നിന്നത് പേടിയോടെയാണെങ്കിലും പിന്നീട് നടന്നതെല്ലാം സ്വപ്നമായി തോന്നി 🥰🥰😍😍❤️🙏🙏

Sdílet
Vložit
  • čas přidán 28. 08. 2024
  • നിന്നത് പേടിയോടെയാണെങ്കിലും പിന്നീട് നടന്നതെല്ലാം സ്വപ്നമായി തോന്നി 🥰🥰😍😍❤️🙏🙏
    #kunchoosfamily
    #kunjoosvlog
    #villegecooking
    #familyvlog
    #playbuttonunboxing
    #hospital
    #playbuttonmalayalam
    #malayalamplaybutton
    #100000suscribers
    #playbuttonyoutubers
    #playbuttoncelibretion
    #playbuttonapply
    #silverplaybutton
    #applysilverplaybutton
    #applyplaybutton

Komentáře • 302

  • @premakrishnan8339
    @premakrishnan8339 Před 2 měsíci +3

    അഭിനന്ദനങ്ങൾ..... ഞാൻ എല്ലാദിവസവും കാണാറുണ്ട്. ഒരു സുഹൃത്തു വരുന്നത് പോലെയാണ് തോന്നാറുള്ളത്, നിങ്ങളുടെ വീഡിയോകൾ. കുറ്റങ്ങളും കുറവുകളുണ്ടെങ്കിലും മുന്നേറുക. വ്ലോഗർ മാർ എത്ര ഉണ്ടങ്കിലും വ്യക്തിത്തം നിലനിർത്തുക. All the best❤️❤️❤️❤️❤️

  • @indunair1035
    @indunair1035 Před 2 měsíci +6

    ❤❤🎉🎉🎂ഹായ് പ്രസി,ഞാൻ നിങ്ങളുടെ വീഡിയോസ് എന്നും കാണാറുണ്ട്. ഇന്നലെ നിങ്ങളുടെ റവ ലഡ്ഡു ഉണ്ടാക്കിയ വീഡിയോ യിൽ നിങ്ങൾക്ക് അസുഖം പേടിച്ച് ഒരു വിഷമം ഉള്ള പോലെ തോന്നി ഇന്നു രാവിലെ കണ്ണനെ പ്രാർത്ഥിക്കുമ്പോ നിങ്ങൾക്ക് ടെസ്റ്റ് ൽ ഒരു പ്രശ്നവും ഉണ്ടാവരുതെന്നു പ്രാർത്ഥിച്ചു ട്ടോ🙏 ഒന്നുമില്ല എന്ന് അറിഞ്ഞതിൽ സന്തോഷായി ട്ടോ,പിന്നെ പ്ലേ ബട്ടൺ കിട്ടിയതിൽ ഇരട്ടി സന്തോഷം❤ഞാൻ ആദ്യയിട്ടാണ് ഒരു വീഡിയോ ക്ക് കമൻ്റ് ഇടുന്നത്. പ്രസിയേയും അനിയെയും മക്കളെയും അമ്മമാരെ സുകന്യ എല്ലാരേയും ഒരുപാട് ഇഷ്ടം നിങ്ങൾ മോശം കമൻറ് നു കൂടുതൽ ശ്രദ്ധ കൊടുക്കാതെ നിങ്ങൾ നിങ്ങളായി ജീവിക്കൂ .അതു കാണാൻ ആണ് ഇഷ്ടം.🎉🎉

  • @lalypaul9609
    @lalypaul9609 Před 2 měsíci +3

    പ്ലേ ബട്ടൻ ഒത്തിരി സന്തോഷം 👌ഇനിയും നല്ല വീഡിയോകളുമായി മുന്നോട്ട് പോവുക കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട് കണ്ണു നിറഞ്ഞു അമ്മൂട്ടീ പഠനവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകണം കേട്ടോ ഉയരങ്ങളിൽ എത്തട്ടെ 🙏❤️

  • @user-oe8gw4zr9k
    @user-oe8gw4zr9k Před 2 měsíci +2

    Super video.. 👍
    കുഞ്ചൂസ് ഫാമിലിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ... 🙏
    ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...
    ചിലവ് ഉണ്ടേ.. 😂😂

