പിശാച് പോലും അടുക്കാൻ ഭയന്ന ഉമർ(റ)|| arshad tanur || islamic short video malayalam|| umar ibn kathab

Sdílet
Vložit
  • čas přidán 17. 06. 2020
  • #arshad_tanur
    #islamic_video
    #allahu_akbar
    short islamic speech by arshad tanur
    about umar( r)
    umar ibnu kathab
    khaleefa umar
    ഉമർ
    ഉമർ ഇബ്നു കത്താബ്
    khaleefa umar

Komentáře • 456

  • @allahuakbar-islamicchannel8796

    അറിവ് നേടുക, പ്രാവർത്തികമാക്കുക, മറ്റുള്ളവരിലേക്ക് എത്തിക്കുക... അള്ളാഹു പ്രതിഫലം നൽകുമാറാകട്ടെ... ആമീൻ

  • @Mysterious_one
    @Mysterious_one Před 3 lety +1535

    ഒറ്റ പേര് ഖലീഫ ഉമർ(റ)..ഇത്രയും രോമാഞ്ചം ഉണ്ടാക്കുന്ന ചരിത്രം.. എനിക്കേറ്റവും ഇഷ്ട്ടമുള്ള സ്വഹാബി ഹാസ്രത്ത് ഉമറുൽ ഫാറൂഖ്(റ)..❤️

  • @ashkarali9107
    @ashkarali9107 Před 2 lety +625

    ഉമർ (റ) ചരിത്രം കേട്ടാൽ തന്നെ നമ്മുടെ കൂടെ ഉള്ള ശൈത്താൻ ഓടി പോകും.... 20 രാജ്യം അടക്കി ഭരിച്ച നീതിമാനായ ഭരണാധികാരി..... 💚💚💚💚💚💚

    • @shahidsha3229
      @shahidsha3229 Před 2 lety +1

    • @Joelmission-u7y
      @Joelmission-u7y Před 2 lety

      Search Sebastian punnakal

    • @jafarrahman2369
      @jafarrahman2369 Před 2 lety +2

      @@Joelmission-u7y ennit..??

    • @utube7308
      @utube7308 Před 2 lety +3

      @@Joelmission-u7y അയാളുടെ കള്ളത്തരങ്ങൾ എല്ലാം പൊളിക്കുന്നുണ്ട് 😂

    • @shafeeqshafi724
      @shafeeqshafi724 Před rokem +3

      അതെ,20 ബൗധികരാജ്യം, വാഴ്ന്ന ആത്മീയപുരുഷൻ

  • @mohammedRishad711
    @mohammedRishad711 Před 3 lety +517

    ഉമർ (റ) ഏറ്റവും ഇഷ്‌ടപ്പെടുന്ന സ്വഹാബി, അദ്ദേഹത്തോടുള്ള സ്നേഹത്താൽ എന്റെ മോന് ഞാൻ ഉമർ എന്ന് പേരിട്ടു... അള്ളാഹു നമ്മളെ സ്വാഹബാ കിറാമിന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ, അവിടമിൽ നമ്മുടെ കരളിന്റെ കഷ്ണം ഉണ്ടാവും 😘

    • @allahuakbar-islamicchannel8796
      @allahuakbar-islamicchannel8796  Před 3 lety +33

      സ്വാഹാബികിൽ ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടത് നബിയുടെ നിഴൽ ആയി നടന്ന നബി ഏറ്റവും അധികം സ്നേഹിച്ച അബൂബക്കർ സിദ്ധീഖ് (റ) വിനെ ആണ് 🙂

    • @rashid4547
      @rashid4547 Před 3 lety +2

      @@allahuakbar-islamicchannel8796 angne inna aale undo with all respect.. Aare venelum snehichude 😊

    • @allahuakbar-islamicchannel8796
      @allahuakbar-islamicchannel8796  Před 3 lety +8

