തകർന്നടിഞ്ഞുപോയ കുടുംബങ്ങളിൽ ഈ ആരാധനയിലൂടെ അമ്മ അത്ഭുതം പ്രവർത്തിക്കും|KREUPASANAM

Sdílet
Vložit
  • čas přidán 30. 06. 2024
  • തകർന്നടിഞ്ഞുപോയ കുടുംബങ്ങളിൽ ഈ ആരാധനയിലൂടെ അമ്മ അത്ഭുതം പ്രവർത്തിക്കും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Komentáře • 509

  • @midhunantony9597
    @midhunantony9597 Před 2 dny +84

    നാളുകളായി കുമ്പസാരവും കുർബാനയും ഇല്ലാതെ സഭയിൽ നിന്നും ഇടവകയിൽ നിന്നും അകന്നുകഴിയുന്ന മക്കളുടെ മാനസാന്തരത്തിന് വേണ്ടി അമ്മയുടെ മാധ്യസ്ഥം അപേഷിക്കുന്നു 🙏🏻🙏🏻❤

    • @elsymathew
      @elsymathew Před 2 dny +2

      NithyathakkaipA ugrhikkename

    • @geethapillai3864
      @geethapillai3864 Před dnem

      ​@@elsymathew🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @thresiammasebastian3162
      @thresiammasebastian3162 Před dnem +1

      🙏🙏🙏

    • @annuelengical3451
      @annuelengical3451 Před dnem +1

      Amme dyvathil ninnum akannu kazhiyunna ante Makkaleyum
      manassantharapeduthename
      Amen Amen Amen🙏🙏🙏🙏

    • @lizythomas6275
      @lizythomas6275 Před dnem

      Palliyil pokaatheyum, Kudumba Praarthanayil sambadhikkaatheyum varshangalaayi kazhiyunnavarude mamassantharathinayi praarthikkunnu... Amme avare ellaavareyum deiva viswasathil varuvaan Anugrahikkename... 🙏🙏

  • @mariammageorge1726
    @mariammageorge1726 Před dnem +5

    മാതാവേ ബാബുവിൻ്റെ മദ്യപാനം പരിപൂർണമായി മാറ്റിത്തരണമേയെന്ന് അവിടുത്തെ പുത്രനോട് അപേക്ഷിക്കണമെ

  • @mayap5136
    @mayap5136 Před 2 dny +15

    കർത്താവെ പരിശുദ്ധ അമ്മ മാതാവേ എന്റെ മകനെ പഠിക്കാൻ ബുദ്ധി ആരോഗ്യവും നൽകേണമേ മകളുടെ ജോലിയിൽ സമാധാനവും സന്തോഷവും നൽകേണമേ കുടുംബത്തെ കാത്തു കൊള്ളേണമേ ആമേൻ 🙏🙏🙏✝️✝️✝️🙏🙏🙏

  • @midhunantony9597
    @midhunantony9597 Před 2 dny +9

    അമ്മേ മാതാവേ എനിക്കും എന്റെ പെങ്ങൾക്കും നല്ലൊരു ജോലി തരണമേ 🙏🏻🙏🏻

  • @JoyalJohnson-k6u
    @JoyalJohnson-k6u Před dnem +7

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി നല്ല ഒരു ജോലി കാണിച്ചു കൊടുക്കണേ 🙏എന്റെ മക്കളുടെ പഠനത്തിലും പരീക്ഷയിലും കൂടെയുണ്ടാകണമേ മാതാവിനെയും തിരുക്കുമാരനെയും അറിഞ്ഞു ആ സ്നേഹത്തിലും അനുസരണയിലും വളരുവാൻ അവരോടു കൂടെയുണ്ടാകണമേ 🙏🙏🙏

  • @AkashSanthoshAkashSanthosh

    അമ്മ മാതാവേ വിശ്വാസത്തിൽ ഉറച്ച് നിൽ ക്കു വാനം എന്നെയും എന്റെ കുഞ്ഞുങ്ങളെയും എന്റെ ഭർത്താവിനെയും ചേർത്ത നിർത്തേണമേ അമ്മേ ആമേൻ❤❤❤🙏🙏🙏

