2019 Model CBR 250R || Complete Review in മലയാളം..!!!

Sdílet
Vložit
  • čas přidán 22. 08. 2024
  • ബൈക്ക് പ്രാന്തന്മാർ facebook group Link
    / 244177746376307
    💖 instagram 132k Followerz 💕
    💥 / arunsmoki 💥
    facebook
    / thrissurusedktm

Komentáře • 808

  • @arun_smoki
    @arun_smoki  Před 5 lety +90

    For sales inquiry Contact
    9048021455
    1.ബൈക്ക് പ്രാന്തന്മാർ facebook group Link: facebook.com/groups/244177746376307/
    2.instagram 132k Followerz 💕
    instagram.com/arunsmoki 💥
    3.facebook
    facebook.com/Thrissurusedktm

    • @mrimperfect1550
      @mrimperfect1550 Před 5 lety +1

      ചേട്ട 6.7 height olla എനിക്ക് rc200 sute akuvo

    • @mrimperfect1550
      @mrimperfect1550 Před 5 lety

      Yes or നോ mathram ഇട്ട mathi

    • @arun_smoki
      @arun_smoki  Před 5 lety +7

      ബ്രോ..just test ഡ്രൈവ് ചെയ്തു നോക്കു...max ഒരു 3km odikkoo

    • @jobinjoy2440
      @jobinjoy2440 Před 5 lety

      Pulsar 220 fintea വീഡിയോ chayammo bro

    • @jobinjoy2440
      @jobinjoy2440 Před 5 lety

      Tvs ntroqintea video chayammo

  • @strellinmalayalam
    @strellinmalayalam Před 5 lety +1560

    Ella kollavum ellavarkum enthenkilum okke kittumbol, njnangalkke sticker maathram 😥 Arodu parayana.... aaru keelkaana

  • @smokewheels2168
    @smokewheels2168 Před 5 lety +862

    *ബൈക്ക് ഇല്ലാത്ത ഒരു കൂട്ടം ബൈക്ക് പ്രാന്തന്മാർ* ✌️

    • @weatherwizard7637
      @weatherwizard7637 Před 5 lety +1

      😍😍😍

    • @safaguppyfarm5282
      @safaguppyfarm5282 Před 5 lety +27

      But ഒരുനാൾ നമ്മളും വണ്ടി ഇറക്കുമെന്നൊരു പ്രദീക്ഷയുണ്ട്

    • @smokewheels2168
      @smokewheels2168 Před 5 lety +6

      @@safaguppyfarm5282 അല്ല പിന്നെ 😍💕

    • @sbk2030
      @sbk2030 Před 5 lety +1

      😎😎

    • @safaguppyfarm5282
      @safaguppyfarm5282 Před 5 lety +2

      @@smokewheels2168 അത് അത്രോള്ളു

  • @arfad3193
    @arfad3193 Před 5 lety +543

    ഈ വീഡിയോ കണ്ടപ്പോൾ എനിക് മാത്രം ആണോ strell നെ ഓർമ വന്നത്...
    Strell and arun ഇഷ്ട്ടം 😍😘😘😘😘

