കർക്കിടക വാവ് കഴിയുന്നത് വരെ വീട്ടിൽ ഈ 3 തെറ്റ് ചെയ്യല്ലേ, അത് വലിയ ദോഷമാണ്

Sdílet
Vložit
  • čas přidán 5. 09. 2024
  • "Karkkidaka Vavu", The auspicious day to pray for our ancestors is coming on August 03 2024. The rituals to be taken care prior to the same day is explained in detail.

Komentáře • 144

  • @appukichu8470
    @appukichu8470 Před měsícem +30

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. കട ബാധ്യത തീരാൻ.
    ജിഷ പൂയം. ജോലി കിട്ടാൻ,, കുടുംബ ഐക്യം,
    മക്കൾ. അലൻ രോഹിണി. അമൽ പൂരാടം വിദ്യാവിജയം. പ്രാർത്ഥിക്കണം.

    • @infinitestories3221
      @infinitestories3221  Před měsícem +3

      നമസ്കാരം 🙏 പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് - ഇന്നത്തെ സന്ധ്യാ പൂജയിലും, തിങ്കളാഴ്ചത്തെ ശിവ പൂജയിലും ഉൾപ്പെടുത്താം. വേണ്ടത് ചെയ്യാം 🙏

    • @sobhapk748
      @sobhapk748 Před měsícem +1

      €€6

  • @Kunji797
    @Kunji797 Před měsícem +4

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏 അങ്ങ് എനിക്കായിട്ട് പ്രാർത്ഥിക്കുന്നുണ്ട് എന്ന് എനിക്കറിയാം🙏 എങ്കിലും ഞാൻ എന്റെ ഒരു മനസ്സമാധാനത്തിനു വേണ്ടിയിട്ടാണ് കമന്റിൽ മെസ്സേജ് ഇടുന്നത്😍 എനിക്ക് സാമ്പത്തികം നേട്ടം നന്നായിട്ടുണ്ടാവണം,എന്റെ ഭാഗ്യം വർദ്ധിക്കണം, നല്ല സമ്പൽസമൃദ്ധമായ ഒരു ജീവിതം ഉണ്ടാകണം ഇതാണ് എന്റെ ആഗ്രഹം.. ശില്പ പൂയം ❤

    • @infinitestories3221
      @infinitestories3221  Před měsícem +2

      നമസ്കാരം ശില്പ madam - എനിക്ക് അറിയാം അത് - ഇട്ടൊള്ളൂ, കുഴപ്പമില്ല- ഭഗവാൻ നല്ലത് വരുത്തട്ടെ - കഴിയുന്നത്ര ദിവസങ്ങളിൽ ഞാൻ പ്രാര്ഥിക്കുന്നതാണ്

    • @Kunji797
      @Kunji797 Před měsícem

      @@infinitestories3221 നന്ദി 🙏🙏 അങ്ങേക്ക് നന്മകൾ ഉണ്ടാകട്ടെ ❤❤

  • @RenukaSabu
    @RenukaSabu Před měsícem +1

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയ്ക്ക് ഒരായിരം നന്ദി❤️🙏🙏

  • @dhanalekshmi6435
    @dhanalekshmi6435 Před měsícem +1

    ഇതു പോലെ ഉള്ള മഹത്തായ കാര്യങ്ങൾ പറഞ്ഞു തന്നതിൽ അങ്ങേയ്ക്ക് നന്ദി അറിയിക്കുന്നു 🙏🏻🙏🏻🙏🏻

  • @leemavarghese
    @leemavarghese Před měsícem +1

    ഒത്തിരി അറിവുകൾ പറഞ്ഞു തന്ന് ജീവിതം ധന്യമാക്കി തന്നതിന് ഒരുപാടു നന്ദി സ്വാമീ..🙏🙏🙏

