FRIED CHICKEN BIRIYANI | How to make Fried Chicken Biriyani at home

Sdílet
Vložit
  • čas přidán 8. 05. 2021
  • How to make Fried Chicken Biriyani at home
    How to make chicken biriyani
    Kerala style chicken biriyani
    CONTACT : hellocookery100@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

Komentáře • 447

  • @naatturuchikal
    @naatturuchikal  Před 3 lety +338

    വീഡിയോ ഇഷ്ടപ്പെടുന്നവർ നമ്മുടെ ചാനൽ ഒന്ന് ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ 😍😍😍

  • @BASHEERKm-dt8rj
    @BASHEERKm-dt8rj Před 3 lety +282

    സബോള കട്ടിംഗ് ഇഷ്ടമുള്ള ഒന്ന് ലൈക് ചെയ്യണേ

    • @renjithrs5596
      @renjithrs5596 Před 3 lety +1

      Chettan professional cook anu

    • @Sescare
      @Sescare Před 3 lety +2

      ഉള്ളി കട്ടിംഗ് പൊളിച്ചു

  • @zedonemedia5115
    @zedonemedia5115 Před 3 lety +79

    തനതായ രീതിലുള്ള അവതരണം അതാണ് നാട്ടു രുചിയെ മറ്റു ചാനൽ നിന്നും വ്യത്യസ്‌തമാകുന്നത്

  • @devaprakashprakash7832
    @devaprakashprakash7832 Před 3 lety +433

    ചിക്കൻ ബിരിയാണി ഇഷ്ടമുള്ളവർ

  • @lockdowndiaries2556
    @lockdowndiaries2556 Před 3 lety +35

    സവാള അരിയുന്നത് ഒരു രക്ഷയും ഇല്ല 👍👍👍

  • @nithinm.s491
    @nithinm.s491 Před 2 lety +11

    നല്ല മഴയത്ത് ഈ ബിരിയാണി കിട്ടണം🤤🤤🤤🤤.. തണുപ്പ് + നല്ല ആവി പറകുന്ന ബിരിയാണി ആഹാ🔥🔥

  • @lijivinu
    @lijivinu Před 2 lety +17

    കൊള്ളാട്ടോ ഞാൻ ഉറപ്പായും try ചെയ്തു നോക്കും ❤❤❤❤❤👌👌👌👌👌

  • @varunbalakrishnan4733
    @varunbalakrishnan4733 Před 2 lety +43

    വിഭവം ഏതും ആവട്ടെ,,,,,
    ഇങ്ങേരുടെ ഉള്ളി അരിയൽ ആണ് ഇതിലെ highlight 🔥😄😍😍😍

  • @Mul1594
    @Mul1594 Před 3 lety +21

    അടിപൊളി.. കണ്ടിട്ട് തന്നെ കൊതിയാവുന്നു 😍😍

  • @manjusaji7996
    @manjusaji7996 Před 3 lety +12

    Looking supper👍👍👍 കഴിക്കാൻ തോന്നുന്നു 😍😍🤤🤤

  • @farid7949
    @farid7949 Před rokem +11

    Hello, I am Airati and I lived in Dubai once and I had Indian friends from Kerila and they used to cook this food. Your food is very nice and I will never forget your food.❤

  • @pramodk5801
    @pramodk5801 Před 3 lety +15

    Chettande onions cutting vere level... 👍👍👍👍👍

  • @aswink8664
    @aswink8664 Před 3 lety +59

    കുട്ടൂസിനെ കാണുമ്പോൾ മനസ്സിനൊരു സന്തോഷമാണ്

  • @geethaabraham4921
    @geethaabraham4921 Před 2 lety +2

    ചേട്ടാ നിങ്ങൾ ഉണ്ടാക്കി കാണിക്കുന്ന എല്ലാ ഫുഡും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് 👌👌👌👌👌

  • @ayanaashokan5071
    @ayanaashokan5071 Před 3 lety +1

    Chettaaaa supper......kanumbol thanne kothiyavunnu🤤

  • @amalnavomirythm7962
    @amalnavomirythm7962 Před 3 lety +14

    ടെസ്റ്ററാണ് നമ്മുടെ താരം❤️

  • @underdogs703
    @underdogs703 Před 2 lety +5

    സുദർശനണ്ണാ, കിടു... തിമിർത്തു, പൊളിച്ചു.

