Kohli Anushka reception | Celebrity Fun dub malayalam | ShelVines| What if this had happened ??

Sdílet
Vložit
  • čas přidán 19. 06. 2020
  • This video is only for entertainment. The footage from this video is owned by the respective team.
    Dubbed by Shelvin.
    Follow me on other social media platforms
    Instagram 👉 @rj_shelvin
    rj_shelvin?igsh...
    Facebook 👉 RJ Shelvin
    / rjshelvin
    For paid collaborations & queries
    Email id 👉 shelvinjames3932@gmail.com
    Thankyou so much for the support everyone. Subscribe & click on the bell icon to turn on the notification to all to get the latest updates from ShelVines
    #celebrityfundub #shelvines
    Cheers 🙋‍♂️
  • Zábava

Komentáře • 1,5K

  • @realityreelsreethu
    @realityreelsreethu Před 4 lety +2044

    You have a great humour sense !🔥

  • @kl-2family401
    @kl-2family401 Před 4 lety +4939

    കല്യാണം ഏതു കൊല കൊമ്പന്റെയും ആയിക്കോട്ടെ.. ഇവിടെ നമ്മൾ മലയാളികൾ കാണുമ്പോൾ തറ സെറ്റപ്പ് മതി...
    ഒന്നിനെയും വെറുതെ വിടില്ല😁😅

    • @sidheeksidheek3569
      @sidheeksidheek3569 Před 4 lety +23

      Correct

    • @uppoopanteradio922
      @uppoopanteradio922 Před 4 lety +81

      ആനക്കാര്യം പറഞ്ഞ് മലയാളിയെ സിക്സറിടിച്ചവനാ..ഇവനിത് വേണം 😄 😁

    • @kl-2family401
      @kl-2family401 Před 4 lety +31

      @@uppoopanteradio922 ആനക്ക് ഇപ്പോഴാവും ആത്മശാന്തി കിട്ടിട്ടുണ്ടാവുക😁👌🏻

    • @levnholevinho3989
      @levnholevinho3989 Před 4 lety +12

      Malayalii pwoli allee

    • @rohanthomask7024
      @rohanthomask7024 Před 4 lety +6

      @@kl-2family401 bro ethann malayalam keyboard app?

  • @Dytalks
    @Dytalks Před 4 lety +1330

    കാണുമ്പോൾ എത്ര സിമ്പിളാണ് പക്ഷേ ഇത് ചെയ്യാൻ ഉള്ള ആ ഒരു Ideal + Funny dialog , എത്ര കഷ്ടപാടാണ് ,, ആ Lip Moment ചേരുന്ന Dialog poli 👍😂

  • @sajeebamammu4902
    @sajeebamammu4902 Před 4 lety +510

    ഇപ്പോളൊന്നും തീരല്ലേ എന്ന് ഓർത്തപ്പോ തന്നെ തീർന്നു പോയി. വല്ലാത്ത കഴിവ് തന്നെ. You truly deserves more.......

  • @sivahari3321
    @sivahari3321 Před 4 lety +1823

    ഈ വിഡിയോ കണ്ട ശേഷം ഞാൻ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടാൽ അത് ചിരിമരണമാണെന്നും പൂർണ്ണ ഉത്തരവാദിത്വം ഈ ചാനലിനാണെന്നും ഇതിനാൽ ബോധിപ്പിക്കുന്നു.....😊😀😁😅😂

  • @alenreji9097
    @alenreji9097 Před 4 lety +1796

    Most underrated CZcamsr❣️
    Truuuly deserve more....

  • @bichuzz3643
    @bichuzz3643 Před 4 lety +612

    നടിമാരുടെ പിന്നാലെ പോയി തൊട്ടതിനും പിടിച്ചതിനും ട്രോൾ ഇറക്കി അളാവാൻ നോക്കുന്ന ട്രോളന്മാർ ഇതൊക്കെ ഒന്ന് കാണണം ഇതാണ് കഴിവ് ❤️❤️❤️