  • @vinithavinayan7384
    @vinithavinayan7384 Před 2 měsíci +2

    വളരെ സന്തോഷം.. ഉയരങ്ങളിൽ എത്തട്ടെ... ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിട്ട് 1 വർഷം ആയി കാണും... ആരെയും.. പൈസ കൊടുത്തു സഹായിക്കാൻ എനിക്കു കഴിയില്ല... ഒരു വീഡിയോ.. സ്കിപ് ചെയ്യാതെ കണ്ടു, ഒരു ലൈക്‌, സബ്സ്ക്രൈബ്... കൊടുത്താൽ അവർക്ക് എന്ധെലും ഉപകാരം ഉണ്ടാകട്ടെ.. അത് എനിക്ക് ഒത്തിരി സന്തോഷം ഉള്ള കാര്യം ആണ്... പിന്നെ നിങ്ങളെ പോലുള്ളവരുടെ വീഡിയോ എനിക്ക് ഇഷ്ടം ആണ് ട്ടോ... അങ്ങനെ ഞാൻ സമയം ഇല്ലേലും കാണുന്ന വേറെ 2..വീഡിയോ ആണ്.. Surya dreams, jithu vlogs..., പിന്നെ, beegam Riza.. Beegam riza.. ഒരു മോളെ സഹായിക്കാൻ ആയിരുന്നു.. ആ.. മോൾ.. ആയിശുട്ടി.... ഈ ലോകം വിട്ടു പിരിഞ്ഞു പോയി.. ഒത്തിരി ഒത്തിരി.. സന്തോഷം.. പ്രെസ്സി.. നല്ലത് വരട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ 🙌🏻🙌🏻💖💖👍🏻

  • @turbo7719
    @turbo7719 Před 2 měsíci +3

    Congratulations kunchoos family. Ennathe vedio kandapol valare santhosham thonni. This is first step next step nu vendi eniyum eniyum prayathnikuka. Don't worry Prasi be happy.❤❤❤❤

  • @fousiyaummer6908
    @fousiyaummer6908 Před 2 měsíci +3

    സത്യം പറഞ്ഞാൽ അറിയാദെ കണ്ണ് നിറഞ്ഞു നിങ്ങൾ കഷ്ടപ്പെട്ടതിനുള്ള അംഗീകാരം ❤️❤️❤️

  • @sajanthomas1300
    @sajanthomas1300 Před 2 měsíci +1

    ഈശ്വരൻ കൈവിടില്ല. സന്തോഷത്തിലും സന്താപത്തിലും അവൻ എന്നും കൂടെ ഉണ്ടാകട്ടെ. ആശംസകൾ, പ്ലേ ബട്ടൺ ലഭിച്ചതിലും ആരോഗ്യപ്രശ്നങ്ങൾ സ്വയം നിയന്ത്രണങ്ങളിലൂടെ പരിഹരിക്കാമെന്ന് അറിഞ്ഞതിലും.

  • @wilmacharles6886
    @wilmacharles6886 Před 2 měsíci +2

    My love and support will always be there. Keep rocking 💐👏🏻👏🏻

  • @user-lf6tr7vz9e
    @user-lf6tr7vz9e Před 2 měsíci +2

    Congratulations🎉 to your Silver button, Not way ahead to Golden button. May God bless your family❤👍

  • @user-bj7st2ll9w
    @user-bj7st2ll9w Před 2 měsíci +4

    അമ്മുട്ടി കരയണ്ടാട്ടോ ഈ സമ്മാനത്തിന് നീ തന്നെയാണ് അർഹതപ്പെട്ടവൾ ❤️❤️q

  • @bijisuresh2701
    @bijisuresh2701 Před 2 měsíci +1

    ഈ വിഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം എന്നാൽ അതിൽ കൂടുതൽ വിഷമവും തോന്നി ❤️❤️❤️❤️🙏

  • @jayasreenair3973
    @jayasreenair3973 Před 2 měsíci +2

    Congratulations Dears❤❤ Nalla Content kandethi Munnottu povuka🥰🥰

  • @user-hd3zw5xc9e
    @user-hd3zw5xc9e Před 2 měsíci +2

    സന്തോഷം : May God bless you

  • @chitravlogs1515
    @chitravlogs1515 Před 2 měsíci +1

    Congrats ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @Sana5587j
    @Sana5587j Před 2 měsíci +1