  • @user-iz6if1on5y
    @user-iz6if1on5y Před 3 lety

    സൂപ്പറാണ് ചേട്ടൻ പല വെറൈറ്റി രീതികളും ചേർക്കുന്നുണ്ടല്ലോ എന്തായാലും രുചികരമായിരിക്കും

  • @kl38garage45
    @kl38garage45 Před 3 lety +5

    Katta waiting ayirunnu videok vendi

  • @prakasanpkmattanur8592
    @prakasanpkmattanur8592 Před 3 lety +5

    Chetta chettan superb cook aanu
    Thank you for your all videos
    Really your videos are helping us for variety

  • @satheesh2241
    @satheesh2241 Před 3 lety +1

    Innathe cooking nu mazha super ......

  • @Freespeech5257
    @Freespeech5257 Před 3 lety +2

    Ntha oru sound quality...
    Mazhayokke 🔥🔥🔥

  • @dorothyjacobs294
    @dorothyjacobs294 Před rokem +2

    I love your little son he's so gorgeous love your recipe going to make it for Sunday lunch

  • @kalarajesh4539
    @kalarajesh4539 Před 2 lety

    Chetta super resentation. Nyan sure ayum ee biriyani try cheyyyum

  • @user-do8rk1lc6d
    @user-do8rk1lc6d Před 5 měsíci

    സൂപ്പർ ചേട്ടാ എന്ത് എളുപ്പമായിട്ട് പറഞ്ഞു തരുന്നു

  • @user-ey5ru5gc9b
    @user-ey5ru5gc9b Před 3 lety +2

    ഇതിൽ അനാവശ്യമായി ഒരുപാട് സാദനങ്ങൾ ചേർക്കുന്നു ബിരിയാണിക് ഇത്രയും ആവശ്യമുണ്ടോ

  • @lekshmichandralayam8593

    Adipoli 😋😋 kothupich kalanjuu aniyannan

  • @abhijithkl1237
    @abhijithkl1237 Před 3 lety +5

    കറിവേപ്പിലക്ക് കയ്യും കണക്കും ഇല്ല 🤩

  • @meerapfeffi171
    @meerapfeffi171 Před 3 lety +6

    May god bless ur hard work 🙏🙏🙏

  • @jasonjamesthomas7656
    @jasonjamesthomas7656 Před 3 lety +3

    Orupadu doore ninnum... Othri snehavum prayers ayi Jaison

  • @geethuvipindas5403
    @geethuvipindas5403 Před 3 lety +6

    ചേട്ടാ അടിപൊളി 😋😋👌👌👌

  • @lijisenglishguru1915
    @lijisenglishguru1915 Před 3 lety +3

    ഇഷ്ട്ടായി 😍😍

  • @geethanjalikumar9701
    @geethanjalikumar9701 Před 3 lety

    Escence inde avasyam illa ginger garlic chathachathu and patta grambu elakka perumjeerakam...malli pudina leaves...

  • @sandeepkdas-gq5yq
    @sandeepkdas-gq5yq Před 3 lety +8

    പൊളിച്ചു 👏👏👏

  • @unithacc6410
    @unithacc6410 Před 2 lety

    Kothiyaakunnu,,oro,,vibhavavum,,onninonnu,,mecham,,super,chetta

  • @ajaykrishna3712
    @ajaykrishna3712 Před 3 lety +2

    Chettaa sound korachude shariyaakkiya kollamarunnu, editing korachude nannakkiyale views kudukayullu.. Chettan food vekkunna style super..

