മനോഹരമായ കുട്ടികാലം - Nadakkethandan Malayalam Short Film 2023 | 4K

Sdílet
Vložit
  • čas přidán 26. 08. 2024
  • Humiliated in front of the class, Sanku decides to fetch the feather of a Swamp Hen (Neelakozhi) but the place she nests is an isolated, cursed and
    covered with thick and dense bushes, and is deadly to explore because
    a monstrous creature lives there which attacks humans.
    Directed by ANANTH P MOHAN
    Produced by P V MOHANAN
    Guide - PRAHLAD GOPAKUMAR
    DOP - P M UNNIKRISHNAN
    Edit & Music - ANANTH P MOHAN
    Sound Design & Final Mix - SANAL MATHEW
    Art Direction - SHARATH T V
    Location Sound (Sync) - MAHESH M K & JACOB CHERIYAN
    Colourist - MRIDDHUL
    Poster Designs - ASVINO SIGNI, YAMINI SUJAN, AKSHAY KUMAR
    CB,GEORGE ELIOT,
    Title Design - AKSHAY KUMAR CB
    Logo Design - HARI MOHAN
    Vocals - ANWIN KEDAMANAGALAM
    Associate Director - ARJUNLAL
    Assistant Directors - FEBIN JOSEPH, SUHAS SUKUMARAN, ENOSH
    VARGHESE
    Associate Camera - ARAVIND BABU
    Creative Support - SWATHY DEEPAK
    Subtitle - VIVEK GOPINATH
    Production- NITHIN P G
    Cast:
    Sanku - Abhishek Udayan
    Pachi - Navanit Prasad
    Thamban - Ashraf
    Nadakketthandan - Arjunlal
    Head Master - George
    Grandmother - Pankajakshi V A
    Mother - Annie Das
    Father - Das Kanjoor
    Awards
    Special Jury Award - Indian Film Festival of Bhubaneswar (IFFB), Odisha
    Take One Short Film Festival, Calicut
    Best Cinematography - P M Unnikrishnan
    Best Actor - Abhishek Udayan ( Sanku )
    Official Selection - Lift-Off Filmmaker Sessions @PinewoodStudios, United Kingdom
    Like us on: / avisioentertainments
    Follow us on: / avisioentertainments
    Subscribe to us on: / avisioentertainments

Komentáře • 314

  • @dreamcatcher4680
    @dreamcatcher4680 Před rokem +57

    വളരെ യഥാർശികമായി ഒരു ഷോർട്ട് വീഡിയോ കണ്ടു ഇവിടെ എത്തി..മനസ്സ് ആക്കെ വേദനിച്ചിരുന്ന സമയത്തു ഇതു കാണുബോൾ എവിടെയൊക്കെയോ ഞാൻ മറന്നു പോയ ന്റെ കുട്ടികാലം, ന്റെ അമ്മവീട്, അമ്മുമ്മയുടെ കഥകൾ, തെങ്ങും, കവുങ്ങും, തേക്കും, അഞ്ഞിലിയും ഒക്കെ നിറഞ്ഞ ഞങ്ങടെ പറമ്പ്.... പിന്നെ ഇലഞ്ഞി മരവും, അരളിയും, ആലും, നിറഞ്ഞു നിൽക്കുന്ന ഞങ്ങടെ കാവ്.... പച്ചപ്പായൽ നിറഞ്ഞു കിടക്കുന്ന ഞങ്ങടെ കുളം, പിന്നെയോ കുയിലും... കറുപ്പും വെള്ളയും നിറത്തിലുള്ള കാട്ടുകോഴിയും കുഞ്ഞുങ്ങളും, അണ്ണാറകണ്ണൻമാർ,കുളത്തിലെ മീനിനെ പിടിച്ചു തിന്നുന്ന നീല പൊന്മനും ചെളിയിൽ പാമ്പിന്റെ മാളം പോലെ അതിന്റ കൂട്.. പൊന്മാൻ മുട്ട എടുക്കാൻ എത്ര തവണ കയ്യിട്ട് നോക്കിയിട്ട് ഉണ്ട്... ഒറ്റകാലിൽ ഞണ്ടിനെ പിടിക്കാൻ ഇരിക്കുന്ന കൊറ്റി.. എപ്പോഴും പാടത്തു ആയിരിക്കും ആശാൻ രാത്രി കാവിലെ ഇലഞ്ഞി മരത്തിൽ ആശാനും കൂട്ടരും അങ്ങ് കൂടും....പിന്നെയോ കാവിൽ രാവിലെ ചെന്നാൽ മൂങ്ങ കളും വാവലും നമ്മൾ ആരേലും ഒന്നു ചെന്നാൽ ഇതാ ടപ്പേ എന്നു പറഞ്ഞു പറന്നു പോവും...ആദ്യം ഒക്കെ എത്ര പേടിച്ചു.. കാവിലെ കുളവും മീനും തവളകളും ഞണ്ടും,പിന്നെയോ ഒരു നീർക്കോലി ഉണ്ടായിരുന്നു സ്ഥിരം പുള്ളി ആാാ കുളത്തിലാ ഞങ്ങൾക്ക് എത്ര പേടി ആയിരുന്നു..... ശരിക്കും അത്രക്കും പേടി ആയിരുന്നു... രാത്രിയിൽ അമ്മുമ്മയുടെ കൂടെ അമ്മുമ്മയെ കെട്ടിപിടിച്ചു... കൊറേ കൊറേ കഥകൾ കേട്ടു.... അമ്മുമ്മയുടെ കുഴബിന്റെ മണവും, എന്റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കൊറേ നിമിഷങ്ങൾ.... ഇന്ന് ഒന്നും തന്നെയില്ല കാവും കുളവും ഒന്നും... എന്നിൽ നിന്നും ആ ഓർമ്മകൾ എങ്കിലും മായത്തെ മരണം വരെ ഉണ്ടാവട്ടെ....
    ഒരുപാട് നന്ദി ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർക്... എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.... ഇനിയും ഇത്തരം സിനിമകൾ പ്രധീക്ഷിക്കുന്നു...

