വന്യ മൃഗങ്ങൾ വിഹരിക്കുന്ന കുരങ്ങ് മുടി Valparai Night Stay at Tea Estate

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 192

  • @DotGreen
    @DotGreen Před 10 měsíci +43

    മികച്ചൊരു വീഡിയോ ❤️😍👌👌

    • @wanderluststories1235
      @wanderluststories1235  Před 10 měsíci +3

      Thnk you bibin chetta😍😍

    • @KL.GOLD.67821
      @KL.GOLD.67821 Před 10 měsíci

      ​@@wanderluststories1235ഏതാണ് ക്യാമറ ലെൻസ് use ചെയ്തത്

    • @comraderedarmy9598
      @comraderedarmy9598 Před 10 měsíci +1

      ബിബിൻ ചേട്ടാ ❤❤❤

    • @nishdxb
      @nishdxb Před 10 měsíci +1

      Machan poliyallee❤

    • @nishdxb
      @nishdxb Před 10 měsíci

      @@wanderluststories1235❤

  • @Pikolins
    @Pikolins Před 10 měsíci +3

    Nice video bro ✌🏻 നല്ല കാഴ്ചകളും സ്ഥലങ്ങളും 👌🏻

  • @JourneysofSanu
    @JourneysofSanu Před 10 měsíci +7

    ഒരു പാട് കാഴ്ചകൾ സമ്മാനിച്ച ഒരു യാത്ര .. Nice presentation Nithin bro 🥰

  • @kunjamanimani5747
    @kunjamanimani5747 Před 10 měsíci +2

    അടിപൊളി വീഡിയോ.. സൂപ്പർ..

  • @seethetravel3291
    @seethetravel3291 Před 10 měsíci +3

    Super video ithe jest oru video alla ithe oru manam mayakunna forest story ane good Nithin 👏🏽👏🏽👏🏽👌❤️❤️

  • @GreenHomes-ne6eg
    @GreenHomes-ne6eg Před 10 měsíci +4

    ഈ സ്ഥലം ഇത്‌ പോലെ ആർക്കും അറിയില്ലായിരുന്നു..ഡിലീഷ്, ടിൻസൺ, കുഞ്ചു, റെനിൽ ഇവർ നാലു പേരുടെ 17 വർഷം മുമ്പുള്ള സൈലന്റ് വാലി യിലേക്കുള്ള യാത്ര.. Agali അട്ടാപാടി കോയമ്പത്തൂർ പൊള്ളാച്ചി വഴി ഇങ്ങോട്ടെത്തി.. അന്ന് ഇവിടെ ലോഡ്ജ് ഇല്ലായിരുന്നു.. ട്രാൻസ്‌പോർട് ബസ്സിൽ കിടന്നുറങ്ങു.. അതിരപ്പിള്ളി വഴി തിരികെ പോയി.. അവർ അവരുടെ സുഹൃത്തുക്കളുമായി പിന്നെയും പിന്നെയും വന്നു... അന്ന് ചെക്ക്‌ പോസ്റ്റ്‌ അടയ്ക്കാറില്ല.. ഒരുപാട് യാത്രകൾ.. ഇന്നിവിടെ അറിയാത്തവർ ഇല്ല.. എന്നാലും അറിയാത്ത വഴികൾ കാട്ടിലൂടെ ഉള്ള യാത്ര. ഒരുപാട് മൃഗങ്ങൾ.. ഒരിക്കലും മറക്കില്ല... ഇനിയും അങ്ങോട്ട്‌ പോകണം..

  • @travelwithneermathalam9153
    @travelwithneermathalam9153 Před 10 měsíci +1

    Superb👌👌👌

  • @tomypc8122
    @tomypc8122 Před 10 měsíci +4

    വീഡിയോ നന്നായിട്ടുണ്ട്. വാഹനത്തെ സ്നേഹിക്കുന്നവർക്ക് പോകാൻ പറ്റാത്ത റിസോർട്ട്.

    • @wanderluststories1235
      @wanderluststories1235  Před 10 měsíci

      അവിടെ വാഹനങ്ങൾക്ക് നേരെ ഇതുവരെ പ്രശ്ങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അവർ പറയുന്നത് ബട്ട്‌ നേരിട്ട് അനുഭവം കിട്ടിയതുകൊണ്ടാണ് വീഡിയോയിൽ പറയാൻ തീരുമാനിച്ചത്.

