പ്രണയനയനങ്ങൾ- Shaji Sreemangalam/K S Chitra/K G Krishna

Sdílet
Vložit
  • čas přidán 5. 09. 2024
  • SREE MANGALAM CREATIONS
    ROMANTIC MUSIC ALBUM
    MUSIC CREDITS
    KEY PROGRAMMING : MONSRAJ
    FLUTE : ALICHAN
    RYTHM : SEBAN
    VIOLIN : ABHIJITH
    MIXING. : REJI SREERAG
    STUDIOS
    KRISHNA DIGITS CHENNAI
    SREERAG DIGITS KARUNAGAPALLY
    CAST
    MAHESH R KANNAN
    APARNA R TVM
    BALAMURALI RAJ
    CREW
    HELI CAM : ABHIRAM S NAIR
    ASST CAMERA. : JUSTIN K JOHNSON
    PRODUCTION. : SYAM MOHAN
    CONTROLLER. : ABHISHEKNATH
    PRODUCER
    VISWAMBHARAM

Komentáře • 324

  • @surendrababumn8312
    @surendrababumn8312 Před rokem +13

    മാധുര്യമൂറു ന്ന മനോഹര ഗാനം
    എന്നും ഞാൻ കേൾക്കുന്നു ❤❤❤
    നന്ദി 🌹🌹🌹

  • @sanajanraj5941
    @sanajanraj5941 Před rokem +10

    മനോഹരമായ സംഗീതം പ്രണയ നയനങ്ങൾക്ക് ചാരുതയേകുന്നു.,,,, നല്ല വരികൾ...... വശ്യമായ ആലാപനം മോശമല്ലാത്ത ചിത്രീകരണം......

  • @pradeepaym4022
    @pradeepaym4022 Před rokem +10

    🙏നല്ല രചന...
    കൃഷ്ണ.. ജി..യുടെ..ലളിതവും
    അതി മനോഹരവുമായ സംഗീതം.. 🥰
    (അതിലുപരി നമ്മുടെ അഭിമാനവും ഭാഗ്യവും ആയ ....K. S ചിത്രാമ്മയുടെ.. ആലാപനം..)
    മോഹന രാഗത്തിലൂടെ "പ്രണയ നയനങ്ങൾ" തുറപ്പിക്കുന്ന ഈ മനോഹര ഗാനത്തിന്..ഇതിന്റെ ശില്പികൾക്ക്...
    എന്റെ.. 🙏
    ആശംസകൾ.. 🌹
    അഭിനന്ദനങ്ങൾ...🌹

  • @kevinregi9591
    @kevinregi9591 Před rokem +6

    Beautiful lyrics and presentation….Congratulations….👏👏

  • @MadMax-jk9ki
    @MadMax-jk9ki Před rokem +8

    കൃഷ്ണാ.. എന്തു ഭംഗി പാട്ട്കേൾക്കാൻ നല്ല വരികൾ, സൂപ്പർ സംഗീതം, അതിലൊക്കെ ഉപരി ചിത്രച്ചേച്ചിയുടെ നാദം. ശുദ്ധസംഗീതത്തിൽതീർത്ത ഈ പാട്ടിന് ഒത്തിരി നന്ദി.. ഈ നവരാത്രി നാളിൽ ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ. കപിക്കാട്ടപ്പന്റെ അനുഗ്രഹവും ഒപ്പമുണ്ടാവട്ടെ 🙏🙏

  • @aparnaaparna5931
    @aparnaaparna5931 Před rokem +11

    ചിത്ര ചേച്ചി പാടിയ പാട്ടിനു ലിപ് കൊടുക്കാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഭാഗ്യംആയിട്ട് കരുതുന്നു 🙏🙏എന്നെ ഈ ആൽബത്തിലേക് cast ചെയ്ത Shaji sir, krishnan kutty sir, mahesh sir, ambili mam tnqq, jomon (camera)🙏🙏🥰🥰

    • @sivadasedakkattuvayal692
      @sivadasedakkattuvayal692 Před rokem +1

      വരികൾ , സംഗീതം, ഓർക്കസ്‌ട്രേഷൻ, ആലാപനം, ഭാവം . 👌ഒത്തൊരുമയിൽ പിറന്ന മനോഹര ഗാനം. ആശംസകൾ.. 🌹