  • @Sheena6704
    @Sheena6704 Před rokem +83

    ''നടക്കെത്തണ്ടൻ" പാരിസ്ഥിതിക ബോധത്തിന്റെ ശക്തമായ അടയാളം.... പിന്നണി പ്രവർത്തകർക്ക് ... അഭിനന്ദനങ്ങൾ.....💐💐💐

  • @SKKALPETTA
    @SKKALPETTA Před rokem +9

    ഉള്ളിൽ തട്ടുന്ന മ്യൂസിക്. സ്റ്റോറി, അഭിനയം മക്കൾ കൊള്ളാം ❤

  • @sa-ny5mi
    @sa-ny5mi Před rokem +6

    ഇന്നാണ് കണ്ടത്.. വൈകിപ്പോയോ എന്നൊരു തോന്നൽ... എന്റെ ആ പഴയ കുട്ടികാലത്തേക് കൊണ്ടുപോയി... നന്നായിട്ടുണ്ട്.. ആ കാലത്ത് ഇതൊക്കെ ആയിരുന്നു നമ്മുടെ എന്റർടൈൻമെന്റ്.. ഇപ്പോൾ എല്ലാവരും ഫോണിന്റെ പിറകെ പോയി

  • @ajijayakumar3861
    @ajijayakumar3861 Před rokem +13

    മണ്ണിന്റെ മണമുള്ള.. നാടിനെ അറിയുന്ന ഒരു shortfilm.. കണ്ടു തീരുമ്പോൾ മനസ്സിൽ കുളിരു തോന്നുന്ന ഒരു അനുഭവം... അതാണ് ഈ കഥയുടെ വിജയം 🥰🥰🥰

  • @sagarasnarakathinkal1544
    @sagarasnarakathinkal1544 Před rokem +16

    തിരക്കഥ, ക്യാമറ, മ്യൂസിക്...
    ഒരു രക്ഷയുമില്ല..
    പിടിച്ചിരുതുന്ന എലമെന്റുകൾ..
    😍😍

  • @NAAGACREATIONS
    @NAAGACREATIONS Před rokem +3

    പ്രകൃതിയുടെ മനോഹാരിതയും , സ്നേഹത്തിൻ്റെയും നിഷ്കളങ്ക ബാല്യത്തിൻ്റെയും അനുബൂതിയും , മുത്തശ്ശി കഥയുടെയും , മധുര സ്വപ്നങ്ങൾ നൽകുന്ന ... ഒപ്പം ഇവയെല്ലാം എവിടെയൊക്കെയോ വച്ച് കൈമോശം വന്നതിൻ്റെ നഷ്ട്ട ബോധവും എല്ലാം നിറഞ്ഞ ഒരു കൊച്ചു സിനിമ 💝 ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏👍

