India’s rare NISSAN PATROL | Motocross Bikes

Sdílet
Vložit
  • čas přidán 7. 09. 2024
  • This video is about the collections of vehicles owned by Murshid Bandidos the owner of Bandidos Pitstop. He owns rare cars like India’s only one Nissan Patrol and customised bikes so on
    Thank You for Watching ❤️

Komentáře • 2,8K

  • @shihabyahiyayahiya6047
    @shihabyahiyayahiya6047 Před 8 měsíci +172

    നിങ്ങൾ പോളിയാണ് മച്ചാനെ നമുക്ക് ഇഷ്ടപ്പെട്ട ഒരു സൈക്കിൾ പോലും മറ്റുള്ളവർക്ക് ഓടിക്കാൻ കൊടുക്കാൻ പോലും മനസ്സില്ലാത്ത കാലഘട്ടത്തിൽ നിങ്ങളെപ്പോലുള്ള കുറച്ച് ആളുകൾ ആണ് മറ്റുള്ളവർക്കും കൂടി ഉപകാരം ആകുന്ന രീതിയിൽ big salut bro 🫶

  • @bettabrandhan
    @bettabrandhan Před 8 měsíci +72

    ഇതുകിട്ടുന്നയാൾക് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വല്യ ലോട്ടറി ആയിരിക്കും അത് 😌❤

    • @RrRr-jr8pw
      @RrRr-jr8pw Před 8 měsíci

      Athe enganeyaa jeevithathil kittunne ettavum valiya lottery aavunnath😂😂
      Ithilu valuth ayalkk kitti koode

  • @liyasara938
    @liyasara938 Před 8 měsíci +47

    ഉറപ്പായും അർഹതപെട്ട ഒരാൾക്കു തന്നെ കിട്ടട്ടെ 🥰🥰🙏😊

  • @nisamavd
    @nisamavd Před 7 měsíci +10

    ബ്രോയോട് അപ്രതീക്ഷിതമായി ഒരു വണ്ടി കൊടുത്താലോ എന്ന് പറഞ്ഞപ്പോൾ അതിന് താല്പര്യം കാണിച്ച ബ്രോ യുടെ ആ മനസ്സാണ് ബ്രോയുടെ ലൈഫിലെ വിജയം. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ.

  • @muhibb17
    @muhibb17 Před 8 měsíci +14

    ഇത് പോലോത്ത cars വാങ്ങാൻ കഴിയാത്ത വാഹനം ഇഷ്ട്ടപ്പെടുന്ന സാദാരണക്കാർക്ക് വാഹനങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ അതിൽ യാത്ര ചെയ്യുന്ന ഫീലാണ് 🎉🥰

  • @vishnuvijayan7099
    @vishnuvijayan7099 Před 8 měsíci +57

    Fiat❤️ ആർക്കു കിട്ടിയാലും അർഹതപ്പെട്ടവരാകട്ടെ 😍

  • @huntingff5897
    @huntingff5897 Před 8 měsíci +14

    One minute, എന്നൊക്കെ പറഞ്ഞപ്പോ garage കാണിക്കാൻ കൊണ്ടുപകാണീന്നു കരുതി എന്റെ പൊന്നോ ❤‍🔥

  • @amos7344
    @amos7344 Před 8 měsíci +39

    Ayoo venda 😢 his years of collection ❤❤

  • @ibrahimhabeebi649
    @ibrahimhabeebi649 Před 7 měsíci +2

    ഉറക്കം വന്ന് കിടന്ന സമയത്താണ് vdo കണ്ടത്
    കണ്ട് തുടങ്ങിയപ്പോ ഉറക്കം പമ്പ കടന്നു... വല്ലാത്ത ജാതി...
    വല്ലാണ്ട് ഇഷ്ടപ്പെട്ടു പോയി.....🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sireeshallu8347
    @sireeshallu8347 Před 7 měsíci +3

    അർഹത പെട്ടവർക്കേ കിട്ടു, വണ്ടി പ്രാന്തിൽ cash ഉള്ളവൻ എന്നോ ഇല്ലാത്തവൻ എന്നോ വേർതിരിവ് ഇല്ല, കിട്ടുന്ന ആരാണേലും പോപൊന്ന് പോലെ നോക്കിയാൽ happy 😍👍🏻

