4.AM Mindful Morning Routine/എന്റെ Favourite പാത്രങ്ങൾ/Cleaning Motivation/Cleaning ideas

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 608

  • @ziladesigns____
    @ziladesigns____ Před 2 měsíci +215

    ജംഷി വീഡിയോയിൽ പറഞ്ഞത് എന്നെപറ്റി ആണ്. എനിക്ക് 2022 കാൻസർ വന്ന് സുഖമായി സാധാരണ ജീവിതത്തിലേക്ക് വന്നതായിരുന്നു.. ഈ ഏപ്രിൽ ct റിപ്പോർട്ടിൽ എന്റെ അസുഖം തിരിച്ചു വരികയും ലിവെറിലേക് ഒക്കെ സ്‌പ്രെഡ്‌ ചെയ്ത അവസ്ഥയിലാണ്.ഇനിയുള്ള ചികിത്സക്ക് ഒത്തിരി ഭാരിച്ച ട്രീറ്റ്മെന്റ് ആണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. നാട്ടുകാരുടെയും പ്രിയപെട്ടവരുടെ എല്ലാം സഹായത്തോടെ ആണ് മുന്നോട്ട് പോവുന്നത്. ഇൻശാഅല്ലഹ് പറ്റുന്നവർ എന്നെ സഹായിക്കണം പ്രാർത്ഥനകളിലൂടെയും 🤲🏻🤲🏻

  • @rasiyaam7266
    @rasiyaam7266 Před 2 měsíci +90

    ആ സഹോദരിയുടെ രോ കം എത്രയും പെട്ടെന്നഅല്ലാഹു ശിഫ നൽകട്ടെ, ആമീൻ a

  • @AnilKumar-mb8wg
    @AnilKumar-mb8wg Před 2 měsíci +17

    Hai jamshitha എൻെറ വീട്ടിലും kitchenilium നല്ല അടുക്കും ചിട്ടയും വൃത്തിയും ഉണ്ടാകാൻ ithayude videos orupad help cheythu. എനിക്ക് tails ഇട്ട kitchen ഒരുപാട് ഇഷ്ടമാണ്. എൻേറത് പഴയ kitchen ആണ്. Tails ഇട്ടതല്ല. എന്നാലു० ഇത്തയുടെ വീഡിയോ കാണാൻ തുടങ്ങിയതു മുതൽ ദൈവ० തന്ന വീടിനെ വൃത്തിയായി സൂക്ഷിക്കുന്നു. ഇത്ത എനിക്ക് നല്ല inspiration ആണ്. (Swapna - tvm)

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +2

      Thankyou sooo much dear☺️💝👍👍anghinethanneyanu vendath veed cherutho valutho athilonnum karyamilla neet akkal must anu☺️👍

  • @Shafeenashafi-ig8er
    @Shafeenashafi-ig8er Před 2 měsíci +2

    ഇത്താടെ video കാണുമ്പോൾ വീട് വൃത്തിയാക്കി ഇടാൻ ഭയങ്കര ഇഷ്ടമാണ്. ചെടിയൊക്കെ സൂപ്പർ. എനിക്കും അഗ്ലോ ണിമ കളക്ഷൻ ഉണ്ട്. അതിന്റെ potting Mix ഒന്ന് പറയണേ

  • @ifazgarden9593
    @ifazgarden9593 Před 2 měsíci +8

    ചെടികൾ അടിപൊളി. നല്ല helthy plants .set ചെയ്തത് സൂപ്പർ❤

  • @minnuponnu724
    @minnuponnu724 Před 2 měsíci +14

    Hi
    ജംഷികുട്ടീ 🥰🥰എങ്ങനെ ഇങ്ങനെ full സ്ലീവ് ഇട്ട് പണി യടുക്കാൻ കഴിയുന്നു. ഞാൻ ആണെകിൽ full നനഞു ആകെ വൃത്തി കേടാകും. Jamshi ആൾ സൂപ്പറാ. വൈറ്റ് ഡ്രസ്സ്‌ ഒക്കെ edd പണി യടുത്താൽ ആകെ ഡ്രെസ്സിൽ കാണും ഞാൻ എടുത്ത പണി full.

