One Side Love-ന്റെ സത്യാവസ്ഥ നമുക്ക് നോക്കിയാലോ?..//OnesideloveVsTruelove.

Sdílet
Vložit
  • čas přidán 22. 08. 2024
  • #psychology #onesidelove#smithasathish#attraction#love#need#expectation#romanice#universallove#acceptance#truelove#worries#unique#expectation#depending#infactuation#thrissurkkari#vlogger#psychologist#understanding#bodylanguage.
    follow me
    ...
    / smitha-sathish-1085460... .
    www.smithasathish.com
    Music credits: Beatbyshahed
    ___________________________________________
    BeatbyShahed
    / djshahmoneybeatz
    / beatbyshahed
    / djshahmoneybeatz
    / imshahed
    ____________________________________________
    Some of the music's shown in the videos are copyright free from the creators

Komentáře • 142

  • @prashanthnair1293
    @prashanthnair1293 Před 3 lety +117

    ഞാൻ ഒരു one side lover ആണ് അതും 8വർഷം പക്ഷേ ഒരുപാട് കരയേണ്ടി വന്നു ഇപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ല

    • @79784
      @79784 Před 3 lety +17

      Same അവസ്ഥ. 🙂

    • @dhaveshps3096
      @dhaveshps3096 Před 3 lety +10

      വിട്ടു കളയണം....നമ്മൾ ഒക്കെ എപ്പഴേ സ്വന്തം കാര്യം നോക്കി

    • @rageshmohanmohan9615
      @rageshmohanmohan9615 Před 3 lety +5

      Self love practice cheyyu

    • @haseehasee6783
      @haseehasee6783 Před 2 lety +6

      Nan oru oneside lover ann eppoyum oru theera theerthatha sangadam 5 year ayi ippo alkka vere lover sett ann ath arinjappo thakarnnu nan ippo marakkan sremichu kayunilla

    • @prashanthnair1293
      @prashanthnair1293 Před 2 lety +4

      @@haseehasee6783 വിട്ട് കളയണം

  • @ATHULSTRAVELFOLIO
    @ATHULSTRAVELFOLIO Před 3 lety +90

    തിരിച്ചു പ്രതീക്ഷിക്കുന്നില്ല എന്നു പറഞ്ഞാലും പ്രതീക്ഷിച്ചു പോകും 😀

  • @bobanmathew1056
    @bobanmathew1056 Před 3 lety +17

    ഞാൻ നിന്നെ പ്രണയിക്കുന്നു എന്നതിനേക്കാൾ, ഞാൻ നിന്നെ പ്രണയിച്ചിരുന്നു എന്ന് പറയാനാണെനിക്കിഷ്ട്ടം, വർഷങ്ങൾക്ക് ശേഷം അതു കേൾക്കുമ്പോൾ അത്ഭുതത്തോടെ നീ പുഞ്ചിരിക്കും.
    എനിക്ക് അതു മതി.
    പി പദ്മരാജൻ.
    വൺ സൈഡ് ലവ് ന്റെ ബ്യൂട്ടിഫുൾ നറേഷൻ. ഇതിലെ കാമുകനും കാമുകിക്കും നിത്യ യവ്വനം., മരണം വരെ ഒരു സുഖമുള്ള നിശബ്ദമായ ഓർമ.....

