Happy അല്ലാത്ത Wedding Anniversary😁 -

Sdílet
Vložit
  • čas přidán 8. 09. 2024
  • Check out Intellilens glasses here -
    bit.ly/3fR38z6

Komentáře • 376

  • @Neethuzzz
    @Neethuzzz  Před rokem +106

    Check out Intellilens glasses here -bit.ly/3fR38z6

    • @shibamanikandanmani4786
      @shibamanikandanmani4786 Před rokem

      Super

    • @josephroy1802
      @josephroy1802 Před rokem +3

      Scammers are contacting after taking details from comments section...please give awareness to the subscribers

    • @mannilsnehacreations
      @mannilsnehacreations Před rokem

      @@josephroy1802 not getting..

    • @josephroy1802
      @josephroy1802 Před rokem +1

      @@mannilsnehacreations scamers are contacting in the name neethuz creations and asking for money to send surprise gift to us

    • @mannilsnehacreations
      @mannilsnehacreations Před rokem

      @@josephroy1802 tqq ji for your reply.till now me not had that experience.

  • @shibinabhaskar1330
    @shibinabhaskar1330 Před rokem +64

    നല്ല അവതരണം... ഒരു വിധം എല്ലാ വീട്ടിലും നടക്കുന്നത് തന്നെ.. ഒന്ന് മാറി നിന്നാൽ മതി തനി സ്വരൂപം കാണാൻ... അതു വരെ സ്വന്തം അമ്മയെ പോലെ നോക്കിയതിന്റെ ഒരു നന്ദിയും അപ്പോൾ ഉണ്ടാവില്ല... എല്ലാ charecter um ഒന്നിനൊന്നു മെച്ചം...👍🏻

  • @mufeedhamol6113
    @mufeedhamol6113 Před rokem +263

    നീതു ചേച്ചി പൊളിച്ചു ...അല്ലെങ്കിലും നമ്മളെ കുറിച് മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാൻ ജസ്റ്റ്‌ ഒന്ന് മാറി നിന്നാൽ മതി ..അപ്പോ അറിയാം അതുവരേ നമ്മളോട് ഇളിച്ചതിന്റെ മറുപുറം കാണാൻ... എല്ലാരുടെയും അവസ്ഥ ഇത് തന്നെ ...,

    • @girijamd6496
      @girijamd6496 Před rokem +5

      ഒരാൾക്ക് മറ കിട്ടിയാൽ കുറ്റം മാത്രം പറയുന്ന വിഭാഗം ഹ ഹ ഹ 🤪😅😀😄😁🤭🤣🤣🤣🤣

    • @seethalminesh4478
      @seethalminesh4478 Před rokem +9

      പക്ഷേ ഇവിടെ അങ്ങനെ അല്ല. എന്റെ കല്യാണം കഴിഞ്ഞ അവസരത്തിൽ ഒക്കെ വീട്ടിലേക്കു വരുന്ന ആളുകളോട് ഒക്കെ എന്റെ മുൻപിൽ വെച്ച് തന്നെ എന്നെ കുറ്റം പറയുമായിരുന്നു എന്റെ അമ്മായിഅമ്മ.

    • @snehasudhakaran1895
      @snehasudhakaran1895 Před rokem

      @@seethalminesh4478 🤔അപ്പോൾ നേരിട്ടുള്ള അക്രമം ആണ്

    • @rekhafredy2469
      @rekhafredy2469 Před rokem +5

      സത്യത്തിൽ മരുമക്കളും അങ്ങനെത്തന്നെയാണ് അമ്മായിഅമ്മ മാറീട്ട് വേണം അവരുടെ കുറ്റം പറയാൻ 🤣🤣