    Congratulations for play button…… this is the achievement of everyone including children in the family……..🎉🎉….Sugania is a good entertainer 👍👍

  • @wilmacharles6886
    @wilmacharles6886 Před 2 měsíci +2

    Congratulations 🎊🎉🥳 Kunchoos family. May God bless you all with more and more of success

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Před 2 měsíci +1

    നമ്മളും ഈ സന്തോഷത്തിൽ പങ്കു ചേരുന്നു ഒരുപാട് സന്തോഷം 🥰🥰🥰🥰🥰

  • @abhinavpesgaming2653
    @abhinavpesgaming2653 Před 2 měsíci +2

    നന്നായി വരട്ടെ. ദൈവമനുഗ്രഹിക്കട്ടെ ❤

  • @Ramesh-pl8dx
    @Ramesh-pl8dx Před 2 měsíci +1

    Congratulations prasi, achus and anilbhai 🥰🥰🥰 iniyum uyarangalil ethatte God bless u all 🥰🥰

  • @positivethinking309
    @positivethinking309 Před 2 měsíci +3

    Hello dear Kunchoos family,
    First of all, congratulation for winning this prestigious award from this platform!! May God abundantly bless you and your family!
    I am extremely happy to watch your video because of your loving family members and their support. Praseetha, you are absolutely a blessing for your entire family, and your husband and children are very supportive to you. I recently began watching your videos from USA and I like your entire family.😘 Thank you so much.
    I have a humble suggestion for your future videos: Please make sure to keep your house and the surroundings clutter free. Make sure to organize all the shoes, clothes, kitchen items, and fire woods outside the varandha. I am sure it will give an extra beauty and positive energy for your cute videos 😊 (Please don't feel bad...it's only a suggestion from me) May God Bless!

  • @nancyjustin1527
    @nancyjustin1527 Před 2 měsíci +38

    വറുത്തതും പൊരിച്ചതുമായ ഭക്ഷണം മാത്രമല്ല ചോറ് ആണ് പ്രധാന വില്ലൻ അത് fat ആയി convert ചെയ്ത് ആണ് ശരീരത്തിൽ അടിയുന്നത് പ്രസീതക്ക് ചോറ് ആണ് കൂടുതൽ ഇഷ്ടം അല്ലെ...😊❤

    • @krishnakumarap7572
      @krishnakumarap7572 Před 2 měsíci +1

      My father and his ancestors were rice eaters and hear nothing wrong in their health ,why ?they used only unbleached rice , bleached rice create health problems, thank u

  • @user-ut1br8el2e
    @user-ut1br8el2e Před 2 měsíci +2

    Congrats Kunchoose family 👍🏻👍🏻👍🏻

  • @bininair215
    @bininair215 Před 2 měsíci +2

    Congratulations Kunchoos family👪 🎉🎉🎉❤

  • @user-ot8bd6dn5k
    @user-ot8bd6dn5k Před 2 měsíci +3

    Congratulations kunchoosfamily

  • @binduradhakrishnan2877
    @binduradhakrishnan2877 Před 2 měsíci +1

    വളരെ സന്തോഷം പ്രസീത and ഫാമിലി❤❤❤

  • @ratheeshchandranpillai5019
    @ratheeshchandranpillai5019 Před 2 měsíci +1

    Congratulations... 👏🏻👏🏻👏🏻GOD BLESS YOUUU🙏🏻

  • @nassema4870
    @nassema4870 Před 2 měsíci +4

    3:കഞ്ഞിയും ചോറും ആണല്ലേ എന്നെപോലെ പ്രസീതയ്ക്കും ഇഷ്ടഓ.. ചോറും.. ഷുഗറും ആണ് വില്ലൻ ഇത് രണ്ടും നിർത്തിയാൽ ശരീര സുഖം വളരെ കിട്ടും.. ♥️🌹

  • @prasannaprakash8748
    @prasannaprakash8748 Před 2 měsíci

    Congratulations ❤ഇനിയും നല്ലത് മാത്രം വരട്ടെ n പ്രാർത്ഥിക്കുന്നു❤

  • @remla6984
    @remla6984 Před 2 měsíci

    Congratulations prasi ani and family.Ningaldl kareyunna kandit ente kannum niranju tto.Ellaverum happy .Iniyum uyrengalil ethettenn athmarthamsyi agrehikkunnu.Praside chettan kanan sumugan and innocent anenn thonny.ok.super

