ഞാൻ ഇരുപത്തിമൂന്നു തവണ കണ്ട സിനിമ | Lohithadas | Manorama Books

Sdílet
Vložit
  • čas přidán 29. 08. 2024
  • #books #literature #mtvasudevannair #classicbooks #MTAnubhavangaludepusthakam #AnoopRamakrishnan #mamootty #rareinterview
    മനോരമ ബുക്സ് പ്രസിദ്ധീകരിച്ച 'എംടി അനുഭവങ്ങളുടെ പുസ്തകം' എന്ന മൾട്ടിമീഡിയ ഗ്രന്ഥത്തിൽനിന്നുള്ള അഭിമുഖം. അനൂപ് രാമകൃഷ്ണൻ തയാറാക്കിയ ഈ കൃതി മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് നേടി.
    മലയാളത്തിൻ്റെ പ്രിയ കഥാകാരന് നവതി ആശംസകൾ.
    Manorama Books is the book publishing wing of Malayala Manorama group of publications. It has more than 400 live title. Major categories include science, fiction, non-fiction, memoirs, life, knowledge, health, self-help, motivation, food, environment, children's literature, art, education, culture, philosophy, history, literature, religion, music and cinema; all selected by our book publishing committee with a strict eye on high standards.
    We had the honour of receiving the National Jury Award for the best writing on cinema from the Honourable President of India Draupadi Murmu in 2022. Our multi-media book MT Anubhavangalude Pusthakam (The Book of MT Experiences), on the life and times of the renowned writer and film-maker MT Vasudevan Nair, fetched us the honour.
    With more than 12000 agents across Kerala, every postal pin-code in the state is linked to our agency network. Customers can order books by phone or online and get them delivered the next day at their doorstep.
    Visit: www.manoramabooks.com

Komentáře • 67

  • @shibusr8984
    @shibusr8984 Před rokem +21

    ലോഹി സാറിന്റെ വിയോഗം ഒരു നഷ്ടം തന്നെയാണ് 🙏

  • @rejeeshrajan3891
    @rejeeshrajan3891 Před rokem +49

    എംടി യുടെ മുഖഭാവം കണ്ടാൽ പക്ഷെ പ്രണയം പോയിട്ടു സൗമ്യമായ ഒരു ഭാവവും ഉള്ളതായി തോന്നില്ല. 🤔 മൂപ്പരെ ഒരിക്കലും ഞാൻ ചിരിച്ചു കണ്ടിട്ടില്ല.

    • @swissindia6128
      @swissindia6128 Před rokem

      😛

    • @MyHafi
      @MyHafi Před 8 měsíci

      Edaa suhrithe athanu aa bhavamanu pranayam nee sharikkum onuoooday nokkk
      Pand dasappan nokkiya pole (manichithrathazh)

    • @babeeshcv2484
      @babeeshcv2484 Před 4 měsíci +2

      M.T. സാറിന്റെ movies കണ്ടു നൊക്കൂ... 🎥

  • @sbrview1701
    @sbrview1701 Před rokem +32

    ലോഹിതദാസിന്റെ തിരക്കഥ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം

  • @swaminathan1372
    @swaminathan1372 Před rokem +37

    ആൾകൂട്ടത്തിൽ തനിയെ..., അഭിനയത്തിൽ സീമ എന്ന നടിയുടെ റേഞ്ച് മനസ്സിലാക്കി തരുന്ന സിനിമ..🙏🙏🙏

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg Před rokem +44

    എത്ര ആവർത്തിച്ചാലും വിരസത വരാത്ത ഒരേ ഒരു വികാരം അത് പ്രണയം മാത്രം എന്ന് MT പറഞ്ഞത് ഓർമ വരുന്നു... ♥️♥️

    • @hungryindian-asmr6484
      @hungryindian-asmr6484 Před rokem

      പ്രണയം എനിക് മതിവരില്ല ഞാൻ ഒന്നോ രണ്ടോ നിമിഷത്തേക്കു മാത്രം പ്രണയിച്ച എത്രയോ പെൺകുട്ടികൾ ഉണ്ട് എന്ന് എനിക് പോലും അറിയില്ല

    • @aryanearthmovers1269
      @aryanearthmovers1269 Před rokem +5

      അത് കാമം ആണ്

    • @truthphilic
      @truthphilic Před rokem +1

      അത് വിശപ്പ് ആണ്

    • @Nithin_Kiriyath
      @Nithin_Kiriyath Před 6 měsíci +1

      ​​@@truthphilicവിശപ്പ് വികാരമല്ല.. അത് ശാരീരിക അവസ്ഥയാണ്.. പ്രണയം മാനസിക അവസ്ഥയും..