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 Před rokem +1

      പതിയെ പറയുന്നത് കൊണ്ട് ഒന്നും കേൾക്കാൻ മേലെന്നെ

  • @Anamikaandcreations6555
    @Anamikaandcreations6555 Před rokem +635

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😍😍❤️❤️🙏🙏😄

  • @profoxprofox9493
    @profoxprofox9493 Před rokem +167

    നീതുവിന്റെ ഹെയർസ്റ്റൈൽ എനിക്കിഷ്ടായി... പിന്നെ അവസരം വന്നപ്പോ അമ്മായിഅമ്മ കാല് മാറി... ഇത്രയധികം... ക്യാരക്ടർ.. ചെയ്യുന്ന നീതുവിനെ... എത്ര.. അഭിനന്ദിച്ചാലും മതിവരില്ല... വീഡിയോ മനോഹരം.. സൂപ്പർർർ..
    👌👌💞💞💞💞😍👍😍🥰🥰🥰

    • @chippychippy719
      @chippychippy719 Před rokem

      Neethu chechi adipoli ayittu undu oru hai tharuvoo plzz

  • @malumumthas4418
    @malumumthas4418 Před rokem +33

    എന്റെ ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത പോലെ തോന്നി . ഇതേ പോലെ തന്നെ ആയിരുന്നു ഞാൻ ഉണ്ടാവുമ്പോ എന്നോട് നല്ല പോലെ നിക്കും ഞാൻ മാറിയാൽ എന്റെ കുറ്റവും കുറവും ഒക്കെ അയൽവക്കക്കാരോടും കുടുംബത്തിലെ മൊത്തം ആളുകളോടും പറഞ്ഞു നടക്കും ഒരിക്കൽ കയ്യോടെ പിടി കൂടി.

    • @habeebaummu0538
      @habeebaummu0538 Před rokem

      Ellarum enganeyoke thanne aan 😀😀😀 nammalenkilum nammala makkala bharyamarod engane kanikathirunnal madi

  • @PRABHALEOPRABHA
    @PRABHALEOPRABHA Před rokem +18

    ഇതൊക്കെ നാട്ടിൻപുരങ്ങളിൽ സ്ഥിരം കാണുന്ന സംഭവങ്ങൾ ആണ് നീതു അത് വളരെ നന്നായി ചെയ്തു ഓരോരുത്തരും വേറെ ആളാണ് എന്നെ തോന്നു ഒറ്റക്ക് ഉള്ള ഈ പോരാട്ടം ഉയരങ്ങളിൽ എത്തട്ടെ 🥰

  • @snehasudhakaran1895
    @snehasudhakaran1895 Před rokem +100

    ഒരു നിമിഷം മതി എല്ലാം മാറാൻ,,,, 🤔super മരുമകൾ കരുതി ഇരിക്കണം 👌

  • @justforfun6298
    @justforfun6298 Před rokem +16

    Last dialouge polichu athu sheri aanu nammale manasilakkanum snehikkanum nammude ammakk matre pattulluuu

  • @anusreeyaanu6727
    @anusreeyaanu6727 Před rokem +77

    Neethuzz videokku vendii waiting aayirunnuu😍😍 natural acting and content

  • @Positive_Vibe11
    @Positive_Vibe11 Před rokem +45

    Ende ammayi amma adyam pavam aanenna njanum കരുതിയെ 3 മാസം ആയപ്പോ പിശാച് തനി സ്വഭാവം eduthuu

  • @ranjith.t9762
    @ranjith.t9762 Před rokem +21

    അമ്മായിക്ക് കിട്ടിയത് ചെറിയകഷ്ണം കേക്കാണല്ലോ 😃😃🤭
    സൂപ്പർ നീതുമോളെ

  • @seethaajayan2858
    @seethaajayan2858 Před rokem +3

    എന്റെ നീതു എന്താ പറയേണ്ടത് എന്ന് അറിയില്ല അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🫂🫂🫂🫂❤❤❤❤

  • @GTZ7777
    @GTZ7777 Před rokem +48

    ഞാൻ ഒന്ന് പെറ്റു എണീറ്റപ്പോ ആണ് കല്യാണം കഴിഞ്ഞ കാര്യം തന്നെ അറിഞ്ഞത്... 🤣🤣🤣🤣 വലിയമ്മ സൂപ്പർ