  • @gayathrimohan7610
    @gayathrimohan7610 Před měsícem +1

    തീർച്ചയായും എല്ലാം ശ്രദ്ധിക്കാം തിരുമേനി.
    ഓം നമഃശിവായ 🙏🏻

  • @SarojiniK-qv2tp
    @SarojiniK-qv2tp Před měsícem +1

    നമസ്കാരം തിരുമേനി
    മകൾ കാരണം സഹിക്കാവുന്നതിലധികം മനപ്രയാസവും ദുഃഖവും അനുഭവിക്കുന്ന ഞങ്ങളെ അങ്ങയുടെ പ്രാത്ഥനയിലെല്ലാം ഉൾപ്പെടുത്തണം തിരുമേനി
    രവീദ്രൻ തിരുവാതിര
    സരോജിനി വിശാഖം

  • @sashikalajayakumar2129
    @sashikalajayakumar2129 Před měsícem +1

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme

  • @ravikumarkaleeckal6059
    @ravikumarkaleeckal6059 Před měsícem +1

    Namaskaram thirumeni ravikumar avittam sheela chothy

  • @ushabnair6169
    @ushabnair6169 Před měsícem

    നമസ്കാരം തിരുമേനി എന്നെ കൂടി ഈ പ്രാർത്ഥനയിൽ ചേർക്കേണമേ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി പറയുന്നു എന്റെ നക്ഷത്രം ഭരണിയാണ് ഞാൻ എന്റെ അഛനുംഅമ്മക്കും ബലി ഇടാൻ പോകുന്ന

  • @abhijithsukumaran
    @abhijithsukumaran Před měsícem +3

    നമസ്കാരം തിരുമേനി... സുഖമാണ് എന്ന് കരുതുന്നൂ ❤

  • @MadhaviV-l3b
    @MadhaviV-l3b Před měsícem

    നമസ്കാരം തിരുമേനി എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ ധന്യ ഷനുപ് നന്ദന

  • @user-op6bk5pw1w
    @user-op6bk5pw1w Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ശാലു ചതയം അസുഖം മാറാൻ ശ്രുതി ജോലി കിട്ടാൻ സെല്ലി അസുഖം മാറാൻ

  • @aiswarya5381
    @aiswarya5381 Před měsícem +1

    Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏

  • @SukanyaRajith
    @SukanyaRajith Před měsícem

    നമസ്കാരം തിരുമേനി. രജിത് - ചോതി,സുകന്യ - ഉത്രം. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർഥിക്കണേ തിരുമേനി.കടങ്ങൾ വീട്ടാനും പ്രാർഥിക്കണേ,സന്തോഷവും സമാധനവും ഉണ്ടാകാനും കുടുംബം ഐശ്വര്യം ഉണ്ടാക്കാനും പ്രാർത്ഥിക്കണമേ .മക്കൾക്ക് വേണ്ടിയും പ്രാർഥിക്കനെ.ദേവഷിഷ് - ഉത്രം, ദേവാമൃത് - അനിഴം, അറിവും പഠിക്കാനുള്ള ഓർമ്മശക്തി വർദ്ധിക്കാൻ പ്രാർഥിക്കനെ,🙏🙏🙏

  • @geethapk6699
    @geethapk6699 Před měsícem +1

    നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി,രഞ്ജിത്, അനിഴം, ശരണ്യ വിനീത് ഉത്രട്ടത്തി, അഭിനവ് രഞ്ജിത് അവിട്ടം, (12), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വിട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾

  • @vineethasabin3748
    @vineethasabin3748 Před měsícem +1

    Abhinav uthradm,Anamika thiruvonam prarthikkane thirumeni 🙏🙏🙏

  • @user-gx9mj1ei3u
    @user-gx9mj1ei3u Před měsícem

    താങ്ക്സ് ഗുരുനാഥാ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ❤️

    • @infinitestories3221
      @infinitestories3221  Před měsícem

      ഓം നമഃ ശിവായ 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @user-zh9ce8bt7f
    @user-zh9ce8bt7f Před měsícem +1

    Sindhu punartham 6/4/1968
    Jayan Karthika poojayil Ulpedthane Thirumeni

  • @SunithaSudhir
    @SunithaSudhir Před měsícem +1

    Namaskaram Thirumeni.