  • @sandhyagowri8127
    @sandhyagowri8127 Před 2 dny +18

    എന്റെ അമ്മ മാതാവേ എന്റെ വയറു വേദനയും bleeding എല്ലാം മാറ്റി അമ്മ എന്നെ സുഖപ്പെടുത്തണമേ amen 🙏🙏🙏🙏🙏🙏🙏

  • @santhav8882
    @santhav8882 Před dnem +4

    അമ്മേ ഞ്ഞെ ങ്ങളുടെ തലമുറകൾ ഈശോയിൽ വിശ്വാസിച്ചു കൊണ്ട് ജീവിക്കുവാൻ കൃപ തരണേ ബുദ്ധികൊണ്ട് ചിന്തിച്ച് അഹങ്കാരി കളിയാൻ ഇടയാക്കരുതേ

  • @shajitharayil8110
    @shajitharayil8110 Před dnem +7

    എൻ്റെ മാതാവേ Dijo യുടെ അസുഖവും ക്ഷീണവും മാറ്റി അവനെ അനുഗ്രഹിക്കണമേ എൻ്റെ അമ്മുൻ്റെ സട്ടിഫിക്കറ്റിലെ തടസ്മെല്ലാം മാറ്റി കെടുക്കണമെ

  • @user-xj9ds3zy7u
    @user-xj9ds3zy7u Před dnem +7

    അമ്മ മാതാവേ മാനസികമായി വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ദൈവവിശ്വാസത്തിൽ നിന്ന് അകന്ന് കഴിയുന്ന എല്ലാ മക്കളെ യും വിശ്വാസത്തിലേക്ക് എത്തിക്കണമെ🙏🙏🙏🙏🙏♥️

  • @salithomas6998
    @salithomas6998 Před dnem +4

    എന്റെ തോമസ ചേട്ടന്റെ മദ്യപാനം മാറ്റി തരണമേ കൃപാസനം മാതാവേ

  • @user-mi5qj5dx8h
    @user-mi5qj5dx8h Před 2 dny +6

    അമ്മേ,ഹതാവേ അതുല്യയുടെ രോഗാവസ്ഥയിൽ അമ്മ ഇടപെടണമെ ഈശോയുടെ കൃപ ചൊരിയുന്നതിനായി മധ്യസ്ഥം അപേക്ഷിക്കുന്നു🙏🙏🙏🙏🙏

  • @shubhajohnson1449
    @shubhajohnson1449 Před 2 dny +7

    എന്റ അമ്മേ കുടുംബസമാധാനം നല്കണമേ കൃപ c🌹🌹🙏🏻🌹🌹

  • @rajamanyrajamany7609
    @rajamanyrajamany7609 Před dnem +4

    അമ്മ മാതാവ് എന്റെ കുടുബത്തിലേ പ്രശ്നം എല്ലാം പരിഹരിച്ചു ശാന്തിയും സമാധാനവും സന്തോഷവും തരേണമേ ആമേൻ. എന്റെ ഭർത്താവിന് എന്നോട് പരിപ്പൂർണ സ്നേഹമുള്ള ആൾ ആകേണമേ എനിക്ക് ഒരു നല്ല ജോലി കിട്ടണമേ ആമേൻ. അമ്മേയുടെ കൃപയാൽ ജോലിക്ക് പോകാൻ കഴിയാണമേ ആമേൻ. അമ്മയുടെ കൃപ എനിക്കും എന്റെ കുടുബത്തിലും ഉണ്ടാകേണമേ ആമേൻ.

  • @mariyacelin7792
    @mariyacelin7792 Před dnem +3

    അമ്മേ മാതാവേ lllrd semester b. Sc nursing examinte മേൽ എല്ലാ മക്കളുടെയും മേൽ കൃപ ആയിരിക്കണമേ. മോളുടെ എക്സാം പേടി മാറ്റണമേ.

