Sukhamo Devi | Flowers | EP# 316

Sdílet
Vložit
  • čas přidán 8. 05. 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
  • Zábava

Komentáře • 74

  • @mohammedhafiz639
    @mohammedhafiz639 Před 29 dny +32

    Enikku ippo bhargaviye othiri ishtamaa❤❤

  • @sandhyaply4167
    @sandhyaply4167 Před 29 dny +15

    അവർ ഒന്നിച്ചു കഴിഞ്ഞപ്പോൾ പ്രഭാവതി സാധാരണ സീരിയലിലെ പോരുകാരി അമ്മായിമ്മ തന്നെ 😆😆😆

    • @rosammareji331
      @rosammareji331 Před 29 dny +2

      Prabhavathi അവരുടെ അഹങ്കാരം സിരിയലിൽ അഭിനയിച്ചു അവാര്‍ഡ്ദാന പേരിൽ ചേരാൻ

  • @muhammadshamveelkk2324
    @muhammadshamveelkk2324 Před 29 dny +7

    Nadhanum devikkum mumbil prabavathi tholkkanam direct sir plsss

  • @ajirajith8466
    @ajirajith8466 Před 28 dny +4

    പാവം ദേവിയെ ഒഴിവാക്കാനുള്ള പ്രഭയുടെ അടവ് പിഴച്ചാൽ അടിപൊളി

  • @MinhafathimaPk-tm4dd
    @MinhafathimaPk-tm4dd Před 29 dny +14

    Oormila varanam ennullavar like adi❤❤❤❤❤

  • @user-xn4wd8co9w
    @user-xn4wd8co9w Před 29 dny +5

    അയ്യപ്പചങ്കരൻ തെങ്ങിൻ മേൽ തന്നെ,,തഥൈവ. 😂😂😂😂😂😂

  • @babyelzitdevu5596
    @babyelzitdevu5596 Před 29 dny +3

    Balu num chandrika kum already ariyalo..😂 Nandan plz tell to meera about everything including prabhavathis character now before she knows about her lover's character

  • @reenaphilip4422
    @reenaphilip4422 Před 29 dny +11

    Meenakshikku 2 ennam kittandiya samayam khazhinju

  • @NicholBaiju-sv2ty
    @NicholBaiju-sv2ty Před 28 dny +3

    മോനേ പറഞ്ഞു വിട്ടിട്ട് ദേവികയെ വിളിപ്പിക്കുവാണല്ലേ.
    ഭാർഗവി കുറെ ശ്രമിച്ചു പാവം എല്ലാ പോയി എന്നാലും ഭാർഗവി ഇത്രക്കും പണത്തിൻ്റെ കാര്യത്തിൽ ഇത്രകും താണ് പോയല്ലോ പാവം ഗൗരിയുടെ അമ്മടെ പേര് അറിയില്ലേ ആവോ.
    പ്രഭക്ക് ഇത് എന്തു സൂക്കേടാണ്.

  • @user-mr8iz5xj2t
    @user-mr8iz5xj2t Před 28 dny +1

    ഭാർഗവി ആൻ്റി ❤❤❤

  • @ranipappachan2092
    @ranipappachan2092 Před 29 dny +13

    ഈ പെണ്ണുംപിള്ള ക്കു നാണമില്ലേ മകനെ ഭാര്യയുടെ അടുത്ത് പോകുന്നത് തടയാൻ, കഷ്ടം.

    • @rosammareji331
      @rosammareji331 Před 29 dny

      മകനുമായി ഒന്നിക്കുന്നത് ആ തളളക് ഇഷ്ടമല്ല പിന്ന് അവൾ പോയി മകനുമായി ഒന്നിക്കുന്നത് ആണ് നല്ലത് നാണംകെട്ടവൾ

    • @jalajas1376
      @jalajas1376 Před 28 dny +3

      അത് ഒരു അസുഖം ആണ്😂😂

  • @anilanukumar4641
    @anilanukumar4641 Před 29 dny +16

    സ്നേഹമുള്ള ഒരമ്മക്കും അച്ഛനും മോള് ഗർഭിണി ആണെന്ന് അറിയുമ്പോ മനസ്സ് ഒന്ന് പിടക്കും ഉള്ളിലുള്ള ദേഷ്യം എല്ലാം അലിഞ്ഞു ഇല്ലാതാകും അതാണ് അച്ഛനും അമ്മയും,, ഗൗരിയുടെ നല്ല മനസ്സ് പിന്നെ തള്ള പുതിയ ഉഡായിപ്പും ആയി വരുന്നുണ്ട് നന്ദ കെയർ ഫുൾ ഒരു അപകടം മനക്കുന്നുണ്ട് ദേവികക്ക് കണ്ടു അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ട്ടം ഉണ്ടാകും

    • @reenaphilip4422
      @reenaphilip4422 Před 29 dny +4

      Athe Devi kurachu koodi bold aakanam allenkil kashtappettathellam veruthe aakum

  • @shamsmi3723
    @shamsmi3723 Před 29 dny +4

    ഭാർഗവിടെ കൊച്ചെട്ടൻ 🤣🤣🤣🤣🤣🤣

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 29 dny +36

    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @fathimafathima2890
    @fathimafathima2890 Před 29 dny +2

  • @teresa29810
    @teresa29810 Před 29 dny +6

    Bharagipolum mari nallathayi. Ee prabha mathram.....

