പാതിരാത്രിക്ക് നമ്മൾ വീട്ടിൽ ചെന്നപ്പോൾ | A late Night Drive Vlog | Alice Christy

Sdílet
Vložit
  • čas přidán 11. 12. 2021
  • Hi all alice christy here, sharing a late night drive vlog with you.We travelled to our home. Please watch this vlog and comment your feedbacks,
    __________________________________________________ __________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 2,2K

  • @vishnumaya7771
    @vishnumaya7771 Před 2 lety +41

    Dont worry if u are not getting time to cook. പെൺകുട്ടികൾ ആയാൽ കുക്ക് ചെയ്തില്ലേൽ നാണക്കേട് ആണ് എന്ന തോന്നൽ മാറേണ്ട സമയം കഴിഞ്ഞു. തിരക്ക് പിടിച്ച ഒരു ജോലി ചെയുന്ന ഒരാൾ എപ്പോഴും കുക്ക് ചെയ്തു ഭർത്താവിന് കൊടുത്താലേ പറ്റുള്ളൂ എന്ന് നിയമം ഒന്നും ഇല്ല.. Relationship ൽ compromise ആവശ്യം ആണ്, ഭാര്യ ആയാലും ഭർത്താവ് ആയാലും busy schedule ഉള്ള ആൾ കുക്ക് ചെയ്യുന്നില്ല എന്ന് വെച്ച ഒന്നും സംഭവിക്കുന്നില്.. അത് കൊണ്ട് അതിനു guilty ഫീലിംഗ് തോന്നേണ്ട ആവശ്യം ഇല്ല.. അത് തന്നെ റിപീറ്റ് ചെയ്ത് കേൾക്കുമ്പോൾ കുക്കിംഗ്‌ പെൺകുട്ടികളുടെ റെസ്പോൺസിബിലിറ്റി ആണെന്ന ഇന്നത്തെ സമൂഹത്തിലെ കുറേപേരുടെ ചിന്ത ഊട്ടി ഉറപ്പിക്കുന്നത് പോലെ തോനുന്നു. You are way more than talented... So അതിൽ കഴിവ് തെളിയിച്ചിട്ടുണ്ടല്ലലോ, സൊ cooking കൊണ്ട് ഒന്നും പ്രൂവ് ചെയ്യാനില്ല. വിശക്കുമ്പോൾ കഴിക്കാൻ ഉള്ളത് ആണ് ഭക്ഷണം സമയവും താല്പര്യവും ഉള്ളവർ ഉണ്ടാക്കി കഴിക്കുക. അല്ലെങ്കിൽ ഓക്കേ വേറെ എന്തെല്ലാം വഴികൾ ഉണ്ട് ഭക്ഷണം കഴിക്കാൻ . Healthy crticism ആയി എടുക്കും എന്ന് വിചാരിക്കുന്നു. Also your husband is supporting u, he is not complaining and both of u are helping and going ahead. So നാട്ടുകാരോട് ഒന്നും prove ചെയ്യാൻ ഇല്ല, its ur life 😊

  • @ukkashasabith9522
    @ukkashasabith9522 Před 2 lety +39

    ഞാനൊക്കെ ഇതുപോലെ എങ്ങാനും എന്റെ ഭർത്താവിന്റെ വീട്ടിൽ കയറിച്ചെന്നാൽ അന്നത്തെ കാര്യം പിന്നെ പറയണ്ട. ഇത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. ആലീസ് ദൈവാനുഗ്രഹമുള്ള കുട്ടിയാ...💞💞

  • @ilyassuhaila4985
    @ilyassuhaila4985 Před 2 lety +43

    സജിൻ എപ്പോഴും അലീസിന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുന്നു. ഭർത്താവ് അടിപൊളി

  • @JinolJuwa
    @JinolJuwa Před 2 lety +17

    ഇത്രയും നല്ലൊരു ചേട്ടനെ കിട്ടി...കൊച്ചുകുട്ടികളുടെ പെരുമാറ്റം....രണ്ട് ആൾക്കും..അത് എന്നും ഉണ്ടാവട്ടെ.. ഹാപ്പി ആയി അടിച്ചുപൊളിച്ചു ജീവിക്ക്

  • @bijeeshgopal3064
    @bijeeshgopal3064 Před 2 lety +180

    ഈ പയ്യന്റെ കണ്ണിൽ എപ്പോഴും പ്രണയം ആണെല്ലോ.... ഈ പെണ്ണിനോട് 😍❤😍❤❤❤ഇവളുടെ കണ്ണിലേക്കു എപ്പോഴും നോക്കും.❤❤❤❤

  • @Kilikkoodu1060
    @Kilikkoodu1060 Před 2 lety +1532

    രണ്ട് പേരും കൊച്ച് കുട്ടികളെ പോലെയാണ്❤️നെഗറ്റീവ് പറയുന്നവരെ ഒന്നും മൈൻഡ് ചെയുകയെ വേണ്ട.എല്ലാ വിഡിയോസും അടിപൊളി ആണ് 😍😍❤️

