ചോദ്യങ്ങൾക്ക് മുന്നിൽ പതറി ആവണി | Home Series | EP# 40

Sdílet
Vložit
  • čas přidán 3. 05. 2024
  • #flowerstv #home
  • Zábava

Komentáře • 267

  • @pallikkalsreejaya4852
    @pallikkalsreejaya4852 Před měsícem +67

    മുറിയിൽ കയറി കതക് അടക്കലും മിണ്ടാതെ നിൽപും ആളെ കാണാതാ കലും കണ്ട് കണ്ട് മടുത്തു. വലിച്ചു നീട്ടുന്നതിന് ഒക്കെ ഒരു മര്യാദ വേണ്ടേ ? ആവണി ബോൾഡ് character ആണ്. തെറ്റും ചെയ്തിട്ടില്ല. പിന്നെന്തിന് പഴം വിഴുങ്ങിയ ഈ നിൽപ് ഇത്ര നേരമായി തുടരുന്നു ? കാഴ്ചക്കാരെ വെറുതെ പൊട്ടരാക്കരുത്

    • @user-sh7yd3td1c
      @user-sh7yd3td1c Před měsícem +2

      Nth..? Ithe situation serial alla swantham famlyla ndaye chinthikk….nthayrkm iyalde reaction…? Wht ever Entho aykote ingnoru karyn hsbndl ninn march veknda karym nthayrnu…potte ella swathanthryavm kkodkknna ammyl. Ninn marach veknda karym nthayrnu….? Oru kunthom chinthikkathe swanthayt sortout cheyyaan poyal ingne irikm…oky

    • @sibllingblahblah5036
      @sibllingblahblah5036 Před měsícem +1

      Ys

    • @annsvideo6377
      @annsvideo6377 Před měsícem +1

      ചക്കപ്പഴം വിഴുങ്ങി.. വാ തുറന്ന് പറയാൻ മേലേ.. എന്തുകൊണ്ട് ഹോസ്പിറ്റലിൽ പോയിന്നു.. മോശം എപ്പിസോഡ്

  • @aman-et4nd
    @aman-et4nd Před měsícem +250

    Mohan & anju haters come on🫴❤️

    • @vini6115
      @vini6115 Před měsícem +8

      Nthu kindikka. Avani alle tetthukaari😂😂😂.

    • @Alm-wm5we
      @Alm-wm5we Před měsícem +1

      ഇല്ലാ

    • @nazeerkm8802
      @nazeerkm8802 Před měsícem +4

      തെറ്റ് ആവണി യുടെ ഭാഗത്ത്‌ അല്ലെ ചേട്ടാ

    • @midhunnasriya6412
      @midhunnasriya6412 Před měsícem +1

      ഇല്ല

    • @aman-et4nd
      @aman-et4nd Před měsícem +2

      @@vini6115 ആണോ എന്ന് ചോതിച്ചാൽ ആണ് പക്ഷെ മോഹൻ സ്വഭാവം😡😡

  • @ahammedrumais825
    @ahammedrumais825 Před měsícem +100

    Maalu lovers like ❤

  • @moideenpp9301
    @moideenpp9301 Před měsícem +45

    Uppum mulakum thirnappoyaan home vannath athinte santhooshathilaayirunnu ippo ath thudangiyappol comedy um illa oru kannir serial pole comedy home aakkanam ennullavar like adi 👍🏻

  • @midhunnasriya6412
    @midhunnasriya6412 Před měsícem +12

    ഇത് ഒരു കോമഡി സീരിയൽ അല്ല, ഇത് ഹോം എന്ന് വിചാരിച്ചപ്പോൾ ഒത്തിരി ചിരിക്കാൻ ഉണ്ട് എന്ന് വിചാരിച്ചു

  • @shahinaansar59
    @shahinaansar59 Před měsícem +77

    ആവണിയുടെ വായിൽ എന്താ പഴം കുത്തിക്കേറ്റി വെച്ചാക്കുവാണോ

    • @Bloodthirsty1711
      @Bloodthirsty1711 Před měsícem +3

      Sheriya

    • @fanufazzfanu
      @fanufazzfanu Před měsícem +2

      Yes😢

    • @mubashiracp4148
      @mubashiracp4148 Před měsícem +2

      Athenne

    • @pallikkalsreejaya4852
      @pallikkalsreejaya4852 Před měsícem +6

      മെഗാ സീരിയൽ അല്ലേ കുറേ സമയമെടുക്കും മറുപടി പറയാൻ. എന്നാലല്ലേ വലിച്ചു നീട്ടി നീട്ടി കാണുന്ന പൊട്ടരെ പറ്റിക്കാൻ പറ്റൂ. ടൈം waste 😂

