ചില സമയങ്ങളിൽ ഞങ്ങൾക്കും വിഷമം തോന്നാറുണ്ട്.ഓർഡർ വരുമ്പോൾ ഈ കര്യങ്ങൾ കൂടി ശ്രദ്ധിക്കണം

Sdílet
Vložit
  • čas přidán 23. 01. 2022
  • hi frndz
    ഇന്നത്തെ വീഡിയോ നിങ്ങൾക്ക് വേണ്ടിയാണ് ചെയ്യുന്നത് കണ്ടുനോക്കൂ ഇഷ്ട്ടയൽ like and share
  • Auta a dopravní prostředky

Komentáře • 91

  • @CAKEDELICIOUSBYINAYA
    @CAKEDELICIOUSBYINAYA Před 2 lety +15

    ശെരിയാണുട്ടോ പറഞ്ഞത്. എല്ലാ ഹോം bakersinum നിങ്ങള്ടെ ഫീൽ നന്നായിട് മനസ്സിലാവും.

  • @shinynavas5190
    @shinynavas5190 Před 2 lety +15

    പറഞ്ഞത് ശെരിയാണ്... ഇതിന്റെ പിന്നിൽ നല്ല കഷ്ടപ്പാട് ആണ്....

  • @binsirs415
    @binsirs415 Před 2 lety +1

    Adipoli decoration

  • @Bismisfoodvlogs
    @Bismisfoodvlogs Před 2 lety +8

    ശെരിയാണ്. ഞാനും ഒരു Home ബേക്കറാണ് 😌☺️

  • @afshasworld2967
    @afshasworld2967 Před 2 lety +3

    Cake decoration supper

  • @jeenarajan4766
    @jeenarajan4766 Před 2 lety +3

    Three tier cake പൊളിച്ചു 🥳🥳🥳🥳🥳

  • @chithrachithu9777
    @chithrachithu9777 Před 2 lety +2

    Enikkum ithu pole undayittund. Undakki kazhinjathinu sesham venda ennu paranju. Ennit cut cheythu pastry cake aayi sale cheythu. Kuranja vilak

  • @bishrkoolath8201
    @bishrkoolath8201 Před 2 lety

    എന്നാലും പിന്നീട് 👌👌👌ആയി ചെയ്തു ❤️❤️❤️❤️❤️❤️😍😍😍

  • @unnimaya4587
    @unnimaya4587 Před 2 lety +9

    എനിക്ക് ഇതുവരെ ആ അനുഭവം ഉണ്ടായിട്ടില്ല.....
    ഉണ്ടായാലും എന്റെ മക്കൾ അത് ഫിനിഷ് ആക്കിക്കോളും

  • @asifvlog2712
    @asifvlog2712 Před 2 lety

    Correct njanum oru home bakeranu I know your feelings

  • @neethulibin4526
    @neethulibin4526 Před 2 lety

    Super കേക്ക് ❤️

  • @shobashoshoba7832
    @shobashoshoba7832 Před rokem

    ശെരിയാണ് പറഞ്ഞത് 😭😭 വിഷമിക്കണ്ട ഒരുപാട് കഷ്ടപ്പാടാണ് 🙏🏻🙏🏻

  • @bushramali7846
    @bushramali7846 Před 10 měsíci

    Use full video

  • @CAKKENCAKES
    @CAKKENCAKES Před 2 lety +1

    🥰🥰🥰

  • @siyasvlog4664
    @siyasvlog4664 Před 2 lety

    Nanum angane thaneya advance vangarila... Epoyum vijarikum vanganam ennu. Customer patttikila enula vishwasam kond cheythu vekum. Paisa vangit namalk endhelum karanathaal cheythu kodukan pattilengilo ennu chindhikum.

  • @jamseeraazi8459
    @jamseeraazi8459 Před 2 lety

    Adipoli

  • @vahinasajad8470
    @vahinasajad8470 Před 2 lety +5

    Cake വെറുതെ പോയില്ലല്ലോ ☺️
    കഷ്ടപ്പെട്ട് ചെയ്തതിന് ഫലം ഉണ്ടായല്ലോ.

  • @nasreenaashraf3327
    @nasreenaashraf3327 Před 2 lety +1

    Nigal parajathellaa ശെരിയാണ്
    Aarkkayallum വിഷമം വരും

  • @sakeenasainudheen2079
    @sakeenasainudheen2079 Před 2 lety

    Enikum ithe avastha undaytnd

  • @shameernm8400
    @shameernm8400 Před 2 lety

    Hai dr.