  • @lufffyyyyyy
    @lufffyyyyyy Před 4 lety +606

    ചീഞ്ഞ കാപ്പി തന്നിട്ട് കാപ്പുച്ചിനോന്ന് പറയും
    😂😂😂😂

  • @chikkuchikku8359
    @chikkuchikku8359 Před 4 lety +434

    ഞാൻ ക്രിക്കറ്റ് കളിക്കാരിയല്ല
    ഷട്ടിൽ കളിക്കാരിയാ 😂😂😂
    മച്ചാ പൊളി 💜

  • @sravansyam4414
    @sravansyam4414 Před 4 lety +260

    "ബച്ചൻ സർ എന്താ സീറ്റ്‌ ബെൽറ്റ്‌ ഉരാതെ"🤣🤣🤣

  • @achu7134
    @achu7134 Před 4 lety +78

    നിങ്ങൾ ഇതിന് കാണിച്ച കഷ്ടപ്പാട് വെറുതെ ആവില്ല.. ഞങ്ങുടെ support എപ്പോഴും കൂടെ ഉണ്ടാവും

  • @indhuajayan9140
    @indhuajayan9140 Před 4 lety +240

    Aarane pwoli
    Arjyou - comment
    Shelvines - like

  • @SinanRawther
    @SinanRawther Před 4 lety +712

    We miss u sushannttt

  • @bloodymary9557
    @bloodymary9557 Před 4 lety +1399

    ഷെൽവിന്റെ വീഡിയോസ് കാണുമ്പോളാണ് നടിമാരെ മാത്രം ട്രോളി ജീവിക്കുന്നവന്മാരെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നെ 😂

  • @shanthinikp2404
    @shanthinikp2404 Před 4 lety +126

    ഷാരൂഖ് ഖാൻ മൂളക്കം🤣🤣

  • @seenaths5791
    @seenaths5791 Před 4 lety +282

    അമ്പട കൊതിയ നീ എന്റെ പഴ്സിൽ ഇരുന്ന ബബിൾഗം എടുത്തല്ലേ..😂ഇതൊക്കെ എങ്ങന സാധിക്കുന്നു 😂😆സിരിച് സത്ത് പോയി.. 😂😉❤️

  • @swalihmuhammed9214
    @swalihmuhammed9214 Před 4 lety +169

    1:16 "ഷാരുഖ് ഖാൻ മൂളക്കം ഫോട്ടോയിൽ കിട്ടതില്ല കേട്ടോ"😂😂

  • @suhailoffl2.0
    @suhailoffl2.0 Před 4 lety +330

    ഷാരുഖ്ഖാൻ മൂളുന്നത് ഫോട്ടോയിൽ കിട്ടത്തില്ല 😁

  • @47.ayshasulaikhan48
    @47.ayshasulaikhan48 Před 4 lety +73

    Siddharth's part was lit🔥
    Da mone da. 😂

  • @snehasundaran1480
    @snehasundaran1480 Před 4 lety +38

    1:33 അമ്പട കൊതിയാ നീ എന്റെ പേഴ്സ് ഇൽ ഇരുന്ന bublegum eduthalle 🤣🤣🤣

  • @stlyrics7860
    @stlyrics7860 Před 4 lety +820

    Why everybody is so talent💓

  • @pyariprem8375
    @pyariprem8375 Před 4 lety +235

    Bachan sir ntha seatbelt ittekane🤣🤣🤣that was something 🤣.

  • @elizabethlijo3402
    @elizabethlijo3402 Před 4 lety +113

    മാഹിയെ കണ്ടപ്പോൾ സുശാന്തിനെ ഓർമ്മ വന്നവരുണ്ടോ

  • @kamrodean9618
    @kamrodean9618 Před 4 lety +55

    4:13 singles entry🤣👌

  • @athiraathi4424
    @athiraathi4424 Před 4 lety +151

    *0:10** എനിക്കറിയാട്ടോ പഠിപ്പിക്കേണ്ട* 😂😂😂
    *1:40** മാഡം ജയ് ജിയോ എനിക് jione range കിട്ടുന്നില്ല* 🤣🤣🤣🤣
    *3:55** സൈന നേപ്പാൾ* 😂😂😂
    *ചിരിച്ചു പാണ്ടരടങ്ങി ബ്രോ..* *ആനകാര്യത്തിൽ ഇപ്പോളാ ഒരു ആശ്വാസായെ* 👍👍👍

  • @rrgaming4183
    @rrgaming4183 Před 4 lety +121

    ടെൻഷൻ അടിച്ചു നിക്കുമ്പോൾ നിന്റെ വീഡിയോ കാണുബോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ മുത്തേ 😍😍