  • @user-oj4ik9uf5p
    @user-oj4ik9uf5p Před měsícem

    തിരുമേനി പ്രാർത്ഥിക്കണേ 🙏🙏
    സുതൻ... മൂലം
    സുധ... രേവതി

  • @Sreebadhra6886
    @Sreebadhra6886 Před měsícem

    തീർച്ചയായും ശ്രദ്ധിക്കാം തിരുമേനി 🙏🙏🙏🙏🙏

  • @anjanaravi6253
    @anjanaravi6253 Před měsícem +3

    🙏🙏Om Namashivaya 🙏🙏

  • @anithascheriyanadgp5220
    @anithascheriyanadgp5220 Před měsícem +1

    തിരുമേനി ണങ്ങൾക്ക് കൂടി പ്രാർത്ഥിക്കണേ അനിത തിരുവാതിര
    മോഹനൻ ഉത്രം
    മോനിത വിശാഖം
    മഞ്ജിത ഉത്രം
    പ്രഭ മകയിരം

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or Před měsícem +1

    നമസ്കാരം തിരുമേനി 🙏

  • @Radhika.R.
    @Radhika.R. Před měsícem

    Namaskaram Thirumeni😊😊😊
    Radhika= Chathayam
    Angayude anugraham undakane🙏🏻🙏🏻🙏🏻

  • @ranjithranjith8485
    @ranjithranjith8485 Před měsícem +1

    Ranjith ചോതി പൂജയിൽ ഉൾ പെടുത്തണേ കടം ഉണ്ട് വീട് വെക്കണം 🙏

  • @user-ig3nc1qi5c
    @user-ig3nc1qi5c Před měsícem

    നമസ്കാരം തിരുമേനി👏
    ജയആയിലൃ൦

  • @madhavkrishnan8060
    @madhavkrishnan8060 Před měsícem +1

    Ajitha Uthram Sudeej Pururuttathi Sudija Revathi Syam Puradam Manna puradam Madhav Karthika Syam Puradam Sachu Makayiram Chakkara Ashythi Vava Ashythi evarkku vedhi Prarthikan Thirumeni🙏🙏🙏

  • @ASEDITS474
    @ASEDITS474 Před měsícem

    നമസ്കാരം തിരുമേനി 🙏🏻ഈ വീഡിയോ വളരെ ഉപകാര പെടുന്നതാണ് നന്ദി 🙏🏻

  • @sstube2.067
    @sstube2.067 Před měsícem +1

    നമസ്തേ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ രേവതി നക്ഷത്രം ശ്രീലക്ഷ്മി ചതയം നക്ഷത്രം

  • @pranavs7780
    @pranavs7780 Před měsícem +1

    Namaskaram thirumeni

  • @ranjiniravindran9702
    @ranjiniravindran9702 Před měsícem

    രഞ്ജിനി ചോതി, രവീന്ദ്രൻ അനിഴം, പ്രാർത്ഥിക്കണേ തിരുമേനി.

  • @user-jr8oy3dp1n
    @user-jr8oy3dp1n Před měsícem

    നമസ്കാരം തിരുമേനി 🙏 സുനിത ഉത്രം സഞ്ജയ് ആയില്യം സംജേഷ് രോഹിണി ഞങ്ങളെയും കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

    • @infinitestories3221
      @infinitestories3221  Před měsícem

      ഞാൻ തിങ്കളാഴ്ചത്തെ ശിവ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @beenajayandan4871
    @beenajayandan4871 Před měsícem

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @smithasatheesh3476
    @smithasatheesh3476 Před měsícem

    തിരുമേനി എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
    സ്മിത മകം
    സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്
    തിരുമേനി പറഞ്ഞത് പോലെ ഇന്നലെ ചെയ്തു. മഹാലഷ്മി പൂജ ചെയ്ത് താമര തുളസി ചെത്തി പൂക്കൾ കൊണ്ടു വച്ചു
    പഞ്ചാര മഞ്ഞൾ ഏലക്ക വച്ചു.
    ഇന്നലെ ഉപ്പാന്റെ കുഗൽ കേട്ടു.
    ഒരു ഗവണ്മെന്റ് ജോലി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി
    ഇന്ന് കാക്ക തുളസി തറയിൽ വന്നിരുന്നു. ഇന്ന് ഞാൻ ഉപ്പെന്റെ കുകൽ കേട്ടു ഉണർന്നത്. ഞാൻ നാരായണ മന്ത്രം മൂന്ന് തവണ ഉരുവിട്ട് എഴുനേറ്റു.

