Doubt clarify about meditation || SEEMA SUBASH || VMC MALAYALAM ||
Vložit
- čas přidán 22. 04. 2024
- DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
CALL TO PYRAMID CALL SERVICES KERALA
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #sisarowisdom #vmcmalayalam #3hoursmusicmeditation #deepmusicmeditation #anapanasatimusicmeditation
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................ - Zábava
അഭിമാനം തോന്നുന്നു ഇങ്ങനെ ഒരു ഗുരുവിനെ കിട്ടിയതിൽ..... ഒരു വിഷമം മാത്രം ഇതൊന്നും എന്റെ മാതാപിതാക്കൾക്ക് പറഞ്ഞു കൊടുക്കാനായില്ല ... അന്ന് VMC തുടങ്ങിയിട്ടില്ല.... തുടക്കം മുതലുള്ള വീഡിയോസിലുളള കാര്യങ്ങൾ , കുറച്ചൊക്കെ ഒന്നിച്ച് വീണ്ടും കേൾക്കുന്നതും സന്തോഷം തന്നെ..... ഞങ്ങളിൽ ധ്യാനം എത്തിക്കാനും ,അതു നിലനിർത്താനും വേണ്ടി,പ്രതികൂല സാഹചര്യമായിട്ടും സീമാജി എടുക്കുന്ന കഠിന പ്രയത്നം മനസ്സിലാവുന്നുണ്ട്.... നന്ദി സീമാജി നന്ദി... ഹൃദയം നിറഞ്ഞ നന്ദി..... എല്ലാത്തിനും നന്ദി.... നന്ദി... നന്ദി 💖🙏
സ്വന്തം അച്ഛന്റെ മരണക്കിടക്കയിലും ശേഷവും ആ ആത്മാവുമായി ചേർന്നുനിന്നുകൊണ്ട് ആചരിച്ച സത്യങ്ങളിലൂടെ സീമാജീ ഞങ്ങൾക്ക് വളരെ വിലപ്പെട്ട അറിവുകളാണ് പറഞ്ഞുതന്നത്. താങ്ക്യൂ സോ മച്ച് സീമാജീ. 🙏❤️🙏
ആരോടെങ്കിലും സംസാരിക്കുമ്പോളും ആരെയെങ്കിലും കേൾക്കുമ്പോഴും ജോലി ചെയുമ്പോഴും സധാ ശ്വാസത്തിൽ നിൽക്കുക ശ്വാസവും ആയി ചേർന്ന് നിൽകുമ്പോൾ നമ്മൾ യൂണിവേഴ്സും ആയി conect ആയി, സധാ ശ്വാസത്തിൽ നിൽകുമ്പോൾ പുറമെ ഉള്ളതൊന്നും നമ്മെ ബാധിക്കയില്ല, പ്രാക്ടീസിലൂടെ മാത്രമേ ഈ ഒരു അവസ്ഥയിൽ എത്തുകയുള്ളു, ചിലപ്പോൾ ശ്വാസത്തിൽ നിന്ന് വിട്ട് പോകും വിണ്ടും തിരികെ വരുക, ശ്വാസവും ആയി ചേർന്ന് നിന്ന് എന്ത് ചെയ്യുമ്പോഴും perfect ആയിരിക്കും മനോഹരം ആയിരിക്കും, thanks seemaji🥰🙏🙏🙏
🙏🙏🙏🙏
@@manjuradhakrishnan6569 അത് സാരമില്ല, ഇത്രയും നാൾ നമ്മൾ മനസിന്റെ പിടിയിൽ അല്ലായിരുന്നോ ഇനി മനസ്സിനെ നമ്മുടെ പിടിയിൽ ആക്കാൻ നോക്കുമ്പോൾ മനസ്സ് വഴുതി പോകും അത് സ്വാഭാവികം, വിട്ട് പോകുന്നു എന്ന നിരാശ വേണ്ട പറ്റുന്നത് പോലെ ചെയ്താൽ മതി പതിയെ പതിയെ ശെരിയാകും, മനസ്സല്ലേ വഴങ്ങാൻ സമയം എടുക്കും,, 🙏
@@manjuradhakrishnan6569 അതൊന്നും സാരമില്ല ശെരിയായിക്കോളും വിട്ട് പോകുന്നു എന്ന് മനസിലാകുന്നുണ്ടല്ലോ അത് മതി, 🙏
പണി നടക്കുമോ 😂
ഒരുപാട് പേരുടെ സംശയങ്ങളും സീമാജിയുടെ വ്യക്തമായമറുപടി യും എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്,,....... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
നമസ്തെ സീമാജി
കേൾക്കാൻവൈകിപോയി