    • @anandank.k2408
      @anandank.k2408 Před měsícem +1

      Sathyam ee purii moleee de vaa thurakathilla myreee kunnaa avani

  • @shoukathali3067
    @shoukathali3067 Před měsícem +37

    എല്ലാം ഒലിപ്പിച്ചു ചെയു്പോൾ ഓർക്കണം കുടുബം ആവുപോൾ കുറെ കാര്യം നമ്മൾ സൂക്ഷിക്കണം ഇല്ലെകിൽ ഇതൊക്കെ ആരും സംശയിക്കും അത് നമ്മുടെ ഭർത്താവ് ഇങ്ങനെ ചെയു്പോൾ നമ്മളും സംശയിക്കും

  • @user-jd2pb8em2u
    @user-jd2pb8em2u Před měsícem +8

    തീരെ നിലവാരമില്ലാത്ത ആയിപോയി

  • @archanasujithmv
    @archanasujithmv Před měsícem +31

    Aavanikku sathyam paranju koode . Mohante kayiliruppu karanam aanennu paranju koode

    • @jijutony2009
      @jijutony2009 Před měsícem +2

      Vivarkade parauthu kuttukara

    • @midhunnasriya6412
      @midhunnasriya6412 Před měsícem +2

      നിനക്ക് ഒരു ബോധം ഇല്ല, മോഹന്റെ എന്ത് കയ്യിലിരിപ്പ്

    • @amalmanuragav7959
      @amalmanuragav7959 Před měsícem +3

      ആവണി ചെയ്തത് വെച്ച് നോക്കുമ്പോൾ മോഹനൻ ചെയ്തത് എത്രയോ ചെറുത്

    • @jijutony2009
      @jijutony2009 Před měsícem

      @@midhunnasriya6412 എടോ തന്റെ ഭാര്യ രാതിയിൽ അന്യപുരുഷന്റെ അടുത്ത് പോകുന്നത് തന്റെ കൈയിലിരുപ്പാണോ ? ബോധം ഇല്ലാതത് തനിയ്ക്കാണ്.

    • @midhunnasriya6412
      @midhunnasriya6412 Před měsícem +1

      സ്വന്തം ഭർത്താവ് അറിയാതെ വേറെ ആളുടെ അടുത്ത് പോകുന്നത് എന്തിനാ, ഒന്ന് പറയു സഹോദരി,ഞാൻ അറിയട്ടെ, സ്വന്തം ഭർത്താവിവിൽ നിന്നും തൃപ്തി കിട്ടാത്തത് കൊണ്ട്, ഈ മറുപടി പോരെ @അർച്ചനസുജിത്

  • @shabeerPK-wy9go
    @shabeerPK-wy9go Před měsícem +30

    ആവശ്യആവശ്യമുള്ളതിനൊന്നും തൊള്ള തുറക്കൂല..തൊള്ളയിൽ ഒലക്ക തിരിക്കുന്നു 😂😂😂

  • @omanaachuthan7510
    @omanaachuthan7510 Před měsícem +5

    Home.... Is really taking a fantastic twist. It's going to be fun watching the forthcoming episodes. Avani God bless.❤

  • @sajigeorge2516
    @sajigeorge2516 Před měsícem +12

    നല്ല ഒരു സീരിയൽ ആയിരുന്നു എന്നാൽ ഇപ്പോൾ അതു നശിപ്പിച്ചു

  • @fayizajmal3110
    @fayizajmal3110 Před měsícem +3

    തുടക്കത്തിൽ നല്ല സീരിയൽ ആയിരുന്നു ഇപ്പോൾ മൊത്തം അവിഹിതവും സംശയവും കുത്തിതിരിപ്പ് മൊത്തം ഉണ്ട്

  • @Linesh680
    @Linesh680 Před měsícem +35

    ഇത് വേറെ ആരുടെ കുട്ടി ആണ് അല്ലെങ്കിൽ ഇവളെ രാത്രി കാണാൻ വന്നവൻ ആരാണ് 🤔

  • @satheeshkanayam4169
    @satheeshkanayam4169 Před měsícem +4

    ഞാനും ഇടയ്ക്ക് ഒരു സീൻ കണ്ടപ്പോൾ എന്നും ആവേശത്തോടെ കാണാൻ കൊതിച്ചിരുന്നു പക്ഷെ ഇപ്പോൾ മടുത്തു...

