സിങ്ങും സിഖും തമ്മിലുള്ള വ്യത്യാസം സ്വാസികയെ പഠിപ്പിച്ച് നിത്യാ ദാസ്

Sdílet
Vložit
  • čas přidán 22. 11. 2022
  • സിങ്ങും സിഖും തമ്മിലുള്ള വ്യത്യാസം സ്വാസികയെ പഠിപ്പിച്ച് നിത്യാ ദാസ്
    RedCarpet | Mon-Fri @ 7:30PM | Amrita TV
    #redcarpet #amritatv #swaasika #lakshmijayan #nithyadas #talkshow #film #malayalamserial #talk #interaction #filmIndustry #interview
  • Zábava

Komentáře • 239

  • @shanimujeeb7903
    @shanimujeeb7903 Před rokem +859

    ഞാൻ കണ്ടതിൽ വെച്ചു വീണ്ടും വീണ്ടും കണ്ടിരിക്കാൻ തോന്നുന്ന ഒരാളുടെ ഇന്റർവ്യൂ ഉണ്ടെങ്കിൽ അത് നിത്യയുടെ ആണ്... ബോറടിക്കില്ല... She is cute& simple talking...❤️

  • @sajinusaju7598
    @sajinusaju7598 Před rokem +234

    അന്ന് അതുപറയുമ്പോൾ രസമാണ്. ഇന്നത് പറയുമ്പോൾ കുട്ടികളൊക്കെ കേൾക്കില്ലേ. സൂപ്പർ മറുപടി.

  • @shajikp8941
    @shajikp8941 Před rokem +432

    എന്ത് രസാ നിത്യയുടെ സംസാരം.
    ഇത്തരം ശബ്ദം സിനിമയിൽ ഉപയോഗിച്ചിരുന്നേൽ variery ആകുമായിരുന്നു

  • @FathimaFathima-yq2dp
    @FathimaFathima-yq2dp Před rokem +427

    നിത്യയ്ക് ഒരു മാറ്റവുമില്ല. കൂടുതൽ സുന്ദരിയായിരികു൬ു

  • @vishnuchandran5217
    @vishnuchandran5217 Před rokem +128

    "ഞാൻ മലയാളമേ സംസാരിക്കൂ, കുട്ടികളെ മലയാളം പഠിക്കണം" അത് പൊളിച്ചു

  • @sreedharmudilikulam4065
    @sreedharmudilikulam4065 Před rokem +19

    ആകെ കൺഫ്യൂഷൻ ആയല്ലോ സ്വാസിക.... നിത്യയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്..

  • @ponnuschannel5221
    @ponnuschannel5221 Před rokem +44

    ഞാൻ യൂട്യൂബിൽ ആദ്യം തിരയുന്നത് നിത്യ ചേച്ചിയുടെ video ആണ്

  • @nithyakrishna5565
    @nithyakrishna5565 Před rokem +115

    Nithya's dressing style 💜

  • @misiryansar4497
    @misiryansar4497 Před rokem +62

    അതെ എല്ലാം ഒരു യോഗമാണ് 😇

  • @alkaanthony4905
    @alkaanthony4905 Před rokem +17

    I am one of them , who married a North East Indian. I am from eranakulam and my husband is from assam.
    What all are the faces Nithya explained soon after marriage even I had experienced the same in the year 2004 and 2005 in Assam.

  • @beena704
    @beena704 Před rokem +37

    👍👍👍 സൂപ്പർ ഇന്റർവ്യൂ

  • @shabeebajafar8481
    @shabeebajafar8481 Před rokem +58

    Kozhikkode 💪😍

  • @riyasworld5615
    @riyasworld5615 Před rokem +140

    പ്രായം റിവേഴ്‌സ് ഗീറിൽ എന്നൊക്കെ പറഞ്ഞു മറ്റു നാട്ടിമാരെ പുകഴ്ത്തുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇത് ശെരിക്കും നിത്യ യിൽ ആണ്.25 വയസേ പറയു കണ്ടാൽ.