  • @SruthiSruthi-wz4nh
    @SruthiSruthi-wz4nh Před 2 měsíci +2

    Congratulations to kunchoos famiIy 🎉🎉❤

  • @beenagopal2131
    @beenagopal2131 Před 2 měsíci +2

    Kunchoos family ke ente congratulations ❤❤❤❤

  • @premlalsreedhar8055
    @premlalsreedhar8055 Před 2 měsíci

    ഇന്നത്തെ വീഡിയോ കണ്ടു ഒത്തിരി ഇഷ്ടമായി....
    പ്ലേ ബട്ടൺ കിട്ടിയതിൽ ഒരുപാട് സന്തോഷം

  • @kannurtheyyam3531
    @kannurtheyyam3531 Před 2 měsíci +3

    All the Best 🙏🏻🙏🏻🙏🏻God Bless You💞

  • @pariyarathkarunakaran4271
    @pariyarathkarunakaran4271 Před 2 měsíci +1

    Congratulations... Kunchoos family👍👏👏

  • @user-zb6wm6zn8n
    @user-zb6wm6zn8n Před 2 měsíci +2

    Congratulations kunchoos family❤❤❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Před 2 měsíci +1

    Congratulations iniyum uyarangalin ethatte❤❤❤❤

  • @user-po2kq2pn9i
    @user-po2kq2pn9i Před 2 měsíci

    ...Congratulations 🎉🎉🎉🎉...pressi&family..God bless you...iniyum niraye button kittan prarthikkunnu......

  • @sabithaanand8104
    @sabithaanand8104 Před 2 měsíci +2

    Congrats,all of you kunchoos fmly❤❤❤

  • @prashanthsaldanha1516
    @prashanthsaldanha1516 Před 2 měsíci +1

    Congratulations kunjoos family 🤝🎉🎊🎊🎊🎉❤

  • @user-vd8kd4jt4f
    @user-vd8kd4jt4f Před 2 měsíci +1

    അനിയേട്ടാ നിങ്ങളുടെ കഷ്ടപ്പാടിനെ ദെയ്‌വം തണദെ എനി. ഗോൾഡ്. പിന്നെ വജ്രം നന്നായി വരും 👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼

  • @nixonjohnynj2987
    @nixonjohnynj2987 Před 2 měsíci +1

    Congratulations everyone God bless you always stay blessed always give a good health and prosperity n happiness Amen 🎂🌹🤍

  • @user-vp3qs1mr3b
    @user-vp3qs1mr3b Před 2 měsíci +1

    Congrats kunchoose family 👍🏻👍🏻👍🏻

  • @lalkrishna501
    @lalkrishna501 Před 2 měsíci

    Congrts dears ❤❤❤❤❤❤, eniyum valiya nilayil ethuva an pattum. Makate Ena prathanayode dears🙏🏻🙏🏻🙏🏻🙏🏻, Ellam ok akkum dears

  • @sindhupj6345
    @sindhupj6345 Před 2 měsíci +3

    രാത്രിയിൽ ഉലുവ വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റിൽ കുടിച്ചാൽ മതി Cholestrol കുറയും പലതിനും നല്ലതാണ്. എന്നും കുടിക്കണ്ടാ ആഴ്ച്ചിൽ രണ്ടു മൂന്ന ദിവസം. ചോറാണ് cholestrol കുടുന്നത് Dr. പറഞ്ഞത് അനുസരിച്ചിട്ട് ഒരു മാസം കഴിഞ്ഞ് Lipid Profile blood test ചെയ്യുക അപ്പോൾ വ്യത്യാസം അറിയാം. ഈ സന്തോഷം നീണ്ടു നിൽക്കാൻ വേണ്ടി ആരോഗ്യം ശ്രദ്ധിക്കുക❤

  • @meenaram8055
    @meenaram8055 Před 2 měsíci

    Congratulations to Ani,Prasee and family 👏👏👍👌❤
    you all deserve it for your hard work...keep going..Best wishes 👍💐