  • @sanathkunju3422
    @sanathkunju3422 Před 2 dny +23

    കൃപാസന അമ്മേ എന്റെ കുഞ്ഞിന്റെ മനസിന്റെ വിഷമമം മാറ്റാണമേ അവനെ ആരും കളിയാക്കരുത് അവന്റെ മേൽ കൃപനൽകേണമേ ആമേൻ

  • @RockyRockybay
    @RockyRockybay Před dnem +4

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ സ്വീകരിക്കണമേ

  • @user-sj1vu1fy5o
    @user-sj1vu1fy5o Před 2 dny +4

    അമ്മ മാതാവേ അമ്മയോട് ചേർന്നിരിക്കാൻ എന്നെ എൻ്റെ കുടുബത്തെയും അനുഗ്രഹിക്കേണമേ

  • @cicilysunny4869
    @cicilysunny4869 Před 2 dny +3

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകന് ദൈവ കല്പനകൾ അനുസരിച്ചു ജീവിക്കാൻ കൃപ കൊടുക്കണമേ. പ്രാർത്ഥനയോടുള്ള മടി മാറ്റണമേ.

  • @SusankChacko
    @SusankChacko Před dnem +7

    അമ്മ മാതാവേ എൻറെ മക്കളുടെ രണ്ടു പേരുടെയും വിവാഹം 2024 ലിൽ തന്നെ നടക്കുവാൻ സഹായിക്കേണമേ

  • @sreekalao6818
    @sreekalao6818 Před 2 dny +3

    രാജ്യാം കാക്കുന്ന എല്ലാ പട്ടാളക്കാർകൂം പരിശുദ്ധ അമ്മയൂടെ കൃപാഉണ്ടാകണെ🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Před 2 dny +3

    ആമേൻ 🙏🏻മാതാവേ സ്തുതി 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കടണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @subashkumar1318
    @subashkumar1318 Před dnem +3

    അമ്മേ മാതാവേ കാത്തുകൊള്ളണമേ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ മാതാവേ

  • @user-cf3tr3qf4k
    @user-cf3tr3qf4k Před 2 dny +3

    പരിശുദ്ധാമ്മേ ഞങ്ങളുടെ കടബാധ്യത maaripokanam എൻ്റെ മോന് ഒരു ജോലി കിട്ടണം ഞങ്ങളെ kaividalle അമ്മേ

  • @riyadensondr
    @riyadensondr Před 2 dny +3

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ എന്നും ഞങ്ങൾക്ക് കൂടായിരിക്കണമേ ആമേൻ 🙏

  • @JomishaJomisha-th6ee
    @JomishaJomisha-th6ee Před 2 dny +3

    അമ്മേ ഇന്നത്തെ എന്റെ ടെസ്റ്റ്‌ നെഗറ്റീവ് ആക്കിത്തരണമേ അമ്മേ 🙏🙏🙏❤️

  • @marykuttyjohny342
    @marykuttyjohny342 Před dnem +4

    അമ്മേ പഠിക്കാൻ പുറകോട്ടുള്ള് ഇല്ല മക്കളെയും അമ്മ ettedukkaname

  • @kripaoffsetkripaoffset104

    അമ്മേ എന്റെ കുടുബത്തിന് സന്തോഷവും സമാദാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🏻

  • @cicilysunny4869
    @cicilysunny4869 Před 2 dny +5

    അമ്മേ, കൃപാസനം മാതാവേ, എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റണമേ. വിശുദ്ധിയിൽ ജീവിക്കാൻ കൃപ കൊടുക്കണമേ.

  • @deenasabu642
    @deenasabu642 Před dnem +3

    അമ്മേ കൃപാസന മാതാവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം പൂർണ്ണമായി നിർത്തുന്നതിനു വേണ്ടി അമ്മയുടെ മകനായ തുരു കുമാരനോട് അപേക്ഷികേണമേ 🙏🏻🙏🏻🙏🏻

  • @user-sj1vu1fy5o
    @user-sj1vu1fy5o Před 2 dny +3

    സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കേണമേ എപ്പോഴും കൂടെ ഉണ്ടാകേണമേ

  • @manjusuresh6636
    @manjusuresh6636 Před 2 dny +3

    അമ്മേ എല്ലാവർക്കും രോഗസൗക്യവും ആരോഗ്യവും നല്കണമേ

  • @mariamangalam3305
    @mariamangalam3305 Před 2 dny +3

    അമ്മേ എല്ലായുവതി യുവാക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @victoriapoulose830
    @victoriapoulose830 Před dnem +7

    അമ്മേ മാതാവേ എൻ്റെ മോൻ്റെ ഇന്നത്തെ examinu അമ്മ കുടെ ആയിരിക്കണമേ എക്സാം നന്നായി എഴുതുവാൻ സഹായിക്കണമേ , ഇന്ന് വിവിധ എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കനെ വിജയിപ്പിക്കണമെ ആമേൻ