    • @shamna642
      @shamna642 Před 2 měsíci +2

      Full sleev എങ്ങാനും ഇട്ടാൽ അത് maximum കയറ്റി വെക്കും 😁. അല്ലാതെ പറ്റില്ല 😄

    • @shajithac6213
      @shajithac6213 Před 2 měsíci +1

      സത്യം

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Videoyil parayattoo ☺️👍👍

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Thankyou ☺️👍

    • @Sajuva-tv9ph
      @Sajuva-tv9ph Před 2 měsíci

      Sathyam​@@shamna642

  • @Linusmaz
    @Linusmaz Před 2 měsíci +31

    നിങ്ങൾ എപ്പോഴാണ് അലക്കാറ്? ഫുൾ മെഷീനിൽ മാത്രം ആണോ അലക്കൽ?എത്ര മണിക്ക് ഉറങ്ങും? കുട്ടികളെ പഠിപ്പിക്കലും parentsinte കാര്യങ്ങളും എല്ലാം കൂടി കഴിഞ്ഞിട്ട് നേരത്തെ കിടക്കാൻ പറ്റുന്നില്ല. ഇവിടെ വിറകടുപ്പിൽ തന്നെ ചോറ് വെക്കണം പിന്നെ ഗോതമ്പും daily ഉപ്പാന്റേം ഉമ്മാന്റെm കല്ലിൽ തന്നെ അലക്കണം കുട്ടികളുടെ schoolil പോക് ഫുടെല്ലാം dining ടാബ്‌ലിളിൽ കൊണ്ട് വെക്കണം ഓരോ നേരോം അത് തിരിച്ചും രാത്രി എന്നും ചപ്പാത്തിയും കറിയും ഓരോ നേരവും വേറെ കറി തന്നെ ഉണ്ടാകണം. ഉപ്പാക് കിണറ്റിൽ നിന്ന് മുക്കി കൊണ്ട് വന്ന വെള്ളമേ കുടിക്കൂ.ഇങ്ങനൊക്കെ
    ആണ് ഇവിടത്തെ അവസ്ഥ. നിങ്ങളെ പോലെ ആണെങ്കിൽ പണികൾ തീർക്കാൻ ഒരു പണിയും ഇല്ല

    • @jomolgeorge7010
      @jomolgeorge7010 Před 2 měsíci +5

      എൻ്റമ്മോ. Endhoru അവസ്ഥ. പറ്റാത്ത കാര്യങ്ങൾ പറ്റില്ല എന്ന് പറയേണ്ടത് എത്ര important ആണല്ലേ

    • @jomolgeorge7010
      @jomolgeorge7010 Před 2 měsíci +6

      മറ്റാരെയും മാറ്റാൻ പറ്റിയില്ലെങ്കിലും. സ്വന്തം മക്കളെ എങ്കിലും മാറ്റൂ.ഭക്ഷൻ വിളമ്പി കഴിക്കാനും. Plate കഴുകി വെക്കാനും അവരെ ശീലിപ്പിക്കു

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Correct👍

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Mmm monday vlogil chodicjathinulla answer undttoo

    • @pvijayasree1080
      @pvijayasree1080 Před 2 měsíci

      എത്ര നാളുകൾ ആയിട്ട് നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നു. ഇതുവരെയും ആ ഫേസ് ഒന്ന് കാണാൻ സാധിച്ചിട്ടില്ല

  • @faisalbabu-ui7jm
    @faisalbabu-ui7jm Před 2 měsíci +6

    Superaatto ella video sum.orupaad ishtamaan❤

  • @SemiSemi-dw6oq
    @SemiSemi-dw6oq Před 2 měsíci +2

    ഭയങ്കര വിർത്തി ആണ് കാണാൻ 👍👍

  • @faseelashouku9991
    @faseelashouku9991 Před 2 měsíci +6

    Padachone vegam shifa aakki kodukkane allah

  • @Suhlaihashajahan
    @Suhlaihashajahan Před 2 měsíci +1

    Hi itha❣️njn vere oru videoyil cmnt ettirunnu pakshe rpl thhnnillallo 🙂 new Subscriber Ahn adha chothikkunnee?1: Ithade vtl aarokke ond?
    2:Makkal ille ithaakk?
    3:Vtl mothathil ethre kitchen ond?orupaad kitchen kaanikkanindd adhondaa confusion aavvunnee plz itha rpl tharummo?❤️🥰

