"പിണറായി വിജയന്റെ വീടിനെക്കുറിച്ച് നിങ്ങൾക്ക് വല്ലതും അറിയാമോ?" | KM SHAJAHAN

Sdílet
Vložit
  • čas přidán 16. 02. 2024
  • "പിണറായി വിജയന്റെ വീടിനെക്കുറിച്ച് നിങ്ങൾക്ക് വല്ലതും അറിയാമോ?" | KM SHAJAHAN
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    ANCHOR : ANIL NAMBIAR

Komentáře • 108

  • @usbinu2993
    @usbinu2993 Před 5 měsíci +55

    ലാവലിൻ കേസ് കൊടുത്തത് vs ആണ്. ഒരു തെറ്റും ഇല്ലങ്കിൽ vs പോകില്ല. അതിൽ നിന്നും ഈ മലയാളികൾ എന്ത് മനസിലാക്കണം?

    • @krishnankutty121
      @krishnankutty121 Před 5 měsíci +1

      🎉🎉🎉ACHIKKALLAN AANENNU ONNUKOODE PROOVE CHEYITHU...👍👍👌👌😘😘

  • @santhosh5216
    @santhosh5216 Před 5 měsíci +61

    പണം എറിയാനുണ്ടെങ്കിൽ ഇവിടെ ഒന്നും പേടിക്കേണ്ടതില്ല

  • @sajimons4679
    @sajimons4679 Před 5 měsíci +58

    ഉറക്കം നടിക്കുന്ന ആളിനെ ഉണർത്താൻ പറ്റുമോ...😂😂 അതാണ് നമ്മുടെ എൽഡിഎഫ്...?

  • @jacobthomas6856
    @jacobthomas6856 Před 5 měsíci +28

    ഹസ്‌കർ : അപമാനിച്ചുകഴിഞ്ഞെങ്കിൽ പൊക്കോട്ടെ❓❓....😂😂😂

  • @philominapc7859
    @philominapc7859 Před 5 měsíci +15

    B. N Haskkar,
    താങ്കൾക്ക് ലജ്ജയില്ലേടോ ഇതുപോലെ അനീതിക്കു അഴിമതിക്കും കുട പിടിക്കാൻ?
    മനുഷ്യത്വം, മനംസ്സാക്ഷി ഒക്കെ മരിച്ചുപോയ മനുഷൃക്കോലങ്ങൾ, ഈ നാടിന്റെ ശാപവും ദുർഗ്ഗതിയും.
    തെറ്റിനെ രണ്ടു കൈകൊണ്ടും ആശ്ളേഷിക്കുന്നവർ.

  • @pradeepak1784
    @pradeepak1784 Před 5 měsíci +82

    വിജയൻ അകത്തായാൽ ബിജെപിയിൽ ഉള്ള ജനങ്ങളുടെ വിശ്വാസം കൂടും

    • @anoopkvpattimattom8728
      @anoopkvpattimattom8728 Před 5 měsíci +2

      ഈ ബിജെപി യാണ് പിണറായിയെ സംരക്ഷിക്കുന്നത്.

    • @athuls9425
      @athuls9425 Před 5 měsíci

      @@anoopkvpattimattom8728 setta lavlin case thudangiyath ennann ariyuvo ?

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Před 5 měsíci +21

    എന്തിന അസ്ക്കറെ ഇങ്ങിനെ മെഴുകി വഷളാകുന്നത് കുറച്ചൊക്കെ സത്യം മനസിലാക്കു

  • @user-xl9vv1tv9r
    @user-xl9vv1tv9r Před 5 měsíci +17

    ഹസ്കറിന് ദേശാഭിമാനി യുടെ വില ഇപ്പോഴാണ് മനസ്സിലായത്.

  • @sspixelprograming3653
    @sspixelprograming3653 Před 5 měsíci +9

    ഹസ്കറേ ഒരുപാട് കിടന്നു നിരങ്ങാതെ തൊലിപോകും.