  • @anandhuanimon198
    @anandhuanimon198 Před 4 lety +514

    Nobady can troll shelvin because he troll himself

  • @anniethomas2907
    @anniethomas2907 Před 3 lety +64

    കോഹ്ലി മാസ്സ്.......... 💛💛💛💛💛💛

  • @mariyakuriakose946
    @mariyakuriakose946 Před 4 lety +318

    ഞാൻ ക്രിക്കറ്റ് കളികാരിയല്ല അല്ല ഷെറ്റിൽ ബാറ്റ് കളിക്കാരിയാ........ മൂഞ്ചി 😆😆😆😆😆😆😊adipoly 😂😂😂😂

    • @AD_COMPANY_
      @AD_COMPANY_ Před 4 lety +3

      Ente channel onnu support cheyne

  • @snp-zya
    @snp-zya Před 4 lety +417

    ഹലോ രോഹിത്ശർമ ഹിറ്റ് മാൻ ഞാനാ ഷെല്‍വിൻ, രോഹിത്തെ പോവല്ലേ അടുത്ത ഡബിൾ സെഞ്ചുറി എപ്പോഴാ, എടാ മടലു വെച്ച് ഞാൻ തലക്കടിക്കും ഒന്ന് മിണ്ടാതിരി
    എങ്ങനെ ഒപ്പിക്കുന്നു മച്ചാനെ ഇതൊക്കെ!

    • @sivahari3321
      @sivahari3321 Před 4 lety +23

      നിങ്ങളില്ലാത്ത ഇടമില്ലല്ലോ മച്ചാനേ....

    • @uppoopanteradio922
      @uppoopanteradio922 Před 4 lety +5

      😁 😄

    • @ashalatha8890
      @ashalatha8890 Před 4 lety +8

      Ee vidoil ethiyo?😁

    • @mrcfan4619
      @mrcfan4619 Před 4 lety +14

      യൂട്യൂബിൽ ആണോ ജീവിതം.

    • @sajeebamammu4902
      @sajeebamammu4902 Před 4 lety +6

      ഇപ്പൊ കുറച്ചയിട്ട് അങ്ങനെ കാണാനില്ലല്ലോ

  • @vysakhep7658
    @vysakhep7658 Před 4 lety +176

    എല്ലാം കഴിഞ്ഞപ്പം ഒരു പഠിപ്പിയെ പോലെ ഒരുത്തൻ വന്നിട്ടുണ്ട്..
    😄😄😄

  • @Vigneshvikku123
    @Vigneshvikku123 Před 4 lety +16

    *ഈ video കണ്ടാൽ ശെരിക്കും ഇവർ ഇതൊക്കെ തന്നെ ആണോ അവിടെ സംസാരിക്കുന്നെ എന്ന തോന്നിപ്പോവും originality at it's peak❤️❤️*

  • @Iampauljoseph
    @Iampauljoseph Před 4 lety +256

    Plz do a video of nepotism of karan Johar meme . support from changanacherry

  • @muhammadvk819
    @muhammadvk819 Před 4 lety +64

    എന്താലെങ്കിലും സങ്കടം വരുമ്പോ നിന്റെ വീഡിയോ കണ്ടാൽ മതി നല്ല സന്തോഷം വരും 😍😍

  • @sreelakshmisuresh6669
    @sreelakshmisuresh6669 Před 4 lety +35

    5:22 I was waiting for him.. My MAAHI 😘😘😘😘❤❤❤

  • @Ch-lm8tf
    @Ch-lm8tf Před 4 lety +91

    ബച്ചൻ സാർ എന്താ സീറ്റ് ബൽറ്റ് ഊരാത്തത്?..😂😂

  • @Annu_Joseph_
    @Annu_Joseph_ Před 4 lety +113

    You truly deserve more subscribers!!!

  • @etceterastories1530
    @etceterastories1530 Před 4 lety +170

    ചീഞ്ഞ കാപ്പി തന്നിട്ട് കപ്പുച്ചിനോ ആണ്ന്ന് പറയും... എജ്ജാതി 😂
    ആ ചീഞ്ഞ കരൺ ജോഹറിനെ കുറച്ചൂടെ കൊല്ലായിരുന്നു bro 🙊

  • @movieliterati3437
    @movieliterati3437 Před 4 lety +32

    "മ്മ്മ്... എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്...മ്മ്മ്... !!!!"
    Shelvines Masterpiece..😅