  • @bibypaulbibybenny1196
    @bibypaulbibybenny1196 Před 2 lety +16

    സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ അസ്സുയ തോന്നുന്നു, അതിലുപരി നല്ല സന്തോഷവും 🥰. സന്തോഷവും, സമാധാനവും നിറഞ്ഞ ജീവിതം കിട്ടുന്നത് തന്നെ ഒരു ഭാഗ്യം ആണ്. You are very Lucky.ഇതുപോലെ ഉള്ള വീഡിയോകൾ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഫീൽ കിട്ടും ♥️. God Bless You

  • @riyakurian3340
    @riyakurian3340 Před 2 lety +22

    Ningade vedio kanumbo vallathoru relaxation anu.. Oru chiriyode allathe kandu theerkan pattilla.. God bless you 🥰

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 Před 2 lety +131

    ആലിസിന്റെ കുട്ടിക്കളി കാണാൻ നല്ല രസമാണ്,കാരണം ഈ കുട്ടിക്കളി ശരിയായതാണ് മറ്റുള്ള നടിമാരെ പോലെ അഭിനയിക്കുന്നതല്ല,💓💓💓

  • @user-jd4qg3iq5v
    @user-jd4qg3iq5v Před 2 lety +391

    എന്ത് ചെയ്താലും കുറ്റം കണ്ടെത്തുന്നവർ ഉണ്ടാവും അതൊന്നും കാര്യമാക്കാതെ ഈ കളിയും ചിരിയും ആയി മുന്നോട്ട് പോണം ❤❤😊😊

  • @nusiworld
    @nusiworld Před 2 lety +1

    നെഗറ്റീവ് കമന്റ് വരുമ്പോഴാണ് അത് വായിക്കുന്ന ഞങ്ങൾക്കും ഒരു രസം നെഗറ്റീവ് ഇടുന്ന ആ മനസ്സിന് ഒരു സല്യൂട്ട് കൊടുത്തു നിങ്ങളുടെ ജീവിതം അടിപൊളി ആകട്ടെ നിങ്ങൾ രണ്ടുപേരും കൊച്ചുകുട്ടികൾ ആണ് കുട്ടികളുടെ മനസ്സാണ്

  • @naseeraismail9111
    @naseeraismail9111 Před 2 lety +154

    എന്താ ഒരു സ്നേഹം.. എന്നും നിലനിൽക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @nasrakitchenworld5265
    @nasrakitchenworld5265 Před 2 lety +146

    കല്യാണ വീഡിയോ മുതലാണ് കാണാൻ തുടങ്ങിയത് ഇപ്പോൾ എല്ലാ വീഡിയോയും കാണാറുണ്ട് ഒരു പ്രത്യേക ഇഷ്ടാ നിങ്ങളുടെ സംസാരം കേൾക്കാൻ ❤️🥰

  • @user-gr7kd6dt9t
    @user-gr7kd6dt9t Před 2 lety +34

    ആലീസും വർക്കിംഗ് ആണ് so രണ്ടുപേരും വർക്കിങ് ആയ സ്ഥിതിക്ക് അങ്ങോട്ടുമിങ്ങോട്ടും ഫുഡ് ഉണ്ടാക്കി കൊടുക്കുക കേട്ടോ എപ്പോഴും ഒരാൾമാത്രം ഫുഡ് ഉണ്ടാക്കി തരുന്നില്ല ഫുഡ് ഉണ്ടാക്കി തരുന്നില്ല എന്ന് പറയുന്നത് മോശമാണ്... സജിനുവേണ്ടി ആലീസ് മാത്രമല്ല ആലീസിന് വേണ്ടി സജിനും ഫുഡ് ഉണ്ടാക്കി കൊടുക്കണം കേട്ടോ..സജിൻ ഉണ്ടാക്കിയാലും ഫുഡ് ആവുന്നതാണ്...അടുത്ത തവണ സജിൻ ഒരു പുതിയ ഫുഡ് ഐറ്റം ആലീസിന് വേണ്ടി പ്രിപ്പയർ ചെയ്തു കൊടുക്കുന്ന വീഡിയോ തന്നെ ഇട്ടോളൂ

  • @sshamsudheen9834
    @sshamsudheen9834 Před 2 lety +11

    God bless you couples. 🙏ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏 ജീവിതാവസാനം വരെ ഈ സന്തോഷവും സൗഭാഗ്യവും നിലനിക്കട്ടെ 🙏

