +1

    Thank you chechi thank you universe mother thank you God

  • @santhakumaritr1300
    @santhakumaritr1300 Před měsícem +1

    Thank you universe.

  • @jalajakumari.m1705
    @jalajakumari.m1705 Před měsícem +1

    Thank you universe 🙏❤️🌹

  • @narayanank6357
    @narayanank6357 Před měsícem +1

    ThanksForUmiversmam

  • @user-ih7me4wt6l
    @user-ih7me4wt6l Před měsícem +2

    Thanks ❤❤❤❤❤❤❤❤❤❤

  • @sadasivanpillaiayyappanpil7976

    Seriyakumenne viswasikkam

  • @gopinarayan9265
    @gopinarayan9265 Před měsícem +8

    താങ്ക്യു യൂണിവേഴ്സ് പറഞ്ഞതെല്ലാം സത്യമായി തീരട്ടേ ദൈവത്തിന് നന്ദി ---

  • @rlyasklm9416
    @rlyasklm9416 Před měsícem +1

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @simamol6167
    @simamol6167 Před měsícem +1

    Thankyou universe ❤❤❤❤❤

  • @user-dr8zd5cc1l
    @user-dr8zd5cc1l Před měsícem +2

    തീർച്ചയായും മാഡം പറഞ്ഞ കാര്യങ്ങൾ വളരെ ശരി തന്നെ ആണ് മാരിയേദാസ് മഞ്ജു ❤❤ഇടുക്കി ഏരിസ് മഞ്ജു ലെബ്രെ എന്റെ sain

    • @Motheruniverseangel
      @Motheruniverseangel  Před měsícem

      @@user-dr8zd5cc1l good 👍..god bless you ❤️❤️❤️❤️

  • @user-sk6yw9eo4o
    @user-sk6yw9eo4o Před měsícem +2

    Thanku. God. Thanku universe. Thanku mam

  • @priyast7851
    @priyast7851 Před měsícem

    i strongly claim this positive energy thank you universe❤

  • @unnikrishnan3494
    @unnikrishnan3494 Před měsícem +2

    Gd video madam oam namshivaaaaya Shambhooo hara hara mahadeva bagavaaaane Ellaaam Angaykku vittirikkunnu toe 🔱🔱💙💙💙🌧️❤️🌨️💜💖💖🍀🍀🎶🎶💕🌲💯🌈🎄🌊

  • @user-fl5wb5ox8m
    @user-fl5wb5ox8m Před měsícem +2

    Thanks univers

  • @sherinshaharani6233
    @sherinshaharani6233 Před měsícem

    Thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku ❤

  • @santhigopi-yx4yh
    @santhigopi-yx4yh Před měsícem +2

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @sajikumar4783
    @sajikumar4783 Před měsícem

    Thank you mother Universe 🙏🌹🌷

  • @leneendrancc561
    @leneendrancc561 Před měsícem +1

    🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ എത്രയും പെട്ടെന്ന് തന്നെ നടക്കട്ടെ. താങ്ക്യൂ യൂണിവേഴ്സ്. താങ്ക്യൂ മേഡം.🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem +1

    Thank 🙏🙏

  • @jojishkjjoji7989
    @jojishkjjoji7989 Před měsícem +1

    Yeniku pudhiya energy thannathinu thanks universe

  • @AminaAmina-qi1bo
    @AminaAmina-qi1bo Před měsícem +1

    Angane thanne akate thank god

  • @aparnapk751
    @aparnapk751 Před měsícem +1

    നന്ദി നന്ദി മദർ യൂണിവേഴ്സ്🙏🙏🙏

  • @sajithapathanapuram7657
    @sajithapathanapuram7657 Před měsícem

    അയാൾ വരും എന്നെ അടുത്ത അത്രയ്ക്ക് ഇഷ്ട്ടം അയാളെ ❤ താങ്ക്സ് ചേച്ചി

  • @shynik8189
    @shynik8189 Před měsícem +1

    Thanks ❤❤❤

  • @BijuBichu-vv2qo
    @BijuBichu-vv2qo Před měsícem +1

    താങ്ക്യൂ യൂണിവേഴ്സ്

  • @smithasubashM
    @smithasubashM Před měsícem

    True words. Thanku Mam❤

  • @rajithaanimon8347
    @rajithaanimon8347 Před měsícem +1

    സത്യം 😀🙏ഞാൻ ഇപ്പൊ മെസ്സേജ് അയക്കുന്നുണ്ട് ആൾ കാണുന്നുണ്ട്... റിപ്ലെ ഒന്നുമില്ല... നെഗറ്റീവ് ഒന്നും പറയാറില്ല ആളെ ഇപ്പോഴത്തെ സിറ്റുവേഷനിൽ നിന്നും ഒന്ന് മാറ്റിയെടുക്കണം അത്രമാത്രം 🥰Thank you Universe 🙏❤🙏❤🙏

