കിടിലൻ രുചിയിൽ മീൻ മുളകിട്ടത്😋😋| MEEN MULAKITTATHU| MEEN CURRY| FISH CURRY RECIPE| MEEN KULAMBU

Sdílet
Vložit
  • čas přidán 20. 07. 2022
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Bergner Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a CZcams Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Jak na to + styl

Komentáře • 351

  • @rajiyaak1956
    @rajiyaak1956 Před 2 lety +11

    Try cheythu .very tasty,😋.Thank u for the recipie

  • @sinananvar1614
    @sinananvar1614 Před 2 lety +8

    ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി സൂപ്പർ 👍👍

  • @5satya
    @5satya Před rokem

    I tried and was successful, thanks very much.

  • @jincyvarghese6011
    @jincyvarghese6011 Před 11 měsíci +5

    Try chythu nannayirunnu. Thank u❤️

  • @susheelajamestone887
    @susheelajamestone887 Před 2 lety +40

    നാലഞ്ച് വെളുത്തുള്ളി ചതച്ചതും, ഉലുവപ്പൊടിയും ചേർത്താൽ അധികം രുചിയായിരിയ്ക്കും.

  • @sananisar3667
    @sananisar3667 Před rokem +13

    വലിച്ച് നേട്ടാതെ ഉള്ള അടിപൊളി അവതരണം..സാധനം ഉണ്ടാക്കി നോക്കി pwoli ആയിരുന്നു😊

  • @remyakrishnan6716
    @remyakrishnan6716 Před 2 lety +17

    ഈ മീൻ കറി തയ്യാറാക്കിനോക്കി ... സൂപ്പർ ആയിട്ടുണ്ട്... Thankyou shamees .

  • @suhaidpp6523
    @suhaidpp6523 Před 5 měsíci

    ഞാൻ 2 തവണ ഉണ്ടാക്കി ..സൂപ്പർ taste 😋😋👌❤️ thank you 🤩

  • @shamlashajahan371
    @shamlashajahan371 Před 2 lety +1

    Njanum ithupole thannaya curry undakkunnathu super taste aanu

  • @najmaabdulazeez3427
    @najmaabdulazeez3427 Před 2 lety +6

    😘😀meen mulakitathum super,meen chattiyum super 👍👍👍😂

  • @sindhumohanty7610
    @sindhumohanty7610 Před 2 lety +4

    Yummy adipoli 👌👌👌💕

  • @Simiannaraju
    @Simiannaraju Před 2 lety

    ഞാൻ ഇന്നു ഉണ്ടാക്കി ഈ മീൻ കറി...😍🥰🥰

  • @sahadsulaiman6682
    @sahadsulaiman6682 Před rokem +12

    ഇത്ത മുത്താണ് 😬ഇത്രയും എളുപ്പത്തിൽ നല്ല അടിപൊളി മീൻകറി വെക്കാൻ പഠിപ്പിച്ചതിനു ❣️

  • @user-kw2rs6es8k
    @user-kw2rs6es8k Před 6 měsíci

    I tried this recipe . Superb taste. Thanks Shami

  • @bindhusudhakaran2777
    @bindhusudhakaran2777 Před 2 lety

    Thank you... 🌹🌹🌹

  • @swethas9034
    @swethas9034 Před rokem +147

    മുളക് കറി ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @gopikavg7009
    @gopikavg7009 Před 8 měsíci

    Try cheythu ithaaa.. Nannayittunde.. 🥰🥰🥰

  • @BibleMalayalamAudio
    @BibleMalayalamAudio Před 2 lety +1

    Curry kanan thanne അടിപൊളി

  • @jayalakshmi1130
    @jayalakshmi1130 Před 2 lety +5

    കാണാൻ നല്ലൊരു colour full മീൻകറി✌️👌💯ചുരുക്കത്തിൽ ഇടുന്ന കുടംപുളി പോലും കാണാൻ നല്ല രസം👌👋😍