  • @prajishasujeesh8030
    @prajishasujeesh8030 Před 2 lety +2

    എനിക്ക് നിങ്ങളുടെ കുട്ടിത്തം ഒരുപാട് ഇഷ്ടമാണ്, അതുപോലെ നല്ല സപ്പോർട്ട് ഉള്ള വീട്ടുകാർ 🥰പിന്നെ ഞാൻ നിങ്ങളുടെ രണ്ടുപേരുടെയും pic വരക്കുന്നുണ്ട് കേട്ടോ, വലിയ ചിത്രകാരി ഒന്നും അല്ല, എന്നാലും വരക്കും, എനിക്ക് നേരിട്ട് തരണം എന്നുണ്ട്, anyway എനിക്ക് videos ഒരുപാട് ഇഷ്ടായി 🥰🥰🥰🥰🥰

  • @aryaaryats5498
    @aryaaryats5498 Před 2 lety +17

    ചേട്ടൻ പറഞ്ഞത് തന്നെ പറഞ്ഞത് കുറച്ചു over ആകുന്നു ഉണ്ട്, ആദ്യമോക്കെ രസംഉണ്ടായിരുന്നു , bt കൂടുതൽ ആയാൽ ചളം ആകും
    Food ഉണ്ടാക്കൽ എന്നത് പെണ്ണ്ങ്ങൾടെ മാത്രം കുത്തക അവകാശം ഒന്നും അല്ല, ചേട്ടന് ആയാലും ഉണ്ടാക്കാം😇

  • @angelmalu2307
    @angelmalu2307 Před 2 lety +88

    പാവം ആലിസ് ചേച്ചി...എന്തോരും കളിയാക്കലാ ആ ചേട്ടൻ..പക്ഷെ, 2 പേരും കാണാനും cute ആണ്.സംസാരവും നല്ല രസാണ്..🥰🥰😘😘 ഒത്തിരി ഇഷ്ടാ നിങ്ങൾ 2 പേരേം..😍😍😘

  • @MastertouchToday
    @MastertouchToday Před 2 lety

    നിങ്ങളുടെ വീഡിയോ spr👌👌👌
    ചിരിയും തമാശയും അടിപൊളിയാണ്
    അമ്മ very very spr🥰😘😍

  • @mollyelizabethkurup7661
    @mollyelizabethkurup7661 Před 2 lety +7

    You are not lucky, you are blessed to have loving in-laws. God bless you all.

  • @anjaliarun4341
    @anjaliarun4341 Před 2 lety +48

    നിങ്ങളുടെ വൈബ് ഹോ ഒരു രക്ഷയുമില്ല😍😍😍പൊസിറ്റിവിറ്റി ഉള്ളതു കൊണ്ടാണ് നെഗറ്റീവും അതൊന്നും നോക്കണ്ട💖💖

  • @sajnasuju1452
    @sajnasuju1452 Před 2 lety +15

    Alice valare blessed aanu.hus nte karyathil mathralla,nalloru ammayeyum achaneyum kittiyathil.enikokke husnte koode townil onnu pokanegil koodi achanod karyam vistharikkanam .

  • @UwithmeAsi
    @UwithmeAsi Před 2 lety +10

    എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @misiriya1250
    @misiriya1250 Před 2 lety +51

    ശരിയാണ് രണ്ടുപേരുടെയും കുട്ടി കളി മാറിയിട്ടില്ല 🥰
    സജിൻ: മാങ്കുട്ടം സിറ്റി എത്തി
    ആലീസ്:രണ്ടു ബേക്കറിയും ഒരു.ബാർബർ ഷോപ്പ്😂😂😂
    ഒത്തിരി ചിരിക്കാൻ പറ്റുന്നുണ്ട് 🥰🥰🥰❤️😂😂

    • @aibaljose8977
      @aibaljose8977 Před 2 lety +4

      ഞങ്ങൾക്ക് സിറ്റി തന്നെ ആണ്. നാട്ടിൻപുറത്തെ നൈർമല്യം അതു പോലെ പകർത്തിയ നാട്

    • @foodtripbynithi2727
      @foodtripbynithi2727 Před 2 lety

      Njngade naadine trollunno

  • @user-zg1wx1ur5w
    @user-zg1wx1ur5w Před 2 lety +84

    ഒരു പുഞ്ചിരി ഇല്ലാതെനിങ്ങളുടെ വീഡിയോ കാണാൻ കഴിയില്ല. പോളിയാണ് സൂപ്പറാണ്. 2.പേരെയും വീട്ടുകാരെയും. ഇഷ്ടം ആണ്... കുട്ടികളെ പോലെ. കുട്ടിത്തം മാറാത്ത 2.കുരുവികൾ.. good. Bles. You. സന്തോഷം ആയി eriku....