  • @user-ws7sh1vo7t
    @user-ws7sh1vo7t Před rokem +7

    ഒന്നും പറയാൻ ഇല്ല ഒരിക്കലും തിരിച്ചു വരാത്ത കുട്ടികാലവും ഓർമ്മകളും ഒരു ഷോർട്ട് ഫിലിമിലൂടെ കാണിച്ചു തന്ന നിങ്ങൾക്കും ഇതിന്റെ വർക്കർ മാർക്കും ഒത്തിരി അഭിനന്ദനങ്ങൾ ❤️❤️ ഇനിയും ഇത് പോലെ ഉള്ള short filimukal പ്രതീക്ഷിക്കുന്നു ✨️

  • @Respect_cuts
    @Respect_cuts Před rokem +13

    കുട്ടികലാതെകി ഒരു യാത്ര പേയതുപോലെ ഉള്ള ഒരു അനുഭവം🤗

  • @goldengurl6328
    @goldengurl6328 Před rokem +10

    Story,music, locations,actors specially that boys....No words to appreciate 🥺👌❤️

  • @KanmaniKunjumon
    @KanmaniKunjumon Před rokem +4

    ഒരു short വീഡിയോ കണ്ടു. ഇവിടെ എത്തി
    മനസ്സും കണ്ണും നിറഞ്ഞു....
    ഒത്തിരി ഇഷ്ട്ടായി ♥️♥️
    👌👌👌

  • @iamspartacus3043
    @iamspartacus3043 Před rokem +5

    ഇത് കണ്ടിട്ട് എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ

  • @krishnathottupura
    @krishnathottupura Před rokem +4

    👌👌👌 അസ്സലായി..... മനോഹരം.....കണ്ടുകഴിയുമ്പോൾ കുട്ടിക്കാലത്തെ ഓർമ്മകൾ വല്ലാത്ത ഒരു നഷ്ട്ടമായി മനസ്സിൽ നിറഞ്ഞു.....

  • @vultureff4269
    @vultureff4269 Před rokem +4

    കുട്ടിക്കാലത്തേക്ക് തിരിച്ചു പോയിട്ട് വന്നു 🙂
    ഞാൻ അങ്ങനെ 90'S kid ഒന്നും അല്ല എങ്കിലും ഇത് കണ്ടപ്പോ പഴയ കാലത്തേക്കും പോയ്‌.
    മാർക്ക്‌ ഇല്ലാതെ അച്ഛന്റെ മുമ്പിൽ ഒപ്പ് മേടിക്കാൻ മുട്ട് വിറച്ചിരുന്നു. അന്ന് അമ്മയുടെ പിന്നാലെ നടക്കും അമ്മേ അച്ഛന്റെ ഒപ്പ് മേടിച്ചു താ എന്നും പറഞ്. അമ്മ അവസാനം അച്ഛന്റെ അടുത്ത് കൊണ്ട് കൊടുക്കും അപ്പോ അച്ഛന്റെ ഒരു വിളി ഉണ്ട്. അപ്പൂ എന്ന് നീറ്റിയൊരു വിളി. പയ്യെ ചെല്ലും അമ്മയുടെ പിറകിൽ ഒളിച് നിക്കും. തല്ലൊന്നും കിട്ടില്ല.. ചീത്ത പറയും അവസാനം ഒരു ഡയലോഗ് ഉണ്ട് അതെങ്ങനെ മൂത്ത രണ്ടണ്ണത്തിനേം കണ്ടല്ലേ പടിക്കണേ പിന്നെങ്ങനെ നന്നാവും എന്ന് 🤣
    അച്ഛന്റെ കയ്യിൽ നിന്ന് ആദ്യത്തെ തല്ല് എനിക്ക് കിട്ടിയത് അപ്പുറത്തെ വീട്ടിലെ അമ്മുക്കുട്ടിയെ കല്ല് വെച്ച് എറിഞ്ഞതിനാ അന്ന് പുളിവടിക്ക് നല്ല ഒരു അടി കിട്ടി. ആ അടിയുടെ വേദന ഇന്നും ശെരിക്ക് ഓർക്കുന്നുണ്ട്. കൊറേ കരഞ്ഞു. അവസാനം അച്ഛൻ വന്നു സമാധാനിപ്പിച്ചപ്പോഴാണ് ആ കരച്ചിൽ ഒന്ന് മാറിയതെന്ന് അമ്മ ഇപ്പോഴും പറയും.
    ചേട്ടന്മാരുടെ കൂടെ മീൻ പിടിക്കാൻ പോയതും, മാങ്ങ എറിഞ്ഞു വീഴ്ത്തി തിന്നതും, കുഞ്ഞു കുരുവിക്ക് കൂട് ഉണ്ടാക്കി കൊടുത്തതും, എല്ലാം ഇപ്പോഴും ഓർക്കുന്നു 😌
    ആ പഴയ കുട്ടികാലത്തേക്ക് തിരിച്ചു പോകാൻ പറ്റുവായിരുന്നേൽ നന്നായിരുന്നു 💖