  • @joysonchalissery
    @joysonchalissery Před dnem +3

    ഭവനം 🙏 ലഭിക്കുന്നത് മാതാവേ 🙏 ഞങ്ങൾളുടെ നിയോഗം സമർപ്പിച്ചു പൃർതഥന 🙏സമർപ്പിക്കുന്നു🙏 ആമേൻ

  • @RockyRockybay
    @RockyRockybay Před dnem +3

    അമ്മ മാതാവേ എൻ്റെ അസുഖങ്ങൾ മാറ്റി തരേണമേ

  • @cicilysunny4869
    @cicilysunny4869 Před 2 dny +2

    അമ്മേ, എന്റെ കൃപാസനം മാതാവേ, എനിക്കു അമ്മ മാത്രമേയുള്ളു. ഉടമ്പടിയെടുത്ത ഈ മകളുടെ കുടുംബത്തെ കരുണയോടെ വീക്ഷിച്ചു അനുഗ്രഹിക്കേണമേ.

  • @AmbliyAmbliy-qu1gy
    @AmbliyAmbliy-qu1gy Před 2 dny +3

    അമ്മേ പരിശുദ്ധ മാതാവേ എന്റെ സ്തനത്തിൽ ചെറിയ ഒരു തടിപ് അതു കാണിക്കാനായി ആശുപത്രി വരാന്തയിൽ വന്നിരിക്കുവാണ് ഒരു കുഴപ്പവും ഇല്ലാതിരിക്കുവാൻ അമ്മ മാതാവിനോട് ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കാണ്

  • @beetybenedict1592
    @beetybenedict1592 Před 2 dny +4

    അമ്മേ മക്കളെ വിശുദ്ധികരിക്കണേ 🙏🙏🙏❤️

  • @anniethomas8073
    @anniethomas8073 Před 2 dny +11

    അമ്മേ മൂത്തമോളുടെ കുഞ്ഞു ന് പഠനവയ്കല്യമുണ്ട് 5- അം ക്ലാസ്സിൽ ആണ് പക്ഷെ അമ്മേ ഒന്നും അറിയില്ല ബുദ്ധിയും ഓര്മശക്തിയും കൊടുക്കണേ അമ്മേ മരുന്നുകൾ ഒന്ന്മ് ഇല്ല ദെ അമ്മകൂടെയിരുന്നു പഠിപ്പിക്കാണെ ഒരു തെളിവ് കൊടുക്കണേ 🙏

    • @jessyvarghese4636
      @jessyvarghese4636 Před dnem

      Ammemadhave EllaRogikaleyumsamarpikunnu..karunàThonnikanameAmmen🎉🎉❤❤

  • @sivasilaas4613
    @sivasilaas4613 Před 2 dny +26

    അമ്മേ എന്റെ അമ്മയ്ക്കും അച്ഛനും സഹോദരൻ സഹോദരി കുടുംബത്തിലും എന്റെ മക്കള്‍ക്കും പേരകുട്ടികൾക്കും എല്ലാവർക്കും എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ കൃപ ഉണ്ടാവണമേ...

    • @joicyjoseph360
      @joicyjoseph360 Před dnem +1

      എൻ്റെ മക്കൾക്ക് വിദേശത്ത് നല്ല ജോലി ലഭിക്കാനും ലോൺ മുടക്കം കൂടാതെ അടക്കാനും ഉള്ള കൃപതരേണ അമ്മേ

    • @jessyvarghese4636
      @jessyvarghese4636 Před dnem

      EnteKudumpathilekuvaranameAmme❤😂🎉❤n parishbthanayilEllamnormalAkanameAnugrahikanameAmmen

    • @jessyvarghese4636
      @jessyvarghese4636 Před dnem

      EllaNiyoganjalumsathikaname...AmmaEnteBhavanathilekuvaraname..sanidhyameAanubhavikankrupaNalkanameAmmen❤❤🎉🎉❤🎉

