ഒരു മെഷീൻ വാങ്ങിയാൽ രണ്ട് മെഷീൻ സൗജന്യം 😳

Sdílet
Vložit
  • čas přidán 31. 07. 2023
  • ഒരു മെഷീൻ എടുത്താൽ രണ്ട് മെഷീൻ ഫ്രീ 😳
    #coimbatore #coimbatoreshopping #market #channel #chinamarket #kerala #keralanews #malayalam #food #foodie #clothing #palakkad #palakkadtools #tools #toolsmarket

Komentáře • 126

  • @rajanpi9401
    @rajanpi9401 Před 11 měsíci +16

    വിളിച്ചാൽ മറുപടി ഇല്ല, തിരക്ക് ആവും 👌🏿 പക്ഷെ വാട്സ്ആപ്പ് വഴി ചോദിക്കുമ്പോൾ ഒരു മറുപടി തരാത്തത് തനി വൃത്തികെട്ട ഇടപാട് ആണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല 🙏🏻

  • @arunraj8347
    @arunraj8347 Před 5 měsíci +2

    ഞാൻ കോയമ്പത്തൂരിലെ ഈ കടയിൽ പോയതാ അവിടെ ചെന്നപ്പോൾ ഇതിൽ പറയുന്ന . വിലയിൽ സാധനങ്ങൾ ഇല്ല
    വീഡിയോ കണ്ടിട്ട് വന്നതാ എന്ന് പറഞ്ഞപ്പോൾ പാലക്കാടേ ഈ വിലയിൽ ഉള്ളത് കിട്ടു എന്ന് പറഞ്ഞു ഇയാൾ നമ്മളേ പറ്റിച്ചു
    വീഡിയോ കണ്ടിട്ട് ആരും പോവല്ല്

  • @raneeshbala4073
    @raneeshbala4073 Před 11 měsíci +11

    ഞാൻ ഇന്നലെ പോയി avide ഒരു കോപ്പും ഇല്ല, same brand drilling മെഷീൻ പുറത്തു ഉള്ള ഷോപ്പിൽ 2100, ഇവിടെ 2400,

  • @somysebastian7209
    @somysebastian7209 Před rokem +13

    ഇതിലെ ഫോൺ വിളിച്ച കസ്റ്റമർക്ക് ആർക്കും മറുപടി നൽകിയതായി കാണുന്നില്ല. പണിക്കന്റെ പണിയൊക്കെ നല്ലത് തന്നെ.
    എന്നാൽ, നാളെ മുതൽ പണിക്ക് വരേണ്ടതില്ല....!

  • @VUMHMdrmohan
    @VUMHMdrmohan Před 11 měsíci

    Trivandrum or kollam undo?

  • @user-bw2bv2ng4n
    @user-bw2bv2ng4n Před 8 měsíci

    Aluminium cutting machine?

  • @muziclab69
    @muziclab69 Před rokem +33

    എടുത്തോണ്ട് പോഡേയ്... അവിടെ ചെല്ലുമ്പോൾ മൊയലാളി പറയും ഓഫർ കഴിഞ്ഞൂന്ന്... മനുഷ്യരെ പറ്റിക്കാൻ കുറേ യൂട്യൂവർ മാർ... വല്ല കൂലി പണിക്കും പോടാ..😂

  • @sobysobichan4355
    @sobysobichan4355 Před 11 měsíci

    Wellding cebil undo

  • @krishnadas5764
    @krishnadas5764 Před rokem +9

    ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല പിന്നെ എങ്ങനെയാണ് purchase ചെയുക

  • @asokanmc1771
    @asokanmc1771 Před 6 měsíci

    Pruner scissors ഉള്ള തോട്ടി available ആണോ ?

  • @vinsonk.a1300
    @vinsonk.a1300 Před rokem

    Where is thr exact location at palakad with tel. No.

