ഉണ്ടംപൊരി വീട്ടിൽ ഉണ്ടാകാൻ ഇത്ര എളുപ്പമോ|| ബോണ്ട | പഴകേക്ക് | Sweet Bonda | Pazhacake | Undampori
Vložit
- čas přidán 15. 07. 2020
- Hello dear friends, this is my 253th Vlog. In this video I have demonstrated an easy way to make Udampori/ Pazhacake/Sweet Bonda.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
How to make Undanpori / Bonda / Sweet Bonda / Pazhacake
Palayankodan pazham ( Mysore Poovan ) - 5 nos
Sugar - 1 Cup
Wheat flour - 4 Cups
Soda bicarbonate - 3/4 tsp
Salt - 1/4 tsp
Cardamon powder - 1 tsp
Water - 1 Cup + 1/4 Cup ( Total )
Refined oil - For FryingWater - 11/2 Cup
◆◆◆ Stay Connected With Me:- ◆◆◆
◆ CZcams: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This CZcams channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you. - Jak na to + styl
വർക്കല സൈഡിൽ ഗുണ്ട് എന്ന് പറയും 👌👌👌👌👌👌👌
ഒരുപാട് കുക്കിംഗ് vdo ഞാൻ കാണാറുണ്ട്... ചേച്ചീനെ വെല്ലാൻ ഒരാളും ഇല്ല ന്ന് എനിക്ക് ഓരോ vdo കണ്ടു കഴിഞ്ഞാലും തോന്നും... എല്ലാ കാര്യങ്ങളും വളരെ ലളിതമായി വ്യക്തമായി ചേച്ചി പറഞ്ഞു കാണിച്ചു തരുന്നു.... അതും ഒരു ജാടയും ഇല്ലാതെ... ലവ് u ചേച്ചി.... ഈ പലഹാരത്തിന് ഞങ്ങൾ ഉണ്ട എന്നു പറയും... ഉണ്ടാക്കി നോക്കണം.. ഇന്ഷാ അല്ലാഹ്. 100 ലൈക്
🩷🩷🩷😅
Super.. നമ്മുടെ ഉണ്ടാക്കായി.... kannur. 👌👌👌👌👌
Nalla vishadikarichu parayunnundu nalla Receipe 👌🏻👍🏻
Supper Lakshmi chechi😋😋👌🏻👌🏻
Ithu kandappo vallatha nostalgia,kuttikkalam orma varunnu.Nattinpurathe chayakkadayile undampori oru vallatha feel🥰🥰🥰
Hi geethu ante channel nokkamo eshtapettal subscribe cheyamo,keep support dear thank u 🙏☺
പഞ്ചസാര ചേർത്ത് ഉണ്ട ഉണ്ടാക്കുന്നത് ഇപ്പോഴാണു കണ്ടത്. സാധാരണ ശർക്കരയാണ് ഉപയോഗിക്കുന്നത് ഞങ്ങൾ. പക്ഷതിപ്പോൾ വളരെ നല്ലതായി തോന്നി - Thanku very much
Madam, ente mummykk ith valare ishtamanu angane njan innu try cheythu nokki...Came out well....Njan madethinte recipes mikkavarum cheythu nokkarund nalla tasty anu...Kure perudeyym recipes cheyth nokki but madethinte recipes cheythu nokkiyappol anu success ayath....Thank you mam...Pazhacake super ayirinnu....
thanks mam,ee receipe kaanichathine.so happy.njan maminode request cheytha item aarunnu.ini vettucake receipe koodi kaanikane mam
ഈ lockdown ടൈംയിൽ ഇത്തരം palakaraghanghal വളരെ ഉപകാരം chaiyyunnu chechi. ഇതൊക്കെ കടയിൽ നിന്നിം vaghi kazhichodurinnathanu. താങ്ക്സ് chechi. 👌👌👍👍
ഞാൻ ഇന്നലെ ഉണ്ടാക്കി. അടിപൊളി. വീട്ടിലെല്ലാവര്ക്കും ഇഷ്ടമായി.
Thanku
Nalla palaharam, good, njanum undakki
ബോണ്ട ക്കാർ ഇവിടെ കമ്മോൺ...😎
5
Me
@@jyothikittu2022 ചിഠകകച
@@lathikanagarajan7896 6Fxr.t
Mm
:6B
.
കണ്ണൂരിൽ ഉണ്ടാക്കായ എന്നാണ് പേര്, ബോണ്ട ഉരുളകിഴങ്ങ് ഇട്ടതിനാണ് പറയുക
മാഡം ഞാൻ ഇതുനോക്കി ഉണ്ടാക്കി. നന്നായിട്ട് വന്നു. കടയിലേതുപോലെ
❤️Same❤️
Mam എല്ലാം bangiyayi പറഞ്ഞു തരും so sweet 😍
കുറെ നാളായി അന്വേഷിച്ചു കൊണ്ടിരുന്ന ഒരു റെസിപ്പി. Thank you.