നല്ല ക്ലാസ്സായിരുന്നു സീമാജി ഓരോരുത്തരുടെ സംശയവും അവർക്ക് വളരെ വ്യക്തതയോടെ സീമാജി ഉത്തരം നൽകുന്നതു o വളരെ നന്നായിരുന്നു ഒരു പാട് നന്ദി സീമാ ജി🙏🙏🙏💚💚💚
Thank you seemaji Love you seemaji വളരെ നല്ല ക്ലാസ്സ് ... ഓരോരുത്തരുടെയും നല്ല അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞു നല്ല ക്ലാസ്സ് ആയിരുന്നു seemaji ... love you seemaji 🙏🙏🙏🙏🙏
മാംസം മുട്ട മീൻ കഴിച്ചുകൊണ്ട് ഒരിക്കലും ധ്യാനത്തിൽ ഇരിക്കരുത് കാരണം മാംസത്തിൽ ഇമോഷണൽ എനർജി ഉണ്ട്, മാംസം കഴിക്കുമ്പോൾ body അസിടിക്ക് ആയി മാറുന്നു രക്തം ആശുദ്ധമാകുന്നു മജ്ജ കോശങ്ങൾ എല്ലാം അസിഡിറ്റി നിറഞ്ഞു body mind എപ്പോഴും ഹീറ്റ് ആയിരിക്കും mind ശാന്തമാകില്ല കൂടാതെ e അസിഡിറ്റി പല രോഗങ്ങൾ ആസ്വാതതകൾ ബോഡിയിൽ ഉണ്ടാകും, ലൈംഗിക തൃഷ്ണ കൂടും e അവസ്ഥയിൽ ഇരുന്നാൽ ധ്യാനം സംഭവിക്കുമോ ഒരിക്കലും ഇല്ല, മാംസം കഴിച്ചു ധ്യാനം ചെയുന്നത് കൊണ്ട് ഒരു കാര്യവും ഇല്ല, ഇത് എന്റെ അനുഭവം, നമ്മളിൽ കരുണ ഉണ്ടാവാൻ അല്ലേ ധ്യാനം ജീവിയെ കൊന്ന് തിന്നാൽ കരുണ ഉണ്ടാകുമോ ഇല്ല, മാംസം കഴിച്ചു ധ്യാനം ചെയ്താൽ വിപരിത ഭലം ഉണ്ടാകും, ഇത് എന്റെ അനുഭവം ആണ്, ഇത് ഞാൻ ഇവിടെ പറയുന്നത് എല്ലാവർക്കും ഒരു awarenes ഉണ്ടാകാൻ, thanks 🙏🙏🙏
🙏🙏🙏
സത്യം
Wholehearted gratitude to Seemaji with unconditional love for this session... 💚🙏💚
Very deep gratitude to pithamah pathriji, subashji seemaji 🙏
Thank you Mam, thank you VMC ,thank you Badriji, thank you Subhashji,thank you Universe
Seemajiiii wonderful session 🙏🙏🙏 crystal clear clarification for all the doubts 👌👌👌🙏🙏 Deep deep Gratitude mam 🙏🙏🙏 Thank you Brahmarshi Pitamaha Patriji 🙏💚🙏 Thank you Universe for everything 💚🙏💚
Thanks സീമാജി ഞാൻ vmcyil വന്നിട്ട് കുറച്ചേ ആയിട്ടുള്ളു എന്നാലും ഒരുപാട് ഇഷ്ട്ടപെടുന്നു എല്ലാം കൊണ്ടും ഒരു സുഖം 🙏🏻🙏🏻🙏🏻🙏🏻നന്ദി നന്ദി നന്ദി 🌹🌹🌹🌹
നന്ദി സീമാജീ നന്ദി നന്ദി നന്ദി
Thank you Seemaji
Thank you Seemaji and all masters 🙏❤️
വളരെ സന്തോഷം. നന്ദി പത്രീജി. നന്ദി സീമാജി നന്ദി നന്ദി നന്ദി
Namasthy Seema ji vmc masters and Univers
Seemaji thank you so much
🙏🙏🙏❤️thank you pathriji
Thank you univers 🙏🙏🙏
Thank You Seemaji ❤️❤️🙏❤️🙏🏼
Thanku seemaiji❤❤❤❤🌹🙏🙏🙏
ThankyouSeemaji🙏🏻🙏🏻🙏🏻
Thanks lot of thanks seemagi
🙏💖👍 നന്ദി. നന്ദി. നന്ദി. 🙏
Thank you soooooo much Seemaji 🎉❤❤❤
Thank-you seemaji ❤
Thank you seemaji Divine Knowledge
Thanks Seemaji !! ❤❤ ❤
Thank you seema Ji Thank you vmc🙏🙏🙏🙏
Thank you🙏🌹❤❤ so much Seemaji... Lots of❤ love and respect🙏 for🙏 you