  • @A_for_Adventure-i6x
    @A_for_Adventure-i6x Před 2 měsíci +1

    Congrats kunchoos family ♥️♥️👍🏻

  • @praneshmangalath857
    @praneshmangalath857 Před 2 měsíci +2

    Super congrats ❤❤❤❤

  • @SudhaSurendhran
    @SudhaSurendhran Před 2 měsíci +2

    അമ്മുട്ടി സന്തോഷിക്ക ടോ

  • @lissykuttan9061
    @lissykuttan9061 Před 2 měsíci

    നിങ്ങളുടെ വീഡിയോ എന്നും കാണും കേട്ടോ 🙏🙏🙏🙏🙏 സൂപ്പർ

  • @santhoskumar4365
    @santhoskumar4365 Před 2 měsíci +1

    Kunjoos family Congratulation 🧡💚

  • @ashishpthomas7723
    @ashishpthomas7723 Před 2 měsíci +2

    abhinathanangal nigal eniyum uyaranaglil ethatte

  • @user-qf2so4pm8u
    @user-qf2so4pm8u Před 2 měsíci +3

    അനിടെ അമ്മ നല്ല സ്വഭാവം... Pressi ടെ ചേട്ടൻ നല്ല ഭംഗി ഉണ്ട് ❤

  • @jayaramakrishnan6961
    @jayaramakrishnan6961 Před 2 měsíci +5

    സിൽവർ പ്ലേ ബട്ടൺ കിട്ടിയതിൽ വളരെയധികം സന്തോഷം 🥰♥️♥️

  • @geethasnath5670
    @geethasnath5670 Před 2 měsíci +2

    Congrats kunjoos family

  • @radhaedakkara4969
    @radhaedakkara4969 Před 2 měsíci

    Praseetha, playbuttonkityasandhosham, kanubolkannuniranjhu😢😢😢makkalhappyayi❤❤❤Godblesyourfamily

  • @RejiFrancis
    @RejiFrancis Před 2 měsíci +2

    Congregations 👏👏👏❤️❤️

  • @sreedevi7675
    @sreedevi7675 Před 2 měsíci +2

    Congratulations❤❤🎉🎉🎉🎉🎉

  • @minigopinathan7806
    @minigopinathan7806 Před 2 měsíci +3

    Congratulations kunchoos family 🥰👏👏👏👏🎉🎉🎉

  • @joswinsunny8454
    @joswinsunny8454 Před 2 měsíci

    Congratulations😍😍💖💖🎉🎉🎉🔥🔥ADICHU KERIVAA

  • @Nps188
    @Nps188 Před 2 měsíci +1

    Congratulations🎉praseetha🎉family🎉

  • @minis416
    @minis416 Před 2 měsíci +1

    Congrats kunjoos family ❤

  • @ValsalaKumari-me9re
    @ValsalaKumari-me9re Před 2 měsíci +2

    Congratulations God bless you 🌹🌹

  • @user-vk3qi4ik5j
    @user-vk3qi4ik5j Před 2 měsíci +2

    Congrats dears

  • @babyjohny2770
    @babyjohny2770 Před 2 měsíci +1

    സന്തോഷം ആയി, എന്താ പ്ലേ ബട്ടൺ കിട്ടിയില്ലലോ എന്ന് 🌹

  • @deepthideepz4964
    @deepthideepz4964 Před 2 měsíci

    Congrats ..❤❤ ഒരുപാട് സ്നേഹം 🎉🎉

  • @minikg7877
    @minikg7877 Před 2 měsíci +1

    അഭിനന്ദനങ്ങൾ ഒരുപാട് ഇഷ്ടത്തോടെ❤🎉

  • @sobhav3508
    @sobhav3508 Před 2 měsíci

    Valare santhosham. Ninghalude kazhtapadinte bhalam. Nallathu varatte

  • @thankamonyspillai1151
    @thankamonyspillai1151 Před 2 měsíci +2

    congrats

  • @sreelathamohan2758
    @sreelathamohan2758 Před 2 měsíci +2

    സൂപ്പർ ❤️❤️❤️

  • @ROH2269
    @ROH2269 Před 2 měsíci

    Ennum nanmakal mathram varatte.
    May God Bless you all❤
    Loving family ❤
    Luv you all dears❤

