സദ്യക്ക് ഓരോ കൂട്ടം കൂടുമ്പോഴും മനോഹരന്റെ നെഞ്ചിൽ തീയാണ്; മല്ലികയുടെ മനസ്സിൽ കുളിരും!!

Sdílet
Vložit
  • čas přidán 20. 11. 2022
  • സദ്യക്ക് ഓരോ കൂട്ടം കൂടുമ്പോഴും മനോഹരന്റെ നെഞ്ചിൽ തീയാണ്; മല്ലികയുടെ മനസ്സിൽ കുളിരും!! 😜 😜
    Kunjiramayanam || Tomorrow at 7 AM || Asianet Movies
    #Kunjiramayanam #AsianetMovies #VineethSreenivasan #DhyanSreenivasan #AjuVarghese #NeerajMadhav #BijuMenon
  • Zábava

Komentáře • 12

  • @mohammadmohammad-fx1dm
    @mohammadmohammad-fx1dm Před rokem +17

    ഞാൻ ഈ movie കണ്ടിട്ടില്ല പക്ഷേ ഡയലോഗ് കേട്ടപ്പോ തുടങ്ങാൻ പോവനെന്ന തോന്നിയ 😂😂😂

  • @Nafiya0987
    @Nafiya0987 Před 3 měsíci +11

    1:23 peruvannapuram 😮 എന്നാണ് പറയാൻ വരുന്നത് ( പെരുവണ്ണപ്പുറത്തെ വിശേഷങ്ങൾ റെഫറൻസ്😂)

  • @sankarkrishnan407
    @sankarkrishnan407 Před 3 měsíci +4

    മല്ലിക പറയുന്നതു കേൾക്കുന്നുണ്ട് ലാലു . അവൻ്റെ ദുഃഖം സന്തോഷമായി മാറുന്നത് മുഖത്തിൽ നിന്നും കാണാം. പപ്പടം വിളമ്പുന്ന നീരജാണ് അവളെ ആദ്യമായി തൊട്ടത്.

  • @dcrismasdcrismas1273
    @dcrismasdcrismas1273 Před rokem +14

    ലല്ലു 🤣🤣🤣,

  • @vishnu_vk7316
    @vishnu_vk7316 Před 2 měsíci

    അത് ശെരി ആണല്ലോ 😂😂

  • @shiyas3494
    @shiyas3494 Před rokem +5

    🤣🤣

  • @saneshkk7674
    @saneshkk7674 Před rokem +17

    സർപ്രൈസ് വച്ചു വച്ചു last വന്നത് ദുരന്തം...

  • @jhsdfjhgjh
    @jhsdfjhgjh Před rokem +65

    ആ സിനിമയിലെ എന്റെ ഫേവറിറ്റ് സീനുകളിൽ ഒന്നായിരുന്നു ആ അവസാനത്തെ സീൻ.. ആ റിമിയെന്ന സാമാനത്തെ കാണിക്കാതെ വേറെ വല്ലോരെ കാണിച്ചിരുന്നേൽ ഒന്നൂടെ നന്നായിരുന്നു..

    • @user-vf7bv2ed5l
      @user-vf7bv2ed5l Před rokem +3

      സത്യം

    • @sa34w
      @sa34w Před 3 měsíci +25

      Avalu alle best casting , aa naatil ellavarum kilipoyavara. Laalu vinte Chechi ayitttu kanikumbol minimum Rimi Tomy engilum vendey 😂