  • @HyunBin-km2ts
    @HyunBin-km2ts Před 2 měsíci +1

    Thankyou jamshitha. Cloth cleaning കാണിച്ചതിന്. ഞാൻ alak കല്ലിൽ ഇട്ട് ഉരച്ചു kazhukiyit ആണെന്ന് തോന്നുന്നു ക്ലോത് ആകെ മോശമായത്. ഇതിനു മുമ്പുള്ള വീഡിയോയും കണ്ടാരുന്നു. But കമന്റ്‌ ഇടാൻ പറ്റിയില്ല. ഞൻ വീഡിയോ കാണുമ്പോ ഇടക് മോള് വന്നു കൂടെ കാണും. അപ്പോ അവൾക് ful സ്ക്രീൻ ൽ വീഡിയോ കാണണം. കമെന്റ് ചെയ്യാൻ സമ്മതിക്കില്ല. പിന്നെ വീഡിയോ തീരുമ്പോ അങ്ങനെ marannum പോകും 😀

  • @user-yn8zb5jg4u
    @user-yn8zb5jg4u Před 2 měsíci +1

    സുഖമാണോ - ഒരു പാട് ഇഷ്ടമാണ് വീഡിയോ ഇപ്പഴാണ് സമയം കിട്ടിയത് കാണാൻ -Thanks❤

  • @faseelarasheed1811
    @faseelarasheed1811 Před 2 měsíci +4

    Ithante ravile nadann vannittulla vishappinte kadha kett chiri vannu😅.pathrangalellam adipoli.video athinekal adipoli😊❤

  • @greeshmashaji103
    @greeshmashaji103 Před 2 měsíci +2

    Orupad ishttam aanu jamshiyude videos. Nalla motivational aanu❤

  • @nazeerabeegum6565
    @nazeerabeegum6565 Před 2 měsíci

    Hlo jamshi, video ishtapetu, kitchenl vechirikunna money plant pot evide kitum athu enganeyanu set cheyyunnathu ennu koodi videoyil kanikane plz, white color jar, cup stand ,milk jar ithinteyoke details koodi parayane. Eniku wrk area illa bt jamshide kitchen kandatu mutjal athupole wrk area cheyyanamennu agrahikunnu udaneyonnum nadakilla insha allahu, wrk area video koodi cheyyane dear with sqrft and full details

  • @rubeenanazar8288
    @rubeenanazar8288 Před 2 měsíci +1

    ഓൺലൈൻ വഴി ബിരിയാണി pot എടുക്കുമ്പോൾ 1kg ഡേ എടുക്കണം, അതിൽ litre കണക്കാണ്
    അപ്പോൾ എത്ര ലിറ്റർ എടുക്കണം
    പറയുമോ

  • @HariKrishnan-xy9ib
    @HariKrishnan-xy9ib Před 2 měsíci +2

    Hi dear nice video najn 5 am eneekum ellam theerumpol 10 am akum jamshi ennalathe video yil paranje pole 1 hr cooking cleaning oke noki ennitum theerunnilla ❤❤

  • @jyothika252
    @jyothika252 Před 2 měsíci +1

    ❤...ella vedios um motivational anu...thank u so much...irunnu nilam thudakunnathu vedio lu include cheyyamo

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Thankyou dear☺️👍
      Pakshe athokke Videoyil vannal nalla borakum ariyalloo athanu kanikkathath☺️

  • @user-rs6qu2fr1q
    @user-rs6qu2fr1q Před 2 měsíci +1

    ഡാ. ഞാൻ ഇപ്പോൾ ഫോൺ രാവിലെ നെറ്റ് ഓഫാക്കും. താങ്ക്സ് ❤️ ഡിയർ

  • @safooraedathodi4745
    @safooraedathodi4745 Před 2 měsíci

    Adipoli video 👍🏻 biriyani potne പറ്റി ഞാനും ചോദിക്കാനിരിക്കാരുന്നു cute nd supr luk

  • @gjm2598
    @gjm2598 Před 2 měsíci +2

    Outside plants enthokke aanennu parayamo? Shade l aano veyilathano vekkendathu?