  • @hadilayan7825
    @hadilayan7825 Před rokem +3

    ഫോൺ വിളിച്ചാൽ ഫോണെടുക്കുന്നില്ല വോയ് സ് അയച്ചാൽ അത് നോക്കുക പോലുമില്ല കാരണം മനസ്സിലാകാത്തവരോട് എനിക്ക് മനസ്സിലായത് പറയാം.ഇത് ഷൂട്ട് ചൈത ബ്ലോകർക്ക് കുറച്ച് ലൈകിൻ്റെയും ഷയറിറ്റേയും കുറവുള്ളത് കാരണം തള്ളിമറിക്കാൻ പറ്റിയ ഒരു കടക്കാരനെ കിട്ടിയപ്പോൾ അവസരം മുതലാക്കിയെന്നേയുള്ളൂ
    ഇതിൻ്റെ ഒക്കെ ഓഫർ ട്ടൈം കഴിഞ്ഞാൽ കടക്കാരൻ തീർച്ചയായും
    ഫോൺ എടുക്കുന്നതായിരിക്കും
    എല്ലാവരും ക്ഷമയോടെ കാത്തിരിക്കുമല്ലോ😊😊😊😊😊

  • @joygeorge6291
    @joygeorge6291 Před rokem +41

    ഫോൺ വിളിചിട്ട് എടുക്കുന്നില്ലല്ലോ. രണ്ട് നമ്പർ -ലും വിളിച്ചിട്ട് റിങ് ഉണ്ട് പക്ഷെ എടുക്കുന്നില്ല. എടുക്കാൻ അല്ലെങ്കിൽ എന്തിനാ ഷിഹാബ് നമ്പർ കൊടുടുക്കുന്നത്??

    • @latheefmanjeri2295
      @latheefmanjeri2295 Před rokem +20

      വിളിച്ചു കിട്ടി ഓഫർ കഴിഞ്ഞു എന്നു പറഞ്ഞു പക്കാ തട്ടിപ്പാ

    • @manurkgs
      @manurkgs Před 11 měsíci +4

      സ്വാഭാവികം.. യുട്യൂബിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും കടകളുടെ ഓഫർ ആർക്കെങ്കിലും കിട്ടിയുട്ടുണ്ടോ? ഏനിക്ക് അറിയില്ല..😅
      .

    • @arathyabhayakumar9539
      @arathyabhayakumar9539 Před 10 měsíci

      ​@@latheefmanjeri2295😅😅😅

    • @ahammadramshad8905
      @ahammadramshad8905 Před 9 měsíci +2

      തട്ടിപ്പാണ് ഉള്ള് തട്ടിപ്പ

    • @mundulamon766
      @mundulamon766 Před 8 měsíci

      ശരി ആണ്എടുകുനില്യ എടുത്തു പക്ഷേ അത് ഉടായിപ്പ് ആണ് തെലുങ്ക് ആളാണ് എടുക്കുന്നത് 😂ഇവരുടെ കട പോപ്പുലർ ആക്കാൻ ഉള്ള ഉടായിപ്പ് ആയിരുന്നു 😂

  • @user-oo8io8gv2u
    @user-oo8io8gv2u Před 11 měsíci +1

    Ethil pareyunna kal rate anni avidaa

  • @sulaiman0376
    @sulaiman0376 Před 10 měsíci

    Vilichu. ..no response ...brush cutter vanganam✌️

  • @anijithu3898
    @anijithu3898 Před 11 měsíci

    Chetta Ee video kanda mutual screen ill kanuna nbr ill vilikuva
    4 days aaye kittunilla.. pinae yanthina eganae ulla video edunathe

  • @Jimbru577
    @Jimbru577 Před 7 měsíci

    Electric auger undo ഉണ്ടെങ്കിൽ നാളെ തന്നെ order തരാം...

  • @hamzahamzahamza9496
    @hamzahamzahamza9496 Před rokem +6

    ഫ്രീ കൊടുക്കുന്ന രണ്ട് ennathil ഒന്ന് ആയ്‌ദ്യം തരുമോ ആവോ 😅

  • @varghesegeorge9880
    @varghesegeorge9880 Před rokem

    Grass cutting machine available?