  • @muhammadthoyib9969
    @muhammadthoyib9969 Před 5 lety +800

    നുമ്മട Strell ന്റെ വണ്ടി😍😙😙

    • @MOTOSPARROW
      @MOTOSPARROW Před 5 lety +2

      Manavalan And sons Pinnalla

    • @AnasAli-xo2qq
      @AnasAli-xo2qq Před 5 lety +2

      ❤️❤️❤️❤️✌️✌️✌️✌️

    • @vimalraj8963
      @vimalraj8963 Před 5 lety +70

      Cbr 250 r ന്ന് കേട്ടാൽ ആദ്യം ഓര്മവരുന്ന പേര്
      #Strell😍

    • @vishnup3667
      @vishnup3667 Před 5 lety +3

      @@vimalraj8963 പിന്നല്ലാതെ ❤️❤️❤️❤️❤️❤️

    • @aravindvb7771
      @aravindvb7771 Před 5 lety +11

      Strell മച്ചാന്റെ വണ്ടി 😍😍😍

  • @sayyidhammadthangal3325
    @sayyidhammadthangal3325 Před 5 lety +103

    ഞാൻ എടുത്തത് 2018 model cbr 250 r ആണ് അതിന്റെ കുറച്ചു അഭിപ്രായങ്ങൾ പറയാം ഇപ്പോൾ 20000 km ആയിട്ടുണ്ട്..
    • പോരായ്മകൾ പറയാം
    1- engine സൈഡിൽ നിന്നും അല്പം heating അനുഭവപ്പെടുന്നുണ്ട്
    2 - ഇൻട്രുമെന്റ ക്ളസ്റ്ററിൽ ഇപ്പോഴുള്ള വണ്ടികൾക്ക് വരുന്ന പല കാര്യങ്ങളും ഇല്ല എന്ന് തന്നെ പറയാം
    3- ഇടക്കിടക്ക് കിറ്റ് tight ആക്കേണ്ടി വരും
    4 - tyre life 20000 km ആണ് contigotyres (ഇതൊരു പോരായ്മയാണോ എന്നറിയില്ല ഒരു പക്ഷെ നല്ല ടയർ വാങ്ങിയിട്ടാൽ ഈ പ്രശ്നം പരിഹരിക്കാം
    5- സ്ലിപ്പർ ക്ളച്ചിന്റെ കുറവ് നന്നായി അറിയുന്നുണ്ട്
    6- hazard light ഉള്പെടുത്താമായിരുന്നു എന്ന് തോന്നി
    ഇത്രയും പ്രശ്നങ്ങളാണ് എനിക്ക് തോന്നിയത്
    നല്ല വശങ്ങൾ പറയുകയാണേൽ .....
    നല്ല കോൺഫിഡന്റ് തരുന്ന ബ്രേക്കിങ് ആണ്
    സിറ്റിംഗ് പൊസിഷൻ സൂപ്പറാ
    Head Light കൊള്ളാം
    നല്ല ക്വാളിറ്റി ഉള്ള മേക്കിങ് ആണ്
    ബാക് സീറ്റ് വളരെ കംഫോട് ആണ്
    ടൂറിംഗ് നു പറ്റിയ ഒരു നല്ല വണ്ടി
    140 വരെ സിംബിൾ ആയി കേറിപ്പോകുന്നുണ്ട്
    അതിനപ്പുറം ശ്രമിച്ചിട്ടില്ല ..ഇത് സ്ഥിരമാക്കാറുമില്ല
    വണ്ടിക്ക് ഒരു വിധത്തിലും വൈബ്രേഷൻ അനുഭവപ്പെടുന്നില്ല
    ഓവർ ഇനീഷൽ പവർ ഒന്നും വണ്ടിക്കില്ല നമ്മടെ കയ്യിൽ ഒതുങ്ങും
    നല്ല ക്വാളിറ്റി ഉള്ള പാർട്‌സുകളാണ് എന്ന് പറയാ

    • @sirajsiru8044
      @sirajsiru8044 Před 5 lety +2

      Heat koodunnadh traficil akum

    • @sirajsiru8044
      @sirajsiru8044 Před 5 lety +1

      Kittulla ella vandikalum idak chain tite cheyyunna pole tite cheyyum

    • @jijogj
      @jijogj Před 5 lety +5

      എന്റെ റൂംമേറ്റിന് ഉണ്ടായിരുന്നു. 60-70 ഒക്കെ അധികം കൈ കൊടുക്കാതെ പോവാം. കാറ്റിന്റെ സൗണ്ട് മാത്രമേ കേൾക്കൂ

    • @pavithranm.t310
      @pavithranm.t310 Před 5 lety +2

      Bro use michellin pilot street radial. Oru 30k life sukhamai kittum

    • @techbrozz604
      @techbrozz604 Před 5 lety

      8000 km IL tyre ternnu

  • @dark-ut9de
    @dark-ut9de Před 5 lety +274

    മുഖം കാണിക്കാത്ത strellinum മുഖം കാണിക്കുന്ന അരുൺ broik ആകട്ടെ ഇന്നത്തെ ലൈക്ക്...😂😍😍😍😍

    • @vijoywilsonp6417
      @vijoywilsonp6417 Před 5 lety +8

      മുഖം മാത്രം കാണിക്കുന്ന.....

    • @azharm3234
      @azharm3234 Před 5 lety +1

      Hvy

    • @kuttankuttan543
      @kuttankuttan543 Před 4 lety

      Abyinandhanam pedichaanu mukham kanikkathathu .

    • @dark-ut9de
      @dark-ut9de Před 4 lety

      @@kuttankuttan543 areela bro.
      Ath strellinod thane chodich nok.