  • @user-yg8tn5no6y
    @user-yg8tn5no6y Před měsícem

    Super അവതരണം തിരുമേനി

  • @Super4652
    @Super4652 Před měsícem

    Thirumeni 🙏Manu pooram ,, Vinu chadayam for health 🙏

  • @UshaT-my1un
    @UshaT-my1un Před měsícem

    Hii തിരുമേനി നമസ്കാരം.. 🙏
    ഞങ്ങൾ ഇപ്പോൾ മദ്യപ്രദേശിൽ ആണ്.., ഞാൻ തിരുമേനിയുടെ എല്ലാ വിഡിയോയും കാണാറുണ്ട് കുറച്ചു കഷ്ടകാലം ആണിപ്പോൾ പ്രാർത്ഥിക്കണമേ... 🙏
    രാജീവ്‌, അവിട്ടം
    ഉഷ, കാർത്തിക
    ആതിര, ഉത്രം
    ആദർശ് കുമാർ, പുണർതം.....

    • @infinitestories3221
      @infinitestories3221  Před měsícem +1

      ഞാൻ എന്റെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചെടുത്തിട്ടുണ്ട്

    • @UshaT-my1un
      @UshaT-my1un Před měsícem

      Thank you തിരുമേനി.... 🙏🙏🙏

  • @SofiyaDinesh
    @SofiyaDinesh Před měsícem

    ഓം നമഃശിവായ
    ഓം നമഃശിവായ
    ഓം നമഃശിവായ 🙏🙏🙏
    ബിജിൽ =ചിത്തിര (എന്റെ മകൻ നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )

  • @sheejathampy7571
    @sheejathampy7571 Před měsícem +2

    ഷിബു പൂരം, ഷീജ അവിട്ടം, ശില്പ അനിഴം, സനിക വിശാഖം.. പ്രാർത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏ഒരുപാട് പ്രയാസം ഉള്ള സമയം ആണ്.. വളരെ പ്രാർത്ഥനയും അമ്പലത്തിൽ പോകുന്നും ഉണ്ട്.. എന്നാലും എന്നും ഓരോരോ പ്രശ്നങ്ങൾ.. ആരോഗ്യ പരമായും സാമ്പത്തിക പരമായും മനപ്രയാസം കുടുംബത്തിൽ.. പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @SaradthMon
    @SaradthMon Před měsícem

    തിരുമേനി ഞാൻ എന്റെ മക്കളാൽ വിഷമം അനുഭവം ക്കുന്നു എനിക്ക് 2ആൺ കുട്ടി കൾ ആണ് 27..26ഉം വയസ് ഉള്ളവർ ചെറിയ വൻ കാരണം ഞാൻ ഏറ്റവും കൂടുതൽ വിഷ മിക്കുന്നു തിരുമേനി ജിഷ്ണു ഉത്രട്ടതി.. ജിതിൻ ചതയം. മാളു പൂരം saradha. തൃകേട്ട കർക്കടകപുജയിൽ ഞങ്ങൾ ക്ക്. വേണ്ടി പ്രാർത്ഥന ക്കണേ തിരുമേനി 🙏🙏🙏

  • @RekhaRekha-c3s
    @RekhaRekha-c3s Před měsícem

    Thirumeni paranha pole matangal varuthunund athinte phalam kurachokeyund prarthikane thirumeni om namshivaya prarthanayil ulpeduthanam Rekha chithira 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤😂

  • @leelas2255
    @leelas2255 Před měsícem

    ലീല ഉത്രിട്ടാതി, അശ്വിൻ തിരുവാതിര അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും കൂടി ഉൾപെടുത്തണേ

  • @saranyaakhil4435
    @saranyaakhil4435 Před měsícem

    Namaskaram Thirumeni 🙏
    Saranya uthradom
    Akhil pooram
    Adharv uthradom
    Sambathika buddhimutt Maran prarthikane Thirumeni 🙏