Enik madathinte recipes ellam valare ishtamaanu, vegam മനസ്സിലാവുന്നുണ്ട്
ഐ ലൈക് യു
മാഡം nchanundaki, എല്ലാവർക്കും ഇഷ്ടമായി, നല്ല ടേസ്റ്റ്
ഞാൻ try cheythu നോക്കി നല്ല result kitti
Enikk orupaadishtamulla oru palahaaram❤️...... Super dear mam👏👏 love you 😍😍😍
V good
My Dear Lekshmi Chechy,
I was just watching your Vlog "Sweet Bonda". Sweet Bonda or Undanpori is a favourite snack of mine. In our area it is called "Undanpori". It reminds me of my childhood as this snack was very popular and freely available in almost all the tea-shops. I am so happy to see this snack after a long time. Thank you so much and God bless you all in abundance.
Thank u so much. I like all yr recipes. Yr way of explaining is.like a loving sister to me. I love u .
ബോണ്ട super.....😘👍🏻👏🏻❤️
Enteyum ishtapeta palahaaram anu 😍
Wayanatil nattumpurathulla mikka chayapeedikayilum undakum
Mazhayum choodulla chaayayum bondayum pinne wayanadum hoo😍
Diet ayirunnu kure naalayi
Lakshmiyechi thinnunnathu kandapol kothichu poyi
Nere oodi adukalayileku
Mavu kooti vechitund hahaha 👍👍😍👏👏😘
❤❤ 17:06
Enthu easy ayittanu manasilakki tharunnathu..Adipoli.👍
Adipoli❤😂❤❤❤
മൈ favorite palaharamm താങ്ക്സ് ചേച്ചി 😘
Anik eth undakan ariyilayirunnu e vdo kandu anik padikan kayinu thank u mm
Very nice, ഞാനും ഒന്ന് പരീക്ഷിക്കാൻ പോകുന്നു മാഡം, നന്ദി
ഞങ്ങളുടെ നാട്ടിൽ ഉണ്ടൻപൊരി എന്ന് പറയും.ശർക്കരയിൽ ആണ് ഉണ്ടക്കാ റ്. Mam nalla ശർക്കര ഏതു ബ്രാൻഡ് ആണ് എന്ന് കൂടി പറയാമോ. Available in market almost contain salt. Try ചെയ്തു. Perfect aayi. But the taste dominants salty due to the sakkir I used.
Tried this recipe it was awesome😃
Your recipes are excellent😉👌👌😃
Nice undanpuri was perfectly perfect
Super nale thanne undakkum ..
Chilar eathaka nurukki cherkkum 15.10 kandappale thinnan kothy aayi👍👍👍
എൻ്റ്റെ സുന്ദരമായ ഈ മലപ്പുറത്ത് ഇതിൻ്റെ പേരു് ഉണ്ട എന്നാണ് ഒരു വഴയ പലഹാരം ആണ് ഒരു പാട് ഇഷ്ടം
Super.. Mattulavarilninum tikachum verittunilkunu..adipoli
I like yr explanation. And we could understand nicely.Thank u.
Enik othiri eshtaman ...ee പലഹാരം...ഇവിടെ ഗുണ്ട് ennan പറയുന്നത്....kollamn അടിപൊളി ആയിട്ടുണ്ട് ചേച്ചി...ഞാനും ഉണ്ടാക്കും...സൂപ്പർ...Thnks chechi...god bless sundarii....♥️
My favorite thanks chechi
Njn undakkiiii... Super👍thank u soooo much
Very useful item. Thank you.
Madam very nice recipes but what do you do with the remaining sweet oil
My favorite കായപ്പം...... thankyou mam ഇതിന്റെ റെസിപി പറഞ്ഞു തന്നതിന്..... 😋😋😋💓
Tasted good..Thankyou..added a little bit ghee to the batter..enhanced the taste
Super. നന്നായി വന്നു. നല്ല മൊരിഞ്ഞു. അകം വേവുകയും ചെയ്തു
എനിക്ക് വലിയ ഇഷ്ട്ടമാണിത്, Thank uu ചേച്ചി for the recipe... 😍😍😋
മഴക്കാലത്തു ചൂടോടെ ഒരു കട്ടനും, ചെറു ചൂട് ഉണ്ടംപൊരിയും കൂടി കഴിക്കാൻ എന്താ രസം...😋😋😋
Iganonnum. Comont ഇടരുത് pls,....... വായിൽ വെള്ളം urunnu..... ha....