    • @AbdulBasith-je6ni
      @AbdulBasith-je6ni Před rokem

      🥝🧡😂😂😂😠😠😠🤬🤬🤬🤬😥🚖💘😎❤️🥝💌

    • @AbdulBasith-je6ni
      @AbdulBasith-je6ni Před rokem

      🎉👍👍👍👍🍉🥭🥝🥝🐞🥝😎😎🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞

    • @AbdulBasith-je6ni
      @AbdulBasith-je6ni Před rokem

      🎉🙏🙏❤️🍉🥭🥭🥭🥭🥝🥝😎🐞😎🐞🐞😎😎🦼🚲⛽⛽🚨🦽🦽🚨🚨🚨🛢️🚨🦽🛴🛴🛴🛴🛴🛴🚐🚐🚐🦽🚉🚅

  • @buggylol1783
    @buggylol1783 Před rokem +54

    Nithya and Dhyan’s interview always superb.

    • @user-up8ze2rf9u
      @user-up8ze2rf9u Před 2 měsíci

      ഞാൻപറയാൻ ഇരുന്ന കമന്റ്‌.... ഇവർ ഫിലിമിൽ വലിയ തിളക്കമില്ലഗ്ഗിലും ഇന്റർവ്യു പുലികളാ

  • @girijagirija2278
    @girijagirija2278 Před rokem +5

    Nithya chchide voice super aanu

  • @rizwan-xu7ww
    @rizwan-xu7ww Před rokem +54

    മലയാളം ഇഷ്ടം ഉണ്ടല്ലോ അത് മതി

  • @ramishak834
    @ramishak834 Před rokem +9

    👏👏👌👌

  • @tomsytomy
    @tomsytomy Před rokem +3

    Nithya beautiful

  • @muhayasa
    @muhayasa Před rokem +56

    ഇൻ്റർവ്യൂ ചെയ്യുന്ന ആൾ ആ പണി എന്താണെന്ന് മനസ്സിലാക്കി ചെയ്യുന്നത് നന്നായിരിക്കും,

  • @ri____7100
    @ri____7100 Před 2 měsíci +2

    Well spoken❤

  • @anuanngeorge
    @anuanngeorge Před rokem +20

    Nithya ❤

  • @rizamanaf5854
    @rizamanaf5854 Před rokem +15

    Njan Nithya yude love story Vanitha yilaa adyam vayichad....Anne enik ishtamaa...actress nekkalum personality Anu ishtam,,

  • @johar.
    @johar. Před rokem +109

    ഇതിപ്പോ നിത്യക്ക് ys or no പറയാൻ മാത്രം ഉള്ള പോലുണ്ട്, questions, ചോദിക്കുന്ന ആള് ആണ് കൂടുതൽ സംസാരിക്കുന്നത്, ചില ഉത്തരവും പറയുന്നത് 🤣🤣🤣

  • @anjalymohan7122
    @anjalymohan7122 Před rokem +1

    Nice😍

  • @pupilsparentseducation7202

    One commendable practice in Sikhism is that they serve food free of charge to everyone of any religion, two or three times a day, everyday of the week, in their gurudwaras where there is a considerable population of sikhs. The food comprises two vegetable dishes, chappathis, curd dessert and tea. This is particularly useful for foreign students and local professional employees. In return, many professionals and local business men donate, money or volunteer some of their manhours.

  • @hasnamuneer5205
    @hasnamuneer5205 Před rokem +18

    ഖൽബിൽ തേനൊഴുകണ കോഴിക്കോട്♥️

  • @anoop10
    @anoop10 Před rokem +11

    നിത്യയെ പറഞ്ഞു തീർക്കാൻ അനുവദിക്കാതെ ഇടക്ക് കയറി മണ്ടത്തരം പറഞ്ഞ് സ്വാസിക ബോറടിപ്പിക്കുന്നു

  • @abdullavazhayil4868
    @abdullavazhayil4868 Před rokem +3

    हां जी।।।

  • @sisupalank7517
    @sisupalank7517 Před rokem +8

    Bhagat Singh was sikh by birth but he was not followed. Harbajan is practising sikh and Yuvi is a sikh believer. That is the difference.

