Video není dostupné.
Omlouváme se.

ബന്ധുക്കൾ അടുത്തടുത്ത് താമസിക്കരുത് എന്ന് പറഞ്ഞതിന്റെ കാരണം എന്താണെന്ന് അറിയാമോ

Sdílet
Vložit
  • čas přidán 29. 05. 2023
  • #Navas_Mannani_Official_CZcams_Channel_8592862664..
    നിങ്ങൾ ശൈത്താന്റെ ആളുകളായി മാറല്ലേ , നമ്മുടെ റസൂൽ ഭീകരതയുടെ പര്യായം ആണെന്ന് പറയുന്നവരോട് ഇത് പറഞ്ഞ് കൊടുക്കു , ബന്ധുക്കൾ അടുത്തടുത്ത് താമസിക്കരുത് എന്ന് പറഞ്ഞതിന്റെ കാരണം എന്താണെന്ന് അറിയാമോ , കുംബബന്ധം ചേർക്കുന്നവർക്ക് കിട്ടുന്ന പ്രതിഭലം എന്താണെന്ന് കേട്ട് നോക്കു
    ASSALAMU ALAIKUM VA RAHMATHULLAH...
    NAVAS MANNANI PANAVOOR is Official CZcams Channel..
    Praise Allah for giving you such an opportunity..
    Navas Mannani is an malayalam islamic motivational speaker born & raised in INDIA , KERALA.. who wishes to use malayalam language in islamic speeches as a platform to get the message of peace across the KERALA.
    Navas Mannani worldwide Muslim Malayalies recognition and he has been named one of "The Top 10 Most Influential Malayali Muslims Speaker in Kerala" since 2010.
    Subscribe to this channel to get more and more of Navas Mannani's speeches every day .. Share and Reach Out to Others ...
    #Thanks...
    For contact Navas Mannani Official CZcams Channel : 8592862664

Komentáře • 69

  • @suhararafeeq5319
    @suhararafeeq5319 Před rokem +11

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @zidanzaman2020
    @zidanzaman2020 Před rokem +31

    നല്ല പ്രഭാഷണം.... പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ...ഉസ്താദ് ന്റെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ.....

    • @naseemaca7826
      @naseemaca7826 Před rokem +2

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @basherrk2072
      @basherrk2072 Před rokem +1

      ഉൾപെടുത്തി അല്ലെ??

    • @FiroseFirose-yl3gr
      @FiroseFirose-yl3gr Před 11 měsíci

      ​@@basherrk2072lpl🎉😊😊

  • @razalpetsvlog3376
    @razalpetsvlog3376 Před rokem +4

    വല്ലാത്ത ഇഷ്ടം ഉസ്താദിന്റെ പ്രഭാഷണങ്ങൾ ശബ്‌ദം നില നിൽക്കട്ടെ 🤲
    🤲ദുആ ചെയ്യണേ ഉസ്താദേ

  • @Alhamdulillah304
    @Alhamdulillah304 Před rokem +6

    ഉള്ള വീട്ടിൽ മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണം

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 Před rokem +2

    ഉസ്താദ് ദുഹായിൽ ഉൽപോടുത്തണെ 🤲🏻

  • @nafeesahamid892
    @nafeesahamid892 Před 6 měsíci +1

    Usthadu dhuha cheyyanam aameen

  • @suharasulaiman2664
    @suharasulaiman2664 Před rokem +6

    ഉസ്താദേ എന്റെ ഭർത്താവിന്റെ കേൻസർ മാറാൻ ദുആ ചെയ്യണേ

    • @SuhailMuwi
      @SuhailMuwi Před rokem +1

      Itha cansar maraan chikilsikkanam dua cheythitonnum kariyamilla chikilsikk 😊 bhethamaakum

  • @HafsathHafsath-xw7qm
    @HafsathHafsath-xw7qm Před rokem +1

    ഞങ്ങൾക്ക് ഒറ്റ വണ്ടിയും ഇല്ല ഉസ്താദ് ഖ്യരായ ഒരു വണ്ടി കിട്ടാൻ ഉസ്താദ് പ്രത്യേകം duaa ചെയ്യണം

  • @fathimaibrahimfathima7191

    ഇപ്പോൾ ഞാൻ ഗൾഫിൽ ആണ് അതിനും പ്രോബ്ലം എന്താ ചെയ്യാൻ ഈമാൻ ഇല്ലാത്ത വരോട് സംസാരിച്ച് സമയം കളയാതിരിക്കുന്നത് ആണ് നല്ലത് ജീവിക്കാൻ സമ്മതിക്കില്ല അല്ലാഹ് ഇനിയും എനിക്ക് ക്ഷമ താ അള്ളാഹ്