  • @N4sh0609
    @N4sh0609 Před 8 měsíci +16

    Murshid Bro & Hilux.. Haters illaatha Muthalukal.. ❤️

  • @salvinthilaks
    @salvinthilaks Před 8 měsíci +3

    OMG 😍 aa beetle look olla mothalne sherikkum tharummmooo 😍🥲 I'm actually from Bangalore. Ivide njan pala type car kanditt und. Ithu pole oru sadanam enikku ivide olla roadilude odichu nadakkan oru cheriya veliya aagrham und. Jus so excited if I can own my first car which is not jus a car but an emotion 🥹
    Fiatnthe aa car kanichappo thanne I was thinking. Ithu vlm evidellum kittuvanel vanganm enn. If this is for me. Would love to keep it with me forever 😍❤

  • @navaskalakkodu7955
    @navaskalakkodu7955 Před 8 měsíci +20

    സംഗതി പൊളിച്ചു കൊടുക്കാനുള്ള ഒരു മനസുണ്ടല്ലോ അതാണ് മുർഷിദ് ബായി

  • @jophinjophinjoseph9907
    @jophinjophinjoseph9907 Před 7 měsíci +2

    Good videos ❤❤❤❤

  • @cars_143_
    @cars_143_ Před 8 měsíci +4

    ആ കിടക്കുന്ന fiat 🥰 എന്റെ മുറ്റത് കിടക്കുന്നതായി ചിന്തിക്കുന്ന le ഒരു വാഹനം പോലും ഇല്ലാത്ത Middle - class njan 🤗
    .
    ഞാൻ മാത്രമേ ഉള്ളോ ഇങ്ങനാ

  • @riyasrishu2081
    @riyasrishu2081 Před 8 měsíci +6

    Fiat മതി. കിട്ടിയില്ലെങ്കിലും ഇത് പോലെ ഉള്ള vidios ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sulfikylm8576
    @sulfikylm8576 Před 8 měsíci +4

    താർ ആയിരിക്കും ബെറ്റർ ഓപ്ഷൻ ബ്രോ ❤
    കിട്ടുന്നത് ആർക്കാണെങ്കിലും നന്നായി സൂക്ഷിക്കുക 🤘🏻gud luck

  • @user-kn8wp8lz4s
    @user-kn8wp8lz4s Před 8 měsíci +3

    സ്വന്തമായി ഒരു സൈക്കിൾ പോലും ഇല്ലാത്ത ഞാൻ ❤ വണ്ടി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള വികാരം 🧌

  • @akash9617
    @akash9617 Před 7 měsíci

    ഏത് വണ്ടി ആണെങ്കിലും അത് വാഹനങ്ങളോട് ഒരു passion driven madness ഉള്ള ഒരാൾക്ക് തന്നെ കിട്ടട്ടെ... Much ❤

  • @yadhukrishnan7343
    @yadhukrishnan7343 Před 8 měsíci +2

    Fiat kittiyaal polikkum❤️❤️❤️.....vandiye snehikkunna 2 perkkum iniyum thamburaan kaninju nalkattee...... 🙏

  • @ramlathpm3095
    @ramlathpm3095 Před 8 měsíci +3

    പടച്ചവൻ വിധിച്ചതേകിട്ടു അതിൽ എനിക്ക് നിസ്സാൻ പെട്രോൾ കിട്ടിയാൽ എന്റെ ജീവിതം വരെ മാറിപ്പോകും വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമായി ലവ് യു ബ്രോ ❤️🥰

  • @sakthivel-gg3ol
    @sakthivel-gg3ol Před 8 měsíci +3

    FIAT❤ GOD BLESS YOU AND YOUR FAMILY AND FRIENDS

  • @motos2761
    @motos2761 Před 8 měsíci +5

    Nissan petrol 🎉 love from Chennai.

  • @ShelbyThomas-cu6er
    @ShelbyThomas-cu6er Před 7 měsíci +2

    Patrol 😮‍💨❤️‍🔥

  • @abrahammathew7635
    @abrahammathew7635 Před 3 měsíci

    Excellent work saluting your efforts

  • @Malayannanuniversity010
    @Malayannanuniversity010 Před 8 měsíci +8

    Leyland Stalin ❤❤.. Valiya vandi odikan mathrame bhagyamullu.. But kittumo sonthamakkan❤❤