  • @aneeshani6463
    @aneeshani6463 Před měsícem +5

    ഇ സ്ക്രിപ്റ്റ് എഴുതി യവനെ ആദ്യം തല്ലണം, പ്രഷകരെ മണ്ടൻ മാർ ആക്കുക ആണോ എപ്പിസോഡ് കണ്ടവർക്ക് അറിയാം യഥാർത്ഥ എന്താ എന്ന്

  • @user-uo3vy6eu9u
    @user-uo3vy6eu9u Před měsícem +102

    Susu miss cheyyunnavar arelum undo❤️😭

  • @ismailb1721
    @ismailb1721 Před měsícem +12

    P S C ടെസ്റ്റ്‌ ഉണ്ടാക്കിയ വിനകൾ എന്നാലും ഇതിൽ അഭിനിക്കുന്നർ സൂപ്പർ arttist 👍👍 ഒന്നിയിനിന്നും കൊള്ളാത്തത് ചക്കപ്പഴം

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +110

    *avani fans like🔥*

    • @Alm-wm5we
      @Alm-wm5we Před měsícem

      ഇപ്പോൾ തല്ക്കാലം ഇല്ല 😆

    • @amalmanuragav7959
      @amalmanuragav7959 Před měsícem

      മോഹനൻ 💪

  • @sajigeorge2516
    @sajigeorge2516 Před měsícem +8

    എന്ത് ചോദിച്ചാലും മിണ്ടാതെ നിൽക്കുന്ന ആവണി സൃഷ്ട്ടിച്ച സ്ക്രിപ്റ്റ് writer ക്ക് നമോവാകം ഇനി ഇത് കാണാതിരിക്കാൻ ശ്രമിക്കാം

  • @shanibashani7703
    @shanibashani7703 Před měsícem +11

    Avaninte ee swabavam aan ellam karanam

  • @shanibashani7703
    @shanibashani7703 Před měsícem +12

    Aavani kuntham pole nilkkunne ntha 😡

  • @ramesanm2246
    @ramesanm2246 Před měsícem +2

    ഇതിലെ എല്ലാവരുടെയും അഭിനയം സൂപ്പർ ആണാ. ഡയലോഗുകളും.
    പക്ഷേ ഒരാളും, പ്രത്യേകിച്ച് ആവണിയേപോലെ വിവരമുള്ള ഒരാളും ഭർത്താവിന്റെ പേര് എവിടെയും മാറ്റി എഴുതില്ല. പകരം മോഹനൻ എന്ന പേരിൽ അംബിളിയേ കാണിച്ചു എന്നു വരാം . അല്ലാതെ മറിച്ചാവില്ല ഒരിക്കലും. മാത്രമല്ല ഈ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചതാണ്. ഒരു പുതുമയും ഇല്ല.

  • @hammedadyanadka2275
    @hammedadyanadka2275 Před měsícem +31

    Oru 10 likes

  • @ponnammaraju5182
    @ponnammaraju5182 Před měsícem +9

    1st comment 100 like tharumo plz❤❤

  • @shoukathali3067
    @shoukathali3067 Před měsícem +11

    മോഹനൻ പറഞ്ഞതിൽ എന്താ തെറ്റ് ആരും ഇതൊക്കെ തന്നെ പറയു പിന്നെ ഇതിൽ കുറെ ആവണി ഫാൻസ്‌ ഉണ്ടാലോ എവിടാ പോയി 😂😂😂😂