  • @muhammedshamilkpshamilkp8992

    Anikkum ed polathe anubavam undairunnu. Rand divasam fridi vechittum avar varan paranj pattichu. Last vere petten oru oder vannappo adeduth koduthu

  • @nadeerashabu5924
    @nadeerashabu5924 Před 2 lety

    Super👍

  • @safluworld7422
    @safluworld7422 Před 2 lety

    👍

  • @haseenav1323
    @haseenav1323 Před 2 lety +1

    Bakery il yetra rupakkaa kodukkaaru black forest plz reply

  • @seenaschoice
    @seenaschoice Před 2 lety

    ശരിയാണ് നിങ്ങൾ പറഞ്ഞത്... 😔😔😔

  • @ashrafmpadauv8756
    @ashrafmpadauv8756 Před 2 lety

    🥰🥰🥰🥰🥰

  • @shamilaafsal1803
    @shamilaafsal1803 Před rokem

    💯👍

  • @EatinbyMirzzMirzaaboo
    @EatinbyMirzzMirzaaboo Před 2 lety

    Well said

  • @dhanyaambadi7204
    @dhanyaambadi7204 Před 2 lety

    എനിക്ക് ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് 2 kg ആയിരുന്നു ചെറിയ കുട്ടികളാ വീട്ടിൽ അവരെ നോക്കുന്ന ടൈം അതിന്റെ ഇടയിൽ അവർ ഉറങ്ങുന്ന ടൈം ഉണ്ടാക്കിയിട്ട് ലാസ്റ്റ് ടൈം അവർ ക്യാൻസൽ ചെയ്യ്തത് പിന്നെ അവർ കാൾ എടുക്കില്ല

  • @yadhunarayanank638
    @yadhunarayanank638 Před 2 lety

    👍👍👍👍👍

  • @sajimon.s5201
    @sajimon.s5201 Před 2 lety

    Seriyanu Parenjathu 👍

  • @user-we5xu6om1d
    @user-we5xu6om1d Před 8 měsíci

    ❤❤❤

  • @safnafaisal9707
    @safnafaisal9707 Před 2 lety

    Am also a baker

  • @SarayaRamesh-nb5pi
    @SarayaRamesh-nb5pi Před 2 lety

    Hai ചേച്ചി... ഞാനും ഒരു ഹോം ബേക്കർ ആണ്....വളരെ സത്യം ആയ കാര്യമാണ് പറഞ്ഞത്.,എനിക്ക് 2കുട്ടികൾ ഉണ്ട്.വീട്ടു കാര്യം, കുട്ടികളുടെ കാര്യം മറ്റു പല കാര്യങ്ങൾ
    .. ഇതെല്ലാം ഉണ്ടെങ്കിലും നമ്മൾ ആത്മാർഥമായി ചെയുന്ന കേക്ക് അവസാനം ക്യാൻസൽ ആയാൽ വല്ലാത്ത സങ്കടം തന്നെയാണ്.. നമ്മൾ എടുത്ത എഫർട് ഒന്നുമല്ലാതാകും 😓😓😓

  • @harshanamubi4861
    @harshanamubi4861 Před 2 lety +1

    Order kittan vendi cake sample koduthalum koduthath vangi thinnum ....order onnum kittukayumilla

  • @arruarru278
    @arruarru278 Před 2 lety +2

    Hi Mam, which brand Coco powder u used For chocolate cake please share me

  • @suryaaaryans381
    @suryaaaryans381 Před 2 lety +1

    Enikku pattiyittunduto.... Aarum nammude effort manassilakkathilla

  • @sakeescookingstory5337

    ALLAH..

  • @deepamanikantan5849
    @deepamanikantan5849 Před 2 lety +1

    Which colour did you use?

  • @ra-ur7nj
    @ra-ur7nj Před 2 lety

    Bakery il kodukunudo.. Appo rate engineya black forest nu

  • @HadhoosBakes
    @HadhoosBakes Před 2 lety +1

    ഞാനും ഒരു ഹോം ബേക്കർ ആണ്

  • @tinchu-217
    @tinchu-217 Před 2 lety

    Advnce cheyan parayanam order varumpo

  • @harshanamubi4861
    @harshanamubi4861 Před 2 lety

    Bakersine puchaman chilark ....oru cake n vangikkunna sadanam baki vannal ningalk labham alle yennokke chodikum

  • @arhaanonline278
    @arhaanonline278 Před 2 lety

    അങ്ങനെ എല്ലാം കഴിഞ്ഞ് എന്തിനാ cancel ചെയ്യാൻ option കൊടുക്കുന്നെ?