  • @binsysubrahmannian2465
    @binsysubrahmannian2465 Před rokem +14

    ❤️❤️❤️💞👌

  • @ashrafmk602
    @ashrafmk602 Před 2 měsíci

    Nithya das good human ❤️👍

  • @aspirant335
    @aspirant335 Před 2 měsíci

    Adyayittanu nalloru interview kanunne.swasika enthu rasayittanu chodyangal chodikunathu,parayunathu ellam kettirikunum undu.

  • @fasifasi2022
    @fasifasi2022 Před rokem +12

    Nithya chechinte interwew ethra kandaalum madupp thonnilla nalla rasamaan kettirikkaan...

  • @akshithsudhakaran2652
    @akshithsudhakaran2652 Před 2 měsíci +1

    She's ageing like a fine wine! ❤️

  • @athiraanil5357
    @athiraanil5357 Před rokem +25

    നിത്യയുടെ intervierws കാണാൻ കട്ട waiting

  • @NAKULSGAMING
    @NAKULSGAMING Před rokem +8

    നിത്യ ദാസ് നെ കണ്ടാൽ പഞ്ചാബി ലുക്ക്‌ ഉണ്ട്

  • @AbdulSalam-hj1ct
    @AbdulSalam-hj1ct Před rokem +3

    4:00

  • @athiraprakash7266
    @athiraprakash7266 Před měsícem

    Supr interview

  • @kairukairu5306
    @kairukairu5306 Před rokem +2

    Nithyayude nalla shabdham

  • @thasneemramees7854
    @thasneemramees7854 Před rokem +18

    Swasika flight stewardess ennal pilot anenna manassilakiye enn thonnunu

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Před rokem +15

    സിക്കും സിങ്ങും 😃😃😃😃

  • @Jacksen779
    @Jacksen779 Před rokem +16

    Swasika supper episode.

  • @suhailaklkd553
    @suhailaklkd553 Před rokem +2

    Nammala koyikkod

  • @shafeekkeereerakath7199

    👍🏻👍🏻

  • @anjunair4472
    @anjunair4472 Před rokem +7

    Singh surname is used by Sikh men as well as Hindu Rajputs.

  • @ShubhaShubha9439
    @ShubhaShubha9439 Před rokem +91

    സ്വാസിക ❤❤❤നിത്യ 💕❤സൂപ്പർ ❤

  • @harisawahab2152
    @harisawahab2152 Před rokem

    👏👌👍🇮🇳🌹

  • @bijithomas9877
    @bijithomas9877 Před měsícem

    👍

  • @knowledgeboosters639
    @knowledgeboosters639 Před rokem +5

    Nammale kozhikode😍

  • @rabeenashakeer7150
    @rabeenashakeer7150 Před rokem +31

    Sandoor mummy ellarum parayum enkilum chila photosil face prayam thonnal und.pakshe ithil nalla saundaryam cheruppam thanne ayirikunnu

    • @jalakam464
      @jalakam464 Před rokem +2

      അത് പിന്നെ അങ്ങനെ തന്നെയല്ലേ. നമുക്ക് പ്രായം കൂടുമ്പോ അത് മുഖത്തു എടുത്തുകാണിക്കും. സെലിബ്രിടീസ് സൗന്ദര്യം അവരുടെ ജോലിയുടെ ഭാഗമായതുകൊണ്ട് പ്രായം കുറയ്ക്കാൻ ശ്രമിക്കും. മഞ്ജു ഭാവന ഇവരൊക്കെ ഒരുപാട് പാടുപെടുന്നുണ്ട് ചെറുപ്പം നിലനിർത്താൻ. എനിക്ക് തോന്നുന്നു ഭാവനയെക്കാളും മഞ്ജുവിന് പ്രായം കൂടുതൽ തോന്നുന്നു എന്നാണ്. ചിലപ്പോൾ മേക്കപ്പ് ആവാം