  • @JollyNC
    @JollyNC Před rokem +7

    എന്തിനാ വെറുതെ😮ഫോൺ നമ്പർ കൊടുക്കുന്നത് വിളിച്ചാൽ എടുക്കില്ല. മിക്കപ്പോഴും ബിസി ?ബിസി മാറി ലൈൻ കിട്ടിയാൽ എടുക്കില്ല. വ്ലോഗറെ ഇതിനു ഒരു മറുപടി പറയുക

  • @sumeshmp9958
    @sumeshmp9958 Před 10 měsíci +1

    ഫോൺ എടുക്കണില്ല, രണ്ടു ദിവസം വിളിച്ചു ഫോൺ എടുത്തു ,ഒടുക്കത്തെ തിരക്ക്‌.സംസാരിക്കാൻ ടൈം ഇല്ല,ഇവിടുന്നു സാധനം വാങ്ങിയാൽ കംപ്ലയിന്റ് ആയി തിരികെ ചെന്നാൽ തിരക്കു കാരണം മൈൻഡ് ചെയ്യുമോ..

  • @kichuroshan7816
    @kichuroshan7816 Před rokem +5

    Phn vilicha eadukkatha nigallu agana warranty tharum😅

  • @koyatajcalligraphy7450
    @koyatajcalligraphy7450 Před 10 měsíci +1

    Belding mechin ഉണ്ടോ എങ്കിൽ price പറയൂ

  • @user-hx2hk6kh8s
    @user-hx2hk6kh8s Před 10 měsíci +1

    2hp 50 lt എയർ കം ബ്രസർ ഉണ്ടോ

  • @subhashchandran9160
    @subhashchandran9160 Před rokem +9

    ഇതു വെറുതെ ആണ് വിളിച്ചൽ എടുക്കല്ല വെറുതെ ആണ്

  • @rajithlal4248
    @rajithlal4248 Před 11 měsíci +6

    ഏതായാലും വിളിച്ചിട്ട് എടുക്കുന്നേ ഇല്ല
    ഈ സാധനം ഷോപ്പിലുണ്ടോ ഷിഹാ ബേ
    കപ്പലിൻ്റെ 2 ടയർ വേണമായിരുന്നു?

  • @asoosmix3382
    @asoosmix3382 Před rokem +1

    ഹായ്‌വാ കൊള്ളാലോ 👍

  • @MuhammedkunjikayalavalappilMuh

    മൊബൈൽ സർവീസ് ടൂൾ (ഡിസ്‌പ്ലെ ചെയ്ഞ്ചിങ് )മെഷീൻ ഉണ്ടോ

  • @rasheedbava7558
    @rasheedbava7558 Před 11 měsíci

    Godown kattathaavum

  • @nafeesasadahthenagar1608
    @nafeesasadahthenagar1608 Před 9 měsíci +1

    2:58

  • @binunk7813
    @binunk7813 Před rokem

    Grass cutting machine price

  • @dileeshvijayan6407
    @dileeshvijayan6407 Před rokem +4

    Msg അയച്ചാൽ റിപ്ലൈ ഇല്ല 😂😂

  • @hakshadbinabdulhakeem5309
    @hakshadbinabdulhakeem5309 Před 11 měsíci

    👍🏻

  • @shafeenabacker7167
    @shafeenabacker7167 Před rokem

    Garden grass machine undo pls reply

  • @abdunnasser6396
    @abdunnasser6396 Před 10 měsíci +3

    വില കേട്ടപ്പോൾ ഞെട്ടി കൊമെന്റ് കണ്ടപ്പോൾ മണ്ടി🙏

  • @aswathybiju9255
    @aswathybiju9255 Před 11 měsíci +2

    Message അയച്ചു
    Phone വിളിച്ചു
    No reply
    എന്തിനാണ് ഇങ്ങനെ പറ്റിക്കുന്നത്

  • @nilavepoonilave162
    @nilavepoonilave162 Před rokem +1

    തയ്യൽ മെഷീൻ ഉണ്ടോ

  • @aswathybiju9255
    @aswathybiju9255 Před 11 měsíci +6

    ഞാൻ marble cutter offer കണ്ടപോൾ വാങ്ങാൻ വേണ്ടി വിളിച്ചതാ.
    ഇങ്ങനെ cheat ചെയ്യരുത്

  • @pappachancc9432
    @pappachancc9432 Před rokem +2

    Phone,no,clearalla

  • @greeshmamvgkgreeshmamvgkv860
    @greeshmamvgkgreeshmamvgkv860 Před 10 měsíci

    Entebro,eeparayunnavilakukittilla,poyalariyam,chathi.