  • @ChinchuS-p4i
    @ChinchuS-p4i Před měsícem +1

    Avan.varum.vannathinu.nanni

  • @gopalakrishnakurupyesodhar3828

    What you explained is correct, but last is light pain bcoz live as a good freind that I can't, only live together as a life long tartner

  • @VinithaVinitha-n8o
    @VinithaVinitha-n8o Před měsícem

    Thank you God ,thank you universe

  • @JishaTK-rl6yq
    @JishaTK-rl6yq Před měsícem +1

    Thank you kathirikunnu

  • @meenaraja7127
    @meenaraja7127 Před měsícem +1

    Thank you യൂണിവേഴ്സ് 🙏🏻🥰🙏🏻🙏🏻

  • @sreevalsancv7021
    @sreevalsancv7021 Před měsícem +1

    I affirm this blessing
    Thank you Divine and Source Jesus ♥️

  • @JalajaJayakumar-f4b
    @JalajaJayakumar-f4b Před měsícem +1

    ഒരുപാട് നന്ദി 🙏🙏ഞാൻ ഒരാഴ്ച ആയുള്ളൂ ഈ വീഡി യോസ് കാണാൻ തുടങ്ങിയിട്ട്... അന്നുമുതൽ ഞാൻ എന്റെ മനസ്സിൽ കണ്ടിരുന്ന എല്ലാ നഗറ്റീവ് ചിന്തകളും നീക്കിക്കൊണ്ടിരുന്നു.. എന്റെ ആൾടെ മാറ്റങ്ങൾ എല്ലാം എനിക്ക് ശരിക്കും മനസ്സിലായി.. ആൾ വന്നു... യൂണിവേഴ്സിനോട് 🙏🙏🙏🙏🙏അതിനെ ക്കുറിച്ച് അറിയാനും എനിക്ക് മാറുവാനും സഹായിച്ചതിനു 🙏🙏🙏🙏🙏

    • @Motheruniverseangel
      @Motheruniverseangel  Před měsícem +1

      God bless you ❤️❤️❤️❤️❤️ thank you universe mother

    • @rasheedar-mm6yt
      @rasheedar-mm6yt Před měsícem

      യൂണിവേഴ്സ് നന്ദി നന്ദി റ്റാൻ ൻ സ് നന്ദി❤❤❤❤❤😂🎉😢

  • @ManeshManu-dg5ui
    @ManeshManu-dg5ui Před měsícem +1

    ഓം നമഃ ശിവായ..... 🙏🏻🙏🏻🙏🏻
    ഈ വാക്കുകൾ സത്യം ആയി തീരട്ടെ.... ഒന്നാകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതിനു സാധിക്കട്ടെ...... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..... 🙏🏻🙏🏻🙏🏻
    ദൈവത്തിന് നന്ദി.... 🙏🏻🙏🏻🙏🏻
    ഈ കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിച്ച മാഡത്തിന് ഒരുപാട് ഒരുപാട് നന്ദി.... 🙏🏻🙏🏻🙏🏻

  • @aneeshvazhaparambil8364
    @aneeshvazhaparambil8364 Před měsícem +1

    Thank you universe.thank you angels.thank you god .thank you chechi.l strongly claim this positive energy.

  • @vijayalekshmi5926
    @vijayalekshmi5926 Před měsícem +2

    പറഞ്ഞതെല്ലാം🙏🏻🙏🏻🙏🏻🙏🏻 സത്യമാണ്♥️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Před měsícem +1

    No 8, Thank you universe 🙏🙏 thank you mam🙏🙏

  • @sheebakv4314
    @sheebakv4314 Před 17 dny

    Thank you thank you thank you 🙏🏼🙏🏼🙏🏼♥️♥️♥️

  • @user-yi7zw8gq1l
    @user-yi7zw8gq1l Před měsícem +1

    Thank you universe..... Thank you മാഡം.