  • @lovestatus-tc3lw
    @lovestatus-tc3lw Před 3 lety +1

    അടിപൊളി.. ❤❤

  • @samuelyohannan5431
    @samuelyohannan5431 Před 8 měsíci

    Nalla preparation sir.

  • @abhisheknair4373
    @abhisheknair4373 Před 3 lety +2

    Supper chetta👌😊

  • @abhijithvp1717
    @abhijithvp1717 Před 3 lety +3

    Sooperrr...❤️❤️❤️

  • @cocod1702
    @cocod1702 Před rokem +2

    Salutes your effort brother 👍👍👍

  • @jamshirashjahfil1574
    @jamshirashjahfil1574 Před 2 lety +1

    ഹോ മഴയും ബിരിയാണിയും. 👌പിന്നെ കുഞ്ഞൂട്ടന്റെ കുസൃതികളും

  • @RY-YS
    @RY-YS Před 3 lety +62

    ഒരു കാലത്ത് 5 കൊല്ലം അടുപ്പിച്ചു ദിവസവും ഉച്ചയ്ക്ക് ബിരിയാണി തിന്നിരുന്ന ഞാൻ.... പ്രണയം ബിരിയാണി യോട് മാത്രം...🎉🎉🎉

    • @angelmaryaugustine6465
      @angelmaryaugustine6465 Před 3 lety +2

      ഇപ്പം കഴിക്കുന്നില്ലേ

    • @saleeshsaleem7651
      @saleeshsaleem7651 Před 3 lety +13

      ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ 😂

    • @RY-YS
      @RY-YS Před 3 lety +1

      @@saleeshsaleem7651 cholesterol onnum check cheyyathathu kondu tension illa....

    • @RY-YS
      @RY-YS Před 3 lety +1

      @@angelmaryaugustine6465 ippo per week 1 Biriyani

    • @saleeshsaleem7651
      @saleeshsaleem7651 Před 3 lety +9

      @@RY-YS
      ഓക്കേ ഞൻ ഒരു തമാശ പറഞ്ഞത് ആണ് ബ്രോ
      എല്ലാരും കുറെ കാലം ജീവിക്കണം
      അതും ഇഷ്ടപെട്ട ഭക്ഷണം ഒക്കെ കഴിച്ചു സന്തോഷത്തിൽ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 😊😊

  • @Christy-nf3pj
    @Christy-nf3pj Před 3 lety +2

    Hi sir I'm from tamil Nadu your food very good and tasty feeling like

  • @kingmm3001
    @kingmm3001 Před 2 lety +3

    മഴ വിട്ടുള്ള കളിയില്ല അല്ലെ ചേട്ടാ 😄🙏👍👍👍🌹🌹🌹

  • @shinoyb8149
    @shinoyb8149 Před 3 lety +2

    അടിപൊളി ചേട്ടാ 👌👌

  • @rahulrajesh6743
    @rahulrajesh6743 Před 3 lety +1

    Pwoli vibe🤙😻

  • @AbhimanyuRetheesh
    @AbhimanyuRetheesh Před 3 lety +4

    Looks yummy

  • @stepup9815
    @stepup9815 Před 2 lety +1

    Chetta essence rice boil cheyumbo venam idan alle athinte kattu chova undavum
    Video adipoli aayitund ❤️