  • @faizalll939
    @faizalll939 Před 5 lety +582

    Cbr 250 fans ഇവിടെ ലൈക്ക് അടിക്ക്

  • @ajithlal4365
    @ajithlal4365 Před 5 lety +76

    വണ്ടി പൊളി ആണ് ഒന്നും നോക്കാതെ strell മച്ചാൻ ഇത് വാങ്ങില്ലല്ലോ. കണ്ണും പൂട്ടി എടുക്കാം ഈ വണ്ടി ❤

    • @thefalcon1293
      @thefalcon1293 Před 5 lety +2

      Ajith lal aa manas arum kaanath povarth🔥🔥😂

    • @ajithlal4365
      @ajithlal4365 Před 5 lety

      @@thefalcon1293 😜

    • @Rahul-gs7vc
      @Rahul-gs7vc Před 5 lety +1

      Kurachu naalukalk munb cbr value for money aaayirunnu. Ath kond strell machan vagith. But ippol athilum nalla options und..

    • @ajithlal4365
      @ajithlal4365 Před 5 lety +3

      @@Rahul-gs7vc ഓപ്ഷൻ ഉള്ള bikes ഇപ്പോൾ Available ആണ് but CBR is not bad bro❤

    • @adithyanmd8969
      @adithyanmd8969 Před 4 lety

      Streel

  • @crananthu7605
    @crananthu7605 Před 5 lety +167

    സ്ട്രെൽ ന്റെ കമന്റ് തപ്പി വന്നവർ വേറെ ആരെങ്കിലും ഉണ്ടോ

  • @muktharleoalbiceleste2734
    @muktharleoalbiceleste2734 Před 5 lety +38

    CBR250R ഒരു പുലിക്കുട്ടിയാണ്😋70-80ൽ നേരെ ഇരുന്ന് relaxed ആയിട്ട് ഓടിക്കണ്ടവർക്കും ഓടിക്കാം
    അല്ലേൽ അല്പം പുറകോട്ട് ഇറങ്ങി ഇരുന്ന് ആ Third gear അങ്ങ് ഇട്ടിട്ട് കൈ കൊടുത്താൽ സ്വർഗ്ഗവും കാണാം Safety + Power 😍😘Best build quality,Super refined Butter smooth Engine,Best for Cornering,Superbb riding position,pillion comfort,reliability😍😘CBR250R "The ജിന്ന്"😍😘

  • @Lifewithjoo.
    @Lifewithjoo. Před 5 lety +105

    CBR traffic rider gamil ഓടിച്ചവർ like👍

  • @baluu3315
    @baluu3315 Před 5 lety +68

    strell machante vandi😍

  • @devadarshapl2559
    @devadarshapl2559 Před 5 lety +15

    നീണ്ട നാളത്തെ കാത്തിരിപ്പിനുശേഷം അങ്ങനെ സിബി ആർ 250 എത്തിയിരിക്കുകയാണ്

  • @weatherwizard7637
    @weatherwizard7637 Před 5 lety +63

    Activa users dance kalikk . 3g 4g 5g 6g 7g 8g..... coming . Cbr user 🤣😂😂😂🤣

  • @binishad2018
    @binishad2018 Před 5 lety +37

    Strell and arunsmoki fans like here🤗

  • @Joel_Jose_
    @Joel_Jose_ Před 5 lety +16

    Strell enna mahaan karnam oru updatum kittathe thaniye sale koodiya mothal🔥

  • @phoenixinvincible8759
    @phoenixinvincible8759 Před 5 lety +30

    കുറെ വെയിറ്റ് ചെയ്ത വീഡിയോ 😍 ഇനി rr 310 ന്റെ കൂടെ ഒരു നീണ്ട റിവ്യൂ വേണം ബ്രോ,
    Rr വേണോ cbr വേണോ എന്ന സംശയം ഇന്നും theernittilla

    • @kadertv8604
      @kadertv8604 Před 5 lety +2

      Cbr

    • @phoenixinvincible8759
      @phoenixinvincible8759 Před 5 lety +6

      @@kadertv8604 cbr ന് എങ്ങാനും അടുത്ത മോഡലിൽ മാറ്റം വന്നാൽ നല്ല maraka ലുക്ക്‌ ആയിരിക്കും, അപ്പൊ ഇപ്പൊ എടുത്താൽ കുടുങ്ങും

    • @housetargeryan4011
      @housetargeryan4011 Před 5 lety +1

      Cbr update veruvo

    • @ahammadjaseem5642
      @ahammadjaseem5642 Před 5 lety +2

      No doubt cbr

    • @housetargeryan4011
      @housetargeryan4011 Před 5 lety +1

      Cbr nu update veruvodey

  • @tyre_eater
    @tyre_eater Před 5 lety +45

    പുതിയ മോഡൽ CBR 250യിൽ കുറച്ച് നല്ല colour combinations ഹോണ്ടക്ക് ഉൾപെടുത്താമായിരുന്നു... ഇപ്പൊ ഉള്ളതൊക്കെ ശോകം😐

    • @tyre_eater
      @tyre_eater Před 5 lety +4

      @Jebin Mathew ഇപ്പോഴത്തെ sticker കോമ്പിനേഷൻ cb hornet മാതിരി ആയി പോയി.