  • @Shabna-um2px
    @Shabna-um2px Před 29 dny +5

    Praba poi chathoode😢

  • @sujathasasidharan8494
    @sujathasasidharan8494 Před 29 dny +9

    Meera pregnant akkum appol prabha anthu chayum

    • @saradaagrasala8548
      @saradaagrasala8548 Před 29 dny +6

      എന്നാലും അതും മകൻ്റെ തലയിൽ കെട്ടി വയ്ക്കും അത്രയ്ക്കു സ്നേഹമല്ലേ പണത്തോട്😂🤣

    • @entepranayathoolika7099
      @entepranayathoolika7099 Před 29 dny

      czcams.com/video/Woc45dR1Qiw/video.htmlsi=dL90NVdFdAvVz96v

    • @kalluschannel4135
      @kalluschannel4135 Před 29 dny

      അതും മകന്റെയാണെന്ന് പറയും

    • @madhav1352
      @madhav1352 Před 29 dny +3

      നന്ദന് അപ്പോൾ വായില്ലേ ....😤 അമ്മയല്ലല്ലോ അത് പറയേണ്ടത് 😌മകനല്ലേ.... വെറുതെ ഒരു ഗർഭം ഏറ്റെടുക്കേണ്ട കാര്യം നന്ദനില്ല... പുള്ളിക്ക് ലൈസൻസ് ഉള്ള ആൾ അവിടെയില്ലേ.... ദേവി നന്ദൻ മനസ്സു വച്ചാൽ ഉടനെ ഒരു കുഞ്ഞിക്കാല് കാണാം... 😌😜

    • @saradaagrasala8548
      @saradaagrasala8548 Před 29 dny

      ​@@madhav1352നന്ദന് ഇപ്പോൾ നല്ല ബോധം വന്നു പക്ഷേ അവൾ പൊട്ടിപ്പെണ്ണായി

  • @user-pb7he9tr8l
    @user-pb7he9tr8l Před 29 dny +5

    ഈ ദേവിക്ക് ഒന്ന് പ്രെഗ്നന്റ് ആയിക്കൂടെ 😀😀നന്ദന് ഒന്നിനും കഴിയില്ലെന്ന് തോന്നുന്നു അതാ ഇത്രയും നാൾ ആയിട്ടും ഒറ്റാൻ തടി ആയി രണ്ടും കൂടി നടക്കുന്നു പ്രഭയെ മെരുകാൻ അതാണ് ഒരു വഴി നന്താ ഇനി എങ്കിലും ഒന്ന് ജോലി ചെയ്യൂ പ്ലീസ് നന്താ

    • @lakshmi34535
      @lakshmi34535 Před 29 dny +3

      പ്രേമ വിവാഹത്തിലെ എല്ലാവിധ പ്രോബ്ലം solve ചെയ്യാൻ ഇതു തന്നെയാണ് പോം വഴി

    • @madhav1352
      @madhav1352 Před 29 dny +2

      അതിന് ആ അഭിനയ സിംഹം സമ്മതിക്കില്ലല്ലോ 😂🤣😂😜🤪🤪

    • @saradaagrasala8548
      @saradaagrasala8548 Před 29 dny +3

      പ്രഭ അത് നശിപ്പിയ്ക്കാനേ നോക്കൂ വല്ലവൻ്റേം കൊച്ചിനെ മതി അവർക്ക്😂

  • @rosammareji331
    @rosammareji331 Před 29 dny +4

    നി വരണ്ട nsndu കല്യാണം കഴിഞ്ഞ താണ് തെമമാടിയായ prabhavathi ക് അഹങ്കാരം കുടുതൽ ആയി ഈ കഥ എഴുതിയ അവനെ ഒന്ന് നല്ല തുപ്പി തുറിതൊടകണം

  • @muhammedbishara7199
    @muhammedbishara7199 Před 29 dny +2

    ദേവിക്ക് കുഞ്ഞ് ഉണ്ടാക്ന്നതിന് മുന്നേ മീരക്ക് കുഞ്ഞ് ഉണ്ടാകും മേനേ😅

    • @madhav1352
      @madhav1352 Před 29 dny +2

      അതിന് മുൻപേ ദേവി നന്ദു ഗോൾ അടിക്കണം 😜😌😌

    • @muhammedbishara7199
      @muhammedbishara7199 Před 29 dny +1

      @@madhav1352 അതിന് മീരയും പ്രകാശും ഗോൾ അടിച്ചി ന്നാതോന്നുന്നേ😆

  • @anandarvin7988
    @anandarvin7988 Před 29 dny +2

    ❤️🙏👏👌

  • @sreelakshmividhun4465
    @sreelakshmividhun4465 Před 29 dny +3

    Prabha ithrayum bad aarno.... Vera oruthande koodenadakanarinjittum monde thalel aakan nokunnu... Ivark 3 nerom kaashano food😲