      ഇതേ പ്രഭാഷകൻ ( arshad tanur )
      തന്നെ അബുബക്കർ സിദ്ധിക്ക് (റ) വിന്റെ മഹത്വത്തെ വിശദീകരിക്കുന്ന ഭാഗത്തിൽ കൃത്യമായി പറയുന്നുണ്ട്
      അബുബക്കർ (റ)വിനെ ആണ് ഉമർ (റ) വിനെക്കാൾ ഇഷ്ടപ്പെടേണ്ടത് എന്ന്

    • @rashid4547
      @rashid4547 Před 3 lety +1

      @@allahuakbar-islamicchannel8796 adheham wahabi alle...sunni ano

    • @allahuakbar-islamicchannel8796
      @allahuakbar-islamicchannel8796  Před 3 lety +3

      സലഫി ആശയക്കാരനാണ്.. Active member of wisdom group
      ശിർക്കിനും ബിദ്അതുക്കൾക്കും എതിരെ ശബ്ധിക്കുന്ന ഒരാൾ ആണ് അതുകൊണ്ട് തന്നെ സുന്നി ആശയക്കാർ അംഗീകരിക്കാൻ സാധ്യത കുറവാണ്

  • @shemeerzamzam6430
    @shemeerzamzam6430 Před 2 lety +159

    പുണ്യ പ്രവാചകനോടൊപ്പം (സ )അബൂബക്കർ (റ )ഉമർ (റ )കാണാൻ നാളെ സ്വർഗത്തിൽ ഞങ്ങൾക്ക് ഭാഗ്യം നൽകണേ അല്ലാഹ്... ആമീൻ...

  • @boyskk6946
    @boyskk6946 Před rokem +69

    ഉമർ (റ ), അലി (റ ), ഹംസ (റ ), ഖാലിദിബ്നു വലീദ് (റ )..... ഇവരൊക്കെയാണ് നമ്മുടെ ഹീറോസ് 🔥🔥

    • @ArifRahman_19
      @ArifRahman_19 Před rokem +2

      💯❤

    • @ismailalun7861
      @ismailalun7861 Před rokem +1

      അതാണ് 💪🔥

    • @algulth_alnabi.
      @algulth_alnabi. Před rokem

      പോയി അദ്ധ്വാനിച്ച് ജീവിക്കടാ പന്നികളേ,,, കിടന്ന് മോങ്ങി ഊള മുസ്ലീങ്ങളെ ഊമ്പിച്ചു ഉപജീവനം നടത്താതെ...

    • @e7ann_mohamed
      @e7ann_mohamed Před 10 měsíci

    • @faisalgurukkal8833
      @faisalgurukkal8833 Před 2 měsíci

      ❤❤❤🎉🎉

  • @radhakrishnaRV
    @radhakrishnaRV Před 2 lety +64

    Njanoru Hindu aanu. Enik Muslim samskaram valare istamaru.
    Yaa Allah enta period date 30 a. I month pregnant aavaan ellabarum dua cheyyane😢🙏

    • @mrbabziwasworld1260
      @mrbabziwasworld1260 Před rokem +1

      Vishesham aayino sister

    • @radhakrishnaRV
      @radhakrishnaRV Před rokem

      @@mrbabziwasworld1260 😒 illa chechi. Innu date aayit 9 day aayi

    • @allahuakbar-islamicchannel8796
      @allahuakbar-islamicchannel8796  Před rokem +5

      എല്ലാം ശെരിയാകട്ടെ, പ്രാർത്ഥിക്കുന്നു 😊

    • @pathus-xe7dg
      @pathus-xe7dg Před rokem +2

      @@radhakrishnaRV സംഘടപെടേണ്ട എല്ലാം ശെരിയാവും എനിക്കും മക്കൾ ഇല്ല 15വർഷം ആയി ശെരിയാവും അങ്ങനെ സമാധാനിക്കാം 🙂