  • @leninlenin8735
    @leninlenin8735 Před 2 lety +43

    ഈ ചേട്ടനെ കാണുമ്പോൾ ജിഷ്ണു ചേട്ടനെ ഓർമ വരുന്നു. God bless you dears 😍😍😍

    • @hasihaseena4545
      @hasihaseena4545 Před 2 lety

      Mm chiri

    • @lethamurali106
      @lethamurali106 Před 2 lety +1

      സത്യം ഞാൻ അത്‌ പറയാൻ വരുവാരുന്നു, ചിരി ഒക്കെയും അതുപോലെ തന്നെ

  • @jincysaju2612
    @jincysaju2612 Před 2 lety +25

    Cute couple❤️ God bless you

  • @nishamadhavam9340
    @nishamadhavam9340 Před 2 lety +6

    Chettante smile super Anu😍Rand perum Poli couple 😘 Chechi ithrem simple anenn arinjilla..love u both😘😘

  • @naveenfrancis8383
    @naveenfrancis8383 Před 2 lety +370

    2 പേരെയും ഞങ്ങൾക്കിഷ്ടമാണ് കേട്ടോ, എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കൂ. God Bless you

  • @Ashikasuresh6065
    @Ashikasuresh6065 Před 2 lety +31

    Hai alice chechi...❤️ chechine yum chettanenum othri estam ane..😘😘 stay happy both... 😍😍🥰

  • @prameelashaji605
    @prameelashaji605 Před 2 lety +8

    രണ്ടുപേരും അടിപൊളി ആണ് നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോ സമയം പോകുന്നതേ അറിയില്ല 💕💕💕ഗോഡ് ബ്ലെസ് യു ♥️♥️♥️

  • @vineethak.m2753
    @vineethak.m2753 Před 2 lety +43

    Made for each other... God bless both of you

  • @liyulucky596
    @liyulucky596 Před 2 lety +56

    ആ വളവ്🤣🤣 ഞങ്ങൾക്കും കൂടെ കാണിച്ചു തരണേ😉.......❤️sweet couples❤️

  • @amjadroshan8742
    @amjadroshan8742 Před 2 lety +88

    നിങ്ങൾ വെറുതെ ഇങ്ങനെ പോകുന്നതൊക്കെ വീഡിയോ ആക്കിയാൽ മതി. അത് തന്നെ കാണാൻ നല്ല രസമാ. Love you 😍👍🥰

  • @sibythomas2260
    @sibythomas2260 Před 2 lety +5

    സത്യം പറഞ്ഞ നിങ്ങളുടെ videos വരുമോ എന്ന് എല്ലാ ദിവസവും നോക്കും chechi ടെയും ചേട്ടന്റെയും വർത്താനം കേൾക്കാൻ നല്ല രസമാ

  • @rinshamazreen1892
    @rinshamazreen1892 Před 2 lety +12

    I like this couples very much....... ❤️
    Love u Both........ 😘😘😘😘😘😘

  • @arunimanandhakumar1028
    @arunimanandhakumar1028 Před 2 lety +163

    മരുമകളെ സപ്പോർട്ട് ചെയ്യുന്ന നല്ല അമ്മായിയമ്മ എന്നും എങ്ങനെ thannye പോകട്ടെ🥰😍

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/zUgnVqyicaQ/video.html

    • @arunimanandhakumar1028
      @arunimanandhakumar1028 Před 2 lety

      വളരെ സന്തോഷം nte കമൻ്റിനു epozhanu ഇത്രെയും സപ്പോർട്ട് കിട്ടുന്ന🥰

  • @kl13611
    @kl13611 Před 2 lety +106

    രണ്ടുപേരും ഇപ്പോ ഞങ്ങളുടെ fvrt aaa..
    നിങ്ങൾ രണ്ടുപേരും lucky aaa🥰... ഇച്ചായനെ കിട്ടിയ ആലീസും ആലീസിനെ കിട്ടിയ ഇച്ചായനും.. പിന്നെ നിങ്ങൾക്ക് കിട്ടിയ lovlyyy familyum😘..... U r LUCKY with Everything.. 😘😘😘🥰❤️❤️❤️❤️

    • @vayalavlogger7
      @vayalavlogger7 Před 2 lety +2

      Athe favourite ❤️❤️

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/tSyZMbd3qn0/video.html
      500 akaan sahayikumo please

  • @snehabalan431
    @snehabalan431 Před 2 lety +41

    Unable to be without commenting this .....
    The way he looks at her always wow thtz jus amazing and very very loving so soooooooooooo sweet of u guys
    Keep loving 🥰❤️

    • @ammalzachariah6166
      @ammalzachariah6166 Před 2 lety +1

      കുലുക്കി സർബത്ത് കാണാൻ നല്ല രസമുണ്ട് വീഡിയോയിൽ കാണിച്ചതിൽ സന്തോഷമുണ്ട്. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏

    • @jasmin_3.044
      @jasmin_3.044 Před 2 lety +1

      czcams.com/video/6gAKqcxP7g0/video.html

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/zUgnVqyicaQ/video.html

  • @varshasuz
    @varshasuz Před 2 lety +8

    Big hats off to Alice for being so pleasant at all times.