  • @sabithamartin110
    @sabithamartin110 Před 2 lety

    Super taste,njan eppol undakki

  • @surendransankaran9458
    @surendransankaran9458 Před 2 lety +2

    Adipoli thakarthu all the best👍👍👍

  • @karthikavijayakumar7681
    @karthikavijayakumar7681 Před 2 lety +3

    Chechii super recipe
    Kaanumbol thanne ariyam super taste aayirikunu 🥰🥰😍😍🤩🤩

  • @anuajin1858
    @anuajin1858 Před 2 lety +4

    ഇത്തൂസ്🤗 കൊതിപ്പിക്കാതെ😋😋 സൂപ്പർ ആയിട്ടുണ്ട് 👌👌❤️

  • @geethu..8018
    @geethu..8018 Před 2 lety +6

    Hi shameee... Meen vangittu two months ayi .. nallathu kittanillallo.. kittumpol urappayum try cheyum... Thank you so much dear..for sharing this good recipe..,🥰🥰😘😘😘

  • @meenavinodkarpan2619
    @meenavinodkarpan2619 Před rokem

    I love it ❣️❣️.. super clor and awsm recpi

  • @mail2haniorganic
    @mail2haniorganic Před 5 měsíci

    I tried this really it comes soooo yummy 🤤

  • @aminaanzil9600
    @aminaanzil9600 Před 2 lety +2

    സൂപ്പർ റസിപ്പി 🤭

  • @user-yy1qh1nf6c
    @user-yy1qh1nf6c Před měsícem

    Inn njn mulagitta curry undakki ellarkkum nqllonm ishttayi

  • @radhanair788
    @radhanair788 Před 2 lety +1

    Super recipe.👍🌹.

  • @ashasaiju6809
    @ashasaiju6809 Před 2 lety +3

    Kaanumbol thanne vayil vellam vannutto👌👌👌❤️❤️❤️

  • @nichuuuzworld9870
    @nichuuuzworld9870 Před rokem

    Nghan try cheythu super

  • @arathisukumaran196
    @arathisukumaran196 Před 2 lety

    Beautiful kari❤️❤️

  • @nayanzzgirlvlog7431
    @nayanzzgirlvlog7431 Před 2 lety

    Ethaa...... Engale vittil oru divasam varam nallonam vayaru nirachu kazhikkanam😋😋😋😋😋

  • @ummusalmasalma708
    @ummusalmasalma708 Před 2 lety +1

    ഞാൻ ഉണ്ടാക്കി നോക്കട്ടെ

  • @mahisraj7636
    @mahisraj7636 Před rokem

    Thank you❤️

  • @bhavyasreeev5152
    @bhavyasreeev5152 Před 2 měsíci +1

    ടൊമാറ്റോ ഇട്ടില്ലെങ്കിൽ കുഴപ്പം ഉണ്ടൊ?

  • @kikkushanu6987
    @kikkushanu6987 Před 2 lety

    Njanum engine indakkarund koottatthil kurach valiya jeerakam koodi cherkkarund

  • @jstcreationcrochet
    @jstcreationcrochet Před rokem

    Nice recipe thanks

  • @spectacles.
    @spectacles. Před 2 lety +14

    എന്നും പുതുമയുള്ള റെസിപ്പി യുമായി വരുന്ന ഷമിക്ക് ഒരുപാട് നന്ദി🙏🏻🙏🏻🙏🏻. ഞാൻ എല്ലാ ദിവസവും അടുത്ത റെസിപ്പി ക്കായി കാത്തിരിക്കുന്നു 🥰🥰🥰🥰

  • @user-wo4fc4qi1u
    @user-wo4fc4qi1u Před 8 měsíci

    Adipoli shamee 🥰 njan innh thanne undakkum 😊

  • @dincymariasaji900
    @dincymariasaji900 Před 2 lety +20

    കാണുമ്പോൾ തന്നെ കൊതിയാകുന്നു ഇത്താ. ഇത്തായുടെ എല്ലാ റെസിപിയും കാണാറുണ്ട്. ഉണ്ടാക്കാൻ പറ്റുന്നതൊക്കെ ഉണ്ടാക്കാറുമുണ്ട്. എല്ലാം സൂപ്പർ ആണ്. പക്ഷെ അതിലും ഞങ്ങൾക്കിഷ്ടം ക്ഷമിത്തയുടെ സംസാരം കേൾക്കാൻ ആണ്. Very sweet voice ❤️❤️❤️❤️❤️