  • @vavachi2.072
    @vavachi2.072 Před 3 lety +38

    Rohit sharma fans comeon🔥🔥

  • @jibingeorgekarickom
    @jibingeorgekarickom Před 4 lety +93

    4:40 നിന്ന് moneyheist ലെ denver കളിക്കാതെ ഫോട്ടോ എടുത്തിട്ട് പോവാൻ നോക്ക്

  • @anand9501
    @anand9501 Před 4 lety +26

    Rohith sharma ഒരേ പൊളി 😂😂😂 4:05 മടൽ വെച്ച് തല 😂😂😂

  • @abhirulex150
    @abhirulex150 Před 2 lety +10

    ഞാനും എന്റെ അനിയന്മാരും ചേർന്ന് കുട്ടിക്കാലം ചെയ്യുന്ന ഒരു fun time ayirunnu tv വരുന്ന ഇംഗ്ലീഷ്‌ മൂവീസ് മലയാളത്തിൽ dubbed ചെയ്യുന്നതാണ്‌ ഓർമ വരുന്ന ഇത് ആദ്യമായിക്കണ്ടപ്പോൾ 😱😱🤗

  • @snehasundaran1480
    @snehasundaran1480 Před 4 lety +47

    0:57 കളിക്കുമ്പോ എപ്പോഴും ഹെൽമെറ്റ്‌ വെച്ചേ കളിക്കാവൊള്ളൂ കേട്ടോ... srk, ഞാൻ ക്രിക്കറ്റ്‌ കളികാരി അല്ല shuttle കളിക്കാരിയാണ്... ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🤣🤣🤣🤣🤣

  • @mercyjoseph5313
    @mercyjoseph5313 Před 4 lety +65

    Deepveer wedding❤️ fun dub
    വേണം എന്നുള്ളവർ Come on
    ⬇️

  • @nimisharanjith2421
    @nimisharanjith2421 Před 4 lety +566

    Susanth ന്റെ മരണ ശേഷം ഇവരെ ആരെയും ഇഷ്ടമല്ല i hate ബോളിവുഡ്

    • @ghost4624
      @ghost4624 Před 4 lety +68

      Ivaronnumalla karanam, karan johar salman khan alia bhatt and sonam kapoor, ivar naluperuman oru karanam, baaki avante movies ellam nashpettannulla vishamam😭

    • @jamsheedjamshi1240
      @jamsheedjamshi1240 Před 4 lety

      @@ghost4624 എന്തായതാണ് bro..

    • @viratkohli4627
      @viratkohli4627 Před 4 lety +55

      Virat &Anushka യെ വെറുക്കല്ലേ 🙏

    • @roshanz1204
      @roshanz1204 Před 4 lety +3

      Suraj Pancholi

    • @nasriyak.p9495
      @nasriyak.p9495 Před 4 lety +3

      Crt bro

  • @snehasundaran1480
    @snehasundaran1480 Před 4 lety +18

    ഇവിടെ ആകെ കൊതുകാണാല്ലോ.. അത് കൊതുകല്ല ഷാരൂഖ് ഖാന്റെ style aa😂😂😂😂😂

  • @rekhaunnikrishnan8964
    @rekhaunnikrishnan8964 Před 3 lety +6

    Who is here after anushka gave birth to "vamika"??!!

  • @bismiannsaji8683
    @bismiannsaji8683 Před 4 lety +92

    Shelvine Bro fans ലൈക് അടി മക്കളെ💕💕

  • @fayazQ
    @fayazQ Před 4 lety +12

    Fun dubbing ലെ ഒരേ ഒരു രാജാവ് .. എന്നാ ഒരു ഒബ്സെവഷനാടാ ഉവ്വേ .. you have your own catchy counters .. Simply brilliant💯

  • @mohammedafham7775
    @mohammedafham7775 Před 4 lety +22

    *Bachan sir entha seatbelt ooraththe* 🤣🤣 3:10

  • @smo__ker7554
    @smo__ker7554 Před 4 lety +17

    BRO, YOU HAVE AN EXTRA TALENT IN DUBBING PARTY FUNCTIONS__ GREAT LOVE IT
    -

  • @divyamanikandan3406
    @divyamanikandan3406 Před 4 lety +3

    Man! Your content are awesome . You deserve more recognition ..