    • @manu-wz3ni
      @manu-wz3ni Před 5 lety +3

      Red vangit sticker eduth kalanja pwoli ayirikkum

    • @vishnuraj7770
      @vishnuraj7770 Před 5 lety +1

      Pazhe model le candy red color😍

    • @vyshakh6952
      @vyshakh6952 Před 5 lety

      @@vishnuraj7770 👍

  • @rahultr4048
    @rahultr4048 Před 5 lety +9

    design is old but this engine is super reliable and refined

  • @monst3r_spidy
    @monst3r_spidy Před 5 lety +1

    Oru vandiyum illathe arun smokiedeyum stellinteyum video kanunath njan mathramano... 😍🤗

  • @arfu1541
    @arfu1541 Před 5 lety +82

    Cbr

    • @arfu1541
      @arfu1541 Před 5 lety +2

      @@cinemacuts9500 പിന്നെന്തിനാ arunsmoki യുടെ comment ബോക്സിൽ വന്നിന്. Srellinte commontboxil പോയാൽ പോരെ?😒

    • @Joel_Jose_
      @Joel_Jose_ Před 5 lety +7

      Dileep pg loka tholvi👎

    • @NoName-xx3yh
      @NoName-xx3yh Před 4 lety +3

      Dileep PG wrong information aanu idunnath.
      Angerude video kand full viswasikkaruth. Just Google cheyth nokiyaal ariyaam.

    • @arunajay7096
      @arunajay7096 Před 3 lety

      ദിലീപ് 3G യെ ഒഴിവാക്കു... ഭൂലോക ഊള ആണ് അവൻ 😡

    • @arfu1541
      @arfu1541 Před 3 lety

      @@arunajay7096 s

  • @Pistons_united
    @Pistons_united Před 4 lety +5

    Still the Fastest Single Cylinder 250Cc in market currently 🤭😎❤

  • @sreerag.k2896
    @sreerag.k2896 Před 5 lety +9

    CBR 250 നല്ല ബിൽഡ് ക്വാളിറ്റി ഉണ്ട് പഴയ വണ്ടികൾ പോലും നല്ല റിഫൈൻഡ് ആണ്

  • @nabeelamajeed4436
    @nabeelamajeed4436 Před 5 lety +2

    *CBR 250r ABS OWNER REVIEW*
    Front break pad- 2300
    rear break pad- 1500
    conset-1100+labourcharge
    forkoil forkseal-1200
    chainspoket- 2500
    Tyre- Michelin pilot street radial ann best- 11000
    break padine ithra paisa varan karanam NISSIN company ayadonda... same break pad ann ninja superbikesinokke varunne.. adipoly ann...
    partsinte vila koduthe maintenance ethra varumnn kanikkana... enthokke paranhalum idinte QUALITY vere level ann

    • @nandub1367
      @nandub1367 Před 5 lety +1

      Front break pad 2types ondu onninu just 694rs ollu pls check on showroom ekm vytila showroomil ondu kallor showroomil illa

    • @nabeelamajeed4436
      @nabeelamajeed4436 Před 5 lety

      @nandu B nyan ivide hondande spare shopil choichappo 680 rsinte brkpad und front

    • @nabeelamajeed4436
      @nabeelamajeed4436 Před 5 lety

      ath nalladano

    • @nandub1367
      @nandub1367 Před 5 lety +1

      Njn 2 vattam change cheytu showroomil poi adiyundakkiyta 2um same anu showroomil eallarum kude vannu check cheyteya part no last no matram vetyasam ondu avarde computeril kidapondu with price details avede vachu avare kondu check cheyipichata

    • @nabeelamajeed4436
      @nabeelamajeed4436 Před 5 lety

      adine quality undo bro ?

  • @arfu1541
    @arfu1541 Před 5 lety +47

    അരുണേട്ടാ dio യുടെ review ഇതുവരെ ചെയ്യാത്തത് വളരെ വിഷമമായി പോയി ഏട്ടൻ യൂസ് ചെയ്ത വണ്ടിയല്ലേ 😓😔😥dio fans like അടി. 🔥👍

    • @MOTORVAULT
      @MOTORVAULT Před 5 lety +5

      Njn cheyyada

    • @salih4377
      @salih4377 Před 5 lety +3

      Scooter oke verupikal aanu. Oru cheriya gutter polum edanger

    • @arfu1541
      @arfu1541 Před 5 lety +3

      @@salih4377 മാരിയാതയ്ക്ക് ഓടിക്കാന് അറിയുന്ന ആൾക്ക് ഇതൊന്നു സീൻ അല്ല..