  • @sudhac5507
    @sudhac5507 Před 2 měsíci +1

    Super video congrats

  • @padmininair8856
    @padmininair8856 Před 2 měsíci +1

    Congratulations all of you dears❤❤

  • @user-ym4im8td3j
    @user-ym4im8td3j Před 2 měsíci +1

    Congratulations kunjus family❤❤❤❤

  • @user-ym9kx7on9l
    @user-ym9kx7on9l Před 2 měsíci +1

    Congratulations all family

  • @LekshmiAshok-oe2yt
    @LekshmiAshok-oe2yt Před 2 měsíci +3

    അച്ഛൻ ഉള്ള വീഡിയോയുടെ link ഇടാമോ❤

    • @himacp1516
      @himacp1516 Před 2 měsíci

      czcams.com/video/FSa7c-VSQ0A/video.htmlsi=u9cZoi2mE9I1WpSC

    • @Kunchoosfamily
      @Kunchoosfamily  Před 2 měsíci

      czcams.com/video/FSa7c-VSQ0A/video.htmlsi=rQGmSAuOlNW2MgDP

  • @sujas2664
    @sujas2664 Před 2 měsíci

    Orupadu santhoshamayi ningadeyokke santhosham kandappol

  • @sowmyams5248
    @sowmyams5248 Před 2 měsíci

    Congrats prasee and aniyetta iniyum uyarangalilethatte.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Před 2 měsíci

    അഭിനന്ദനങ്ങൾ അമ്മൂട്ടിക്കും കുടുംബാംഗങ്ങൾക്കുംHearty congrats dears❤❤❤❤😂🎉

  • @rajithaaneesh5976
    @rajithaaneesh5976 Před 2 měsíci +1

    Congratulations 🎉

  • @premalathav3712
    @premalathav3712 Před 2 měsíci +1

    Congratulations 👏👏

  • @shaijapeter947
    @shaijapeter947 Před 2 měsíci +1

    Congratulations ❤🎉

  • @sudhakrishnan9352
    @sudhakrishnan9352 Před 2 měsíci +1

    Congratulations 👏

  • @ajitharamachandran6397
    @ajitharamachandran6397 Před 2 měsíci

    Congratulations, anil and family 👍🏻♥️♥️♥️♥️♥️......

  • @krishnakumarap7572
    @krishnakumarap7572 Před 2 měsíci

    Happy to see happiness, keep it up

  • @beenasunil7367
    @beenasunil7367 Před 2 měsíci +1

    Play button kittiyathinte cake eppozha tharunnath❤

  • @jameelabeebi2397
    @jameelabeebi2397 Před 2 měsíci +1

    Santhosham.karayalley.moley❤❤❤❤❤❤❤❤❤❤❤❤

  • @swaas19
    @swaas19 Před 2 měsíci +2

    Congrats Kunchoos Family ❤️❤️👏🏻👏🏻😍

  • @devivibindevivibin9888
    @devivibindevivibin9888 Před 2 měsíci +1

    Congratulations Kunchoos family

  • @Aji12s
    @Aji12s Před 2 měsíci +1

    Congratulations🏃‍♀️

  • @user-fx9hc3fp2i
    @user-fx9hc3fp2i Před 2 měsíci +1

    ഇനിയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤

  • @vasanthasingh3255
    @vasanthasingh3255 Před 2 měsíci +1

    Congratulations to all

  • @asainarsph3991
    @asainarsph3991 Před 2 měsíci +1

    Congratulations💜💜

  • @miniani6692
    @miniani6692 Před 2 měsíci +1

    Congrats🎉

  • @pankajakshanke7096
    @pankajakshanke7096 Před 2 měsíci +1

    Congratulation

  • @swapnajagal5691
    @swapnajagal5691 Před 2 měsíci +1

    Congrats

  • @shaynikp2928
    @shaynikp2928 Před 2 měsíci +1

    Congrats 👍👍👍👍❤❤❤❤❤❤

  • @annammathomas3843
    @annammathomas3843 Před 2 měsíci

    Congratulations everybody 🎉🎉🎉🎉🎉

  • @lekshmiammu7710
    @lekshmiammu7710 Před 2 měsíci +1

    Congrats chechi ❤

  • @shynaks3754
    @shynaks3754 Před 2 měsíci +1

    Congrats Prasi& Family,🎉❤