    • @happynafia9226
      @happynafia9226 Před rokem +1

      Pregnant ayo chechi?😍

  • @farhath2837
    @farhath2837 Před 2 lety +152

    ഒരുപാട് ഇഷ്ടപെട്ട സ്വഹാബി... ഉമറിബിനു ഹത്താബ് (റ).... ചെറുപ്പത്തിൽ ഉസ്താദ് പറയുന്ന ചരിത്രത്തിൽ ഒരുപാട് കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നത് ഉമർ (റ)വിന്റെ ചരിത്രം ആണ്.... ഇന്നും കേൾക്കാൻ ഇഷ്ടമുള്ള ചരിത്രം... കേൾക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ തോന്നും

    • @safeersafeer5325
      @safeersafeer5325 Před rokem +1

      UMARIBINU QATAB (R)

    • @fathahfathu7566
      @fathahfathu7566 Před rokem +1

      സത്യം. എന്തെന്നില്ലാത്ത ഒരു തരം രോമാഞ്ചം ആണ് ഉമർ (റ) വിന്റെ ചരിത്രം കേൾക്കുംമ്പോം മാത്രം കിട്ടുന്ന ഒരു സുഖം അതൊന്ന് വേറെയാണ് 🥰❤️

    • @algulth_alnabi.
      @algulth_alnabi. Před rokem

      പോയി അദ്ധ്വാനിച്ച് ജീവിക്കടാ പന്നികളേ,,, കിടന്ന് മോങ്ങി ഊള മുസ്ലീങ്ങളെ ഊമ്പിച്ചു ഉപജീവനം നടത്താതെ...

  • @pedestrian5571
    @pedestrian5571 Před 2 lety +144

    ചരിത്രം കേൾക്കുമ്പോൾ വല്ലാത്ത സമാധാനമാണ്.😍😍🌹

    • @ashikps7053
      @ashikps7053 Před 2 lety +1

      ചാവക്കാടൻ 🤞✨️🔥

    • @algulth_alnabi.
      @algulth_alnabi. Před rokem

      പോയി അദ്ധ്വാനിച്ച് ജീവിക്കടാ പന്നികളേ,,, കിടന്ന് മോങ്ങി ഊള മുസ്ലീങ്ങളെ ഊമ്പിച്ചു ഉപജീവനം നടത്താതെ...

  • @rajeesk3755
    @rajeesk3755 Před 3 lety +174

    ❤️ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തം ഉണ്ട് വിശുദ്ധ ഖുർആൻ

  • @noushimanu3107
    @noushimanu3107 Před 3 lety +242

    മാഷാഅല്ലാഹ്‌ ഇത് പോലെ ഒരു ഇന്സിപിറഷൻ തരുന്ന ഒരു വ്യക്തി ... സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണ്ണെ ...

  • @aslammampad8033
    @aslammampad8033 Před 2 lety +34

    ഈന്ത മരങ്ങൾ ഇടതിങ്ങിയ
    ശീതള ശാദ്വലങ്ങളിൽ സുഖിക്കും;
    ഹേ : മക്കാ ദേശമേ
    എന്തു കൊണ്ട് നീയൊരു
    ഉമർ ഫാറൂഖിനെ ഉയർത്തുന്നില്ല വീണ്ടു!
    ! ഇഖ്ബാൽ ❣️

  • @bava125
    @bava125 Před 2 lety +15

    ഉമർ (റ) എന്തോ അത്രയേറെ ഇഷ്ടം മറ്റൊരു സ്വാഹാബിയോടും തോന്നിയിട്ടില്ല

  • @fazalurahman663
    @fazalurahman663 Před 2 lety +53

    UMAR (r) 🔥
    ചരിത്രം കേൾക്കുമ്പോ രോമങ്ങട്ട് നീച്ച്ക്കും 👌

  • @bilalbillu8440
    @bilalbillu8440 Před 3 lety +77

    എന്റെ ജീവനേക്കാൾ എനിക്കിഷ്ടമുള്ള സ്വഹാബി 😘😘😘 സയ്യിദുനാ ഉമർ (R).. അല്ലാഹുവേ ഈ മഹാന്മാർക്കൊക്കെ നേരം പോക്കിന് തട്ടികളിക്കാൻ വേണ്ടിയായിട്ടെങ്കിലും ഞങ്ങൾക്ക് മുത്ത് മഹാന്മാരുടെ കൂടെ സ്വർഗത്തിൽ ഇടം നൽകണേ 😢😢😢🤲🤲🤲