  • @Sunillakshman-b7j
    @Sunillakshman-b7j Před rokem +6

    nice song❤❤ ❤

  • @rubym2466
    @rubym2466 Před rokem +5

    മനോഹരമായ വരികളും ആലാപന സൗന്ദര്യവും അതിനനുയോജ്യമായ ദൃശ്യങ്ങളും എല്ലാം ഒത്തു ചേർന്ന നല്ലൊരു ദൃശ്യവിരുന്ന് 👌👌💐💐

  • @bijuvallikunnam5038
    @bijuvallikunnam5038 Před rokem +5

    ചിത്ര ചേച്ചിയുടെ നല്ല ആലാപനം 👏👏👏👏നല്ല song 🥰🥰🥰🥰🥰🥰, രണ്ടുപേരും നന്നായിട്ടുണ്ട് 👏👏👏👏👏👏🥰🥰🥰🥰🥰

  • @ayarashaletha2227
    @ayarashaletha2227 Před rokem +3

    സൂപ്പർ...👌🏿👌🏿👌🏿
    വരികൾക്കിണങ്ങുന്ന സംഗീതവും
    KS ചിത്രയുടെ മികവുറ്റ ആലാപനവും...
    അതിനോടൊപ്പം ചിത്രീകരണവും അടിപൊളി👌🏿❤️
    അഭിനന്ദനങ്ങൾ..... 👏🏿👏🏿👏🏿👍🏿👍🏿
    ഇനിയും പോരട്ടെ... waiting....😍

  • @sivadasedakkattuvayal692

    നല്ല വരികൾക്ക് ശാസ്ത്രീയസംഗീതത്തിന്റ ഉപാസകൻ ശ്രീ കെ. ജി. കൃഷ്ണൻകുട്ടിയുടെ സുന്ദര ഈണത്തിൽ ചാലിച്ചെടുത്ത്, അനുഗ്രഹീത ഗായിക കെ. എസ്. ചിത്രയുടെ സ്വരമാധുരിയിൽ പ്രേക്ഷകരുടെയും, സ്രോതാക്കളുടെയും മനം കീഴടക്കുന്ന മനോഹര ഗാനശിൽപ്പം. നല്ലചിത്രീകരണം .
    ആശംസകൾ.. അഭിനന്ദനങ്ങൾ.... ❤🌹

  • @glpsneendakara8909
    @glpsneendakara8909 Před rokem +2

    രചന, സംഗീതം, ആലാപനം., ചിത്രീകരണം ഇവ അതീവ ഹൃദ്യവും മനോഹരവും

  • @mathrukripavideos1234
    @mathrukripavideos1234 Před rokem +1

    ഹൃദ്യമായ ഒരു കലാസൃഷ്ടി. കാതിനും ഹൃദയത്തിനും വിരുന്ന്. കെ ജി കൃഷ്ണയുടെ സംഗീതവും കെ എസ് ചിത്രയുടെ ആലാപനവും! വിവരിക്കാൻ വാക്കുകളില്ല. വരികളും ഗംഭീരം. അഭിനന്ദനങ്ങൾ!

  • @joshykurian9955
    @joshykurian9955 Před rokem +2

    I have very interested.most attractive seens..good lyrics.congratulations entire team's..

  • @jobymathew856
    @jobymathew856 Před rokem +2

    വളരെ മനോഹരമായ വരികൾ ....... ആലാപനം. നല്ല ഒരു പ്രണയ ഗാനം

  • @lukosem.k2880
    @lukosem.k2880 Před rokem +3

    Ishatappettu.. Good song

  • @nishanthaj2059
    @nishanthaj2059 Před rokem +4

    മനോഹരമായ സംഗീതത്തിൽ,♥️ ഹൃദ്യമായ വരികളിൽ, ♥️ചിത്ര ചേച്ചിയുടെ അതിമനോഹരമായ ആലാപനത്തിൽ ♥️ഒരുക്കിയ ദൃശ്യവിരുന്ന്....👏👏👏 അഭിനേതാക്കൾക്കും, പിന്നിൽ പ്രവർത്തിച്ചവരുൾപ്പടെ എല്ലാവർക്കും ആശംസകൾ ♥️👍