    • @Alm-wm5we
      @Alm-wm5we Před měsícem +1

      Correct

    • @amalmanuragav7959
      @amalmanuragav7959 Před měsícem +1

      സത്യം എല്ലാവരും മോഹനനെ കുറ്റം പറയുമായിരുന്നു

  • @anandank.k2408
    @anandank.k2408 Před měsícem +11

    Ee Puri avaniyuda vaaa thorakathillaa

    • @shoukathali3067
      @shoukathali3067 Před měsícem +4

      😂😂😂😂😂അവൾക് എന്തൊക്കെയോ കള്ളം ഉണ്ട് ഇല്ലെകിൽ ഈ അമ്മയോട് പറഞ്ഞൂടെ

    • @anandank.k2408
      @anandank.k2408 Před měsícem +2

      @@shoukathali3067 athallaa enganayallum avanmark episode kootandaaa

    • @shoukathali3067
      @shoukathali3067 Před měsícem +1

      ​@@anandank.k2408😂😂😂😂

  • @pankajakshanv7104
    @pankajakshanv7104 Před měsícem +5

    Kurchu. Serel kandu..dayrctor
    Thallekutey. Kollam
    Comadey. Tragadey aye

  • @saganaliyas
    @saganaliyas Před měsícem +11

    ഒരു ഭർത്താവിനെ ഇഷ്ടമില്ലെങ്കിൽ ആ കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് പിന്നീട് ഭർത്താവിന്റെ സമ്മതത്തോടെ പോയിരുന്നെങ്കിൽ ഈ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല ഒരു കുടുംബത്തിൽ പിറന്ന പെണ്ണ് അതാണ് ചെയ്യേണ്ടത്

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před měsícem +1

    Enthu rasamayitu candondirunna serial aayirunnu. Ippol ella episodum vashakum emotionsum aanallo😞. Pinne Avaniye orupadu ishtamanu♥️♥️♥️. Ellavarum chernnu cross vistharam cheyumbol onninum marupadi parayathe ellam kettu kondirikunnathu entha 🤔. Mohanan,Anju, vakkeel ippol ithokke kettu enjoy cheyukayanu. Vakkeel alle Mohanane inghane Avaniku nere ethitayi chinthipichathu🤗.

  • @unaiskukkaje6393
    @unaiskukkaje6393 Před měsícem +5

    E prashnam theeradhe seriyal kanunilla ennavar undo
    Pavam avani siss avide ambili ella ivide mohanan ella😢

  • @namivlog2160
    @namivlog2160 Před měsícem +3

    Awani malu devu fans 👍

  • @aadhil940
    @aadhil940 Před měsícem +5

    DNA never exists 😅

    • @Worthlessstrides7
      @Worthlessstrides7 Před měsícem +1

      When we looks to them and we feel like they've never know the term "DNA Test"😅

  • @ahammedrumais825
    @ahammedrumais825 Před měsícem +25

    First view please like❤

  • @junaisnyc7271
    @junaisnyc7271 Před měsícem +5

    Iyaal eth kanjavu adichitta story ezhuthunnath

  • @shareenasharee3478
    @shareenasharee3478 Před měsícem +8

    ഇതെന്താ episode65

  • @aswinspopzian9684
    @aswinspopzian9684 Před měsícem +13

    Episode 65 ooo

  • @fathimanjm7684
    @fathimanjm7684 Před měsícem +12

    Ee avani onnum thurannu parayilley😢.entha ithe.bore akkaruthey.please.

    • @Psychoboy2024
      @Psychoboy2024 Před měsícem +3

      Nalla bore ann

    • @pallikkalsreejaya4852
      @pallikkalsreejaya4852 Před měsícem +2

      ചുമ്മാ വലിച്ചു നീട്ടൽ. ടൈം waste 🥴🥴

    • @nazeerkm8802
      @nazeerkm8802 Před měsícem +1

      ആവണിക്ക് രഹസ്യ കാമുകൻ ഉണ്ട് അതാണ് മിണ്ടാത്തത് അതെല്ലാം കുറച്ചു ദിവസം കൊണ്ട് അറിയും

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +1

    *no one can replace avani💯🔥*

  • @happinessdrawingsandprojec4327
    @happinessdrawingsandprojec4327 Před měsícem +13

    Hi second comment ❤❤❤❤🎉🎉🎉

  • @shafeekvp4609
    @shafeekvp4609 Před měsícem +2

    വെടി വെക്കുമ്പോൾ അവൾ ഓർത്തില്ല.. ഉണ്ട സ്വന്തം നെഞ്ചിൽ തന്നെ പൊട്ടും എന്ന്...