  • @user-cj7vc8dz2t
    @user-cj7vc8dz2t Před rokem +5

    ഞാൻ ഒക്കെ ഒന്ന് പെറ്റപ്പോഴാണ് കല്യാണം കഴിഞ്ഞേ ന്നു അറിയുന്ന തന്നേ ന്നു... അമ്മൂമ്മേടെ ഡയലോഗ്... ഇജ്ജാതി 👌👌👌👌👌.... ചിരിച്ചു ഞാൻ ഒരു വഴിയായി 😂😂😂😂😂😂😂😂q

  • @SuhailaRafeekNilambur
    @SuhailaRafeekNilambur Před rokem +9

    എല്ലാ കഥാപാത്രവും അഭിനയിപ്പിക്കുന്ന ചേച്ചി അടിപൊളി 👍👍👍

  • @tintumathew1814
    @tintumathew1814 Před rokem +8

    Vaiki bindhune vilichillalo anniversary.Royl blue churider look super. Superbb performance.

  • @swathiraveendran6699
    @swathiraveendran6699 Před rokem +73

    നമ്മള് ഉള്ളപ്പോ ചിരിച്ചു കളിച്ചു സ്നേഹം കാണിച്ചിട്ട് നമ്മള് ഇല്ലാത്തപ്പോൾ കുറ്റം പറയുന്ന കുറെ നാട്ടുകാരും ബന്ധുക്കളും... ഇതാണ് ലോകം.... ആ അമ്മായി അമ്മ തള്ളയെ ചവിട്ടി കൂട്ടുന്നതും ഉൾപെടുത്താമായിരുന്നു ചേച്ചി 😂 എന്തായാലും സംഭവം powlichu

  • @darkman5203
    @darkman5203 Před rokem +30

    Kochinte kannu pothi pidichath 😆😅
    She deserve more...

  • @plotagonanimationstories1713

    ചേച്ചീടെ വീഡിയോ ഞാൻ എപ്പോളും കാനുരുണ്ട് സൂപ്പർ

  • @makingwaveswithmeera
    @makingwaveswithmeera Před rokem +7

    Correct ammayiamma Orikkalum amma aakilla
    Adhyathe aadambaram kanumbo angane aanenn karuthunna nammal marumakkal aanu mandikal
    Avar abhinayich thakarthondirikkum

  • @athmivlogzz3400
    @athmivlogzz3400 Před rokem +15

    ചേച്ചീനെ സമ്മതിക്കണം എങ്ങനെ perfect ആയാണ് ooro character ചെയ്യുന്നേ.

  • @neethunithin9008
    @neethunithin9008 Před rokem +12

    നീതു ചേച്ചിടെ വെല്യമാ വേഷം ഒരു രക്ഷയും ഇല്ല pwliii🥰🥰

  • @user-wp8di4zs9m
    @user-wp8di4zs9m Před rokem +33

    അമ്മായിയമ്മ പ്ലിങ്ങി 🤭♥️👍👌

  • @ushac.g8906
    @ushac.g8906 Před rokem +18

    Neethoo...Great.Your acting..wonderful👌👍

  • @rechureji1786
    @rechureji1786 Před rokem +8

    Nte ammayiyamma pavanu 7yrs ayi.. I am luvky in that

  • @vidhyavidhu5686
    @vidhyavidhu5686 Před rokem +2

    ഞാൻ ചേച്ചിടെ big fan ആണ് ❤️❤️ എല്ലാ വീഡിയോയോസും കാണു 💗💗

  • @jmr357
    @jmr357 Před rokem +2

    Enikkum bhayankara ishtamaanu e kuttiye, videos um soooooooper 👌💞🥰🥰🥰🥰🥰🥰🥰🥰

  • @aamimanoj3125
    @aamimanoj3125 Před rokem +45

    ithinte part 2 venam enn parayunnavar ivide like Addiyoo👍

  • @tomjerry7932
    @tomjerry7932 Před rokem +5

    Chechi startingil paranjillee... Ammaayi ammaye sherikkum manassilaakkanamenkil 3 oo 4 oo kollam aakumnn... Ennna enikk athrayonnum wyt aakkandy vannilla 😁😁.. Marriage aay annu thanney enikk manassilaayin... Njammalaaraa mool.. Athoond ithilum vallyath varaanundenn munkootty arinjathukond pullikkari enthu paranjaalum eeshunnilla... 😄😄🤓

