Sunday word ministry | മോശെയുടെ ജീവിതത്തിലെ 7 കുറവുകൾ | Jacob K Mathew

Sdílet
Vložit
  • čas přidán 20. 08. 2024
  • എബ്രായർ 11.24-27,പുറപ്പാട് 2.11,സംഖ്യ. 20.11
    1.അയക്കപ്പെടുന്നതിന് മുമ്പ് പുറപ്പെട്ടു. Exodus. 2:11
    2. വിളിക്കപ്പെട്ടപ്പോൾ വിസമ്മതിച്ചു.Exodus. 3:11
    3. ദൈവത്തിനു പകരം അഹരോനെ തെരഞ്ഞെടുത്തു.Exodus.4:13
    4. പരിശോധന കൂടാതെ പുറപ്പെട്ടു. Exodus. 4:24
    5. മാനുഷിക നടത്തിപ്പ് ആഗ്രഹിച്ചു.Numbers. 10:30,31
    6. ജീവിതം ഭാരമായി തോന്നി.Numbers. 11:14,15
    7. പൂർണ്ണമായി അനുസരിച്ചില്ല.Numbers. 20:11
    Sunday word ministry @CBAP PUTHUPPALLY (16-06-2024)
    Email: jacobkapp68@gmail.com

Komentáře •