  • @mohanck8719
    @mohanck8719 Před 11 měsíci +1

    Tig 200amp വെൽഡിങ് (അർഗോൺ ) എത്ര rs

  • @rineeshkkkk5352
    @rineeshkkkk5352 Před rokem +3

    വേൾഡിൽ പേരുകേട്ട ഒരു കമ്പനിയെ ഇവിടെ ടൂൾസ് നിങ്ങളുടെ കയ്യിൽ ഇല്ല രു സാധനവും നിങ്ങളുടെ കയ്യിൽ ഇല്ല എല്ലാം ചൈന പ്രോഡക്റ്റ് ആണ് പിന്നെ നിങ്ങൾക്ക് പറയുന്ന പൈസ കൊടുക്കാൻ പറ്റുമല്ലോ

  • @aktharismail643
    @aktharismail643 Před 11 měsíci

    കച്ചവടം ആണോ?
    കച്ചകപടം ആണോ?
    കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ ബ്രാഞ്ച് ഉണ്ടോ?

  • @vasishtarishijothishalayam8891

    They are not doing this as a public service.
    If he can give it in a basis of 1-1free,
    think that the original price of it and it's quality.

  • @user-vy1kr7eh3c
    @user-vy1kr7eh3c Před 11 měsíci +9

    ആരും വാങ്ങി പെട്ടുപോകണ്ട മൊത്തം ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണ് ഞാൻ ഒരു welding machine വാങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പഴേക്കും കത്തി പോയി ഇവരെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.

    • @rajanpi9401
      @rajanpi9401 Před 11 měsíci +2

      മുതലാളി തിരക്കിൽ ആവും ..... പെട്ടവർ പെട്ടുപോയി ഇനി ആരും പോയി കുടങ്ങാതിരുന്നാൽ ഭാഗ്യം 😃

  • @sasidharankadavath
    @sasidharankadavath Před rokem

    കണ്ണൂരിൽ കിട്ടുമോ?

  • @user-ls4by4sd4e
    @user-ls4by4sd4e Před 10 měsíci

    Etellam avan.allukale.vahu.udakunnata.no.dut

  • @vinodkumar6330
    @vinodkumar6330 Před 11 měsíci +3

    വാങ്ങാൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല..... അപ്പൊ പിന്നെ സർവീസ്... ഈ പറയുന്നപോലെ replacement എല്ലാം നന്നായിരിക്കും.....

  • @ramshadramshad4923
    @ramshadramshad4923 Před 10 měsíci

    Hi

  • @princerarichan3771
    @princerarichan3771 Před 11 měsíci

    vidio kandu arum pogalle jan agast 13 nu poyirunnu motham kallama parayunne

  • @mishalmuhasinmishalmuhasin4199

    Vilichittu edukkunnumilla msg ayachittu replayumilla

  • @jacobjohn6214
    @jacobjohn6214 Před rokem +3

    ഒരു സ്റ്റാന്റേർഡ് കമ്പനി സാധനം ഇല്ല

  • @babythomas2902
    @babythomas2902 Před 11 měsíci

    ചേട്ടാ ഒന്നെടുത്താൽ 2 എണ്ണം Free. ചേട്ടാ ആ Free യിൽ ഒരെണ്ണം എനിക്ക് Free ആയി തരാമോ?

  • @user-ls4by4sd4e
    @user-ls4by4sd4e Před 10 měsíci

    Kollam.1500.getatar.ok.1800.katar.ok

  • @asarafpa6290
    @asarafpa6290 Před 7 měsíci +1

    ഈ mrp കമ്പനി വെറുതെ ഇടുന്നത് ഇതിനൊക്കെ ഇത്ര യെ വില ഉള്ളു ഇത് തന്നെ നല്ല ലാഭം ഉണ്ട് ഞങ്ങൾ ക്ക്‌ വെറുതെ വലിയ വിലക്ക് വാങ്ങരുത് ബിസിനസ് പഠിച്ചു പാർസസ് ചെയ്യുക ഇതിലും കുറഞ്ഞു ചെന്നൈയിൽ കിട്ടും

  • @timefortravel8469
    @timefortravel8469 Před 11 měsíci

    🙏...........😭

  • @pauljoseph1894
    @pauljoseph1894 Před 10 měsíci +1

    ഒരു കിലോ മത്തി വാങ്ങിയാൽ രണ്ടു കിലോ free. ഇതുപോലും സാദ്ധ്യമല്ല. പിന്നെയാ രണ്ടു മെഷീൻ. പോലീസിൽ complaint ചെയ്യണം.