  • @sidhusachu2541
    @sidhusachu2541 Před 2 lety +96

    🙏 ഏട്ടാ.... ചേച്ചി.... എന്തൊക്കെ പറഞ്ഞാലും നിങ്ങൾ രണ്ടുപേരും സൂപ്പറാ 😍👍. ഒരുപാട് ഇഷ്ട്ടമാണ്. ഏട്ടന്റെ അമ്മയേയും ഒരുപാട് ഇഷ്ട്ടമായി.എന്നും ഇതുപോലെ സന്തോഷമായിരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 😍❤😊👍🙏

  • @vidyavidyakunjumon4117
    @vidyavidyakunjumon4117 Před 2 lety +181

    അച്ചോടാ 😍😍😍😍എന്തു രസമാ രണ്ടുപേരെയും കാണുവാനും സംസാരം കേൾക്കാനും ❤😍😍😍😘😘 love you dears 😍😍

    • @easyrecipes3329
      @easyrecipes3329 Před 2 lety +5

      czcams.com/video/tSyZMbd3qn0/video.html
      500 akaan sahayikumo please

  • @manjutp9075
    @manjutp9075 Před 2 lety +8

    ആലീസ് നിന്റെ ചേട്ടൻ പൊളി ആണ് നീ. ഭാഗ്യ വതി ആണ്.. 😍

  • @akshayaachuuzz7045
    @akshayaachuuzz7045 Před 2 lety +2

    So cute chechii chettaaa
    Ithupole thanne eppozhum Happy ayittu irikkatte
    Cute and lovely couple❤️❤️❤️❤️😘😘😘😘😘🤩🤩🤩🤩

  • @sarammaalias346
    @sarammaalias346 Před 2 lety +24

    നിങ്ങൾ രണ്ടാളെയും ഒരുപാട് ഇഷ്ട്ടമാണ്, നിങ്ങളുടെ വീഡിയോ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജിയാ, നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യമാക്കണ്ട 😍😍😍

  • @AASASAktk
    @AASASAktk Před 2 lety +30

    1മണിക്കൂർ കൊണ്ട് ഒന്നേ കാൽ ലക്ഷം പേർ കണ്ടു.... നിങ്ങടെ വീഡിയോ..പതിനായിരം ലൈകും 🌝.. അങ്ങനെ ട്രെൻഡിങ്ൽ 1st എത്തട്ടെ എന്നാശംസിക്കുന്നു.....🤩🤗💝💖🤭🎀💘..

  • @donak.s9138
    @donak.s9138 Před 2 lety +22

    സൂപ്പറാണ് കേട്ടോ ആലിസ് മോളെ..... രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 💝💝💝

  • @haseenat2048
    @haseenat2048 Před 2 lety +2

    Life long ഈ ചിരി കളി യിലൂടെ പോകട്ടെ life നല്ല രസം ഉണ്ട് ട്ടോ കളർപ്പിള്ളാത്ത സ്നേഹം ഇതു നിലനിർത്തുക ❤️🥰💞❤️

  • @sujianand.
    @sujianand. Před 2 lety +40

    നെഗറ്റീവ് ഒന്നും നോക്കണ്ട.. നിങ്ങള് പൊളിയാണ് ❤🥰

  • @raniyafathima3993
    @raniyafathima3993 Před 2 lety +8

    ആലീസിന്റ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ്. എല്ലാം cool ആയിട്ട് സംസാരിക്കും. അമ്മ സൂപ്പർ.

  • @foodandglam4511
    @foodandglam4511 Před 2 lety +4

    അധികവും കുശുമ്പ് വേഷങ്ങൾ ചെയുന്നതായിരുന്നു ആലിസ്. ബട്ട്‌ ശെരിക്കും വീഡിയോസ് കണ്ട് തുടങ്ങിയപ്പോൾ എന്തോ ഒരിഷ്ടം 🥰🥰🥰🥰🥰🥰....... ലവ് യു. ജീവിതാവസാനം വരേ ഇങ്ങനെ മുന്നോട്ടു പോകട്ടെ 🥰🥰🥰🥰❤️😍

  • @vasanthyr2734
    @vasanthyr2734 Před 2 lety +1

    എന്റെ പൊന്നു മക്കളെ രണ്ടു പേരേയും എനിക്ക് ഒത്തിരി ഇഷ്ടമാണ് രണ്ടു പേരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @shibijababu2651
    @shibijababu2651 Před 2 lety +59

    Cute couples ❤️❤️❤️❤️❤️
    God bless you 😍😍

  • @abinkurian9771
    @abinkurian9771 Před 2 lety +79

    ഇങ്ങനെ വേണം കൊച്ചു കൊച്ചു പിണക്കുവും സന്തോഷവും ഒക്കെ ആയിട്ട് മുന്നോട്ട് പോട്ടെ എന്ന് പ്രാത്ഥിക്കുന്നു...ഇനിയും നല്ല നല്ല വിഡിയോസ് ഒക്കെ ചെയ്യാൻ ദൈവം നിങ്ങളെ സോ സോ ക്യൂട്ട് കപ്പിൾസ്🥰🥰❤️❤️

