പാട്ടും തമാശയുമായ് രമ്യാ ഹരിദാസിന്റെ വോട്ട് പിടുത്തം | ramya haridas song thrikkakara election

Sdílet
Vložit
  • čas přidán 7. 09. 2024
  • പാട്ടും തമാശയുമായ് ഇത്രയും രസകരമായ വോട്ട് പിടുത്തം അപൂർവ്വം!!!
    UDF ന് വേണ്ടി ആലത്തൂരിന്റെ MP രമ്യാ ഹരിദാസ് തൃക്കാക്കരയുടെ ഹൃദയം കവർന്ന് തിരഞ്ഞെടുപ്പ് പ്രചരണങ്ങളെ ആഘോഷഭരിതമാക്കുന്നു...
    #ramyaharidas
    #thrikkakarabyelection

Komentáře • 1,6K

  • @Ubaid-pm
    @Ubaid-pm Před 2 lety +63

    ചിരിച്ച് കൊണ്ട് പാടി കരയിപ്പിച്ച് കളഞ്ഞല്ലോ മോളേ ദൈവം തമ്പുരാൻ ഹിദായത്തിൻ്റെ വെളിച്ചം നല്കി അനുഗ്രഹിക്കട്ടെ ...

    • @Tony_Montana659
      @Tony_Montana659 Před 5 měsíci +3

      😂😂😂😂😂😂
      Joker

    • @pathmanabanslavin3344
      @pathmanabanslavin3344 Před 4 měsíci

      8i67​@@Tony_Montana659

    • @faisalairbook4469
      @faisalairbook4469 Před 3 měsíci

      ഒലക്ക

    • @user-nn4vq5qn2z
      @user-nn4vq5qn2z Před 2 měsíci

      😂ദൈവം അവളെ അനുഗ്രഹിച്ചില്ലെങ്കിലും ജനങ്ങളെ അനുഗ്രഹിച്ചു.. ഇവളിപ്പോ വീട്ടിലിരുന്നു പാടുന്നുണ്ടല്ലോ 😜

  • @somarajanps4680
    @somarajanps4680 Před rokem +4

    Singing well dear...congratulations. ഞാനൊരു കമ്മ്യൂണിസ്റ് സഹയാത്രികനാണ് , പ്രിയപ്പെട്ട സഹോദരി രമ്യാ ഹരിദാസിന്റെ പ്രസംഗം ... പാട്ട് , അതിമനോഹരം . ആശംസകൾ 👏👏👏👏👏

  • @SubadraKMenon
    @SubadraKMenon Před rokem +4

    രമ്യഹരിദാസിന്റെ സ്റ്റേജിപ്രോഗ്രാം ആദ്യം ആയിട്ടാണ് കേൾക്കുന്നത്. വളരെ രസകരമായി തോന്നി. നല്ല ഭാഷ, നല്ല നർമം. കെട്ടിരിക്കാൻ തോന്നുന്നു നമ്മുടെ നാട്ടിലേക്ക് ഇവരെ ഒന്ന് ക്ഷണിച്ചുകൂടെ. കാണാനും കേൾക്കാനും ആഗ്രഹമുണ്ട്.

  • @sushamajoshy6889
    @sushamajoshy6889 Před 2 lety +89

    ഇലക്ഷൻ റിസൾട്ട് ന് ശേഷം ഈ ടോക്ക് കാണുന്ന ഞാൻ ഒത്തിരി സന്തോഷം. താങ്ക്യൂ രമ്യ ഹരിദാസ്.

    • @AbdullaEledath
      @AbdullaEledath Před 3 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 😅,❤mcQ❤

  • @unnikrishnan2826
    @unnikrishnan2826 Před 2 lety +25

    മുസ്‌ലിം സഹോദരൻ സഹോദരിമാരുടെ മനസ്സുനിറഞ്ഞു ചിരിച്ചത് കണ്ടപ്പോൾ സന്തോഷം നമ്മൾ ഒന്നാണ് ഒന്നിച്ചു നിൽക്കണം പാർട്ടി ഏതായാലും

  • @santhaantony1388
    @santhaantony1388 Před 2 lety +85

    രമ്യ ഹരിദാസിന്റെ വാക്ക് പൊന്നായി.... വൻപിച്ച ഭൂരിപക്ഷം നേടി ഉമ തോമസ് വിജയിച്ചല്ലോ..... 👍👍

  • @saleemkasaleem631
    @saleemkasaleem631 Před 2 lety +194

    രമ്യ ഹരിദാസിന്റെ പ്രസംഗം ഞാൻ skip ചെയ്യാതെ മുഴുവനും കേട്ടു മനോഹരം
    പിന്നെ പാട്ടുകൾ സൂപ്പർ

  • @vijayakumaris515
    @vijayakumaris515 Před 2 lety +22

    സംസാരിക്കാൻ, പാടാൻ എന്താ കഴിവ് 🙏🙏രമ്യ love you♥️

  • @remanid4065
    @remanid4065 Před 2 lety +70

    സൂപ്പർ രമ്യ മോളെ, അനേകം രമ്യമാർ കോൺഗ്രസിൽ ഉദിക്കട്ടെ

  • @rojasmgeorge535
    @rojasmgeorge535 Před 2 lety +8

    ഇവരെ പോലുള്ള, നല്ല, സ്നേഹം ഉള്ള, മിടുക്കരായ, ഒപ്പം വിശ്വാസം ഉള്ള, സ്മാർട് ആയ യുവാക്കൾ ഇന്നു കോൺഗ്രസ്‌ ശക്തി.... ഉയിർ 👌👌👌👌👌👌👍❤️❤️❤️❤️🙏🙏🙏

  • @vijaykrishna9567
    @vijaykrishna9567 Před 2 lety +108

    Super.... കലാകാരി കൂടിയായ ബഹു. MP യ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @priyacholayil2375
    @priyacholayil2375 Před rokem +8

    എന്തു നല്ല സൗണ്ട്..... അക്ഷരസ്ഫുടത... നേരിൽ കണ്ണണമെന്നും സംസാരികയണ്ണമെന്നും ഒരുപാട് മോഹമുണ്ട്..... ഇനിയും മത്സരിക്യണേ....