  • @az.add7866
    @az.add7866 Před 11 měsíci

    Ingne alukale pattikan videos idunna chanel anu puttikkendath.. Repprt adichu thudangum😊

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Před 11 měsíci +1

    തലശ്ശേരി വടകര ഏരിയയിൽ ഒരു ഷോപ്പ് തുടങ്ങിക്കൂടെ?

    • @asarafpa6290
      @asarafpa6290 Před 7 měsíci

      മാഹി യിൽ ഉണ്ട്

  • @greeshmamvgkgreeshmamvgkv860
    @greeshmamvgkgreeshmamvgkv860 Před 10 měsíci

    Njanpiyathanu.Avideyethiyal,vilamarum,ithrayumdoorevannathallevaangathepattillallo,pattipoyi,bro,,,,

  • @kadherdeli1007
    @kadherdeli1007 Před 10 měsíci

    ഫോൺ നമ്പർ എവിടെ

  • @nafeesasadahthenagar1608
    @nafeesasadahthenagar1608 Před 9 měsíci

    Sihabe kachara misan undo Kisan karf❤❤❤

  • @user-oo8io8gv2u
    @user-oo8io8gv2u Před 11 měsíci

    Avida poyi sadanam vagitti panni kitti

  • @ForNewtips
    @ForNewtips Před rokem +2

    Fake no response

    • @balamanikpmani3649
      @balamanikpmani3649 Před rokem +1

      ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല..? ഉടായിപ്പാണോ എന്നു സംശയം

  • @shafikwayanad277
    @shafikwayanad277 Před rokem

    തീർച്ചയായും നട്ടിൽ എത്തീട്ട് ഈ ഷോപ്പിൽ വരും

  • @mediasck5432
    @mediasck5432 Před 9 měsíci

    udayipp ..aann.njan pooyi..rate kooduthalaan...engane ullavaree oriklalum vishvasikkaruth...

  • @rifamediavlog703
    @rifamediavlog703 Před 11 měsíci +1

    ചാത്തനാണ് എന്ന് പറയുന്നു ശരിയാണോ?

  • @user-oo8io8gv2u
    @user-oo8io8gv2u Před 11 měsíci

    Call pollum adukoola

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Před 10 měsíci +2

    വില കുറയുബോൾ സാധനം മോശമാകും ,,

  • @shjibava938
    @shjibava938 Před měsícem

    ആദ്യം പറഞ്ഞ കാർവാഷർ 7000 ഒന്നും ഇല്ല 3000ത്തിന് കിട്ടും

  • @dileepcp2008
    @dileepcp2008 Před rokem +2

    Udaip.....

  • @abdulmajeed409
    @abdulmajeed409 Před rokem +2

    ഫോൺ നമ്പർ കിട്ടുന്നത് ഇതിൽ ഇട്

  • @Bvalsanvlog
    @Bvalsanvlog Před 10 měsíci

    എല്ലാവർക്കും ഉപകാരപ്രദമായ വിഡിയോ

  • @user-lr4kg3xh3o
    @user-lr4kg3xh3o Před 10 měsíci

    എൻെറ എല്ലാ ഗ്രൂപ്പിലും ഇടും. ഈ വീഡിയോ

  • @K.SHameedGurukkal-el3jx
    @K.SHameedGurukkal-el3jx Před 10 měsíci

    ഫോൺ വിളിച്ചാൽ എടുക്കൂല എടുത്താൽ പണി പാളുമല്ലോ

  • @rajeshtp2818
    @rajeshtp2818 Před 9 měsíci

    😂

  • @josephk.p5866
    @josephk.p5866 Před 10 měsíci

    ഞ മ്മ ക്കൊ രു കാർ ബാ ശു മെ ശി ന് ബേ നമെടോ

  • @rajanka3171
    @rajanka3171 Před rokem

    Vasu vlog you are also cheating supporting the shop

  • @user-ls4by4sd4e
    @user-ls4by4sd4e Před 10 měsíci

    Edenna.pottatharm.parayunne..n.o1.devlt.supar.undo

  • @ForNewtips
    @ForNewtips Před rokem +5

    ഈ വ്ലോഗർകെതിരെയും ഈ ടൂൾസ് ഷോപ്പിനെതിരെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന് ഐടി ആക്ട് പ്രകാരം കേസ് കൊടുക്കാൻ തീരുമാനിച്ചു

    • @vasivlogs5766
      @vasivlogs5766  Před rokem

      എന്ത് തെറ്റിദ്ധരിപ്പിച്ചു എന്നാ?