  • @ponnoos9461
    @ponnoos9461 Před 2 měsíci

    വണ്ണം വെക്കാനുള്ള നല്ലൊരു പ്രോഡക്റ്റ് ഉണ്ട് വേണോ 100%ഓർഗാനിക് ആണ്

  • @farhanasherinpp6917
    @farhanasherinpp6917 Před 2 měsíci

    Itha Ningal use cheyyne Microfibre cloth ne kurich parayo??

  • @suphiasalim2138
    @suphiasalim2138 Před 2 měsíci

    Veyil kandappol kothiyayi❤️12/14day aayi ivde okke nalla mazhayanu. Nalla thanippum. Ekadesham vellappokkam poleyayi. Vdo supr....

  • @MuneeraVk-li7hp
    @MuneeraVk-li7hp Před 2 měsíci +1

    Hai jamshiii
    Kure divasathin shesham jamshinte chedikal kandu thanks ❤❤❤

  • @irshadirshadi6778
    @irshadirshadi6778 Před 2 měsíci +1

    Subhikkullaa viwe Kanda pinned njan athe Samayath eneekum jamshitha sooper❤

  • @moideenkoya5734
    @moideenkoya5734 Před 2 měsíci +1

    Frndinte Asughamveghathi sughavan dua cheinnu❤

  • @lijicmathew1373
    @lijicmathew1373 Před 2 měsíci +2

    Jamshi antay indore plant unguva leaf
    Allam pokuva antha cheyanda ushar akan parayana

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Kurach velichamthattunna bagath konduvekkanam redi ayikkolum👍☺️

  • @Ajwa765
    @Ajwa765 Před 2 měsíci

    ഇവർ എന്റെ നാട്ടിൽ ആണ് എത്രയും പെട്ടന്ന് അസുഖം ശിഫ യാകട്ടെ

  • @farzinlamiya2116
    @farzinlamiya2116 Před 2 měsíci +2

    Ithante vdo orupad ishtan

  • @kamilzakl1325
    @kamilzakl1325 Před 2 měsíci +1

    Anganeyanu wood cutting board neat aakki vekkan pattunnath.....ante cutting board full kariban aanu.....

  • @ligiafebin9496
    @ligiafebin9496 Před 2 měsíci +1

    Nice vlog jams hi Aglonima poting mix fertilizer kanikoo

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr Před 2 měsíci +3

    Mailanchi engine fridge arach vekkan patumo

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Mm adach boxil vekkanam dry akaruth 3 days use cheyyam👍

  • @sherbanurazak7160
    @sherbanurazak7160 Před 2 měsíci

    Entethum ovenum stovum hobbum ellam hafle n gold.... Anu... 10varsham septemberkku

  • @faiha6804
    @faiha6804 Před 2 měsíci

    മഴക്കാലമായപ്പോൾ കൗണ്ടർ ടോപ്പിലും കിച്ചൺ ലും എത്ര തുടച്ചാലും ഈച്ച വരിന്. അത് പോകാൻ എന്തെങ്കിലും സ്പ്രേയോ കടയിൽ നിന്ന് വാങ്ങുന്ന ബോട്ടിൽ ഉണ്ടോ

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci +1

      Nannayitt dry akki vekkanam yenthenkilum type cleaner use cheyyam

  • @anshidhasworld1204
    @anshidhasworld1204 Před 2 měsíci +3

    Enikum und alargi😊

  • @user-fx9th3vb4l
    @user-fx9th3vb4l Před 2 měsíci +2

    Masha Allah adipoli video ❤👍😍😍

  • @ponnoos9461
    @ponnoos9461 Před 2 měsíci

    വയറും വണ്ണവും കുറക്കാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് ഉണ്ട് 100%ഓർഗാനിക് ആണ് വേണോ