    • @_s_adiq_
      @_s_adiq_ Před 5 lety

      MOTOR VAULT ❤️🥰

    • @RadicalTech
      @RadicalTech Před 4 lety

      Potta vandiya acesd best

  • @rahulan5026
    @rahulan5026 Před 5 lety +6

    Bro, video ishtapettu. Pakshe duke 250 or rc 200 won't stand in a drag race with CBR 250R. And I think it's not that much overpriced, around a 10000 over the rc 200 and duke 250. But honda could have done a better update to CBR 250R other than graphics, the only negative i feel is that it's a bit too dated, other than that it is an absolutely phenomenal machine.

  • @mspremachandran9045
    @mspremachandran9045 Před 5 lety +2

    Cbr 250r puthiya vandiyekkal nallathe old one aane.. Njan ippo atha use Cheyanne... Duke pole alla vere feel aane.... 😍😘

  • @adarshdevs.g7043
    @adarshdevs.g7043 Před 5 lety +3

    Bro this time also am first viewer 😘😘

  • @hellwalker4486
    @hellwalker4486 Před 5 lety +10

    Bro, oru comparison video cheiyavo.
    Apache 310 vs cbr 250.
    Vendavar like adikke... Please

  • @moideenshaham748
    @moideenshaham748 Před 5 lety +4

    bro thanks❤️ oru video kudiyum chayooo cbr250r user review and mileage test ❤️🔥

  • @ajayudayan5323
    @ajayudayan5323 Před 5 lety +2

    Side indicators of cbr act as frame sliders, that's why it's so stiff. Go for abs version, it comes with quality mission calipers!

  • @midhunm5225
    @midhunm5225 Před 5 lety +25

    CBR 250rr india യിൽ launch ചെയ്‌തിട്ടില്ലല്ലോ!.പിന്നെ എവിടെ ചെന്ന് direct ഓടിച്ചുനോക്കാനാണ് ?

    • @midhunm5225
      @midhunm5225 Před 5 lety

      @@binukrishna1958 😁

    • @sajithkumar3800
      @sajithkumar3800 Před 5 lety +2

      Indonesia ennayirikkum udheshichathu....

    • @bikerboyy0212
      @bikerboyy0212 Před 5 lety +2

      Bro launch ayi

    • @midhunm5225
      @midhunm5225 Před 5 lety +3

      @@sajithkumar3800 direct ചെന്ന് ഓടിച്ചു നോക്കാൻ ആണ് പറയുന്നത്. അപ്പോൾ ഇനി indonesia യിൽ ചെന്നിട്ട് എങ്ങാനും😁

    • @midhunm5225
      @midhunm5225 Před 5 lety +3

      @@bikerboyy0212 എന്റെ അറിവ് ഇന്ത്യയിൽ ഇതുവരെ launch ആയിട്ടില്ല എന്നാണ് bro.

  • @pramathewyayawar6934
    @pramathewyayawar6934 Před 5 lety +2

    Bike looks beautiful in this paint scheme❤👍😎🙂

  • @iamsumesh6829
    @iamsumesh6829 Před 5 lety +12

    Gixxer sf kurachu video chiyo.. 😇

  • @omanak.m810
    @omanak.m810 Před 5 lety

    Chettan nalla driver aanu ketto. Aa nuzhajukayattam enikku vallathe ishttamaaaayyy

  • @nijilvinod94
    @nijilvinod94 Před 5 lety +1

    മിക്ക ബൈക്കുകളിലും break disc കൾ frontൽ വലുതും back ൽ ചെറുതുമാണല്ലോ വരാറുള്ളത്, Break disc ന്റെ വലിപ്പവും breaking efficiency യും തമ്മിൽ ബന്ധം ഉണ്ടോ?

  • @aravindsuresh4930
    @aravindsuresh4930 Před 5 lety +2

    Honda is Honda Nothing more Nothing less . Any way awsome review i liked it very much .

  • @aashiquethecarspotter
    @aashiquethecarspotter Před 5 lety +2

    First coment 😻😻😘😘😘

  • @Nthngmakesns12
    @Nthngmakesns12 Před 5 lety +10

    Strell machande vandi

  • @vipingeorge3990
    @vipingeorge3990 Před 5 lety +1

    Machu cbr250rr vannal cbr 250r company sale stop cheyo? Chodhikan karanam eniku kooduthal ishtam 250r anu pillion seat height okke nokkumbol comfort.