  • @hashimhasheevarkala17
    @hashimhasheevarkala17 Před 3 lety +93

    ഉമർ (റ ) അൻഹുവിന്റെയ് ചരിത്രം കേൾക്കുമ്പോൾ തന്നേയ് ഒരു സന്തോഷം ആണ് ❤️❤️

  • @muhammed_.n8460
    @muhammed_.n8460 Před rokem +9

    മനുഷ്യനെ കോരിതരിപ്പിക്കുന്ന ഒറ്റ പേരെ ഓൾ ഈ ദുനിയാവിൽ ഉമർ 🥺🔥

    • @mubshinabasheer8208
      @mubshinabasheer8208 Před rokem

      മുത്ത് മുഹമ്മദ്‌ മുസ്തഫ (SW)

    • @algulth_alnabi.
      @algulth_alnabi. Před rokem

      പോയി അദ്ധ്വാനിച്ച് ജീവിക്കടാ പന്നികളേ,,, കിടന്ന് മോങ്ങി ഊള മുസ്ലീങ്ങളെ ഊമ്പിച്ചു ഉപജീവനം നടത്താതെ...

  • @sajeerjubisajeer9526
    @sajeerjubisajeer9526 Před 2 lety +13

    അള്ളാഹുവേ ഉമർ(റ) കൂടെ നീ ഞങ്ങളെയും ചേർകേണമേ ആമീൻ 🤲🤲🤲🤲🤲

  • @lukmansalim11
    @lukmansalim11 Před 3 lety +55

    ഈ ലോകം കണ്ട ഏറ്റവും വലിയ നീതിമാൻ. കിസ്ര കയ്സർനെ വിറപ്പിച്ച ധീരൻ. ഉമർ 💪

  • @ashkarali382
    @ashkarali382 Před 3 lety +71

    ഒന്നിൽ കൂടുതൽ കേട്ടവർ എത്ര പേരുണ്ട് 💞

  • @shafimuhamed6761
    @shafimuhamed6761 Před rokem +9

    ഉമര്‍ (റ) വിന്റെ ചരിത്രം ketal രോമം എഴുന്നേറ്റു നില്കും 🔥💯💞😍

  • @city4636
    @city4636 Před 3 lety +52

    Masha allaha...ഇത്രക്കും കേട്ടപ്പോൾ മനസ്സിന് ഒരു രോമാഞ്ചം തോന്നി ❤️❤️

  • @bnb6455
    @bnb6455 Před 2 lety +13

    ഉമർ( റ ) വിന്റെ ചരിത്രം കേട്ടാൽ എപ്പോഴും കേട്ടിരുന്നു പോവും

  • @naseer3091
    @naseer3091 Před měsícem

    എന്റെ എക്കാലത്തെയും ഹീറോ.. ഉമ്മറുൽ ഫാറൂഖ്... (റ )

  • @usmanturf5116
    @usmanturf5116 Před 3 lety +35

    I love umar bin khattab❤❤❤❤

  • @jbljbl6008
    @jbljbl6008 Před 2 lety +6

    മുഹമ്മദ് നബി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സഹാബി ഉമർ ഖത്താബ് റ അ

    • @whatabeauty1752
      @whatabeauty1752 Před 2 lety

      ഹംസത്തുൽ കർറാർ 💪💪💪

  • @sayyidameen1842
    @sayyidameen1842 Před 4 měsíci +1

    ഉമർ 🔥🔥🔥

  • @abdulrasakh1222
    @abdulrasakh1222 Před 3 lety +23

    Ya rassoolullah ya rassoolullah ya rassoolullah(S:A)ya umar(R:A)♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘💞💞💞💞💞💞💞💞💞💞💞😍😍😍😍😍😍😍💯💯💯💯💯

  • @thahamuhammad2476
    @thahamuhammad2476 Před 2 lety +13

    Umar (r) eth kettal piranha vaaratha aarund😢😢🥰🥰🥰
    I love Umar (R)