Thank you seemaji 🙏 ❤
Thank you Seemaji 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
Thank you Seemaji ❤
Thank you Seemaji Thank you ❤❤❤🙏🙏
Thankyou Seemaji thankyou vmc ❤❤❤
Thank you Seema Ji 🌸🌸🌸🙏🏻🙏🏻🙏🏻🙏🏻 Love you so much 🥰🥰🥰🥰❤️❤️❤️❤️❤️❤️ The Real Mentor ❤️🔥❤️🔥❤️🔥❤️🔥❤️🔥
Semmaji hrdayathil eppozhum nandium snehavum.❤😊
Thank you seemaji🙏🙏
Thanks for this wonderful video ❤❤
Seemajiyude aghala achan marichappol vannitt seemajiyod smehathode mindiyille, munne oru vediovil kettitunnu aghala mindarilla ennu, enikkum snehamillath aghalayund avarod ennikku snehamanu thank you seemaji enna anujathikku ❤
Namaskaram seemaji thankyou somach 🙏🙏🙏❤️❤️❤️
Thanku seemaji 💚💚🙏🏻🙏🏻
🙏🏽Thanks Seemaji 🙏🏽🙏🏽🙏🏽
Thank you❤ seemaji
നന്ദി നന്ദി സീമജി💚🙏🙏
🌹🌹🌹വളരെ സന്തോഷം 🌹🌹🌹താങ്ക്യൂ സീമാജി 💚നൽകിയ അറിവുകൾ നന്ദി യോടെ സ്വീകരിക്കുന്നു 🙏🙏🙏
Thank you seemaji🙏🙏🙏💚
Thankyouseemaji
Thank you seemaji❤🎉
താങ്ക്യൂ സീമാജി ഇന്നാണിത് കേൾക്കാൻ സാധിച്ചത് എന്റെ ആങ്ങള മരിച്ചപ്പോൾ എനിക്ക് പിരീഡ് ആയിരുന്നു കർമ്മം ചെയ്തില്ല ഞാനും ബ്രഹ്മകുമാരിസി പോയിട്ടാണ് ഇതിൽ വന്നത് താങ്ക്യൂ താങ്ക്യൂ
Thank you seemaji❤️🙏🙏🙏🙏
thank you seemaji❤
Thankyouseemaji❤❤❤❤
Thankyou seemaji❤
Thank you seemaji
Namaste. ❤
Namastha seemaji ❤❤❤
Namaskaram seemaaji
Thank you seemaji love you so much❤❤❤
Thanks seemaji 🌹🌹🌹♥️♥️♥️ vinod Thrissur
Thank you Seemaji 🙏
Thank you seemaji ❤❤❤
സത്യം 🙏🏼🙏🏼🙏🏼🙏🏼 thank you madam 🙏🏼🙏🏼🙏🏼🙏🏼
Namasthe Seemaji &Universe🎉🎉🎉🎉🎉🎉❤❤❤❤
Thanks
Thank you Seema ji ❤❤❤
നമസ്തേസി മാജി നന്ദിനന്ദി🙏🙏🙏🙏🙏🙏🙏♥️♥️🙏
Thankyou chechi
ഞാൻ 3മണിമുതൽ 6മണിവരെ contineous ചെയ്യുന്നു തുടർന്ന് 6മണിമുതൽ 6.30വരെ വീണ്ടും 6.30മുതൽ 7വരെ 7മുതൽ 8മണിവരെ ചെയ്യും എനിക്ക് ഒരു ക്ഷീണവും ഇല്ല ഉച്ചക്ക് ഒരു മണിക്കൂറും സന്ധ്യക്ക് ഒരു മണിക്കൂറും ചെയ്യുന്നു ഫുൾ വെജിറ്റേറിയൻ ആയി വളരെ സന്തോഷത്തോടെ ജീവിക്കുന്നു
ഇത് തന്നെ ആണോ പണി 🤣😂😂😂
Namaste seemaji 🙏🏼
നന്ദി സീമജീ
Seemaji thankyou seemaji❤❤
Live in present😊
🙏🙏🙏
Thank you thank. You
🙏🏻🙏🏻🙏🏻
🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼👍.ഞാന് മൊബൈലില്
നിന്ന് കണ്ണെടുക്കാതെ കേട്ടു. വേലായുധന് സാര് പറഞ്ഞത് പോലെ patriji main ഗുരു ആണെങ്കിലും Seemajiye ആണ്
ഞാനും പരമ ഗുരു ആയിട്ട്
കാണുന്നത്. കാരണം ഞാന്
എല്ലാ കാര്യങ്ങളും മനസിലാക്കി
കൊണ്ടിരിക്കുന്നത് എന്റെ spiritual
scientist ആയ Seemajiyil നിന്നാണ്.