  • @sumacookingcraft
    @sumacookingcraft Před 2 dny +5

    അമ്മേ കൃപാസനമാതാവേ എന്റെ മകൾ UK ലാണ് മകളുടെയു കുഞ്ഞിൻ്റെ യും സങ്കടം തടസം നീക്കി കൃപയുണ്ടാകണം ഏശുവേ അമ്മ മാതാവേ സ്വസ്തി 🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 Před 2 dny +2

    അമ്മേ ദൈവ മാതാവേ എന്റെ പ്രാർത്ഥനയിൽ അമ്മ സന്തോഷിക്കണമേ എന്റെ തെറ്റുകൾ തിരുത്തി എന്നെ മുന്നോട്ടു നടത്തണമേ ബെലവും ശാരീരിക മായും മാനസികമായും എന്നെ അമ്മ കയ് വിടരുത് കട ഭാരതാൽ എന്നെ സംരക്ഷിച്ചു നിർത്തുന്ന ഈശോയെ സ്തുതിക്കുന്നു മാതാവേ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു നിർത്തണമേ ലക്ഷങ്ങൾ കടങ്ങൾ അമ്മ ഏറ്റടുകേണമേ 🙏🙏🙏🙏🙏🙏🙏

  • @user-xw8yl8gc6w
    @user-xw8yl8gc6w Před dnem +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ ദുഃഖങ്ങൾ മാറ്റി അമ്മയ്ക്ക് സന്തോഷം കൊടുക്കേണമേ 🙏🏻

  • @cicilysunny4869
    @cicilysunny4869 Před 2 dny +2

    അമ്മേ, കൃപാസനം മാതാവേ, എന്റെ കുടുംബത്തിൽ സമാധാനം തരണമേ.

  • @smithabinu7408
    @smithabinu7408 Před dnem +2

    എനിക്കു വിശുദ്ധി യോട് കുടി ജീവിക്കുവാനുള്ള കൃപ തരേണമേ 🙏🙏

  • @philominaj4513
    @philominaj4513 Před 2 dny +10

    ഓ എൻ നല്ല അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ഓടി വരു കൂട്ടായി വേഗം ഓടി വരു നിൻ മക്കളെ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏

    • @yaminicd9057
      @yaminicd9057 Před dnem

      ആരാധന ദൈവത്തിനു മാത്രം

  • @cicilysunny4869
    @cicilysunny4869 Před 2 dny +4

    അമ്മേ, പരിശുദ്ധറമാവിന്റ മണവാട്ടിയായ കൃപാസനം മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ പരിശുദ്ധത്മാവിന്റ വര ദാന ഫലങ്ങളാൽ നിറക്കണമേ.

  • @user-sj1vu1fy5o
    @user-sj1vu1fy5o Před 2 dny +4

    അമ്മ മാതാവേ എൻ്റെ അമ്പാടിക്ക് ആയുരാരോഗ്യം നൽകേണമേ നല്ല സ്നേഹമുള്ള കുഞ്ഞായി വളരാൻ അവനെ അനുഗ്രഹിക്കേണമേ

  • @user-dx2su9yg2v
    @user-dx2su9yg2v Před 2 dny +4

    അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ കുടുംബത്തെയും മക്കളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @pilominajoseph4862
    @pilominajoseph4862 Před dnem +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ മോന്റെ ജോലിക്കാര്യം നീ കൂടെ നിന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @santhav8882
    @santhav8882 Před dnem +2

    അമ്മേ ദൈവ സ്നേഹത്തിനും ദൈവത്തിന് എന്നോട് സ്നേഹം തോന്നുന്നതിനും ഇടയാക്കണേ

  • @deenasabu642
    @deenasabu642 Před dnem +1

    അമ്മേ മാതാവേ എന്റെ സഹോദരന്റെ നേരെ ഉള്ള കള്ള കേസ്സ് എത്രയും പെട്ടന്ന് മോചനം ഉണ്ടാകുന്നതിനു വേണ്ടി അമ്മയുടെ പ്രിയ പുത്രനോട് അപേക്ഷികേണമേ

  • @RockyRockybay
    @RockyRockybay Před dnem +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ

  • @cicilysunny4869
    @cicilysunny4869 Před 2 dny +4

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകന് നന്നായി പഠിക്കാൻ കൃപ കൊടുക്കണമേ. ബുദ്ധിയും. ഓർമയും ശ്രദ്ധയും കൊടുക്കണമേ.കൂട്ടുക്കട്ടിൽ നിന്ന് കാത്തുക്കൊള്ളണമേ.