  • @indhupulathindhupulath5087
    @indhupulathindhupulath5087 Před měsícem

    ലക്ഷ്മണൻ. അനിഴം. ദിജീഷ്. ചോതി. ഇന്ദുലേഖ. ചിത്തിര. തിരുമേനി പൂജയിൽ ഉൾ പ്പെടുത്തണെ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MallikaSura-dp3xf
    @MallikaSura-dp3xf Před měsícem

    നമസ്ക്കാരം. തിരുമേനി

  • @girijavikramam1256
    @girijavikramam1256 Před měsícem

    Girija ayilyam. Eniku joly thadasom ozivayikituvan prarthikane thirumeni 🙏

  • @geetharaju4392
    @geetharaju4392 Před měsícem

    രാജു. ഉത്രാടം
    ഗീത. തിരുവാതിര
    രേഷ്മ. അത്തം
    രേവതി. രേവതി
    നമസ്കാരം തിരുമേനി 🙏🏻

  • @user-ls3ox6ul2t
    @user-ls3ox6ul2t Před měsícem

    Linthu pooradam thirumane molude asugum maran prarthikne🙏🙏🙏

  • @ShibiVinod-om1zy
    @ShibiVinod-om1zy Před měsícem

    പ്രാർത്ഥിക്കണം തിരുമേനി 🙏.ഷിബി അവിട്ടം. Dayavinod ഉത്രാടം. Dakshith vinod. മകയിരം ഭാസ്കരൻ പൂരാടം. വിനോദ് പുണർതം 🙏🙏

  • @__love._.birds__
    @__love._.birds__ Před měsícem

    നമസ്കാരം 🙏

  • @girijavikramam1256
    @girijavikramam1256 Před měsícem

    Good information 🙏

  • @petersunil4903
    @petersunil4903 Před měsícem

    ♥️🙏🏻♥️ Om namah shivaya 🙏🏻 Hi Thirumani namaste 💯♥️🙏🏻

  • @user-ze9lc7rb5r
    @user-ze9lc7rb5r Před měsícem

    Ommamasivaya lekha atham kadam mathrame ullu ennu kshthrathil pokum parayunnathu ellam cheyyundu kadam mathrame ullu prarthikane thirumeni gold ellam panayathilanu

  • @user-sm7cm1oy5b
    @user-sm7cm1oy5b Před měsícem

    നമസ്കാരം തിരുമേനി 🙏🙏

  • @shaimayk792
    @shaimayk792 Před měsícem

    Thirumeni ente peru shyama asuhagal karanam,,ottum vaya ente naalu mulam annu orupadu kadagalum thirthum ottapettulla gevitham prarthikane thirumeni

  • @BabyS-yv3il
    @BabyS-yv3il Před měsícem

    ബേബി-അത്തം ,കുഞ്ഞുമോൾ - ആയില്യം (ശത്രുദോഷം)

  • @user-xp9ju2eg1v
    @user-xp9ju2eg1v Před měsícem

    സുരേന്ദ്രൻ തൃക്കേട്ട ശ്രീജ ഉത്രം അനുരാഗ് രേവതി അനുശ്രീ അനുശ്രീ ഭരണി ഹാർബിൽ അനിഴം 🙏🙏🙏🙏

  • @girijar1440
    @girijar1440 Před měsícem

    Kannan atham parthekanam arogem udavanum joblabekanum parthekanam

  • @prasannasivaraj3013
    @prasannasivaraj3013 Před měsícem

    Shi varajan.. Rohini.. Prasanna.. Avittam.. Sabhathika.. Prayasam.. Maran.. Prarthikane.. Thirumeni...