  • @muhammedradhin250
    @muhammedradhin250 Před 2 měsíci +2

    Kitchenil ulla plants aadhanaaeee

  • @remyaeva9173
    @remyaeva9173 Před 2 měsíci

    Kitchen money plants vach pot nu inner pot ഉണ്ടോ

  • @anniesobichan2867
    @anniesobichan2867 Před 2 měsíci +1

    Hai jamshi God bless you and your family ❤❤

  • @MubeenaPT-sd8wi
    @MubeenaPT-sd8wi Před 2 měsíci +1

    Eth lotion aane ubhayokikkunnath? Maylanjiyil color kudaan enthenkilum cheyyunnundo

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Mailanjhi vella mathra cherth arakkum👍 athmathi
      Lotion manassilayilla☺️

  • @gireeshgireesh7611
    @gireeshgireesh7611 Před 2 měsíci

    Jamshi ,glous use cheyunnillalo. Hand care entha cheyunnathu. Anu gireesh.Ekm.

  • @abidakk9150
    @abidakk9150 Před 2 měsíci +2

    Vava aara jamshitha?

  • @user-jl3xe1ow7c
    @user-jl3xe1ow7c Před 2 měsíci +1

    Pot vanghiya shop kozhikode evideya adipoli pot aan

  • @adnanm4155
    @adnanm4155 Před 2 měsíci +2

    Mashaallah Allah. Nalla video 😘😘

  • @user-gw5rk8xz5r
    @user-gw5rk8xz5r Před 2 měsíci +1

    Yenikk oru pathram ayach tharamo

  • @fayizahaneef9725
    @fayizahaneef9725 Před 2 měsíci +2

    Tried ur neyyappam rcp..came out wel. Thanks a lot...

  • @Shaazzz320
    @Shaazzz320 Před 2 měsíci +1

    Ittha alergy k evideya kaaniche..?
    Doctor?
    Kainaatty government hospital kanichit maari ennu oraal paranjirunnu.

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Anp 👍njhan Ambilerythanne ulla oru doctere anu kanichath nallathan 👍

  • @athirays367
    @athirays367 Před 2 měsíci

    Chechi nalla cooker eathaa

  • @user-gt3ep8oz9m
    @user-gt3ep8oz9m Před 2 měsíci +1

    CZcams engana start cheyyund engananne onne paranj tharo. Detailed vedio cheyyo... Plzzz

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Tecnichal karyangal yenikkariyilla yente brother anu cheythath👍

  • @moideenkoya5734
    @moideenkoya5734 Před 2 měsíci +1

    Jamshite frndint asugham veghathl sughavaan dua cheiunnu

  • @shereelariyas2650
    @shereelariyas2650 Před 2 měsíci +1

    Nalla video aayirunnutto ithaaa❤❤❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Před 2 měsíci +2

    Cleaning super

  • @safwan3411
    @safwan3411 Před 2 měsíci +1

    Aa pathram bekunna organisation yevedunn meghiyadh yethre roopa

  • @fidamuhajir8512
    @fidamuhajir8512 Před 2 měsíci

    Cast iron brand edhanu

  • @divya6766_
    @divya6766_ Před 2 měsíci +2

    Plant caring video idamo

  • @muneera245
    @muneera245 Před 2 měsíci +1

    1 std to plus two vare online tuition താല്പര്യം ഉള്ളവരുണ്ടോ... കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്..

  • @dreamcatcher2517
    @dreamcatcher2517 Před 2 měsíci +1

    super tips

  • @MohammedShamil-xv7wh
    @MohammedShamil-xv7wh Před 2 měsíci +2

    Jamshi adipoli❤❤❤❤

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr Před 2 měsíci

    Nadan egg ano morning use
    cheyyal puzungan okke kadayile egg patumo please reply

  • @user-hn4cl3fj3q
    @user-hn4cl3fj3q Před 2 měsíci +1

    Adipoli paathrangal jemshi❤❤❤

  • @fathisworld6
    @fathisworld6 Před 22 dny

    Kasaragodkarokke pathiri undakan ingane anu ari podikal

  • @naihamedia4219
    @naihamedia4219 Před 2 měsíci +1

    Haiii jamshi thaa adipoly video

  • @jacejoson4634
    @jacejoson4634 Před 2 měsíci +1

    Inspiring video😊

  • @fanufidu1347
    @fanufidu1347 Před 2 měsíci +1

    Usefull video ❤❤❤❤

  • @krishnant1927
    @krishnant1927 Před 21 dnem

    5uper

  • @sahlafathimac4180
    @sahlafathimac4180 Před 2 měsíci

    Itha ….orotti dough kk water edutha cup evdunna ? Price koode parayo ….