    • @vasivlogs5766
      @vasivlogs5766  Před rokem

      ലക്ഷകണക്കിന് ആളുകൾ ഒരേ സമയം വിളിക്കുന്നത് കൊണ്ട് അവർക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നില്ല

    • @ForNewtips
      @ForNewtips Před rokem +5

      കൈകാര്യ ചെയ്യാൻപറ്റില്ലെങ്കിൽ പിന്നെ എന്തിനാ ഫോൺ നമ്പർ കൊടുത്തത്

    • @ForNewtips
      @ForNewtips Před rokem +4

      കേസ് വരുമ്പോൾ മനസ്സിലാകും

    • @TheTeamexperiment
      @TheTeamexperiment Před rokem

      ​@@vasivlogs5766പിന്നല്ല.. ലക്ഷ കണക്കിന്...

  • @ravindrankt5977
    @ravindrankt5977 Před 11 měsíci

    Real Chinas kuthara items

  • @achu1523
    @achu1523 Před 11 měsíci

    ചേട്ടാഈഓഫറിനൊടുഎൻറപ്രതികരണം...താങ്കൾഒരു മിഷ്യനെടുത്താൽരണ്ടെണ്ണംഫ്രീകൊടുക്കുമല്ലൊ മിഷ്യൻവാങ്ങാതെഒരെണ്ണംഫ്രീതന് നുകൂടേ

  • @raihanteckvideo855
    @raihanteckvideo855 Před 6 měsíci

    Pls mobno

  • @favasrahman6319
    @favasrahman6319 Před 11 měsíci

    എറണാകുളം ഷോപ്പ് ഇട്ടാൽ നല്ലതാ

  • @aseemazeez9381
    @aseemazeez9381 Před 10 měsíci

    ലോക ഉടായിപ്പ് ആണ് ആരും തല വെക്കരുത്...... പണം നഷ്ടം

  • @easyagroworks470
    @easyagroworks470 Před 11 měsíci

    പ്ലീസ് കോൺടാക്ട് me

  • @sasiputhukulam2277
    @sasiputhukulam2277 Před 11 měsíci

    പത്തനംതിട്ടയിൽ ഒരു ഷോറൂം ഇട്ടു കൂടെ

  • @saidalavi1830
    @saidalavi1830 Před rokem +1

    ഉടായിപ്പ് .....
    വെറുതെ സമയം കളയരുത് ....

  • @faihafathimafathima704
    @faihafathimafathima704 Před 10 měsíci

    ഉണ്ട ഫുൾ ഉടായിപ്പ്
    ഫോൺ എടുക്കുന്നില്ല
    ഫുൾ പറ്റിക്കല
    എന്തിനാ ഈ വ്ലോഗർ മാർ
    വ്ലോഗ് ചെയ്തു മറ്റുള്ളവരെ
    പറ്റിക്കുന്നത്

  • @rajanpi9401
    @rajanpi9401 Před 10 měsíci

    1.6k വ്യൂസ് ആയല്ലോ, അതിനാണ് ഈ പരിപാടി ചെയ്യുന്നത്. വൻ ചതി

  • @gopalkrishna432
    @gopalkrishna432 Před 8 měsíci

    Kalipilau...e..prayounavanu...panam..koduthu..vidochaikunu...full.thattipanu

  • @shafeequeabunouhan9081
    @shafeequeabunouhan9081 Před 8 měsíci

    വിളിച്ചാൽ എടുക്കൂല ഭയങ്കര ഡിമാൻഡ് ആണ്.. 2 ദിവസം തുടർച്ചയായി വിളിച്ചപ്പോൾ എടുത്തു. പ്രൈസ് പറഞ്ഞു തരുന്നില്ല. ഇപ്പോ വിളിക്കാം ഇപ്പൊ വിളിക്കാം എന്നു പറഞ്ഞു ഒഴിവാക്കുന്നു. വളരെ വൃത്തികെട്ട പരിപാടി ആണ്. അവസാനം അതേ കമ്പനി ഓൺലൈൻ ൽ നിന്ന് വാങ്ങി. ആവശ്യക്കാർക്ക് മറുപടി കൊടുക്കാൻ കഴിയില്ലെങ്കിൽ നമ്പർ കൊടുക്കരുത്. വീഡിയോ ചെയ്യുന്ന കോപ്പൻ കൂടി അറിയാൻ വേണ്ടി പറയുവാ

