swargeeyavrindham amodhamode|സ്വർഗ്ഗീയവൃന്ദം അമോദമോടെ|entrance song|althara|പ്രാരംഭഗാനം|

Sdílet
Vložit
  • čas přidán 27. 08. 2024
  • #entrancesong#syromalabarmasssong#joshythottakkara
    Singer:Shibu Antony
    Lyrics:Sijo Peter
    Music:Joshy Thottakkara
    Chorus:Bindhu,Reeja
    Rythm:Bineesh Balan
    Guitar:Jinto Paul
    Studio:Riyan,Denson
    Recordist:Melbin,Denson
    Mixing and Mastered:Anil Anurag
    DOP:Hershal Edakochi
    Cuts:Thushar
    Design:Bijoos
    #joshythottakkara#shibuantony#sijopeter#
    This song karoake for link
    • Swargeeya Karoake
    സ്വർഗ്ഗീയ വൃന്ദം ആമോദമോടെ അൾത്താരയിങ്കൽ നിരന്നൂ...
    ബലിവേദി മുന്നിൽ അനുതാപമോടെ അടിയങ്ങൾ ഞങ്ങൾ വരുന്നൂ...
    അനുരഞ്ജിതരായ് അണയാം
    അജഗണമേ...
    ഉരുകും മനമോടണയാം
    ഈ ബലിയിൽ..
    (അൾത്താരയിങ്കൽ)
    തളരുന്ന ഉള്ളം തിരുമുൻപിലേകാൻ
    അണയുന്നീ കാൽവരി ബലിയിൽ...
    നിറയുന്ന കണ്ണീർ ഒഴുകുന്നു കവിളിൽ
    ചേരുന്നു കുരിശിന്റെ കീഴിൽ...
    ഒഴുകും നിൻ നിണമെന്നിൽ
    കവിയണമേ...
    കഴുകിന്നെന്നിലെ കറകൾ
    ഈ ബലിയിൽ...
    (അൾത്താരയിങ്കൽ)
    അവസാന രാവിൽ പെസഹാ വിരുന്നിൽ
    വാഴ്ത്തി പകുത്തേകി നൽകി...
    ബലിവേദിയിൽ നീ പകർന്നേകിടുന്നു നീയാകും ജീവനെനിക്കായ്...
    അലിവായ്‌ എന്നിൽ അലിയാൻ
    നീ വരവേ..
    പാവന റൂഹതൻ നിറവോ
    നൽകണമേ..
    (അൾത്താരയിങ്കൽ)
    #entrancesong#shibuantony#sijopeter#joshythottakkara#malayalammassentrancesong#shibuantony#sijopeter#joshythottakkara#frvipinkurishuthara#petercheranallore#swargeeyavrundham#altharayil#altharayinkal#altharayilpoojyabalivashuvaayidum#baliyarppanam#baliyarppikanvaruvin#newentracesong#latestentrancesong2023#entrancesong2023#2023entrancesong#popularentrancesong#frvipinkurishuthara2023#swrgeeyavrindham#swargeeya#amadhamode
    പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ ഗാനങ്ങൾ
    # • Holy Mary Songs|പരിശുദ...
    സ്വർഗ്ഗീയ ഗായകൻ കെസ്റ്റർ ആലപിച്ച super hit ഗാനങ്ങൾ
    # • naadha sughamekane|നാഥ...
    ബിജു നാരായണൻ ആലപിച്ച മനോഹരമായ ഗീതങ്ങൾ
    # • Biju Narayanan Hits|Ju...
    വിൽ‌സൺ പിറവം ആലപിച്ച super hit ഗാനങ്ങൾ
    # • Wilson piravom Hits|Ju...
    മിഥിലാ michael ആലപിച്ച മനോഹരമായ ഗീതങ്ങൾ
    # • Midhila Michael Hits|J...
    മരിയ കോലടി ആലപിച്ച മനോഹരമായ ഗാനങ്ങൾ
    # • Mariya Kolady Hits|Juk...
    New Holy Spirit song 2021
    • holy mary songs|പരിശുദ...
    #Frvipinkurishuthara#frvipinchristmassongs#frvipinchriatmassong2022#
    [Note: Please plug in your headphones for an enhanced audio experience!]
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -- - - - - - - - -- - - - -
    (p)&(c)joshy thottakara official 2020
    ANTI-PIRACY WARNING
    #This content is copyright of this video is owned by #joshy. thottakara official. Downloading,#Duplicating,and re-uploading will be considered as #copyright infringement