  • @anoopathira9527
    @anoopathira9527 Před dnem +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കടക്കെണിയിൽ നിന്ന് സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കര കയറ്റി ട്ടണമേ🙏🙏🙏🙏🙏

  • @jollychacko6938
    @jollychacko6938 Před dnem +1

    അമ്മേ മാതാവേ എൻ്റെ മോൾ മെറിൻ IELTS പരീക്ഷ നല്ല മാർക്കുകൾ തായാ അമ്മേ മാതാവേ 4.07.24 പരീക്ഷ നല്ല മാർക്ക് തായ അമ്മേ അവൾക്ക് അയർലൻഡ് പോകൻ ഒക്കൻമേ അമ്മേ മാതാവേ എനിക്ക് ഒരു സന്തോഷ വാർത്ത കേൾക്കാൻ എടാ തായേ അമ്മേ മാതാവേ 🙏🙏🙏🙏

  • @fincybinoy9517
    @fincybinoy9517 Před dnem +1

    അമ്മേ മാതാവേ മക്കളിലേക്ക്ഇറങ്ങി വരേണമേ അവൾക്ക് വായിക്കാനും എഴുതുവാനും
    കിട്ടണം അമ്മ അവളെ അനുഗ്രഹിക്കട്ടെ

  • @ajayankd5661
    @ajayankd5661 Před 2 dny +4

    എന്റെ മാതാവേ എന്റെ അമ്മയുടെ അസുഖമായി തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @niraivvlogs8862
    @niraivvlogs8862 Před dnem +1

    അമ്മേ മാതാവേ എൻ്റെ പരീക്ഷയുടെ റിസൾട്ട് വരാറായി. നല്ല റിസൽട്ട് തന്ന് അനുഗ്രഹിക്കണമേ..... ആമ്മേൻ

  • @shobhagopalakrishnan1542

    എന്റെ മാതാവേ എന്റെ ക്ഷീണവും തളർച്ചയും മാറ്റി തരണേ

  • @shantybenny1459
    @shantybenny1459 Před 2 dny +2

    മാതാവേ മകൾക്കു വിശ്വസം കൊടുക്കണേ

  • @raghavankarthyayani-vr1qq

    കർത്താവേ ധന്യയുടെ അവസ്ത കർത്താവിന് അറിയാമല്ലോ ധന്യയേ ദാത്തി വിൻ്റെ വിട്ടിൽ സമാധാന ജീവിതം നൽകണമേ പ്രാർത്തിക്കുന്നു

  • @thankachanmt5002
    @thankachanmt5002 Před dnem +1

    അമ്മേ മാതാവേ എൻ്റെ ബിസിനസ് സാമ്പത്തിക ക്ലേശം മൂലം സ്തംഭിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് തന്നെ ഒരു പരഹാരം അമ്മ മാതാവ് സഹായിക്കണം

  • @sarathsa9716
    @sarathsa9716 Před 2 dny +1

    കർത്താവെ എന്നെ എന്റെ കുടുബത്തേയും അങ്ങ് കാത്തുകൊള്ളണമേ ഗൾഫിൽ പോകാൻ ഉള്ള തടസ്സം മാറ്റി തരണേ

  • @JebrinJustin
    @JebrinJustin Před dnem

    പരിശുദ്ധ മാതാവേ എന്റെ ഭർത്താവിനെ എല്ലാ ലഹരി വസ്തുക്കളിലുള്ള ഭ്രമങ്ങളിൽ നിന്നു വിടുതൽ പ്രാപിക്കുവാൻ അമ്മ തിരുക്കുമാരനോടു പ്രാർത്ഥിക്കണമെ. 🌹❤️🌹