  • @aneetamaryk
    @aneetamaryk Před rokem +30

    Conveyed the fact through fun...great 😀👍

  • @swathywarrier7528
    @swathywarrier7528 Před rokem +7

    Ella characters adipoli. Love you❤

  • @saveeshive1374
    @saveeshive1374 Před rokem +7

    As usual superb neethu... Molootyde chiri 😘😘😘

  • @shamlashamla6530
    @shamlashamla6530 Před rokem +1

    Ente ponn chechi oru rekshayum ila ella vedosum kanarund adipwoli anutto supr vaygra ishttan chechide vedos k 😍👍🏻❤️❤️

  • @mannilsnehacreations
    @mannilsnehacreations Před rokem +3

    Belated Happy Wedding Anniversary wishes 🎊🎊🎈🎂

  • @Ammuzz881
    @Ammuzz881 Před rokem +6

    Neethu chechide videos okke super aaa oru rakshayilla poli saanam 😚😍

  • @hwiwneekcoejej
    @hwiwneekcoejej Před rokem +2

    Sathyam parayaaloo
    Pandathe videos ekke bore aayirunnu but ippo ellam nalla super aahne videos ekke kidu......ellarum adhyam video adipoliyum pinne borum aahne checheede kalakkan aayi vanenn oro videos um💓💓

  • @chaithaniaprakash5423
    @chaithaniaprakash5423 Před rokem +13

    Hai Sister 😊... I'm seeing ur all videos❤️
    ... Very very very Best all videos 👍😻Super✨️♥️

  • @nirankrishnaeducationworld9120

    Ammayi amma amma akoola 😀😀😀😀😀..... Amma aayirunnel enghane thettidharana yum manassil kondu nadakkilla yirunnu... Oru avasaram kittiyappole manassil irippu purathu vannathu kandille

  • @jijipk4167
    @jijipk4167 Před rokem +8

    Hi neethu.daily oroo video etirunenkil nannayirunu

  • @sumangalakr9706
    @sumangalakr9706 Před rokem +3

    ചെറിയ കഷ്ണം കേക്ക് സൂപ്പർ
    നീതൂസെ ❤️❤️❤️❤️

  • @Anamikaandcreations6555
    @Anamikaandcreations6555 Před rokem +13

    Checheede video miss cheyyathe kanunnavar undo 😄😄😄🙏🙏🙏❤️❤️❤️ എന്നപോലെ 😍😍❤️

  • @beenatv5203
    @beenatv5203 Před rokem +23

    Super

  • @user-ee9qv2fm2j
    @user-ee9qv2fm2j Před rokem

    Hi neethu
    മോളുടെ program എല്ലാം excellent. ഒരു ചിരി ബമ്പർ ചിരി ൽ വന്നുകൂടെ

  • @musthafaek2031
    @musthafaek2031 Před 9 měsíci

    Njn kurachu days aayitullu video kaanaan thudangeet.. enik thoonunnu 75%ipo njn kandittundaakkumnu. Njnm monnum ummantectharavaattil poyappo njn mone urakkunna time nigalde video kaanaayirunnu.. appo ente czn vannu.. ennod chodhichu ivarde video kaanaarundoonu.. njn paranju ipo kurachu days aayi kaanunnunu. Appo avar paranju avarum nigalde videos kaanaarundnu.. enne pole thanne nigalde videos onnu polum miss aakaarillaanu😊

  • @aneeshaneesh935
    @aneeshaneesh935 Před rokem +3

    അത് കലക്കി അമ്മയിമ്മ അമ്മ ആകില്ല എനിക്കും അനുഭവം ഗുരു

  • @grapeworld123
    @grapeworld123 Před rokem +3

    Spr chechi... Adipoliii😀😀😀

  • @josephroy1802
    @josephroy1802 Před rokem +5

    ദശാവതാരം ....Kamal hassan please step back 😀😀

  • @jlsgaming1581
    @jlsgaming1581 Před rokem +11

    Cheriya kashnam cake super ❤️👌❤️❤️❤️❤️😍

  • @rechureji1786
    @rechureji1786 Před rokem +5

    Neethunte videos ishtanu but. Ith wrong messageeeee

  • @shanoshano3117
    @shanoshano3117 Před rokem +3

    Ividethe sthiram preshakar hajarittolim 💫🥳✨️😊❤️

  • @sindhumenon7383
    @sindhumenon7383 Před rokem +10

    Ammayiamma will not be a amma. 😃😃😂😂😂Super Neetu and cute kid 😍😍😍. Nice expression of a child.