  • @jibingeorgekarickom
    @jibingeorgekarickom Před 4 lety +44

    5:21 assignment വെച്ചോ
    അയ്യോ assignment വെച്ചില്ല

  • @ahmdajmal291
    @ahmdajmal291 Před 4 lety +7

    Shelvinte masterpiece 😃😃
    FUN DUB😍😍😍
    Keep going broo😘😘

  • @nevingeorge9835
    @nevingeorge9835 Před 3 lety +7

    4:18 ഇങ്ങൾ bat cheyyum enn ഇപ്പോൽ എല്ലാവരും അറിഞ്ഞു

  • @shemiash1278
    @shemiash1278 Před 4 lety +6

    ഏജ്‌ജാതി ഐറ്റം ...കൊറേ ചിരിച്ചു ....
    You dsrv more subscribs ... എത്രയും പെട്ടെന്ന് subscribers കൂടട്ടെ ..കഴിവ് അഗീകരിക്കപ്പെടട്ടെ ♥️♥️👍🏻👍🏻

  • @manjus6162
    @manjus6162 Před 4 lety +37

    മാഡം ജിയോക്ക് റേഞ്ച് കിട്ടുന്നില്ല ""🤣🤣🤣ജിയോക്ക് റേഞ്ച് കിട്ടുന്നില്ലെന്ന് 😂😂എജ്ജാതി😅

    • @ItsMeNiji...
      @ItsMeNiji... Před 4 lety +2

      Ninte comment thappi nadakkukayayrunnu😂✌️✌️

    • @manjus6162
      @manjus6162 Před 4 lety +1

      @@ItsMeNiji... 😃😃😃😃🥰🥰🥰🥰ശെടാ

    • @ItsMeNiji...
      @ItsMeNiji... Před 4 lety +2

      @@manjus6162 😂😂❣️✌️

  • @aparnajyothisuresh632
    @aparnajyothisuresh632 Před 4 lety +1

    Shelvin bro Poli, mood off aayirunn ith kandappol happy aai. Thanks.

  • @shira5683
    @shira5683 Před 4 lety +75

    ഇന്നെന്താ ചേട്ടാ സംശയ രോഗികളായ couples നെ ഒന്നും കണ്ടില്ലല്ലോ?

  • @jbtpsd
    @jbtpsd Před 4 lety +32

    *QNA എന്ന് വരും മുത്തേ.?* 👏
    Btw as always sambhavam kidu!!😅😅✌️

  • @Noodleheadgurl
    @Noodleheadgurl Před 4 lety +21

    Royal wedding aanu main😂

  • @divyakv
    @divyakv Před 4 lety +6

    Adipoli chetta....looking forward for more of these 😀😄😁😊

  • @ashokanj4185
    @ashokanj4185 Před 4 lety +3

    I just watched one of your vdo, at d moment i subscribed... seriously it's extremely fun, n very useful to relief stress...😂😂😂😂

  • @ansilahassan1819
    @ansilahassan1819 Před 4 lety +9

    Unexpectedly I saw your one video..then at one pose i watched your all videos.. and also I subscribed your channel. Your all videos are too funny.. keep it up..

  • @mohammedbahadurshah4683
    @mohammedbahadurshah4683 Před 4 lety +7

    Karante cofeeyil allelum alpam panchara kooduthala😅😅😅🤭🤭🤭
    As usual adipoli.... 😍😍😍
    Expecting serial roasting video 😍😍😍😍😍♥️♥️♥️♥️♥️

  • @mereenaantony4772
    @mereenaantony4772 Před 4 lety

    Woww superbbb..💗ijjaathi💗 katta support saho...with billions of love...💗💗💗

  • @sahalanasser8372
    @sahalanasser8372 Před 4 lety +1

    ty somuch for uploading dis bro

  • @anitamohan327
    @anitamohan327 Před 3 lety +9

    Dat R. Ashwin thing is lit😂🤣

  • @vasif.33
    @vasif.33 Před 4 lety +18

    ഇന്ന് മൊത്തം മുഞ്ചലാണല്ലോ 😂😂😂⚡️

  • @anaghajd4258
    @anaghajd4258 Před 3 lety +2

    Machane. Kidukkichi..super 👌👌👌keep going.. Expecting more videos. Nan new subscriber ane.. 😁❣️😍

  • @AdithyaUday
    @AdithyaUday Před 4 lety +4

    shelvin bro as usual suupeer content and editing

  • @nefnasaiju2691
    @nefnasaiju2691 Před 4 lety +34

    എടാ മടൽ വച്ചു ഞൻ തലക്ക് അടിക്കും 🤣🤣🤣🤣🤣🤣

  • @sreekumaran_
    @sreekumaran_ Před 4 lety +17

    :അച്ചാ
    :ആരാടാ ബച്ഛ വിളിച്ചേ😂😂

  • @mishaa4l
    @mishaa4l Před 4 lety +1

    Hats off bro. You deserve more keep going 🙌😍

  • @user-yx2jm4oq3s
    @user-yx2jm4oq3s Před 4 lety +1

    Most waited!❤️

  • @mahalakshminair431
    @mahalakshminair431 Před 4 lety +4

    This video is so hilarious 🤣
    Very good job guys, keep it up 😂😂

  • @jamnizartndcraft4288
    @jamnizartndcraft4288 Před 4 lety +5

    Shelvin മച്ചാനെ വീഡിയോ കണ്ടാൽ ചിരിക്കാത്ത മനവും ചിരിക്കും😜😜😂😂😂❤

  • @gm7s21
    @gm7s21 Před 4 lety +1

    Poli video
    Vere level loved it!!!!