  • @uppummulakumthugs_
    @uppummulakumthugs_ Před 8 měsíci +4

    Isuze kollam👌🏻 kitiyal kollam എന്നുണ്ട് പക്ഷേ ഭാക്യം ilallo😢😕😭😭😥🥹

    • @Mj_soccer10
      @Mj_soccer10 Před 8 měsíci +1

      All the best bro ninakk thanne kittatte 🤝

  • @classicbwoy6263
    @classicbwoy6263 Před 8 měsíci +4

    You peoples are creating history ❤️❤️

  • @NaN_000
    @NaN_000 Před 7 měsíci

    I love every bike and cars 😍🤩😘🥰🙂😊😉☺️😚

  • @jibincj4479
    @jibincj4479 Před 8 měsíci +24

    Stallion💥

    • @ckrvlogz
      @ckrvlogz Před 8 měsíci

      STALLION🤍💙🤍

  • @adithya.a4219
    @adithya.a4219 Před 8 měsíci +3

    Mass & powerful man ✨️

  • @kiranmuraliofficial
    @kiranmuraliofficial Před 8 měsíci +13

    25 mileage ulla daily driver.. best for kerala roads.. Fiat ❤

  • @carfans9139
    @carfans9139 Před 8 měsíci +5

    😊 എനിക്ക് ഏത് കിട്ടിയാലും കുഴപ്പമില്ല😅ഞാനും ഒരു വണ്ടി പ്രാന്തനാണ് ✨ ഞാൻ എന്റെ ഉമ്മയും ഉപ്പയും പോലെ നോക്കും 😊

  • @jb-bg6kr
    @jb-bg6kr Před 8 měsíci +3

    Fiat any day and age. I used to see a red one in bangalore in the 80s. In chennai, i remember seeing a fiat abarth for sale a year back.❤

  • @hafash_vc_appu
    @hafash_vc_appu Před 8 měsíci +49

    FIAT ❤️
    NİSSAN PATROL 🔥🔥🔥

    • @tvaboy639
      @tvaboy639 Před 8 měsíci

      Angeerr aahh vanddi kodukoon thonnununddo 😂

  • @Shankumarvijayan3897
    @Shankumarvijayan3897 Před 3 měsíci

    ഇഷ്ടപെട്ട സുഹൃത്തു വാഹനവും നഷ്ട പെടുമ്പോൾ ഉള്ള വേദന മനസിലാകും, എങ്കിലും ഫിയറ്റെ നിന്നെ സ്വന്തമാക്കാൻ മോഹം ❤️

  • @fasilkp434
    @fasilkp434 Před 8 měsíci +2

    ഞാൻ കണ്ടതിൽ വെച്ച് ഗ്രേറ്റ് മനസ് ❤❤❤❤

  • @aanapulinjientertainments9211
    @aanapulinjientertainments9211 Před 8 měsíci +3

    Bro licence ഉണ്ട് ഓടിക്കാൻ വണ്ടിയില്ല cycle പോലും ഇല്ല 😁 കിട്ടിയാൽ കൊള്ളാം
    But pliz 🙏🙏എനിക്ക് കിട്ടിലേക്കിലും കുഴപ്പം ഇല്ല
    ഇത് എന്നെ പോലെ വണ്ടി ഇല്ലാത്ത ആർക്കെങ്കിലും കിട്ടണം bick പോലും ഇല്ലാത്ത ആർകെങ്കിലും ❤️❤️🤗

  • @kanmaniraja6495
    @kanmaniraja6495 Před 8 měsíci +4

    Great work bro love from Tamil Nadu ❤

  • @user-kq7jr4kp2d
    @user-kq7jr4kp2d Před 8 měsíci +7

    Murshid ikka ❤️‍🔥🗿

  • @sreejithtechpro9630
    @sreejithtechpro9630 Před 8 měsíci +2

    STALLION ❤Always

  • @mithucreations2k216
    @mithucreations2k216 Před 8 měsíci +2

    Stallion it's my dream vehicle

  • @rengoes3136
    @rengoes3136 Před 8 měsíci +3

    Cute Fiat mathi 🥰

  • @shamnasrufaidh23
    @shamnasrufaidh23 Před 8 měsíci +21

    Nissan Patrol 🔥

  • @No__max
    @No__max Před 8 měsíci +3

    Fiat uff kittya pwolikkum❤‍🔥

  • @ibrahimhabeebi649
    @ibrahimhabeebi649 Před 7 měsíci

    Skip ചെയ്യാതെ vdo കാണാറില്ല എന്ന് വേണം പറയാൻ....
    But മച്ചാനെ.....
    Skip പോലും ചെയ്യാൻ പറ്റിയില്ല.....
    ഇഷ്ടപ്പെട്ടു രണ്ടു പേരെയും..... പൊളിയാ 😊❤❤❤

  • @user-jj9gi6hy2b
    @user-jj9gi6hy2b Před 8 měsíci

    Bro നിങ്ങൾ പുലിയാണ് ഈ നല്ല മനസിന്‌ നന്ദി നിങ്ങൾക്ക് ആയിസ് നൽകട്ടെ ഭാഗ്യം ഉള്ളവൻ കിട്ടട്ടെ ഏതായാലും