  • @SoulmedicSmitha
    @SoulmedicSmitha  Před 3 lety +31

    True love ippozhum undu.. but athu onnu manassilakkkanam athryeullu

  • @sudheeshcv7627
    @sudheeshcv7627 Před 3 lety +9

    എനിക്കും ഒരാളെ ഇഷ്ടമാണ് ചേച്ചി പറഞ്ഞതു പോലെ അവൾ ഇഷ്ടപ്പെടുന്ന രീതിയിൽ ഞാൻ പ്രവർത്തിക്കുകയോ ഞാൻ ഇഷ്ടപ്പെടുന്ന രീതിയിൽ അവൾ മാറുകയും ചെയ്തിട്ടില്ല എന്നാലും അവളുടെ ഒരു നോട്ടം ചിലപ്പോഴെങ്കിലും അറിയാതെ കിട്ടുന്ന പുഞ്ചിരി അത് തരുന്ന Happiness Energy Positive Vibe അതൊരു പ്രത്യേക Feel മനസ്സിന് ഉണ്ടാകുന്നു അതുകൊണ്ടുതന്നെ ചേച്ചിയുടെ ഈ One Side Love Subject ഒരുപാട് ഇഷ്ടമായി 😍 Mind Out ആയിരിക്കുമ്പോൾ ചേച്ചി പറയുന്ന കഥകൾ Motivational Thoughts ഒരുപാട് ഉപയോഗപ്രദം ആകുന്നുണ്ട് Thank you ചേച്ചി 🥰😍

  • @nazarparis5101
    @nazarparis5101 Před 3 lety +5

    പ്രണയം ❤️പറയാതെ പോയ ചില നിർവചനങ്ങൾ , സൗന്ദര്യത്തെ ഇഷ്ടപ്പെട്ടു പ്രണയം തോന്നാറുണ്ട് ചിലർക്ക് ലൈംഗികത മാത്രം മോഹിച്ച് പ്രണയം തോന്നാറുണ്ട് ചിലർക്ക് , സമ്പത്തിന് മോഹിച്ചും മാത്രം പ്രണയം തോന്നാറുണ്ട് ചിലർക്ക് ,പരസ്പരം മാനസികമായിട്ടുള്ളപൊരുത്തം ശാരീരിക മായി ആസ്വദിക്കുവാൻ കഴിയുമ്പോൾ ഉണ്ടാവുന്ന അനുഭൂതിയാണ് പ്രണയം എന്ന് വേണമെങ്കിൽ പറയാം ,ബാക്കി അടുത്ത എപ്പിസോഡിൽ😜🥰❤️💘

  • @zainvpcreation1821
    @zainvpcreation1821 Před 3 lety +13

    Correct ആണ് ,,, relationship break ആവാനുള്ള ഒരു കാരണം നമ്മുടേ ഇഷ്ടം മാത്രം focus ചെയ്യുന്നതു കൊൻടാണ്,,, partner റുടേ ഇഷ്ടത്തിനും തുല്ലൃ പ്രധാനൃം നൽകിയാൽ smooth ആയി ജീവിക്കാം

    • @moon_light2756
      @moon_light2756 Před 2 lety +1

      Partnerkk appurathe pennineyanu..... Ishtamenkilo

  • @sugeshkumarg7655
    @sugeshkumarg7655 Před 3 lety +11

    ഉപാധികൾ ഇല്ലാത്ത സനേഹം ആണ് വേണ്ടത് .

  • @btsfanboy92
    @btsfanboy92 Před 2 lety +15

    No expectation just hope✨️

  • @joicejoice8109
    @joicejoice8109 Před 2 lety +18

    പ്രണയം തന്നെ ഒരു ബോറൻ ഏർപ്പാടാണ്. അതിന്റെ ഒരു ചീഞ്ഞു നാറുന്ന വകഭേദമാണീ one side പ്രണയം.

  • @ajithprabhakar6333
    @ajithprabhakar6333 Před 3 lety +8

    👍🏻👍🏻Nannayitund.. enthoke paranjalum true love athoru prathekatharam feel thanne anu.. One way pranayichavarkum... Two way Pranayichavarkum!!

  • @sureshrajan8389
    @sureshrajan8389 Před 3 lety +2

    ഭയങ്കര സുന്ദരി ആയിട്ട് ഉണ്ട് സ്മിതാ.സാരി നല്ലോണം ചേരും.

  • @shehusayurmedia512
    @shehusayurmedia512 Před 3 lety +6

    പ്രണയത്തെ കുറിച്ച് ഇത്ര മനോഹരമായ സംസാരം ,നല്ല അവതരണം

  • @rithin1893
    @rithin1893 Před 2 lety +8

    8 വർഷം one side still loving 🥺💔

  • @chrizjames9548
    @chrizjames9548 Před 2 lety +5

    This hurts a lot and she asked my help to confess her feelings to my bestfriend 🥺💔

  • @manuarunzzz2104
    @manuarunzzz2104 Před rokem +2

    Video കണ്ട് തുടങ്ങിയതാ bt നിർത്തി....

