ഏറ്റവും പുതിയ ʜᴏɴᴅᴀ ꜱᴩ160 അറിഞ്ഞിരിക്കേണ്ടത് എല്ലാം / All New Honda Sp 160

Sdílet
Vložit
  • čas přidán 7. 09. 2024
  • ‪@techbykannan‬
    #honda #automobile #bike #obd2 #e20 #sp160
    All New Honda Sp 160 / Changes / New features
    Sp160/price in kerala
    single disc 1.51 lkh
    dual disc 1.58 lkh
    Engine 162
    CC Max Power13.46 PS @ 7500 rpm
    Fuel Capacity12 Liters
    Weight141 Kg
    Max Torque14.58 Nm @ 5500 rpm
    Starting (Kick and Self Start)
    ABS (Single Channel)
    Clock
    Wheels Type (Alloy
    Low Fuel Warning Lamp
    Speedometer (Digital)
    Tyre Type (Tubeless)
    Trip Meter (Digital)

Komentáře • 44

  • @jkrishnan30
    @jkrishnan30 Před 9 měsíci +5

    Specs പറഞ്ഞുo ലൈറ്റ് കത്തിച്ചു കാണിക്കും സമയം കളയണ്ട. ഇതൊക്കെ ഹോണ്ട സൈറ്റിൽ എല്ലാവർക്കും കിട്ടും. റൈഡ് റിവ്യൂ അല്ലെങ്കിൽ ഓണർഷിപ്പ് റിവ്യൂ. കംഫർട്ട് മൈലേജ് കണ്ട്രോൾ തുടങ്ങിയ കാര്യങ്ങളാണ് കമ്പ്യൂട്ടറിൽ കൂടി കാണാൻ കഴിയാത്തത്. അതാണ് റിവ്യൂ ചെയ്യേണ്ടത്.

    • @techbykannan
      @techbykannan  Před 9 měsíci +1

      അടുത്ത വിഡിയോയിൽ എല്ലാം ഉൾപെടുത്താൻ ശ്രദ്ധിക്കാം 🤍

  • @Nabznablu
    @Nabznablu Před 10 měsíci +8

    അല്ലടാ മോയന്തേ ഇതിന്റെ മൈലേജോ പ്രൈസ് ഇതൊന്നും പറഞ്ഞില്ല വെറുതെ കണകുണാന്ന് പറഞ്ഞു ആളുടെ ടൈം വെയ്സ്റ്റ് ആക്കി

  • @vipinnellicode5520
    @vipinnellicode5520 Před 6 měsíci

    ഞാൻ എടുത്തിട്ട് ഒരു മാസമായി first സർവീസ് കഴിഞ്ഞു Gear down ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഇടക്കിടക്ക് കള്ള ന്യൂട്രലിൽ വീഴും മൈലേജ് 37 കിട്ടുന്നുള്ളു നല്ല രീതിയിൽ ഹീറ്റാവുന്നുണ്ട്

  • @ThoufeeqThoufi-fy1sy
    @ThoufeeqThoufi-fy1sy Před 11 měsíci +3

    Inn poy kanditt vann review kaanunna njn poli vandi❤

  • @saimudhiraj45
    @saimudhiraj45 Před 5 měsíci

    How to tha Tyre size front

  • @akhilkrishnan5227
    @akhilkrishnan5227 Před 7 měsíci +2

    Bro use cheyyunna aarelum milage ethra kittum ennu parayavo ....1 St service kazhinju😊😊

    • @techbykannan
      @techbykannan  Před 7 měsíci

      55 വരെ കിട്ടുന്നുണ്ടെന്നാണ് പറഞ്ഞത്

    • @vipinnellicode5520
      @vipinnellicode5520 Před 6 měsíci +1

      37 കിട്ടുന്നുള്ളൂ

    • @akhilkrishnan5227
      @akhilkrishnan5227 Před 6 měsíci

      Enikk 60 kittunnund njn eduthu 2 nd service aakarayi

  • @niranjanj6721
    @niranjanj6721 Před 9 měsíci +2

    Unicorn 160il auto choke issue undayirunnu..start cheytha vandi raise ayi nikkum..ithilum aa issue undo?

    • @techbykannan
      @techbykannan  Před 9 měsíci +1

      Bro athoru issue alla auto chock work akunnathanu kurachu sec kazhiyumbo automatic off akum means temperature correct akumbo Ee vandikkum und scooterinum und

    • @niranjanj6721
      @niranjanj6721 Před 9 měsíci +1

      @@techbykannan yes manasilayi..Ella bs6 vandikalkum auto choke undu..but unicornil auto choke timing kurachu kooduthal Anu compared to other bikes..sp160 angane ano enna chodiche

    • @techbykannan
      @techbykannan  Před 9 měsíci +1

      Sp yil njan athrayum kandittilla bro karanam njan review cheyyunna time vandi Oodi vannathayathu kondu auto chock 2/4 sec mathrame workingil ayollu pinneedu upayogikkumbozhum agane thanne ayirunnu vishadhamayi cheak cheythittu njan oru short koodi idam bro🤍

    • @thestranger143
      @thestranger143 Před 8 měsíci

      ​@@niranjanj6721 Auto Choke രാവിലെ ഒക്കെ എടുക്കുമ്പോൾ ഏകദേശം 1 മിനിറ്റ് സമയം എടുക്കുന്നുണ്ട് bro..

  • @user-vs9cc3qx4u
    @user-vs9cc3qx4u Před 11 měsíci +2

    ❤❤❤

  • @Jibinvlogs3
    @Jibinvlogs3 Před 11 měsíci +1

    Sp160

  • @nandhumohan7549
    @nandhumohan7549 Před 11 měsíci +1

    Gud❤

  • @manishmanoharan2788
    @manishmanoharan2788 Před 11 měsíci +1

    Kollaam❤

  • @gokulmg7837
    @gokulmg7837 Před 11 měsíci +1

    Sp kollam

  • @MotorsportbyDhanesh
    @MotorsportbyDhanesh Před 11 měsíci +1

    👍🏻

  • @sk-dq4os
    @sk-dq4os Před 9 měsíci +1

    Mileage എങ്ങനുണ്ട് bro

    • @techbykannan
      @techbykannan  Před 9 měsíci +1

      55/ 60 വരെ കിട്ടുന്നുണ്ട് ഉപയോഗിച്ചറിവർ പറയുന്നു

  • @ebichackyattil
    @ebichackyattil Před 11 měsíci +1

    SP 160 OR PULSAR N160 IS GOOD?

    • @techbykannan
      @techbykannan  Před 11 měsíci +2

      If you are looking for performance or look base, you can go for pulser, but if you want good engine and classic look, you can go for sp 160.

    • @akhilkrishnan5227
      @akhilkrishnan5227 Před 6 měsíci

      SP 160 bro milage power

    • @devked2747
      @devked2747 Před 5 měsíci

      50 mileage

    • @akhilkrishnan5227
      @akhilkrishnan5227 Před 5 měsíci

      Sp 160 60 mailage und

  • @WhiteMischief390
    @WhiteMischief390 Před 6 měsíci

    Very confused talk..
    😂😂
    Not clear for a common man

  • @jaleelscout9436
    @jaleelscout9436 Před 11 měsíci +2

    പ്രൈസ് എത്ര

  • @krisharjose6566
    @krisharjose6566 Před 9 měsíci +1

    🦍👹🦍

  • @user-vs9cc3qx4u
    @user-vs9cc3qx4u Před 11 měsíci +1

    ❤❤❤

  • @swathymurukesh8022
    @swathymurukesh8022 Před 11 měsíci +1

    👍👍