  • @sajidhvk
    @sajidhvk Před 10 měsíci +1

    Beautifully captured....Also nalla avatharanam....

  • @sreek4526
    @sreek4526 Před 3 měsíci +1

    👌👌👌 video

  • @kayamkulamkochunni5228
    @kayamkulamkochunni5228 Před 10 měsíci +2

    നല്ല വീഡിയോ 🌹🌹🌹👍🏻

  • @shabeermohammed2676
    @shabeermohammed2676 Před 10 měsíci +2

    ഞാൻ ഇന്ന് ആണ് നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടത് ഡോട്ട് ഗ്രീന്റെ സ്ഥിരം പ്രേക്ഷകനാണ് സ്ഥലങ്ങളും കാഴ്ചകളും അതിമനോഹരം.. 👌
    ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക
    കാഴ്ചകൾ പകർത്തുമ്പോൾ പരമാവധി വൈബ്റേഷൻ കുറക്കുക വൈബ്റേഷൻ കാഴ്ചകളെ മങ്ങലേൽപ്പിക്കും കാഴ്ചക്കരെ നിരുത്സാഹപ്പെടുത്തും... ശ്രദ്ധിക്കുമല്ലോ 👍
    ഇനി എന്നും കൂടെ കാണും ഓരോ വിഡിയോയും കാത്തു 👍❤

  • @ullasam703
    @ullasam703 Před 10 měsíci +1

    I have never seen this clear when showing a normal Valpara video, this is another level cool 👌❤❤❤❤🙌

  • @bijuvk7574
    @bijuvk7574 Před 10 měsíci +2

    Nyce place superb❤❤

  • @charles36343
    @charles36343 Před 10 měsíci +1

    Great visual presentation.. ❤keep going...

  • @rahulrajkumar6496
    @rahulrajkumar6496 Před 10 měsíci +1

    നല്ല വിവരണം നല്ല വീഡിയോ🎉🎉

  • @naveedpunnilath1699
    @naveedpunnilath1699 Před 9 měsíci +1

    നല്ല വിവരണം

  • @MakeMyYatra
    @MakeMyYatra Před 10 měsíci +2

    Nice👍👍

  • @riyazriyaz8076
    @riyazriyaz8076 Před 10 měsíci +1

    ❤❤❤video nannayittund❤️

  • @user-zy1jx6uv4y
    @user-zy1jx6uv4y Před 10 měsíci +1

    Valarie manoharam

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle Před 10 měsíci +1

    Aanayude march kollam. Maanukal ❤ estate kazhchakal kollam. Kaatupothu mlavu😊

  • @ninavehbasil2859
    @ninavehbasil2859 Před 10 měsíci +1

    ഏഴാറ്റുമുഖം 👍

  • @Mogralian
    @Mogralian Před 10 měsíci +1

    യാത്ര പോയ feel 👍👍

  • @Bharatheeyan88
    @Bharatheeyan88 Před 10 měsíci +1

    What a superb video bro.... Good job...

  • @Truespeach123
    @Truespeach123 Před 3 měsíci +1

    അൽഹംദുലില്ലാഹ്

  • @Petsandtravelwildlife
    @Petsandtravelwildlife Před 6 měsíci +1

    Nice place 💚

  • @rajeeshkarthikan2266
    @rajeeshkarthikan2266 Před 10 měsíci +1

    Super video 👍🏻👍🏻👍🏻

  • @sujavarghese2770
    @sujavarghese2770 Před 10 měsíci +1

    Very nice video

  • @midhunviswanath8653
    @midhunviswanath8653 Před 10 měsíci +1

    Nice presentation 👍🏿

  • @clifinpeterpeter2516
    @clifinpeterpeter2516 Před 10 měsíci +1

    Adi poli video bro

  • @MADMAX-qu1gu
    @MADMAX-qu1gu Před 10 měsíci +1

    Nice presentation😘😘😘😘😘😘😘

  • @RasheedChemban-km5xw
    @RasheedChemban-km5xw Před 10 měsíci +1

    മനോഹരം.❤❤❤❤

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před 10 měsíci +1

    Super vara level ❤❤❤❤

  • @musawwirsiyan9722
    @musawwirsiyan9722 Před 10 měsíci +1

    nice..😍

  • @prk9137
    @prk9137 Před 10 měsíci +1

    സൂപ്പർ

  • @swapnasancharikl05
    @swapnasancharikl05 Před 10 měsíci +1

    കിടുവെ

  • @ramkumarr4350
    @ramkumarr4350 Před 10 měsíci +1

    Great content.