  • @superyedhu355
    @superyedhu355 Před 5 lety +16

    250r more powerful than rc200.
    Beginer friendly bike because this bikes lowend torq perfomens is very bad

    • @sirajsiru8044
      @sirajsiru8044 Před 5 lety +6

      Chain sprotcket maeiyal madhi
      Hondak mail ayachapol avar paranjadh safety k vendeetan ennan pinne power vendavark 8000 rpm n shesham sworkham kanam

    • @aalifmuhmad2180
      @aalifmuhmad2180 Před 5 lety +1

      Thats true

    • @muktharleoalbiceleste2734
      @muktharleoalbiceleste2734 Před 5 lety +3

      Aa third gear അങ് ഇട്ടാൽ പിന്നെ ചെക്കൻ പറക്കും😋😋😘😘safety + Power അതാണ് മ്മടെ പയ്യൻ😍😍CBR😘

    • @pavithranm.t310
      @pavithranm.t310 Před 5 lety +2

      But 6k rpm oke kazinja😍😍

    • @muktharleoalbiceleste2734
      @muktharleoalbiceleste2734 Před 5 lety +2

      The power of CBR250 in my own experience
      1st gear -52
      2nd gear -78
      Third gear -107
      💥💥💥💥💥

  • @sandeepmohan9485
    @sandeepmohan9485 Před 5 lety +18

    Bro old model cbr250 ilum blue back light an 150 I'll aan yellow

    • @febincj9865
      @febincj9865 Před 5 lety

      Correct bro

    • @shejinms1550
      @shejinms1550 Před 5 lety +1

      Sandeep Mohan ente aduth kodukkan ond 250. 4000 kilometres oditullu 128000 kittya kodukkum black aanu

  • @assad16162
    @assad16162 Před 3 lety +1

    Keralathil cbr 250rr 2020 model varilla. Tax and onroad prices will make it more expensive. Already tax onnum illatha Indonesia and Thailand showroomsil ithu vilkunath indian money 3.5 laks anu. Nammude naatile Tax kootiyal 4 laks for sure ithinte price varum.

  • @NICHOLAS-jb1on
    @NICHOLAS-jb1on Před 5 lety +2

    Cbr 250rr edukunna cash nu randu cbr250r medikkam...athu bhayankara costly aanu...but twincylinder aanu...yamaha R3,ninja300 oke aayittu compair cheyyam...

  • @chrisvarghese4979
    @chrisvarghese4979 Před 5 lety

    Arun muthe... Most waited video

  • @Vipin_Raveendran
    @Vipin_Raveendran Před 5 lety +6

    Evide strell evide, cbr inde swantham strell evide 🤣😍

  • @fayas-nx5qx
    @fayas-nx5qx Před 5 lety

    Smoki ee video polichu nice nalla video

  • @devadathpm7509
    @devadathpm7509 Před 5 lety +5

    CBR 250 RR .... India yil....launch aaayttila

  • @muhamedmusthafa2508
    @muhamedmusthafa2508 Před 5 lety +6

    R15 v3 and CBR 150 കബറിസം റിവ്യു ചായമോ plees

  • @deejed123
    @deejed123 Před 5 lety +6

    strell nte muth

  • @midhunzeus9823
    @midhunzeus9823 Před 5 lety +2

    Bullet std 350 change cheyth cbr 250r edkunnath nalla oru option aano....njn bullet onnu mattan udhesikunnu....onnu help cheyyo

  • @mr.sarathbaburajan5095
    @mr.sarathbaburajan5095 Před 5 lety +2

    Machanee CBR 250RR review kanumo........ firstly iam thanking you for showing CBR review ♥️

  • @_rahul_unni_800
    @_rahul_unni_800 Před 5 lety +10

    അണ്ണാ CB hornet 160R review
    pls...

    • @NoName-xx3yh
      @NoName-xx3yh Před 4 lety

      Bro oru bike enthusiast aanenkil consider fz, gixxer etc...

  • @abhi1457
    @abhi1457 Před 5 lety +1

    Rc 200 power vanitillanno? Eee bike no? Namichu anna 🙏🏻
    Ee bike duke 250 ne top end lum vettikkum
    Rc ethine aduth polum varilla broi 👍
    Parayanekal munb onn anveshichitt para 👍

    • @arun_smoki
      @arun_smoki  Před 5 lety

      Ktm bikesinte initial Power എന്റെ അറിവിൽ cbrന് ഇല്ല ബ്രോ...