  • @minimanilal3018
    @minimanilal3018 Před měsícem

    Amal uttrattatte vevaham nadakuvan prattekename auguest pattengenull urappechu tharename prattanaill ullpeduttene

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf Před měsícem +1

    🙏🙏🙏

  • @user-qx8xv8pg3y
    @user-qx8xv8pg3y Před měsícem

    Thirumeni ente. Amma bhagavanil layichitt moonnu masam aayi karuthavavine thilahavanam. Cheyuan pattimo dayavayi paranjutharimo

  • @neethupradeep8604
    @neethupradeep8604 Před měsícem

    Thirumeni prarthikanae
    Thirumeni entae husbandintae madyapanam poornamayum maran prarthikanae njagal akae vishamathila
    Pradeep-bharani
    Thirumeni njanpsc exam ezhuthunnund 2024il entae last chance anu exam udanae und joli kittan prarthikanae
    Neethu-pooradam
    Thirumeni entae monu vendi prarthikanae midukkanayit padikkan madiyum alasathayum maran asukhagal apakadagalum mari midukkanayit valaran prarthikanae
    Deav-Avittam

  • @jayalekshmis9110
    @jayalekshmis9110 Před měsícem

    ഹരേ കൃഷ്ണ 🕉️🕉️🌹🌹🌷🌷🌷🕉️🕉️🕉️🕉️🕉️

  • @devusubru2568
    @devusubru2568 Před měsícem

    വിസ വന്നു... ഒരു പാട് നന്ദി തിരുമേനി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethusivanandan2098
    @geethusivanandan2098 Před měsícem

    Geetha magam Nikhil theruvonam athulya chethera Abijith Revathi 🙏🏻🙏🏻🙏🏻🙏🏻

  • @deepadeepa2415
    @deepadeepa2415 Před měsícem

    നമസ്തേ തിരുമേനി 🙏🙏

  • @abhiramiabhirami8498
    @abhiramiabhirami8498 Před měsícem

    Prasad - makayiram

  • @bspillai-xz8nh
    @bspillai-xz8nh Před měsícem

    Om Saraswati namaha 🙏🌷🪔om gam ganapathiye namah 🙏🪷🌹🌸🪔om gum gurubhyom namaha 🙏👣🙏

  • @rajanivrajaniv7740
    @rajanivrajaniv7740 Před měsícem

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @vijithavengeri6406
    @vijithavengeri6406 Před měsícem

    Bhandu marichaal..veettil vilakku vekkaamo..

  • @bspillai-xz8nh
    @bspillai-xz8nh Před měsícem

    Shashidharan pillai moolam Radha s pillai Thiruvathira Anjali pooyam vaidhehi chathayam prabha vishakam Rajalekshmi makaryam lekshmi ayilyam Parvathi pooram Lekha pururutathi 🙏🙏🙏🙏🙏

  • @anupamam.s4317
    @anupamam.s4317 Před měsícem

    🙏🙏🙏🙏🙏🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g Před měsícem

    സോമൻ -ആയില്യ (ശത്രു ദോഷം, സാമ്പത്തിക ഉയർച്ച )ഗിരിജ -അവിട്ടം (സാമ്പത്തിക ഉയർച്ച,) നിഷാന -അത്തം 🙏🙏🙏

  • @AtulKumar-tq8vr
    @AtulKumar-tq8vr Před měsícem

    Om namashivaya

  • @sstube2.067
    @sstube2.067 Před měsícem

    നമസ്തേ തിരുമേനി അജിത രേവതി നക്ഷത്രം ശ്രീലക്ഷ്മി ചതയം നക്ഷത്രം

  • @user-mb8he4tc5q
    @user-mb8he4tc5q Před měsícem

    തിരുമേനി അങ്ങ് എൻ്റെ ഗുരുവാണ് എനിക്ക് വേണ്ടി പ്രർത്ഥിക്കണം ശ്രീദേവി ആയില്യാം കടം ബാധ്യതത മൂലം വിഷമിക്കുകയാണ് സുനിൽകുമാർ തിരുവാതിര

  • @geethadevivasan2850
    @geethadevivasan2850 Před měsícem

    👍🏻👍🏻♥️♥️♥️🙏🏻🙏🏻

  • @user-st9fc2dt7h
    @user-st9fc2dt7h Před měsícem

    🙏🙏🙇‍♀️

  • @padmamohan8557
    @padmamohan8557 Před měsícem

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenab465
    @beenab465 Před měsícem