  • @vijiv5580
    @vijiv5580 Před dnem +1

    അമ്മേ എന്റെ നിയോഗത്തിന് മേൽ കൃപ ഉണ്ടാകമേ 🙏🙏

  • @santhav8882
    @santhav8882 Před dnem +1

    അമ്മേ പാപങ്ങൾ ഓർത്ത് കുമ്പസാരിക്കാൻ കൃപ തരണേ

  • @leolenin625
    @leolenin625 Před 2 dny +1

    അമ്മേ അവിടുത്തെ മക്കളെ അനുഗ്രഹിക്കണമെ

  • @thresiathomas4255
    @thresiathomas4255 Před dnem +1

    കർത്താവെ എന്റെ മുട്ടിന്റെ വേദന സമർപ്പിക്കുന്നu🙏🙏🙏

  • @OlvinSebastianOlvin
    @OlvinSebastianOlvin Před 2 dny +1

    അമ്മ മാതാവേ നഷ്ടപ്പെട്ട ഞങ്ങളുടെ സമാധാനവും സ്നേഹവും തിരികെ നൽകണമെന്ന്. 🙏

  • @minimoozhickal2920
    @minimoozhickal2920 Před dnem +6

    അമ്മേ ക്രപാസനം മാതാവേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു എല്ലാം സങ്കടങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @girijaraghavan9930
    @girijaraghavan9930 Před dnem

    അമ്മ മാതാവേ എന്റെ ചേച്ചീടെ ബ്രേസ്റ് കാൻസർ അമ്മയുടെ കരങ്ങൾ സ്പർശിച്ചു തുടച്ചു നീക്കിത്തരേണമേ🙏🏼🙏🏼🙏🏼

  • @AshaThampan-df9oe
    @AshaThampan-df9oe Před dnem

    അമ്മേ മകളുെടെ കുടുംബത്തെ അമ്മയുടെ കാൽക്കൽ സമർപ്പിക്കുനു നിയോഗങ്ങളെ അനുഗ്രഹിക്കണമേ

  • @selinphilip8835
    @selinphilip8835 Před 2 dny +5

    അമ്മേ 🙏🏻മാതാവേ 🙏🏻നന്ദി 🙏🏻സ്വസ്തി 🔥വിശുദ്ധ ജീവിതം നയിക്കാൻ കൃപ തരണേ 🙏🏻

  • @user-tx3io9dz9q
    @user-tx3io9dz9q Před dnem

    എന്റ് അമ്മേ മാതാവേ എന്റ് മോനു പുറത്തേഡ് പോകുവാനുള്ള നല്ല ജോലിയ്ക്കുള്ള ഒരു വിസ വരാണെമെ അമ്മേ മാതാവ്
    എന്നെയും കുടുംബത്തെയും എല്ലാവരെയും കാത്തുകെല്ലെന്നേമ്മേ അമ്മേ മാതാവേ പ്രാർത്ഥിക്കാം ശക്തി തരണേ ആമേൻ
    അമ്മേ മോനെ അനുഗഹി ക്യാ ണേ ആമീൻ

  • @ajithavijayan9361
    @ajithavijayan9361 Před dnem

    അമ്മേ krepasanam മാതാവേ എന്റെ കുടുംബത്തെ കടബാധ്യതകളിൽ നിന്നും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏

  • @user-yk7eq7fw4k
    @user-yk7eq7fw4k Před dnem

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ക്ലീനിക്ക് വാങ്ങാൻ ആളെ അയക്കേണമേ ആമ്മേൻ

  • @jjdribblingjjdribbling7479

    അമ്മേ മാതാവേ മാമൻ്റെ എല്ലാ വിഷയത്തിനും ഉത്തരം കൊടുക്കണെ🙏🙏🙏

  • @JebrinJustin
    @JebrinJustin Před dnem

    പരിശ ദ്ധമാതാവേ എന്റെ അമ്മേ എന്റെ ഭർത്താവിന് മാനസാന്തരം നൽകി അനുഗ്രഹിക്കണമെ🌹❤️🌹

  • @jecentstube7802
    @jecentstube7802 Před 2 dny

    അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണേ മോന് pr കിട്ടാനുള്ള എല്ലാ വഴികളും തുറന്ന്‌ കൊടുക്കണേ അമ്മ കൂടെ ഉണ്ടാകണം

  • @cicilysunny4869
    @cicilysunny4869 Před 2 dny

    അമ്മേ, കൃപാസനം മാതാവേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണമേ.