  • @rajammaanandhan5029
    @rajammaanandhan5029 Před měsícem

    Thank you mam❤️❤️❤️
    Thank you universe ❤️❤️❤️

  • @vinithavs3479
    @vinithavs3479 Před měsícem +1

    Tanks God. Tanks Divine. Tanks universe.

  • @user-cm7ck4fc9b
    @user-cm7ck4fc9b Před měsícem +1

    Thankyou universe ithil koduthal eniku onnum parayanilla

  • @SindhuNair-mz2us
    @SindhuNair-mz2us Před měsícem +1

    Yes

  • @sushamasurendran2697
    @sushamasurendran2697 Před měsícem +1

    Pulli varatte universe thanks univers thank you God bless you thanks univers 🙏🙏🙏 Om namasivaya 🙏🙏🙏🙏

  • @user-mv4hl4kv4i
    @user-mv4hl4kv4i Před měsícem +1

    Maam പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ശരിയാണ് maam🙏

  • @user-yi7zw8gq1l
    @user-yi7zw8gq1l Před měsícem

    Thank you മാഡം... ഇന്ന് മുതൽ തുള്ളിച്ചാടും.... സന്തോഷം ജീവിതത്തിൽ ഉണ്ടാക്കാൻ ശ്രമിക്കും. Thank you universe.

  • @user-mv4hl4kv4i
    @user-mv4hl4kv4i Před měsícem +1

    Thank you യൂണിവേഴ്സ് 🙏🙏🙏

  • @user-zw5ij8vi4v
    @user-zw5ij8vi4v Před měsícem +1

    എന്റെ പേഴ്സണൽ തിരിച്ചു തന്നതിന് യൂണിവേഴ്സിന് നന്ദി

  • @vijunath3521
    @vijunath3521 Před měsícem +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @sunithaachary4712
    @sunithaachary4712 Před měsícem +1

    അയ്യോ വേണ്ടായെ ഇരുപത്തിമൂന്ന് വർഷത്തെ അനുഭവച്ചതാണ്🙏🙏🙏🙏

    • @Motheruniverseangel
      @Motheruniverseangel  Před měsícem

      എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരുപാട് സ്നേഹിക്കുന്നുണ്ട്....

  • @VishnuKeerthi-qb3mj
    @VishnuKeerthi-qb3mj Před měsícem +1

    പ്രപഞ്ച ശക്തിക്ക് നന്ദി 🙏🙏🙏

  • @user-fd3ye3zz5x
    @user-fd3ye3zz5x Před měsícem +2

    ഞാൻ യൂണിവേഴ്സിൽ പൂർണമായി വിശ്വസിക്കുന്നു എന്റെ ബീനയെ എനിക്കു തന്നതിന് ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു
    Thank you
    Thank you
    Thank you ❤️❤️❤️❤️❤️❤️❤️❤️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Před měsícem +1

    I strongly claim all the positive energy🙏🙏🙏❤️❤️❤️❤️thank you universe🙏🙏🙏❤️❤️❤️❤️❤️thank you divine🙏🙏🙏❤️❤️❤️thank you god🙏🙏🙏❤️❤️❤️❤️thank you angels🙏🙏🙏❤️❤️❤️

  • @DheviBhagavathi
    @DheviBhagavathi Před měsícem +1

    Thanks God 🙏. Thanks Mother Universe 🙏. I trust in the blessing of God and mother universe 🙏. I claim all positive energies in my life 🙏. I claim a strong reunion with my long love life ❤❤❤. My dear thanks 🙏. My dear God and Mother universe bless U. 🙏. Mam no. 9 resonated 🙏. Thanks mam,🙏.

    • @DheviBhagavathi
      @DheviBhagavathi Před měsícem

      ❤️❤️❤️🥰🥰🥰 Thanks ❤️❤️❤️
      🙏🌹God bless U 🌹🌹🌹🙏.