  • @shandasamuel2219
    @shandasamuel2219 Před 2 lety +173

    സൂപ്പർ അടിപൊളി പാട്ട്.

  • @b.m.t.g.s.3339
    @b.m.t.g.s.3339 Před 2 lety +26

    രമ്യ ചേച്ചി അടിപൊളി ഇഷ്ട്ടപെട്ടു 🔥🔥🔥🔥 അടിപൊളി പാട്ട് wwwoooo 💜

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Před 2 lety +64

    പ്രപഞ്ചനാഥൻഅനുഗ്രഹിക്കും 🌹🇮🇳🌹🙏👍❤🤲🌹
    ഉറപ്പ്.. അഭിനന്ദനങ്ങൾ
    അർപ്പിക്കുന്നു. 🌹

  • @sabu3442
    @sabu3442 Před 2 lety +114

    എന്ത്‌ നല്ല വോയിസ്‌. ദൈവം അനുഗ്രഹിക്കട്ടെ

  • @sreelakicha6290
    @sreelakicha6290 Před 2 lety +6

    കേട്ടാലും കേട്ടാലും മതിവരാത്ത പ്രെസംഗം രമ്യ മാഡം ❤❤💐💐💐💐💐ഞാൻ ഒരു യുഡിഫ് അംഗം ആണു 🤝🤝🤝🤝🤝

  • @lucyvarghese4655
    @lucyvarghese4655 Před 2 lety +100

    ഇത്ര മിടുക്കിയാണോ രമ്യ ഹരിദാസ്? Best ആയിട്ടുണ്ട്‌ പാട്ടും ആശയങ്ങളും അവതരണവും ❤! All thebest

  • @anjaliponnus3218
    @anjaliponnus3218 Před 2 lety +23

    രമ്യ ചേച്ചീടെ വോയിസ്‌ അടിപൊളി ഒരു രക്ഷേം ഇല്ല 😘😘🥰..... പാട്ട് അതിലും പൊളി

  • @ashmilmonurock4618
    @ashmilmonurock4618 Před 2 lety +63

    നല്ല സന്മനസ്സ്ള്ള ഒരു സഹോദരി, ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @manipv565
    @manipv565 Před 2 lety +80

    നല്ല വിശ്വാസി മറ്റു വിശ്വാസികളെ സംരക്ഷിക്കും. great speach

  • @shawnvilla4428
    @shawnvilla4428 Před 2 lety +191

    ഇനിയുള്ള ഇലക്ഷനിൽ രമ്മ്യ മാത്രം ഇതുപോലുള്ള കുടുഭയോഗത്തിൽ പങ്കെടുത്താൽ കോണ്ഗ്രസ് വൻ പുരിപക്ഷത്തിൽ വിജയിക്കും എന്തൊരു സൂപ്പർ പ്രസംഗം എത്രകേട്ടാലും മതിവരില്ല നല്ലകുട്ടി കേരളത്തിന്റെ മുത്ത്‌. 🌹

  • @MuhammadAli-ff6us
    @MuhammadAli-ff6us Před 2 lety +257

    ഒരു തർക്കവുമില്ല. ആ വിശ്വാസത്തിന് ആണ് ഏറ്റവും കൂടുതൽ സൗന്ദര്യം. ശ്രീമതി ഉമ തോമസ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും🇮🇳🌹🌹🌹

  • @rasilulu4295
    @rasilulu4295 Před 2 lety +66

    👍 മറ്റു മത വിശ്വാസികളെ ബഹുമാനിക്കുന്നവർക്ക് മാത്രമേ ഇനി ഞാൻ ഓട്ടു ചെയൂ 💪 മതേതരത്വം കാത്തു സൂക്ഷിക്കുക എല്ലാം മനുഷ്യരും ഒത്തൊരുമയോടെ ജീവിക് 🙏🙏🙏🙏🙏

  • @lillyantony7178
    @lillyantony7178 Před 2 lety +81

    എന്താ പറയുക സൂപ്പർ ഇങ്ങനെ കുറച്ചു നേതാക്കൾ ഉണ്ടങ്കിൽ കോൺഗ്രസ്‌ രക്ഷപെടും സൊ സൂപ്പർ 💕❤❤️🌹🌹

  • @rejijames6202
    @rejijames6202 Před 2 lety +405

    ജാടകളില്ലാത്ത രാഷ്ട്രീയക്കാരി അതുപോലെ മനുഷ്യ സ്നേഹിയും. കേരളത്തിന്‌ അഭിമാനമാണ്.