    • @tygznub6138
      @tygznub6138 Před 5 lety

      @AbhijithAbhi..Eethada potta ni

    • @abhi1457
      @abhi1457 Před 5 lety

      Krishnanand D3 nee eethada potta 😐

    • @abhi1457
      @abhi1457 Před 5 lety

      ബൈക്ക് പ്രാന്തന്മാർ Bike Pranthanmar initial ennonum bro paranjillalo rc200 nekalum power kuravanna paranje ath njan thettanne paranjolu 😐
      Initial epozum ktm thanna initial mathram 👍

  • @aswinrajs690
    @aswinrajs690 Před 5 lety +3

    Perfect machine 👌

  • @suryanarayan6956
    @suryanarayan6956 Před 5 lety +1

    bro cbr 250rr inte oru review cheyavo

  • @arfu1541
    @arfu1541 Před 5 lety +2

    Etta
    Stunt bike നിർമിക്കുമ്പോൾ എന്തൊക്ക ചെയ്യണം.. എന്തൊക്കെ. Modified. Video ചെയ്യോ

  • @thetechraiser465
    @thetechraiser465 Před 4 lety +1

    Bro duke 250 ik specs vech power und pakshe performance vech noku cbr 250 aan munnil. So cbr 250 am power il munnil duke alla.

  • @salmanthekkedath1198
    @salmanthekkedath1198 Před 3 lety

    Waiting for 1 million

  • @Sachin-rd5qu
    @Sachin-rd5qu Před 5 lety

    Valare nalla karyam aanu bro cbr250r inte review cheythath.especially rr310 ine aduth vach. Nallareethiyil explain um cheythitund.

  • @sreejavs1355
    @sreejavs1355 Před 5 lety +1

    ഉള്ളത് മാത്രം ആണ് പറഞ്ഞത്.... താങ്ക്സ് ബ്രോ

  • @lalkrishnalk3387
    @lalkrishnalk3387 Před 5 lety

    Ni muthan chaggeee😘😘😘

  • @vivekmenon3972
    @vivekmenon3972 Před 5 lety +1

    CBR 250 is the best bro💕💓

  • @sanjays9615
    @sanjays9615 Před 5 lety

    പഴേ മോഡൽ CBR ആരുന്നു കാണാൻ ലുക്ക് ഉള്ളത് ....SLIPPER CLUTCH MISS CHEYYUNNU ....വണ്ടി വേറെ ലെവൽ ആണ് .....

  • @39horses
    @39horses Před 5 lety +4

    RC 200 nekkalum powerful engine aanu cbr 250 👍

  • @kanoojcs7136
    @kanoojcs7136 Před 5 lety

    Your review is getting better, and I like it very much.. I have a suggestion that please dont rest your hands on clutch lever while riding.🛵

  • @adhink9292
    @adhink9292 Před 5 lety +1

    Bro gopro position change cheyyummo bro.#chin

  • @rekhavalsan6749
    @rekhavalsan6749 Před 5 lety +3

    Strell machnte vandi🔥🔥

  • @sayyidali9186
    @sayyidali9186 Před 5 lety

    Polich brooo😍😍

  • @vtechmalayalie9223
    @vtechmalayalie9223 Před 4 lety +1

    Bro CBR 250 Repsol edition ano nallath atho normal CBR 250R ano nallath.(more power)

  • @alfinclement_4610
    @alfinclement_4610 Před 5 lety

    Nice aayit ind machane❤

  • @jacobspunnackudy9705
    @jacobspunnackudy9705 Před 4 lety +1

    Cbr 250rr aano odich nokkan paranje... Evde poi odich nokkan??

