Karinkozhi farming Nattupacha | Manorama News

Sdílet
Vložit
  • čas přidán 8. 09. 2024
  • Karinkozhi farming Nattupacha
    The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 747

  • @suneerkvadakara313
    @suneerkvadakara313 Před 7 lety +102

    നല്ല ഒരു പ്രോഗ്രമാണ് നട്ടു പച്ച
    അവതാരികയുടെ അവതരണം വളരെ നാനായിട്ടുണ്ട് ഈ കര്ഷകന് എല്ലാവിധ നൻമയും നേരുന്നു...

    • @sanuvarghese9052
      @sanuvarghese9052 Před 7 lety +2

      suneer usman purankara

    • @imtppalakkad
      @imtppalakkad Před 7 lety +2

      manu

    • @malayalamvideos8975
      @malayalamvideos8975 Před 7 lety +3

      suneer usman purankara നിങ്ങൾക്ക് നേരിട്ട്ള്ള അനുഭവം ഇല്ലല്ലോ.. പുള്ളി പറ്റിരിന്റെ ആശാനാണ് . ഒരു ചേച്ചിക്കും വിരിയിക്കാനുള്ള മൂട്ട കൊടുത്ത് വിരിഞ്ഞപ്പോൾ പല കോഴിയും പല ടൈപ്പ് .ഒന്നും പോലും കൊരിംകൊഴി ഇല്ല.

    • @rajumk5581
      @rajumk5581 Před 6 lety +1

      suneer usman purankara

    • @rohitanand2480
      @rohitanand2480 Před 6 lety

      Manmohan Parameswaran Of

  • @BUSINESStoBUSINESS
    @BUSINESStoBUSINESS Před 4 lety +32

    വളരെ നല്ല വിവരങ്ങൾ. എല്ലാവർക്കും ഇത് ഉപകാരമാവും. നന്ദി

  • @deepakthaiparambil9955
    @deepakthaiparambil9955 Před 7 lety +34

    വളരെ നന്നായി പറഞ്ഞുതരുന്നു , ചേട്ടൻ സൂപ്പറാ

  • @rejeevantony438
    @rejeevantony438 Před 7 lety +10

    Very good program and thanks for giving valuable information. Relay appreciate your knowledge in Karikoshi and the way you explained the minute details it has helped all public who watched this program to get very good knowledge about karimjozi thanks a lot. Could give some more information regarding the hurdles we may face in Karinjozi farming . Rejeev

  • @rajagopalr1898
    @rajagopalr1898 Před 3 lety +1

    വളരെ നല്ല അറിവാണ്
    കരിങ്കോഴിയെ കുറിച്ചു
    മനസിലായത്.... ഒരുപാടുപേർക്ക് ഗുണകരമാകും ... 👍

  • @myworld-dq9fx
    @myworld-dq9fx Před 6 lety +4

    സൂപ്പർ പ്രോഗ്രാം കരിക്കോഴി വളർത്തൽ നന്നായിട്ടുണ്ട് ഇനിയും ഉയരത്തിൽ എത്തട്ടെ

  • @gurulightful
    @gurulightful Před 7 lety +10

    Excellent anchoring.... she asks all the question that a viewer really wants to know. she gives the for the speaker to explain things ...keep it up...

  • @sujithkumar.s6369
    @sujithkumar.s6369 Před 7 lety +4

    good information,nallathupole preshakarku manasilakum god bless you...wish u all success .

  • @shamsudheenputthalath7401
    @shamsudheenputthalath7401 Před 4 lety +31

    അവതാരിക നവ്യ നായരുടെ ഒരു ലുക്ക് 'സംസാരശൈലി

    • @kassikassi4989
      @kassikassi4989 Před 2 lety +2

      കാട്ടു കോഴി ആണല്ലേ 😁

    • @Vineeth633
      @Vineeth633 Před 2 lety

      ​@@kassikassi4989 😀

  • @freethinker8309
    @freethinker8309 Před 4 lety +7

    അവതാരകയെ റൊമ്പ പുടിച്ചിരുക്ക്😍😍😍
    കരിങ്കോഴിയെ തിരഞ്ഞു വന്ന് ഇപ്പൊ അവതാരകയുടെ പ്രോഗ്രാം തിരയാൻ തുടങ്ങി😉😉

  • @sathiyamoorthy6685
    @sathiyamoorthy6685 Před 7 lety +11

    Mr. Pradeepkumar i am comment from Tuticorin, Tamilnadu your programme super i am interested in Karinkozhi valarppu.
    I am coming shortly your farm. I purchase Karinkozhi OK va Sir

  • @AnilmathewsOommen
    @AnilmathewsOommen Před 7 lety +9

    Excellent anchor. So nice to listen to her pure Malayalam.