  • @moideenkuttycpy3569
    @moideenkuttycpy3569 Před měsícem +2

    ദേവു ഫാൻസ്‌ 👍🏻👍🏻

  • @aychuzzzworld308
    @aychuzzzworld308 Před měsícem +2

    Enik serial ottum eshtamlla pakshe eth enik Vallre eshtappeeto😊

  • @aswinrishi3075
    @aswinrishi3075 Před měsícem +2

    മോഹൻ ഫാൻസ്‌ 🥰

  • @pankajakshanv7104
    @pankajakshanv7104 Před měsícem +3

    D.n.a.test nokekuda athenu
    Sahampora therumanam

  • @nazeerkm8802
    @nazeerkm8802 Před měsícem +4

    ഇപ്പോൾ തോന്നുന്നു മോഹൻ ആയിരുന്നു ശരി എന്ന് ആവണിയുടെ രഹസ്യ ഫോൺ കാൾ ആരാണ് ആരാണ് രാത്രിയിൽ കാണാൻ വന്നത് 🤔

    • @achu3343
      @achu3343 Před měsícem +1

      അത് കൂടെ ചോദിക്കണം ആയിരുന്നു

  • @kumarm7428
    @kumarm7428 Před měsícem +1

    ആവണിയുടെ വായിൽ പഴം.... അല്ല പിന്നെ 😂😂😂

  • @Peterjosephkattupadath
    @Peterjosephkattupadath Před měsícem +1

    Home ippol katta shogam ayi thudagi

  • @user-kf3fo2ld2n
    @user-kf3fo2ld2n Před měsícem +7

    Super

  • @pcj006
    @pcj006 Před měsícem

    ഇത്തരം സാഹചര്യത്തിൽ ഒന്നും മിണ്ടാതെ തലകുനിച്ച് കേട്ട് നിൽക്കണം ! 😅😂' സർവ്വംസഹ നന്മമരം😅😅' ബെസ്റ്റ് കൂട്ടുകാരിയും😂

  • @ashppuwithfaree1230
    @ashppuwithfaree1230 Před měsícem +14

    സുധക്ക് രണ്ടു പൊട്ടിക്കാൻ തോനുന്നവർ ലൈക്‌ അടി

    • @sudhanpb454
      @sudhanpb454 Před měsícem +3

      ithinte directorkaanu pottikendath

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před měsícem +1

    Aavaniyude vayil pazham thiruki vachekkuvano

  • @HamdhaFathima-hg2hb
    @HamdhaFathima-hg2hb Před měsícem +5

    Pavam avani script kurach koode nallathakkanam plss

    • @amalmanuragav7959
      @amalmanuragav7959 Před měsícem +1

      മോഹനാണ് യഥാർത്ഥത്തിൽ പാവം

  • @sreekuttanefx157
    @sreekuttanefx157 Před měsícem +6

    Mohan fans likee

  • @philominageorge6023
    @philominageorge6023 Před měsícem +1

    ❤❤❤❤

  • @user-cv3bu5xy9s
    @user-cv3bu5xy9s Před měsícem

    Avani acting so nice ❤❤❤❤

  • @anandarvin7988
    @anandarvin7988 Před měsícem +2

    ❤❤👏👌

  • @jhhhh7082
    @jhhhh7082 Před měsícem +10

    Third pls like

  • @fasi1598
    @fasi1598 Před měsícem +14

    Ye

  • @annsvideo6377
    @annsvideo6377 Před měsícem

    വക്കീലും സുധയും എന്ത് നോക്കി നികുവാ... ആവണി എന്താ മിണ്ടാതെ...30 എപ്പിസോഡ് വരെ നല്ലതായിരുന്നു

  • @jafarbacha8717
    @jafarbacha8717 Před měsícem

    ആവണിക്ക് പണി കിട്ടി തുടങ്ങി

  • @sidharthmuralidharan2206
    @sidharthmuralidharan2206 Před měsícem

    Ithu comedy aaitu thudangi ippo bayankara serious ayallo. . . .