  • @synzx7914
    @synzx7914 Před 2 lety +7

    one side love ❤beter experience 😇😇😇😇

  • @sujahariAbith
    @sujahariAbith Před 3 lety +6

    True mdm 👌👌👌👌Good topic,,,,,, super 🙏🌹

  • @Jkspwslc
    @Jkspwslc Před 2 lety +3

    എനിക്ക് പറ്റിയ തെറ്റ് ആർക്കും വരരുത് 👍🏻ഞാൻ ഇന്റെ കുട്ടിയോട് 4days കയിഞ്ച്ചപ്പോൾ number choidichu ബട്ട്‌ reject ചെയ്തു ബട്ട്‌ ഇപ്പോളും relashionship ആയിട്ടില്ല ബട്ട്‌ എനിക്ക് അറിയാം അവൾക്ക് എന്നെ ഇഷ്ടം ആണെന്ന്

  • @abrahamthomas4172
    @abrahamthomas4172 Před 3 lety +4

    You're asking,,, നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചു, അത് എന്താണ് എന്നു പറഞ്ഞൽ ശരിയാക്കി തരുമോ? I need some........

  • @nimalvlogs3608
    @nimalvlogs3608 Před 2 lety +4

    Veetukarodu polum ente one side love thuranu paranja oru gathikedu😄 vere oru oneside loverkkum varale ennagrhikunu🤗

  • @karunyasvijay4898
    @karunyasvijay4898 Před 3 lety +4

    True love manasilakathe pogunnatha ottum sahikan pattathath 😞
    super topic👍👍👌👌 👌👌👌👌

  • @pradeepev8047
    @pradeepev8047 Před 3 lety +5

    നിങ്ങൾ നല്ലൊരു പ്രോഗ്രാം ചെയ്യുന്നെങ്കിൽ ഹെഡ് ലൈൻ, ശരിക്കും പറഞ്ഞാൽ എന്നിടു,, ഹിറ്റ്‌ ആകുമ്പോ എന്നെ ഓർക്കോ

  • @kannana9050
    @kannana9050 Před rokem +1

    Njnum 4 year aayi orale prenayikan thudangitt . Bagym undel kittum💞💕💞

  • @sherrywilson2152
    @sherrywilson2152 Před rokem +2

    Namuk venam nnu indal namlk ishtam allathe kariyam annalum nammal chyth pokum ath namuk vendi alla avlk vendi AVL nammlde lokam annal namlk ishtam allathe polum nammal ishtam ayeee pattu💞🪄

  • @seeker1803
    @seeker1803 Před 2 lety +3

    One side lover 7varsham😊..

  • @rajeshpochappan7029
    @rajeshpochappan7029 Před 3 lety +3

    Superb shelama chechiyude cherupakalam👌

  • @muralidharant.k7487
    @muralidharant.k7487 Před 2 lety +1

    പക്ഷെ അത് മനസ്സിലാക്കി ആ റൂട്ട് തന്നെ മാറ്റി യാൽ അതിലും വലിയ കാര്യമാണ് എനിക്ക് കാണാൻ കഴിഞ്ഞത്.

  • @anjalyka3351
    @anjalyka3351 Před 3 lety +3

    Correctan... example kalaki...👌🏻👌🏻👌🏻👌🏻

  • @dramalover7479
    @dramalover7479 Před 3 měsíci +1

    Onnum agrahikunnillaa.....avan avanu thonnunnapole jeevikatte....njn enikk thoninna polem😊💛
    Nokalo etre naal povumennn..?ethayalum DEC 12 2023 ❤