  • @user-ky2vx9en8r
    @user-ky2vx9en8r Před měsícem +1

    Thanks.ThankuUniverse Thanku MotherUniverse❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏💚💚💚💚💚💚

  • @AnnoyedOakTree-ch1bg
    @AnnoyedOakTree-ch1bg Před měsícem +1

    Thankyou God, pettennu Varane

  • @mariasheela6162
    @mariasheela6162 Před měsícem +1

    വന്നു 🙏

  • @kavitakamal7011
    @kavitakamal7011 Před měsícem +1

    🙏❤️💓Thank you Univers ❤️🙏💓🙏❤️🙏thank you so much universe ❤️🙏💓🙏🙏thank you ❤️🙏❤️🙏💓🙏🙏❤️Thank you so much madam very true reading madam ❤️💓🙏🙏💓❤️💓thank you 👐💓thank you so much 🙏🙏🙏💓🙏🙏💓💓

  • @hajarahaju9330
    @hajarahaju9330 Před měsícem

    സത്യം ആണ് 😢😍

  • @user-eb1uw6og1z
    @user-eb1uw6og1z Před měsícem +2

    താങ്ക്യു യൂണിവേഴ്സൽ വിളിച്ചു സംസാരിച്ചു ബയഗര ഹാപ്പിയായിട്ടു താങ്ക്യു താങ്ക്യു

  • @RajeemP
    @RajeemP Před měsícem

    Valare sheriyanu😍

  • @ashrr7706
    @ashrr7706 Před měsícem

    Ssss👍🏻👍🏻👍🏻👍🏻thank uuuu universe

  • @ChinchuS-p4i
    @ChinchuS-p4i Před měsícem +1

    Corct

  • @ashrr7706
    @ashrr7706 Před měsícem

    Thank uuu thank uu universe

  • @thanburan
    @thanburan Před měsícem

    സത്യം 👍

  • @tintuyt4010
    @tintuyt4010 Před měsícem +1

    Thankyou
    .Univers. 🙏❤

  • @thilakarajnarayanan417
    @thilakarajnarayanan417 Před měsícem +1

    Thankyoumotheruniverse❤

  • @mariyatradingcompanykottay5407

    ❣️❣️❣️❣️💖💖💖With God Everything ❣️❣️💖💝എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും ❣️❣️❣️💐💐Manjush & Rabina ❣️❣️❣️💐💐

  • @Manu-ox4ii
    @Manu-ox4ii Před měsícem +1

    Thank youunivers 🙏thank you divine 🙏thank you mam🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @jithinppjithu7028
    @jithinppjithu7028 Před měsícem +3

    😢😢😢ഒരു തിരുമാനം അവൾ ഇനി എടുകണ്ട😢😢😢😢😢😢😢😢😢😢😢😢😢😢😢അവളുടെ best ഫ്രണ്ട് ഫോട്ടോസ് അവൾക്കു ഇങ്ങനെ ഇട്ടപ്പോൾ ചോദിക്കാൻ പോയത് ആണ്....അവൻ എന്നെ മെന്റൽ pshycho.. എന്നോകെ സഹിക്കാൻ പറ്റുന്നില്ല അവൾ ഇപ്പോൾ അവന്റെ ഭാഗം ആയി😢😢😢😔

  • @user-yi7zw8gq1l
    @user-yi7zw8gq1l Před měsícem +1

    ശെരിയാണ് മാഡം. ഞാൻ messege അയച്ചു. എനിക്ക് വെറുക്കാൻ സാധിക്കില്ല

  • @angelcreations398
    @angelcreations398 Před měsícem +1

    കാത്തിരിക്കുന്നു എല്ലാ തരത്തിലും ഞങ്ങൾ ഒന്നായതാണ് മരണം വരെ ആ കുട്ടി തന്നെയായിരിക്കും എന്റെ ജീവിതത്തിൽ

  • @athiras3492
    @athiras3492 Před měsícem +1

    3rd party ponam universe nadakate🙏🙏

  • @user-og5eg1hq2f
    @user-og5eg1hq2f Před měsícem

    tq tq tq 🌈💗💗🌈🙏🦋 tq tq tq mam💐

  • @shaibushaibu7479
    @shaibushaibu7479 Před měsícem

    🙏🙏🙏🙏🙏🙏🙏നന്ദി

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Před měsícem +1

    🙏🏻🙏🏻🙏🏻

  • @user-mv4hl4kv4i
    @user-mv4hl4kv4i Před měsícem +1

    Thank you maam

  • @ashrafsandra-dp7tr
    @ashrafsandra-dp7tr Před měsícem

    Sathyamaann

  • @maduraj1387
    @maduraj1387 Před měsícem +1

    🙏 Thank you universe🙏❤❤❤🥰

  • @Jameswilson-sx4sl
    @Jameswilson-sx4sl Před měsícem +1

    Ente kunjaaa ye enik tharane universe….🙏🏻🙏🏻🙏🏻💙💙💙💙