സൂപ്പർ ഉടം പൊ രി 👍👍👍
Kannur undakkayi 😍my favourite
Thank you mam, your favourite is my favorite👍❤️
Mami I like this bonda very much. Your every Vlog Presentation and talking tone is. very excellent, Tomorrow I shall try to make this bonda for evening Tea. Thank you, with ❤
I tried this and came out very well... I used jaggery instead of sugar as a healthy option.. bt still it was really yummy.. ur way of explanation was perfect... whoever is going to prepare this receipe.. try to follow exactly same as her..
Ea qq1£
❤
എന്തുണ്ടാക്കിയാലും വളരെ tasty ആണ് അല്ലേ ? ഇനിയും ithupole items ഉണ്ടാക്കി തരിക ! നന്ദി.
എനിക്ക് ബോണ്ട വളരെ ഇഷ്ടമാണ് ❤️കണ്ടിട്ടു ഇപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു.😅
Good nalle recipe Chechi endeyum favourite aan thank you 🥰🥰🥰
cute maam with cute bonda.. love uu😍😘dress maari. veendum maari😄enthoru dedication.. 💞
👍
Mmmmm🤗🤗🤗anikkettavum ishttamulla palaharam njanorthathu ITIL Sarkkarapaniyanu cherkkunnathu annanu ttooo .🥰🥰🥰thanksyou somuch 🥰 this recipe 🙏🙏🙏
Sprb ayitunde Lakshmi chechi.try cheyam ketto
Kozhikode kaayappam nnnum parayum bonda alla...kasargod undakkaai 😊😊 I love this dish thanq maam
Thank you mam. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പലഹാരം. സ്വീറ്റ് മാം 😘😘😘♥️♥️♥️
Mmm
Hi ms lakshmi. My mom taught me to add 4 tablespoons of grated coconut wt the bananas and sugar
Mam fry cheythitt balance varunna oil entha chyunne. Veendum cooking nu use chyumo. Angane use chyamo
കായപ്പം 😋
കോഴിക്കോട്
പഴകേക്ക്. Tvm. 😋😋
njanum
@@bazighaa undampori Ernakulam
ഞാൻ കുറേ കാലമായി അന്വേഷിക്കുകയായിരുന്നു ഇതിന്റെ രീതി താങ്ക്സ് ചേച്ചി
Sooper checy
Adipoli pazhakkekk. Enteyum favourit.
Njnum undakki madam....super arunnu..thankuu...
Sis I did this snack.i always watch your receipe shows. It was awesome.
Your explanation is simple and too good
Nisha Praveen.
Riyadh
നല്ല അവതരണം സൂപ്പർ 👍👍👍
Hi mam..which hob using in your kitchen?
The vedio is too useful to me. Thank you so much
Nmml Gund ennaparayunne husbandinte vtlokke parayunnth pazhacake enna. Njn Gund ennuparayumbl avrokke chiriya
Mam Nice receipe 😍😍 ithaano 'Kachaayam' ennum parayunnathu ?? Plz reply
Ernakulath Undan Pori, Ranniyil Bonda. Thanks for sharing 🙏
Made it today...very tasty..Tq for the receipe..
Chechi polichu
ഇങ്ങള എല്ലാ റെസിപിയും കണ്ണും പുട്ടി ട്രൈ ചെയാം പെർഫെക്ട് ആയിരിക്കും 💞😍
My favourite too, we call Bonda
വേഗം തീർക്കണം
എൻ്റെ പൊന്നു ചേച്ചീ ഇങ്ങനെ കഴിച്ച് കാണിക്കുബോൾ വല്ലാത്ത കൊതി വരുന്നുu👌👌👌👌💗
👍Enteyum favourite item anu. പക്ഷെ ശർക്കര ചേർത്തതേ കഴിച്ചിട്ടുള്ളു. Will try this one also. Mam taste cheythu കാണിക്കുന്നതും ഒരു പ്രത്യേക ഭംഗി ആണ്
My grandmother used make this. In our place it is called bonda.when ever I visit my home town I used to search for this item
നല്ല രസമുണ്ട്. ഞാൻ ഉണ്ടാക്കി നോക്കി
Super checheee
Njagadavide "kaayappam" My favorite😍
മൽപ്പുറത്തല്ലേ
Chechee puvanpazham use cheyyamo?
Same
Kayyappam Calicut
@@gokult4657 koyikkod
ചേച്ചി ഞാൻ ശർക്കര വെച്ചാണ് ഉണ്ടാക്കിയത്..ചേച്ചി പറഞ്ഞത് പോലെ ഗോതമ്പ് ഉണ്ണിയപ്പം ഉണ്ടാക്കി. പറയാതെവയ്യ അപാര ടേസ്റ്റ് ആയിരുന്നു ചേച്ചി😍😍😍😍
Shankara paani akkiyo
Pazhathinte koode mixiyil adicho
@@sabeenariyad7171 yes
Mam ee baakkivarunna oil anthucheyyum veendum use cheyyumo
Yours is my go to channel.... you explain well, precise but with enough details.... excellent presentation!