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    കാളിസുക്ത പുഷ്പാഞ്ജലിയും, രക്തപുഷ്പാഞ്ജലിയും ഒന്നാണോ? ഇന്നലെ ഞാനൊരു പ്രധാനപ്പെട്ട ഭദ്രകാളി ക്ഷേത്രത്തിൽ പോയിരുന്നു അപ്പോൾ കാളിസുക്ത പുഷ്പാഞ്ജലി ഇല്ലെന്നാണ് പറഞ്ഞത്.
    ത്രീശതി അർച്ചന അവിടെ ഇല്ലന്നാണ് പറഞ്ഞത് അതിന് വേറെന്തെങ്കിലും പേരുണ്ടോ?
    എത്രയും വേഗം മറുപടി തരണേ തിരുമേനി ഇനി വരുന്ന വെള്ളിയാഴ്ച അമ്പലത്തിൽ പോകാനാണ്.

  • @divyatk3336
    @divyatk3336 Před měsícem

    Divya Rohini job kittan prathikkane thirumeni

  • @krishnannair8510
    @krishnannair8510 Před měsícem

    Kozhikku kodikkunnadu doshamano tirumeni

  • @ushanair6605
    @ushanair6605 Před měsícem

    Mani revathi prarthikanr

  • @PreejaP-wd3ou
    @PreejaP-wd3ou Před měsícem

    അജിത് ഉത്രം അഭിജിത് ഉത്രം പ്രീജ പൂരം കുഞ്ഞു മോൻ പൂയം പ്രഭ മകം

  • @maheshkumarmaheshkumar2803
    @maheshkumarmaheshkumar2803 Před měsícem

    തിരുമേനി വീട്ടിൽ പറ്റാത്തത് ആണെങ്കിൽ വിളക്ക് കത്തിക്കുന്നത് എങ്ങനെ

  • @ShijuKs-up4xe
    @ShijuKs-up4xe Před měsícem

    Thirumeni enikku engineyanu onnu contact cheyan.pattinnath

  • @indusp1044
    @indusp1044 Před měsícem +4

    തിരുമേനി ..... എന്റെ ഭർത്താവിന്റെ അച്ഛൻ മരിച്ചിട്ട് ഇന്നേക്ക് എഴുമാസം ആയി... എല്ലാമാസവും മരിച്ചനാളിന്റെ അതുവച്ചു മാസബലി നടത്തുന്നുണ്ട്... എന്റെ ഡൌട്ട് എന്തെന്ന് വച്ചാ.... മരിച്ചു ഒരു വർഷം ആകുന്നതിന്നു മുൻപ് കർക്കിടകവാവുബലി ഇടാമോ.... ദയവു ചെയ്തു അങ്ങേയുടെ വിലപ്പെട്ട ഉപദേശത്തിനായി കാത്തിരിക്കുന്നു.... അവോയ്ഡ് ചെയ്യരുത്

    • @MAYAP
      @MAYAP Před měsícem +1

      പാടില്ല

  • @hemamanikandan4575
    @hemamanikandan4575 Před měsícem

    നമസ്ക്കാരം തിരുമേനി ഞങ്ങളുടെ നാട്ടിൽ പിതൃക്കൾക്ക് വെച്ച് കൊടുക്കുന്നത് വാവ് ദിവസം ആണ്. അന്നേ ദിവസം നോൺവെജ് വെച്ച് ദോശ ഉണ്ടാക്കി പൂജ ചെയ്തു കാക്ക ക്ക് വെച്ച് കൊടുക്കും.... അത് ഞങ്ങളുടെ പാലക്കാട് നാട്ടിൽ ഒരു ചടങ്ങ് ആണ്....തിരുമേനി പറയുന്നു anne ദിവസം നോൺവെജി വെക്കാനും കഴിക്കാനും പാടില്ല എന്ന് ... ഞങൾ ചെയ്യുന്ന aajaram തെറ്റാണോ തിരുമേനി ... മറുപടി തരണേ 🙏🙏🙏🙏