  • @Njaanumentteummiyumuppiyum
    @Njaanumentteummiyumuppiyum Před 8 měsíci +5

    അശോക് ലേയ്‌ലൻഡ് 🔥🔥🔥❤️❤️❤️

  • @joshuadaniel9669
    @joshuadaniel9669 Před 8 měsíci +4

    Love from Tamil Nadu ❤

  • @achuafsal5865
    @achuafsal5865 Před 8 měsíci +4

    fiat is good
    because of its more comfortable to handle everyone and Isuzu also

  • @jerusalemholidays6762
    @jerusalemholidays6762 Před 5 měsíci

    Ah manasu sammathirikkunnu god bless you dear bro i love it

  • @sptech4u34
    @sptech4u34 Před 7 měsíci

    Ithupole oru pole oru rare piece car njn kandittilla
    Enthayalam kidilam collections thanne
    Kidilam vadi fiat❤❤❤❤

  • @gangegange978
    @gangegange978 Před 8 měsíci +6

    Joji chettayi Mahendra thar I love it ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @harshadacchu4459
    @harshadacchu4459 Před 8 měsíci +3

    Fiat car adipoly 💗🔥

  • @AbhishekAbhi-vd5pu
    @AbhishekAbhi-vd5pu Před 8 měsíci +5

    HYLUX 😼🔥

  • @AnishkaSbalan
    @AnishkaSbalan Před 8 měsíci +2

    Adipoli bro vandi vangan kazhiyatha sadharanakkarkk kittatte🥰

  • @powergaming5120
    @powergaming5120 Před 8 měsíci +4

    I am your big fan 🙋🙋

  • @aromalehh
    @aromalehh Před 8 měsíci +15

    Fiat💛

  • @JDMENTHUSIASIST
    @JDMENTHUSIASIST Před 8 měsíci +5

    Fiat venda chetta bcz he loves it a lot 💖
    So stallion mathiyaarn..💓💗❤️

  • @nichunichu9350
    @nichunichu9350 Před 8 měsíci +2

    Fiat 💛💛💛💛💛

  • @user-xo1vk5qh4v
    @user-xo1vk5qh4v Před 7 měsíci

    I like it cute mini fiat baby ❤

  • @Manu-hv1cq
    @Manu-hv1cq Před 8 měsíci +6

    Fiat 💛

  • @Magnus_boy
    @Magnus_boy Před 8 měsíci +4

    First ❤

  • @user-sy8we1wk4q
    @user-sy8we1wk4q Před 8 měsíci +2

    Fiat car poli kidu namku onnum kittan pokunilla annalum comments vannu pokam .frnds ningalku arkum vendagil allavarum enne support cheyuthu vijayipikuka 🎉❤

  • @sTARZO0
    @sTARZO0 Před 8 měsíci +2

    🎉❤ lets begin

  • @happinesshappy8684
    @happinesshappy8684 Před 8 měsíci +4

    Fist view

  • @GAME_HEALER_
    @GAME_HEALER_ Před 8 měsíci +4

    First pls pin mee

  • @muhammedrafeeq2465
    @muhammedrafeeq2465 Před 8 měsíci +2

    Nissan petrol Safari where a level mechanic super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌

  • @suhairpazhunnana7768
    @suhairpazhunnana7768 Před 4 měsíci

    ഇത് കൊള്ളാം 😮
    ബട്ട് നല്ല ലൈറ്റെയ്പോയി ഇത് കാണാൻ കൊടുത്തോ give wey 🎉

  • @KILLAR_FF_YT
    @KILLAR_FF_YT Před 8 měsíci +2

    Nissan petrol❤❤❤❤

  • @masmedia6807
    @masmedia6807 Před 7 měsíci

    വണ്ടി ഏതായാലും കിട്ടിയാൽ പൊളിക്കും, അഭിനന്ദനങ്ങൾ bro

  • @ananthuunni5540
    @ananthuunni5540 Před 7 měsíci

    ഞാൻ പുള്ളിടെ ഷോപ്പിൽ പോയി purchase ചെയ്തിട്ടുണ്ട്. Anne കണ്ട് സംസാരിച്ചിരുന്നു
    അടിപൊളി man anne 🥰🥰🥰. ഒരു raksham ഇല്ല

  • @manojjoji
    @manojjoji Před 8 měsíci

    കിട്ടിയാലും കിട്ടിയില്ലേലും നിങ്ങൾ പോളിയാണ് ബ്രോ

  • @Tharlover_2424
    @Tharlover_2424 Před 8 měsíci

    Hi bro I like cars collection and number 2020,2222 is beautiful and I like very much Fiat . Giveaway is good idea who really love it ❤🎉