    • @binuja7907
      @binuja7907 Před 2 lety

      Never.choru mix cheyyumpol cherkkanam

  • @jemijacob1498
    @jemijacob1498 Před 3 lety +1

    മനോഹരം ആയിട്ടുണ്ട്

  • @shermila1495
    @shermila1495 Před 3 lety

    Sooperr thanks chettayiii 🙂🙂🙂

  • @saranyaabhilash5101
    @saranyaabhilash5101 Před 3 lety

    Engane kothippokkaruthe super

  • @sijisivadasan9569
    @sijisivadasan9569 Před 3 lety +6

    ആ കുട്ടി ആരുടെ ആണ്.... So cute🥰🥰🥰😘😘😘

  • @akshayak6073
    @akshayak6073 Před 3 lety +1

    Biriyaniyil curry leaves, beans aadhyamayittanuu kannunnadh

  • @lijuphilip2627
    @lijuphilip2627 Před 3 lety +2

    സൂപ്പർ 😋

  • @abhisachu7114
    @abhisachu7114 Před 2 lety

    Adipoli😍😍

  • @rakeshsr8546
    @rakeshsr8546 Před 3 lety

    Adipoli😘😋😋😋

  • @JijuAntonyG
    @JijuAntonyG Před 3 lety +5

    സവാള അരിയൽ...👌

  • @jomonmv6884
    @jomonmv6884 Před 3 lety

    ചേട്ടൻ പൊളിയാ 🤩🤩

  • @thamilnadanmalayali1505

    Essanse kudiyooo plus chilli correct aanoo

  • @shibinasa1258
    @shibinasa1258 Před 3 lety +7

    അണ്ണച്ചി പൊളപ്പൻ

  • @sreejithgangadharan4911
    @sreejithgangadharan4911 Před 2 lety +1

    Perfect.

  • @sheenageorge2119
    @sheenageorge2119 Před 3 lety +2

    ഈ എരുവിൽ ആ ചിക്കൻ കഴിക്കാൻ പറ്റുമോ ?

  • @VishnuPrasad-mh3hk
    @VishnuPrasad-mh3hk Před 3 lety +4

    പൊളിക്ക് ✌️

  • @ajjoseph1046
    @ajjoseph1046 Před 3 lety +2

    Chetta essence kurachukuduthal cherthille enthanu karanam

  • @pestechie7693
    @pestechie7693 Před 3 lety +1

    Adipoli

  • @kirans3457
    @kirans3457 Před 3 lety

    Kidu 🤤

  • @aneeshkg6382
    @aneeshkg6382 Před 3 lety +22

    എന്റെ പൊന്നു ചേട്ടാ lockdown സമയത്ത് കൊതുപ്പിയ്ക്കല്ലേ 👍

  • @prabeeshkrishna3868
    @prabeeshkrishna3868 Před 2 lety +1

    അഹാ എന്താ മഴ അതിന്റെ കൂടെ കൂകിങ്ങും സൂപ്പർ 👌

  • @abhilashs8157
    @abhilashs8157 Před 2 lety +1

    Chetante video kollaam

  • @manusureshms3157
    @manusureshms3157 Před 3 lety +2

    സൂപ്പർ 👌👌👌👌

  • @armediakeralapuram696
    @armediakeralapuram696 Před 2 lety +1

    പൊളി 👌👌👌👌

  • @KrishnaKumar-yp2gq
    @KrishnaKumar-yp2gq Před 3 lety

    Chetta super👌👌👌

  • @rr-xz2ig
    @rr-xz2ig Před 3 lety

    സൂപ്പർ...👌👌👌👍👍👍

  • @SRJmhmh
    @SRJmhmh Před 3 lety

    Nannayittund.

  • @harithasajithan8878
    @harithasajithan8878 Před 3 lety +6

    സത്യം പറാ ചേട്ടാ ബിരിയാണിയിൽ escens koodi പോയാ

  • @sheejas3055
    @sheejas3055 Před 2 lety +1

    Poli chettA🔥🔥🔥🔥🔥🔥🔥

  • @parvathyram4054
    @parvathyram4054 Před 3 lety

    beans eduo rice cook cheyumbol?