  • @rajeevks1356
    @rajeevks1356 Před 5 měsíci +5

    , മടിയിൽ കനം ഉണ്ട്

  • @sureshbabu-yl6ve
    @sureshbabu-yl6ve Před 5 měsíci +7

    പേയ്‌മെന്റ് ബുദ്ധിജീവി: ഹക്സർ 😃

  • @remaravindran2429
    @remaravindran2429 Před 5 měsíci +4

    Mr.Hasket Ninghalku Nanamille Nyayikarochu Kodapidikan Antham Kammikal Vakkil Aanallo 💯👍🏻🙏🏻

  • @godsoncountry9202
    @godsoncountry9202 Před 5 měsíci +5

    പാവം ജനങ്ങൾ ഒരു വീടിനുവേണ്ടി കേഴുന്നു എന്നാൽ ഈ പണമെല്ലാം വി ല കൂടിയ വക്കീലന്മാർക്ക് കൊടുക്കുന്നു ഹോ ഭയങ്കരം

  • @sundutt6205
    @sundutt6205 Před 5 měsíci +8

    എന്തായാലും എല്ലാവരും ചേർന്ന് ജനത്തിനെ കഴുത ആക്കുകയാണ്!
    സുപ്രീംകോടതി ആയാലും, രാഷ്ട്രീയ പാർട്ടികളായാലും, സിബിഐ,
    ഇ ഡി, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ആയാലും,
    ഒരു തെറ്റ് കണ്ടാൽ, എത്രയും വേഗം അതിന് ഉചിതമായ, അന്വേഷണം നടത്തി :..... കുറ്റക്കാരെങ്കിൽ ശിക്ഷിക്കുകയും, നിരപരാധി ആണെങ്കിൽ വെറുതെ വിടുകയും ആണ് വേണ്ടത്!
    അല്ലാതെ, കള്ളന്മാരോ, കൊള്ളക്കാരോ, കൊലപാതികളായവർ.... ജനങ്ങളെ ഭരിക്കാൻ അനുവദിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകല്ല വേണ്ടത്!!!

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 5 měsíci +27

    ഹസ്കറേ എന്നും തേഞ്ഞു തേഞ്ഞു ഇല്ലാതാകാൻ ആണല്ലോ വിധി 😊

  • @shylajamp2958
    @shylajamp2958 Před 5 měsíci +3

    ഒന്നും അറിയില്ല വീടിനെ കുറിച്ച്...
    അതൊരു ചോദ്യം മാണ് ഷാജഹാൻ ചോദിച്ചത്...

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před 5 měsíci +8

    Is Husker completed his Jurisprudence in Kerala? If so he might have purchased the degree like the present LDF degree holders.

  • @bijuk7203
    @bijuk7203 Před 5 měsíci +3

    കേസ് പെട്ടെന്ന് എടുക്കാൻ ഷാജഹാൻ, അനിൽ നമ്പ്യാർ എന്നയാളോട് പറയൂ..

  • @bindhurejy5243
    @bindhurejy5243 Před 5 měsíci +8

    പൊന്നോ, ഹ ഹ ദേശാപമാനി .😂😂😂

  • @anoopnair7129
    @anoopnair7129 Před 5 měsíci +3

    Super.Wow I liked it.Dear viewers please stay ahead to know more

  • @chndranvcvc448
    @chndranvcvc448 Před 5 měsíci +3

    ലാവ്ലിൻ കേസ് 38 പ്രാവശ്യം മാറ്റുന്നതുസോളി ജനറൽ അല്ലെ. അപ്പോൾ നമ്മൾ എന്തുമനസിലാക്കണം

  • @cmmohananmohanan3788
    @cmmohananmohanan3788 Před 5 měsíci +3

    Why Janam TV is calling Advocate Hassker ?

    • @godsoncountry9202
      @godsoncountry9202 Před 5 měsíci +2

      വിവരം ഇല്ലാത്തതു കൊണ്ട് ഹിഹിഹി

  • @kumardeep5004
    @kumardeep5004 Před 5 měsíci +4

    Shame for indian judiciary..39 time changing. Supreme court why supporting this. This is world record.but shame .. check and tell case valid or not. Why not possible. 39 time?