  • @myworld6779
    @myworld6779 Před 2 lety

    Kandit nalla recipe ithachechi

  • @jollyasokan1224
    @jollyasokan1224 Před 2 lety +7

    Superrrr 👍 കുറച്ച് കപ്പയും കൂടി കിട്ടുമോ അടിപൊളിയായിരിക്കും 😋😋😋😋😋😋🥰🥰❤️❤️😘😘

  • @farsanamanaf8384
    @farsanamanaf8384 Před rokem

    ഞാനുണ്ടാക്കി super. 😋😋😋

  • @kamarudheenrisana5040
    @kamarudheenrisana5040 Před 2 lety +3

    Adipoli meen curry 😋 njan evide kudam puli use cheyyarilla vaalan puli kond ethupole try cheyyatto 😋😋👌

  • @roopavarma8565
    @roopavarma8565 Před 2 lety +1

    Super , try cheyyuthu nokkaam 👍

  • @soumyan8404
    @soumyan8404 Před 2 lety

    Kudampulik pakaram valanpuli cherkamo

  • @saneeshsanu2273
    @saneeshsanu2273 Před 2 lety +2

    Thanks for idea in fish curry making

  • @gourishankaram2230
    @gourishankaram2230 Před 2 lety +3

    Very good preparation and nice presentation..❤️❤️❤️🙏🙏🙏

  • @sulekhashan3838
    @sulekhashan3838 Před 9 měsíci

    Njanum undakkan pokunnu itha😋

  • @sindhuasokan8570
    @sindhuasokan8570 Před 2 lety +1

    Hai shamees super kanumpol thanne kothiyakunu 👌👌❤️

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Před 2 lety +6

    എന്റെ പൊന്നു മുത്തുമണിയെ ഇങ്ങനെ നാവിൽ കൊതിയും രുചിയുമുള്ള ഓരോന്ന് ഈ ഉച്ചനേരത്തു ഉണ്ടാക്കി കാണിച്ചു കൊതിപ്പിച്ചു കൊല്ലല്ലേ dear😍പൊളിച്ചു dear❤️അടിപൊളി തന്നെ❤️സൂപ്പർ മീൻ മുളകിട്ടത്🙏👍ഇതുപോലെ തീർച്ചയായും ഉണ്ടാക്കാണം😍താങ്ക്യൂ dear❤️❤️

    • @abdulmanaf7699
      @abdulmanaf7699 Před 2 lety +1

      ഞാൻ തിരഞ്ഞത് ബ്രോ യുടെ കമെന്റ്സആണു. 🌷🌷

    • @ShameesKitchen
      @ShameesKitchen  Před 2 lety +1

      Muthumaniye love you 😘😘🥰🥰

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Před 2 lety +1

      @@abdulmanaf7699 😄😄

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Před 2 lety +1

      @@ShameesKitchen love u too ചക്കരെ😍😍

    • @saundarya3759
      @saundarya3759 Před 2 lety +1

      @@_the_lady_lifestyle_2167
      ഒരു സുഡാപ്പി വന്നിട്ടുണ്ട്
      സൂക്ഷിക്കുക

  • @sushamamohan991
    @sushamamohan991 Před 2 lety +1

    കൊള്ളാം ഞാൻ ഇങ്ങനെയാണ് അയല, കേര എന്നിവ തയാറാക്കുന്നത്😋😋😋😋👌👌👌👌

  • @Serenity172
    @Serenity172 Před 17 dny

    Nalla curry aayirunñu tto. Thank you.