    • @pubgshorts3129
      @pubgshorts3129 Před 2 lety +4

      ഒലക്ക അപമാനം 😂😂😂😂ffoo

    • @muhammedcp6293
      @muhammedcp6293 Před 2 lety

      Evalalam delhiyel poyiti janagalki oru gunavum udavella negudipaisa mudekuka analada

    • @prasanaprasana7122
      @prasanaprasana7122 Před 2 lety +4

      കോപ്പാ .മനുഷ്യനെ കളിപ്പിക്കാൻ ഇറങ്ങിയ അവതാരം

    • @pubgshorts3129
      @pubgshorts3129 Před 2 lety +2

      @@prasanaprasana7122 ലാൽസലാം 100 %കറക്ട്

    • @raghunath4063
      @raghunath4063 Před 2 lety +1

      🤣🤣🤣🤣

  • @mpstore.pallipadimkdkutty6249

    രമ്യ ഹരിദാസ് ...ജയ് പൊളിച്ചു 🤝👍👍👍

  • @rajendranm6221
    @rajendranm6221 Před 2 lety +19

    പാട്ടുകൾ എനിക്ക് ഒത്തിരി ഇഷ്ടമായി. നല്ലൊരു പാട്ടുകാരി തന്നെയാണ്

  • @dr.vijayakumark1478
    @dr.vijayakumark1478 Před 2 lety +81

    Brilliant M.P.
    An asset to congress.

  • @yathra905
    @yathra905 Před 2 lety +5

    നർമ്മരസം കലർത്തിയ നല്ല പ്രസംഗം.. കൂടെ മനോഹരമായി പാടുകയും ചെയ്യുന്നു..❤🌹.. paranjathupole 😊sundhariya tto..😍

  • @mayadudhi1981
    @mayadudhi1981 Před 2 lety +24

    പിടിച്ചിരുത്തുന്ന പ്രസംഗം .... All the best രമ്യ

  • @padmanabhankn6070
    @padmanabhankn6070 Před 2 lety +96

    ഞാൻ ldf കാരനാണ്. രമ്യ ഹരിദാസിന്റെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടു. ഇങ്ങനെയുള്ള ആളുകളാണ് രാഷ്ട്രീയത്തിൽ നമുക്ക് വേണ്ടത്.

    • @unni1525
      @unni1525 Před 2 lety +2

      ഇവൾ സ്വന്തം മണ്ഡലത്തിൽ പോയി പാടി ജയിക്കട്ടെ, പാലക്കാട്ട് ഇവളെക്കാൾ കഴിവ് ഉള്ള കോൺഗ്രസുകാർ ഉണ്ട്

    • @bahuleyanmv2108
      @bahuleyanmv2108 Před rokem +1

      @@unni1525 എന്തായാലും പാടട്ടെ, ശമ്പളം തികയുന്നില്ലാ എന്നാണ് പറയുന്നത്..,

    • @shylajanck5027
      @shylajanck5027 Před rokem

      അ ത്ര ക്ക് അ ത പ്പ തി ച്ചോ ldf

    • @daytodaycafeteriyaandresta2493
      @daytodaycafeteriyaandresta2493 Před rokem +1

      സത്യം 👍🏻

  • @serine3343
    @serine3343 Před 2 lety +5

    രമ്യ അഭിനന്ദനങ്ങൾ very ഗുഡ് speech

  • @vijayakumaris515
    @vijayakumaris515 Před 2 lety +36

    ഇങ്ങനെ വേണം ഒരു തെരഞ്ഞെടുപ്പ് പ്രചരണം. അല്ലാതെ മറ്റു പാർട്ടി ക്കാരെ കുറ്റപ്പെടുത്തി അല്ല
    Love you again♥️♥️♥️🙏

    • @vasanthatt6058
      @vasanthatt6058 Před rokem

      Kuttapeduthiyilanu parayanda BJP kuttapeduthiyile political eñnath kutta peduthanullayhala.nalla pole pravarthanam janagalk koduthal ellavarun undakum .jathiyo mathamo aarum nokila pattu padi kail eduthal pora janagaluda edayil erangi pravarthikkuna aall ethu parti ayyalum Nila nilkum allathepattu padi kupilaakiyit enthu kariyammp sathanamkodu eppo kala ellavarilim ethi pravarthanam enthanu arku a4iyam

  • @kavirajan8397
    @kavirajan8397 Před 2 lety +200

    രമ്യയുടെ കോമഡി 👌👌👌👌രമ്യേ സൗന്ദര്യം മനസ്സിന്റെ വിശ്ശൂദ്ദി 👌👌11

  • @sandhyaajithsarang7510
    @sandhyaajithsarang7510 Před rokem +1

    വളരെ മനോഹരമായി ആക്ടീവായി നിമിഷ പ്രാധാന്യത്തോടെ കാര്യങ്ങൾ അവതരിക്കുന്ന പ്ര.സംഗിക്കുന്ന മനോഹരമായി ഗാനങ്ങൾ ആലപിക്കുന്ന രമ്യ ഹരിദാസിന് ഒരായിരം അഭിനന്ദനങ്ങൾ❤️👍

  • @lishaammenmaria1554
    @lishaammenmaria1554 Před 2 lety +22

    ആദരണീയരമ്യ പറഞ്ഞതുപോലെ ഞാൻ വോട്ട് ചെയ്തിട്ടാണ് ഞാൻ ഇടുക്കിക്ക് പോന്നത്

  • @rasheedanazar9917
    @rasheedanazar9917 Před rokem +2

    ഹായ് രമ്യ ഹരിദാസ് 😀😀ഏന്തൊരു ക്യൂട് ♥️💕മനോഹരം പ്രസംഗം പാട്ട് 👌👌🏼എല്ലാ ഭാവുകങ്ങളും😄😄 കരുത്തായി💪💪💪💪 എന്നും ജനങ്ങളോടൊപ്പം ഉണ്ടാവട്ടെ💚♥️💜💙

  • @cityconcretecutters9861
    @cityconcretecutters9861 Před 2 lety +140

    ഉമയുടെ വിജയം ഉറപ്പ് 👍🇮🇳🇮🇳🇮🇳🇮🇳💚💚💚💚

  • @ramlathpa7866
    @ramlathpa7866 Před 2 lety +19

    കൊള്ളാം ! അടിപൊളി പ്രസംഗം !!