    • @Nithin_Kiriyath
      @Nithin_Kiriyath Před 6 měsíci

      ​@@aryanearthmovers1269പ്രണയം ഉള്ളതുകൊണ്ടാണ് കാമം തോന്നുന്നത്... പ്രണയത്തെക്കുറിച്ച് താങ്കൾ മനസിലാക്കിവെച്ച വ്യാഖ്യാനം തെറ്റായുതുകൊണ്ടാണ് അത് മനസിലാകാത്തത്..

  • @lakshmanannarayanan7254
    @lakshmanannarayanan7254 Před rokem +25

    ആൾക്കൂട്ടത്തിൽ തനിയെ❤

    • @subimoidhu2306
      @subimoidhu2306 Před rokem +1

      അതിലെഅവസാന സീന്‍ രസമാണ്... സീമ നോക്കിനില്‍ക്കുമ്പോള്‍ end card povunnathu

  • @seekzugzwangful
    @seekzugzwangful Před rokem +12

    MT യുടെ സിനിമകൾ ആണ് നോവലുകളെക്കാൾ എനിക്ക് ഇഷ്ടം

    • @akbarmv8375
      @akbarmv8375 Před rokem +2

      നിങ്ങൾ നാലുകെട്ടു നോവൽ വായിക്കു. അപ്പോൾ നിങ്ങളുടെ അഭിപ്രായം മാറും തീർച്ച. അത് പുസ്തക രൂപത്തിൽ വായിച്ചാൽ, പഞ്ചാര കുന്നിൽ കരിമ്പു വെച്ചത് പോലെ ആയിരിക്കും മധുരത്തോട് മധുരം.... 😀😀

    • @seekzugzwangful
      @seekzugzwangful Před rokem

      @@akbarmv8375 അതൊക്കെ പണ്ടേ വായിച്ചത് ആണ്. ഒരു കൗമാര ബാലൻ്റെ സ്വപ്ന സൃഷ്ടി എന്നല്ലാതെ.. നല്ല ഭാഷയാണ് അന്നേ...

  • @rileeshp7387
    @rileeshp7387 Před rokem +16

    എം ടി യേ കാൾ മികച്ച തിരക്കഥ കൃത്ത് ലോഹിതദാസ് ആണ് ഭാരതം കിരീടം അമരം തനിയാവർത്തനം കമല ഡലം

  • @mbvinayakan6680
    @mbvinayakan6680 Před rokem +5

    ചെറിയ വാക്കുകളിൽ വലിയ ആശയങ്ങൾ...മലയാളത്തെ ജ്ഞാനപീഠം കയറ്റിയ എം.ടി. സാറിന്റെ ശൈലി!❣️🙏

  • @rohangopi1708
    @rohangopi1708 Před 3 měsíci +2

    ലോഹിതദാസ് സാർ ❤️

  • @ganeshramaswamy1904
    @ganeshramaswamy1904 Před rokem +15

    അമൃതം ഗമയ🎉

  • @Anu-gy4yj
    @Anu-gy4yj Před 11 měsíci +4

    ലോഹി ❤

  • @advsuhailpa4443
    @advsuhailpa4443 Před rokem +4

    1:00 ആൾ കൂട്ടത്തിൽ തനിയേ
    അക്ഷരങ്ങൾ

  • @FaisalPuthanpurakkal-xu6lm
    @FaisalPuthanpurakkal-xu6lm Před měsícem

    പ്രണയമല്ല പ്രതികാരം ആണ് എം ടി കൃതികളിൽ ഞാൻ കൂടുതലും കാണുന്നത്.. അത് കാലം ആണെങ്കിലും.. നാലുകെട്ട് ആണെങ്കിലും.. അസുര വിത്തിൽ ആണെങ്കിലും.. ആണുങ്ങളിൽ ആണുങ്ങൾ ആണ് എം ടി യുടെ കഥാപാത്രങ്ങൾ എങ്കിൽ.. വില്ലനോട്‌ പോലും സഹതാപം തോന്നിക്കുന്ന രചനാ രീതിയാണ് ലോഹി പിന്തുടരുന്നത്..

  • @satharpk1006
    @satharpk1006 Před 10 měsíci +1

    വലിയ നഷ്ടം നിങ്ങളുട മരണം ആണ് 50സിനിമയെങ്കിലും

  • @sureshkumarnpnamminiparamb3699
    @sureshkumarnpnamminiparamb3699 Před 10 měsíci +3

    അതിനേക്കാൾ മുകളിൽ ആണു... നിങ്ങൾ... ആരും പറയുന്നില്ല.... എന്നേഉള്ളു...,...

  • @meenakshichandrasekaran4040

    Lohi ettan's admiration about M.T.Sir is admirably incredible 👏 👏🙏🏻🙏🏻😢😂

  • @prasad.cpchekavarcpchekava4226

    കിരീടം, കൗരവർ, ഒരു വടക്കൻ വീരഗാഥ,

    • @elfin6066
      @elfin6066 Před rokem +3

      കിരീടം ലോഹിയാണ് തിരക്കഥ !