  • @anversadiq5679
    @anversadiq5679 Před 7 lety +24

    പ്രതീപ് ചേട്ടൻ സൂപ്പറായിട്ടുണ്ട് ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് വളരട്ടെ എന്ന് ആശംശിക്കുന്നു

  • @blessensthomas
    @blessensthomas Před 7 lety +35

    ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം കരിം കോഴികളെ വാങ്ങിയിരുന്നു. അധികം വൈകാതെ മിക്കവാറും എല്ലാം ചത്ത് പോയി. വാങ്ങിയ കോഴികളിൽ പകുതി എണ്ണത്തിന് കണ്ണ് പഴുത്തു പോകുന്ന അസുഖം വന്നു. ബാക്കി ഉള്ളവ പെട്ടന്ന് തൂങ്ങി നിന്ന് ചത്ത് പോയി. ശരിയായി ഇവക്കു വാക്‌സിന്സ് കൊടുത്തിട്ടുണ്ടോ എന്ന് സംശയം ആണ്. ഈ വീഡിയോ കണ്ടിട്ടാണ് ഞാനും അതിനെ അന്യായ വില കൊടുത്തു വാങ്ങിയത്. അബദ്ധം പറ്റി എന്ന് ഇപ്പോൾ മനസ്സിലായി.
    കരിം കോഴികൾക്ക് കണ്ണിനു രോഗം വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഒറിജിനൽ നാടൻ കോഴികളെ വളർത്തുന്നതാണ് നല്ലതു. പെട്ടന്ന് അസുഗം വരില്ല, മാർകെറ്റിൽ തനി നാടൻ കോഴികൾക്ക് ആണ് ആവശ്യക്കാർ ഏറെ ഉള്ളത്. അതുകൊണ്ടു നല്ലതുപോലെ ആലോചിച്ചിട്ട് തീരുമാനം എടുക്കുക.

  • @cagesworld9356
    @cagesworld9356 Před 3 lety +1

    നാട്ടു പച്ച ഗുഡ് പ്രോഗ്രാം, ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @geemolta7901
    @geemolta7901 Před 2 lety +1

    Good information...

  • @hubburasool5719
    @hubburasool5719 Před 6 lety +3

    Njan eth kand vangiyathil 50 %ollu black meat , kokkinte (mouth)ullil black colour kuravan ,angane ulla kozikal keralathil kurach perude aduthe ollu ;athan 100 % karinkozi👍

  • @Cskbnnnm
    @Cskbnnnm Před 5 lety +1

    kattu koshi vibhagathil pedunnathanu karimkoshi....its very nutrious, healthy.its coming from mala arayas

  • @mranikkuttan.s9261
    @mranikkuttan.s9261 Před 6 lety +3

    അടിപൊളി ഞാൻ ഈ കോഴി വളർത്തുന്നു അതിനെ കുറച്ചു അറിയില്ല thanks

    • @madapuramibrahim9110
      @madapuramibrahim9110 Před 5 lety

      കാസർഗോഡ്‌ ജില്ലയുടെ തെക്കൻ ഭാഗത്ത് കരിങ്കോഴിയെ കിട്ടുന്ന (സ്ഥലം /Phone NO) സ്ഥലം അറിയുന്നവരുണ്ടോ ? പയ്യന്നൂർ ഭാഗമായാലും മതി

  • @soumyasaji8833
    @soumyasaji8833 Před 7 lety +1

    chetta ottiri nannayittundu paranjuthannu types athitte details ellam paranjthu chettana its an inspiration good channel ottiri helpful aanu gulf ill ninnum return aakumbol ethellam helpful aanu

