കല്യാണ ചർച്ചക്കിടെ സംഭവിച്ചത്../ josh with jo

Sdílet
Vložit

Komentáře • 18

  • @ancyjoseph984
    @ancyjoseph984 Před 2 měsíci +3

    അയ്യോ! പപ്പയോട് അങ്ങനെയൊന്നും പറയാൻ പാടില്ല ട്ടോ. അമ്മ പറയുമ്പോൾ അത്ര തോന്നില്ല. മക്കൾ പറയുന്നതാണ് പപ്പക്ക് കൂടുതൽ വിഷമമുണ്ടാക്കുന്നത്. എന്തായാലും ഒരു ശരാശരി കുടുംബത്തിൽ നടക്കുന്ന കല്യാണചർച്ച അതുപടി ഭംഗിയായി, തന്മയത്വ ത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ജോഷ്‌നക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🎉🎉🎉

    • @Joshwithjo
      @Joshwithjo  Před 2 měsíci

      🥰🥰🥰🥰🥰thanks for ur great support

  • @meenaram8055
    @meenaram8055 Před 2 měsíci

    super !! you successfully handling male and female roles 👌👍
    it was a funny family discussion .
    enjoyed this video ❤❤

    • @Joshwithjo
      @Joshwithjo  Před 2 měsíci

      Thank u so much🥰🥰🙏🏻

  • @sreedhrannambiar8384
    @sreedhrannambiar8384 Před 2 měsíci

    Nice sruthi from dubai hailing from kannur at thillankeri

  • @deeparamesh5483
    @deeparamesh5483 Před 2 měsíci

    അത് ശരിയാണ് അച്ഛാ,
    അച്ഛൻ പോവേണ്ട അവർ തന്നെ പോട്ടെ 😍😂😂😂

  • @sujathab-qm6zo
    @sujathab-qm6zo Před 2 měsíci

  • @rafsanasameer3903
    @rafsanasameer3903 Před 2 měsíci

    ❤❤

  • @madhupillaimadhu628
    @madhupillaimadhu628 Před 2 měsíci

    സൂപ്പറായിരുന്നു... അടിപൊളി.. അച്ഛനെ പിണക്കണ്ടാരുന്നു.. പാവം.. പിന്നേ... രാമുനേം, ദിനേശനേമൊക്കെ വിളിച്ചു.. ഞങ്ങളെ കല്യാണം വിളിചില്ലല്ലോ....

    • @Joshwithjo
      @Joshwithjo  Před 2 měsíci

      🥰🥰🥰🥰അടുത്ത കല്യാണത്തിന് 👍🏻👍🏻

  • @sudhavijayan78
    @sudhavijayan78 Před 2 měsíci

    Super

  • @niralanair2023
    @niralanair2023 Před 2 měsíci

    ഒരു കൈഅബദ്ധം നാറ്റിക്കരുത്

  • @SakuthalaV-pl7xo
    @SakuthalaV-pl7xo Před 2 měsíci

    Hai joshina sugano Like undotto❤❤❤❤😂

    • @Joshwithjo
      @Joshwithjo  Před 2 měsíci

      സുഖം 🥰🥰🙏🏻🙏🏻