Meet ജയ & രാജേഷ് | Jaya Jaya Jaya Jaya Hey Exclusive Ft. Basil & Darshana with RJ Manju

Sdílet
Vložit
  • čas přidán 29. 08. 2024
  • Jaya Jaya Jaya Jaya Hey എന്ന സിനിമയുടെ രസകരമായ വിശേഷങ്ങളും ഒട്ടേറെ ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളും നിറഞ്ഞ Radio Mango Exclusive interview with Basil Joseph & Darshana Rajendran.
    #radiomango #basiljoseph #jayajayajayajayahey #DarshanaRajendran #darshana #darshanasong #basil #malayalamsongs #malayalamstatus #malayalamcinema #malayalammovie #malayalammovies #shorts
    ► Subscribe: goo.gl/xY4tIm
    ► Visit our website:
    www.radiomango.fm
    ► Follow us on Instagram:
    / radiomango
    ► Like us on Facebook:
    / radiomango
    ► Follow us on Twitter:
    / radiomango
    Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,

Komentáře • 14

  • @shaiju8088
    @shaiju8088 Před rokem +4

    ദർശന and ബേസിൽ നല്ല കൂട്ടുകാർ ആണ് എന്ന് തോന്നുന്നു

  • @biju489
    @biju489 Před rokem +1

    Always ❤️

  • @natureloverlover3917
    @natureloverlover3917 Před rokem +1

    Darshana ❤️

  • @user-rs7gw9pr2x
    @user-rs7gw9pr2x Před rokem

    Kidilan padam

  • @alohagirl4444
    @alohagirl4444 Před rokem +1

    Great acting by Darshana...I feel the interview should focus on the message.....It somehow again became a male dominated conversation....Also I think the Jaya Jaya Jaya Hai is meant as a satire on the condition of women in an independent country...True independence comes with freedom for women.