  • @leelarajan633
    @leelarajan633 Před rokem +2

    അടിപൊളി super വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ നല്ല രചനകൾ പ്രതീക്ഷിക്കുന്നു. ഹൃദ്യമായ രചന നല്ല ആലാപനം. ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. God bless you❤️

  • @VN.HappINess
    @VN.HappINess Před rokem +4

    ആഹാ നല്ല song 🔥💕 അപർണ spr ആയി 👌 ഹീറോ യും 👌

  • @jayeshxavier9827
    @jayeshxavier9827 Před rokem +2

    സൂപ്പർ 🙏🙏🙏🎁🎁👏👏

  • @babythomas9382
    @babythomas9382 Před 10 měsíci +2

    വളരെ ഹൃദ്യമായ വരികളും,സംഗീതവും, ചിത്രാമ്മയുടെ സ്വര മാധുര്യം കൂടിയായപ്പോൾ.... സൂപ്പർ.

    • @shajikk7413
      @shajikk7413 Před 10 měsíci

      🙏🏻🌹♥️ shaji sreemangalam

  • @binyjino
    @binyjino Před rokem +4

    നല്ലൊരു പ്രണയഗാനം....congratulations to all team💐💐💐

  • @latakrishnan9668
    @latakrishnan9668 Před rokem +1

    Valare manoharamaaya varikal. Hridyamaya Sangeetham iniyum itharam srishtikal undakatte. Ella aasamsakalum

  • @bhagyaajimon9279
    @bhagyaajimon9279 Před rokem +2

    Super👌

  • @lathavilson5990
    @lathavilson5990 Před rokem +2

    ഒരു മനോഹരമായ ഗാനത്തിലൂടെ ഒരു പ്രണയo വരച്ചു കാണിച്ചിക്കുന്നു 🙏അണിയറയിൽ പ്രവർത്തിച്ചവർക്ക് 🌹അഭിനന്ദനങ്ങൾ🌹🌹🌹

  • @bisaflims8459
    @bisaflims8459 Před rokem +4

    സൂപ്പർ 🥰🥰😍😍appu 🥰😍🌹🌹all the best entair team 🥰🥰🥰

  • @georgesebastian5336
    @georgesebastian5336 Před rokem +1

    എനിക്കറിയായിരുന്നു ഒരു ദിനം ഇതൊക്കെ ഉണ്ടാവുമെന്ന്. സിഎംസ് കോളേജ് കാലഘട്ടത്തിൽ കവിതകളും പറ്റുകളുമായ് നടന്ന കൂട്ടുകാരാ സ്നേഹം 🌹🌹🌹🌹🙏🙏🙏🥰🥰🥰

  • @anjanaa8404
    @anjanaa8404 Před rokem +2

    Adipoliiii👌🏻❤

  • @bijuts8850
    @bijuts8850 Před rokem +1

    മലയാളത്തിന്റെ മണ്ണിലേക്ക് ഷാജി സാറും ടീമും ഒരു ഹൃദ്യമായ പാട്ട് നൽകി..
    അതും എന്നും നമ്മുടെ കലാ ലോകത്തിനു
    മുതൽ കൂട്ടായിരിക്കും
    എല്ലാവർക്കും അഭിനന്ദനങ്ങൾ ♥️♥️♥️

  • @sanilkumar3474
    @sanilkumar3474 Před rokem +1

    മലയാളത്തിന്റെ കലാ ലോകത്തിനു പുതിയൊരു സംഗീത വിരുന്നു കൂടി..
    ചിത്ര ചേച്ചിയുടെ ആലാപനവും.. നല്ല വരികളും.. നല്ല സംഗീതവും.. ഒരുപാട് തവണ ഞാൻ കേട്ടു.. ഓരോ പ്രാവശ്യവും പ്രണയാതുരമായ ഒരു മായിക അവസ്ഥ യിൽ വീണു പോകുന്നു ❤️❤️
    എല്ലാ അണിയറ പ്രവർത്തകർക്കും ❣️ആശംസകൾ ❤️❤️❤️🥰🥰🥰❣️❣️❣️

  • @ranjiranjith2160
    @ranjiranjith2160 Před rokem +2

    അപ്പുസേ ഒന്നും പറയാനില്ല ഒത്തിരി ഇഷ്ടപ്പെട്ടു 🤗great performence ♥️superbb🥰🥰❣️❣️❣️