  • @salmansalim6800
    @salmansalim6800 Před 2 lety +10

    Nabi muhammed musthafa swellallahu alihiva sellam 🥰❤️

  • @SailorXaleh
    @SailorXaleh Před 2 lety +31

    *അറേബ്യയിലെ മണ്തരികൾ പോലും കിടുകിടാ വിറപ്പിച്ച ഏക സഹബി.... ഖലീഫ ഉമർ (R)*

  • @adhilaadhu426
    @adhilaadhu426 Před 3 měsíci

    ചരിത്രം കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരും അതാണ് ഉമറുബുനുൽ ഖത്താബ് (റ )❤️❤️❤️❤️❤️💪🏻

  • @azraasifrollno1946
    @azraasifrollno1946 Před 2 lety +10

    Heart teaching speech
    Maa shaa Allah

  • @shanushanu9557
    @shanushanu9557 Před 3 lety +14

    Masha allah

  • @nishanssalim3029
    @nishanssalim3029 Před 2 lety +3

    ഉമർ എന്ന പേരിനോടും ഖലീഫ യോടും ഉള്ള ഇഷ്ടം കൊണ്ട് ഞാൻ എന്റെ മോന് ഉമർ എന്ന് പേരിട്ടു. കുഞ്ഞിനെ ഉമർ എന്ന് വിളിക്കാതെ ഉമ്മർ എന്ന് എല്ലാവരും കളിയാക്കി വിളിക്കും എന്ന് പലരും പറഞ്ഞു. അതൊന്നും ഞാൻ ശ്രദ്ധിച്ചതേയില്ല. അത്രക്കും ആ പേരിനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. ☺️☺️☺️☺️☺️☺️☺️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-pq5ib5ts4g
    @user-pq5ib5ts4g Před 2 lety +10

    മാഷാ അള്ളാഹ് ❤

  • @mdrafi8551
    @mdrafi8551 Před 2 lety +5

    അള്ളാഹു നാം അവരെ സ്നേഹിക്കുന്ന കാരണം അവരുടെ കൂടെ നമ്മെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ ❤️❤️❤️

  • @tomrina8553
    @tomrina8553 Před 2 lety +4

    My hero umar (r)

  • @pattambeezzz2555
    @pattambeezzz2555 Před 2 lety +3

    Masha Allah nalla prabhashanam💕

  • @firsoukpathayappurakkal6547

    മാഷാഅല്ലാഹ്‌

  • @ameercochin86
    @ameercochin86 Před 14 dny

    Umar (R) powerful 💪 ❤

  • @fathimathulshahanas5319
    @fathimathulshahanas5319 Před 2 lety +2

    Alhamdulillah mashallah 💚

  • @hibahibasherin6133
    @hibahibasherin6133 Před 3 lety +8

    Umar(r)❤❤

  • @kungappukungu5793
    @kungappukungu5793 Před 3 lety +7

    ALAAHAU..AkBAR.

  • @navafkoivila1471
    @navafkoivila1471 Před 2 lety +3

    Masha allah.....

  • @rashifrashi8556
    @rashifrashi8556 Před 3 lety +3

    Alhamdulillah 💯❤️❤️❤️

  • @nasilnp4427
    @nasilnp4427 Před 2 lety +1

    MASHA ALLAH💖

  • @AMEER-nf6tp
    @AMEER-nf6tp Před 2 lety

    Ummar (r) eathu story kettalu romam ezhunatttu nilku athu enthu konda padchavanea🥰😍

  • @saalibannur9304
    @saalibannur9304 Před 3 lety +7

    Masha allha

  • @Ajmal130
    @Ajmal130 Před 6 dny

    ഉമർ അൽ ഫാറൂഖ് ♥️

  • @iznafathimaizna3687
    @iznafathimaizna3687 Před 3 lety +3

    Mashaallaha Alhamdulilllha

  • @gjvhbjfvv8942
    @gjvhbjfvv8942 Před 3 lety +2

    Masha..Allah..