  • @ullasj4878
    @ullasj4878 Před 5 lety +2

    Nale Nte CBR250 Ethum😍

  • @sagardestination4949
    @sagardestination4949 Před 3 lety +1

    Value for money CBR250R ❤

  • @muhammedajmal8728
    @muhammedajmal8728 Před 4 lety +1

    Smoki ishttam

  • @ridogramstories6783
    @ridogramstories6783 Před 5 lety

    Bro vandide handilil kurachuda ketti pidikkukaa

  • @vibinvibi7867
    @vibinvibi7867 Před 5 lety

    Strell &smokie eshtam 💞💞💞

  • @Akash-ed9eo
    @Akash-ed9eo Před 5 lety +8

    Arun smoki fans like here😍

  • @jtzeditz9030
    @jtzeditz9030 Před 5 lety +1

    CBR250 repsol വീഡിയോ ചെയ്യാമോ

  • @surag2634
    @surag2634 Před 5 lety

    CBR 250rr indiayill lounge cheythatundo

  • @sivaprasad2122
    @sivaprasad2122 Před 5 lety

    Tnk arun broo for the review of cbr 250 2019

  • @quitmaskreloaded
    @quitmaskreloaded Před 3 lety

    ഈ വണ്ടിക്കു വേണ്ടി....നാട്ടിലെ ചെക്കന്മാരൊക്കെ....ഇപ്പോൾ ഓടി നടക്കുകയാണ്...വണ്ടി കിട്ടാനില്ല....ഒടുക്കത്തെ റേറ്റും....ഹോണ്ട ഈ വണ്ടി നിർത്തി പോകാൻ കാരണം നാട്ടുകാർ വണ്ടി വാങ്ങാതെ ഇരുന്നത് കൊണ്ടാണ്.....ഇപ്പോൾ നാട് മൊത്തം ഓടുകയാണ് ഈ മോഡൽ അയിറ്റതിന് വേണ്ടി....എല്ലാം കലങ്ങുക കയ്യിൽ നിന്നും വിട്ടു പോയലാണ് എന്നതാണ് നാട്ടുകാരുടെ ഒരു പ്രത്യേകത

  • @ashuthoshsunil4310
    @ashuthoshsunil4310 Před 5 lety +2

    Testdrive adikkaan cbr250rr indiayil launch cheythittundo......?

  • @Abhijith-rq2fy
    @Abhijith-rq2fy Před 5 lety +6

    Dominar😍😘

  • @sivaprasadkp5963
    @sivaprasadkp5963 Před 5 lety +1

    Chetta oru like.....

  • @thaninaadanthaninaadan9613

    bro.. standard 500 review onnu cheyaamo adhikam aarum cheyithu kandittillaa vangan thalparyam undu athondaanu oru pravasi ayathondu vandi odichu nokkaan pattittilla bro aavumbol oodicha polulla feel kittum

  • @subramanianck4443
    @subramanianck4443 Před 5 lety +1

    Broiii cbr nte tank 13 litterum
    RR 310 nte 11 litterum annu capacity

  • @anoopns766
    @anoopns766 Před 5 lety

    Katta waiting for MT 15 review 😇

  • @jinasibrahim
    @jinasibrahim Před 5 lety

    Boss Compare to 2019 Dominar 400 model Which one is Good....?

  • @albinalbi8548
    @albinalbi8548 Před 5 lety

    Bro cb unicorn dazzler enna bike nte oru video cheyuuoooo
    Kurachu pazhaya modal vandi anu. But use full bike anu

  • @hodophile4928
    @hodophile4928 Před 2 lety +1

    2021കാണുന്ന ഞാൻ 😊

  • @fredyfelix4359
    @fredyfelix4359 Před 5 lety

    Just wait CB300r varunnude makkala..

  • @sirajsiru8044
    @sirajsiru8044 Před 5 lety

    Cbr 250 l varunna breake
    Oru rakshayum illa
    Ah segmentil ulladhil
    Etavum adipoli breaking system an
    Abs n vilakoodanulla karanam
    Adh ethra kalam kazhinjalum complaint avilla
    matulla vandikalil sensors complaint avum
    Adhan 30 k yude difference

  • @achupvr2383
    @achupvr2383 Před 5 lety

    Bro cbr 250RR inte review chiyvo njn othiri channelill chodichu but aarum ethuvare etilla ninga itta polikum

  • @josemonyesudas3884
    @josemonyesudas3884 Před 5 lety

    Cbr 250 rr twin cylinder aann priceum kuduthal ann indiayil aa vandi launch aayittundo?? Launch aayi enn njaan ith vare kettilla

  • @Abhijith-rq2fy
    @Abhijith-rq2fy Před 5 lety +1

    Bro ee dominar beginner friendly aanow

  • @mhdraheem8162
    @mhdraheem8162 Před 5 lety

    Mute eepravashyam polichu

  • @yaseenmuhammed8961
    @yaseenmuhammed8961 Před 5 lety +2

    CBR250RR IRANGIYO

    • @yaseenmuhammed8961
      @yaseenmuhammed8961 Před 5 lety

      Bro ithu auto liker aano CBR 250RR INDIAYIL LONG AAYO ATHORU MYRAGA VANDI AANELLO

  • @asifasi3174
    @asifasi3174 Před 5 lety

    Karle വിഡീയോ ചെയ്യുമ്പോ runningil baground music ഒഴിവാക്കുക sound കേക്കാൻ വേണ്ടിയാണ്