  • @utharas6630
    @utharas6630 Před 5 lety +65

    കരിങ്കോഴി ട്രോൾസ് കണ്ടു ഇവിടെ വന്നവർ like😝😝😜😜😜

  • @hemalathakk913
    @hemalathakk913 Před rokem +1

    👍

  • @vishnusr4410
    @vishnusr4410 Před 3 lety +1

    Nice video. New information

  • @antonykjkurisingal4961
    @antonykjkurisingal4961 Před 7 lety +3

    Thanks for everything a good health awareness program my Best wishes.... Antony... (perfect chairs ernakulam)

  • @haripriyacs7389
    @haripriyacs7389 Před 3 lety +1

    Super good information

  • @jack-vf4yx
    @jack-vf4yx Před 3 lety +4

    എനിക്കും ഉണ്ട് 6 എണ്ണം

  • @zeenanizar5015
    @zeenanizar5015 Před 2 lety

    Veettilum cheruthayitt karinkozhi valarthal und. Pakshey janangalkk ithinte gunam ariyilla.e..vedioyil athintey gunam parayunnund. Nalla avatharanam.

  • @sheelafranklin4236
    @sheelafranklin4236 Před 3 lety +1

    Gnangal 20rs karinkozhi egg paranjal polum kooduthal ennu parayunnu. Stop cheyyano condinew cheyyano ennu doubt il anu.

  • @jeevanrajeev6988
    @jeevanrajeev6988 Před 4 lety +1

    എന്റെ vtl e കോഴികൾ ഉണ്ട് ഇതിന്റെ മുട്ടയും നല്ലതാണ്.. but ഇറച്ചിക്ക് വേണ്ടി വളർത്തരുത് തൂക്കം വയ്ക്കുന്ന കോഴികൾ അല്ല ഇതു... ഇതിന്റെ same പ്രായമുള്ള മറ്റു ഗേണത്തിൽ പെട്ട കോഴികൾക്ക് നല്ല ഭാരമുള്ളവയാണ്.. അതുപോലെ e കോഴികൾ പറക്കുന്നവയും ആണ്..

  • @jeenajoby9984
    @jeenajoby9984 Před 3 lety +1

    Super

  • @muhammedhamid7756
    @muhammedhamid7756 Před 4 lety +1

    Thanks, best useful video

  • @rajendrenk9303
    @rajendrenk9303 Před 3 lety +1

    Great explanation sr

  • @jayakumark9027
    @jayakumark9027 Před 6 lety +1

    Naattupacha is a good entertainment and knowledgeable program. This ll benefit for beginner 's

  • @binuvku
    @binuvku Před 7 lety +3

    very good program , you are a very good presenter , keep it up ,
    നല്ല പ്രോഗ്രാം, നല്ല അവതരണം

  • @simijees1667
    @simijees1667 Před 4 lety +1

    Nalla class ayirunnu

  • @malabarkitchenbyraseenaras6344

    I like naattupacha good programe

  • @bendikravindran5558
    @bendikravindran5558 Před 7 lety +3

    Naatupacha nice program

  • @josephaugustine2435
    @josephaugustine2435 Před 6 lety +1

    All the very best chetta

  • @subaidathaikkadan8571
    @subaidathaikkadan8571 Před 3 lety +1

    Good farm

  • @gurulightful
    @gurulightful Před 7 lety +1

    Excellent and educational.... all the best nattupacha team....

  • @chandramohan8237
    @chandramohan8237 Před 7 lety +2

    Thank you for a good information

  • @Yathracharitham
    @Yathracharitham Před 7 lety +100

    thank you all my dear viewers

    • @binib4462
      @binib4462 Před 7 lety

      super super

    • @shobinair5554
      @shobinair5554 Před 7 lety +1

      kalakki

    • @Yathracharitham
      @Yathracharitham Před 7 lety +4

      9446197280

    • @techentertainment5638
      @techentertainment5638 Před 7 lety +1

      Pradeepkumar S nice program .

    • @malayalamvideos8975
      @malayalamvideos8975 Před 7 lety +4

      Pradeepkumar S sir... No 1 പറ്റിരു ആണല്ലോ ഒരു ചേച്ചിയുടെ വോയ്സ് ക്ലിപ് കേട്ടു വിരിയിക്കാൻ കൊടുത്ത ഒരു മുട്ട പോലും കരിങ്കോഴി ഇല്ലാന്ന്

  • @brittobrittosam5245
    @brittobrittosam5245 Před 7 lety +3

    nalla program

  • @shoukathalikunnakkatil841

    good program

  • @waheedahmad7792
    @waheedahmad7792 Před 7 lety +2

    so good business.