  • @binisdayz9065
    @binisdayz9065 Před 2 lety +2

    നിങ്ങളുടെ ഓരോ വീഡിയോയും ചിരിച്ചുകൊണ്ട് അല്ലാതെ കാണാൻ പറ്റില്ല 🙂 കേട്ടിരുന്നു പോകും.. പൊളിയാ 😍😍

  • @sandrageorge3228
    @sandrageorge3228 Před 2 lety +13

    Pavam Alice , she is doing her best . Your vlogs are all interesting 🥰. awesome couple ☺️

  • @user-wc7vd8ku9n
    @user-wc7vd8ku9n Před 2 lety +208

    Made for each other.... God bless you❤

  • @Melvinsaju-lc1eq
    @Melvinsaju-lc1eq Před 2 lety +46

    Hi sugamano chechi and chetta god bless you ❤️😁😘 super voice 😁 policu temartu adipoli

  • @Malappuramkuttikal
    @Malappuramkuttikal Před 2 lety +1

    നിങ്ങൾ ര ണ്ട് പേരും പൊളിയാ മക്കളെ നിങ്ങളെ പ്രസന്റ് ഭ ർത്താ വും ഭാര്യയും പൊളിയാ പിന്നെ ദൂ രം ഒരു പ്രശ്നമേ അല്ല കുട്ടി ഇത് പോലെ ഉള്ള ഭർത്താ വ് ഉണ്ടോ അത് മതി

  • @Dream_catcher_2023
    @Dream_catcher_2023 Před 2 lety

    Absolutely lovely couple, god bless and stay happy forever .

  • @user-ue1yj6hl4i
    @user-ue1yj6hl4i Před 2 lety +84

    നിങ്ങൾ രണ്ടു പേരും കിടു ആണ് 🥰🥰🥰
    ഗിഫ്റ്റ് കിട്ടിയ കമ്മൽ അല്ലെ ഇട്ടിരിക്കുന്നെ 🙂🙂👌👌

  • @NiyasCreation
    @NiyasCreation Před 2 lety +7

    നിങ്ങളെ ഇഷ്ടപെടുന്ന ഒരുപാട് മലയാളികൾ ഉണ്ടെന്ന് മനസ്സിലായി. സാധാരണ സീരിയസ് ആർട്ടിസ്റ്റുകൾ ഒരുപാടു പേര് യൂട്യൂബിൽ വീഡിയോ ഇടാറുണ്ട് അതിൽനിന്നും ഒരുപാട് വ്യത്യസ്തതയോടെയാണ് നിങ്ങളുടെ വിഡിയോയുടെ വ്യൂസ് ആൻഡ്‌ ക്വാളിറ്റി 💞🤗😍👍

  • @arundhathim7145
    @arundhathim7145 Před 2 lety +5

    Made for each other and God bless you 💞💞

  • @meenakshimeenu2749
    @meenakshimeenu2749 Před 2 lety +12

    ഇന്നെലെ ഞാൻ സ്വപ്നം കണ്ടു ആലിസ് ചേച്ചിക്ക് ഇരട്ട കുട്ടികൾ ജനിക്കുന്നത് 😍😍

  • @marias8226
    @marias8226 Před 2 lety +119

    നിങ്ങളെ കാണാൻ നല്ല രസം ആണ്.. അച്ചാച്ചനെ ഇപ്പോൾ ഫുൾ കോമഡി ആണ് 😅😅😍

  • @harshaminnu8664
    @harshaminnu8664 Před 2 lety +20

    Chechi & ettaa നിങ്ങളുടെ adutha vediokk vendi katta waiting ആയിരുന്നു ❤️randpereyum ഒത്തിരി ഇഷ്ടം ആണ് 😍😍😍😘😘

  • @akhiljoe1418
    @akhiljoe1418 Před 2 lety

    Nic videos ann...
    Chettante simplicity superb...
    Innale njan kandayirunn😊🥰👌👌👌😍
    You are very lucky to be get this man as hubby💖👍

  • @wondersworld6950
    @wondersworld6950 Před 2 lety +6

    Cute couples ♥️♥️and God Bless you

  • @nidhaah3273
    @nidhaah3273 Před 2 lety +45

    രണ്ടു പേരേയും ഒത്തിരി ഇഷ്ടമാണ് 😘💋

  • @jollyjose1370
    @jollyjose1370 Před 2 lety +35

    മോളേ ദൈവത്തോട് ഉള്ള മോളുടെ വിശ്വാസം ഒരിക്കലും നഷ്ടപെടുത്തരുതേ . ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️

  • @durgachithan3592
    @durgachithan3592 Před 2 lety +3

    Ith matte earring alle... Gift kittiya😍😍😍😍😍 chechik nannayt cherunnund😘😘😘😘 rand perum pwoli couples ahn ❤️❤️❤️❤️