  • @sujitha2712
    @sujitha2712 Před rokem +5

    ആ കാലിൽ അടിച്ചുള്ള സംസാരം 😁😁

  • @fitandbeautifulwithsinu9530

    Neethu originality de raajakumari😘😘😘👍

  • @anulakshmilakshmi6748
    @anulakshmilakshmi6748 Před rokem +2

    Neethu Chechidee ammayiamma Eganeya sherikkum😅eee Vds okke kanditt entha parayar😂

  • @diyaa470
    @diyaa470 Před rokem +1

    Chechi poleyalle ❤😊

  • @shamlashamla6530
    @shamlashamla6530 Před rokem +1

    Eniyum vedos varatte...... Waiting 😍😍😍

  • @dhanyadhanyaa4027
    @dhanyadhanyaa4027 Před rokem +3

    Nammal nthu cheithalum kuttam aanu nammude munnil chirichu kanikkum mari ninnu kuttam paryum nthyalym superrrr ❤️❤️ chechi

  • @anuom6730
    @anuom6730 Před rokem +1

    Sathyam adhyam nammalum ammaye pole snehikum ennitu pinne epozhekilum avum kelkuka, neritu thettukkkal paranju tharathe mattullavarodu parayunnath ....nammale evarku ishtamila ennariyunna nimisham nammude manasilum Amma ammayiyama akum

  • @veenanaadam6220
    @veenanaadam6220 Před rokem +10

    Super👌👍

  • @aswinsminiature448
    @aswinsminiature448 Před rokem +1

    ❤❤❤

  • @friendship3251
    @friendship3251 Před rokem +3

    Neethuus nte sasamrmbadipoliya☺️👍❤️

  • @ShrutiLakshmi.
    @ShrutiLakshmi. Před rokem +2

    വീഡിയോ കാണുന്നതിന് മുൻപേ കമന്റ്‌ ഇടുന്ന ഞാൻ.... 🥰🥰🥰🥰💞💞💞💞

  • @sharmieesush2969
    @sharmieesush2969 Před rokem +7

    Neethuzzz..

  • @user-zt4wb5sb9n
    @user-zt4wb5sb9n Před 9 měsíci

    Neethu mole polichu oru cheria Manju warrier thanne❤

  • @gazalvarghese
    @gazalvarghese Před rokem +8

    Variety characters cheyyu neethu chechii.... Teacher, police etc etc
    ♥️♥️👍👍👍👍

  • @letsenjoy7721
    @letsenjoy7721 Před rokem +4

    First comment❤
    Chechi, powliyayttind🥳❤😘

  • @SajeevsafanSafan
    @SajeevsafanSafan Před rokem +1

    Super neethu

  • @sreecreations21
    @sreecreations21 Před rokem +16

    നീതു ചേച്ചി fans like adikku🥰😍🔥

  • @jishathomas7395
    @jishathomas7395 Před rokem +4

    Ella roles um Nannaittundu..but mother in law orikkalum amme pole varilla ennu theerthu paranju end cheyyandarunnu..bcoz ellaarum anganeyalla...also , this will create a wrong concept to all who r yet to get married..