  • @tpsivadasa
    @tpsivadasa Před 3 lety

    Hi thanks

  • @subinjose1530
    @subinjose1530 Před 3 lety

    Thanks well expland

  • @dipijoseph
    @dipijoseph Před 7 lety +4

    നല്ല പ്രോഗ്രാം, നല്ല അവതരണം

  • @jishadinesh5988
    @jishadinesh5988 Před 3 lety

    Evarude egg cheruthayirimkumo? Ende veettile kozhi cheriya egganu edunnnathu .. ple give reply.

  • @ponnunnivishnumaya
    @ponnunnivishnumaya Před 5 lety +6

    ഞാൻ നാടൻ കോഴി 12 വർഷം കൊണ്ടു വളർത്തുന്ന ആളാണ്

  • @rosepaul7749
    @rosepaul7749 Před 3 lety +1

    👍👍👍👍👍

  • @tvoommen4688
    @tvoommen4688 Před 7 lety +2

    These birds must be in good demand ; not for the dining table, but for sorcery ! ( I mean " dhurmanthravadam, kshudhram etc) .Also , heard about some kind of 'heritage' treatments by tradional 'vaidyan' in which sceptic blood is sucked using karimkozhy !

    • @Yathracharitham
      @Yathracharitham Před 7 lety +1

      sir, this birds are very good for health problems like asthma, white patches body pain etc...very good for dining .....

    • @MrDomfernz
      @MrDomfernz Před 7 lety

      എനിക്ക് ചെറിയ തോതിൽ കരിക്കോഴി വളർത്തൽ ആരംഭിക്കണം എന്നുണ്ട്.. പരിപാലനവും കുഞ്ഞുങ്ങളെയും താങ്കളുടെ ഫാമിൽ വന്നാൽ ലഭിക്കുമെന്ന് കരുതുന്നു.

    • @Yathracharitham
      @Yathracharitham Před 7 lety

      sure

    • @pault502
      @pault502 Před 7 lety

      Pradeepkumar S ggg

  • @AmmawithAmohalu0224
    @AmmawithAmohalu0224 Před 6 lety +1

    Can anyone say what he was telling....or can anyone keep subtitles......plzzzzz because am gng to start dz business..

  • @ratheeshkudlu7173
    @ratheeshkudlu7173 Před 5 lety

    love u chechi sooper questions
    ...

    • @chinnadas8907
      @chinnadas8907 Před 3 lety

      നാടൻ കോഴിയല്ല കാട്ടുകോഴിയാണ് നാട്ടിൽ ഇണക്കി വളർത്തുന്നത് ആണ്

  • @KUFA4329
    @KUFA4329 Před 7 lety +11

    നല്ലതു വരട്ടെ

  • @ANvlog-qt9mu
    @ANvlog-qt9mu Před 3 lety +1

    കരിങ്കോഴി എത്ര മാസം ആകുമ്പോഴാണ് മുട്ടയിടുന്നത്

  • @sabir3288
    @sabir3288 Před 2 lety +1

    കരി കോഴിയുടെ മുട്ടയുടെ വില എത്ര

    • @juicewrld1995
      @juicewrld1995 Před 2 lety +1

      20 '40'60 pala sthalagalilum pala vilayane

  • @renjithgk88
    @renjithgk88 Před 7 lety +1

    Haii...karinkozhi ethra varsham vare egg tharum..

  • @krisnadas8353
    @krisnadas8353 Před 7 lety +1

    Good

  • @minisainu2739
    @minisainu2739 Před 7 lety +1

    enikku oru jodi karinkozhiye vanganam ennundu, engane kittum, ente place changancherry anu,business nannayi varatte, god bless you sir

    • @Yathracharitham
      @Yathracharitham Před 7 lety

      pls call for more details

    • @fasilmkd9144
      @fasilmkd9144 Před 5 lety

      @@Yathracharitham കരിങ്കോഴികൾക്ക് മുട്ട ഉൽപാദനം കൂടാൻ layer mash കൊടുക്കുന്നതാണോ layer pellet കൊടുക്കുന്നതാണ് നല്ലത് കൊടുക്കുന്നതാണോ നല്ലത്

    • @ibifarmingmedia2907
      @ibifarmingmedia2907 Před 3 lety

      വില കുറവിൽ കരിം കോഴികളെ കേരളത്തിൽ എവിടെയും എത്തിച്ചു കൊടുക്കുന്നു..
      +916235386463 ജബ്ബാർ
      വാട്സപ്പിൽ വന്നാൽ വീഡിയോ സഹിതം കാണാം സെലക്ട്‌ ചെയ്യാം താല്പര്യം ഉള്ളവർ ബന്ധപ്പെടുക
      .

