ആളുകൾ സ്ലാബിനകത്ത് കുടുങ്ങി കിടക്കുന്നു

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 2

  • @shamsuk583
    @shamsuk583 Před měsícem

    സർക്കാർ സംവിധാനം നിലനിൽക്കണം എന്നും പുനരധിവാസം സർക്കാർ വഴി മാത്രമേ നടക്കു എന്നതും ശെരിയാണ്.
    ലോകയുക്തയും മറ്റു പല സർക്കാർ സംവിധാനങ്ങൾ തന്നെ അഴിമതിയുടെ വിരൽ ചൂണ്ടിയ ഒരു സിസ്റ്റമാണ് CMDRF
    ദുരിതാശ്വാസ നിധിയിലേക്ക് താത്കാലികം മറ്റു മാർഗങ്ങൾ സ്വീകരിക്കയല്ലാതെ വഴിയില്ല വിശ്വാസമില്ലാത്ത ഒന്നിൽ എങ്ങനെ വിശ്വസിച്ച് പണം നൽകും..
    ജില്ലാ / മുൻസിപ്പൽ / കളക്ടർ നേതൃത്തത്തിൽ നടക്കുന്ന ദുരന്ത നിവാരണത്തിലേക്ക് സഹായ സമിതികളിലേക്ക് കൊടുക്കുന്നതാകും കുറെ കൂടെ നല്ലത്.
    Alternative സർക്കാർ Option ഉള്ളപ്പോൾ അവ പാടെ തള്ളി കളയുന്നതും ശെരിയല്ലല്ലോ?

  • @sha6837
    @sha6837 Před měsícem +1

    CPim gvnt facilities on gallery