  • @user-th7cn4vx1d
    @user-th7cn4vx1d Před 2 dny

    അമ്മേ മാതാവേ എന്റെ മകൾ ക്ക് നടക്കേണ്ട കാരൃമായഭവനംകുടംബത്തെകൂടെചേർക്കാൻവേണ്ടിയോള്ളഒരുക്കമാണെന്ന്പറയുന്നത്അറിയുന്നല്ലേഅമ്മേഅതിനുവേണ്ടിയുള്ളഎല്ലഅവശൃങ്ങളുംഅമ്മഅനുഗ്രഹമായിനൽകണമേ❤❤❤

  • @jasminethomas218
    @jasminethomas218 Před dnem

    അമ്മ മാതാവേ എന്റെ കുടുബം സന്തോഷം നൽകണേ എനിക്ക് പുറത്തേക്കുപോകാൻ എല്ലാം റെഡി ആക്കി തടസം നീക്കിത്തരാണമേ

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt Před 2 dny +1

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം

  • @sijijose5570
    @sijijose5570 Před dnem

    അമ്മേ മാതാവേ കുഞ്ഞുങ്ങൾ വിശുദ്ധിയിൽ ജീവിക്കാൻ ഉള്ള bondhiam നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @BeenaJohny-ms7px
    @BeenaJohny-ms7px Před dnem

    ജോമോളെ ഈത്തരധതയിൽ സമർപിക്കുന്നു നല്ല രീതിയിൽ ജോലിയെയും നും ഈശ്വരവിശ്വസത്തിൽ വരാനും അഗ്രഹിക്കണമേ ത്തമേൻ🙏🙏🙏🙏🙏

  • @user-yw4zx9wp3j
    @user-yw4zx9wp3j Před 2 dny +3

    Ammea ntea makanta sambathika budhimutukkal matti kodukanmea😭🙏🙏🙏

  • @jessygopan7695
    @jessygopan7695 Před 2 dny +1

    Amma mathave ammayuday kripa njiangalkku tharanemey

  • @user-yc2xz8qk6g
    @user-yc2xz8qk6g Před 2 dny

    അമ്മേ എന്റെ ജീനാമോൾടെ പഠനം വൈ കല്യം മറ്റേണമേ അവൾക്ക് പഠിക്കാൻ പരിശുദ്ധ ദ മാവ് നെ ദന മായി കൊടുക്കേണം

  • @Sunil-ry9sm
    @Sunil-ry9sm Před dnem

    മാതാവേ ഭാര്യേയും രോഗം മാറാനും മകളെ പടിക്കുവാനുള്ള കൃപ കൊടുക്കണമേ

  • @user-gz8vk9pq5x
    @user-gz8vk9pq5x Před dnem

    മാതാവേ എന്റെ കടങ്ങൾ മാറ്റി തരണമേ 🙏🙏

  • @sherlypeter5977
    @sherlypeter5977 Před dnem

    അമ്മേ മാതാവേ എൻ്റെ മകൾ അബീദയെ തൊട്ടനുഗ്രഹിക്കണമേ

  • @sunithajose2507
    @sunithajose2507 Před dnem

    അമ്മേ മാതാവേ... OET exam ന് ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.....

  • @lijokj6953
    @lijokj6953 Před dnem

    അമ്മേ മാതാവേ ഇന്ന് എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏🏻🙏🏻🙏🏻

  • @raghavankarthyayani-vr1qq

    കർത്താവേ രക്ഷിക്കണേ

  • @user-jn3re9ou8l
    @user-jn3re9ou8l Před dnem

    അമ്മേ എന്റെ മകൾ ദൈവ വഴിയിൽ വരേണമേ 🙏🙏🙏

  • @mariyacelin7792
    @mariyacelin7792 Před dnem

    അമ്മേ മാതാവേ ഹെലൻ മോൾക്ക് b. Sc nursingnu st. Philominasil or st. Marthayil seat തരണേ. മറ്റുള്ളവരാൽ ഞങ്ങളെ പരിഹസിക്കാൻ ഇടവരുത്തല്ലേ. എത്രയും വേഗം നടത്തി tharanem

  • @user-gz8vk9pq5x
    @user-gz8vk9pq5x Před dnem

    മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം ശരിയാക്കി തരണമേ 🙏🙏

  • @user-bf9ky7sd2e
    @user-bf9ky7sd2e Před dnem +1

    അമ്മ മാതാവേ എൻറെ മകൻറെ കല്യാണം ചിങ്ങം 30ന് നടത്തി തരണമേ