നമസ്കാരം സീമാജി...🙏 ഗുരു ധന്യ പത്രിജിക്കും സുബാഷ്ജിക്കും നമസ്കാരം 🙏
ദീക്ഷയും ബ്രഹ്മ മുഹൂർത്ത ധ്യാനവും... എന്നതിന് സീമാജിയുടെ മറുപടി കേട്ടു. ബ്രാഹ്മ മുഹൂർത്തത്തിൽ ധ്യാനം ചെയ്യുന്നവരുടെ അവസ്ഥ എന്താണെന്നും എങ്ങനെ ആകണമെന്നും സീമാജി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ശെരിക്കും ഇങ്ങനെ ധ്യാനം ചെയ്യുന്നവർ മറ്റു ചാനലുകൾ കാണരുത് എന്ന് പറയാതെ തന്നെ സീമാജി പറഞ്ഞുതരുന്നത് മനസിലാക്കാൻ ഓരോ ധ്യാനം ചെയ്യുന്നവരും മനസ്സിലാക്കിയാൽ എനർജി അങ്ങനെയും save ചെയ്യാം എന്നത് പരമ സത്യം തന്നെ. അവനവനിലേക്ക് ഒതുങ്ങി independent ആകാൻ സീമാജി പഠിപ്പിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു. ധ്യാനം കൃത്യമായി ചെയ്യുന്നവർക്ക് മറ്റു ഒന്നിനും സമയം കിട്ടില്ല. ഈ ചാനൽ സാധു മനുഷ്യർക്ക് എങ്ങനെ സമാധാനത്തോടെ ജീവിക്കാം എന്ന് പഠിപ്പിച്ചു തരുന്നു. കുടുംബത്തിൽ ഇരുന്നു എങ്ങനെ ഉന്നതിയിൽ എത്താം എന്ന് ആണ് പഠിപ്പിക്കുന്നത്. ലോകത്തിൽ തന്നെ ഇത് ഒരെണ്ണം മാത്രം. ഈ dark ഫോഴ്സിന് എനർജി കൊടുത്താൽ ധ്യാനം സ്വാഭാവികമായും കുറയും. എന്റെ അനുഭവം ആണ്. ധ്യാനം കുറഞ്ഞാൽ വീണ്ടു വിചാരം വരണം ഇത് എന്റെ ഉന്നതിക്ക് തടസ്സം ആകും എന്ന്. ഇത് സീമാജി നിരവധി തവണ ആവർത്തിച്ചു പറയുന്നുണ്ട്. എത്ര ആവർത്തിച്ചാലും ഒരു വിരസതയും ഇല്ല സീമാജി... 🙏 എനിക്ക് ഇടയ്ക്ക് നല്ല വിഷമം ഉള്ള സാഹചര്യം തരണം ചെയ്യേണ്ടി വരുമ്പോൾ പെട്ടെന്ന്.... അതായതു ഭാഗ്യം ഉണ്ടായാൽ vmc യിലെ ഒരു വീഡിയോ കേൾക്കാൻ തോന്നിയെങ്കിൽ രക്ഷപെട്ടു.... അതായതു dark ഫോഴ്സിന്റെ dark... Negative എനെർജിയിൽ... Burmuda triancle.... പോലെ നമ്മൾ പെട്ടു പോകാതെ ഉറപ്പായും രക്ഷപെടും.... തീർച്ച 🙏 ചില കർമങ്ങൾ അനുഭവിച്ചു തന്നെ തീരണം 🙏അതും കൂടി കേട്ടാലോ... എന്ന് തോന്നും.... ഇതിൽ കൂടുതൽ എനിക്ക് ഒന്നും തന്നെ കിട്ടാനില്ല.... സത്യത്തെ അസത്യം ആക്കുന്ന ഒരു എനെർജിക്കും നിന്ന് കൊടുക്കാതിരിക്കുക 🙏ബഹുജനം പലവിധം.... നമുക്ക് വേണ്ടത് vmc യിൽ ഉണ്ടെങ്കിൽ മറ്റുള്ളത് നോക്കാതിരിക്കുന്നതാണ് ഉത്തമം 👌ഓരോരുത്തരുടെയും അഭിവൃത്തിക്കും അധ. പതനത്തിനും അവനവൻ തന്നെ കാരണം...🙏എല്ലാം മനസിലാക്കുന്നു... ഹൃദയം നിറഞ്ഞ നന്ദി 🙏നന്ദി 🙏നന്ദി 🙏