  • @T.mithra
    @T.mithra Před rokem +1

    Very super ..... thankyou shamees

  • @safiyarahman4608
    @safiyarahman4608 Před 2 lety +3

    കാണാനും കളർഫുൾ ആണ് 😄ടെസ്റ്റും സൂപ്പറാണ് അല്ലെ ഷെമി 👌👍👍❤️❤️

  • @sherinameerputhuvayil
    @sherinameerputhuvayil Před 2 lety

    Ente ummichi engne vechu kandittundu... Nannayittundu..

  • @sreedevisaseendran5734

    ഹായ് ഷമി സൂപ്പർ ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കാറ് കുറച്ചു ഉലുവ പൊട്ടിക്കും താങ്ക്സ് ഞാൻ ഇന്ന് വറ്റ ഇതുപോലെ വച്ചു

  • @sreekalavijayan631
    @sreekalavijayan631 Před 2 lety

    Super fishkari thanks

  • @sangeethajoshi1985
    @sangeethajoshi1985 Před 2 lety

    Sooper taste anu ee karik. Njan ethupole undakkarullathanu.. epozhanu ee vdeo kananath

  • @sheelajacob4273
    @sheelajacob4273 Před 2 lety

    Super recipe

  • @thansihaunais7476
    @thansihaunais7476 Před 2 lety

    Wwoooww delicious 😋.. Super recipe ithaa.. So your fan shamithaaaaa😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shabnarafeek8381
    @shabnarafeek8381 Před 2 lety

    Endayal undakki nokum urappayum 👍👌kanan Thane enda bhangi adh pole tastum undavum 😋😋

  • @muhsinah7545
    @muhsinah7545 Před 2 měsíci

    superb ann nan try cheyuthu 😁🤤tanks

  • @Ramxu_Official
    @Ramxu_Official Před 2 lety +6

    Shamee ഇത്ത പൊളിച്ചു ട്ടോ ❤️❤️
    അടിപൊളി വീഡിയോ 🥰.
    ഈ മീൻകറി കാണുമ്പോൾ തന്നെ കൊതിയാകുന്നു 😋.
    മീൻകറി കൂട്ടാത്ത ദിവസ്സം ഉണ്ടാകാറില്ല . 🥰
    ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോയും പിന്നെ ആ ഉണ്ടാക്കുന്ന രീതിയും 🥰🥰

    • @ShameesKitchen
      @ShameesKitchen  Před 2 lety +1

      Hi…happiyee muthumaniye kuttye 😘🥰🥰🥰

  • @Linsonmathews
    @Linsonmathews Před 2 lety +10

    ഇതൊക്കെ കുറച്ചു കയ്യിലെടുത്തു രുചി നോക്കണം 😋😋😋 അടിപൊളി taste ആയിരിക്കും 😋😋😋 നല്ല recipe ഷമിസേ 👌👌👌