  • @IrfanIbrahim-no2jw
    @IrfanIbrahim-no2jw Před rokem +6

    Zeenath,,, ഉസ്താദ് എനിക്ക് എന്റെ കുടുംബം ത്തിന് വേണ്ടി ദുആ വസിയ്യത്തോടെ 🌹ഉസ്താദ് ന്റെ എല്ലാം പ്രബാ സണം എനിക്ക് ഇഷ്ടം ആണ് 👍

  • @HsjhjsHshhd
    @HsjhjsHshhd Před rokem +5

    ദുആ ചെയ്യണേ ഉസ്താദ്

  • @rinshamt5311
    @rinshamt5311 Před rokem +5

    കൊട്ടേസിൽ ആണ് താമസം സ്ഥലവും വീടും കിട്ടാൻ ദുആ ചെയ്യണം

  • @bushrabushra8796
    @bushrabushra8796 Před 5 měsíci

    അൽഹംദുലില്ലാഹ് 🤲🤲

  • @abithaabitha3037
    @abithaabitha3037 Před rokem +4

    ദുആ ചെയ്യണേ.🤲🤲🤲

  • @sijisameer493
    @sijisameer493 Před rokem +6

    Maa Sha Allah❤💯

  • @najmaazeez3204
    @najmaazeez3204 Před rokem +1

    നല്ല പ്രഭാഷണം

  • @user-vi2cz5kv2z
    @user-vi2cz5kv2z Před rokem +3

    സല്ലല്ലാഹു അലൈഹി വസല്ലം 🥰🤲🏻

  • @niyatm8495
    @niyatm8495 Před rokem +1

    ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ

  • @shifashifa5478
    @shifashifa5478 Před rokem +5

    ആമീൻ

  • @muhammadshadil1589
    @muhammadshadil1589 Před rokem

    ദുഹായിൽ ഉൾപെടുത്തണേ

  • @semmihani9417
    @semmihani9417 Před rokem +2

    Usthaadhe orupaaad thavana agot poi mindi. Avark namale venda veettil varunila vilkunila. Inyum njagal povunath sharyano avark nammale ishtamallaaa😰😰😭😭😭😭😭😭😭thuran samsarikanum avar thayaralla. Nth cheyanam ini

  • @user-vi2cz5kv2z
    @user-vi2cz5kv2z Před rokem +3

    Masha allah 👍👍👍👍

  • @kadarkv8653
    @kadarkv8653 Před rokem +3

    ഉസ്താദ് പറയുന്നതൊക്കെ വളരെ കറക്റ്റ് ആണ് പക്ഷേ ഇന്ന് കുടുംബങ്ങളും ബന്ധങ്ങളൊന്നുമില്ല ഒക്കെ അവൻറെ അടുക്കൽ പണമുണ്ടോ അവനു ബന്ധമുണ്ട് ഇല്ലെങ്കിൽ ആരുമില്ല

  • @Salmiya123
    @Salmiya123 Před rokem

    ഉസ്താദ് എന്റെ നാത്തൂന്റെ മോൾ ഇടക്കിടെ മിണ്ടാതെ ആവും വീണ്ടും ഞാൻ പോയി മിണ്ടും 2 ദിവസം ഉഷാറാണ് 3 ദിവസം ആവുമ്പോഴേക്കും വീണ്ടും പഴയ പോലെ

  • @sabirarazaksabisabi1803
    @sabirarazaksabisabi1803 Před rokem +1

    Masha allah 🤲

  • @anasarmohammedbasheer3697

    امين يارب العالمين

  • @BUSHRAMK-hf9ow
    @BUSHRAMK-hf9ow Před rokem +5

    swallallahu alamuhammed
    swallallahu alaihivasallam

  • @asiyaahammed3101
    @asiyaahammed3101 Před rokem +6

    SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m

  • @anasarmohammedbasheer3697

    Duayil ulpeduthane usthad

  • @subairputhan5398
    @subairputhan5398 Před rokem +1

    മക്കളുടെ ബുദ്ധി നന്നാക്കാൻ ദൂ ആ ചെയ്യണം

  • @mehzin6658
    @mehzin6658 Před rokem +2

    ameen

  • @asiyaahammed3101
    @asiyaahammed3101 Před rokem +4

    RALIYALLAHU ANHUM

  • @noushadputhalath9181
    @noushadputhalath9181 Před rokem +1

    Usthaad ❤❤❤❤❤

  • @jameelqjammu
    @jameelqjammu Před rokem +1

    Dua cheyyane usthad

  • @yazeemon9188
    @yazeemon9188 Před rokem +3

    Shir cheid kudbam thamiladikn shir bathilavanum rahathulla jividathin duha cheyane usthade 😭🤲🏻🤲🏻🕋🤲🏻