  • @ulfr_8956
    @ulfr_8956 Před 5 měsíci +2

    Thaskar also collecting some masappady?
    Why calling such people??

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv Před 5 měsíci +3

    ഷാജഹാൻ സർ 👍👍👌👌👌

  • @gleshumanovski
    @gleshumanovski Před 5 měsíci +6

    Mr Pinarayi will go behind iron bars soon. Wait for some weaks. 1:37

  • @asokkumar9232
    @asokkumar9232 Před 5 měsíci +2

    ഒന്നും നടക്കാൻ പോകുന്നില്ല

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Před 5 měsíci +2

    വീണയെ രക്ഷപെടുത്താൻ പെടുക്കുന്ന തത്രപ്പാട് ജനം ടി വി യ്ക്ക് ഇത്രയും ചർച്ചിക്കണോ.... ആർക്ക് വേണ്ടിയാണ് ഈ കേസ്സും തള്ളിപ്പോകുക അത് പറയുക. ബെസ്റ്റ് ചർച്ച ....😏

  • @gleshumanovski
    @gleshumanovski Před 5 měsíci +5

    हंसकर..... हंस हंसकर....😅 3:05

  • @kgpnair6515
    @kgpnair6515 Před 5 měsíci +1

    Efficient Thieves may not be punished 😮

  • @nvenugopal6813
    @nvenugopal6813 Před 5 měsíci +4

    What I understand is after the coming Lok Sabha election all the results pertaining to Lavlin Case will liable to come and end of political career of C.M. would thus be decided for ever.

  • @shankarannambuthiri9111
    @shankarannambuthiri9111 Před 5 měsíci

    ബഹളം വെച്ചിട്ടെ ന്ത് കാര്യം? ഒന്നും നടക്കില്ല.

  • @haris7135
    @haris7135 Před 5 měsíci

    പാ൯ഡൃാല സി൦൯ദാബാ,, ഷാജഹാൻ ലാൽ സലാം

  • @narayananp4487
    @narayananp4487 Před 5 měsíci

    നാല് വർഷത്തേക്ക് ഗവർണ്ണറുടെ ചെലവ് 44.64 കോടിയാണ്.

  • @shaletgregory9984
    @shaletgregory9984 Před 5 měsíci +1

    Athum koode nokkanam

  • @rajeshraju2364
    @rajeshraju2364 Před 5 měsíci +9

    ലാവ്‌ലിൻ.. 😂😂😂😂😂😂..... അതാണ് 2024ബിജെപി... കേരള 😂😂😂

  • @madhugovindarampunnamadhug6857
    @madhugovindarampunnamadhug6857 Před 5 měsíci +6

    If pinarayi Vijayan wanted to die in peace fully in Kerala he has to try to get the final verdict.

  • @abdulazees4137
    @abdulazees4137 Před 5 měsíci

    CBI ആരുടെ കീഴിലാണ്..?

  • @muhammedalis.v.pmuhammedal1207

    അറിഞ്ഞിട്ടെന്താ കാര്യം ഒരു ചുക്കും സംഭവിക്കില്ല

  • @kainadys
    @kainadys Před 5 měsíci +8

    Hareesh Salve enna vakeel ee rajyathu nalla influence ulla No. 1 lawyer aayathu kondalle aa vakeel-ine vachu case nadathunnathu.......😂😂😂

  • @thomasthomas-ny6km
    @thomasthomas-ny6km Před 5 měsíci

    35 years for a case in India???? How many crores spent??? World record court case???