  • @durgasekhar7641
    @durgasekhar7641 Před 4 lety

    Ithupolullla videos iniyum idanam.. Katta waiting

  • @jibingeorgekarickom
    @jibingeorgekarickom Před 4 lety +21

    0:56 കളിക്കുമ്പോൾ ഹെൽമെറ്റ്‌ ഒക്കെയിട്ട് കളിക്കണം കെട്ടോ 😆😆

  • @user-cb4lu2hw2r
    @user-cb4lu2hw2r Před 4 lety +7

    1:54 🤣🤣🤣njn aaraannu kaanichhu kodukkaan,1 chicken leg piece choducchenaa🤣🤣🤣🤣ente ponnooo
    Pwolichhu ladies voice ishtam
    Sharukhan he he hee🤣🤣🤣

  • @anjalaabdulsalam9840
    @anjalaabdulsalam9840 Před 4 lety

    U r soo talented.. Keep it up broo.. Waiting 4 ur nxt video✌️

  • @KuKKuDu
    @KuKKuDu Před 4 lety +2

    I really don't watch ur videos untill its almost 10 of them, coz i want to watch them in a row😂😂😘 ur absolute talented😍

  • @geethugirija4097
    @geethugirija4097 Před 4 lety +8

    അടിപൊളി 😆😆 female വോയിസ്‌ കിടു ആണ് 😀

  • @athul8661
    @athul8661 Před 4 lety +13

    5:22 make way for the king

  • @ArtistD9090
    @ArtistD9090 Před 4 lety +1

    shelvine പിന്നേം പിന്നേം ചിരിപ്പിച്ചു കൊല്ലും .നല്ല രസം ഉണ്ട്.kidu

  • @sanjaymanoj.n8362
    @sanjaymanoj.n8362 Před 3 lety +2

    Nta mwonee ijjathi creativity 😂

  • @noorr.8211
    @noorr.8211 Před 4 lety +15

    Koffee with Karan adipoly mwonn..!!
    Karan Joker 🃏

  • @James-yw3id
    @James-yw3id Před 4 lety +3

    I love it. Really good

  • @vibintt970
    @vibintt970 Před 4 lety +1

    Chetaii...ningal mass...aahn ..orupaad ishtam aahn....🥰🥰future l eppalengilum onnu kaanan saadikkanam enn oru aagraham ond🥰

  • @amalt.g2051
    @amalt.g2051 Před 4 lety +1

    Super ♥️😘 keep going bro ♥️

  • @rheaphilip5844
    @rheaphilip5844 Před 4 lety +4

    Nailed it 😂😂💕💕

  • @jithuvijayakumar8319
    @jithuvijayakumar8319 Před 4 lety +3

    Now that was epic ❤️

  • @umermuktharbinakbar8013
    @umermuktharbinakbar8013 Před 4 lety +1

    Pwoli dubbing
    Sometime feeling reality
    Luv your dubbings shelvin😍
    I

  • @akh1x944
    @akh1x944 Před 4 lety +1

    My favourite channel 😍

  • @Sanusha275
    @Sanusha275 Před 3 lety +3

    Chirichu oru vazhiyayi njn🤣😂😂

  • @sibijachinnu9639
    @sibijachinnu9639 Před 4 lety +6

    കൊള്ളാം പൊളി സാന്നം😅😂🤣🤣🤣🤣
    എവിടുന്നു വരുന്നു ബ്രോ ഇതിനും മാത്രം തല🤩🤩🤩

  • @sonetgeorge3101
    @sonetgeorge3101 Před 4 lety +2

    കോയി റേഞ്ച് നെഹി..... 🤣🤣🤣😂
    Hatts off broo
    Shelvin മച്ചാൻ pwoli ❤️🔥🔥🔥

  • @vasanthsr9006
    @vasanthsr9006 Před 4 lety

    Notification kandappo was excited...video was absolutely entertaining...