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Před 10 měsíci +1

    Wonderful!👍

  • @manojsivan7623
    @manojsivan7623 Před 10 měsíci +1

    Supper

  • @bipinvijayan3956
    @bipinvijayan3956 Před 10 měsíci +1

    Dot green kanduuu

  • @talk2vimals
    @talk2vimals Před 10 měsíci +1

    Super 👍

  • @DreaMCatcher360
    @DreaMCatcher360 Před 10 měsíci +1

    Nice

  • @wildlifestoriesbyammu
    @wildlifestoriesbyammu Před 10 měsíci +1

    One of my favorite routes❤️

  • @lbr-0992
    @lbr-0992 Před 10 měsíci +1

    Super bro ❤

  • @sreekumarsk6070
    @sreekumarsk6070 Před 10 měsíci +1

    ഈ വിഡിയോ എവിടെയൊ കണ്ടതായി തോന്നിയപ്പോൾ dotgreen ജീപ്പിൽ ഇരിക്കുന്നു 😂

    • @wanderluststories1235
      @wanderluststories1235  Před 10 měsíci

      😁😁😁 ചില ട്രിപ്പുകൾ ഞങ്ങൾ ഒരുമിച്ചു പോകാറുണ്ട്

  • @Jayarajdreams
    @Jayarajdreams Před 10 měsíci +1

    super

  • @sumodnair6735
    @sumodnair6735 Před 10 měsíci +1

    Good narration...
    Athirapally to Valparai road condition ok aano?? Sedan pokumo?

  • @hemanthanjaly7192
    @hemanthanjaly7192 Před 10 měsíci +1

    Nii kolllaaam macha

  • @muhammedaliakbar7754
    @muhammedaliakbar7754 Před 10 měsíci +1

    17:10❤️💫

  • @sanjumon1016
    @sanjumon1016 Před 10 měsíci +1

    വീഡിയോ super.!..
    Resort name പറയുമോ... Next week book ചെയ്യാനാ

  • @ajaynarayanan649
    @ajaynarayanan649 Před 10 měsíci +1

    🔥🔥🔥🔥🔥🔥

  • @amalkallarackal9293
    @amalkallarackal9293 Před 10 měsíci +1

    Korangumudy routeil explore cheyumbo anu nalla adipoli oru kattupoth sighting kitiyath... ee varsham adhyam.
    czcams.com/users/shortsndsQZAC9La0?si=TGBRKNlO_LK3F6Yt
    But ipo aa routeile points ellam thanne google mapil ninn remove ayi....

  • @AnzysViews
    @AnzysViews Před 10 měsíci +1

    Bro eth camera aan upayogikkunnu?

    • @wanderluststories1235
      @wanderluststories1235  Před 10 měsíci +1

      Gopro 9 and sony A5000 bro

    • @AnzysViews
      @AnzysViews Před 10 měsíci

      @@wanderluststories1235 nice, there is some shots which ia underexposed... Nice video bro, Keep going...

  • @dilshad6034
    @dilshad6034 Před 10 měsíci +1

    🎉

  • @althaftn3442
    @althaftn3442 Před 10 měsíci +1

    Night onn karangi nokkikudarnno surprisekal orupad kitiyene

    • @wanderluststories1235
      @wanderluststories1235  Před 10 měsíci +2

      Roadil ninnum randu kilometer ullilanu stay. Avide ninnumulla vazhiyil niraye kattupothukarunnu so purathekku pokan pattillarunnu bro. Pinne night safari allowed alla. Pokkiyal tamilnadu jailil kidakkendi varum😁

  • @ansonp.johnson4221
    @ansonp.johnson4221 Před 10 měsíci +1

    Nice video.
    Pls use better colour tone for visuals.