    • @vishnut9009
      @vishnut9009 Před rokem +1

      Kauravarum

  • @spbk1
    @spbk1 Před 5 dny

    mt യുടെ സിനിമയിൽ അനാവശ്യമായ ഒരു സംഭാക്ഷണം പോയിട്ടു ഒരു മൂളൽ പോലും ഉണ്ടാവില്ല..അത്ര പെര്ഫെക്ട് ആണ് ഇക്കാലത്തും ഒരു സിനിമയും ബോർ അടിക്കില്ല
    അനുബന്ധം
    അടിയൊഴുക്കുകൾ
    ആൾക്കൂട്ടത്തിൽ തനിയെ
    അക്ഷരങ്ങൾ
    ആരണ്യകം
    വീരഗാഥ
    മുക്തി
    സുകൃതം
    ഒളിയമ്പുകൾ
    പെരുംതച്ചൻ
    തുടങ്ങിയവ

  • @aryanearthmovers1269
    @aryanearthmovers1269 Před rokem +3

    T v m ulloor അമ്മയേയും മോളെയും കാണാൻ ഫ്ലാറ്റിൽ ഇതിനേക്കാൾ വന്നിട്ടുണ്ട് നാട്ടുകാർക്ക്‌ അറിയാം

  • @00p851
    @00p851 Před rokem +6

    തൃഷ്ണ 🔥❤️

  • @vijayancc3667
    @vijayancc3667 Před rokem

    സിനിമ നല്ലതാണെങ്കിൽ ചിലർ സംവിധായകൻ, ചിലർ തിരക്കഥാകൃത്ത്, കഥാകൃത്ത് ഇവരെ പലരേയും കുറിച്ച് നല്ലതായി പറയും

  • @KrishnaDasPC
    @KrishnaDasPC Před rokem

    Legend of Malayalam film.

  • @salimhaneefa6731
    @salimhaneefa6731 Před měsícem

  • @msubfilmsmalayalam
    @msubfilmsmalayalam Před rokem +1

    Njan 100 വട്ടം കണ്ട പടം kgf chapter 1🔥

  • @bsrvisualmedia8468
    @bsrvisualmedia8468 Před rokem +3

    👌🙏

  • @meenakshichandrasekaran4040

    Sorry for the last emoji

  • @shamejmunderi6802
    @shamejmunderi6802 Před rokem

    കഥകളുടെ തമ്പുരാൻ

  • @suneeshgopal7110
    @suneeshgopal7110 Před měsícem

    ഞാൻ കണ്ടതിനു കണക്കില്ല

  • @abullaisthenhippalam1574

    ഒരു വടക്കൻ വീരഗാഥ

  • @Muneer-tb8oi
    @Muneer-tb8oi Před rokem +1

    അപ്പോൾ പൈസ മുതലായി കാണുമല്ലോ

  • @harisreehari444
    @harisreehari444 Před rokem +1

    👍🏻

  • @zxcvb600
    @zxcvb600 Před rokem +1

    വടക്കൻ വീര ഗാധ

  • @renjithkm61
    @renjithkm61 Před rokem +3

    കിന്നാരതുമ്പി

  • @aryanearthmovers1269
    @aryanearthmovers1269 Před rokem +3

    23 കണ്ടു തള്ള്

    • @vinuvinod5122
      @vinuvinod5122 Před rokem +17

      നിങ്ങൾ കണ്ടകാര്യമല്ല പറഞ്ഞത്. തള്ളാൻ

    • @nandakumart.s6138
      @nandakumart.s6138 Před rokem +25

      സിനിമ ജോലിയാക്കിയവരും, സിനിമ പഠിക്കുന്നവരും നൂറുവട്ടം കണ്ടെന്നിരിക്കും... അത് തള്ള് അല്ല..

    • @binoyp8705
      @binoyp8705 Před rokem

      Pode

    • @CHN222
      @CHN222 Před 9 dny

      ഇടക്കൊക്കെ ഒറിജിനലും ജീവിതത്തിൽ ഉണ്ടെന്ന് ഓർക്ക്.. 24 മണിക്കൂറും തള്ള് തള്ള് തള്ള് എന്ന് പറഞ്ഞു ജീവിതം തീർക്കല്ലേ....

  • @asia6474
    @asia6474 Před rokem

    അത് നീ നിന്റ അമ്മയെ പോലും അങ്ങനെ കണ്ടോടാണ്

  • @rx2667
    @rx2667 Před rokem

  • @shah123entertainment
    @shah123entertainment Před rokem +2

    ഒരു വടക്കൻ വീരഗാഥ