  • @georgephilip6672
    @georgephilip6672 Před 5 měsíci

    നമുക്കെല്ലാം അറിയാം എന്നു പറഞ്ഞാൽ?? നിങ്ങൾക് മാത്രമേ അറിയൂ

  • @rachanam8228
    @rachanam8228 Před 5 měsíci +1

    V

  • @sarammapo-xo9xg
    @sarammapo-xo9xg Před 5 měsíci

    ഓലപ്പുര

  • @mathewap3900
    @mathewap3900 Před 5 měsíci

    Lavalin case to take by court by 2099

  • @sureshkr7438
    @sureshkr7438 Před 5 měsíci

    Enthu paranjalum ee kammikal sammathikkillaaloo daivame

  • @mohandasmenon7032
    @mohandasmenon7032 Před 5 měsíci +1

    Hrsh slve mooordabad pnryi moordabad

  • @baburajp2019
    @baburajp2019 Před 5 měsíci

    അറിയില്ല
    നീ പറഞ്ഞുതാടാ ഷാജഹാനെ

  • @SureshKumar-kq8zb
    @SureshKumar-kq8zb Před 5 měsíci +1

    👌👌🤣🤣🤣

  • @joypaulalappat708
    @joypaulalappat708 Před 5 měsíci

    പിണറായി വിജയൻ കൊടുത്തിലെങ്കിൽ മുട്ടി നിൽക്കുന്ന വർക്ക് കൊടുത്ത് കൂടെ

  • @RamesababuK-ob4gx
    @RamesababuK-ob4gx Před 5 měsíci +1

    Aa veedu "Bermuda triangle"

  • @shaletgregory9984
    @shaletgregory9984 Před 5 měsíci

    Innaraiyiude veetile bathroom nokiyo sir

  • @moparkash3271
    @moparkash3271 Před 5 měsíci

    ലാവ്‌ലിൻ.. 😂😂😂😂😂😂..... അതാണ് 2024ബിജെപി

  • @ShajiMt-yj5yv
    @ShajiMt-yj5yv Před 5 měsíci

    കിം കോങ് ഉന്നിനെ ഒക്കെ വെച്ച് നോക്കുമ്പോൾ, പിണറായിജി ഒക്കെ വെറും പാവം !

  • @vinuvikraman5199
    @vinuvikraman5199 Před 5 měsíci

    Than Kurenal ayi kona kona ennu aakkunnu...nthenkilum thelivu koduthu avaneyonnu akathakan pattiyo?

  • @balanp1844
    @balanp1844 Před 5 měsíci

    ചാജഹാൻ്റെ വീടൊന്ന് കാണിക്ക്. പിണറായി വിജയൻ തൻ്റെ കേസ് പെട്ടെന്ന് തിരക്കണമെന്ന് നൈക്കോടതിയിൽ അപേക്ഷിച്ചതിന് ശേഷമാണ് കേസ് തീർപ്പാക്കിയത്. ചാജഹാന് സുപ്രീം കോടതിയിൽ നല്ല പിടുത്തമല്ലോ ഒന്നശ്രമിക്ക് മഹാനേ.... ലാവ്‌ലിൻ കേസ് ഹൈക്കോടതി തള്ളിയതല്ലോ ഇനിയും കേസെടുക്കാനനുവാദം വേണമെന്നാണ് സുപ്രീം കോടതിയിൽ സി.ബി.ഐ അപേക്ഷിച്ചിരിക്കുന്നത്. രണ്ടു കോടതികൾ തള്ളിയ കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കാനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന യു യു ലളിത് സി.ബി.ഐയോട് ആവശ്യപ്പെട്ടത്. ഇല്ലാത്ത തെളിവുകൾ സി.ബി.ഐ എവിടെ നിന്ന് ഹാജരാക്കാൻ തെളിവ് കയ്യിലുണ്ടെങ്കിൽ ചാജഹാൻ കക്ഷി ചേർന്ന് ഹാജരാക്കു.

  • @sebastianpalackal4322
    @sebastianpalackal4322 Před 5 měsíci

    ഇത്തരം മനുഷൃരുടെ മനോവികാരം മനശാസ്ത്രരെ കൊണ്ട് പരിശോധിക്കൂ

  • @rajendrancm8522
    @rajendrancm8522 Před 5 měsíci

    Veed nokkan poyavane 57 vett vetti konnille?

  • @polsan6
    @polsan6 Před 5 měsíci

    Mr huscar. 10 th paasayittundo ? Samasaram kettitte oru vivaravum illallo.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 5 měsíci

    All channels and youtubers are only benefitters in these type Debates 😂 .
    Anchor ,
    Sir Sorry , the maximum debates are providing BORING which are doing by a good tieup to fool us .