    • @shahanas883
      @shahanas883 Před rokem +1

      @@jalakam464 Sheriya ethra make up use cheythalum body maintain cheytjalum face lu prayam thonnikum age ayi thudangiya

  • @amishobbies
    @amishobbies Před rokem +119

    നമ്മളെ ആരെങ്കിലും വിളിച്ചാൽ......ആ ....... എന്താ..... 😂😂😂😂 മക്കൾ നമ്മളെ വിളിച്ചാൽ.... എന്താടാാ.......😂😂😂

  • @achushidha97
    @achushidha97 Před 2 měsíci

  • @shahida8254
    @shahida8254 Před rokem +45

    രണ്ട് പേരും poli 👌👌

  • @outspoken87
    @outspoken87 Před rokem +51

    എന്റെ സംശയം കൂടുബോൾ കൺഫ്യൂഷൻ കൂടും എന്ന് ശ്വാസിക 😂

    • @meghaminnu2322
      @meghaminnu2322 Před rokem

      😀😀

    • @shabnasafeer5792
      @shabnasafeer5792 Před rokem +2

      അതിനു സംശയവും കൺഫ്യൂഷൻ നും ഒന്നല്ലഡോ.അത് രണ്ടും രണ്ടാണ്.

  • @surajak295
    @surajak295 Před rokem +2

    അതേ. ഇതാണ്‌നിത്യയുടെ. ഇന്റർ. വിയു. ആണ്. എനിക്ക്. ഇഷ്ടം.

  • @sjsj1319
    @sjsj1319 Před rokem +94

    ഞങ്ങടെ കോഴിക്കോട് ❤❤👍🏼👍🏼😄 എന്റെ നാട്ടുകാരി കുന്നമംഗലം കാരി ❤

  • @Aadhithyan148
    @Aadhithyan148 Před měsícem

    Sings Are Powerful people's 😊😊

  • @Akshayaammus
    @Akshayaammus Před rokem +8

    Poli😘

  • @satheeshkannan8470
    @satheeshkannan8470 Před rokem +3

    Nice

  • @Oktolibre
    @Oktolibre Před rokem +11

    4:00,
    Vidyut Jamwal dae community 😊

  • @dreams-makers
    @dreams-makers Před rokem +20

    Mothathil confusion aaaaaiiiiii SING & SIKH😥😪😥😪

    • @Whitylotusy
      @Whitylotusy Před rokem +10

      സിഖ് ഒരു religion ആണ്.. സിംഗ് ഒരു പേരും.. അത്രേം simple ആയി മനസിലാക്കുക.. (സിംഗ് എന്ന് പേരുള്ളവരെല്ലാം സിഖ് religion ൽ പെട്ടവർ ആകണം എന്നില്ല.. Eg: നരബലി കേസിൽ അകത്തുപോയ ഭഗവൽ സിംഗ്.. സിഖുകാരിലാണ് സിംഗ് എന്ന പേര് കൂടുതലായി കണ്ടുവരാറുള്ളത്... എന്നാൽ എല്ലാ സിഖുകാരും ഈ പേര് സ്വീകരിക്കാറുമില്ല.. രജപുത്ര cast ൽ പെട്ടവരും സിംഗ് എന്ന് ചേർക്കാറുണ്ട്.. Eg: സുശാന്ത്‌ സിംഗ് രജപുത്)