  • @vijytomy5174
    @vijytomy5174 Před 2 lety

    👌👌👌സൂപ്പറായിട്ടുണ്ട്

  • @user-xe1mu6eb4s
    @user-xe1mu6eb4s Před 2 lety

    Nalla tasty ann

  • @minithamini275
    @minithamini275 Před 2 lety +4

    സൂപ്പർ ❤️❤️❤️😍😍😍😍🥰🥰🥰🥰

  • @apputhulasi555
    @apputhulasi555 Před 2 lety +2

    Super 👌🤤🤤🤤

  • @mbmajubin
    @mbmajubin Před 2 lety +4

    Vaala meen🔥🔥

  • @ajikumarrpf693
    @ajikumarrpf693 Před 2 lety +1

    സൂപ്പർ 🙏

  • @reenabaruah1768
    @reenabaruah1768 Před 2 lety

    Nice recipe

  • @meghnaprasad5a513
    @meghnaprasad5a513 Před rokem +1

    ഞാൻ ഇപ്പോൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു

  • @rajicb4724
    @rajicb4724 Před měsícem

    Quantity of each item description il ilallo

  • @rajiratheesh291
    @rajiratheesh291 Před 2 lety

    Supper kari chechi😍😍

  • @akshayanair2211
    @akshayanair2211 Před rokem

    Try cheyythu

  • @sinusinu5801
    @sinusinu5801 Před rokem

    ഞാൻ ഉണ്ടാക്കി

  • @kulsubeevi-nw3de
    @kulsubeevi-nw3de Před rokem

    സുപ്പർ മീൻ കറി എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഉണ്ട കണ

  • @hibafarhana8292
    @hibafarhana8292 Před 2 lety +1

    Meen കറി super മുത്തേ ♥️♥️ഇന്നാണ് വീഡിയോസ് കാണാൻ പറ്റിയത് ♥️♥️

  • @faseelashafeeque7871
    @faseelashafeeque7871 Před 2 lety

    IPO thanne undaakaam ttaa

  • @muhammedkunhirava9642
    @muhammedkunhirava9642 Před 2 lety

    അസ്സലാമു അലൈകും.
    ഷമിത്താത്ത ഞാൻ ഈ റെസിപ്പി ചെയ്തു അടിപൊളി. അയല കൊണ്ടാ ചെയ്തത്.

  • @Unniperambra-uz9gv
    @Unniperambra-uz9gv Před 5 měsíci

    Thanks ചേച്ചി ഞാനും എന്റെ അപ്പനും അടിപൊളിയായി കഴിച്ചു.. അമ്മച്ചിക്കും വച്ചിട്ടുണ്ട്.. Thank you ❤

  • @erahaznulbanna6245
    @erahaznulbanna6245 Před 2 lety +1

    Wow👍👍

  • @soumyakchikku
    @soumyakchikku Před rokem

    Njanum undaki..ente husband nu nalla ishtayi ..poli aanu ktto

  • @worldltube
    @worldltube Před 2 lety +5

    Delicious. Looks like how my wife used to cook fish curry.

  • @adarshjohnson4745
    @adarshjohnson4745 Před 2 lety

    Super 👌

  • @saleenabeevi3447
    @saleenabeevi3447 Před 2 lety

    Soooper 👍

  • @raheelatp8147
    @raheelatp8147 Před 5 měsíci

    Edhil velluthulli cherkande

  • @vishakvishak8027
    @vishakvishak8027 Před 2 lety

    Kaanumbo navil vellam varunnu😋

  • @lekhavishal2850
    @lekhavishal2850 Před 2 lety +3

    ❤️സൂപ്പർ മീൻ കറി ആണ് 👍🏻👍🏻❤️

  • @ananyaananya1199
    @ananyaananya1199 Před rokem

    Super 😋😋👍🏻👌👌

  • @sherysiji6818
    @sherysiji6818 Před 9 měsíci

    Mulakupodi tablespoon ano

  • @user-ve3uo6dh4o
    @user-ve3uo6dh4o Před 8 měsíci +1

    Eatha Meena ennu paranjilla

  • @akhilapv1603
    @akhilapv1603 Před rokem

    Ente Chechi Kandit thanne kothiyayi... 😋😋😋

  • @aqsa4694
    @aqsa4694 Před 2 lety +2

    ഹായ് ഷെമിക്കുട്ടി, കറി അടിപൊളി, കണ്ടിട്ട് കൊതിയാവുന്നു ❤️ഇൻശാ അല്ലാഹ് ട്രൈ ചെയ്യും, ഫീഡ് ബാക്ക് അറിയിക്കാം ട്ടോ ❤️

  • @nirmalanair4789
    @nirmalanair4789 Před 2 lety

    ഉണ്ടാക്കിനോക്കാം ഷമി

  • @Thasniyashafeeque
    @Thasniyashafeeque Před 2 lety

    😋അടിപൊളി കണ്ടിട്ട് കൊതിയാകുന്നു ഒരു പറ ചോറും ☺️😋😋😛

  • @Devil_hatake18
    @Devil_hatake18 Před 2 lety +1

    Superb

  • @haseenanisam7180
    @haseenanisam7180 Před 9 měsíci

    നല്ല അവതരണം... കറി 👍🏻❤️❤️❤️