  • @suneeshsuni8739
    @suneeshsuni8739 Před rokem +2

    Supper... ഗ്രാമീണ ഭംഗി മുഴുവൻ ഒപ്പിയെടുത്തിട്ടുണ്ട് സൂപ്പർ ഫീൽ... congratulations... 🥰💗💗🌹

  • @padmakumarpv1536
    @padmakumarpv1536 Před rokem +1

    സൂപ്പർ ❤❤❤🙏🙏🙏🌹🌹🌹

  • @joshykurian9955
    @joshykurian9955 Před rokem +2

    Super..we expect more beautiful songs.. congratulations...

  • @sreeleader8330
    @sreeleader8330 Před rokem +1

    മനോഹരമായ രചന.. അതിമനോഹരമായ സംഗീതം.. അപൂർവസുന്ദരമായ ആവിഷ്കാരം.... 🌺അഭിനന്ദനങ്ങൾ...

  • @nidhimonsnair162
    @nidhimonsnair162 Před rokem +2

    Adipoli🥰🔥

  • @harisankar3803
    @harisankar3803 Před rokem +1

    സൂപ്പർ 👏👏👏👍👍👍

  • @m3ceramicpro125
    @m3ceramicpro125 Před rokem +2

    Good 👍👍

  • @iGhexagamingkerala05
    @iGhexagamingkerala05 Před rokem +2

    Love it

  • @omanakk8872
    @omanakk8872 Před rokem +2

    Nalloru pranaya chithreekaram🥰alapanam Athimanoharam congratulations ❤❤❤

  • @thresiammajames3001
    @thresiammajames3001 Před rokem +1

    Good lyrics and nice song 🎉

  • @rajeshraju7487
    @rajeshraju7487 Před rokem +1

    സൂപ്പർ 💞💞

  • @ashwell390
    @ashwell390 Před rokem +2

    Sir നന്നായിട്ടുണ്ട് പാട്ടും സംഗീതവും സൂപ്പറായിട്ടുണ്ട്

  • @smithama5530
    @smithama5530 Před rokem +1

    മനോഹരം 😊🌹❤🌹

  • @sujivasan4707
    @sujivasan4707 Před rokem +2

    nalla song.....അടിപൊളിയായി ചെയ്തു ഡാ api 👍👌👌👌

  • @lavanyasworld3338
    @lavanyasworld3338 Před rokem +1

    അപർണ നന്നായിട്ടുണ്ട് ❤❤

  • @renjithrajan5472
    @renjithrajan5472 Před rokem +3

    കൂട്ടുകാരി അപർണ വളരെ നന്നായിട്ടുണ്ട്. ഇനിയും അവസരങ്ങൾ കിട്ടട്ടെ 🤝

  • @subeeshacsubeeshac1164
    @subeeshacsubeeshac1164 Před rokem +1

    Spr song 🌹🌹🌹🥰🥰🥰

  • @user-mm3nq4xj7l
    @user-mm3nq4xj7l Před rokem +1

    സുന്ദരമായ melody ❤❤❤

  • @Naughty-Cuties
    @Naughty-Cuties Před rokem +2

    പുതിയ തുടക്കം വളരെ നന്നായിട്ടുണ്ട് , തുടർന്നുള്ള ഉദൄമങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ

  • @sibythankachan577
    @sibythankachan577 Před rokem +4

    Soulstirring lyrics!... 🌹🌹🌹Great music!...❤️Exquisite singing!... ❤️Nonpareil picturization!...❤️ Kudos to Shaji Sir and team!... Expecting more of its like... 👏👏👏🌹🌹🌹

  • @geethasunil109
    @geethasunil109 Před rokem +2

    Beautiful song 🙏

  • @ranjiranjith2160
    @ranjiranjith2160 Před rokem +3

    അപ്പൂസേ വളരെ നന്നായിട്ടുണ്ട് 🤗good performence🥰good song😍 good feel❣️Congrats പ്രണയ നയനങ്ങൾ &team🥰🥰♥️♥️♥️