  • @zamicakes
    @zamicakes Před 2 lety +1

    Home baker aaya ellarkum eeyoru avastha undakum. Enkum undayrunnu. Pakshe dry ingredients arich vechathe undayrunnullo. Apozhan cancel aakiyath. Athkond rakshapettu😂😂😂

  • @kavithasaleesh9498
    @kavithasaleesh9498 Před 2 lety

    3 tire nte packing video cheyyumo

  • @krishnaaneesh4334
    @krishnaaneesh4334 Před 2 lety

    പല മേഖലയിലും ഇങ്ങനെ ഉള്ള ഒരു കാര്യമാണ് Order തന്ന് ക്യാൻസൽ ചെയ്യുന്നത്
    അതിൻ്റെ കഷ്ടപ്പാട് അവർക്ക് അറിയില്ല. സമയവും സാമ്പത്തികമായും നമുക്ക് നഷ്ട്ടമുണ്ടാകും എന്നത്
    എനിക്കും 8 ൻ്റെ പണി കിട്ടിയിട്ടുണ്ട്
    ഒരാൾ 10 ഫ്രോക്കിന് ഓർഡർ എടുത്തു.
    റെഡിയായി വന്നപ്പോൾ അത് വേണ്ടാ ന്ന്. advance payment ഒന്നും വാങ്ങിയതും ഇല്ല

  • @thafseenavp4792
    @thafseenavp4792 Před 2 lety

    Caracttann anikum ondai ethupoleum alla kondupoi pakuthe thennett bake kondu vannu njan 7 varshamai cake ondaki seil cheunnath fastt taimann egane

  • @abdulsaleemabdulsaleem4943

    njanum oru bekker aan

  • @suryaaaryans381
    @suryaaaryans381 Před 2 lety

    Nice design chechi

  • @rehnanazir3269
    @rehnanazir3269 Před 2 lety

    Sponge design ulla video kaanunnillallo..link tharaamo

  • @raghisunil9724
    @raghisunil9724 Před 2 lety

    Athonum saramila da arkayalum vishamam thonum

  • @al_a_bakes3620
    @al_a_bakes3620 Před 2 lety

    Inne ithee anubavam enkm indaayi😢

  • @sojashibu244
    @sojashibu244 Před 2 lety

    innu enikum e anubvam undayi

  • @HISANAFAIZAL
    @HISANAFAIZAL Před 2 lety

    Enik 2.5 kg rafello cake idupole last minute cancel aayitund...customised.avar anggot viichhapol. Aanu cancel aayenu arinje

    • @haseenacv5127
      @haseenacv5127 Před 2 lety

      Inganeyulla customers nte kayyil ninnanu nammal munkooti advance vangendathu... Am also a home baker...

    • @amithatansari2131
      @amithatansari2131 Před 2 lety +1

      Ayyo.. ini aarkum ingne vararuth.. 1000 above oke varuna cakes.num namuk neril parichayamillatha new custmrs.l ninnum nirbhandamayum advnce vangikanam

    • @shameernm8400
      @shameernm8400 Před 2 lety

      Enthoram kashttapettanu oru cake undalkunne

  • @Arsha_Rafee
    @Arsha_Rafee Před 2 lety +2

    Enik two tire cake ithupole cancel ayin 2&1/2 kg😭

  • @rasiyashakkeer1561
    @rasiyashakkeer1561 Před 2 lety

    Sponch design fridgil vech set aakittano

  • @ayishastastykitchen2708

    Ee 3 tier cake decoration upload cheymo

  • @AbdulMajeed-pd7bs
    @AbdulMajeed-pd7bs Před 2 lety

    ഞാനും oru bekker ane

  • @rinysashahul8105
    @rinysashahul8105 Před 2 lety

    Eanikk ith pole thanne undayittund 😭

  • @ramlathkitchenvlog9332

    തിരൂര് എവിടെയാണ് ഞാൻ വളാഞ്ചേരി ആണ് സപ്പോർട്ട് ചെയ്യണേ

  • @molusijili1367
    @molusijili1367 Před 2 lety +1

    3tire cake cake adiyile cake ethra kg aan.ethra mutta edukanam athin

  • @molusijili1367
    @molusijili1367 Před 2 lety

    1kg ithra height kitto.enghane kittiyath

  • @ShamnasKitchen
    @ShamnasKitchen Před 2 lety

    നിങ്ങൾ മത്സരത്തിൽ ഉണ്ടായിരുന്നോ..... ഞാൻ ജെഡ്ജിമാരുടെ കൂടെ ഉണ്ടായിരുന്നു.... കേക്ക് നല്ല ടെസ്റ്റ്‌ ഉണ്ടായിരുന്നു...