  • @saifudheenk2622
    @saifudheenk2622 Před 7 měsíci +2

    Fiat... Always love that mothal.. 😍

  • @The_unboxerr
    @The_unboxerr Před 6 měsíci +2

    Fiat💛yellow boy💛

  • @LorenjoTech
    @LorenjoTech Před 4 měsíci

    ❤️love cars

  • @jabirroshan
    @jabirroshan Před 8 měsíci

    Aa cute fiat 😍🥰😘 tharroooo

  • @machu514
    @machu514 Před 8 měsíci

    ഇച്ചായോ ഇങ്ങളെ രണ്ടാളെയും ഒന്ന് കെട്ടി പുണർന്നോട്ടെ 🫂🫂🥹❤️‍🔥❤️‍🔥🙌🙌🥰🥰🥰😍😍

  • @nithinlukose4672
    @nithinlukose4672 Před 8 měsíci

    Fiat i love you car... Bro thks....

  • @_Ajiths_
    @_Ajiths_ Před 7 měsíci

    You people are always creating history and hats off your words thank you❤❤❤

  • @user-in6lx8yk7q
    @user-in6lx8yk7q Před 8 měsíci

    💛 my favourite car brother s

  • @ramlathpm3095
    @ramlathpm3095 Před 8 měsíci

    താർ എനിക്ക് ഭയങ്കര ഇഷ്ടമായി മഹേന്ദ്ര ഇറക്കിയ വണ്ടി ഭയങ്കര ഇഷ്ടപ്പെട്ട വാഹനമാണ് താർ ബ്രോ ചെയ്തിട്ടുള്ള എല്ലാ വീഡിയോകളും എനിക്ക് ഇഷ്ടമാണ് ഞാൻ ബ്രോയിഡ് ഫോളോ ചെയ്യാറുണ്ട് ലവ് യു തമ്പിസ്

  • @aswinakshay3105
    @aswinakshay3105 Před 7 měsíci +2

    Stallion ❤

  • @srvchannel3111
    @srvchannel3111 Před 8 měsíci

    Ashikkam pakshe oppam bhagyam onde kittum ellam oru ith❤

  • @asherjames1318
    @asherjames1318 Před 8 měsíci +2

    Fiat 😍💘

  • @noshinnoshin4492
    @noshinnoshin4492 Před 7 měsíci

    Super video

  • @aravindaravind4457
    @aravindaravind4457 Před 7 měsíci

    Ennik stallion tharumo valliya ishtamaan. My dream ❤

  • @subinabdul7091
    @subinabdul7091 Před 5 měsíci

    super bro..oru vaahanam veenam ennu aagrahikkunna orupad per naattil und..avarkk atukittaate ennu aashamsikkunnu..

  • @sakthivel-gg3ol
    @sakthivel-gg3ol Před 8 měsíci

    I like it& love it FIAT

  • @MrPerrera
    @MrPerrera Před 6 měsíci

    Hope whoever recieves the vehicle is also another petrolhead like him❤

  • @shafeekshafee9509
    @shafeekshafee9509 Před 8 měsíci +2

    Nice job bro . God bless you 🙏 . I love the monster truck

  • @manu-dk6dv
    @manu-dk6dv Před 8 měsíci

    കാശുള്ളവർക്ക് ത്വര കാണും അണ്ണാ കാശില്ലാത്ത എന്നേ പോലുള്ളവർക്ക് കൊര മാത്രം 😊

  • @ranjithv6882
    @ranjithv6882 Před 5 měsíci

    Good 👍🏻

  • @djarmy7860
    @djarmy7860 Před 8 měsíci +1

    Fiat💛💛🤩

  • @user-ce3xf2kh3y
    @user-ce3xf2kh3y Před 8 měsíci +2

    Appreciate your heart ❤❤❤❤

  • @piyushpk3227
    @piyushpk3227 Před 8 měsíci

    Mahindra Thar :- My wife's favourite
    Toyota Hilux :- I love❤❤ it

  • @apvishnurajvishnuraj1267
    @apvishnurajvishnuraj1267 Před 8 měsíci

    Cute 😘 Fiat kittattehhh ❤

  • @Aydins369
    @Aydins369 Před 7 měsíci

    Ethayalum no problem.makkalk travel ishtaman but oru vandi polum illa kittiyal orupad santhosham,daivam ningale anugrahikkum....

  • @parasparadeys4632
    @parasparadeys4632 Před 8 měsíci

    Wow super