    • @AliceChristyy
      @AliceChristyy  Před 2 lety +2

      Yes athu thanne aa.... My favourite 😌

    • @durgachithan3592
      @durgachithan3592 Před 2 lety

      @@AliceChristyy Daivameee njn reply pradeeskhichillayrnnu... 🥺🥺🥺 Thnku chechi for replying🥰🥰🥰🥰🥰🥰🥰

  • @vadakkinigovindakurup9065

    നിങ്ങളുടെ കളിയും ചിരിയും വർത്തമാനങ്ങളും കേൾക്കുമ്പോൾ കാണുന്നവർക്കും പോസിറ്റീവ് എനർജി കിട്ടുന്നു

  • @sivani1734
    @sivani1734 Před 2 lety +50

    Sweet couples ☺️💕💕

  • @ancyancy841
    @ancyancy841 Před 2 lety +241

    Hi.... Lizz & Saj... Made for each other... എന്നും ഇതുപോലെ സന്തോഷത്തോടെ ഐക്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @vayalavlogger7
      @vayalavlogger7 Před 2 lety

      Ellavareyum അനുഗ്രഹിക്കട്ടെ

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/yDGNPokH9xs/video.html
      500 akaan sahayikumo

  • @safaah8577
    @safaah8577 Před 2 lety +19

    Cute couple's ❣️ love you both...and god bless you sis & bro🤩

  • @athirachandranofficial8200
    @athirachandranofficial8200 Před 2 lety +10

    Chettan comedy anallo😄super couples 😍😍😍

  • @deenasabu642
    @deenasabu642 Před 2 lety +216

    രണ്ടുപേരും പാതിരാത്രി വീഡിയോ ചെയ്യാൻ തോന്നിയെലോ വളരെ സന്തോഷം ❤️❤️😘😘😘

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/tSyZMbd3qn0/video.html
      500 akaan sahayikumo please

  • @mayakwt3432
    @mayakwt3432 Před 2 lety +20

    നിങ്ങൾ രണ്ടു പേരും അടിപൊളി ആണ് God bless u

  • @vishnusheku6652
    @vishnusheku6652 Před 2 lety +1

    Cute couples god bless you and all your family members

  • @reshmisureshreshmisuresh7375

    Cute and swt couple 💕💕💕God bless u Dears 💕💕

  • @Vinaya92
    @Vinaya92 Před 2 lety +54

    ഫുഡ്‌ രണ്ടുപേർക്കും ഉണ്ടാകാല്ലോ.... ഒരാളെ മാത്രം കുറ്റം പറയല്ലേ... 🥰❤

    • @user-gr7kd6dt9t
      @user-gr7kd6dt9t Před 2 lety +21

      ആലീസും വർക്കിംഗ് ആണ് so രണ്ടുപേരും വർക്കിങ് ആയ സ്ഥിതിക്ക് അങ്ങോട്ടുമിങ്ങോട്ടും ഫുഡ് ഉണ്ടാക്കി കൊടുക്കുക ആണ് വേണ്ടത്...എപ്പോഴും ഒരാൾമാത്രം ഫുഡ് ഉണ്ടാക്കി തരുന്നില്ല ഫുഡ് ഉണ്ടാക്കി തരുന്നില്ല എന്ന് പറയുന്നത് മോശമാണ്... സജിനുവേണ്ടി ആലീസ് മാത്രമല്ല ആലീസിന് വേണ്ടി സജിനും ഫുഡ് ഉണ്ടാക്കി കൊടുക്കണം കേട്ടോ..സജിൻ ഉണ്ടാക്കിയാലും ഫുഡ് ആവുന്നതാണ്...അടുത്ത തവണ സജിൻ ഒരു പുതിയ ഫുഡ് ഐറ്റം ആലീസിന് വേണ്ടി പ്രിപ്പയർ ചെയ്തു കൊടുക്കുന്ന വീഡിയോ തന്നെ ഇട്ടോളൂ

    • @The-he4kc
      @The-he4kc Před 2 lety +10

      ശെരിയാ കേട്ടു കേട്ടു മടുത്തു നീ എനിക്കു ഒന്നും ഉണ്ടാക്കി തരില്ലല്ലോ എന്നാ പരാതിയ എപ്പോഴും. പക്ഷെ ചേച്ചി ആ ചേട്ടനോട് അങ്ങനെ പറയണ കേട്ടിട്ടേ ഇല്ല

  • @merlineliboy6078
    @merlineliboy6078 Před 2 lety +38

    നിങ്ങൾ കുട്ടികളെ പോലെയാണ്
    My favourite Two കുട്ടി couples is very super 👌🥰👍

  • @itzmesurya1818
    @itzmesurya1818 Před 2 lety +3

    Uffff എന്തൊരു cute ആണ് 2 പേരും ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @chandanasunil99
    @chandanasunil99 Před 2 lety