  • @francisj143
    @francisj143 Před rokem +2

    ജയ ജയ ജയ ഹേ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
    ഇത് രണ്ടും കേരളത്തിൽ നടക്കാത്ത നോൺ റിയലിസ്റ്റിക് സിനിമകൾ മാത്രം
    എന്റെ റിയൽ കഥ
    കുടുംബം : അച്ഛൻ അമ്മ, അനിയത്തി
    എനിക്ക് ഒരു ചോക്ലേറ്റ് കിട്ടിയാൽ പോലും ഞാൻ അനിയത്തിക്ക് കൊടുക്കും
    അടുക്കളയിൽ അമ്മയെ സഹായിക്കുന്നത് ഞാൻ മാത്രം
    സ്പെഷ്യൽ ഫുഡ് അമ്മ ഉണ്ടാക്കി കൊടുക്കുന്നത് അനിയത്തിക്കും അച്ഛനും മാത്രം
    കടയിൽ പോകാനും എല്ലാ വീട്ടുകാര്യങ്ങള്കും ഞാൻ മാത്രം
    ആർകെങ്കിലും എവിടെ പോകണമെങ്കിലും ഡ്രൈവർ ആയി ഞാൻ മാത്രം
    പഠിപ്പി അല്ലെങ്കിലും വാശി കാരണം മാനേജ്‍മെന്റിൽ അനിയത്തിക്ക് എഞ്ചിനീയറിംഗ് പഠനം
    ഞാനും പഠിപ്പി അല്ലാതുകൊണ്ട് കോമേഴ്‌സ് എടുത്തു
    ക്യാമ്പസ് സെലെക്ഷനിലൂടെ അനിയത്തി ഒരു ഭർത്താവിനെ കണ്ടെത്തി
    അവൾ ഇപ്പോൾ us ൽ ഭർത്താവും കുട്ടികളും ആയി സുഖം ആയി കഴിയുന്നു
    ഞാൻ ഇപ്പോൾ ഒരു ചെറിയ പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയുന്നു
    ഇപ്പോൾ എന്റെ പ്രായം 35 ഒരു പെണ്ണിന് പോലും എന്നെ വേണ്ട
    കല്യാണ ആലോചന ആയി വരുമ്പോൾ പ്രശ്നം എന്റെ വിദ്യാഭ്യാസം ആണ്
    പെണ്പിള്ളേര്ക് ഉന്നത വിദ്യാഭ്യാസം ഉള്ള പയ്യനെ മാത്രം മതി
    ഇനി എന്റെ ക്വാളിഫിക്കേഷൻ ഉള്ള പെണ്ണിന് govt ജോലി ഉള്ള പയ്യനെ മാത്രം മതി
    അമ്മയും അച്ഛനും us ൽ അനിയത്തിയുടെ കുട്ടികളെ നോക്കാൻ പോയത് കൊണ്ട് ഞാൻ ഇപ്പോൾ ഒറ്റക്കായി
    -------------------------------------------------------------------------------------------------------------------------
    Story 2 my neighbour
    കുടുംബം : വയസ്സായ അമ്മ മാത്രം (വൈകി ജനിച്ച മകൻ so പ്രായം >80 )
    നല്ല വിദ്യാഭ്യാസം പക്ഷെ govt ജോലി എന്ന വാശി 35 വയസിൽ കിട്ടി
    അതിനു സമയം കളഞ്ഞു അതുകൊണ്ട് കല്യാണം വൈകി 39 വയസ്സിൽ
    പെണ്ണ് phd പഠിക്കുന്നു (അടുക്കളയിൽ കയറില്ല )
    അടുക്കളയിൽ അമ്മയും മകനും മാത്രം
    പെണ്ണിന് phd കിട്ടുന്നു പിന്നീട് വിദേശത്തു ജോലി
    വിദേശത്തു ജോലി കിട്ടിയപ്പോൾ ഉടൻ തന്നെ divorce notice
    കാരണം കേരളത്തിൽ ഉള്ള ഭർത്താവിനെ വേണ്ട വിദേശത്തു ജോലി എങ്കിൽ മാത്രം മതി
    ഇപ്പോൾ പ്രായം 45 govt ജോലി നോക്കിയും പെണ്ണിനെ phd പഠിപ്പിച്ചും സമയം കളഞ്ഞ മഹാൻ
    ----------------------------------------------------------------------------------------------
    story 3 my cousin
    നല്ല വിദ്യാഭ്യാസം നല്ല ജോലി നല്ല ശമ്പളം mnc യിൽ
    വിവാഹം matrimony sitil നിന്നും ഉറപ്പിക്കുന്നു പെണ്ണ് മറ്റൊരു mnc യിൽ ജോലി
    നിശ്ചയത്തിനു ശേഷം എന്നും ഫോൺ വിളിയുമായി അവർ അടുക്കുന്നു
    ഇതിനിടയിൽ പുതിയ സഹപ്രവർത്തകൻ പെണ്ണിന്റെ കമ്പനിയിൽ ജോയിൻ ചെയുന്നു
    അവർ ഒന്നിച്ച ജോലി ചെയുന്നു അടുക്കുന്നു
    അങ്ങനെ നിശ്ചയിച്ച വിവാഹം cancel ചെയുന്നു അവൾ സഹപ്രവർത്തകനെ വിവാഹം ചെയുന്നു
    എന്റെ cousin ഇപ്പോളും കരഞ്ഞു കൊണ്ടിരിക്കുന്നു
    ഇതിനെ ഒക്കെ ആണോ നിങ്ങൾ male patriarchy എന്ന് പറയുന്നത് ???
    ഇതിനെ male പട്ടിയെ പോലെ പണി എടുത്തിട്ടും ഒന്നും കിട്ടുന്നില്ല എന്നാണ് പറയേണ്ടത്

    • @kva9972
      @kva9972 Před rokem +10

      Ningalde veedum veetukaarum maathramano naatilullath?? GIK is very much relatable to thoudands of women out there. Fyi, jaya he is not a so called realistic movie. Genre different aanu. Also victim card erakki patriarchy ennoru thing ne marginalize cheyunna kaalam oke kazhinjile.. Onnu maatipidi

    • @Notyourtypicalfenboi
      @Notyourtypicalfenboi Před rokem

      @@kva9972athenado anagne ..pulli pullidey karyam parajnu..agane parajne victim mentalityil ettte than athine kureche kanune.. than parayune pole avn avante story parajneal patriarchal engane aane avan marginalise cheyan enne koodi parajnu tharanam..pls..

    • @Notyourtypicalfenboi
      @Notyourtypicalfenboi Před rokem

      @@kva9972 also please do explain how his experiences or life turned into a "victim card" that marginlised the society..jeez what a line..😂 then can we also call this others that fall into the "male patriarchial society" being or using a "victim card".

    • @kva9972
      @kva9972 Před rokem

      @@Notyourtypicalfenboi lol what are you trying to convey.hope you go thru it again

    • @kva9972
      @kva9972 Před rokem

      @@Notyourtypicalfenboi pulli pullide story parayanel paranjitt ponam. Allathe ella kadha prasangavum kazhinj odukkam oru generalised statement angott koduthal poocha kannadach paalu kudikkunne thulyam aavm. Pinne patriarchy ennoru ideologye ethra 'bhangiyaayi' ayaal nissaravalkkarikkunnu ennath commonsense ulla aarkum manasilaakam. I hope you aren't a kid. Ini athalla enn paranj nadikkunavarum aaa comment itta aalude athe category thanne aanu.. Insecure people