  • @aliarmk1374
    @aliarmk1374 Před 2 lety +67

    പാട്ടും പ്രസംഗവും വളരെ ആകർഷണീയം തന്നെ. ജനങ്ങൾ വോട്ട് ചെയ്തത് അവരുടെ യുക്തിബോധം കൊണ്ടുമാത്രം.

  • @devarajsudheedran6672
    @devarajsudheedran6672 Před 2 lety +116

    കോൺഗ്രസ് പാർട്ടിയോട് സേനഹം തോന്നിയ നിമിഷം ഇവരെ എല്ലാം നേത്യനിരയിൽ കൊണ്ട് വന്നതിന് നന്ദി

    • @user-mg5oo5qz4f
      @user-mg5oo5qz4f Před 2 lety

      നമുക്ക് ബിജെപി യിൽ പോവാ👍

    • @no1sami
      @no1sami Před 2 lety

      😄😄😄😁😁

  • @sivasankaranr5718
    @sivasankaranr5718 Před 2 lety +66

    ജനങ്ങൾ ഉമ ചേച്ചിയെ തെരഞ്ഞെടുത്തു കഴിഞ്ഞു മനസ്സിന്റെ അറയിൽ

  • @ahmedn8659
    @ahmedn8659 Před 2 lety +67

    ബഹുമാനപെട്ട നമ്മുടെ mp രമ്യാ ഹരി ദാസ് കോൺഗ്രസിന് അഭിമാനമാണ് ദൈവം അവരെ അനുഗ്രഹിക്കട്ടെ

    • @no1sami
      @no1sami Před 2 lety

      😄😄😄😄😁😁

    • @unni1525
      @unni1525 Před 10 měsíci

      അത് ആലത്തൂരുകാർ തെളിയിക്കും കുറഞ്ഞത് ഒരുലക്ഷം വോട്ടിനു മൊട്ടയിടും

  • @AnilKumar-wk6od
    @AnilKumar-wk6od Před 2 lety +69

    എന്തിനാ...സൗദര്യം.... ആ മനസ്... പാട്ടിന്റെ ഈണം.... മതി.... അതുമതി... പ്രിയ പെങ്ങളെ... നിങ്ങൾ.... മഞ്ജുവാര്യർക്കും മേലെയാ 🥰അത് എല്ലാ കാര്യത്തിലും... മനസ് നിറഞ്ഞു... പ്രിയതെ... 🥰❤❤❤🌹🙏🙏

  • @christbhavan6757
    @christbhavan6757 Před 2 lety +11

    രമ്യ ഹരിദാസ് കോൺഗ്രസ്സിന്റെ Asset ആണ്. എല്ലാ മതങ്ങളേയും ഒരു പോലെ സ്നേഹിക്കാനും ബഹുമാനിക്കാനും കോൺഗ്രസ്സിനു മാത്രമേ കഴിയു . MP രമ്യ ഹരിദാസിന്💐💐💐💐

  • @abdulsathar6698
    @abdulsathar6698 Před 2 lety +251

    യൂത്ത് കോൺഗ്രസിലേക്ക് ഇങ്ങനെ ഒരുപാട് പേര് കടന്ന് വരട്ടെ.... 👍🏻

  • @abushakira1957
    @abushakira1957 Před 2 lety +7

    നല്ല മനസ്സ് ന്റെ ഉടമ. ഇവർ ഇനിയും. ഉയരണം. വളരണം

  • @KL50haridas
    @KL50haridas Před 2 lety +159

    ഇത് ഭാവിയിലെ വാഗ്ദാനം... 🥰

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 Před 2 lety +18

    ഉമ ചേച്ചി യുടെ മുഖം കാണുമ്പോൾ തന്നെ വല്ലാത്തൊരു സ്നേഹം തോന്നുന്നു 💔💔💔❤️

    • @sylajai8215
      @sylajai8215 Před 2 lety

      Suuper❤❤❤❤❤❤❤❤👍👍👍👍👍👍

  • @latheefpurathoottayil7778
    @latheefpurathoottayil7778 Před 2 lety +125

    സ്നേഹത്തിന്റെ കടലിൽ ജനങ്ങൾക്കൊപ്പം ഒഴുകുന്ന രമ്യ യ്ക്ക് അഭിനന്ദനങ്ങൾ
    🇮🇳🇮🇳🇮🇳💯

    • @ambujatn6612
      @ambujatn6612 Před rokem

      🙏🙏🙏🙏😜😜😜😜😜👌👌👌👌👌😄😄😄😄😄

    • @RAJU-ww8br
      @RAJU-ww8br Před 7 měsíci

      😅😊

  • @shajahanshaji4409
    @shajahanshaji4409 Před 3 měsíci

    രമ ഹരിദാസ് നല്ലൊരു രാഷ്ട്രീയക്കാരൻ പോരാത്തതിന് പാട്ടുപാടി ജനങ്ങളുടെ മനസ്സിൽ ചെന്നെത്തിയ രമ്യ അഭിനന്ദനങ്ങൾ