  • @aleenabenny3593
    @aleenabenny3593 Před rokem +1

    12 വർഷത്തെ നിശബ്ദ പ്രണയം 💔

  • @shabiswander5191
    @shabiswander5191 Před 3 lety +3

    Nice presentation 👍🏻👍🏻👍🏻
    Keep going 😊

  • @ameenulfayis2097
    @ameenulfayis2097 Před 2 lety +2

    Expectation undo ille ennonnum areela...but it's too painfull

  • @sreekalabose6006
    @sreekalabose6006 Před 3 lety +4

    Awesome 💓

  • @abhisheksubrahmanion5535
    @abhisheksubrahmanion5535 Před 3 lety +5

    smitha chechi..njan oru kariyam chothekatte ..ende one side love aval aranju athupole avalude friendum ariju ..aaa friend avale ethakayoo paranju brainwash cheithu enneyum avaleyum odakannnu...evare okke ethaa cheiyandathu
    NB: avalude friend oru girl annu...boy alla

  • @sreehari14
    @sreehari14 Před 3 lety +2

    എനിക്കും ഒരു one side prnayamanu eppzum eittamanu avalkke illa അത് ഓർത്ത് എപ്പഴും വിഷമമില്ല i am happy 🖤🖤🖤🖤

  • @mridula646
    @mridula646 Před 3 lety +3

    true love epozhumund... athangane kaalaharanappettu pokukayonnumilla... :)

  • @rafeekkh6288
    @rafeekkh6288 Před 3 lety +5

    നല്ല ടോപ്പിക്ക്
    സ്നേഹം എന്നാൽ എൻതാണ്?

    • @jaferaa
      @jaferaa Před 3 lety

      ഉദാഹരണം ആകില്ല എങ്കിലും...
      ലഡു വിൻറെ മാധുര്യം രുചിച്ച് മനസിലാക്കാൻ മാത്രമേ കഴിയൂ..
      അതിനെ കുറിച്ച് എത്ര വിവരണം കിട്ടിയാലും.. ഓരോരുത്തരും അവനവന്റെ അനുഭവ വേദ്യമയത് എഴുതിയും പറഞ്ഞും കേട്ടും ഇതാണ് യദാർത്ഥ രുചി എന്ന് എക്സ്പ്രസ്സ് ചെയ്യുന്നു... സത്യത്തിൽ പ്രണയം സമുദ്രം പോലെയും നമ്മുടെ പ്രണയം എന്നത് അതിൽ നിന്ന് കോരിയെടുത്ത വെള്ളം പോലെയും ആണ് നമ്മുടെ പത്രത്തിന്റെ അളവ് അനുസരിച്ച് ലഭിക്കുന്ന വെള്ളം കാണിച്ച് നാം മറ്റുള്ളവരോട് പറയും.. കണ്ടില്ലേ... എന്റെ പ്രണയം... ദാ.. ഇതാണ് എന്ന്..!
      നമ്മുടെ ഹദയത്തിന്റെ വിശാലത അനുസരിച്ച് അത്രയും പ്രണയത്തെ നമുക്കും ഉൾകൊള്ളാൻ സാധിക്കും..
      സാഗരം മാത്രമല്ല... ഇൗ പ്രപഞ്ചം മുഴുവൻ ഉൾകൊള്ളാൻ ഇൗ ലോകത്ത് സാധ്യമായ ഒരേ ഒരു സ്ഥലം അത് നമ്മുടെ ഹൃദയമാണ്..!

    • @rafeekkh6288
      @rafeekkh6288 Před 3 lety

      @@jaferaa Thankkyou bro

    • @rafeekkh6288
      @rafeekkh6288 Před 3 lety

      സ്നേഹമാണ് ചോദിച്ച ത്

  • @suryars5164
    @suryars5164 Před 3 lety +2

    Thank u for the video💗

  • @footballlover343
    @footballlover343 Před 2 lety +3

    Jyotsna chechi samsaarikkunnole und 😁

  • @gentilisaccipiter7572
    @gentilisaccipiter7572 Před 3 lety +2

    I'm fully agree with you Smi

  • @sugesh007
    @sugesh007 Před 3 lety +3

    വരാൻ ഇച്ചിരി വൈകി പോയി 😎

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks Před 3 lety +1

    Prakritium manushanum cherunna orey oru samayame ullu ath manushant maranna shesham mathramaanu mannodcherumpol