  • @shwetasanthosh4141
    @shwetasanthosh4141 Před rokem +13

    Achamma fighting🔥🔥🔥🔥

  • @ninilunni5988
    @ninilunni5988 Před rokem +5

    Great Work Ananth , Sanal & Anwin... പഴയ സ്കൂൾ കാലം ഒന്ന് മനസിലയുടെപോയി!...

  • @anoopchiravoor9245
    @anoopchiravoor9245 Před 7 měsíci

    വളരെയധികം സന്തോഷം നൽകുന്ന ഒരു ഷോർട് ഫിലിം അതിൽ മികച്ചു നിൽക്കുന്നത് നല്ല മികവുറ്റ രീതിയിൽ നാടൻപാട്ടിന്റെ ശീലിൽ അവതരിപ്പിച്ചിട്ടുള്ള പാട്ടും.. അഭിനന്ദനങ്ങൾ ഈ കൊച്ചു സിനിമയുടെ അണിയറ പ്രവർത്തകർക്ക്

  • @satheeshmuriyamangalath3429

    ചിത്രം കണ്ടപ്പോൾ ചെറുപ്പകാലം ഓർമയിൽ വന്നു. 👍👍👍

  • @umaiskhalid7353
    @umaiskhalid7353 Před rokem +4

    നല്ല കഥ..... നിഷ്കളങ്ക ബാല്യം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..
    and the voice of Anwin Kedamangalam is superb!!

  • @princyjo4321
    @princyjo4321 Před rokem +3

    ഞാൻ kandu👌🏻👌🏻

  • @vibinmanammal2739
    @vibinmanammal2739 Před rokem +2

    ഏറെ നമ്മെ ചിന്തിപ്പിക്കുന്ന ആശയം...
    മികച്ച ആവിഷ്കരം...
    മ്യൂസിക് ❤️
    പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ🌻

  • @sheelapn238
    @sheelapn238 Před rokem +3

    Super super Anu

  • @passionworld4391
    @passionworld4391 Před 5 měsíci

    😢ഇത് കണ്ടപ്പോ വീണ്ടൂം കുട്ടിയായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയി മനോഹരം❤❤❤

  • @_shemi_imbru_6499
    @_shemi_imbru_6499 Před rokem +3

    കണ്ടു സന്തോഷം കൊണ്ട് കരഞ്ഞു പോയി അടിപൊളി 😘😘😘💖💖

  • @adhiradhan.p.p.puthanthara7386

    പഴയ വീടും പറമ്പും പാടവും തോടും മുത്തശ്ശി കഥകളും നാട്ടിൻ പുറത്തെ നന്മയും ഭംഗിയും അന്നത്തെ അധ്യാപകരോടുള്ള ഭയഭക്തിബഹുമാനവും മാതാപിതാക്കളോടുള്ള ബഹുമാനവും അവധി ദിവസമായാൽ വെള്ളം പോലും കുടിക്കാതെയുള്ള ഓട്ടവും ചൂണ്ട ഇടീലും. എല്ലാം പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി. വളരെയധികം മികച്ച അവതരണവും അഭിനയവും പശ്ചാത്തലവും🥰🥰👌

  • @pks2.0
    @pks2.0 Před rokem +1

    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ . വളരെ നല്ലൊരു സൃഷ്‌ടി.