  • @ChinnuChinju
    @ChinnuChinju Před měsícem

    തിരുമേനി നിമിഷ ഉത്രം : എത്ര പ്രാർത്ഥിച്ചിട്ടും ശ്രമിച്ചിട്ടും വഴിപാടനും ഒരു ഫലം ലഭിച്ചില്ല കിട്ടും എന്ന് പ്രതീക്ഷിക്കുന്ന ജോലി കൈവിട്ടു പോകുന്നു എന്ത് ചെയണം എന്ന് അറിയില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  Před měsícem

      നിമിഷ madam - വിഷമിക്കേണ്ട - ഞാൻ ഇന്നത്തെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @nikhilkrishna8628
    @nikhilkrishna8628 Před měsícem

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @geethageethac2105
    @geethageethac2105 Před měsícem

    ഗീത അത്തം ഗൗതം പുരാടം ഗൗതമി വീശാഖവും j

  • @anithasaseendran1182
    @anithasaseendran1182 Před měsícem

    ബലിതർപ്പണം നടത്തേണ്ടത് എങ്ങനെയെന്ന് പറഞ്ഞു തരാമോ

  • @Santha-cz5pu
    @Santha-cz5pu Před měsícem

    ദയവു ചെയ്തൃ പരഞ്ഞുതീര്ക്ണംവല്ലാതെബോരാകുന്നു

  • @Sangeetha-o1z
    @Sangeetha-o1z Před měsícem

    Hai

    • @infinitestories3221
      @infinitestories3221  Před měsícem

      നമസ്തേ

    • @Sangeetha-o1z
      @Sangeetha-o1z Před měsícem

      @@infinitestories3221 തിരുമേനി എന്റെ പേര് സംഗീത നക്ഷത്രം മകം വളരെ ബുദ്ധിമുട്ടിലാണ് ജീവിതം 1983/1/3 എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു അച്ഛൻ മരിച്ചിട്ട് നാലുവർഷം ആകുന്നു ഭർത്താവും മരിച്ചു എട്ടുവർഷം രണ്ടു കുഞ്ഞുങ്ങളുണ്ട് ഇരട്ടകളാണ് അവരുടെ നക്ഷത്രം മകം 2012/11/8 അച്ഛന്റെ വീട് മാവേലിക്കര അമ്മയുടെ വീട് പാലാ അച്ഛന്റെ വീട്ടുകാരുമായി ബന്ധമൊന്നുമില്ല അമ്മ മരിച്ചു മുതൽ കുടുംബ ക്ഷേത്രം അറിയില്ല അച്ഛന്റെയും അമ്മയുടെയും എന്ത് ചെയ്യണമെന്ന് പറഞ്ഞു തരണം

  • @reshmagirijamohan2402
    @reshmagirijamohan2402 Před měsícem

    🙏 തിരുമേനി രേഷ്മ പൂരം പ്രശാന്ത് തൃക്കേട്ട
    ആയുഷ് പ്രശാന്ത് ചിത്തിര
    തൊഴിൽ ഇല്ല, കടം, വീടില്ല

    • @infinitestories3221
      @infinitestories3221  Před měsícem +1

      ഞാൻ ഇന്നത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @AmmuDasankp
    @AmmuDasankp Před měsícem

    കൃഷ്ണദാസ് ഉത്രം
    സുചിത്ര അശ്വതി സാമ്പത്തിക തടസ്സങ്ങൾ മാറാൻ

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo Před měsícem

    ശ്രീജിത്ത് - അശ്വതി നക്ഷത്രം
    DOB: 10/03/1989
    TIME- 02:49 PM
    ശ്രീകുമാരി- ഉത്രം നക്ഷത്രം
    എനിക്ക് നല്ല സ്ഥിരമായി ജോലി ലഭിക്കാനും, നല്ല ഭാവിക്കും, ആരോഗ്യത്തിനും.അമ്മയുടെ ആരോഗ്യം വിഷമ ബുദ്ധിമുട്ട് മാറാനും. ദൃഷ്ടി കണ്ണേറ് ദോഷം മാറാനും പ്രാർത്ഥിക്കണം തിരുമേനി പ്ലീസ്. ശത്രു നശിക്കാൻ പ്രതേകം പ്രാർഥിക്കണേ തിരുമേനി