മണ്ണിനെ അറിഞ്ഞ് വളം ചെയ്യണം..ഇല്ലെങ്കിൽ ഇതായിരിക്കും അവസ്ഥ!

Sdílet
Vložit
  • čas přidán 20. 08. 2024
  • 2nd part-TOMMOROW (saturday) @ 8 PM
    #summer
    #nariyampara

Komentáře • 40

  • @BadushaJaffer
    @BadushaJaffer Před 2 měsíci +3

    ഇന്ന് കട്ടപ്പന കോ-ഓപ്പറേറ്റീവ് ബാങ്ക് ചെന്നപ്പോൾ ഈ പറഞ്ഞ കാർബൺ അവിടെ ഇരിക്കുന്നത് കണ്ടിരുന്നു.... ഇവരുടെയെല്ലാം സാധനം അവിടെ ഉണ്ടെന്ന് തോന്നുന്നു....fusicont ഞാൻ കഴിഞ്ഞ വർഷം ചെയ്തു നോക്കിയതാണ് നല്ലതാണ്....

  • @ShajiJosemani
    @ShajiJosemani Před 3 měsíci +5

    കുറെ നാളുകൾക്കു ശേഷം അത്യാവശ്യ കൊള്ളാവുന്ന വിവരം കിട്ടുന്ന ഒരു വീഡിയോ കാണാൻ പറ്റി...

  • @aquina_ann
    @aquina_ann Před 3 měsíci +3

    Thank you...
    Very Informative for a sustainable cardamom farming.

  • @sajijoseph4529
    @sajijoseph4529 Před 3 měsíci +4

    പുതിയ അറിവുകൾ 👍🏻, അഭിനന്ദനങ്ങൾ 🤝🌹

  • @RuskinGeorge
    @RuskinGeorge Před 3 měsíci +2

    It's great to see young people with such knowledge and interest in this field nowadays. Looking forward to seeing more from you!

  • @cricbuzz6643
    @cricbuzz6643 Před 3 měsíci +2

    Thank you..
    Helpful information..👍

  • @Jacobs-nu7dj
    @Jacobs-nu7dj Před 3 měsíci +2

    Fusicont ഉപയോഗിച്ചു നോക്കിയിട്ടുണ്ട് കൊള്ളാം....

    • @jerinputhenpura7177
      @jerinputhenpura7177 Před 3 měsíci +1

      ❤❤Thank you for this valuable reply🎉🎉

    • @ShajiJosemani
      @ShajiJosemani Před 3 měsíci +1

      ആ സാധനത്തിന് എങ്ങനെയുണ്ട് ചേട്ടാ റിസൾട്ട്

  • @vismayaemily7089
    @vismayaemily7089 Před 3 měsíci +2

    Helpful information 👍

  • @divyathomas6317
    @divyathomas6317 Před 3 měsíci +2

    Very Gud Information

  • @Rajeevgeorge-rv8xe
    @Rajeevgeorge-rv8xe Před 3 měsíci +1

    Biochar എന്താണെന്നും അതിൻറെ ഗുണങ്ങളും അറിയാത്തവരാണ് ഇതിന് നെഗറ്റീവ് പറയുള്ളൂ..... എന്തായാലും കാലത്തിനനുസരിച്ച് പുതിയ മാറ്റങ്ങൾ മനസ്സിലാക്കിക്കൊണ്ടുള്ള കൃഷി രീതി കൊള്ളാം...

  • @BenMkkadan
    @BenMkkadan Před 3 měsíci +1

    Thank you featuring us....

  • @MarykuttyThomas-sl5cs
    @MarykuttyThomas-sl5cs Před 3 měsíci +2

    Super Video❤

  • @ElsaNadackal
    @ElsaNadackal Před 3 měsíci +2

    Informative

  • @jaisonjose1576
    @jaisonjose1576 Před 3 měsíci +1

    New info for me

  • @santhoshvarghese4406
    @santhoshvarghese4406 Před 3 měsíci +1

    എന്ത് വില ആണ്

  • @JoseThomaskutty
    @JoseThomaskutty Před 3 měsíci +3

    പറയുന്നത് അത്യാവശ്യം വിവരമുള്ളത് ആയിട്ട് തോന്നുന്നു.... കുറേ ചവറ് വീഡിയോകൾക്ക് ശേഷം..... ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.....

  • @aoopanoop4307
    @aoopanoop4307 Před 3 měsíci +1

    ഭായ് അത് ഇളം ചിമ്പ് അല്ലെ. മൂത്ത തട്ട എവിടെ

  • @varghesemathew6239
    @varghesemathew6239 Před 3 měsíci +1

    😊😅😅😮

    • @jerinputhenpura7177
      @jerinputhenpura7177 Před 3 měsíci +1

      ❤❤❤❤🎉🎉🎉🎉🎉🎉🎉😊😊😊😊😊

  • @SibySebastian-lf9nt
    @SibySebastian-lf9nt Před 3 měsíci +1

    Hydregenperoxide kazhiju eni adutha marunai

  • @varghesemathew6239
    @varghesemathew6239 Před 3 měsíci +1

    വേനൽ കടുത്ത് എലം നശിച്ചു കൊണ്ടിരുന്നപ്പോൾ മുറി വൈദ്യന്മാരെ കാണാനില്ലായിരുന്നു മഴ പെയ്തു സർവ്വ രോഗ സംഹാരിയുമായി ഇറങ്ങി