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr Před 10 měsíci

    വിളിചാൽ ആദ്യം നി ഫോൺ എടുക്ക് തേങ്ങാക്കൊല 🫤

  • @JosePayyappilly-sw2xr

    അവൻറെ സംസാര ശൈലി കേത്ടാൽ അറിയാം,ഫ്രോഡ് ആണ്,തട്ടിപ്പ് ആണ് എന്ന്

  • @sajithsharath570
    @sajithsharath570 Před 11 měsíci

    ഒന്നു പോടാ ഉടായിപ്പ് ഞാൻ പോയതാ ഇതേ ഷോപ്പിൽ . ഇതിലും നല്ല ടൂൾസ് ഞാൻ നാട്ടിൽ നിന്നും വാങ്ങി ഇതേ വിലയിൽ നല്ല സർവീസും കിട്ടും ..

  • @youngplayboy786
    @youngplayboy786 Před dnem

    👎👎👎👎👎👎👎👎👎👎👎👎

  • @rifamediavlog703
    @rifamediavlog703 Před 11 měsíci

    ഇതൊക്കെ ചാത്തനാണോ?

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr Před 9 měsíci

      അല്ലാതെന്ത? കമ്പനി സാധനങ്ങൾ വാങ്ങുക.
      മകി ത, േബാസ്ച്, തുടങ്ങിയവ.
      നമ്മുടെ നാട്ടിൽത്തന്നെ വില കൂടിയ കമ്പനി സാധനങ്ങളുടെ മറവിൽ ചൈന, സാധനങ്ങൾ വില കുറവുള്ളതുണ്ട് എന്ന് പറഞ്ഞ് കച്ചവടക്കാർ പണം അടിച്ചു മാറ്റുന്ന ണ്ട്.
      ഉദാഹരണമായി കമ്പനി സാധനത്തിന് 3000 Rs ആണെങ്കിൽ 2500 ൻ്റ പരസ്യം ഒന്നും ഇല്ലാത്ത സാധനം ഉണ്ട് 2250 ന് തരാം എന്ന് പറയും കമ്പിനിയുെസാധനം 50 രൂപയേ കുറയൂ എന്നും പറയും സത്യത്തിൽ 1250 രൂപയുടെ ചൈന സാധനം കകാരം രൂപയ്ക്ക് തരും
      ഇത്തരം ഒരു തട്ടിപ്പിൽ കുടുങ്ങാതെ രക്ഷപ്പെട്ട് സമയം ഉള്ളതിനാൽ മറ്റൊരു കടയിൽ പോയി കമ്പനി സാധനം 2900 ന് വാങ്ങി -
      NB :- കമ്പനി സാധനങ്ങൾക്ക് വലിയ വ്യത്യാസം ഉണ്ടാക്കാൻ കഴിയില്ല. അവർക്കലാഭവും കുറയും.

  • @cletusdamian7794
    @cletusdamian7794 Před rokem

    തിരുവനന്തപുരത്തു ഈ സ്ഥാപനം തുടങ്ങമോ 👍

    • @binuraj9735
      @binuraj9735 Před rokem

      തിരുവനന്തപുരത്ത് പത്ത് ബ്രാഞ്ച് ഉണ്ട്

    • @yousufck4943
      @yousufck4943 Před 11 měsíci

      Pulluvattunna.masheen.undo

  • @user-ls4by4sd4e
    @user-ls4by4sd4e Před 10 měsíci

    Bai.oru.sadanam.vagan.t.v.m.ulla.all.eganavagum....meshan.kampet.ay..100.mudakeedaduthu.1000.veede

  • @taxidriver-pt5xr
    @taxidriver-pt5xr Před 10 měsíci

    Please contact