  • @arununniunni1885
    @arununniunni1885 Před 7 lety +1

    നല്ല പ്രോഗ്രാം...

  • @josephsebastian8012
    @josephsebastian8012 Před 2 lety

    Adavaikkunna reethi parajutharamo

  • @dr.blessenthomas7444
    @dr.blessenthomas7444 Před 7 lety +2

    This kadaknath chicken will have eye infections. I purchased them from his home and 50% got problems.

  • @fathimahasna9946
    @fathimahasna9946 Před 4 lety

    Thaks

  • @thaninaadankozhivalarthale9997

    Kollam👏🏻👏🏻

  • @sonyav1287
    @sonyav1287 Před 6 lety

    Super tanks

  • @rasheedp1359
    @rasheedp1359 Před 3 lety +1

    Karinkozhinte kunnin ethra rate varum

  • @ponnunnivishnumaya
    @ponnunnivishnumaya Před 5 lety +1

    എത്ര നല്ല injection എടുത്ത കോഴി എന്നു പറഞ്ഞാലും, നമ്മുടെ കൂട്ടിൽ കൊണ്ടു വരുമ്പോൾ അസുഖം വരും.... അത് ഫാം കാരുടെ കുറ്റം അല്ല, നമ്മുടെ കൂട്ടിലെ അണുക്കൾ കയറിയും കോഴി ചാവാം, പ്രതിരോധ ഗുളിക മെഡിക്കൽ സ്റ്റോറിൽ കിട്ടും. അത് കോഴിയെ കൊണ്ട് വന്ന് അന്ന് തന്നെ കൊടുക്കണം

  • @chithranair8359
    @chithranair8359 Před 5 lety +1

    Thank you for information

  • @harshadtkmuhammed8467
    @harshadtkmuhammed8467 Před 5 lety +2

    Oro programum oro chanel aakkkiyal kooduthal subscribers kittan sadikkum

  • @jessyupadhyay820
    @jessyupadhyay820 Před 3 lety

    Nalladupole vivaranghal kitti

  • @jinugeorge1985
    @jinugeorge1985 Před 5 lety +1

    കരിങ്കോഴിക്കു വേറെ നിറം ഉണ്ടെന്നു തോന്നുന്നില്ല... അതു സങ്കരം ആയിരിക്കും

  • @vahabvahab9376
    @vahabvahab9376 Před 7 lety +4

    goodprogram

  • @saffh3173
    @saffh3173 Před 6 lety +2

    karinkoyiyude mutta karuthittano

  • @MangalAgroFarm
    @MangalAgroFarm Před 6 lety

    Pls visit for information

  • @abukanzah005niyas9
    @abukanzah005niyas9 Před 5 lety

    അവതാരകയുടെ അവതരണം നന്നായിട്ടുണ്ട്

  • @jijichoozhattukotta3832
    @jijichoozhattukotta3832 Před 7 lety +3

    nalla programme

  • @dinlife___769
    @dinlife___769 Před 4 lety

    Nanmakal nerunnu njanum vangichu oru karinkozhiye

  • @DiyaDileep-bf9cn
    @DiyaDileep-bf9cn Před 2 lety

    കരിങ്കോഴികൾ പരസ്പരം കൊത്തി തുവൽ തിന്നുന്നു അത് മാറ്റാൻ പറ്റുമോ

  • @wilsonwilliams1967
    @wilsonwilliams1967 Před 7 lety +4

    what is the price per hen pls reply

  • @alexjohn8877
    @alexjohn8877 Před 4 lety

    Oru karanavazalum eekozhi valartalinu erangi purappadaruth oru labavum illata business anu chatiyil pedatirikkuka

    • @anusreemanojkp6155
      @anusreemanojkp6155 Před 4 lety

      Thaan one yearinum munpum negative cmnt ittindallo,iyalode enthelum virodham undo,atho asooyayo

  • @shameemabeevi6276
    @shameemabeevi6276 Před 3 lety

    Grower theetta ethra masam muthalanu kodukendathu ?pls help me

  • @favasfaslu-rahmanfvz8967
    @favasfaslu-rahmanfvz8967 Před 4 lety +1

    Idh evideya place??