  • @johnpaliakkara2382
    @johnpaliakkara2382 Před 2 lety +14

    Remya chechy very good work . keep it up

  • @fouseesheb
    @fouseesheb Před 2 lety +84

    ഇനിയങ്ങോട്ട് നമ്മുടെ യുഡിഫ് ന്റെ തേരോട്ടം ആവണം 😍😍👍🙏🏾❤❤🔥🔥🔥

    • @user-mg5oo5qz4f
      @user-mg5oo5qz4f Před 2 lety

      ബിജെപി ക്കും 👍

    • @fouseesheb
      @fouseesheb Před 2 lety

      😳

    • @Dhuriyodhanan
      @Dhuriyodhanan Před rokem

      ​@@user-mg5oo5qz4fha ha ha 😂. Oru naanayathinte randuvashamgal kammikalum sangikalum😅

  • @Swabeeh800
    @Swabeeh800 Před 2 lety +60

    റബീഉൽ അവ്വൽ നെ സംബന്ധിച്ച് പാട്ട് സൂപ്പർ ആയി.

  • @sreesaiagencieschavadithir1355

    രമ്യജി സമ്മതിച്ചിരിക്കുന്നു. അടിപൊളി പ്രസംഗം അടിപൊളി പാട്ട്.

  • @sureshkumarkottayam2978
    @sureshkumarkottayam2978 Před 2 lety +274

    രമ്യ ഹരിദാസിനോട് ആരാധന!.... രമ്യയാണ് താരം .... ഉമച്ചേച്ചി ജയിച്ചു

  • @thomasjoseph2582
    @thomasjoseph2582 Před 2 lety +5

    ഇങ്ങനെ വേണം വോട്ട് ചോദിക്കാൻ. അപാരം, അത്ഭുതം, ഈ രമ്യ കൊച്ചു, ക്ഷമിക്കണം ബഹു. എം. പി. കുമാരി രമ്മ്യ ഹരിദാസ്,ഒരു അല്ഭുതം തന്നെ 👍
    ഇങ്ങനെ വോട്ട് ചോദിച്ചാൽ എല്ലാവരും വോട്ട് ചെയ്യും.
    ജനാധിപത്യ ഇന്ത്യയെ കുറിച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. എല്ലാമതങ്ങളെയും ബഹുമാനിക്കുന്നു. ആരുടെ മുന്നിലും തലകുനിക്കാതെ, ഉയർത്തിയ ശിരസോടെ നിൽക്കാൻ എല്ലാവരെയും ബഹുമാനിക്കുന്ന ഈ കാഴ്ചപ്പാട് ബഹുമാനിക്കപ്പെടേണ്ടതാണ്. 🙏🏻🙏🏻🙏🏻

  • @balachandrannairpk286
    @balachandrannairpk286 Před 2 lety +21

    Sambhasivsn's soul breesing around remya haridas. Best wishes. Remya.

  • @nazare7623
    @nazare7623 Před 2 lety +126

    കേരളത്തിന്റെ ഇന്ദര
    എത്ര കേട്ടാലും കേൾക്കാൻ
    കൊതിക്കുന്ന സംസാരം.

  • @kpdream1569
    @kpdream1569 Před 2 lety +215

    നല്ല പ്രസംഗം 💞
    ഒട്ടും ബോറടിക്കാതെ കേട്ടിരുന്നു..

    • @saleemkps3080
      @saleemkps3080 Před 2 lety +4

      സത്യം , ഞാനും.കഴിയുന്നതു വരെ സ്കിപ്പ് ചെയ്യാതെ കേട്ടു. വാക്കുകളുടെ മാന്ത്രിക.

    • @padmaragam7004
      @padmaragam7004 Před 2 lety +3

      Yes I like her speech and presentation .song also

    • @006_Ak
      @006_Ak Před 2 lety

      Correct Audience ne pidich iruthanulla kazhiv und Ramya chechikk

    • @muhammedvm8511
      @muhammedvm8511 Před 2 lety +1

      @@saleemkps3080 sat

    • @mantisparadisepark9954
      @mantisparadisepark9954 Před 2 lety

      Ammuummakk saliutt 100000 saluyuutt swargM pradhaanam cheyyattea....... Aa.een

  • @mg7152
    @mg7152 Před 2 lety +34

    പോകാൻ തുടങ്ങുന്നവരെ പോലും പിടിച്ചു നിർത്തുന്ന
    പ്രസംഗം 👏👏👏👏🤝🤝🤝👌👌👌 beyond words 🥰🥰🥰

    • @jayakumaris9238
      @jayakumaris9238 Před 2 lety

      Adipoli inganaayirikanam oru mp ayirunnalum mla ayirunnalum

  • @gopivv6468
    @gopivv6468 Před 2 lety +199

    ഇതാണ് കോൺഗ്രസ്സ് എം.പി.
    ജനഹൃദയം കവരുന്ന ജനത്തിൻ ജീവിക്കുന്ന കാരുണ്യമനസ്സിൻ്റെ എം.പി.
    കോൺഗ്രസ്സിൻ്റെ സ്വത്ത് .....