  • @ysufasif5103
    @ysufasif5103 Před 2 měsíci +1

    Na manasi vjarichateyullu enta jemshi nadakan pokunnadu kanikatenu

  • @user-yc7jk4pz8s
    @user-yc7jk4pz8s Před 2 měsíci +1

    Jamshi paranje seriya ravile phonedutha annathe nammude divasam poka urgent karyangal mathram noki vegam nattivekanam njanangineya cheyya

  • @ysufasif5103
    @ysufasif5103 Před 2 měsíci +1

    Jemshi enik imoji tha adil bayankara happy aayi

  • @nafeesarasheed1058
    @nafeesarasheed1058 Před 2 měsíci

    ജംഷീ ഭയങ്കര ഇഷ്ടാ ഏറ്റവും എനിക്കിഷ്ടം വൃത്തിയാ ഓരോന്ന് ചെയ്യുന്ന കാണുമ്പോൾ കൊതിയാവും വയനാട് വരുമ്പോൾ എനിക്ക് അവിടെ വരണമെന്നുണ്ട് മോളുടെ ഫോൺ നമ്പർ എനിക്ക് അറിയില്ല

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Thankyou sooo much dear☺️💝👍 check my discription

  • @user-si8lj5gu1g
    @user-si8lj5gu1g Před 2 měsíci +1

    Super 👍

  • @fahimfahim7067
    @fahimfahim7067 Před 2 měsíci +1

    Mashalla

  • @AyishaShameem1683
    @AyishaShameem1683 Před 2 měsíci +8

    ഞാൻ എൻ്റെ ഉമ്മയെ നിങ്ങൾക്ക് പരിച്ചയപ്പെടുത്തിതരാം.... നിങ്ങളുടെ വൃത്തിയുടെ അസുഖം ഉമ്മാക്കും ഉണ്ട്.... എന്നും നിങ്ങളെ vedio കണ്ട് അസുഖം കൂടുതലാണ്....നമ്മൾ ആണ് സഹിക്കുന്നത്....

  • @mammubarankode8867
    @mammubarankode8867 Před 2 měsíci +2

    ❤❤❤❤❤❤❤❤❤

  • @user-me1gj3nn4x
    @user-me1gj3nn4x Před 2 měsíci +1

    ഹലോ ഒരുപാട് ഇഷ്ടുള്ള വീഡിയോ മോങ്ങം തിരക്കിലായിരുന്നു

  • @ramlaramla2349
    @ramlaramla2349 Před 2 měsíci +7

    എത്രെയും പെട്ടന്ന് അവർക്ക് ആ അസുഖം റബ്ബ് മാറ്റി കൊടുക്കട്ടെ ആമീൻ അങ്ങനെ ഉള്ള അസുഖം ആർക്കും വരാതിരിക്കട്ടെ എന്ന് എല്ലാരും പ്രാർത്ഥിക്കുക

  • @Noora.815
    @Noora.815 Před 2 měsíci

    Wayanatil evideya njan kalpattayan

  • @user-rd1ld1ku4j
    @user-rd1ld1ku4j Před 2 měsíci +1

    Mashaallah 👍👍👍

  • @AnuAnshid-vo1kz
    @AnuAnshid-vo1kz Před 2 měsíci

    Adipoliyayittund

  • @safnashabeer9796
    @safnashabeer9796 Před 2 měsíci

    Athe phone thanneyaan prashnam ravile eneet namaskarokke kayinchal pinne breakfast undakkunna edayil phone nokkum