Komentáře • 37

  • @Shijo.Sebastian
    @Shijo.Sebastian Před rokem +3

    Congratulations

  • @manojkp1435
    @manojkp1435 Před rokem +3

    Good 🙏

  • @ajinjose7868
    @ajinjose7868 Před rokem +3

    🙏🙏👌

  • @AbhishekamMedia
    @AbhishekamMedia Před rokem +3

    Great....amazing Audio

  • @binoyjoseph1804
    @binoyjoseph1804 Před rokem +3

    നല്ല മനോഹരമായൊരു ഗാനം 👌💓👌

  • @edwinsmedia6548
    @edwinsmedia6548 Před rokem +3

    മനോഹരമായ പാട്ട് ❤❤

  • @jesnajohny9522
    @jesnajohny9522 Před rokem +3

    🙏🙏

  • @antonypallassery2740
    @antonypallassery2740 Před rokem +3

    👌❤️🙏അഭിനന്ദനം. സിജോക്കും ജോഷിക്കും സഹപ്രവർത്തകർക്കും. 🌹❤️💞👏👏👍🙏

  • @vargispcmf
    @vargispcmf Před rokem +3

    Beautiful...

  • @FrJaisPoothakuzhy
    @FrJaisPoothakuzhy Před rokem +3

    മനോഹരവും ശാന്തവുമായ ഒരു പ്രവേശന ഗീതം...

  • @shijojacob6093
    @shijojacob6093 Před rokem +2

    Congratulations 🙏👍

  • @joyalpeter615
    @joyalpeter615 Před rokem +4

    ഒരോ ദിവ്യ ബലിക്കും അണയുമ്പോൾ മനസ്സിൽ തെളിയുന്ന ചിന്തകൾ ... അതു ഗാനരൂപത്തിൽ ആയപ്പോൾ വല്ലാത്ത ഒരു ഫീൽ .. ദൈവ കൃപയിൽ എഴുതിയ വരികൾ എന്നത് സ്പഷ്ടം ! thanks @Sijo Peter …മനസ്സിൽ അലയടിച്ചു നിൽക്കുന്ന സുന്ദര ശബ്ദം @Shibu ... നന്ദി @Joshi chetta... ❤️🙏

  • @appostolicgracegrace7489

    Good Entrance song....congrts all

  • @user-gn6td2uc9e
    @user-gn6td2uc9e Před rokem +2

    Shibuseaaa,.....joshichetta...... superrr.... Congratulations all team......💕💕💕💕

  • @binduurmise2976
    @binduurmise2976 Před rokem +2

    Good Song ... Thank God🙏🙏

  • @VargheseAnthony
    @VargheseAnthony Před rokem +3

    Beautiful song 🙏

  • @jobyjohny1880
    @jobyjohny1880 Před rokem +2

    മനോഹരമായ song.. എല്ലവര്കും അഭിന്ധനങ്ങൾ 💞💞💞

  • @dantyjose8896
    @dantyjose8896 Před rokem +1

    വളരെ നല്ല ഒരു പ്രവേശന ഗീതം... 🙏 നല്ല ആലാപനം...വരികൾ..സംഗീതം. എല്ലാം നല്ലത്

  • @shijomeppilly3814
    @shijomeppilly3814 Před rokem +3

    വളരെ അർത്ഥവത്തായ ഗാനം. ഹൃദ്യമായ ആലാപനം. Music സൂപ്പർ. അഭിനന്ദനങ്ങൾ

  • @anilmalappuram8195
    @anilmalappuram8195 Před rokem +4

    സിജോപീറ്ററുടെ ഹൃദ്യമായ വരികൾ, ജോഷി ബ്രദറുടെ ആത്മനിറവുള്ള സംഗീതം, ഷിബുആൻ്റെണിയുടെ ശ്രുതി മധുരമായ ആലാപനം, എല്ലാം തികഞ്ഞൊരു പ്രവേശന ഗാനം.

  • @ambikas5536
    @ambikas5536 Před 5 měsíci

    Ethra kettaium mathiyavilla athrayum manogaram aii the best 👍

  • @BennyMoolan
    @BennyMoolan Před rokem +3

    സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @binoyvarghese3653
    @binoyvarghese3653 Před rokem +5

    നല്ല ഫീൽ ഉള്ള മനോഹരമായൊരു ഗാനം... അണിയിച്ചൊരുക്കിയവർക്ക് ഹൃദയപൂർവം അഭിനന്ദനങ്ങൾ നേരുന്നു 💐💐💐💐💐

  • @jaymoljacob8969
    @jaymoljacob8969 Před rokem +4

    നല്ല ഒരു പ്രവേശന ഗാനം,,,,, ഇതിന്റെ പിന്നിൽ പ്രവൃത്തി ച്ച എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🌺