  • @mohanankk7026
    @mohanankk7026 Před 3 lety +4

    Expectation

  • @Nayanalimitlessdesign
    @Nayanalimitlessdesign Před 3 lety +3

    Super chechi👌👌👌👌👌😘😘😘😘😘😘😘😘😘

  • @rajeshkr8003
    @rajeshkr8003 Před 3 lety +2

    OMG.My Heartiest Love. BFF

  • @vrindanambiar
    @vrindanambiar Před 3 lety +2

    nice Smi

  • @Game_S_ploit
    @Game_S_ploit Před rokem

    How. To. One. Said. Love. I. Don't. No

  • @resmiresmi8597
    @resmiresmi8597 Před 3 lety +3

    സ്നേഹിച്ച ആൾ മരിച്ചുപോയിട്ടും അത് വിശ്വസിക്കാൻ പറ്റാത്തത് എന്താ.
    അയാൾ നമ്മളെ ഓർക്കുമോ?
    കാണുന്നുണ്ടായിരിക്കുമോ?

    • @SoulmedicSmitha
      @SoulmedicSmitha  Před 3 lety +3

      ithu ningaldw deep level aa thoughtsndu.athu distrub alnkil no issue

    • @resmiresmi8597
      @resmiresmi8597 Před 3 lety +2

      @@SoulmedicSmitha മരിച്ചു പോയവർ നമ്മളെ അറിയുന്നുണ്ടാകുമോ.

    • @ardrak7005
      @ardrak7005 Před 2 lety +1

      @@resmiresmi8597 illa...

    • @SoulmedicSmitha
      @SoulmedicSmitha  Před 2 lety

      Illa

  • @hydherfarooq1261
    @hydherfarooq1261 Před rokem

    Ath nammude manassinte tonal anu

  • @KOREANDIARIESbyPathoos
    @KOREANDIARIESbyPathoos Před 3 lety +2

    Aake oru confusion aayeelloo😀

  • @anjana5853
    @anjana5853 Před 2 lety +1

    Great mam❤️💯💯

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks Před 3 lety +1

    Mattoralud istam enthanno athann enteyum istam

  • @Game_S_ploit
    @Game_S_ploit Před rokem +1

    Hi. Madam. Not
    One. Said. Full. But. I. Have. To. Apreatd. To. Ask. Maybe. Your. Angry. With. Me

  • @srikalavivek3959
    @srikalavivek3959 Před 3 lety +2

    Good topic

  • @akhildas000
    @akhildas000 Před 3 lety +5

    What does happiness mean to you? ഇത് 2014 സിവിൽ സർവീസ് മെയിൻ എക്സാം ചോദ്യമായിരുന്നു 😂😂

    • @SoulmedicSmitha
      @SoulmedicSmitha  Před 3 lety +2

      Aano enthu paranju

    • @akhildas000
      @akhildas000 Před 3 lety +2

      @@SoulmedicSmitha ഞാൻ ഇപ്പോഴാണ് തുടങിയത്, പഴയ ചോദ്യങ്ങൾ ചികഞ്ഞു പോയപ്പോൾ കിട്ടിയതാണ്, ethnics and integrity എന്നൊരു പേപ്പർ ഉണ്ട്, ഇത്തരം ഡിഫറെൻറ് ടോപ്പിക്ക്, simple but powerful 😊😊

    • @annmariya2359
      @annmariya2359 Před 2 lety

      @@SoulmedicSmitha happiness is happiness nothing else 😶 can't explain everything
      Everyone has diffrent definition for theese

  • @fks8800
    @fks8800 Před rokem

    She doesn't likes me
    She got married another man 🙂
    One side 💞 is beautiful and @the same time very painful 😖😣

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks Před 3 lety +1

    Amma tharunnathyll istam aavum

  • @Sherlith-M
    @Sherlith-M Před 3 lety +1

    Good one 👍👍

  • @rajeshkr8003
    @rajeshkr8003 Před 3 lety +1

    Good Speech

  • @The_introvert_one
    @The_introvert_one Před 2 lety

    Avalee enikk venammm😭...njaan avalee ang edukkuvaaa🚶🏻

  • @The_black_Dronzer
    @The_black_Dronzer Před rokem +1

    Mangatholi... Chennu parayada avalodu i love you ennu kkpp

    • @Wrangler081
      @Wrangler081 Před 11 měsíci

      Njn parayan chennu aval kelkkan koottakkiyilla, athrem nal manassil oru bharam aayirunnu, ath parayan chennappol aval nirasichel pinne oru bharavum illa, cool 😎