  • @arunjose2496
    @arunjose2496 Před 5 lety +1

    Njan lion farm thudagum

  • @akshayjoseph1477
    @akshayjoseph1477 Před 7 lety +1

    ഞാൻ ഇപ്പോ ഒരു ഫാമ് Start ചെയ്താൽ ഇതിന്റെ വിപണനം മുട്ടവിൽപ്പന എങ്ങനെ സാധ്യമാക്കാം replay തരാമോ

  • @ashaullas2640
    @ashaullas2640 Před 5 lety

    Kozhi muttayittu athu thanne kothikudikkunnu enthu cheyyum

  • @roshanjoji5419
    @roshanjoji5419 Před 4 lety

    Chetta karinkozhi adairikumo

  • @robinrobinson6475
    @robinrobinson6475 Před 3 lety +2

    സർ സാറിന്റെ സ്ഥലം എവിടാണ് നമ്പർ തരുമോ?

    • @Yathracharitham
      @Yathracharitham Před 3 lety

      കോട്ടയം ജില്ലയിൽ ഉഴവൂരിനടുത്ത് കുറിച്ചിത്താനം

  • @Entertainment_Hub108
    @Entertainment_Hub108 Před 5 lety +2

    karinkozhi 1kg meet ne entha rate..

  • @anasanas4146
    @anasanas4146 Před 5 lety +1

    ഏതാണ്ട് ഇതുപോലെ തന്നെയാണ് കൈരളി കോഴിയും .

  • @jahfu007jahfu2
    @jahfu007jahfu2 Před 4 lety +1

    Avathaarakayk evdeyo shaliniyude cut und

  • @linerfashions2622
    @linerfashions2622 Před 3 lety

    Hai

  • @kousikkrishna.d.vi.b2237

    Ee mutta kandal engane thirichariyan pattum

  • @jishakrishnan99
    @jishakrishnan99 Před 7 lety +1

    നല്ല ഒരു പ്രോഗ്രമാണ് നട്ടു പച്ച
    അവതാരികയുടെ അവതരണം വളരെ നാനായിട്ടുണ്ട് ഈ കര്ഷകന് എല്ലാവിധ നൻമയും നേരുന്നു...
    Please send his mobile number for further information

  • @FaisalFaisal-yv8ww
    @FaisalFaisal-yv8ww Před 4 lety

    Nalla arive

  • @muhammedshafi50
    @muhammedshafi50 Před 6 lety

    Kootil ittu valarthiyal karingozhikum nnadan kozhikum enthinu aatinkuttiku polum oushada gunam undavilla ennu ellavarkum ariyam

  • @soorajsnair4422
    @soorajsnair4422 Před 4 lety

    Durennu varunnavar shredikkanam.
    Njan kollathu ninnu vannu vangia 3 pedayum 1 poovanum ayirunnu athum 20 divasathinullil mutta edum ennu paranja thannathu. Pakshe onnara masam kazhinju anu 1 kozhi mutta itathu 10 divasam kazhinju adutha kozhi ittu. Pakshe monamathe kozhi ettila . Pinne 3 mosam kazhinju pradeepinu photo ayachu koduthappol anu athu poovan anannu ayal paranjathu. Pakshe vedichappol ithu pedayapole ayirunnu kanda oru vethyasavum illairunnu. Pedaya poleyanu irunnathu. Pullikaran contact cheyythapol athu ningal nooki edukanamairunnu Ennanu paranjathu. Njan adiyamayanu valarthunnathu . Munparichayam illa. Angane ullavar onnu sukshikanam. Prethekichu durennu varunnavar

  • @abdulkareempalatabdulkaree8117

    Nammalude veettilum und karinkozhi .ivide demand illa. nammal kootil it valarthaarilla

  • @shyjumanoharan7018
    @shyjumanoharan7018 Před 6 lety +2

    gooooooodd proggg

  • @amalganesh9028
    @amalganesh9028 Před 4 lety

    Shariyaan bhaai marathil kayari kootil kayarathe oodi kalikkukaya