  • @happinessdrawingsandprojec4327
    @happinessdrawingsandprojec4327 Před měsícem +23

    Pavam avanni😢😢

    • @user-sh7yd3td1c
      @user-sh7yd3td1c Před měsícem +2

      Nth..? Ithe situation serial alla swantham famlyla ndaye chinthikk….nthayrkm iyalde reaction…? Wht ever Entho aykote ingnoru karyn hsbndl ninn march veknda karym nthayrnu…potte ella swathanthryavm kkodkknna ammyl. Ninn marach veknda karym nthayrnu….? Oru kunthom chinthikkathe swanthayt sortout cheyyaan poyal ingne irikm…oky

    • @happinessdrawingsandprojec4327
      @happinessdrawingsandprojec4327 Před měsícem +1

      @@ZeyroxRio njan ni alla😌

    • @abuthahir4360
      @abuthahir4360 Před měsícem +1

      Dohh than ankott parayahh ellarum ankane ann 🤬​@@ZeyroxRio

    • @happinessdrawingsandprojec4327
      @happinessdrawingsandprojec4327 Před měsícem +1

      @@user-sh7yd3td1c ath sheriya. But🙄 mohanante samshayam athir kadan pooyi . Ath kond alle avanni ath chinthichath😒

    • @user-sh7yd3td1c
      @user-sh7yd3td1c Před měsícem +1

      @@happinessdrawingsandprojec4327 brw parnjath njan 💯 angeekarikknn….but ivde chila karyathil mohanan secondry aann…karnm avanikk athrem support ulla amma nd avde..aa amme arykathe enthin..kunjne nashippikkan poy..?

  • @godsowncountry166
    @godsowncountry166 Před měsícem +2

    Oru 222 like tharuvo guys

  • @busharasubair1789
    @busharasubair1789 Před měsícem +11

    Second

  • @vipinv6445
    @vipinv6445 Před měsícem +2

    Psc padikan ulla budhi matrame avanik ullu..

  • @FaseeraFasee-gw7yb
    @FaseeraFasee-gw7yb Před měsícem +1

    അഞ്ജുവിന്റെ സ്വഭാവം എന്താ ഇങ്ങനെ ച്ചി

  • @sharanmoolamkuzhi500
    @sharanmoolamkuzhi500 Před měsícem +1

    Initially this was stated as a comedy series... Now it turned to be a stupid Drama..

  • @user-rv7bg6jc3j
    @user-rv7bg6jc3j Před měsícem

    Anjunte oru happy😂

  • @abhijithkuttu2070
    @abhijithkuttu2070 Před měsícem +1

    Adipoli episode

  • @aneeshmamacchan7335
    @aneeshmamacchan7335 Před měsícem +1

    🎉🎉

  • @fathimanjm7684
    @fathimanjm7684 Před měsícem +1

    etrakkum bore aya Ee serialil Aarane family entertainer ennu parayunnathe.Ee serial evidekkane Ee pokunnathe.😢

  • @creativevlogstar9854
    @creativevlogstar9854 Před 20 dny

    Devu lovers Like❤️🥰

  • @ansilaharis2058
    @ansilaharis2058 Před měsícem

    Avani super acting ❤️

  • @uniquepeople8661
    @uniquepeople8661 Před měsícem

    It's not going to surrogate uppum mulagum so not interested with home..😊
    Sorry it's my last episode followup...

  • @midhuntrtr4757
    @midhuntrtr4757 Před měsícem

    🔥🔥🔥❣️

  • @archanasujithmv
    @archanasujithmv Před měsícem +9

    Mohan kore nalayi samshaya rogam anu.

    • @maharoofm.k2477
      @maharoofm.k2477 Před měsícem +1

      Ehhh🤢

    • @ZeyroxRio
      @ZeyroxRio Před měsícem +3

      Ennit aval cheythatho lol mandanmar

    • @vini6115
      @vini6115 Před měsícem +1

      Lesham ulupp undo ningalk. Swnatjam bhartavinte pakaram vere oruthate per kodutha avale poov ittu poojikkano🤌

    • @ZeyroxRio
      @ZeyroxRio Před měsícem

      @@vini6115 Sathyam

    • @midhunnasriya6412
      @midhunnasriya6412 Před měsícem

      നിനക്ക് ഒരു ഭർത്താവ് ഉണ്ട്, നീ ഗർഭിണി ആയി,നിന്റെ ഭർത്താവിന് നിന്റെ കൂടെ ജീവിക്കാൻ മോഹം, നിനക്ക് ജോലിക്ക് പോണം, ഭർത്താവിന് വരുമാനം ഉള്ളപ്പോൾ നിനക്ക് വാശി വേണോ, നിനക്ക് ഒരു മുറച്ചിറക്കാൻ ഉണ്ട് എന്ന് വെക്ക്, നീ ഗർഭിണി ആണ് എന്ന് നിന്റെ മുറച്ചിറക്കൻ അറിഞ്ഞാൽ മതിയോ, അത് സ്വന്തം ഭർത്താവ് അറിയാതെ