  • @rashidaashique6090
    @rashidaashique6090 Před 2 měsíci +1

    Super video❤❤

  • @faihalathi1030
    @faihalathi1030 Před 2 měsíci +2

    Jamsheee ❤

  • @lubnamanas6218
    @lubnamanas6218 Před 2 měsíci +1

    Jemshinte veetil aarokeyaa ullathu

  • @misrimisri
    @misrimisri Před 2 měsíci +2

    ഏറ്റവും സുന്നതായ കാര്യമാണ് ഭർത്താവിന് വേണ്ടി പെണ്ണ് മൈലാഞ്ചി ഇടുക എന്നത്. നല്ല സന്തോഷമായി അരച്ച് മൈലാഞ്ചി എന്നു കേട്ടപ്പോൾ. വേറെ ഒന്നും തന്നെ വുളു ശെരിയാവില്ല. അവസാനത്തെ മയ്യിത്ത് കുളി പോലും. അരച്ചതാവുമ്പോൾ റബ്ബിലേക്കുള്ള യാത്ര പേടിക്കാനില്ല 🥰

  • @anniepjoseph5156
    @anniepjoseph5156 Před 2 měsíci +1

    Super❤

  • @molyrajan2733
    @molyrajan2733 Před 2 měsíci +3

    So beautiful vlog 😊

  • @Gameing_cafe_shorts
    @Gameing_cafe_shorts Před 2 měsíci

    Jamshi paranjath shariya bf kayichal oru ksheenam thonum apo phonec noki oru 10 mnt irikatte vijarikum ath pinne 2 manikoor kayinjal maqthrame botham verilllu😅 ravile bayaggara sheenam feel aakum athinu oru remadi paranja tharumo?oru karyam illakilum mood off aayirikum

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Nalla usharayottirikkam cheriya karyangalilum santhosham kandethi happi ayittirikkam☺️👍👍

    • @Gameing_cafe_shorts
      @Gameing_cafe_shorts Před 2 měsíci

      @@jamshirecipes3500 enik ente oru sisterine pole aanu nigal nte makkal epoyum enne kaliyakum ummante priyapetta jamshi ennu paranju🥰nte veed kuttiyadi aanu orikal avde varum Njan insha allahh

  • @FaseelaFaseela-xv7jv
    @FaseelaFaseela-xv7jv Před 2 měsíci +1

    Itha kuzhal kinarile vellamayad kond baathroom kara pidika adine valla tip undo

    • @jamshirecipes3500
      @jamshirecipes3500  Před 2 měsíci

      Yennum just onn clean cheyyanam verutheyenkilum karanam illenkil kara pidikkum weakly ones yenthenkil use cheyth deep cleaning cheyyanam👍

  • @NashwanNas
    @NashwanNas Před 2 měsíci

    Superb

  • @user-ng6xz4oz4w
    @user-ng6xz4oz4w Před 2 měsíci +1

    ഓൺലൈൻ ആയി മദ്രസ പഠിക്കാൻ താല്പര്യം ഉണ്ടോ.1 മുതൽ 8 ക്ലാസ്സ്‌ വരെ താല്പര്യം ഉള്ളവർ plz കോൺടാക്ട്..ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @sabithanavas8749
    @sabithanavas8749 Před 2 měsíci

    Adipoli video ❤❤

  • @kadijathfameedha6028
    @kadijathfameedha6028 Před 2 měsíci +1

    Mashaallah

  • @fareedaabdulla1184
    @fareedaabdulla1184 Před 2 měsíci

    പണികൾ കുറേ ഉണ്ടായിട്ടും...ജംഷിതാന്റെ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന... ഞാൻ 😂

  • @anithabhasi5960
    @anithabhasi5960 Před 2 měsíci +1

    Super video❤️❤️❤️

  • @Amelia_editsRoblox
    @Amelia_editsRoblox Před 2 měsíci

    Salam vedeo adi poli

  • @Chinju_Rafeeque
    @Chinju_Rafeeque Před 2 měsíci +1

    Hi jamshi sughalle 😍😍😍😗

  • @Naxzlll
    @Naxzlll Před 2 měsíci

    suuuperrr❤