  • @shahinp8609
    @shahinp8609 Před rokem +2

    അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം

  • @rasheedbava288
    @rasheedbava288 Před rokem +2

    🎉❤

  • @F_ahim_
    @F_ahim_ Před rokem +1

    🤲🤲

  • @madeena309
    @madeena309 Před rokem

    👍

  • @sajithasakkeer5175
    @sajithasakkeer5175 Před rokem +1

    👌✨✨✨

  • @jufijeza2718
    @jufijeza2718 Před rokem +1

    🤲🏻🤲🏻🤲🏻🤲🏻

  • @mujumuhajir767
    @mujumuhajir767 Před rokem +2

    🤲🏾🤲🏾🤲🏾

  • @sahanajamsheer9059
    @sahanajamsheer9059 Před rokem +3

    🤲🤲🤲👌👌👌👌👌

  • @----jm5vi
    @----jm5vi Před rokem

    🤲🏻🤲🏻🥰👏🏻👏🏻👏🏻

  • @AshiqMaliyekal-mn6md
    @AshiqMaliyekal-mn6md Před rokem +3

    Makat yum Batkathviyum Sobavam NanavanDduhacheyanam

  • @ShaniShaji-tp7si
    @ShaniShaji-tp7si Před rokem +3

    🕋🕋🕋🤲🏻🤲🏻🤲🏻

  • @mehzin6658
    @mehzin6658 Před rokem +2

    masha allH

  • @faris4709
    @faris4709 Před rokem +2

    Duhajayyna

  • @fathimaibrahimfathima7191

    ഉസ്താദ് ഇരുപത്തി അഞ്ചു വർഷം ആയി ഇളയച്ഛൻ നാവ് കൊണ്ട് പലതും പറയുന്നു ഒന്നും പ്രതികരിക്കാർ ഇല്ല

    • @nahasyoosuf5213
      @nahasyoosuf5213 Před rokem

      നാണമില്ലേ ഈ ഉസ്താദിന് പിന്തുണ കൊടുക്കാൻ ? വേറെ നല്ല ഉസ്താദുമാര് ഉണ്ടല്ലോ ..

    • @sahanajamsheer9059
      @sahanajamsheer9059 Před rokem

      ഈ ഉസ്താദിന് എൻഡാണ് കുഴപ്പം

    • @basherrk2072
      @basherrk2072 Před rokem

      ​@@nahasyoosuf5213ഏതാ നല്ലത് ഉസ്താദ്?

    • @nahasyoosuf5213
      @nahasyoosuf5213 Před rokem

      @@sahanajamsheer9059 മുസ്ലിം പെൺകുട്ടികളെയും സുന്നത്തു ചെയ്യണം എന്നുപറഞ്ഞു പ്രസംഗിച്ചയാളാണ് ഈ ഉസ്താദ് .. സമുദായത്തിന്റെ മൊത്തം അപമാനത്തില് പെടുത്തും

  • @safreenasafri6143
    @safreenasafri6143 Před rokem +1

    Ente barthavin.enne.ishttam.alla.eppozhum.sheni.pidicholl.ennan.parayounnath.neevannittan.njan.ente.kudumbavum.nashichath ennokke.eppozhum.kutta.peduthalaan..enikk.jeevitham.mathiyaayi.

    • @arahman1973
      @arahman1973 Před rokem +1

      നഊദുബില്ലാഹ്, അല്ലാഹ് കാത്തുരക്ഷിക്കട്ടേ, പരസ്പരം മനസിലാക്കി സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടേ, ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

    • @navasmannanipanavoor8775
      @navasmannanipanavoor8775  Před rokem

      അല്ലാഹു കാക്കട്ടെ

  • @muhammedazgar274
    @muhammedazgar274 Před rokem +2

    🍎🍎🍒🍒🍇🍇🌺🌺🌺
    സഹോദരി സഹോദരന്മാരെ,
    പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
    അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
    മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
    ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
    പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
    ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
    കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
    ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: -
    ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
    ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
    ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
    സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
    ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ.
    പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം.
    കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ.
    സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്.
    മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്.
    അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് .
    സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും.
    കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വപരമായ പങ്കുണ്ട്.
    മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
    മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും.
    അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്.
    ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
    ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
    കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ഹുസൈൻ സലഫിയുടെയും, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
    💟🍇🍒🇪🇺🇪🇺🇪🇺🇪🇺

  • @hattorihanzo3300
    @hattorihanzo3300 Před rokem

    വളി വിട്ടാല്‍ അവർ കേള്‍ക്കും

  • @fareesvlogs4637
    @fareesvlogs4637 Před rokem

    Po

  • @mehzin6658
    @mehzin6658 Před rokem +4

    ameen