  • @madhav1352
    @madhav1352 Před 29 dny +2

    3:05 മണ്ട തല്ലി പൊട്ടിക്കാൻ തോന്നുന്നുണ്ട്
    20:52 ദേവി നന്ദു ആ താടക ഹോസ്പിറ്റൽ വാസം കഴിഞ്ഞു വരുന്നതിനു മുൻപേ ഗോൾ അടിക്കണം... 😌😜
    മീര അല്ലേൽ സെൽഫ് ഗോളുമായി overtake ചെയ്യുന്നതിന് മുൻപേ നിങ്ങൾ overtake ചെയ്യ് 😌😜
    ഞാനൊരു ലോകകാര്യം പറഞ്ഞുവെന്നേയുള്ളൂ 😌😉

  • @user-mr8iz5xj2t
    @user-mr8iz5xj2t Před 28 dny

    ഹായ് നന്ദൻ

  • @NajjFathim
    @NajjFathim Před 28 dny

    Umayude shabdham maariyath aarengilum shredhichooo😂

  • @madhunair2718
    @madhunair2718 Před 28 dny

    Vasu Kochettan is shy to face Bhargavi.

  • @riyafathimariya8552
    @riyafathimariya8552 Před 28 dny

    Umanty sound maariyoo😊

  • @reshirose4751
    @reshirose4751 Před 29 dny +1

    മീനാക്ഷിമ്മാ സൂപ്പർ 😃😃
    ദേവി ക്ക് സാരി വേണ്ട ചുരിതാർ മതി അതാണ് സൂപ്പർ 👍

  • @archanashaji4076
    @archanashaji4076 Před 26 dny

    Umayude sound mari

  • @fathimafathima2890
    @fathimafathima2890 Před 29 dny +2

    16:37

  • @SanhaSanha-bj6pf
    @SanhaSanha-bj6pf Před 29 dny +2

    💜💜💜

  • @nazimol1239
    @nazimol1239 Před 29 dny

    Ningal onn poyitharo😂 enik chirivannu ningalko

  • @brissymathew2494
    @brissymathew2494 Před 29 dny +3

    Gowri is very pretty girl. Best and Natural acting, is of Meenakshi, out of full team. Personal opinion.

    • @raaguraagu3176
      @raaguraagu3176 Před 29 dny +4

      Gowri over acting aanu

    • @sreelakshmividhun4465
      @sreelakshmividhun4465 Před 29 dny +3

      Gowri nallathananu.... Devide ayyopavam swabhavam...

    • @saradaagrasala8548
      @saradaagrasala8548 Před 29 dny +3

      heroine ആയാൽ അങ്ങനെയായിരിയ്ക്കും നന്മമരം

    • @sreelakshmividhun4465
      @sreelakshmividhun4465 Před 29 dny +2

      @@saradaagrasala8548 Nanma aayikote... Korach strong annel oru rasam und..

    • @saradaagrasala8548
      @saradaagrasala8548 Před 29 dny +3

      ​@@sreelakshmividhun4465director പറഞ്ഞാൽ strong ആയിക്കൊള്ളും

  • @JayaSree-zx8wm
    @JayaSree-zx8wm Před 29 dny +3

    ഭാർഗവിയ കണ്ടു പഠിക്കണം

    • @saradaagrasala8548
      @saradaagrasala8548 Před 29 dny +4

      ഈ ഭാർഗ്ഗവി മുൻപ് എങ്ങനെയായിരുന്നു ഇപ്പോൾ സ്വർണ്ണവും വേണ്ട പണവും വേണ്ട പെൺമക്കളെ കെട്ടിക്കേം വേണ്ട. ഇപ്പോൾ ദേവിക മോൾ😂 തനി ഓന്ത്😂🤣🤣

  • @salybabu1
    @salybabu1 Před 29 dny

    Sss

  • @AyshaKs-rx2os
    @AyshaKs-rx2os Před 28 dny +1

    Wtf

  • @nisanisa6441
    @nisanisa6441 Před 27 dny

    ഭാർഗവി നല്ല അമ്മ ആയി...സ്ത്രീധനം വല്ലോം ചോയിച്ച ചാക്കിൽ കെട്ടി അങ്ങ് ദൂരെ കളഞ്ഞെ

  • @jayashreet.s7935
    @jayashreet.s7935 Před 29 dny +3

    പ്രഭാവതി സൂപ്പർ ബോർ കഥാപാത്രം, ഇപ്പോൾ ammayiamma's ഇങ്ങനെ പെരുമാറുകില്ല
    Director ഒന്ന് മാറ്റി പിടിക്ക്

    • @saradaagrasala8548
      @saradaagrasala8548 Před 29 dny +2

      അതേ അറു ബോർ പരിഹാസ കഥാപാത്രമാണിപ്പോൾ

  • @user-ng6xz4oz4w
    @user-ng6xz4oz4w Před 29 dny +3

    ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്