    • @saleenapk9513
      @saleenapk9513 Před 2 lety +5

      👀💚😘👍😘👍

    • @jayaprakashjayaprakash863
      @jayaprakashjayaprakash863 Před 2 lety

      🐖🐖🐖🐖🐖🐖🤑🤑🤑😁😭🤑🤑😁

    • @moideenwelder2904
      @moideenwelder2904 Před 2 lety +1

      അയ്യൊ നീ എവിടെ ഉള്ള ആളാ നിനക്ക് അവരെ പറ്റി വല്ലതും അറിയാമൊ കൊറോണാ സമയത്ത് ഹോട്ടലിൽ േകറി ഇരിന്നു കഴിക്കാൻ അനുവാ തമില്ലാത്ത കാലം അവിടന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോൾ പാർസൽ വാങ്ങാൻ വന്ന പയ്യാൻ കണ്ട് ചോദ്യം ചെയ്തതിന്ന് അവരും ഗുണ്ടകളും വളരെ മോശമായാണ് അവനോട് പെരുമാറിയത് പയ്യൻ ഇവളെ കേറി പിടിച്ചു എന്നും പറഞ്ഞ് കേസുണ്ടാക്കി അതികാരം കയ്യിലുണ്ടെങ്കിൽ ആരോടും എന്തും ആവാലൊ ഏത് പാർട്ടിയായും ഇക്കാര്യത്തിൽ നല്ലതെന്നു പറയാൻ പററു ല

    • @rajithabalakrishnan222
      @rajithabalakrishnan222 Před 2 lety

      👍👍👍

    • @anshadsidheek7014
      @anshadsidheek7014 Před 4 měsíci

      😮
      ​@@saleenapk9513

  • @jonsonkharafi7617
    @jonsonkharafi7617 Před 2 lety +135

    രമ്യ ആളൊരു മിടുമിടുക്കിയാണ്. മാത്രമല്ല നല്ല കഴിവുള്ള ഒരു ഗായികയും

    • @no1sami
      @no1sami Před 2 lety +1

      മാത്രവുമല്ല നല്ല ഒന്നാംതരം അഭിനേത്രി കൂടിയാണ്... പട്ടിഷോ കാണിക്കാണും... എന്നെ കേറിപ്പിടിച്ചേ.... എന്ന് പറഞ്ഞു കരയാനും ബഹു കേമിയാ 😁😁😄😄

    • @jonsonkharafi7617
      @jonsonkharafi7617 Před 2 lety

      പക്ഷേ ഇവിടെ കുറെ അരിവാൾ പിടികൾക്ക് ഒന്നും ദഹിക്കുന്നില്ല. സാരമില്ല സഖാക്കളേ അസൂയക്ക് മരുന്നില്ല... അല്ലെങ്കിലും കമ്മികൾക്ക് നല്ലതും നന്മയും പഥ്യമല്ലല്ലോ...

  • @johnyv.k3746
    @johnyv.k3746 Před 2 lety +49

    അനിയത്തിക്കുട്ടി സൂപ്പർ.👌🇮🇳

  • @jomonthrissur9351
    @jomonthrissur9351 Před 2 lety +31

    "നന്മയുടെ, കോൺഗ്രസിന്റെ തിരിച്ചു വരവ്."

  • @augustypj2070
    @augustypj2070 Před 2 lety +48

    ഇതാണ്. M p നമുടെ 👍👍👍💐🌹

    • @salmanmm7134
      @salmanmm7134 Před 2 lety +2

      പാർലമെന്റിൽ വേസ്റ്റ്

  • @shanmughanasari8538
    @shanmughanasari8538 Před 2 lety +12

    നല്ല ഗായിക നല്ല അവതരണം

  • @thyparambiljacob3630
    @thyparambiljacob3630 Před 2 lety +114

    കോൺഗ്രസ് മാത്രമേ ഇന്ത്യയിലെ ജനങ്ങളുടെ നന്മകൾ ആഗ്രഹിക്കുന്ന പാർട്ടി.കോൺഗ്രസിന്റ കരുതുള്ള നേതാവ്.

    • @jayaprakashjayaprakash863
      @jayaprakashjayaprakash863 Před 2 lety

      അതാണ് ഇസ്ലാമിക തീവ്രവാദി കളുടെ ആസനം നക്കി നടക്കുന്ന ഈ മദാമ്മ പാർട്ടി യെ വടക്കേ ഇന്ത്യൻ ജനത പുറം കാലിനടിച്ചത്.🐖🐖🐖🐖🐖🐖🐖🐖🤑😁

    • @aneeshalex1029
      @aneeshalex1029 Před 2 lety +3

      Yes.. Athanu 2 states

    • @dinnerpoint7494
      @dinnerpoint7494 Před 2 lety

      👌👌👌👌👌👌👌

    • @shajubh2093
      @shajubh2093 Před 2 lety

      ബിജെപി ആണ് ഇന്ത്യ 🙏🏻🙏🏻🙏🏻👌🏾👌🏾👌🏾

  • @muhammadalikollarathikkel116

    ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ സന്തോഷിപ്പിക്കുന്നതല്ലാതെ വിഷമിപ്പിക്കില്ല
    രമ്യയുടെ വാക്കുകൾ ചരിത്രമാകുന്നു

  • @xavierc.k6160
    @xavierc.k6160 Před 2 lety +25

    Remya haridas you have done well at thrikkakara election campaign

  • @zakkariyavaippipadathbavak360

    രമ്യ ഹരിദാസിൻറെ വാക്കുകൾ എത്ര അർത്ഥപത്തായി....