  • @SawadS-li5ou
    @SawadS-li5ou Před měsícem

    kali paava poleyaan mohante avastha
    Mohan cheriya thett cheythappol aavani valiya thett cheyyunnu ennitt verupp mottham mohanod
    Enthinnaade ith..😅

  • @sheelamathew1392
    @sheelamathew1392 Před měsícem

    Background music is too loud

  • @beevijaffar4712
    @beevijaffar4712 Před měsícem +1

    Poli😂😂

  • @kaakoontepenn5297
    @kaakoontepenn5297 Před měsícem

    Slow motion kurech kurakaam

  • @sheebaramesh3428
    @sheebaramesh3428 Před měsícem

    ഇതെന്തോന്ന് സീരിയൽ

  • @ameyasyam8018
    @ameyasyam8018 Před měsícem

    Mallu and avani fans❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤😊

  • @Sanha_vlogzz_4433
    @Sanha_vlogzz_4433 Před měsícem

    എന്നാണ് നല്ല ഒരു സന്തോഷത്തിൽ കണാൻ കഴിയുമോ plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

  • @Nafeesa-il1xr
    @Nafeesa-il1xr Před měsícem +8

    ❤❤❤🎉🎉

    • @Nafeesa-il1xr
      @Nafeesa-il1xr Před měsícem +2

      Seenash

    • @Nafeesa-il1xr
      @Nafeesa-il1xr Před měsícem +1

      Monnne

    • @Nafeesa-il1xr
      @Nafeesa-il1xr Před měsícem +1

      😊😊😊😅😅😅😅😮😮😢😢😢🎉🎉🎉😂😂😢🎉😮😅😊😊😊😊😮😮😢🎉🎉😂❤😂😂😂🎉🎉😢😮😅😅😊😊😊😊😅😮😢🎉🎉😂😂❤😂🎉🎉😢😮😅😊😊😊😊😊😊😊

    • @fidhanthanseel3193
      @fidhanthanseel3193 Před měsícem

      Paavam avani

  • @SawadS-li5ou
    @SawadS-li5ou Před měsícem

    Mohan fans like adikk

  • @jincyyohannan1088
    @jincyyohannan1088 Před měsícem

    Pls ingane lag akkathe onnu pettanu kanikk

  • @ibrahimchakkiparambil6282
    @ibrahimchakkiparambil6282 Před měsícem +1

    Avani not good change Avani

  • @Heavenly_Handmade12
    @Heavenly_Handmade12 Před měsícem

    Mohanum aavaniyum onnikkanam

  • @muhsinaajas-hc2gw
    @muhsinaajas-hc2gw Před měsícem

    ♥️❤️♥️❤️👍👍👍👌👌

  • @Mr.unknown.K
    @Mr.unknown.K Před měsícem

    Ethu Family entertainer thanne anno?

  • @presti390
    @presti390 Před měsícem

    വെറുതേ സമയം കൊല്ലി സീരിയൽ ആവണിക്ക് നാവിറങ്ങി പോയോ

  • @AHAMMEDNABEEL770
    @AHAMMEDNABEEL770 Před měsícem

    Background music over sound👎🏻

  • @mohdsalihsalih7551
    @mohdsalihsalih7551 Před měsícem

    Periods aayo malu

  • @inshak9260
    @inshak9260 Před měsícem +1

    Enthoruu overactan avani and sudha anju very bad! Change this characters and she got pregnant by other man? What the hell is this show?... Directer need to explain

  • @fathimasuhara5635
    @fathimasuhara5635 Před měsícem +2

    Oru 4 likes

  • @muhammadnazim1439
    @muhammadnazim1439 Před měsícem

    17:35

  • @akmalakku5300
    @akmalakku5300 Před měsícem

    Mohanan❤

  • @amalmanuragav7959
    @amalmanuragav7959 Před měsícem +7

    മോഹനൻ 🔥

  • @shamsuomanshamsuoman9341
    @shamsuomanshamsuoman9341 Před měsícem +1

    എപ്പോളും ഒരു ആളെ മാത്രം ടാർജറ്റ് ചെയ്തുള്ള സീരിയൽ ഇത് അങ്ങോട്ട് മാറ്റം വന്നില്ലങ്കിൽ പണി പാളും ഡയറക്ടറെ