21 ദിവസത്തെഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും - DAY 3 MORNING - 10 JULY 2024
Vložit
- čas přidán 8. 07. 2024
- Vennikullam Gospel Centre Online Media
Subscribe This Channel For More Videos
....................................................................
PRAYER REQUEST - +91 9447604243
കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്.
ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു.
ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്.
ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു.
* ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക.
* മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം
വരുത്തുക.
* സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക.
* ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക.
* സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക.
ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്. - Hudba
Amen. Amen. Amen. Amen......
Amen 🙏 🙏 🙏 🙏 🙏
Amen. Amen. JESUS.
Amen Amen 🙏
Amen praise the Lord 🙏🙏🙏
Amen Amen 🙌🙌
Amen Amen
Amen
Amen......
Amem Amen
Amen....Jesus...
Amen.
Sthothram. Sthothram..
.
Sthothram
Sthothram...
O my God
👏👏👏👏👏👏
👏👏👏👏👏
ശരിയാ pastor ഇപ്പോൾ ധ്രെവിയഗ്രെഹം ആണ് മുഴുവനും അത് പലസഭകളെയും ശ്രുഷകളെയും അടക്കി vazhuva
Amen Amen🙏🙌🙌👏👏
ആമേൻ 🙏🏻🙏🏻🙏🏻🙋🏻♀️🙋🏻♀️🙋🏻♀️
Hallelujah hallelujah sthothram
Yes.amen.amen.sthothram 3:06:24
Hjan വിഷമിച്ച അതെ വിഷയം പാസ്റ്റർ പറഞു കുഞുങ്ങളുടെ ഭാവി ഒരു പ്രേശംസ വിഷയം ആകും അനിയഭാഷ സ്തോത്രം സ്തുതി ആരാധന ശ്രുശ്രുഷ ഒരു പ്രേശംസ വിഷയം ആക്കും ആമേൻ വിശ്വസിക്കുന്നു അപ്പാ വിദേശത്തിരുന്നാണ് കേൾക്കുന്നത് ഓഫ് കിട്ടുന്ന ടൈമിൽ ഉറങ്ങതിരുന്നു കേൾക്കുന്നു പ്രാർത്ഥനയിൽ വഹിക്കേണമേ
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
🙏🙏🙏🙏🙋
Amen. Sthothram. Sthothram.....
Amen amen.amen
🙏
ആമേൻ. Amen
ആമേൻ. Amen
Amen Amen 🙏🙏🙏👏👏👏👍
Amen 🙏🙏🙏🙏🙏🙏👏👏👏🙌🙌
ആമേൻ
Amen Hallelujah 🙌🙌🙌🙌🙏🙏🙏
Amen Amen 🙌🙌🙌🙌🙌👏👏👏👏
Amen Amen 🙌🙌🙌
ആമേൻ ഗ്ലോറി 🙇♀️
Amen🙏🙏
Amen 🙏🏻
Amen 🙏
🙏🙏🙏🙏❤❤
വിദേശത്തു ഇരുന്നു അല്പടൈം കിട്ടുമ്പോൾ ആണ് മെസ്സേജസ് കേൾക്കുന്നത് ഈ ദൂതുകൾ ഏറ്റെടുക്കുന്നു അപ്പാ നിങ്ങൾ ആരാധിക്കുന്ന ഒപ്പം ആരാധിക്കുന്നു നാളെ എന്റെ അപ്പച്ചൻ ഇതിനെല്ലാം ഈരാട്ടിയായി reply തരും
സത്യമാണ്
കേക്കുന്നില്ല
Amen Amen 🙏
Amen
Amen. Amen. Amen. Amen.....
Amen praise the Lord 🙏🙏🙏🙏
ആമേൻ
Amen
Amen
Amen
Amen
ആമേൻ
ആമേൻ
Amen