  • @Dr.ARTISTRY
    @Dr.ARTISTRY Před 2 lety +1

    Umar (r) 😍 vaayikumbol itrayum romanjam tharuna oru charitram 👌🏼👌🏼..

  • @mohammedhamdan2693
    @mohammedhamdan2693 Před 3 lety +5

    Mashaallah

  • @AbdulkhadarTasrif
    @AbdulkhadarTasrif Před 3 lety +2

    Maasha Allah

  • @nazz6046
    @nazz6046 Před rokem +1

    Asadullha 💯

  • @mohammedmiyan4942
    @mohammedmiyan4942 Před 2 lety +2

    Salatul Fatih
    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
    O Allah, send prayers upon our master Muhammadﷺ, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.

  • @muhsinrc1942
    @muhsinrc1942 Před 3 lety +3

    Mashallhaa😘😘

  • @rashidrashidp2585
    @rashidrashidp2585 Před 3 lety +5

    Allahuakbar♥️

  • @shabeerkutttayi3361
    @shabeerkutttayi3361 Před 3 lety +13

    Masha allah❤

  • @alameenb9885
    @alameenb9885 Před 2 lety +1

    Masha allah♥️

  • @bcastudent2139
    @bcastudent2139 Před rokem

    ഉമർ റലിയാഅള്ളാഹു അൻഹു🥰😍

  • @ronaxrona8049
    @ronaxrona8049 Před 2 lety +27

    അത് ഇസ്ലാമിൻ്റ ധീരധയുടെ പേരാണ്.
    ഖത്താബിൻ്റെ മകൻ ഉമർ...🔥🔥💪❤️

  • @mohammedyaseen7273
    @mohammedyaseen7273 Před 2 lety +1

    Allahu Akber...

  • @abduraheemtabduraheemt6621

    എനിക്ക് ഇഷ്ടം ഉമറ്.(റ)

  • @ahmedhclt7746
    @ahmedhclt7746 Před 2 lety +1

    Allahu aa mahaan marude koode sorgathil nammaleyum kudumbatheyum orumich koottette

  • @sarjasmuhammed8124
    @sarjasmuhammed8124 Před 3 lety +10

    جزاكم الله خير.

  • @aarooral9618
    @aarooral9618 Před 2 lety +8

    ഉമർ (r)💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @junuzzzpulikkattil3085
    @junuzzzpulikkattil3085 Před 2 lety +1

    അൽഹംദുലില്ലാഹ്

  • @Vipplayer770
    @Vipplayer770 Před 23 dny

    எல்லா புகழும் அல்லா ஒருவருக்கு

  • @azharmuhammed8476
    @azharmuhammed8476 Před 2 lety +1

    Umar, bilal, allahu nte simham aaya hamssa... Pine loka nayakan aaya pravachakan nabi. Thanggal

  • @darknight5182
    @darknight5182 Před 2 lety +2

    എന്റെ മുത്ത് നബി 😍😍😍

  • @ramsheedkp1415
    @ramsheedkp1415 Před 2 lety +1

    masha allah🥰

  • @nadeeracp7702
    @nadeeracp7702 Před 2 lety +1

    َََََاَيْ لَوْاُمَرْ (ر)

  • @ummarfarooq9247
    @ummarfarooq9247 Před 2 lety +1

    Jazakallah khairan

  • @annanfanskatturkadav5901

    Umar raliyallahuvinte valinte perendhan

  • @hammurabi727
    @hammurabi727 Před 2 lety +5

    After Prophet (pbuh) love the great leader abubakar Siddique ❤️The one who love and care the first time of the nubuvva ,the one empower the time of prophets wafath, the on whom Sacrifice alla of he have for Islam That's abubaker Sidhique ❤️