  • @shijeeshps
    @shijeeshps Před 10 měsíci +1

    🥰

  • @Sudhirahanavlog
    @Sudhirahanavlog Před 10 měsíci +1

    💞

  • @M4media12
    @M4media12 Před 10 měsíci +1

    😍

  • @shameemazay5343
    @shameemazay5343 Před 6 měsíci +1

    Kia sonet diesel car resort വരെ പോകുമോ

    • @wanderluststories1235
      @wanderluststories1235  Před 6 měsíci

      Pokathirikkunnathanu nallath. Pakka off orad anu. Avarude parkingil idunnathum. Risk anu. Chilapol pani kittan sadhyathayund

    • @shameemazay5343
      @shameemazay5343 Před 6 měsíci

      @@wanderluststories1235 വീഡിയോ പറയുന്നത് കണ്ടായിരുന്നു
      പോണം എന്ന് ഉണ്ട് പക്ഷെ അറിഞ്ഞു കൊണ്ട് പണി വാങ്ങാൻ മടി

    • @wanderluststories1235
      @wanderluststories1235  Před 6 měsíci +1

      @@shameemazay5343 epozhum angane sambhavikkumonnu ariyilla bro. Just parking cheiyunnathinu munp avarodu ee karyam parayuka. Animal sightingsinu nalla place anu

  • @Ourvibes-kl08
    @Ourvibes-kl08 Před 10 měsíci +1

    എന്റെ favorite റൂട്ട് ആണ് ഏത് മാസം ആണ് ഇവിടെ പോകാൻ നല്ലത്, ബൈക്കിൽ പോയാൽ കുഴപ്പം ഉണ്ടോ. ഞാൻ ഹുസ്ബൻഡ് ആണ് പോകാൻ ഉദ്ദേശിക്കുന്നത്...

    • @wanderluststories1235
      @wanderluststories1235  Před 10 měsíci

      Bikil pokan kuzhapamonnumilla. Rathri yathra allowed Alla. Bikil athu safum alla.
      December January nalla climate anu. Athupole mazha season kazhinjulla samayangalum.

  • @vadakkans5947
    @vadakkans5947 Před 10 měsíci +1

    രണ്ട് വർഷം മുമ്പ് പോയിട്ടുണ്ട്

  • @raseelrandathani7717
    @raseelrandathani7717 Před 10 měsíci +1

    Shoot chaitha camera…?

  • @kakkadhrishti
    @kakkadhrishti Před 10 měsíci +1

    Dam nte name onnu mention cheyamo ? Kettu manasilakiyath vach google cheyth nokiyittu kitunilla. Please if you don't mind

    • @wanderluststories1235
      @wanderluststories1235  Před 10 měsíci

      Aliyar dam bro

    • @kakkadhrishti
      @kakkadhrishti Před 10 měsíci

      @@wanderluststories1235 videoyil athallalo parayunne ? Vere etho dam nte name anelo

    • @wanderluststories1235
      @wanderluststories1235  Před 10 měsíci

      @@kakkadhrishti ok ok ath upper sholayar dam. Njan pettanu orthathu last kanicha daminte karyamanu

  • @prasanthkrishnan501
    @prasanthkrishnan501 Před 2 měsíci +1

    Stay എവിടെ ആയിരുന്നു റിസോർട് പേര് ഫോൺ നമ്പർ ഉണ്ടോ

  • @user-nc3we1nv1d
    @user-nc3we1nv1d Před 10 měsíci +1

    Mrigangallu perille. ?

    • @wanderluststories1235
      @wanderluststories1235  Před 10 měsíci

      Ithil anayeyum kattupothineyum mlavineyum kezhayeyumoke angane thanne paranjittundallo bro. Ini athinu manushyanepole vere vere perukalundo ennu chothichilla

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 Před 10 měsíci +1

    Dot green കൂടെ ഉണ്ടോ

  • @nevadalasvegas6119
    @nevadalasvegas6119 Před 10 měsíci +1

    Pidichiyan ennoru aana illa ,pidiyana

  • @dishobkalarikkal9173
    @dishobkalarikkal9173 Před 10 měsíci +1

    How to book this resort?

    • @wanderluststories1235
      @wanderluststories1235  Před 10 měsíci

      Its not a resort bro. Just like a home stay setup.
      9047699218 jungle stay

  • @subhashravi76
    @subhashravi76 Před 10 měsíci +1

    അവിടെ താമസിച്ചതു എവിടെ? പേര്? നമ്പർ?

  • @akbb1994
    @akbb1994 Před 10 měsíci +1

    Stay details?

  • @user-dc7ee7rj1b
    @user-dc7ee7rj1b Před 10 měsíci +1

    Cam?

  • @pavmon6632
    @pavmon6632 Před 10 měsíci +1

    Avide pokaan aare contact cheyyanam?