  • @surekhasaji5687
    @surekhasaji5687 Před 2 lety +315

    കോൺഗ്രസിന്റെ മുത്താണ് രമ്യാ ഹരിതാസ്‌ 💙

    • @musicismylife361
      @musicismylife361 Před 2 lety +3

      Njangalde mandalamaanu election time' I'll kandatha pinne Nanni ariyikkan vannu pinne kandathe illa

    • @user-mg5oo5qz4f
      @user-mg5oo5qz4f Před 2 lety

      @@musicismylife361 നമ്മൾ ആലത്തൂർ കാര് മണ്ടന്മാർ 😡

    • @mohananms5265
      @mohananms5265 Před 2 lety

      ​@@musicismylife361 qàw2w

    • @petermathew3659
      @petermathew3659 Před 2 lety

      Ms.ramya songs are awesome
      But the agenda set behind the selection of songs is not genuine. Please rectify, we need a secular society.

    • @no1sami
      @no1sami Před 2 lety +1

      അത് ശെരിയാ ഒന്നാം നമ്പർ നാടക ക്കാരി 😄😄എവിടെ പോയാലും എന്നെക്കേറിപിടിച്ചേ...പട്ടി ഷോ കാണിക്കാനല്ലാതെ ഇവൾക്കെന്തറിയാം

  • @jijirebeka2010
    @jijirebeka2010 Před 2 lety +13

    ഒരു കൊച്ചുകുട്ടി പ്രസംഗിച്ച പോലെ നല്ല ഓമനത്തമുള്ള മുഖവും സ്വരവും ദൈവത്തിന്റെ ദാനം, കോൺഗ്രസിന്റെ മുത്തായിരിക്കട്ടെ

  • @funnygame..9092
    @funnygame..9092 Před 2 lety +27

    രമ്മിയ ഹരിതസ് പൊളിച്ചു suppr

  • @Khn84
    @Khn84 Před 2 lety +38

    രമ്യ ചേച്ചി പറഞ്ഞത് 100% സത്യമാണ് ❤

  • @thomasvarghese1591
    @thomasvarghese1591 Před 2 lety +17

    All the best Uma ,God is with you,
    👍🙏

  • @saleemkps3080
    @saleemkps3080 Před 2 lety +74

    രമ്യ , ആ പേര് വെറുതെയല്ല , ആദ്യമായാണ് കേൾക്കുന്നത്. ഉജ്ജ്വലമായിരിക്കുന്നു.മലയാള അക്ഷരങ്ങൾ കൊണ്ട് മാസ്മരികത തീർക്കുന്നു. നന്മയുടെയും സ്നേഹ സഹിഷ്ണുതയുടെയും വർത്തമാനങ്ങൾ പറയുന്നവർ, നമുക്ക് വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുണ്ടെങ്കിലും പ്രോത്സാഹിപ്പിക്കപ്പെടണം.

  • @soofimm8274
    @soofimm8274 Před 2 lety +205

    ഉമ തോമസ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും 💪💚💚💯💯

    • @girigireesh3227
      @girigireesh3227 Před 2 lety +4

      മ്മ്മ്മ്

    • @VISmedia-I4u
      @VISmedia-I4u Před 2 lety +3

      ഗ്രൗണ്ടിൽ എൽഡിഎഫ് മാത്രം.
      #ഉറപ്പാണ് എൽഡിഎഫ് ലാൽ സലാം
      #ഉറപ്പാണ്ജോജോസഫ്
      #ഉറപ്പാണ്100

    • @faizalms5323
      @faizalms5323 Před 2 lety +1

      Swapnathil

    • @sabeenafootwearsabeenafoot5144
      @sabeenafootwearsabeenafoot5144 Před 2 lety +3

      ഇപ്പോൾ എന്തായി?സെഞ്ചുറി അടിക്കാം നോക്കി വലിയ ഇഞ്ചൊറിയോടെ പുറത്തായി

    • @VISmedia-I4u
      @VISmedia-I4u Před 2 lety +1

      @@sabeenafootwearsabeenafoot5144 തൃക്കാക്കരക്ക്ക്കാർക്ക് പോയി എന്നല്ലാതെ എൽഡിഎഫിനെന്ത്....?
      #സഹദാപം

  • @beamingisrael5509
    @beamingisrael5509 Před 2 lety +9

    AMAZING TALENTS. MAY GOD BLESS YOU REMYA HARIDAS. SHALOM 💖

  • @sevenstarvettichira9533
    @sevenstarvettichira9533 Před 2 lety +37

    വിജയാശംസകൾ 🙏

  • @safeerbudget3037
    @safeerbudget3037 Před 2 lety +6

    ഇങ്ങനെയാവണം, എംപി എന്നുള്ള ജാടയില്ല, സംസാരം അതി മനോഹരം, ഭാവിവക്താനം, രമ്യഹരിദാസ്

  • @shyam7535
    @shyam7535 Před 2 lety +56

    രമ്യ , വ്യവസ്ഥാപിത സാമ്പ്രദായിക ജനപ്രതിനിധി സങ്കൽപങ്ങളെ കീഴ്മേൽ മറിച്ച ജനകീയ .🌹🌹🌹

    • @thomasjoseph2582
      @thomasjoseph2582 Před 2 lety

      സത്യം. ഇങ്ങനെ ഉള്ളവർ ജനപ്രതിനിധികൾ ആകട്ടെ 🙏🏻

  • @user-ws9lp6pu3o
    @user-ws9lp6pu3o Před 6 měsíci +1

    രമ്യാ മേടം ഉഷാറായി രമ്യ യുടെ പാട്ടും സൂപ്പർ പ്രഭാഷണവും എല്ലാം കൊള്ളാം

  • @zaluuuu5703
    @zaluuuu5703 Před 2 lety +28

    വലിയ ഭൂരിപക്ഷത്തിനു വിജയിക്കും ഉമാ തോമസ്

  • @gunaseelaneb3917
    @gunaseelaneb3917 Před 2 lety +67

    ഒരു ഇടതുപക്ഷ അനുയായിയായ എന്നെയും രമ്യ ഹരിദാസിന്റെ പ്രസംഗവും, പാട്ടും ആകർഷിച്ചുവെന്നു പറയാം 👍