ഞാൻ ചേച്ചിയുടെ പ്രോഗ്രാം adict ആയോ എന്നൊരു സംശയം എന്തായാലും എനിക്ക് ഇഷ്ടംവീഡിയോ കണ്ട് ഓരോന്ന് ഉണ്ടാക്കാൻ തുടങ്ങി . പാചകം ഇഷ്ടം ആകാൻ ലക്ഷ്മി ചേച്ചിയുടെ വീഡിയോ കണ്ടാൽ മതി. ഉപ്പുമാവ് ചേച്ചി ഉണ്ടാക്കുന്ന പോലെ തന്നെ ഉണ്ടാക്കി. ഞാൻ ഒരു നുള്ള് മഞ്ഞൾ കൂടി ചേർക്കും. ചൂടുവെള്ളം നനച്ചു ഉണ്ടാക്കുന്ന ആദ്യ രീതി ആണ് ഉണ്ടാക്കിയത്. 👌👌👌
ഞങ്ങൾ ithinu. Kayunda എന്നാണ് പറയുക. Vellam ആണ് ചേർക്കുക
Onnu chechi ente channel onnu kandu nokumoczcams.com/video/-0UkmZg754g/video.html
czcams.com/video/PxSTFZeQLPw/video.html
Lalettan 💪🏽
ur.bondaverysoft.fine
ഹ്മ്മ്.. ഹ്മ്മ് 🤭
Hi mam ...my favourite 😍😍in Kannur ithine ഉണ്ടക്കായി ennu anu parayunnath....jeerakam cherkum
Diamond cut undakki kanikkamo. Etra pravishyam undakki yittum seriyakunnilla
Superb 😋✌️
സൂപ്പർ തീർച്ചയായും try ചെയ്യും
Tried this evening. Yummy😍😍😋
Miss my grandpa so much. He used to bring us bonda from his hotel every night😔
കറിവേപ്പില
ചേച്ചിയുടെ പെർഫെക്ഷൻ ബെസ്റ്റാണ് ആണ് ഏതു റെസിപ്പീ ലും 👌സൂപ്പർ😍
Thanks yoy mam super njan undakan pova nokatte
ഞങ്ങളുടെ ഫാമിലിക്ക് എല്ലാം മാം ഒരു പാടൂ ഇഷ്ടംമാണ്. മാം ഉണ്ടാക്കുന്നത് എല്ലാം സൂപ്പർ ആണ്.
0
ബോണ്ട @ആലപ്പുഴ ♥
It's my favourite dish ❤ thank you sister 🥰
Wow this one is my evertime favt🥰🥰🥰🥰🥰🥰
ഉണ്ടംപൊരി ഉണ്ടാക്കി. ശർക്കര വച്ചാണ് ഉണ്ടാക്കിയത്. എൻറെ നാട്ടിൽ ഗുണ്ട് എന്നു പറയും. നല്ല രുചിയും മയവും ഉണ്ടായിരുന്നു. ചെറുപ്പത്തിൽ ഗുണ്ട് കടയിൽ കാണുമ്പോൾ കൊതി വരുമായിരുന്നു. ഇപ്പോൾ ഉണ്ടാക്കാൻ പഠിച്ചു. നല്ല സോഫ്റ്റ് ഇടിയപ്പവും ഉണ്ടാക്കി. എങ്ങനെ താങ്ക്സ് പറയണം എന്നറിയില്ല. നല്ല ഒരു ടീച്ചർ ആണ്. നല്ല പോലെ മനസ്സിൽ ആകുന്നു. എന്നെപ്പോലെയുള്ള വർക് വലിയൊരു സഹായം ആണ്.
എനിക്കും വളരെ ഇഷ്ടമാണ് ഉണ്ടപൊരി ഇതെല്ലാം കാണുമ്പോൾ ബാല്യകാലം ഓർമ്മ വരും..
ഇപ്പൊ ഇങ്ങനത്തെപലഹാരങ്ങൾ ഉണ്ടാക്കുന്നതെ കുറവാണ് ഇപ്പോൾ എല്ലാ കടയിലും സാൻവിച്ച് പുതുതായി പുതുതായി ഓരോ പലഹാരങ്ങളാണ് കാണാറ്
Mam your recipese are super i and my son like it very much
sugar and jaggery mix cheythu undakkamo?
Mainly in cochin the other item too same incredient but shape different called pulivaral.inside too become crispy.