  • @liaqathali9893
    @liaqathali9893 Před 3 lety +1

    Ariyilla chechi😔

  • @subiyyavm1823
    @subiyyavm1823 Před 3 lety +1

    Nayakutteede kadha super

  • @niza2270
    @niza2270 Před 3 lety +1

    Sundariyaaatto

  • @thimmannursreegeetha4971
    @thimmannursreegeetha4971 Před 3 lety +3

    🙏🏻❤👌🏻

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks Před 3 lety

    Ariyilla

  • @muhammednisam2763
    @muhammednisam2763 Před 2 lety +1

    One side loveil loverin vendi sucide cheyyan nokkukka avl ishtam aanne parayathathil കള്ളുകുടിച്ച് കരഞ്ഞെ നടക്കുക ഇതിലൊക്കെ എന്തേലും സത്യാവസ്ഥ inddo
    അതാണോ യഥാർത്ഥത്തിൽ ട്രൂ ലൗ അതോ പ്രേമം കിട്ടാനുള്ള ഇമോഷണൽ trick aano

  • @sumesh.psubrahmaniansumesh2890

    🥰🥰🥰

  • @abdulrasheed8745
    @abdulrasheed8745 Před 3 lety +3

    😍😍😍😍♥️♥️♥️

  • @mariya5572
    @mariya5572 Před rokem +2

    I am also a one side lover. Its been 5 years and still its painful.

    • @AnilKumar-wv3ut
      @AnilKumar-wv3ut Před rokem +1

      Oru പാലം ഉണ്ടായാൽ രണ്ടു sidilottum യാത്ര വേണം

    • @reeja33
      @reeja33 Před rokem +1

      🙂

    • @AnilKumar-wv3ut
      @AnilKumar-wv3ut Před rokem

      @@reeja33 hallo

  • @savinvipin7947
    @savinvipin7947 Před 3 lety +3

    ❤️❤️❤️

  • @abrahamthomas4172
    @abrahamthomas4172 Před 3 lety +3

    സതീശേട്ടാ എങ്ങനെ സഹിക്കാൻ പറ്റുന്നു

  • @solgadi
    @solgadi Před 3 lety +2

    😊❤️😊

  • @fousiyanaseer3524
    @fousiyanaseer3524 Před 3 lety +2

    Nannaayittund 👍👍👍👍😂😂

  • @shakilcpcp1905
    @shakilcpcp1905 Před 3 lety

    Hum....❤️🙏🏻👌🏻👌🏻👌🏻

  • @rageshmohanmohan9615
    @rageshmohanmohan9615 Před 3 lety

    ചേച്ചി 🙏🙏🙏

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks Před 3 lety +1

    Oru prashnavumilla

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks Před 3 lety

    Yes

  • @adeenalimin7054
    @adeenalimin7054 Před 3 lety +1

    👌👌👌👌

  • @manimanis2488
    @manimanis2488 Před 3 lety +1

    ❤️❤️❤️💯✅

  • @muhammedasifc.knagar7624
    @muhammedasifc.knagar7624 Před 3 lety +2

    ♥️♥️♥️♥️🥰🥰💝💝💝💯👍👍👍👍

  • @samayaspillai2872
    @samayaspillai2872 Před 3 lety

    Nice saree

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks Před 3 lety

    Pradekshikunnu

  • @resmiresmi8597
    @resmiresmi8597 Před 3 lety

    👍

  • @vishnubob5953
    @vishnubob5953 Před 3 lety

    😥

  • @rajeshpochappan7029
    @rajeshpochappan7029 Před 3 lety

    Superb shelama chechiyude cherupakalam👌

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks Před 3 lety

    Yes