  • @ratheeshkumar4132
    @ratheeshkumar4132 Před 3 lety

    Super poli cooking 🍳😋👌

  • @ratheeshm9499
    @ratheeshm9499 Před 3 lety

    കിടു...💯💯😋😋😘😘😋

  • @suryalekshmi3387
    @suryalekshmi3387 Před 3 lety +2

    സൂപ്പർ

  • @nikhilk7635
    @nikhilk7635 Před 3 lety +2

    Ithra mulak pratheekshichilla
    Sambavam kaanan bangi und🥰

  • @akihlakihl5136
    @akihlakihl5136 Před 3 lety

    Super polichu 👍🤝🙏🙏

  • @satheeshkumar9039
    @satheeshkumar9039 Před 3 lety +1

    സൂപ്പർ 🌹🌹

  • @VishnuVishnu-sd1rb
    @VishnuVishnu-sd1rb Před 3 lety

    Chetta Biriyani Super Ayittunde

  • @samalprakash3464
    @samalprakash3464 Před 2 lety

    Items enthayalum pullikarante onion cutting vere level aanu 🔥🔥🔥

  • @shinjucheroth1606
    @shinjucheroth1606 Před 2 lety

    biriyaniyil beenz carrot okke idunnath adyam kanukaya ithentha veg fried rice aano biriyanide real taste pokum ithoke itta kazhikumbo oru sukham kanilla

  • @ragesh.g1612
    @ragesh.g1612 Před 3 lety +2

    Super 😍😍

  • @abhikrishna2235
    @abhikrishna2235 Před 3 lety +1

    ചേട്ടന്റെ എല്ലാ വീഡിയോയിലും അളവ് മൊത്തം "ഒരൊന്നര" അളവാണല്ലോ ചേട്ടാ😉
    സിമ്പിൾ & ബ്യൂട്ടിഫുൾ...😋🤗

  • @bijucs1508
    @bijucs1508 Před 2 lety

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  • @sharisasikumar9247
    @sharisasikumar9247 Před 3 lety

    Chetta super 👍👍👍

  • @sanilkurian1955
    @sanilkurian1955 Před 3 lety

    Super chettaaa

  • @God9935
    @God9935 Před 3 lety +1

    ഓ കിടിലം 😋😋🔥🌹💚✔️

  • @Anjali-bk2xw
    @Anjali-bk2xw Před 3 lety

    Nyz chetta🤩

  • @zubairak4608
    @zubairak4608 Před 3 lety

    Supper cheta😙

  • @sanjaykumar-ev6wq
    @sanjaykumar-ev6wq Před 2 lety

    Kollam nice preparation..

  • @elginjose7892
    @elginjose7892 Před 3 lety +45

    ബീൻസ്, ക്യാരറ്റ്, പൈനാപ്പിൾ, കറിവേപ്പില, ബിരിയാണി എസ്സെൻസ്, റോസ് വാട്ടർ, പൈനാപ്പിൾ എസ്സെൻസ് ഇത്രയും ഐറ്റം ഒഴിവാക്കിയെരുന്നേൽ പോളി ബിരിയാണി ആയേനെ എന്നു അഭിപ്രായം ഉള്ളവർ ഉണ്ടോ.?

    • @SonuSonu-ll6nu
      @SonuSonu-ll6nu Před 3 lety +1

      Pachmulakum

    • @aneeshpj6242
      @aneeshpj6242 Před 3 lety +4

      എങ്കിൽ പിന്നെ ബിരിയാണി എന്നു പറയണോ

    • @elginjose7892
      @elginjose7892 Před 3 lety

      @@aneeshpj6242 വേണ്ട ബ്രോ ഇഷ്ട്ടം ഉള്ള പേരിട്ടോ

    • @johnsnow9830
      @johnsnow9830 Před 2 lety

      Yes bro

    • @riyas9078
      @riyas9078 Před rokem

      Athe

  • @user-xk8yv9xx4t
    @user-xk8yv9xx4t Před 2 lety

    സൂപ്പർ അടിപൊളി 👌👌👌👌

  • @viduvs4339
    @viduvs4339 Před 3 lety +2

    Athe nalla hotel style muttakkari kanichu tharamo...porottakku

  • @rojamantri
    @rojamantri Před 3 lety +1

    👌