  • @arun_ks
    @arun_ks Před rokem +1

    പണ്ട് വെള്ളം കൊണ്ട് പോകുന്ന കുപ്പി... 🔥🔥🔥നൊസ്റ്റു

  • @sisirasasidharan2976
    @sisirasasidharan2976 Před rokem +18

    Felt nostalgic ❤️.. Great making 👏🏻 Best wishes to the whole team and really hoping to see more wonderfully executed projectes like this😄

  • @nithintk2082
    @nithintk2082 Před rokem +4

    You’re doing great work, my friend( Ananth&sharath)truly appreciate that❤

  • @santhoshjanardhanan6661
    @santhoshjanardhanan6661 Před rokem +3

    മനോഹരം എല്ലാം..... അതി മനോഹരം

  • @chrisbelmuthuplackal9028

    Excellent short film. I am going to show it to my students as a part of art education.

  • @akshaydas6173
    @akshaydas6173 Před rokem +1

    Super💖😍

  • @insultec5kgs
    @insultec5kgs Před rokem +2

    നന്നായി.നല്ല ചിത്രം.അഭിനന്ദനങ്ങള്‍

  • @cgv9918
    @cgv9918 Před rokem +1

    Pazhaya tharavadu..
    Achammaa, achan,, amma🥺
    Nammade parambu, kalikal..onnukoode kalam purakottu sancharichenkil..🥺❤

  • @megacreation3589
    @megacreation3589 Před 10 měsíci

    നന്നായിരിക്കുന്നു -👍 ചെറുപ്പകാലം ഓർമ്മ വന്നു ....🥰🥰🥰🥰🥰🙏🙏🙏

  • @saheenashraf6856
    @saheenashraf6856 Před rokem +2

    ഒന്നാന്തരം 😍😍😍

  • @shajithaiqbal5784
    @shajithaiqbal5784 Před rokem +1

    Nice.....

  • @rishikeshs1524
    @rishikeshs1524 Před rokem +2

    Missing those days , great work ❤

  • @user-uc3qo2jh5e
    @user-uc3qo2jh5e Před 11 měsíci

    Brilliant idea & students ` sir all team very good 🥰🥰🥰🥰✌✌👏👏👏👏👏👏👏👏👏👏👏👏👏

  • @aedanvysakhan
    @aedanvysakhan Před rokem +1

    നഷ്ടമായ ബാല്യത്തിന്റെ നോവുള്ള ഓർമ്മകൾ സമ്മാനിച്ച നടക്കെതണ്ടൻ.. അച്ഛൻ അമ്മ, അച്ഛമ്മ, കൂട്ടുകാരൻ എല്ലാം ഒരുപാട് നോവ് മാത്രം..

  • @lekhap.s6302
    @lekhap.s6302 Před rokem +2

    Good attempt 👏🏻👏🏻

  • @nimmikrishnababu6326
    @nimmikrishnababu6326 Před rokem +2

    Really good. Innocent story. Congratulations team.