  • @daiwiksworld8374
    @daiwiksworld8374 Před rokem +1

    Super 👌

  • @physicsonly931
    @physicsonly931 Před rokem +2

    വരികൾ, സംഗീതം, visuals എല്ലാം മനോഹരം 👍👏

  • @sreejavrindha3454
    @sreejavrindha3454 Před rokem +2

    സൂപ്പർ ആയിട്ടുണ്ട് ❤❤❤❤👍👍

  • @asokankumaran6535
    @asokankumaran6535 Před 11 měsíci +2

    ആശംസകൾ ❤

  • @sajinavs7983
    @sajinavs7983 Před rokem +1

    Nice work and good filming......keep it up

  • @loungeclothngstore
    @loungeclothngstore Před rokem +1

    Super song❤

  • @user-su2ku7jv3m
    @user-su2ku7jv3m Před rokem +2

    അടിപൊളി അബ്രൂ 🥰🥰🥰 എന്ന് പാച്ചു 🤭🤭

  • @rajeev_melpathoor7439
    @rajeev_melpathoor7439 Před rokem +3

    മനോഹരം ❤️❤️👌👌

  • @surendranpr1222
    @surendranpr1222 Před rokem +1

    മനോഹരം

  • @prinjofrancis1407
    @prinjofrancis1407 Před rokem +4

    Supper da... ഇനിയും വലിയ ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ !

  • @vinod-uq1cf
    @vinod-uq1cf Před rokem +3

    സൂപ്പർ മനോഹരം ആയപ്രണയഗീതം 👌👌❤❤❤

  • @abdulaa857
    @abdulaa857 Před rokem +1

    ശുദ്ധ സംഗീതത്തിന്റെ കയ്യൊപ്പ്..... അഭിനന്ദനങ്ങൾ.. ആശംസകൾ ❤️

  • @chandhuchandhu5348
    @chandhuchandhu5348 Před rokem +2

    🥰🥰🥰♥️♥️♥️സൂപ്പർ 👍

  • @ratheeshmohan8448
    @ratheeshmohan8448 Před rokem +6

    Superb 👌🏻👌🏻👌🏻👌🏻 ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനവും.. വളരെ നന്നായിട്ടുള്ള ചിത്രീകരണവും...
    Congrats അപർണ & team 💞💞💞

  • @shajeesvlogmalayalam8301

    ഹൃദ്യമായ രചനക്ക് ശുദ്ധസംഗീതത്തിന്റെ കരസ്പർശം.....ലാളിത്യമാർന്ന ആഖ്യാനം...crew membersന് അഭിനന്ദനങ്ങൾ.....

  • @niveditharaj6593
    @niveditharaj6593 Před rokem +2

    Manaoharam ayitunde chechi♥️♥️♥️♥️👌👌👌

  • @renjithnb9996
    @renjithnb9996 Před rokem +2

    മനോഹരം ♥️♥️

  • @sukanyamtlsukanyamtl1292

    Super.... 👌❤️❤️❤️❤️

  • @kichuskitchen5012
    @kichuskitchen5012 Před rokem +2

    വരികളും ആലാപനവുംചിത്റീകരണവുമെല്ലാം അതിമനോഹരം👍👏🏽👏🏽🌹🌹🌹

  • @rajannk3136
    @rajannk3136 Před rokem +2

    വരികളും സംഗീതവും ഇഴ പിരിച്ചെടുത്ത പോലെ.. എന്നും മലയാളത്തിനു ഈ ഗാനവും പ്രിയപ്പെട്ടതാവും.. തീർച്ച
    എല്ലാം കൂടി ഹൃദ്യവും മനോഹരവും
    ശില്പികകൾക്ക് അഭിനന്ദനങ്ങൾ..

  • @PavisMediaWorld
    @PavisMediaWorld Před rokem +3

    Superb👏👏..congrats Aparna and team 👍

  • @nithinsasi6415
    @nithinsasi6415 Před rokem +1

    Super dear🥰🥰🥰🥰🤩🤩🤩 നന്നായിട്ടുണ്ട്

  • @user5615
    @user5615 Před rokem +1

    അടിപൊളി ചങ്കേ 🥰💟💞💞💞💟മനോഹരം ⭐️⭐️⭐️⭐️⭐️🤗💯

  • @sureshkumarsk6983
    @sureshkumarsk6983 Před rokem +2

    Nice 💕💕💕

  • @sushilis5266
    @sushilis5266 Před rokem +2

    Good theme with beautiful music 🎶

  • @SANUARUN
    @SANUARUN Před rokem +2

    സൂപ്പർബ് 👏👏👏👌👌👌🥰🥰😍😍😍

  • @deepakn3376
    @deepakn3376 Před rokem +2

    ഹൃദ്യമായ വരികൾ ..... വരികൾക്കിണങ്ങുന്ന ദൃശ്യങ്ങൾ ..... മനസ്സിൽ തങ്ങുന്ന ഗാനമാധുരി👍👍