  • @muneerkunjukunju8111
    @muneerkunjukunju8111 Před rokem +5

    Swosikaye kaal praayam kuravu nithiya 😢😢😮

  • @mohamedsaqeef344
    @mohamedsaqeef344 Před rokem +91

    Punjab j&k ആയിട്ട് border share ചെയ്യുന്ന state ആണ് എന്ന basic ധാരണ ഇല്ലാത്തതുകൊണ്ടാണ് ഒറ്റ qstnil തീരണ്ട doubt 4,5 qstnilekk നീണ്ടത്.. ഇത്ര വർഷം ആയിട്ടും ഇന്ത്യയുടെ map അറിയില്ല എന്നത് .....😐

    • @samfalah3506
      @samfalah3506 Před rokem +23

      Enikkum ariyillayirunnu

    • @Whitylotusy
      @Whitylotusy Před rokem +12

      എനിക്കും അറിയില്ല...

    • @shanavasabdulla4316
      @shanavasabdulla4316 Před rokem +5

      ഞാൻ ഇപ്പോഴാ അറിയുന്നെ

    • @sulfathsulu7320
      @sulfathsulu7320 Před rokem +5

      Enikkum ariyillaayirunnu

    • @souparnika1130
      @souparnika1130 Před rokem +24

      എല്ലാരും ഇന്ത്യയുടെ മാപ്പ് പഠിച്ചു വച്ചേക്കണ്ട കാര്യം ഇല്ലല്ലോ

  • @cr7l1330
    @cr7l1330 Před 2 měsíci +1

    ഇ anchor ഒരു ട്യൂബ് ലൈറ്റ് ആണല്ലോ

  • @DR_AKP
    @DR_AKP Před rokem +4

    Onnukil kashttappett padikkanam allenkil korachu vivaram apply cheyyanam

  • @pupilsparentseducation7202

    Sikhism is a religion. All sikhs are singhs, but some of the men do not use singh with their names. Ladies put Kaur after their names, but many don't. Many sikh names are used for both men and women. For eg., Charanjeet Singh, Jaspreet Singh are males and Charanjeet Kaur, Jaspreet Kaur are females. Note, Punjabi Hindus are not sikhs.

    • @opinion...7713
      @opinion...7713 Před rokem +4

      Thanks for the information...

    • @Just2minsoflife
      @Just2minsoflife Před rokem

      👌

    • @seekzugzwangful
      @seekzugzwangful Před rokem

      Yes , all sikhs use singh n kaur as sur names because initially it was meant to be an anticaste religion.. equality. അത് ആണ് സങ്കല്പം . Maybe not always in practice. Singh means lion i believe.. some hindus may have Singh but that's not their surname, they will have separate caste name.. ... like dhoni i guess

  • @madammelsafam1717
    @madammelsafam1717 Před rokem +2

    All peoples are not acters but all acters all peoples.

  • @thasleenanoufal2375
    @thasleenanoufal2375 Před rokem

    Ikkayude veedinte aduthaa veed kozhikode kunnamangalm

  • @KSD625
    @KSD625 Před rokem +30

    Nalla respect ulla naadu

  • @anagha4819
    @anagha4819 Před rokem +14

    4:39😂😂😂😂

  • @lovelybabies5290
    @lovelybabies5290 Před rokem +3

    Entha rasa sound nithyayude

  • @Inspector_Balram.
    @Inspector_Balram. Před 2 měsíci +1

    കേട്ട് കേട്ട് മടുത്തു

  • @aspirant335
    @aspirant335 Před 2 měsíci +2

    Veenayoke ithu oandupadicho.enthu rasayittanu swasika interview edukunathu

  • @aiswaryanp7659
    @aiswaryanp7659 Před rokem +3

    Kozhikode alle samsaram super aanu

  • @binisharajeesh2416
    @binisharajeesh2416 Před rokem +1

    എന്റെ ഫ്രണ്ട് നീതുവിന്റെ കസിൻ

  • @shinybinu6154
    @shinybinu6154 Před rokem +9

    Yuvaraj is a Sikh..bagath Singh was a Sikh but athiest..