  • @eldhose51
    @eldhose51 Před 5 měsíci

    Deshabhimaani

  • @georgeap8689
    @georgeap8689 Před 5 měsíci

    ഉബൈദ് ആക്കിയത് ആണ് ഹസ്കർ 😅

  • @mathdom1146
    @mathdom1146 Před 5 měsíci

    Solicitorinae hijacked

  • @sureshpkt
    @sureshpkt Před 5 měsíci

    Time waste

  • @AshokkumarKalayil
    @AshokkumarKalayil Před 5 měsíci

    Desabimani .ha.ha..kammi advocate...

  • @RadhaKrishnan-tw9jc
    @RadhaKrishnan-tw9jc Před 5 měsíci

    Shajahan moori shock kodukkanam😂😛😛

    • @user-dr3th9rc1z
      @user-dr3th9rc1z Před 5 měsíci

      എന്ത് 😂😂😂 അങ്ങേര് എന്ത് പറഞ്ഞത് അടിമ എന്ത് പറയണത് എന്ന് കേൾക്😂

  • @sn9040
    @sn9040 Před měsícem

    ഈ പാവം ഹസ്കരനെ വിടുക

  • @hrishikesannair415
    @hrishikesannair415 Před 5 měsíci

    He will do the same till death.

  • @shajivarkey950
    @shajivarkey950 Před 5 měsíci

    കേരളത്തിലെ 100% ജനങ്ങൾക്കും നമ്മുടെ മുഖ്യമന്ത്രിയുടെ വീട് ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്. ഇത് ഒന്ന് കാണിക്കാൻ കേരളത്തിലെ ഒരു ചാനലുകാർക്കും ധൈര്യമില്ല. കടക്ക് പുറത്ത് എന്ന് കേട്ടുകഴിയുമ്പോൾ തന്നെ പത്രസ്വാതന്ത്ര്യ മാധ്യമ സ്വാതന്ത്ര്യവും ഒക്കെ അടിയറവ് വെച്ച് കുനിഞ്ഞു കുമ്പിട്ടു നിൽക്കും മാധ്യമ പുലികളും നവോത്ഥാന നായകരും എല്ലാം. ഉമ്മൻചാണ്ടി ഒക്കെ ഭരിച്ചുകൊണ്ടിരുന്നപ്പോൾ എന്തായിരുന്നു മാധ്യമപ്രവർത്തകരുടെ അഴിഞ്ഞാട്ടം. ഊരിപ്പിടിച്ച വാളുമായി നിൽക്കുന്ന ടിപ്പുസുൽത്താൻ്റേ പ്രതിമയ്ക്ക് മുന്നിലൂടെ കടന്നുപോയിട്ടുള്ള വ്യക്തിയുടെ നേരെ മുന്നിൽ നിന്ന് ഒരു ചോദ്യം ചോദിക്കാൻ കെൽപ്പുള്ള മാധ്യമപ്രവർത്തകർ ആരെങ്കിലും കേരളത്തിലുണ്ടോ???? കോടികൾ മുടക്കി വാങ്ങിയ കക്കൂസ് വണ്ടി മ്യൂസിയം ആക്കുന്നില്ലെ? കേരളത്തിൻറെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ആലിബാബയും സംഘവും തൂറി നശിപ്പിച്ചത് അല്ലേ?????

  • @AnilKumar-pu1tp
    @AnilKumar-pu1tp Před 5 měsíci

    ഷാജഹാന് തൊഴിൽ ചെയ്തു ജീവിച്ചു കൂടെ?.

  • @SajeevCR
    @SajeevCR Před 5 měsíci

    അറിയാം. വാസ്തു നോക്കിയത് ആരും അറിയാതെ രാത്രിയിലാണ്.