  • @jamsheedmp3938
    @jamsheedmp3938 Před 2 lety +1

    UMAR THE GREAT KING OF ISLAM

  • @theslythechy2255
    @theslythechy2255 Před 9 měsíci

    Enikettavum ishtapetta swahaabi varyan❤❤❤umer bnu hathaab(r) wht a goosbump ✨🔥

  • @mohdnoufalkandankulangara793

    ഇന്ന് കണ്ട ഇസ്ലാമിക വളർച്ചയിൽ നിസ്തുലമായ സേവനം നയിച്ച പകരം വെക്കാനില്ലാത്ത സ്വാഹാബി

  • @fijas9457
    @fijas9457 Před 3 lety +10

    Umar(r)❤️❤️❤️❤️🫀

  • @hashimabdulazeez7276
    @hashimabdulazeez7276 Před 2 lety +2

    🌹🌹🌹സെല്ലല്ലഹു അലൈഹിവസെല്ലാം 🌹🌹🌹

  • @irsha-a6883
    @irsha-a6883 Před 2 lety +2

    Nk eattavum ishtamulla khaleefa umar ra❤️

  • @shamsudheensaifu2497
    @shamsudheensaifu2497 Před 2 lety +1

    Ummar
    🥰

  • @shanitirurshani6648
    @shanitirurshani6648 Před rokem

    ഉമർ (റ ).... 🤍😊 .....

  • @savadbinrahim383
    @savadbinrahim383 Před 2 lety +15

    മുഹമ്മദ്‌ കഴിഞ്ഞാൽ ഇത്രക്കും ആവേശം കൊള്ളിച്ച മറ്റൊരു മഹാനെ ഞാൻ കേട്ടിട്ടില്ല

    • @Boss_sha
      @Boss_sha Před 2 lety +11

      Mohammed ennu mathram paranja pora sallallahu alaihi vasallam ennu koodi pArayanam bro

    • @muhammadali6496
      @muhammadali6496 Před 2 lety

      Aaranu Muhammad???

    • @luqmanek7247
      @luqmanek7247 Před rokem

      Not Muhammad brother 🙂
      It's our rassollullaah ❤️❤️❤️
      Muhammad ( SA)

  • @safeersafeer5325
    @safeersafeer5325 Před rokem +1

    Entai UMAR ( R)....

  • @todaysviews9659
    @todaysviews9659 Před 3 lety +8

    അല്ലാഹ് ❤

  • @prettyboy8299
    @prettyboy8299 Před 3 lety +4

    Ana minka ya umar.. la nabiyya ba’adi....:- nabi (s)

  • @anvarsadik3970
    @anvarsadik3970 Před 2 lety

    Umar {r}❤️⏳️

  • @JOker-jz4cm
    @JOker-jz4cm Před 2 lety +1

    ഉമർ റ, 🥺

  • @ashifali8411
    @ashifali8411 Před 4 měsíci

    Umar (r) ❤

  • @mishabbigboss726
    @mishabbigboss726 Před 13 dny

    ആ നല്ല കാലം ഇനി കാണാൻ പറ്റില്ല കേൾക്കാനും പറ്റില്ല 😢

  • @user-uy8bs5gd1f
    @user-uy8bs5gd1f Před 7 měsíci

    Masah Allah

  • @shareefpm9697
    @shareefpm9697 Před 2 lety +1

    Mashallah

  • @ashfaqmohammadachu7163
    @ashfaqmohammadachu7163 Před 2 lety +1

    Ya Omer 🥰🥰🥰

  • @jamsheedmp3938
    @jamsheedmp3938 Před 2 lety

    HAZRATH umar bin khathaab

  • @muhammedsharafathali7562

    ഉമർ (റ) പേര് കേട്ടാൽ രോമാഞ്ചം ആണ് അത് ഏതു സാഹചര്യം ആണെങ്കിൽ എനിക്ക് ഏറ്റവും കാണാൻ ആഗ്രഹിക്കുന്ന സ്വാഹാൻബാകളിൽ ഒരാൾ ❣️❣️❣️

  • @sayyidameen1842
    @sayyidameen1842 Před 4 měsíci

    വല്യപ്പ കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്വഹാബി ഉമർ 🥰

  • @adnanak7395
    @adnanak7395 Před 3 lety +6

    😍👍