  • @tomyeapen4632
    @tomyeapen4632 Před 2 lety +40

    Great crowd puller... salutes...
    you deserve this position as MP of Alathur..
    best wishes.. God bless.. 🙏🌹🙏

  • @SOAOLSRY
    @SOAOLSRY Před 2 lety +83

    ആലത്തൂരിൽ ഇടത് കോട്ടയിൽ പാട്ടും പാടി വിജയിച്ച രമ്യ ഹരിദാസിൻ്റെ സാന്നിധ്യം ❤️❤️❤️

    • @yshorts675
      @yshorts675 Před 2 lety

      Enji angane undavilla

    • @vishnups6174
      @vishnups6174 Před rokem

      അന്ന് പോയ പോക്കാണ് ഇപ്പോൾ എവിടെയാണാവോ

  • @viphilipose5820
    @viphilipose5820 Před 2 lety +11

    A seasoned politician, excellant oratory, must come up in society,best wishes.

  • @subaidakp7908
    @subaidakp7908 Před 2 lety +2

    സൂപ്പർ.കലക്കി

  • @petter654
    @petter654 Před 2 lety +429

    നല്ല ഒരു വിശ്വാസിക്ക് മാത്രമേ മറ്റു വിശ്വാസങ്ങളെ സംരക്ഷിക്കുവാൻ കഴിയു....
    നമിക്കുന്നു ഇങ്ങനെ ആകണം എന്റെ നാട്...

    • @viswambaranpg3162
      @viswambaranpg3162 Před 2 lety +1

      ,

    • @jayaprakashjayaprakash863
      @jayaprakashjayaprakash863 Před 2 lety +4

      പാവം ജോസഫ് മാഷ്, പാവം പാലാ ബിഷപ്പ് 🤑😁

    • @prasanaprasana7122
      @prasanaprasana7122 Před 2 lety

      ഇവളെ പോലെയുള്ളവർക്കു എന്നു മുതലാ ക്ഷേത്രത്തിൽ കയറാൻ അവസരം കിട്ടിയത്. അതിനു വേണ്ടി ജീവൻ കൊടുത്ത വർ എത്ര. ഇപ്പോൾ അഹങ്കരിക്കുന്നു.

    • @petter654
      @petter654 Před 2 lety +1

      @@prasanaprasana7122 ക്ഷേത്രം നിന്റെ വകയാണോ മത ഭ്രാന്താ..

    • @spark7368
      @spark7368 Před 2 lety +1

      @@jayaprakashjayaprakash863
      അവരെയും സങ്കികളെയും ക്രിസങ്കികളെയും ആരെങ്കിലും വിശ്വാസികളിൽ ഉൾപ്പെടുത്തുമോ 😂🤣

  • @vijaykrishna9567
    @vijaykrishna9567 Před 2 lety +27

    ഒട്ടും കാപട്യമില്ലാതെ, ഹൃദയത്തിൻ്റെ ഭാഷയിൽ, സാധാരണക്കാരുടെ ഭാഷയിൽ ഇത്രയും നല്ല വോട്ടഭ്യർത്ഥന ആദ്യമായാണ് കേൾക്കുന്നത്.. 'ഒത്തിരി ഒത്തിരി സന്തോഷം.. ആലത്തൂര്കാരുടെ, ഒപ്പം കേരളത്തിൻ്റെ അഭിമാനമാണ് ബഹുമാന്യയായ MP

  • @sumigeo8039
    @sumigeo8039 Před 2 lety +16

    Hatts off to you honorable 🙏MP. Remya Haridas

  • @jasjas4411
    @jasjas4411 Před 2 lety +4

    രമ്യ ക്ക് നല്ലൊരു ഭാഗ്യം ചെയ്ത ചെക്കനെ കിട്ടട്ടെ... ആമീൻ

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 Před 2 lety +10

    Ramya Haridas , Dear M.P, You are really rocking the Audience. Great, keep it up. Smt. Uma Thomas should win.

  • @rojasmgeorge535
    @rojasmgeorge535 Před 2 lety +19

    ജനാധിപത്യത്തിന്റെ സ്വന്ദര്യം ❤️❤️

  • @arshaltenson8173
    @arshaltenson8173 Před 2 lety +16

    നല്ല സ്‌പീച്. 👌👌👌

  • @SajeeshaShaji-pt5fn
    @SajeeshaShaji-pt5fn Před rokem +1

    രാഷ്ട്രീയം അതൊന്നും എനിക്കറിയില്ല എങ്കിലും ഇവരുടെ പ്രസംഗം ഭയങ്കരമായി ഇഷ്ടപ്പെട്ടു സത്യം പ്രസംഗം കേട്ടിരിക്കാം 👍

  • @sulfeekarali5145
    @sulfeekarali5145 Před 2 lety +32

    ഇത് പോലത്തെ നേതാക്കൾ ആണ് നമുക്ക് ആവിശ്യം

  • @jishnumanu2086
    @jishnumanu2086 Před rokem +2

    🙏👌👍ഒരുവലിയ സല്യൂട്ട്