  • @rajagopalank1661
    @rajagopalank1661 Před 10 měsíci +1

    കുരങ്ങ് മുടിയിലേക്ക് ബൈക്കിൽ പോകാൻ പറ്റില്ലേ?

  • @gggg-lk6rj
    @gggg-lk6rj Před 10 měsíci

    ഒരു കുധവും eella

  • @subhashravi76
    @subhashravi76 Před 10 měsíci +1

    ആൽബിൻ ആണോ?

  • @praveenkpurushothaman5339
    @praveenkpurushothaman5339 Před 10 měsíci +1

    Kutta adipoli

  • @pistnboy1356
    @pistnboy1356 Před 10 měsíci +1

    Total root onn arelum paranj തരുവോ മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവർക്ക് എവിടെന്നു എങ്ങോട്ടേക്ക് പോയാൽ ഇത്യോക്യ കാണാൻ പറ്റും 🙄

    • @wanderluststories1235
      @wanderluststories1235  Před 10 měsíci

      Bro randu route und. Onnu chalakkudi malakkappara valparai.
      Randamathethu govindapuram pollachi valparai. Ee videoyil kanunna place valparail ninnum 8km mariyulla kurangumudi enna place anu. Stay cheithathu kurangumudiyil thanneyulla oru estatilanu. Jungle stay. 9047699218

    • @pistnboy1356
      @pistnboy1356 Před 10 měsíci

      @@wanderluststories1235 thanks bro

    • @pistnboy1356
      @pistnboy1356 Před 10 měsíci

      Bro chalakkudi malakkapara, valpara rout poyal ee site ellam ore routl ano atho vere vere routs l poi kand estatelekk povano vende

    • @wanderluststories1235
      @wanderluststories1235  Před 10 měsíci

      @@pistnboy1356 yes kanam bro. Malakkappara route pokuka. Valparai chennal avide ninnum pala vazhikalund. Ella routum thanne tea estate anu. Valparai ninnum sirukundra dam route poyal best road route anu. Pinne avide ninnum kurangumudi povam. Oru day stay edukkuka. Second day avide ninnum pollachi vazhi nere keralathil kayaruka. Pollachi pokunna routil ninnum deviate cheithu thalanadu estate povam. Avideyum stay und. Athinte videoyum channelil und athum oru nala option anu. Evideyelum stay eduthale nyt animal views kittu. Resorts night safari nadathum 3 manikoorokke athilavum kooduthal sightings kittuka

  • @praveenpn4103
    @praveenpn4103 Před 10 měsíci +1

    അവസാനം കാണിക്കുന്ന വെള്ളച്ചാട്ടം എവിടെയാണ്

    • @wanderluststories1235
      @wanderluststories1235  Před 10 měsíci

      Near pollachi bro. Valparai ninnum pollachikku pokunna road sidil thanneyanu. Name monkey waterfalls

  • @nobelkk2855
    @nobelkk2855 Před 10 měsíci +1

    നിങ്ങൾ താമസിച്ച സ്ഥലത്തിന്റെ Details ഒന്ന് ഡെസ്ക്രിപ്ഷൻ ഇൽ ഇട്ടൂടെ????

  • @Jinas1991
    @Jinas1991 Před 10 měsíci

    Ivan veed paniyumbol kure video ittirunnunnu athil enthokke dialogue aanu paranje. Ippo wifinte nirbantham aanathre.

  • @nunnumikku9311
    @nunnumikku9311 Před 10 měsíci

    Bdyk f the grm

  • @supertech4254
    @supertech4254 Před 10 měsíci +2

    നല്ല കാഴ്ചകൾ ❤ റിസോർട്ടിന്റെ പേരും contact number ഉം കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ

  • @justinjames5745
    @justinjames5745 Před 10 měsíci +1

    Bro resort name and contact number onu share cheyamayirunu

  • @mattathumelathil
    @mattathumelathil Před 10 měsíci +1

    ഗ്രീൻ ഡോട്ട് കാരൻ അല്ലേ കൂടെ ഉള്ളത്?

  • @Truespeach123
    @Truespeach123 Před 3 měsíci +1

    അൽഹംദുലില്ലാഹ്

  • @ChannelOneIndia
    @ChannelOneIndia Před 10 měsíci +1

    Nice

  • @wanderingmalabary
    @wanderingmalabary Před 10 měsíci +1

    very nice video