    • @ananthpmohan3797
      @ananthpmohan3797 Před rokem

      Thanks a lot...orupaadorupaadu nanni...prachodanam aanu ee vakkukal

  • @_bishrul___
    @_bishrul___ Před 7 měsíci

    Super 🎉

  • @nibinm.m5226
    @nibinm.m5226 Před rokem +1

    ഒരുപാട് നന്ദി കുട്ടിക്കാലം ഓർമാപ്പിച്ചതിന്

  • @reshmathomas7522
    @reshmathomas7522 Před rokem +2

    ❤️❤️❤️

  • @Thejusnambiarm
    @Thejusnambiarm Před rokem +3

    Good theme❤❤❤

  • @98wallflower
    @98wallflower Před rokem +1

    Good one ❤️

  • @Chavisworld
    @Chavisworld Před rokem +1

    ശരിക്കും കുട്ടിക്കാലം ഓർമ വന്നു.
    എൻ്റെ അമ്മൂമ്മ കാപ്പി കണ്ണൻ എന്നും പറഞ്ഞ് ആണ് എന്നെ ചോറ് കഴിപ്പിച്ചിരുന്നത്.വീടിൻ്റെ മുന്നിൽ നല്ലൊരു കാപ്പി തോട്ടം ഉണ്ടാരുന്നു.അവിടെ കാപ്പി കണ്ണൻ ഉണ്ട് എന്നാണ് പറയുക. തിളങ്ങുന്ന ഉണ്ട കണ്ണുള്ള കാപ്പി കണ്ണൻ..എൻ്റെ ഉള്ളിൽ എപ്പോഴും പേടി ആരുന്നു..ഒരിക്കൽ കാപ്പി തോട്ടത്തിൽ ഉണ്ട കണ്ണ് തിളങ്ങുന്ന കണ്ട് പേടിച്ച് പനി പിടിച്ച് കിടന്നു.കുറച്ച് അറിവായപ്പോഴാ മനസ്സിലായത്, കാപ്പി കണ്ണൻ അല്ല അത് അടുത്ത വീട്ടിലെ പൂച്ച ആരുന്നൂ എന്ന് 😀.

  • @moideenkunhi156
    @moideenkunhi156 Před 10 měsíci

    ചെറുപ്പകാലം ഓർമ്മ പെടുത്തി സൂപ്പർ ❤️❤️😍😍😍😍

  • @RadiantGaze
    @RadiantGaze Před 8 měsíci

    Beautiful work❤️

  • @irfanahidayath5546
    @irfanahidayath5546 Před rokem +2

    All about nature🦋. Nice work❤

  • @kesiadreamsmusic6766
    @kesiadreamsmusic6766 Před rokem

    Nice🎉

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Před rokem +2

    aa teacher typical 70s - mid 2000s teacher aanu ataa itu pole ulla punishments okke njan okke school il padikkumbol itupole cheriya kaaryangal kku punishment kittiya ishtampole pilleru undu 😅. But innu ulla teachers ingane onnum punish cheyilla instead live aayi nammale troll um 😅😅😅. Ippo ulla teachers okke friendly aanu. Njan um oru teacher aarnu ente okke punishment ennu parayunnatu paatu paadikkal, Self intro parayikkal anagne ulla punishments okke aanu 😂.

  • @dinesanva4718
    @dinesanva4718 Před rokem +2

    Nice work !👍

  • @renjithsree213
    @renjithsree213 Před rokem +1

    Beautiful
    Missing those beautiful days, congrats to entire team.

  • @govind2724
    @govind2724 Před rokem +1

    Best short film loved a lot👏

  • @rgpframebyframe
    @rgpframebyframe Před rokem +2

    ഇന്ന് 6 PM (25/2/2023) ഈ ഷോർട്ട് ഫിലിം ചെറിയ റിവ്യൂ ചെയ്യുന്നുണ്ട്.. സമയം കിട്ടുമ്പോൾ കണ്ടോളൂ..
    🙂

  • @asifputhukode2671
    @asifputhukode2671 Před rokem +1

    Very good making. Congratulations

  • @bindurejit5830
    @bindurejit5830 Před rokem +1

    Great work monu. Many more awaited. Keep going

  • @seenasayed2304
    @seenasayed2304 Před rokem +3

    Kollam 👍👍

  • @SaramathyMusicals
    @SaramathyMusicals Před rokem +2

    🥰🥰🥰

  • @xpain_lc_
    @xpain_lc_ Před rokem +1

    Movie pole oru kunju short film. Like it all♥️✨

  • @girijakishore7660
    @girijakishore7660 Před rokem +1

    congrats team, Super

  • @sajjadpulikkal1682
    @sajjadpulikkal1682 Před rokem +1

    മനസ്സിൻ്റെ അടഞ്ഞ ഭാഗങ്ങൾ തുറന്ന പോലെ...