  • @jincyvarghesevarghese8497

    Superrr video 💓🥰

  • @gazalvarghese
    @gazalvarghese Před rokem +8

    Nice content and vibe... 😍😍😍👍👍👍👍

  • @sereenarineesh2891
    @sereenarineesh2891 Před rokem +1

    Chechi vekkam videos uploaded cheyyuuu

  • @amalaammu888
    @amalaammu888 Před rokem +7

    Enthina 4kollam 2 weeks kazhinjappole manasilaay

  • @aathuzlifestyle8198
    @aathuzlifestyle8198 Před rokem

    Super❤🥰🥰dear.. Shoot cheyunnath mobile or camera.. Aatha cam

  • @hillsstoneswork5845
    @hillsstoneswork5845 Před rokem +3

    Super neethu❤️❤️❤️

  • @shahabanshan418
    @shahabanshan418 Před rokem +1

    Ente ponne chechi super 😂😂😂😂😂😂😂😂😂😂😂😂😂

  • @ajithavd2927
    @ajithavd2927 Před rokem

    Orupadu ishtamanu neethuvinte program

  • @bluebellsbyaswathyvishnu3922

    Nannayittundu 👍🏻👍🏻👍🏻👍🏻

  • @aathu2020
    @aathu2020 Před rokem +1

    ഞാനും അങ്ങനെ തന്നെ ആണ് വിചാരിച്ചത് ഭീകരി ആണെന്ന് ഇപ്പൊ 4മാസം ആയിട്ടുള്ളു

  • @anjushijith8484
    @anjushijith8484 Před rokem +1

    Neethu chechi
    Super video🥰🥰😘😘

  • @shilpasanish2282
    @shilpasanish2282 Před rokem +3

    Waiting for u neethu chechiii...

  • @vineethav1920
    @vineethav1920 Před rokem +9

    Vayassaya aalkkarde sthiram dialogue kuttykalde karyam support nu bakki ullavarm undakm😀.

  • @hymasameer460
    @hymasameer460 Před rokem

    Cheachi ithanu entea ammayama correct ithu thanjea super👍👌

  • @safwankj5458
    @safwankj5458 Před rokem +3

    Neethu സൂപ്പർ

  • @harshamolkb328
    @harshamolkb328 Před rokem +5

    Super 💝💗❤️

  • @aleenavlog9703
    @aleenavlog9703 Před rokem +6

    Super ❤️

  • @Anamikaandcreations6555
    @Anamikaandcreations6555 Před rokem +3

    Chechi puli anallo💖💖❤️❤️❤️😘

  • @smithaa.s6135
    @smithaa.s6135 Před rokem +2

    Adipoli super 👌👌👌

  • @Rahmath623
    @Rahmath623 Před rokem +1

    Neethu chechide rommilthe bedsheetum my room ill etta budsheetum same annu❤

  • @rajiareesh5720
    @rajiareesh5720 Před rokem +3

    സൂപ്പർ

  • @bijirajesh1033
    @bijirajesh1033 Před rokem

    E kutty cinemayil varenda kaalam kazhinju..entha avatharanam!❤

  • @dhanyakc3232
    @dhanyakc3232 Před rokem +3

    Polichu neethuzzzz😆😆😜😜😜😜

  • @lustrelife5358
    @lustrelife5358 Před rokem +3

    Super💞👍. Hus ന്റെ voice കൊടുക്കുന്നത് ആരാ ?

  • @rekhafredy2469
    @rekhafredy2469 Před rokem +6

    എന്റെ പേര് തന്നെ കണ്ടുവെച്ചല്ലേ 🤣🤣🤣

    • @Neethuzzz
      @Neethuzzz  Před rokem +2

      ayyo😅😅

    • @rekhafredy2469
      @rekhafredy2469 Před rokem

      @@Neethuzzz ഏയ് സാരല്യ.,.. അവസാനത്തെ twist തകർത്തു, എന്റെ മാനം രക്ഷിച്ചു 🙏🏻🥰

  • @reshmars2302
    @reshmars2302 Před rokem +9

    That sindooram edal 😄😄

  • @sheejamolkg4713
    @sheejamolkg4713 Před rokem +2

    Adipoli video

  • @grapeworld123
    @grapeworld123 Před rokem +1

    Nice chechiii🥰

  • @akhilapanandan5027
    @akhilapanandan5027 Před rokem +6

    Hostel Life of girls cheyy 🥰

  • @soniyaabin6666
    @soniyaabin6666 Před rokem +2

    Polichu 🥰😃👍👌