  • @user-is9em9ph8q
    @user-is9em9ph8q Před 5 měsíci

    കക്ഷത്തിനിടയിൽ വെച്ച ദേശാഭിമാനി ഇന്ന് കാലിന്നിടയിൽ വെയ്ക്കുന്നു...! ഷാജഹാൻ 😌
    മ്ലേച്ചൻ... 🤨😬😡

  • @BennyNC-pk1gq
    @BennyNC-pk1gq Před 5 měsíci

    Desabimani waste paper

  • @gopalakrishnank8844
    @gopalakrishnank8844 Před 5 měsíci

    Shajahan verum kallan

  • @rajeevramtr7053
    @rajeevramtr7053 Před 5 měsíci

    Deshaabhimaani.......😂😂😂😂😂😂😂adipoli

  • @santhoshkumarpattu9357
    @santhoshkumarpattu9357 Před 5 měsíci

    😀😀😀😀😀😀😀😀

  • @Sandee109
    @Sandee109 Před 5 měsíci +1

    സാൽവേ മോദിയുടെയും കൂടി വക്കീലാ.... വേറേ കാരണം വേണോ

  • @gopakumarg6229
    @gopakumarg6229 Před 5 měsíci

    കുറെ ആയാലോ കുര തുടങ്ങിയിട്ട്, പിണറായി,പിനറയി, വേറെ പണി ഒന്നും ഇല്ലഡോ

  • @prathapchandran2786
    @prathapchandran2786 Před 5 měsíci

    അതല്ലേ ഷാജഹാനെ, TP യെ ഇവിടെ എത്തിച്ചത്. ചുമ്മാ കുലംകുത്തി ആകണോ?

  • @ratheeshk7143
    @ratheeshk7143 Před 5 měsíci

    PRATHIPAKSHAM APAARA PRAHASANAM # ELLAVARUM CHANALILUM , FB YILUM JAGA POKA # PC GEORGE , SHONE GEORGE KENDRATHE ELLAM DARIPICHU SAKTHAMAY MUNNITTIRANGY # OREYORU SHONE GEORGE - SOOPER POWER BJP LEADER

  • @jomathews982
    @jomathews982 Před 5 měsíci

    ദേശാപമാനി....😅

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Před 5 měsíci

    ലാവ്‌ലിൻ അന്താരാഷ്ട്ര ബന്ധം ഉള്ള കേസ് ആണ്. നയതന്ത്ര ബന്ധം പോലും ബാധിക്കും!!!കേന്ദ്രത്തിന് അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു

  • @srk3209
    @srk3209 Před 5 měsíci +1

    വർഗീയവാദിഅനിൽഅസത്യവാദി
    നമ്പൃാരുരണ്ടുംഒന്നാണുഹേ

  • @BelieveinloveEnjoy
    @BelieveinloveEnjoy Před 5 měsíci

    ഹസ്കർ....
    ഷിജു ഖാൻ....
    അരുൺകുമാർ....
    നാണം കെടാൻ വേണ്ടി മാത്രം സിപിഎം ചർച്ച ക്ക് വീടുന്ന ചാവേർ

  • @user-bn3xn9fg7s
    @user-bn3xn9fg7s Před 5 měsíci

    😂😂😂😂😂

  • @user-dr3th9rc1z
    @user-dr3th9rc1z Před 5 měsíci

    Snc ലാവ്‌ലിൻ തുടങ്ങിയ രായാവ് അകത്ത് ആകും 😂

  • @abrahammathew4684
    @abrahammathew4684 Před 5 měsíci

    Veedum oops molusc ooope.

  • @user-sq5ep1ph5m
    @user-sq5ep1ph5m Před 2 měsíci

    😂

  • @vickymousesy
    @vickymousesy Před 5 měsíci

    😂😂😂😂😂😂Parisudhan ..hahahh

  • @krishnanTp-tr2rb
    @krishnanTp-tr2rb Před 5 měsíci

    Nee,arkuvendi,vadikkunmu,pinarrayi,vijayanda,cherppunakki,ninakon,kudumbam,illafa

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 5 měsíci

    വീടിന്റ അകത്തു കക്കൂസ് കുളി മുറി ഡെയിനിങ് hal muthalayava