    Negative comments onnum mind cheyanda chechi 😉 Ningal poliya ❤️cute 🥰 sherikum kuttykala pole😍chechi luckyaa athra nalloru husbandine kittiyathil....muparum bagyavan 💞😉chechi superaaa💗next video katta waiting dears

  • @aswathygashok2621
    @aswathygashok2621 Před 2 lety +22

    നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല രസമാണ്. നിങ്ങളുടെ വീഡിയോസ് ഒക്കെ പ്വോളി ആണ് ❤❤❤❤❤❤❤❤❤❤❤❤❤

  • @shahanahanih8347
    @shahanahanih8347 Před 2 lety +24

    Made for each other couples .......... Negative comments onnum nokkanda avarkkokke enthenkilum pani vende ........ Chechiyum chettanum superaa.......

  • @The-he4kc
    @The-he4kc Před 2 lety +25

    ഈ ചേട്ടന് എപ്പോഴും നീ എനിക്കു ഭക്ഷണം ഉണ്ടാക്കി തരില്ലെന്ന പരാതി ആണെല്ലോ. രണ്ടു പേരും Work ചെയ്യുന്നവർ അല്ലേ 2 പേർക്കും കുക്കിംഗ്‌ ചെയ്യാലോ ഇതു ഒരാളുടെ മാത്രം കുത്തക അല്ലല്ലോ. ചേട്ടന്റെ പരാതി കേട്ടു മടുത്തു. നിങ്ങടെ വീഡിയോസ് എല്ലാം ഇഷ്ടമാ ഒരേ വർത്തമാനം പറഞ്ഞു വെറുപ്പിക്കല്ലേ

  • @itiyi7747
    @itiyi7747 Před 2 lety +2

    God bless u drzz made for each other💓

  • @thazneemrahman123
    @thazneemrahman123 Před 2 lety +20

    U both awesome 🥰🥰🥰 Randalem kaanumbol thanne oru sandhosham aanu 💞💞💞 love u chechi ❤️ chettan.. 💜💜

  • @NiyasTechy
    @NiyasTechy Před 2 lety +71

    Alice ക്രിസ്റ്റി ചേച്ചിയുടെ ഓരോ വിഡിയോസും ഞങ്ങൾ ഗേൾസ്ന് ഒരുപാടു മോട്ടിവേഷൻ and പോസിറ്റീവ് എനർജി തരുന്നുണ്ട് 😘💞💞😘

  • @queenofangels8657
    @queenofangels8657 Před 2 lety +3

    20:52 ആ കുലുക്കി അടിച്ച പയ്യന്റെ ചിരി ഇന്റെ മോനെ🤣❤️

  • @Minnuu51roothh
    @Minnuu51roothh Před 2 lety +3

    Ee video 42 trending's il kayariyallo..😘😘😍😍 congrats

  • @mumthazafsal3892
    @mumthazafsal3892 Před 2 lety +40

    ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് ട്ടോ രണ്ടാളെയും
    Advance Happy xmas Lovely ♥️couple
    Vedios ഇടക്ക് ഇടക്ക് ഇടണം 😍😍😍

  • @crazy-wn1gb
    @crazy-wn1gb Před 2 lety +75

    പോസറ്റീവ് vibe ഉള്ള നിങ്ങൾ.. ❤
    നെഗറ്റീവ്ക്കാരെ മൈൻഡ് ആക്കണ്ട.. ❤😍

  • @Aichu_tie
    @Aichu_tie Před 2 lety +15

    ഇതാണ് യെഥാർത്ത ജീവിതം.
    അല്ലാതെ സിനിമാസ്റ്റൈൽ അല്ലാ ജീവിതം 🥰👍🏻👍🏻❤️

  • @shamishamila2771
    @shamishamila2771 Před 2 lety +1

    എനിക്ക് ഇച്ചായന്റെ എടിയേ എന്ന വിളികേൾക്കാൻ ഭയങ്കര ഇഷ്ട 🤭🥰 എന്റെ ഇക്കയും ഇങ്ങനെയാണ് വിളിക്കാറ് എന്തോ ഭയങ്കര സ്നേഹ ആ വിളിയിൽ 🥰🥰🥰

  • @ramzinarachu9496
    @ramzinarachu9496 Před 2 lety +10

    Randperem othiri ishtam......mashallah cute ann randalum...ingle videos kanumpo vallatha happiness ❤️

  • @shanimashaheer5520
    @shanimashaheer5520 Před 2 lety +21

    Adipoli couples... Enthuvaaa ith chechiyude signing dialogue... Ee santhosham jeevtham muzhuvan undakatte... Daivam thunakkatte...
    God bless youu dearsss ❣️❣️❣️❣️

  • @kpopanddramas5373
    @kpopanddramas5373 Před 2 lety +4

    Made for each other💜
    God bless u😚😚