thanks😮😮😮❤❤❤❤❤
❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻
👍❤️🥰
🙏🙏🙏❤️
ആദ്യമൊക്കെ അനുഭവങ്ങൾക്ക് വേണ്ടി ആയിരുന്നു എന്റെ ധ്യാനം എന്നാൽ ഞാൻ ഇപ്പോൾ ഒരു അനുഭവത്തിനും ഫോക്കസ് കൊടുക്കുന്നില്ല, കൂടുതൽ കൂടുതൽ ശൂന്യത കൊണ്ട് വരുന്നതിൽ ആണ് ശ്രെദ്ധ, സൂക്ഷ്മതയിൽ ആണ് ശക്തി എപ്പോളും ശുന്യമായി ഇരിക്കുക അനുഭവങ്ങളെ just എൻജോയ് ചെയ്യുക വിട്ട് കളയുക, ശൂന്യത ആണ് വേണ്ടത് 🙏❤️
ഇങ്ങനെ ശൂന്യത യിൽ ഇരുന്നത് കൊണ്ട് എന്താ നേട്ടം
ചായ കുടിക്കൂ അപ്പോൾ ചായയുടെ രുചി അറിയാം,
Hmmm ശ്രമിക്കുന്നുണ്ട്
ഇരുന്നു നോക്കൂ അപ്പൊ അറിയാം
❤❤❤
താങ്ക്യൂ മാം താങ്ക്യൂ
🙏🏻🙏🏻
🙏🏻🙏🏻❤❤❤❤
❤❤🙏🙏🙏🙏🙏🙏❤❤
❤🙏
Repeat 🙏❤️🧘♀️
🙏🙏🙏🌹🌹🌹
Thank you so much 🙏🙏💕
ഭക്ഷണം കഴിഞ്ഞ് മെഡിറ്റേഷൻ
ചെയ്യണം എന്നുണ്ടെങ്കിൽ തീർച്ചയായും എളുപ്പം ദഹിക്കാൻ പറ്റുന്ന കുറച്ച് ഭക്ഷണം കഴിക്കണം അല്ലെങ്കിൽ ദ്രാവകരൂപത്തിലുള്ള ഭക്ഷണം കഴിക്കണം എന്ന് ഗുരുക്കൻമാർ പറഞ്ഞത് ശരിയാണ് മെഡിറ്റേഷന് ഇരിക്കുവാൻ സാധിക്കില്ല ഇല്ലെങ്കിൽ കഴിച്ച ഭക്ഷണം ഛർദ്ധിക്കും 'ഒരു ഉച്ചയ്ക്ക് ഭക്ഷണ ശേഷം മെഡിറ്റേഷൻ ചെയ്യാൻ ഇരുന്ന് പണി കിട്ടി🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏🌹🌹🌹🌹
Thankyou seemaji 🙏🙏🙏🙏🙏
🙏🏼🙏🏼🌹🌹❤️💛❤️💛❤️💛🌹🌹🙏🏼🙏🏼
❤❤🙏🙏🙏നമസ്കാരം സീമാജി ഒരു കാര്യം ചോദിക്കുവാണേ ഒരാളുടെ ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുമ്പോൾ ആ ശ്വാസം നവാദ്വാരങ്ങളിൽ ഏതെങ്കിലും ഒന്നിൽ കുടിയല്ലേ പുറത്തു പോകുന്നത് അപ്പോൾ കണ്ണിൽ കൂടി പോകുന്നത് നല്ലതല്ല വായിൽ കൂടി പോകുന്നത് നല്ലതല്ല എന്നൊക്കെ പറഞ്ഞു കേൾക്കുന്നു അതിനെപ്പറ്റി ഒന്ന് പറയാമോ 🙏🙏🙏താങ്ക്യൂ സീമാജി താങ്ക്യൂ പത്രിജി താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
സീമാജിയോട് എനിക്കൊന്ന് സംസാരിക്കണം എന്ത് ചെയ്യണം
There is a phone number in the description box.
Madem contact number undo eniku ee progammine kurichu. Onnumariyilla first aanu ee program kaanunnadh
The contact number has been given in the description.