    • @shinybinu6154
      @shinybinu6154 Před 2 měsíci

      Bagath...revolutionary socialist..like..karl marx..

  • @getfitwithme4135
    @getfitwithme4135 Před rokem +52

    Ippol pullikkarikku love story parayanum okke madiya.. Especially kettiyonte kuttam parachilanu main🤣🤣🤣enkilum athum kettirikkan oru rasamanu

  • @ellanjanjayikum9025
    @ellanjanjayikum9025 Před rokem +3

    💕💕💛💝💝

  • @DSVP123
    @DSVP123 Před rokem +15

    Epo ellayidathum nitya analo

  • @sheebasoman8399
    @sheebasoman8399 Před rokem +27

    Rajput (രജപുത്രർ) also put Singh as sur name.

  • @aswathikrishnaaswathikrish7375
    @aswathikrishnaaswathikrish7375 Před 2 měsíci +1

    Le Swasika:Ellathinteyum koode ji cherkkanam...ipo technique pidikitty😂

  • @Kilikkoodu313
    @Kilikkoodu313 Před 2 měsíci +2

    ithu kettu njan sick aayi

  • @babysbabys5433
    @babysbabys5433 Před rokem +7

    North Indian ne snehicunnavaro kalyanem kazhichuvaro undel like adi

  • @breathe9220
    @breathe9220 Před rokem +28

    ഗോമൂത്രത്തിൽ നിന്ന് സൗന്ദര്യം 😂🤣🤣 സ്വാസിക ഒരു മന്ദബുദ്ധി തന്നെ

  • @sreerag3354
    @sreerag3354 Před 2 měsíci +1

    Singh എന്നത് സിംഹൻ എന്നതിൻ്റെ ഒരു ഉച്ചാരണം ആണ്. ഹിന്ദുക്കളും സിങ് എന്ന് പേരിടും. ഉദാ:മഹേന്ദ്ര സിങ് ധോണി

  • @josejoseph2976
    @josejoseph2976 Před 2 měsíci +1

    Rajasthanies are singh...

  • @nns132
    @nns132 Před 2 měsíci

    haam jii..jii ha..anubhavam und😂

  • @jisha1403
    @jisha1403 Před rokem +3

    Alla pinnae, Kozhikode karodano kali

  • @ayishajannafathima4078

    Veettil irunn joli cheyyam cmnt cheyyuka

  • @maheshnambissan
    @maheshnambissan Před rokem

    Sikh are Singh and In MP also Singh are also there who are not Sikh

  • @taval8389
    @taval8389 Před rokem +4

    Sikh matam ale

  • @azzwaazzwa2338
    @azzwaazzwa2338 Před rokem +1

    Dubing pattiya soundaan medathinte aal

  • @sulu8765
    @sulu8765 Před rokem +4

    DO SOME HOMEWORK BEFORE INTERVIEWING A GUEST..SWASIKA

  • @sarithaanilkumar1711
    @sarithaanilkumar1711 Před rokem

    😍😍

  • @smrp9695
    @smrp9695 Před 2 měsíci

    Mahindra sing. Doni sing

  • @user-xd8eg4zq6s
    @user-xd8eg4zq6s Před měsícem

    Nithya singh😂😂😂😂😂

  • @user-abcdefgh989
    @user-abcdefgh989 Před rokem +8

    ഇതൊക്കെ കേട്ട് കേട്ട് എനിക്ക് സിക്കായി 😤😒

  • @bibinmathew5222
    @bibinmathew5222 Před 2 měsíci

    Celebritikal vali vittalum vartha

  • @kuruvithesparrow
    @kuruvithesparrow Před 2 měsíci +5

    ഒരു പനി വന്നാൽ എല്ലാ മനുഷ്യരും സിഖ് ആകും 😒😒😒😒

  • @ramarajendran9228
    @ramarajendran9228 Před rokem +13

    Narabali nadathiya all singalle malayali 😀