  • @shahabas9993
    @shahabas9993 Před rokem +1

    best quality and best story👌👏💯

  • @reshmikrishnapillai1994
    @reshmikrishnapillai1994 Před rokem +1

    Adipoli ,super🔥🔥

  • @jineeshanandh
    @jineeshanandh Před rokem +2

    👌👌

  • @who6944
    @who6944 Před rokem +1

    Such a nice short film

  • @sharonvarghese3150
    @sharonvarghese3150 Před rokem +2

    ❤️❤️

  • @4_pavz
    @4_pavz Před rokem +2

    Nalla acting❤️🔥

  • @poweredbymaniac
    @poweredbymaniac Před rokem +2

    Creation❤️❤️💯

  • @rajamp7684
    @rajamp7684 Před rokem +1

    Super

  • @jithu7112
    @jithu7112 Před rokem +1

    അടിപൊളി ഷോർട്ട് ഫിലിം 👀this feel

  • @akhilsinghsingh973
    @akhilsinghsingh973 Před rokem +1

    Nice work❣️

  • @aravindg2112
    @aravindg2112 Před rokem +1

    Proud of you man
    Ananth p mohan

  • @radhakrishnanpb7255
    @radhakrishnanpb7255 Před rokem +1

    Very nice👏

  • @ashasajeevprabhu4303
    @ashasajeevprabhu4303 Před rokem +1

    Nice work

  • @anwinkedamangalam1700
    @anwinkedamangalam1700 Před rokem +1

    ഒരുപാട് പ്രതീക്ഷയാണ് man.... നിങ്ങളിൽ ❤️ Ananth P Mohan

  • @sachingilli6810
    @sachingilli6810 Před rokem

    കിടു വർക്ക്.. Bgm

  • @sajeebiqbal4681
    @sajeebiqbal4681 Před rokem +1

    മികച്ച അവതരണം 👌🏻👌🏻👌🏻

  • @jputhussery
    @jputhussery Před rokem +1

    Loved it

  • @TravelingWithHarishTWH
    @TravelingWithHarishTWH Před rokem +1

    Beautiful the film is. Thanks for sharing Ananth 😊

  • @kuchuzaki
    @kuchuzaki Před rokem +1

    Very Beautiful story ❤️😍

  • @hiranmay_ii2004
    @hiranmay_ii2004 Před rokem +9

    Art at the highest...✨️

  • @jyothishtp2988
    @jyothishtp2988 Před rokem +1

    Great work dears❤️🤩👏🏾👍🏽

  • @user-se8ud9of3w
    @user-se8ud9of3w Před rokem

    എന്റെ ബാല്യകാലത്തേക്ക് ഒരു യാത്ര പോയപോലെ തോന്നി. നല്ല ഹ്രസ്വ ചിത്രം.

  • @parvathyanil7938
    @parvathyanil7938 Před rokem +1

    Nice one❤️😊

  • @KiranKumar-ok4gd
    @KiranKumar-ok4gd Před rokem

    നല്ല അവതരണം.... പശ്ചാതല സംഗീതം പൊളിച്ചു... കുട്ടിയുടെ ആക്ട് നന്നായി... നടക്കിത്തണ്ടൻ.. വേഷം നന്നായി പിന്നെ മുടിയുള്ള ആളും പഴയ ഗുണ്ട 👌👌👌മാഷിന്റെ വേഷം കൂട്ടുകാരന്റെ വേഷം നന്നായി ചെയ്തു.... മാഷും റോൾ ഭംഗി ആയി.... ഒരു നല്ല അറിവ് പകർന്ന ഷോർട് മൂവി......

  • @sarathkr611
    @sarathkr611 Před rokem

    കുട്ടിക്കാലത്തിലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ട൦

  • @jubutech50
    @jubutech50 Před rokem

    Adipoli making
    Onnum parayaanilla poli super ❤️❤️❤️👍

  • @ajucyborg6175
    @ajucyborg6175 Před rokem

    വരത്തുപോക്ക് അടിച്ചിടും എന്ന് പറഞ്ഞുപേടിപ്പിച്ചോണ്ട് പണ്ട്..ath thanne aanalle eee nadakkethandan

  • @shilmamarymathews3529
    @shilmamarymathews3529 Před rokem +1

    👌

  • @femyjoseph7565
    @femyjoseph7565 Před rokem +1

    Anwin your voice amazing

  • @ykr9477
    @ykr9477 Před rokem +1

    Oru rekshem ila poli 🔥

  • @fundayspecial7273
    @fundayspecial7273 Před rokem +1

    🎉🎉🎉

  • @syamjithbabu
    @syamjithbabu Před rokem

    🔥

  • @deepthygopalapillai3840
    @deepthygopalapillai3840 Před rokem +1

    Great work 👍

  • @shibilcp8631
    @shibilcp8631 Před rokem +1

    Brilliant visual making 🔥

  • @snehalathava1648
    @snehalathava1648 Před rokem +1

    👏👏

  • @ibak0006
    @ibak0006 Před rokem

    കുട്ടി അഭിനയം well 🥰