  • @Naughty-Cuties
    @Naughty-Cuties Před rokem +3

    Congratulations to entire team members 👏 🙌 💙

  • @radhakrishnanmanjoor4446

    ചിത്രയുടെ മനോഹരമായ ആലാപനം... വിഷ്വൽസ് മനോഹരം :... kg. Krishna ക്ക് ബിഗ് സല്യൂട്ട്

  • @minianil8843
    @minianil8843 Před rokem +2

    മനോഹരമായ ഒരു പ്രണയ ഗീതം 🌹🌹വരികളും സംഗീതവും 💐ആലാപനം പിന്നേ പറയാന്നുമില്ല 🌷അഭിനന്ദനങ്ങൾ 👏

  • @chordsorchestra8748
    @chordsorchestra8748 Před rokem +2

    ഹൃദ്യമായ വരികളും, മനോഹരമായ സംഗീതവും,ചിത്രച്ചേച്ചിയുടെ ശ്രുതിമധുരമായ ആലാപനവും,
    മഹേഷും, അപർണയും, ബാലമുരളീരാജും, അവരുടെ
    കഥാപാത്രങ്ങളെ ധന്യമാക്കി. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ❤️

  • @harism451
    @harism451 Před rokem +1

    മനോഹരം അടിപൊളി സൂപ്പർ💖💖💖💖💖💖❤💖💖💖💘💘💘💛💛💛💛🧡🧡💙💙💙💙❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @p.v.channel.autokkaran1225

    വളരെ മനോഹരം🌷 നല്ല വരികൾ♥️ ചിത്രചേച്ചിയുടെ ആലാപനം💛 അപർണ്ണ കുട്ടിയും കൂടെ അഭിനയിച്ച ആളിനും അഭിനന്ദനം👍👍👍

  • @ANISHVK-bn1qd
    @ANISHVK-bn1qd Před rokem

    melodious song, excellent

  • @thankammam.c6750
    @thankammam.c6750 Před 2 měsíci

    സൂപ്പർ

  • @lekhapushparaj7631
    @lekhapushparaj7631 Před rokem +1

    Valarae manoharam aayittinde.suprr album 😍😍😍😍👍👍

  • @kmraju5693
    @kmraju5693 Před rokem

    സൂപ്പർ 👑👑👑

  • @shihabkm2047
    @shihabkm2047 Před rokem +1

    Good

  • @arunraj762
    @arunraj762 Před rokem +1

    കണ്ണൻ ചേട്ടാ സൂപ്പർ പൊളിച്ചു നല്ല സോങ് congregation all team 👍👍👍👍👍👍

  • @aksharacreativemedia4382

    പാട്ടും ദൃശ്യഭംഗിയും..... മനോഹരം.... അഭിനന്ദനങ്ങൾ
    എ.ജെ. സാബു

  • @nissamrasaq1741
    @nissamrasaq1741 Před rokem +1

    നന്നായിട്ടുണ്ട് 👌👌👌വരികൾ 🥰🥰🥰🥰🥰🥰

  • @adhwaith9455
    @adhwaith9455 Před rokem

    We love it..
    Asamsakal

  • @rajupp9122
    @rajupp9122 Před rokem

    Wow super song
    Attractive,,..

  • @sathoshpj8442
    @sathoshpj8442 Před rokem

    Eppol ethu kandappol pazhaya collage life oorthu poi akkalathekku thirichu poi kurachu neeram enthayalum kollam adipoli

  • @jayeshxavier9827
    @jayeshxavier9827 Před rokem +1

    🎉🎉🎉

  • @youthcongresssanthoshkala850

    ❤️❤️❤️

  • @ganeshnath5120
    @ganeshnath5120 Před rokem +1

    മനോഹരമായി💓💓💓👌👌👌